Рет қаралды 384,520
Midhila
Nalambalam Devotional Songs
mcaudiosindia
-------------------------------------------------------
Lyricist - Siju Thuravoor
Music - Ram Surendar
Singers - Sannidanandan, Amrutha Suresh, Durga Viswanath, Neethu Madhusudhanan, Vidhya Vasudev
------------------------------------------------------------------------------------------------------------
SONGS
======
01. Onnanam Ambeduthu....... (00:00)
02. Sree Rama Herama........... (04:49)
03. Koodalmanikyam.............. (09:14)
04. Anchugrahangalum........... (13:00)
05. Seetha Kallyana................. (17:01)
06. Meenuttum Njangale......... (23:35)
07. Kandille Ramakumarane.... (28:05)
08. Soumithre Soumithre......... (33:18)
09. Payammal Vaazhum.......... (38:53)
------------------------------------------------------------------------------------------------------------
കർക്കിടക മാസത്തിൽ ദശരഥപുത്ർന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനമാണ് നാലമ്പല യാത്ര.
കർക്കിടമാസത്തിലെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാവും എന്നതാണ്, ഈ തീർത്ഥയാത്രയുടെ ഗുണഫലം. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ ക്രമത്തിൽ ഒരേ ദിവസം തന്നെ വേണം ദർശനം നടത്തേണ്ടത്.
തൃശൂർ- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് പ്രധാനമായുള്ള നാലമ്പലദര്ശനക്ഷേത്രങ്ങള്.
SUBSCRIBE
=========
MC Audios India (Audio and Jukebox):
/ mcaudiosindia
MC AUDIOS AND VIDEOS MALAYALAM:
/ mcaudiosandvideos
MC Videos Culturalprograms:
/ mcculturalprograms
MC Audios JukeBox:
/ mcaudiosjukebox
MC Videos Tamil:
/ @mcvideostamil
MC Videos Kannada:
/ @mcvideoskannada
MC Videos Telugu:
/ @mcvideostelugu
MC Youthfestival
/ @mcyouthfestival
------------------------------------------------------------------------------------------------------------