ദൈവം നേരിട്ട് വന്ന് സ്പർശിക്കുന്ന അപൂർവ്വം ചില പ്രതിഭകളിലൊരാളാണ് സീതാലക്ഷ്മി മോൾ❤️ ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ. പഠനത്തോടൊപ്പം പാട്ട് ഒരിക്കലും കൈവിടാതിരിക്കുക. സ്നേഹാശംസകൾ❤️
@johnyvj94313 жыл бұрын
ടോപ്പ് സിങ്ങേരിലുടനീലം പുലർത്തിയ ഉർന്ന ആലാപന നിലവാരം.പലപ്പോഴും വിധികർത്താക്കളുടെ അതിശ യോക്തിക്ക് വരെ കാരണമായിട്ടുണ്ട്. In this age her song it's a miracle
ഇങ്ങനെ പാടിയ പാട്ടുകൾ തന്നെയാണ് സീതക്കുട്ടിയെ പാട്ടിൻ്റെ രാജകുമാരി ആക്കിയത് .. സൂപ്പർ മോളെ സൂപ്പർiiiii
@mukundanpp4 жыл бұрын
അതിഗംഭീരം, മോളേ... ഉയരങ്ങൾ കീഴടക്കട്ടെ.
@ramachandrana79473 жыл бұрын
സീത മോൾടെ പാട്ടുകൾ എത്ര കേട്ടാലും മതി വരൂല... മോളെ ദൈവം കാത്തുകൊള്ളട്ടെ
@rashmivv54933 жыл бұрын
സീതകുട്ടീ എല്ലാ പാട്ടും സൂപ്പറാണ് സീത കുട്ടിയുടെ പാട്ടിൻ്റെ ഉച്ചാരണസ്ഥുടതയാണ് എന്നെ ഏറെ ആകർഷിച്ചിട്ടുള്ളത്: എങ്ങനെയാണോ പാടീട്ടുള്ളത് അതുപോലെ പാടുന്ന മോളാണ് സീത കുട്ടി, കേൾക്കുമ്പോ നല്ല feel ആണ്
@akbarsp97074 жыл бұрын
ഒരുമിച്ചു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം..... സീതക്കുട്ടി..... ഇഷ്ട്ടം.... ഒരുപാട് ഒരുപാട്..
വേറെ എവിടേക്കോ കൊണ്ട് പോകുന്നു...🥰...Seethalashmi my fav singer. Season 2 ഒരു രസവുമില്ല.
@aryavijayanaryavijayan67083 жыл бұрын
എനിക്കും തോന്നി
@nasiyanaas65864 жыл бұрын
സീതക്കുട്ടിയുടെ ഒരുപിടി മനോഹര ഗാനങ്ങൾ കോർത്തിണക്കിയ വീഡിയോ thanks dear.. seethoos miss you മോളു..
@sajugeetha64793 жыл бұрын
Mole nee.oru penpuliyanu ! Iloveyouyouallsongs
@prettypetals77303 жыл бұрын
Originaline വെല്ലുന്ന ശബ്ദമാധുര്യം.... 😍😘...... എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. കൂടുതൽ കൂടുതൽ കേൾക്കാൻ തോന്നുന്നു..... നല്ല വോയിസ്....💕 പെരുത്തിഷ്ടം molu❤
@nakshathraswold5977 Жыл бұрын
O0
@suniljanardhanan23302 жыл бұрын
ഈ സ്വരത്തിൽ ഒത്തിരി മലയാള ഗാനങ്ങൾ കേൾക്കാൻ ഇടയാകട്ടെ.
@dileepanmp15983 жыл бұрын
സത്യം പറഞ്ഞാൽ സീത കുട്ടി പാടിയ ഇത്രയും മനോഹരമായ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനേ. നല്ല സെലക്ഷൻ , മധുരമായ ശബ്ദം . കേട്ടാലും കേട്ടാലും മതിവരില്ല. അഭിനന്ദനങ്ങൾ.
@papraveenakuriyodlpschool54743 жыл бұрын
ചിത്രച്ചേച്ചിയെ പോലെ ലോകമറിയുന്ന പാട്ടുകാരിയായി മാറാൻ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ.
