ഓം നമോ ഭഗവതേ വാസുദേവായ 🙏🏻 ഓം നമോ നാരായണായ 🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻 ഓം നമോ നാരായണായ 🙏🏻
@Beenas-fy8sg2 ай бұрын
കണ്ണാ പൊന്നുണ്ണി കണ്ണാ നീ മാത്രമേ എനിക്ക് ആശ്രയം ഒരിക്കലും കൈ വിടല്ലേ കണ്ണാ എന്നും അനുഗ്രഹിക്കണേ.
@SindhuSivan-k9w8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങൾ ആണ്
@parameswarank6968 Жыл бұрын
എന്റെ. ഭഗവാനെ. എല്ലാവരെയും. കാത്തോളണേ 👏👏👏👏👏
@ManuKalappamannil Жыл бұрын
Kanna
@Ajayakumar-uq7ec8 ай бұрын
@@ManuKalappamannilg.
@shajuaaakas88406 ай бұрын
👍🏻കൃഷ്ണ
@suchithrae2136 ай бұрын
❤❤❤❤
@thankammac.athankammac.a41516 ай бұрын
കാണാൻ കൊതിയാവുന്നു കണ്ണാ അനുഗ്രഹി ക്കേണമേ ഈ അമ്മയുടെ ആഗ്രഹം സാധിക്കണേ കണ്ണാ
@shalibabu879010 ай бұрын
എൻറെ കണ്ണാ🙏🙏🙏കൃഷ്ണാ ഗുരുവായൂർ അപ്പാ❤❤❤
@nirmalakumari57486 ай бұрын
ദാസേട്ടന് ആയുരാരോഗ്യ വും ദീർഘായുസ്സും കൊടുക്കണേ കണ്ണാ 🙏🏼🙏🏼🙏🏼🙏🏼
@VinithaAneesh-vp8cs5 ай бұрын
😂😂 .? M. . .
@ramesanb1462Ай бұрын
I love my gods i love you God thank God 💞🙏
@ramesanb1462Ай бұрын
I love my gods thank God ❤️🙏
@sabeeshsabi4533Ай бұрын
❤❤❤
@raghavanvk359913 күн бұрын
👍🌹🙏
@ajoappu1237 ай бұрын
കണ്ണാ നീ മാത്രം ആണ് എനിക്ക് ആശ്രയം. എന്തിനാ കണ്ണാ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് വയ്യാതായി അടിയന്. ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ തോനുന്നു 😥😥😥 പക്ഷേ അതിനു പോലും പറ്റുന്നില്ല എന്റെ കുഞ്ഞവു.... 😥😥 അവനു ആരും ഇല്ലാതാവും.... കണ്ണാ വയ്യാട്ടോ.... പരീക്ഷണം നിർത്തു 😥😥😥😥😥
കഠിനപാതകളിൽ നീ മാർഗ ദീപമാകൂ കാത്തു കൊൾകീ വഴിത്താരകൾ ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ ക്ഷണികമീ ജീവിതകാലം അഭയമേകൂ ക്ഷീണ കാലം നീ താൻ ശരണം മണ്ണിലും വിണ്ണിലും നിൻ നാമം മനസിലെ കോവിലിൽ നീ മാത്രം മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ മനോവീണ പാടും കീർത്തനങ്ങളായി ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ ഒരിക്കലും തെറ്റാത്ത ഈണങ്ങൾ ഫലമറിയാത്തൊരു യാത്രയിൽ ഫണം വിടർത്തുന്ന കാമനകൾ പാൽക്കടൽ പോലെ പരന്നൊഴുകും പൂനിലാവിൻ പാരാവാരം കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ കരുണയാൽ പാലാഴിയായി പുണ്യമായി ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ
@SajiniAjith-t9r4 ай бұрын
കൃഷ്ണൻ അങ്ങയെ കൈവിടില്ല...
