നസ്രായനായ യേശുവെ , മാതാവിൻ്റെ മാധ്യസ്ഥതയിൽ റിയാൻ മോൻ്റെ സംസാരം കൂടുതൽ വ്യക്തതയും നല്ല രീതിയിൽ സംസാരിക്കുവാൻ ഉള്ള അനുഗ്രഹം നല്കി അനുഗ്രഹിക്കണമെ.
@lissykunjumon435Ай бұрын
അമ്മേ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കാണണമേ കൈവിട ല്ലേ
@BinduM-dc5ic2 ай бұрын
എന്റെ മാതാവേ എന്റെ കടബാധ്യത തീർക്കാൻ പ്രാർത്ഥിക്കണമേ അമ്മേ
@ZeusbeanАй бұрын
Ente karthave ente makan Antonysabu Anugrahikkaname
@shinamathomas73262 ай бұрын
മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഇടപെടണമേ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏
@jinajames85622 ай бұрын
അമ്മേ മാതാവേ ഈ കുഞ്ഞിന് എന്നും കൂട്ടായിരിക്കണേ 🙏
@marriyakuttyjohn2 ай бұрын
അമ്മേ മാതാവേ മിന്നുമോളെ കിഡ്നി രോഗം മാറ്റി കൊടുക്കണം
@crazytraveler340Ай бұрын
അമ്മേ ഈ ചക്കര മോനേ ഇനിയും ഉയരങ്ങളിൽ enthaan കൂടെ നിൽക്കാനേ❤❤❤
@surendrenmalasurendrenmala1305Ай бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ കൃപാസനം മാതാവേ
@jyothisalu4127Ай бұрын
മാതാവേ അമ്മേ ഞങ്ങളുടെ മക്കളെയും ഇതു പോലെ നല്ല മക്കളായി മാറ്റി അനുഗ്രഹിക്കണമേ എന്നു അപേക്ഷിക്കുന്നു❤❤❤❤🙏🌹🙏🌹❤️
@TessyCherian-u5kАй бұрын
അമ്മേ മാതാവേ ജിസ്മോനെ അനുഗ്രഹിക്കണമേ ആമേൻ
@ZeusbeanАй бұрын
Ente karthave ente kadam badhytha matti tharaname
@jishavarghese34682 ай бұрын
അമ്മേ എൻ്റെ മകളുടെ വിവാഹ തടസം മാറണമേ യേശുവിൽ നിന്നും അകലാൻ ഇടയാക്കരുതെ
@swapnamanu6436Ай бұрын
എന്റെ അമ്മ മാതാവേ ഈ മോനെ ഒത്തിരി ഉയരങ്ങളിൽ എത്തിക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@martinmathew5941Ай бұрын
🙏ജിസ്മോനെ, അനുഗ്രഹിക്കണേ മാതാവേ .🙏♥️
@rachelmathew5123Ай бұрын
Ammae Mathavae so many wonders happening in the world in your name.give me also a wonder in my life.Amen.Keep me and my Daughter and our pet Cat.Fluffy healthy.heal her sickness and bless us also Amen
@rachelmathew5123Ай бұрын
Ammae bless the whole world during this Xmas season.Do wonders in the world.Show this world You are the Almighty and Living God Amen
@GracyGeorge-x9wАй бұрын
അമ്മേ മാതാവേ ത്രേസ്യയുടെ മകളുടെ രോഗപിഡകൾ മറ്റി നല്ലവണ്ണം പഠിക്കാൻ അനുഗ്രഹിക്കണമേ🙏✝️🙏✝️🎈✝️🎈
@digitzacademy55482 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തി ല് അമ്മയുടെ അനുഗ്രഹങ്ങൾ നൽകണമേ
എന്റെ അമ്മേ എനിക്കു സാക്ഷി പറയണം അമ്മ അതിനു ഒരു അനുമതി തരണം എന്റെ കടങ്ങൾ എല്ലാം തീർത്തു തരണം എനെ എല്ലാം വരും തളളി കളഞ്ഞ് അമ്മ എനെ തളളി കളയില്ല ഉറപ്പു കടങ്ങൾ കൊട് ആർക്കും എനെ വേണ്ട 😂😂😂😂😂😂
@Susheela-d1iАй бұрын
മാതാവേ ജിസ്‌മോനെ അനുഗ്രച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@psychozlive76382 ай бұрын
മാതാവേ ആക്സിഡന്റ് പറ്റി കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ. മാതാവേ അവൻ വേഗത്തിൽ സുഖം പ്രാപിച്ചു വരണേ 🙏🙏
@nisha9212Ай бұрын
അമ്മേ മാതാവേ, എന്റെ കുടുംബത്തിന്റെ പ്രേശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി തരേണമേ.🙏
@Chithra-o8cАй бұрын
അമ്മേ മാതാവേ ആദിദേവ് ആ പൊന്നു മകന്റെ അസുഖം പൂർണ്ണമായും മാറ്റി കൊടുക്കേണമേ എത്രയും പെട്ടെന്ന് ആരോഗ്യവാനായി അവൻ അവൻ മാറണേ അമ്മ മാതാവ് അവന്റെ കൂടെ ഉണ്ടാകേണമേ ഒരുപാട് വേദനയും അസ്വസ്ഥതയും ആ കുഞ്ഞിനെ ഉണ്ടാകുന്നുണ്ട് അമ്മേ അവനുവേണ്ടി