@sathyankp10892 жыл бұрын
ഒന്നും പറയാനില്ല മോളെ..ഓരോ പാട്ടും അത്രമേൽ മനോഹരം...🙏
@sakunthalachandran8784 жыл бұрын
എല്ലാം നല്ല നല്ല ഗാനങ്ങൾ. എന്തുമനോഹരമായ നമ്മുടെ സീതക്കുട്ടി പാടിയിരിക്കുന്നത്.സൂപ്പർ മോളൂ....സൂപ്പർ. ....
@sajeemaa57424 жыл бұрын
ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു മോളാണ്
@hansaugustine76123 жыл бұрын
Very good
@coimbatore1branch2213 жыл бұрын
ഇത് ചങ്ങനാ ശ്ശേരിയുടെ അക്ഷരം ശുദ്ദി
@prasadampalattil98962 жыл бұрын
@@coimbatore1branch221 അക്ഷരശുദ്ധി .
@ranjuvijay18543 жыл бұрын
ഒരുപാട് ഇഷ്ടം സീതക്കുട്ടി ...പാടിയ എല്ലാ സോങ്‌സും അടിപൊളി.... നന്മകൾ എന്നെന്നും...💞💞💞
@shajikgregory17012 жыл бұрын
ഒരു പാട് ഇഷ്ടമായി
@lalithac31702 жыл бұрын
@@shajikgregory1701 7
@mohanpaig79472 жыл бұрын
@@shajikgregory1701 11111qq%
@anilanoop93264 жыл бұрын
സൂപ്പർബ് സെലക്ഷൻസ്.... സീത കുട്ടി പാടിയ മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ട്രാക്ക് ഇഷ്ടായി ♥️
@musicworld78214 жыл бұрын
Thank you bro 👍
@ganapathysree44113 жыл бұрын
Excellent
@nandakumarannair70972 жыл бұрын
ഒരുപാടു ഇമ്പമേരിയ, മനസ്സിന് കുളിർമ പകർന്ന് നൽകിയ കലാകാരി,സീതകുട്ടി.... ഭാവിയിൽ മലയാളത്തിൻ്റെ വാനമ്പാടി ആയി മാറട്ടെ ഗോഡ് bless you
@gracyjose55302 жыл бұрын
തന്റെതായ ആലാപന ശൈലി യും സ്വര മാധു രിയും കൊണ്ട് ഓരോ pattum കൂടുതൽ മധുരമാകിയ മോൾക്ക് എല്ലാ ദൈവാനുഗ്രഹവും നേരുന്നു
@suseelasmnair31804 жыл бұрын
Seethalakshmi ആദ്യം പാടിയപ്പോൾ തന്നെ അറിയാo best singer ആണെന്ന് first കിട്ടുമെന്ന് ഉറപ്പായിരുന്നു. God bless you.
@marykuttyrajayya65264 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ശബ്ദമാധുര്യം. ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ . സീതക്കുട്ടിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ .
@sreekalakk6093 жыл бұрын
സീതക്കുട്ടിയുടെ പാട്ട്, ഓർക്കസ്ട്ര എല്ലാം owesome 🙏🙏😍😍😍
@sheebam31822 жыл бұрын
സീതക്കുട്ടി ഏത് പാട്ടിനാണ് സല്യൂട്ട് ചെയ്യേണ്ടതെന്നറിയില്ല... എല്ലാം ഗംഭീരം 👍👍
@leenadayal32827 ай бұрын
Llllllllll, a
@muralikailas2671Ай бұрын
സീതമോളേ മോൾ ഒരു ദിവസം ഫ്ളവേഴ്സ് ചാനലിൽ വന്ന് ഒരു പുതിയ പാട്ട് പാടി തരണം. കേൾക്കാൻ കൊതിയാകുന്നു.
@mohandasmt35473 жыл бұрын
മോളേ....ഒരു പാട് ഇഷ്ടായി! എല്ലാ നന്മകളും നേരുന്നു.
@jameelanazarjameelanazar2919 Жыл бұрын
എത്ര കെട്ടാലും മതിവരാത്ത പാട്ട്കൾ ഇനിയും ഒരു പാട് ഉരങ്ങളിൽ എത്തട്ടെ മോളെ ബിഗ് സല്യൂട്ട്
@sasigovindan53094 жыл бұрын
സീതമോൾക് തുല്യം സീതമോൾ മാത്രം. പുതിയ സീസണിൽ മോളെ പോലെ പാടുന്ന ഒരു കുട്ടിപോലുമില്ല! അഭിനന്ദനങ്ങൾ മോളെ.