@thankammac.athankammac.a41516 ай бұрын
കണ്ണാ സകല ചരാചരങ്ങൾക്കും മംഗളം ഭവിക്കണെ ഭഗവാനെ
@vijayammasalee53859 ай бұрын
Krishna guruvayoorappa katholane 🙏
@SubadhraBhadhra-bg1um6 ай бұрын
കണ്ണാ നീ ആണ് എന്റെ ഇഷ്ടം ദേവൻ
@abvknam14166 ай бұрын
ഓ൦ നമോ ഭഗവതേ വാസുദേവായ ഓ൦ നമോ നാരായണായ🙏🙏🙏🙏🙏 ഭഗവാനെ അവിടുന്ന് എന്നും എപ്പോഴും എന്റെ കൂടെയുണ്ടാകണേ🙏🙏🙏🙏🙏🙏🙏 😥😥😥❤❤❤❤🙏🙏🙏
@Vaiga_vaavachee00138 ай бұрын
ദാസേട്ടന്റെ എല്ലാ ഭക്തിഗാനങ്ങളും എനിക്കിഷ്ടമാണ് 🙏 🙏 🙏
@remyarajesh78828 ай бұрын
എനിക്കും 😊❤
@SumeshKunjandi7 ай бұрын
😊I😅i@@remyarajesh7882
@G.sureshkumar696 ай бұрын
പക്ഷേ ഇതിൽ ഒര് പ്രത്യേക ഇഷ്ടം
@sunilr6778Ай бұрын
ഇതിന് മുകളിൽ ഇനി ഒരു ഭക്തി ഗാനം ഉണ്ടാകില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@balachandrankm475711 ай бұрын
Krishna Guruvayurapa sharanam
@Bindhu.NBindhu.N4 ай бұрын
കണ്ണാ നീ ആണ് എന്റെ ആശ്രയം 🙏🙏🙏
@Murali.kMurali.k-io1dg6 ай бұрын
ഭഗവാനെ സ്തു തിക്കുന്ന അതി മനോഹര ഗാനങ്ങൾ ചിട്ട പെടുത്തിയവർ മഹാത്മാക്കൾ തന്നെ 🙏🙏🙏🙏🙏
@donpoulose70246 ай бұрын
8q1¹😊
@geethachandran285014 күн бұрын
Oum.namonarayanaya
@aginvlog934511 ай бұрын
Old memories are sweet memories.dasettan voice 👌👌👌
@sivagangasivamgi448923 күн бұрын
On the way to Guruvayoor 🙏🏻🙏🏻❤️🩹❤️🩹
@balachandrankm475710 ай бұрын
Om namo vasuda aya
@OBITOGAMING-m3x Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏
@RemaS-pr4fg3 ай бұрын
ഓം കൃഷ്ണ❤❤
@kichumurali823722 күн бұрын
Harekrishna❤❤❤❤❤
@divyavipindasdivya377211 ай бұрын
Krishnakaatukollane bhaghavane
@shyjanmani415111 ай бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🏽🙏🏽
@Gkm-4 ай бұрын
ഈ ശുഭദിനത്തിൽ ഭഗവാൻ കൃഷ്ണൻ്റെ ദിവ്യ ഓടക്കുഴൽ സംഗീതം നമ്മുടെ ഹൃദയത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ." ജന്മാഷ്ടമി ആശംസകൾ!