@RosyRonald-kf5wq2 ай бұрын
അമ്മേ കൃപാസന മാതാവേ ഈ കുടുംബത്തെ പോലെ ഉള്ള ദൈവ വിശ്വാസം ആത്മീയത ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതുപോലെ ലോകം മുഴുവനും ഉള്ള എല്ലാം കുടുംബങ്ങളെയും അനുഗ്രഹിക്കാൻ അമ്മ തിരുകുമരനോട് പ്രാർത്ഥിക്കേണമേ. 🙏Amen🙏❤️🙏👍🔥🔥🙏
@roanreenАй бұрын
മാതാവേ ഈ കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏
@arunimaima8517Ай бұрын
Amme jismone anugrahikkane 🙏🙏
@sanchariniholidays7322Ай бұрын
അമ്മേ എൻ്റെ ചേച്ചിയെ കിഡ്നി ച്ചരുകംമാറ്റി ആരോഗ്യം കൊടുത്ത് അമ്മ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ ശാരീരികബുദ്ധിമുട്ടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ 🙏എനിക്ക് ജോലി ചെയ്യുവാനും അതിലൂടെ എന്റെ സാമ്പത്തിക പ്രയാസങ്ങൾ നീക്കുവാനുമുള്ള കൃപ നല്കണമേ 🙏🙏🙏
@narmadhacomputers9142Ай бұрын
Ammamathave njagalude veedu ethryum pettennu e Varshmam thanne Vilpana akkaname amen, Husband deshyam mari njagalumai sahakarikaname amen
@valsajoseph18022 ай бұрын
മനാരേ . എൻ്റെ ദത്താവിൻ്റെ സ ബ്ലഡിൻക്രിയാറ്റിൻ നോർമലാ ക്കി തരണമെ
@SindhuSindhu-dv8fdАй бұрын
അമ്മേ എന്റെ മകന്റെ എല്ലാ കാര്യത്തി ലും ഇടപെടണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@EjejejjHddjdu2 ай бұрын
അമ്മേ മാതാവേ എന്റെ സഹോദരന്റെ വിവാഹതടസ്സം മാറ്റി തരണമേ
@elcyg6739Ай бұрын
ദൈവമേ ....നിനക്ക് മഹത്വം ...❤❤❤❤❤❤❤❤❤❤❤❤❤
@marymp90942 ай бұрын
ആമ്മേൻ🙏ആമ്മേൻ🙏🙇♀️👏👏ആമ്മേൻ🙏🙇♀️👏👏
@SheejaMT-z9r2 ай бұрын
Jismone anugarahikkane amme
@nannithasajeev97312 ай бұрын
അമ്മേ....എൻ്റെ മകൻ എഴുതിയിരിക്കുന്ന പരീക്ഷകളിൽ വിജയം നൽകണേ...revaluation nu കൊടുത്തിരിക്കുന്നത് എല്ലാം അമ്മ തന്നെ ജയിപ്പിക്കണേ...ഈശോയെ ഇടപെടണേ...കരുതണേ...ആമേൻ..
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ
@LijiJ-z5c2 ай бұрын
പരിശുദ്ധ അമ്മേ എന്റെ അവസ്ഥ നീ അറിയുന്നുണ്ടല്ലോ. എന്നെ കരുതണേ. അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@bindhups75322 ай бұрын
🙏🙏🙏❤️❤️❤️🙏😭😭🙏🙏🙏🙏😭😭🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏 പഞ്ചാര മാതാവ് ജീവനുള്ള അമ്മയാണ് ജീവനുള്ള അൾത്താരയിലെ അമ്മയുടെ അടുത്ത് നിന്നാണ് മോൻ സംസാരിക്കുന്നത് ഇനി നല്ല രീതിക്ക് വർത്താനം പറയാൻ നാവിലും നീളവും ഉണ്ടാവും അമ്മയോടും തിരു കുമാറിനും ജോസഫ് അച്ഛനും മറ്റ് അച്ഛന്മാരും സിസ്റ്റർമാരും സഹോദരി സഹോദരന്മാരും അനിയത്തിമാരും
@narmadhacomputers9142Ай бұрын
Ammamathave najgalude veedu ethryum pettennu vilpanaakkaname E Varsham thanne, Husband Deshyam mari njaglumai sahakarikaname amen
@valsammajoseph1849Ай бұрын
Amme mathaave ente kazhuthinte vedhana mattitharaname
@Jancy-e2q2 ай бұрын
അമ്മേ മാതാവേ നന്ദി.
@KuttikurumbanumpengaluttiyumАй бұрын
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@philominaphilip6808Ай бұрын
അമ്മേ എന്നെ സഹായിക്കണേ
@willbertjoseph8115Ай бұрын
M.J.Willbert ente madhave ente ee asukagal Matti therenwme constipation hairfall dandruf sleeplessness.
@shajimmajoseph87672 ай бұрын
യേശുവേ മാതാവേ melvin deyva കൃപയിൽ വളരാൻ സഹായിക്കണമേ
@sikhilasikhil14502 ай бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ഇന്നത്തെ കടങ്ങൾ വീട്ടാൻ ഒരു കാണിച്ചു തരണേ