തള്ളിക്കേറിയവർ തുള്ളിയുറമ്പോഴും തരിമ്പിനും പതറാത്ത അദ്ധ്വാനത്തിന്റെ അടിസ്ഥാനം. അതാണ് വിജയം. മികച്ച ആലാപനത്തിന് അഭിനന്ദനം.👌👍
@bijuvs72194 жыл бұрын
Seetha kutty ente chakkara kitty enikku othiri ishtapettu iniyum engane paadan pattatte enne prarthikkunnu mole God bless you
@funwithrun39225 жыл бұрын
സീത മോൾ great ur all perfoments🌷🌷lovly
@molypaul87733 ай бұрын
She is first even today...Nobody could over take her....
@ambilyvs9400 Жыл бұрын
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്ക് ഇഷ്ടമായി സീത കുട്ടി ❤️❤️❤️
@saranvs46412 жыл бұрын
സീതകുട്ടി സൂപ്പർ voice കേട്ടിരുന്നു പോകും 😍😘❤️🥰👏
@leogaming52312 жыл бұрын
Inuum 2022il seethakkuttiyude pattukal kelkkumbol manasum sareeravum kulirmazha thookunna oru anubhooti .May God bless you darling❤️❤️❤️❤️❤️🌹
@devus39324 жыл бұрын
Great singing seethakutti.nallathu varatte.god bless u dear
@subhash....3 жыл бұрын
ഞാനും ഇത് കുറെ പ്രാവശ്യം കേട്ടു....... കുറച്ച് നേരത്തേക്ക് ദ്വാപര യുഗത്തിലേക്ക് ഒന്ന് time ട്രാവൽ നടത്തിയത് പോലെ ഒരു ചെറിയ feeling...
@vipinviswanathan29474 жыл бұрын
Brilliant singer. Future K S CHITRA
@jalajatptp17914 жыл бұрын
Adipoli
@GirijaLakshmi12316 күн бұрын
Dis like adikkinnavare ha kastam😢😢😢
@vishnunavin66374 жыл бұрын
അയ്യോട.... സൂപ്പർ ആയിമോളെ
@sandhya13723 жыл бұрын
സീത മോൾ സൂപ്പർ❤️❤️❤️❤️
@vampirepala3 жыл бұрын
ഒരു രക്ഷയും ഇല്ല..... ❤️❤️❤️❤️❤️
@praj27275 жыл бұрын
Ee ganam ethra pravasyam Kettu ennariyilla.. Kettalum Kettalum mathivarilla..... God bless you seetha
@vijayakumark.n50204 жыл бұрын
ഈ പാട്ടിനൊക്കെ dislike അടിക്കുന്നവരും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടല്ലോ! കഷ്ടം തന്നെ!!!!
@renjithkunjumon29182 жыл бұрын
അതി മനോഹരമായ ആലാപനം മോളേ
@VettichiraDaimon2 жыл бұрын
ഇതാണു masterpiece 🔥🔥🔥
@sasthaazhichira2969 Жыл бұрын
Nannayittude ,അടിപൊളി,സീതകൂട്ടി. 👍👍
@leenamolpk16452 жыл бұрын
Urakkam varatha rathryil pettennu urangan seethakuttyde pattonnu kettal mathi... God bless u seethuuuu
@maheshppokode76554 жыл бұрын
Great amazing 👏👏👏💖💖💖👍
@jabirkuttiyani76022 жыл бұрын
എന്റെ പൊന്നേ , അഭിനന്ദനത്തിന്റെ രണ്ടു വരികളെങ്കിലും കുറിക്കാതെ എങ്ങനെ പോകാൻ !!
@susilack12312 жыл бұрын
അഭിനന്ദനങ്ങൾ ❤️❤️
@armenonmenon75614 жыл бұрын
ഒരു തരി വെള്ളം പോലും ചേർക്കാത്ത ശുദ്ധമായി ഹൃദയമാം പുല്ലാങ്കുഴലിൽ നിർഗളമായി പാടി സ്വയം അലിഞ്ഞു പാടി കണ്ണന്നു സമർപ്പിച്ച ഈ ഗാനം ഒന്നു മതാ ടോപ് സിംഗറിന്റെ വിജയിയെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിയ്ക്കാൻ . ഈ ജഡ്ജസ്സിനു മുന്നിൽ സുശീലാമ്മാ , ജാനകിയമ്മ തുടങ്ങിയവർ പാടിയാൽ പോലും . അത്ര വലിയ മതിപ്പി വർക്കുണ്ടാവുമെന്നു തോന്നുന്നില്ല. റി ച്ചു വിനു വരെ ഉത്സവമായി കൊടുത്ത ഈ ഗോൾഡൺ ക്രൗൺ വെറും കടലാസു മാത്രമായി വില കുറഞ്ഞു പോയതും ഇതു കൊണ്ടു തന്നെ. നല്ല ഗായകനും. ഗായികയ്ക്കും കൊടുക്കാതെ മറ്റേതു പേർക്കുനൽകിയാലും അതിനു മൂല്യമില്ലാതാവുന്നു. സീതാലക്ഷ്മിയ്ക്കു കൊടുക്കാത്ത ഒരു ക്രൗൺ എങ്ങനെ ഗോൾ ഡാ ണെന്നു പറയാൻ സാധിക്കും കഷ്ടം തന്നെ
@sumeshchaithanyachaithanya2015 Жыл бұрын
അതാണ് പാട്ട് അങ്ങിനെ ആയിരിക്കണം പാട്ട് .... ഒന്നും പറയാനില്ല മോളെ .....എല്ലാ വിധ ആശംസകളും ...
@mohanannair518 Жыл бұрын
അതി മനോഹരമായമായിരിക്കുന്നു ആലാപനം മോളൂ 🌹🌹🌹
@surendrankuttappan45682 жыл бұрын
ഹൃദയങ്ങളിൽ തട്ടിയ പാട്ട് സൂപ്പർ
@madhavant95162 жыл бұрын
Oh what a sweet and beautiful voice. I think one of the finest discoveries of our musical programmes. Hope we will be able hear more from her, as she will grow into another Chitra Chechi or Janaki amma. All the best.
@radhakrishnanpk72303 жыл бұрын
Seetha. ..you voice is divine and attractive..
@vincentdevassya3812Ай бұрын
Seethamole.orupdishttam.super👌👌👌
@shyjakn61222 жыл бұрын
Love you always dear Seethakutty ❤️❤️
@ashrafkuniyil770325 күн бұрын
സൂപ്പർ വോയ്‌സ് ❤
@boym8010 ай бұрын
നിന്ന നിൽപ്പിൽ പാടി തീർത്ത ഭംഗി വേറെ തന്നെ...
@rajuramasamy72468 ай бұрын
Excellent child. GOD Bless. Daily automatically i am seeing this video. I am become addict to this song.
What a wonderful singing. Nice sweet sweet. Sweet voice....why some people touch the did like button..They may doing it knowingly ...so that she should be more protected from. ...such cruel people.