@ashokbabuck74985 ай бұрын
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേഹ രേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ എന്റെ ഗുരുവായൂർ അപ്പാ എന്റെ ചേട്ടനെ കുഞ്ഞുങ്ങളെ എന്നെയും സഹല ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
@lisip358111 ай бұрын
ഭഗവാനേ ഗുരുവായൂരപ്പാ എല്ലാവരേയും എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ🙏🙏🙏
@adwaithramesh82913 ай бұрын
Krishna guruvayurappa🙏🙏🙏❤😍💕💞😘💛💖🌿🌿🌿
@RejaniSanal10 ай бұрын
ഹരേകൃഷ്ണ ഭഗവാന്റെ തീരൂനടയിൽ ഒരു പിടി അവിൽപൊതിമായിഞാൻ നിൽക്കുന്നുഅവിടുനനൂ എനെന ഒന്ന് നോക്കണേ
@sreenaththengukandiyil1043Ай бұрын
ഭഗവാനെതുണ
@JamunaShaji5 ай бұрын
Enta krishnaa🙏🏻😘
@Vaiga_vaavachee00138 ай бұрын
ദാസേട്ടന്റെ എല്ലാ ഭക്തിഗാനങ്ങളും എനിക്ക് ഭയങ്കര ഇഷ്ടമാണ് 🙏 🙏 🙏
@deepa99996 Жыл бұрын
Krishna guruvayoorappa 🙏 🙏🙏💕❤️🥰
@കൽഹാരം4 ай бұрын
കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ദാസേട്ടാ 🎵🎵🎵🎵👌🏻
@padmanabhana71732 ай бұрын
കൃഷ്ണ്ണാ ഗുരുവായൂരപ്പാ.. ലോകത്തുള്ള ഹിന്ദു സമൂഹത്തിനെ എന്നും സംരക്ഷികണേ.. എന്നാലെ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാക്കൂ.. ഹൈന്ദവർ ലോകത്തിൻ്റെ നെടുംതൂണ്❤
@rajanrajan-rt2sc10 ай бұрын
തത്വമസി 🇮🇳🇮🇱🌹
@rajeswaripramod5740 Жыл бұрын
krishna💓
@ajinss4057 ай бұрын
ഭഗവാനേ കാത്തുകൊള്ളേണമേ
@SajithaSajitha-z6i5 ай бұрын
ഭഗവാനെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
@sarasamma15255 ай бұрын
Om Namo Narayanaya Namo Narayana Narayanaya Namo
@chellamagopi3522 Жыл бұрын
ഈ വരികൾ ഭഗവാനെ കാത്തു കൊള്ളണേ 🙏🙏👍👍❤️🌹🌹🌹♥️👌
@vis219610 ай бұрын
ഓം നാരായണായ നമഃ 🥰😍😘🙏🙏🙏
@SumathiS-t1d9k3 ай бұрын
Krishnaaaa.....
@balakrishnank5250 Жыл бұрын
Hare Krishna guruva yurappa
@SudhakaranKV-f6r8 ай бұрын
Devine voice in the universe. Krushnaa,,,
@vishnudev73773 ай бұрын
Kanna
@neethucs83373 ай бұрын
😊😊😢❤❤❤
@sreeharihariputhumana49162 ай бұрын
ഓം നമോ നാരായണ❤
@surajleelaji507811 ай бұрын
Hare krishna
@dineshtk178811 ай бұрын
Krishna Bhagavane Kathukollename OM NAMO NARAYANAYA.
കാർമുകിൽ വർണനെ ഒരുപാടിഷ്ടമാണ്. കണ്ണാ ഒരിക്കലെങ്കിലും കുറൂരമ്മയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട പോലെ എന്റെ മുന്നിലും പ്രത്യക്ഷപ്പെടണേ... 🙏 ഭക്തിസാന്ദ്രം.... കണ്ണാ നിന്റെ ഓടക്കുഴലാകാനെങ്കിലും അവസരമേകൂ.... എന്റെ കൃഷ്ണാ🙏
@haridasan56998 ай бұрын
Hare Krishna pranamam 🙏🌹❤️
@cvmani89235 ай бұрын
Srikrish na govinda haremurae kath reahikanae. Orulodi namaskarams
@shajikumar895811 ай бұрын
Good song to hear when u are sad
@sushamakrishnan3313 Жыл бұрын
ഭഗവാന്റേ കീർത്തനങ്ങൾ എത്രമനോഹരമായ കീർത്തനങ്ങൾ മനസ്സിൽ തട്ടുന്ന ഭക്തി ഗാനങ്ങൾ Super ഭഗവാൻ ആയുരാരോഗ്യം കൊടുത്ത് കാത്തു രക്ഷിക്കണേ🙏🙏🙏♥️🌹♥️♥️🙏🙏🙏🙏🙏🙏♥️♥️♥️♥️🙏🙏🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@PraveenM-w2h8 ай бұрын
Orikkalum marakkanavatha Dasettante madhura manoharamaya old songs. Dasetta God blessings always.
@BabyBaby-b7l5 ай бұрын
Kanna anthinu ethrayum dukkam thannu ante mona narvaźhiyakana swamiyasaranamayyappa