@manikandan.manikandan89894 жыл бұрын
Sathyam.
@syrabanu99604 жыл бұрын
@@manikandan.manikandan8989, അവൾ top singer ന്റെ സീതാലക്ഷ്മി ആയി എന്നും വിളങ്ങട്ടെ, അവൾക്ക് തുല്യമായി അവൾ മാത്രം മതി
@__vyshakh_4 жыл бұрын
Athe seethamol matram mathi. Vere areyum ini ithupol kanan kazhiyilla
@sajeeshtvalw41174 жыл бұрын
തീർച്ചയായും. ഈ കുഞ്ഞിന്റെ കഴിവും വിനയവും അതൊന്നു വേറെ തന്നെ ആണ്. ദൈവം അനുഗ്രഹിച്ച കുഞ്ഞ് 😍😍😍
@rahanav72514 жыл бұрын
Seethakutty is my favourite singer
@sudhanpappu66274 жыл бұрын
ആഹാ ..എത്ര അഴകാർന്ന പാട്ടുകൾ.സീതമോൾ തകർത്തു..
@psarojini16943 жыл бұрын
Seetha's songs Adipoli
@nellaijayasree58512 жыл бұрын
Good performance
@nalinipc53503 жыл бұрын
എന്തു സുഖമാണ് കേൾക്കാൻ സീത ക്കുട്ടിയുടെ കൂടെ പാടിയപ്പോൾ MGs ന് പ്രായം തീരെ കുറഞ്ഞ പോലെ 1 തോന്നി.ശബ്ദത്തിന്നു ചെറൂപ്പം വന്ന പോലെ. ഈ പാട്ട് ഒരു പാട്ടനൊളായി പ്രതീക്ഷിച്ചിരിക്കയായിരുന്ന. രണ്ട>ൾക്കും നന്ദി. ഇനിയുള്ള ഡു യെറ്റ് എല്ലാം നിങ്ങൾ രണ്ടു പേരും ചേന്ന് ആലപിച്ചാൽ മതി. അത്രക്ക് സുഖമുണ്ട് കേൾക്കാൻ ' നല്ലതു വരട്ടെ.
@suseelasmnair31804 жыл бұрын
Seetha kuttyude നല്ല പാട്ടുകൾ യോജിപ്പിച്ചതാരായാലും അവർക്ക്thanks
@musicworld78214 жыл бұрын
👍👍👍
@rahanaasharaf7303 жыл бұрын
ഇനിയും ഇതുപോലെ എത്രയോ മധുര ഗാനങ്ങൾ...
@deepacherian84713 жыл бұрын
Ys good job
@samannamansoor52813 жыл бұрын
Very good songs
@pachakari2 жыл бұрын
@@musicworld7821 q1rouge 0oo and of itself as to be and a riyaam and a dd and a riyaam and a riyaam and of mumbai and to you have to do so much to and a riyaam and a dd about and a riyaam and a riyaam and a dd
ഒരുപാട് ഒരുപാട് ഇഷ്ടം സീതകുട്ടിയെ.....ഒത്തിരി miss ചെയ്യുന്നു മോളെ,അപ്പോ ഞാൻ യൂട്യൂബിൽ മോളുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കും
@leenajacab66232 жыл бұрын
സൂപ്പർ സൗണ്ട് മനസിലും കാതിലും തുളഞ്ഞ് കയറുന്ന സ്വരം💯💯💯💯❤️💚🧡💙💖👍👍👍👍
@geetharaju81513 жыл бұрын
Super selection of songs... Seetha Lakshmi കലക്കി. God bless u dear... ഇനിയും ഉയരങങളിലേക്ക് എത്തുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ...
@ushasoman94932 жыл бұрын
ജാനകിയമ്മ കേൾക്കുന്നുണ്ടെങ്കിൽ സന്തോഷം കൊണ്ട് കരയുന്നുണ്ടാകും❤️❤️❤️❤️❤️
@sreekumarsreekumar83823 жыл бұрын
അതിമനോഹരമായ ശബ്ദം.
@MadhuMadhu-sp8vq4 жыл бұрын
സീതക്കുട്ടിയുടെ എല്ലാ പാട്ടുകളും എനിക്കു ഇഷ്ടമാണ്.മോൾക്ക് എല്ലാ വിധ ആശംസകളും.
