പ്രണാമം സ്വാമിജീ... സാധകർക്ക് ഗംഭീര ഉപദേശം. ഏകാഗ്ര ബുദ്ധിയുള്ളവർക്കു മാത്രമേ സൂക്ഷ്മമായ തത്വം ഗ്രഹിക്കുവാൻ കഴിയൂ... അതിന് തീവ്ര ശ്രദ്ധ, ഭക്തി, ധ്യാനം... ഏകാത്മപ്രത്യയസാരം അത് ത്രിപുടി മുടിഞ്ഞ് ധ്യേയം മാത്രം എന്ന അവസ്ഥ... ഏറ്റവും ശ്രദ്ധേയം ശ്രദ്ധ തുടങ്ങിയ സാധനാ സമ്പത്തി സമ്പാദിച്ചാൽ മാത്രം പോരാ നില നിർത്തുകയും വേണം... അത് ഗംഭീര ഉപദേശം സ്വാമിജീ... ഒരുപാട് ഉപകാരമായി ഈ ഭാഷണം.. 🙏🙏
@kanshkansh65043 жыл бұрын
രവിചന്ദ്രൻ ആയിട്ടുള്ള ഭഗവത്ഗീതയിലെ ജാതി കണ്ട് ഞാൻ ഇവിടെയെത്തി 👍🏼