കാലാതിവർത്തിയായ ജ്ഞാന ഭണ്ഡാരമാണ് ഭാരതീയ സംസ്കൃതി ഈ അറിവുകൾക്ക് മുന്നിൽ സാഷ്ടാഗ പ്രണാമം
@raveendranpk86583 жыл бұрын
ജ്ഞാന, ഭക്തി, കർമ്മ, യോഗ .... ഏതേത് മാർഗ്ഗത്തെ ആശ്രയിയ്ക്കുന്ന വരായാലും അവർക്കും ,അഥവാ പ്രവൃത്തി മാർഗ്ഗമോ, നിവൃത്തി മാർഗ്ഗമോ ആട്ടെ അതിലൂടെ ഗമിയ്ക്കുന്ന വർക്കും വരാവുന്ന സംശയങ്ങളെ ,അതാത് തലത്തിൽ വന്ന് സംശയ നിവൃത്തി വരുത്തിത്തരുന്ന അങ്ങയുടെ കാരുണ്യത്തിന് നമസ്ക്കാരം.
@alosiousalo27313 жыл бұрын
നമ്മസ് തോ സ്വാമിജി നന്ദി സ്വാമിജി
@PrasadPrasad-nu6kv3 жыл бұрын
എത്ര ക്ഷേത്രവിശ്വാസികൾക്കറിയാം ഇത് ഭൂമി കറങ്ങുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതുവരെ സൂര്യൻ കിഴക്കൂതിച്ചു പടിഞ്ഞാറസ്തമിക്കുന്നു എന്ന് തന്നെയാണ്. അശ്ലീലം എന്ന് പറഞ്ഞത് തെറ്റാണ് അതൊരു ജൈവ പ്രക്രിയയാണ് സ്വാഭാവികമായിട്ടുള്ളതാണ് എത്ര വലിയ തപസ്വി ആയാലും ഏത് സിദ്ധിയെക്കാളും അല്പം മുന്നിൽ നമ്മുടെ സ്വാഭാവികത തന്നെയുണ്ടാവും. അറിഞ്ഞു അപ്രസക്തമാവാത്തതൊന്നും നമ്മളിൽനിന്നും പോവില്ല. ഓഷോ പറഞ്ഞിട്ടുണ്ട് അദ്ദേഹം വേശ്യകളുമായി സംവദിച്ചപ്പോൾ അവർക്ക് ആത്മക്ഞ്ഞാനത്തെ കുറിച്ചും മോക്ഷത്തെക്കുറിച്ചുമൊക്കെയാണ് ചോദിക്കാനുള്ളത് എന്നാൽ സന്യാസികളും പുരോഹിതന്മാരുമൊക്കെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചത് ലൈംഗികതയെ കുറിച്ചും എന്തുകൊണ്ടാണിത് ഇതൊരു മോശം കാര്യമല്ല നമ്മോടൊപ്പം ഉള്ളതാണ് ആത്മീയതയും ലൈംഗികതയും ഒരേ ഊർജമാണ്. ഊർജ്ജത്തെ ലൈംഗികമായി പുറംതള്ളിയാൽ വിരക്തിയോടുകൂടി അതവിടെ അവസാനിക്കും ഊർജം നഷ്ടപ്പെടും എന്നാൽ ഊർജത്തെ പുറംതള്ളാത്തെ അകത്തേക്ക് മേലോട്ടിയർത്തിയാൽ ആത്മീയ അനുഭവം പരമാനന്ദം ഊർജസംഭരണം ഇതെല്ലാം വർധിച്ചുകൊണ്ടേ ഇരിക്കും. പുറംതള്ളാനുള്ള സ്വാഭാവിക പ്രക്രിയയെ അതിക്രമിച്ചു ഊർജ്ജത്തെ തന്നിലേക്കുയർതുന്നതിനെയാണ് ക്ഷേത്ര മതിലിലുള്ള ലൈംഗികതയും അകത്തുള്ള ശ്രീകോവിലും സൂചിപ്പിക്കുന്നത്. ഇങ്ങനെയും വ്യാഖ്യാനിക്കാം
@seemanthinikamath63503 жыл бұрын
നമസ്കാരം സ്വാമിജി 🙏🙏🙏🙏🙏
@jayanv49083 жыл бұрын
നമസ്തേ സ്വാമിജി🙏
@Surendranmk90Ай бұрын
🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏🎉
@anoopsathyan88623 жыл бұрын
നമസ്തേ സ്വാമിജി
@jaysree27663 жыл бұрын
😍🙏🙏🙏🙏🙏 Pranamam swamiji'
@mahavatar57032 жыл бұрын
Swamiji padanamaskaram🙏
@anooptholerianooptholeri30683 жыл бұрын
ആരും മനസ്സിൽ ആവാത്ത നല്ല തൗതം
@anathakrishnan97002 жыл бұрын
Hari Ohm Pranam Swamiji
@soorajks17743 жыл бұрын
നമസ്കാരം സ്വാമിജി. ശിവശിവാ
@saibhajans89373 жыл бұрын
🙏 പ്രണാമം സ്വാമിജി
@lathababu8879 Жыл бұрын
Pranamam.swamiji🙏🙏🙏
@ayyappadas-jo7nn3 жыл бұрын
Super sir
@kkvs4723 жыл бұрын
Namasthe 🙏
@maraiyurramesh27173 жыл бұрын
പ്രണാമം സ്വാമിജി
@sawparnka74323 жыл бұрын
പ്രണാമം
@kannan90183 жыл бұрын
🙏🙏🙏
@ratheeshkarthikeyan47203 жыл бұрын
🙏🕉️
@jayarajank27623 жыл бұрын
🙏🏿🙏🏿🙏🏿🙏🏿
@aksharanantha60453 жыл бұрын
പക്ഷെ ക്ഷേത്രത്തിലെ ആമ അവയവങ്ങൾ ബഹിർമുഗമാക്കിയുള്ള ബിംബം ആണല്ലോ സ്വാമിജി