@pranchutm92793 жыл бұрын
പാട്ടിലെ വരികൾ ഭാവസാന്ദ്രമായി മൊഴി കളായി പകർത്തുന്ന രചനാ വൈഭവം - കിളുന്നു പെൺകുട്ടിയുടെ ഈ ശബ്ദം ഇനിയും കനപ്പെടാനിരിക്കുന്നേയുള്ളു. ലയിച്ചു പാടുന്ന ഈ പാട്ടുകാരിയിൽ അഹങ്കാരം കൂടാതിരിക്കട്ടെ Music is the medicine of mind. അതി വിനാശകരമായ മാനസിക തകർച്ചയിൽ നിന്നും ഡിപ്രഷനിൽ നിന്നും സംഗീതം എത്ര വരെ രക്ഷിചിട്ടുണ്ടാവില്ല എത്ര വൃണിത ഹൃദയങ്ങളെ അതു സാന്ത്വനപ്പെടുത്തുന്നു മുഹമ്മദ് റാഫി , ലതാ മങ്കേഷ്കർ യേശുദാസ് തുടങ്ങിയ സംഗീത പ്രതിഭകളുടെ ശബ്ദ ഭാവങ്ങൾ സ്നേഹത്തിന്റെ ആത്മീയതയുടെ ആന്ദോളനങ്ങൾ നമ്മിൽ സൃഷ്ടിക്കുന്നു സീതാലക്ഷ്‌മിയെ പ്പോലെയുള്ളവർ സംഗീത സാഗരത്തിൽ കൊച്ചു കൊച്ചു അലകൾ നിറക്കുന്നു എത്ര ശീലുകൾ പാടി നിറച്ചാലും സംഗീത സാഗരം നിറക്കാൻ ആർക്കും കഴിയില്ല കാരണം അതു കാലാതീതമാണ് അതിന്റെ സംഭരണി വലുതാണ് മനുഷരിലെ മനുഷ്യത്വത്തെ - ദൈവീക സത്തയെ ഉണർത്തുവാൻ സംഗീതത്തിനും താളമേളങ്ങൾക്കും അതുപോലെ കായിക മാമാംങ്കൾക്കും കഴിയുമെന്നതിനു തർക്ക മില്ല നമ്മുടെ സ്കൂൾ പാഠ്യപദ്ധതിയിൽ സംഗീതവും കായിക പഠന വും പുനസ്ഥാപിക്കേണ്ടതുണ്ട്.
@ponammaponamma2399 ай бұрын
😊😊
@ayshavc98072 жыл бұрын
പുതിയ ഗാഥകൾ ധാരാളമായി പാടട്ടെ സീതക്കുട്ടി. All the very best 😍😍😍
@creamcak34 жыл бұрын
ഈ പാട്ടുകൾ ഉൾപ്പെടുത്തിയ ആൾക്ക് ഒരു ബിഗ്സല്യൂട്ട്
@musicworld78214 жыл бұрын
👍👍👍👍
@asharani53092 жыл бұрын
❤❤❤
@padmasoman2494 жыл бұрын
എന്റെ കുഞ്ഞേ , പൊന്നു മോളേ ഈശ്വരൻ നിന്നിൽ നിറഞ്ഞു നിൽക്കുന്നു സംഗീത മഴയായി, മോളുടെ അമ്മ എത്ര ഭാഗ്യവതിയാണ് ആ അമ്മ എപ്പോഴും നിന്റെ പിന്നാലെ ഉള്ളിൽ പാടിക്കൊണ്ട് നിൽ ക്കുന്നുണ്ടാവും പ്രാത്ഥനയോടെ സീതക്കുട്ടിയിലെ സംഗീതം ഇത്രയും നന്നായി ഒരുക്കി െയടുത്തു ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി👍💞💞💞💞💞💞
@saviojames64563 жыл бұрын
സീതച്ചേച്ചി ഇപ്പോൾ എത്രാം ക്ലാസ്സിലാ പഠിക്കുന്നതെന്നു പറയാമോ
@ambilishibu55553 жыл бұрын
@savio james Seetha is in 10th std
@soumyakannan44453 жыл бұрын
എത്ര നല്ല വാക്കുകൾ
@rajanjohnrajanjohn62892 жыл бұрын
സീതകുട്ടി, ആര്യനന്ദ, അരുണിതാകഞ്ചിലാൽ, കമല്ഖാൻ ഈ യുഗത്തിന്റെ ശബ്ദം ❤♥️👌🙏💕
@princypf35902 жыл бұрын
ഇത് എല്ലാം ഒരുമിച്ചു upload ചെയ്തതിനു ഒരുപാട് നന്ദി. എത്രകേട്ടാലും മതിവരാത്ത മനോഹരഗാനങ്ങൾ ... സീതകുട്ടിയുടെ golden voice ഇൽ അത് അതിമധുരമായി മനസ്സിൽ നിറയുന്നു... നന്ദി മോളുട്ടി.. ദൈവം അനുഗ്രഹിക്കട്ടെ.... ❤️
@ramachandrannarayan7631 Жыл бұрын
Ààd
@geethanarayanan6738 Жыл бұрын
എത്രകേട്ടാലും മതിവരുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ സീത ക്കുട്ടിയെ
@vijayanvnvn76843 жыл бұрын
പ്രകാശ് ഒരു ഭാഗ്യവാനാണ്. കുടുംബത്തിന് എല്ലാ വിധ അനുഗ്രഹാശംസകളും നേരുന്നു.
@sasidharanr81202 жыл бұрын
കലഹൃദയമുള്ള മാതാപിതാക്കളുടെ അനുഗ്രഹീത കലാകാരി മകൾ
@reshmivijayanreshmivijayan46483 жыл бұрын
അർഹമായ കൈകളിലേക് തന്നെ യാണ് ആ പുരസ്‌കാരം എത്തിയത് 👌👌 എന്താ voice എന്താ clarity 🥰🥰
@traveltourmedia45994 жыл бұрын
സംഗീത പ്രേമികളുടെ മനസ്സുകളിലേക് ഇശലുമായി ഓടിക്കയറിയ സീത കുട്ടി അസാധ്യ പെർഫോമൻസ് ആണ് കാഴ്ച വെച്ചത് അഭിനന്ദനങ്ങൾ ♥️
ആ കുടുംബത്തിന്റെ ഐശ്വര്യം ആണ് നമ്മുടെ സീതാലക്ഷ്‌മി 👌👌😘😘😘😘
@karthikaprakash46103 жыл бұрын
പരിപാടിയിൽ മിസ് ചെയ്ത പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു....വളരെ സന്തോഷം....നന്ദി...അഭിനന്ദനങ്ങൾ..മോളേ....ഭാവിയിൽ പിന്നണി ഗായികയായി മോളുടെ പാട്ടുകൾ എല്ലായിടത്തും എപ്പോഴും കേൾക്കാൻ കഴിയട്ടെ...നന്മകൾ നേരുന്നു...❤️🙏
@vargheseapedakkara77754 жыл бұрын
എല്ലാം വളരെ നല്ല പാട്ടുകൾ, സീത കുട്ടി മാത്രമാണ് ടോപ് സിംഗർ, എല്ലാ ഭാവുകങ്ങളും നേരുന്നു, **സീത പക്ഷി ** എത്ര ഉയർച്ച ഉണ്ടായാലും ഈ വിനയം nashtta pedutharuthu
@muralimurali45753 жыл бұрын
Cy
@jayakumarg64174 жыл бұрын
സീതയുടെ പാട്ടുകേട്ടാൽ ഉടനെ തിരിച്ചറിയും.ഇനി ഓരോ പാട്ടിനായി തിരയണ്ട. സൂപ്പർ കളക്ഷൻ. നന്ദി 👍
@sreenidhisreeharisoumyarma40934 жыл бұрын
സീതക്കുട്ടിയെ പോലെ ഒരു contestant ഇനി top singer ന് കിട്ടില്ല.. അതുപോലെ richukuttan, thekkuttan.. Really miss them very badly 😥😥
സീതക്കുട്ടിയെ തുടക്കം മുതൽ ഒടുക്കം വരെ ഏറ്റവുമധികം സപ്പോർട്ട് ചെയ്തത് എം ജി ശ്രീയേട്ടനാണ്.താങ്ക്സ് സാർ.
@treesajoseph82402 жыл бұрын
Beautiful voice and wonderful rendering 🌹👍
@shijishijil37782 жыл бұрын
ഓടക്കുഴൽ വിളി മേളം കേട്ടാൽ....👌 കണ്ണ് നിറഞ്ഞ് .പോയി ..❣️❣️ 🎧❣️❣️
@theintrovert431 Жыл бұрын
Supper molu
@P.surajanPappusurajan Жыл бұрын
എത്ര മനോഹരമായിരുന്നു ഈ കുഞ്ഞിന്റെ പാട്ടു അഭിനന്ദനങ്ങൾ.
@narendrakumars6189 Жыл бұрын
മനസ്സ് വിഷമിക്കുമ്പോൾ ഈ പാട്ടുകളാണ് കേൾക്കുന്നത്. മനസിന് എന്തു സുഖമാണെന്നോ. സീത മോളുടെ സ്വരം ഇപ്പോഴും ഒരു കുളിർ കാറ്റാണ്
@natarajang12414 жыл бұрын
SEETHA in Seethalakshmi is. S- Simple and Smart, E - Energetic and Empathetic , T - Talented and Tolerance, H. Hard working and Harmonious, A. Attitude and Awareness. Seethu has a bright future in both light and classical music. Congrats Seethu.
@Mohankumar-dj2rv4 жыл бұрын
really marvellous and apt
@radhakrishnanpk72302 жыл бұрын
👍👍👍
@vivekanandanthankappan65844 жыл бұрын
രാജാവിന്റ മുഖം ചന്ദ്രനോട് ഉപമിച്ചപോലെ സീതകുട്ടിയുടെ പാട്ടുകൾ ഒർജിനലായി തന്നെ ഫീൽചെയുന്നു
@leenajacab66232 жыл бұрын
ദൈവം മോളെകൂടുതൽ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@drisyamv84583 жыл бұрын
എന്തൊരു ഫീൽ ആണ് മോളുടെ ആലാപനത്തിന്. നല്ല song selectionum
@chinnupriya10464 жыл бұрын
Seetha kuttiye pole seetha kutty mathram ....ini aru vannalum ..love u da chakkare ..
@RamakrishnanPA-w7j Жыл бұрын
Ente Priya gayikayaanu seethakutty.ella songsum superb..I like seethakutty..all the best..u r talanted....stay bless
@PRADEEPCK-ht4ge2 жыл бұрын
സീതകുട്ടിയുടെ voice🔥🤗😍🥰
@subashsekarsubash364 жыл бұрын
സീത കുട്ടിയെ ഒരുപാടു miss ചെയ്യും
@sajeeshtvalw41174 жыл бұрын
ചന്ദ്ര രശ്മി തൻ 😍😍😍😍, നായക പാലക, ഓടകുഴൽ വിളി കേട്ടാൽ, നാടക ഗാനം, രാഗം etc ഇങ്ങനെ ചില പാട്ടുകൾ സത്യത്തിൽ മോള് പാടിയപ്പോൾ ആണ് കേൾക്കുന്നത്. ഇത്രയും നല്ല പാട്ടുകൾ അല്ലെങ്കിൽ നമ്മളിൽ കുറച്ചു പേരെങ്കിലും അറിയാതെ പോയേനെ, thanks മോളെ. ഈ പാട്ടിന്റെ ഒക്കെ ഒറിജിനൽ ന്റെ താഴെ മിക്കവാറും എല്ലാരുടെയും കമന്റ് കാണാം. സീത കുട്ടി ടെ പാട്ട് കേട്ട് വന്നതാണ് എന്ന്. ഒരുപാട് സന്തോഷം 😍😍😍. My fvt ചന്ദ്ര രശ്മി തൻ 👍
@musicworld78214 жыл бұрын
Correct
@bhaskarannairjayachandran13925 ай бұрын
ഇത്രയും സീസൺ കഴിഞ്ഞിട്ടും സീത തന്നെ ടോപ്പർ 👍👏
@sajeeshtvalw41174 жыл бұрын
സീതക്കുട്ടി ഇഷ്ടം 😍😍😍😍. മോളുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല.
Attractive voice, clarity, voice modulation, apt mixing of Sruthi, Ragam, Bhavan,Thalam, and Layam, Selection of song, simplicity, dedication , attitude , empathy, Hard work, Talent are all positive , capability for converting impossible to Possible are the Qualities for Winner SEETHALAKSHMI, No doubt at all, Wish Seethu all the best
@radhakrishnanpk72303 жыл бұрын
A perfect singer....
@ushajessy61023 жыл бұрын
😊yess... 👍
@pauldevassy94613 жыл бұрын
100%
@georgymannil14903 жыл бұрын
Amazing singer & God blessed girl
@bindhusugathan71842 жыл бұрын
എന്റെ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@edwinkaipallil66943 жыл бұрын
Excellent singer. Beautiful! No words to describe.
@treesajoseph82402 жыл бұрын
She's the next Janakiyamma, voice and simple singing style, flow like a cool spring , a nadi 👍🌹👍
@manojkumarmadhavan94752 жыл бұрын
മുന്ജന്മ സുകൃതം ചെയ്ത അച്ഛനും അമ്മയും..👍👍
@krishankm25142 жыл бұрын
മലയാളകരയുടെ മുത്താണ് സീതലക്ഷ്മി
@prakashankannur9317 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഇഷ്ട ഗാനങ്ങൾ ലവ് യൂ സീത മോളെ 🥰🥰🥰🥰🥰👌👌👌👌
@sabeelaanz29143 жыл бұрын
മോളെ ദൈവം നിൻ്റെ നിറുകയിൽ നിന്ന് കൈകൾ മാറ്റിയിട്ടേയില്ല ഒരു നിമിഷം പോലും അതങ്ങനെ തന്നെയിരിക്കട്ടെ
@vipinviswanathan28332 жыл бұрын
Brilliant talent , Seetha is a amazing singer, blessed voice. God bless you.
@rosestudio64022 жыл бұрын
എന്താ പറയാ വളരെ മനോഹരമായി പാടി മോളെ എല്ലാ ഗാനങ്ങൾക്കും പത്തര മാറ്റ്
@muhamedsalimkh3894 жыл бұрын
Orginaline vellum seethayude paattukal
@ananthakrishnana53514 жыл бұрын
ഈ മനോഹര ഗാനങ്ങൾ കേൾപ്പിച്ചതിന് നന്ദി.
@lakshminair53152 жыл бұрын
All songs super Seetha kutty you are great God bless you always!!
@MNSPrasad-q9o3 ай бұрын
ദൈവം മനുഷൃന് സംഗീതം മാത്രമല്ല നൽകിയത്. അത് പാടികേൾപ്പിച്ച് നമ്മളുടെ ആരോഗ്യവും ആയുസ്സും കൂട്ടാൻ ദൈവാംശ ജന്മങ്ങളെപോൽ സീതാലക്ഷ്മിമാരേയും നൽകി.ദൈവം നല്ലമനുഷൃർക്ക് എത്ര കാരുണ്യവാനാണ്.ആ കുഞ്ഞിന് ദൈവാശംമുണ്ട്.🎉ആ കുഞ്ഞിനെ നിധിപോൽ കാത്ത് നമ്മൾ സംരക്ഷിക്കേണ്ടതാണ്. ---------പ്രസാദ് പാലാ.
@sajimonkurian52554 жыл бұрын
Wonderful seethakkutty. God has blessed you with amazing voice. Keep it up
@radhuradhu25424 жыл бұрын
Thank you for seethus song uploading. God bless you molu.
@musicworld78214 жыл бұрын
👍👍👍👍
@vinumaniyanmaniyan53633 жыл бұрын
Clarity voice. Extremely singing. God bless you mole🥰🥰
അഭിനന്ദനങ്ങൾ വെറും ഒരു വാക്കിൽ ഒതുങ്ങുന്നതല്ല.. ഗംഭീരം 😍
@surajanp99742 жыл бұрын
ഈ പ്രായത്തിൽ ജാനകിയമ്മയുടെ പാട്ടുകൾ അതെ സ്വരമാധുരിയോടെ പാടിയ സീതലക്ഷ്മിയുടെ ഭാവി മനോഹരവും സുന്ദരവും ആയിതിരുമെന്ന് പ്രാർഥനയോടെ പ്രതുക്ഷയോടെ.surajan pappu with whats app friends.expecting a beautiful future in filim world.surajan pappu.wish you best of luck for ever.
@nithinsathashivan2594 жыл бұрын
Vowww.. video 👌👌 Seethakutty muthanu.
@vijayanvnvn76843 жыл бұрын
സൂപ്പർ. എന്റെ മകളായി ജനിച്ചില്ല. ല്ലോ എന്നൊരു വിഷമം മാത്രമേയുള