മാമോഗ്രാം ടെസ്റ്റ് റിസൾട്ടിൽ എനിക്ക് കുഴപ്പം ഉണ്ടാകരുതേ കനിയേണമേ.......
@SandhiaKuwait-zf3yv4 күн бұрын
Amme ente kadam matti. Oru bhavanam orukki anugrahikaname. Amme🙏
@RoseyJoseph-i9f4 күн бұрын
ദൈവമേ എനിക്കും എന്റെ കുടുംബത്തിനും അന്തരിക സൗഖ്യം തരേണമേ ആമേൻ
@AnithaGireesh-c8o5 күн бұрын
എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി എനിക്ക് കാണിച്ചു തരണേ എന്റെ ഈശോയെ🙏🏻🙏🏻🙏🏻
@philominavsr77563 күн бұрын
Amma , Udm badi Madhav Kreupasanam Amme Riya Sebastian's board practical exam.Amma be with her . with your Grace, Kreupa not blessing only power of God . Memory power grant her Amma
@Vijukv-u7v5 күн бұрын
അമ്മേ കേസ് പ്രശ്നം ഇല്ലാതെ അക്കിത്തരെമേ
@RoseyJoseph-i9f4 күн бұрын
എന്റെ അമ്മേ എന്റെ അപേക്ഷ അങ്ങേയുടെ മുമ്പിൽ സമർപ്പിക്കുന്നു എങ്കിലും എന്റെ ഇഷ്ടം അല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ ആമേൻ
@RoseyJoseph-i9f4 күн бұрын
എന്റെ അമ്മേ ഇന്ന് എനിക്കും എന്റെ കുടുംബത്തെയും ഈ ദിവസം കാണാൻ അനുവദിച്ച ദൈവമേ അങ്ങേക്ക് സ്റ്റതി
@RajnilaluLalu3 күн бұрын
എൻ്റെ മതാവേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മോൻ Uk ക്ക് പോകാൻ തുടങ്ങുന്നു അവന്. സാമ്പത്തികം അതിന് ഉള്ളത് കിട്ടുന്നില്ല എത്രയും വേഗം അമ്മ അതിന് പരിഹാരം കാണണെ ഞങ്ങൾക്ക് കിടപ്പാടം പോലും സ്വന്തമായ് ഇല്ല 10 ലക്ഷം കടം ഉണ്ട്. ഞങ്ങളുടെ മോൻ uk പോയാൽ രക്ഷപ്പെടും ഒരു ജോലി ശെരിയായിട്ടാ പോണത് ഞങ്ങളെ എല്ലാ വിപത്തിൽ നിന്നും രക്ഷിക്കണെ സാക്ഷ്യം എത്രയും വേഗം പറയാൻ എൻ്റെ കുടുംബത്തിന് കഴിയണെ
@sivadasmk22043 күн бұрын
അന്ത്രാം
@kavithaprakash79754 күн бұрын
അമ്മേ 🙏🙏🙏
@MiniCm-ti2cw4 күн бұрын
എന്റെ അമ്മേ എന്റെ മോൾക്ക് നടുവേദന കുറവില്ല എങ്കിൽ mri സ്കാൻ ആണ് പറഞ്ഞത് എന്റെ അമ്മേ എനിക്ക് അതിനെ മാർഗം ഇല്ല എന്റെ കൊച്ചിന്റെ നടുവിന്റെ വേദനയും ചത്താവും മാറ്റിത്തരാണമേ എനിക്ക് എന്ത് ശരീര പ്രശ്നം വന്നാലും എന്റെ അമ്മേ ഞാൻ അമ്മോയോടെ പ്രതികുവനെ എന്റെ അമ്മ എനിക്ക് അത് മാറ്റിത്തരുന്നുമുണ്ട് അതുപോലെ എന്റെ മോളെയും അമ്മ ഉപേജ്ഷിക്കല്ലേ
@ajayanm47475 күн бұрын
Amma mathave end niyogangalil erangi vayo
@Anitha-n7f15 сағат бұрын
Ente karthave ammuvinte kallyam nallareethiyil nafathitharaname bank loan thrrrthu pramanam thiruchefukkan sahayikkaname rajeevinu nereyakkane enne sahayikkane vayya enikku
@MiniCm-ti2cw4 күн бұрын
എന്റെ അമ്മേ എന്റെ ചെറിയ ആവശ്യങ്ങൾ എല്ലാം അമ്മ നടത്തിതരുന്നുണ്ട് പക്ഷെ ചിട്ടിയടിക്കുന്ന കാര്യം മാത്രം എന്താ അമ്മേ നടത്തിത്താരാത്തത് ഈ മാസത്തെ അവസാനത്തെ ന്യാറാഴ്ച നാളത്തെ കുറി എങ്കിലും എനിക്ക് അടിക്കണേ
@MeenuLatha4 күн бұрын
Ente amme enikku nale edukkimna chittii adippichu enne sahayikkaname
@ManjuManju-vf7rj4 күн бұрын
Amme mathave 15 varshagal aai nadakkunna vastu kese ellatakki tharename
@Geetha-g2m5jКүн бұрын
അമ്മോദൈവമാതാ വോ ഞങ്ങൾ 3 പേരുടെ സ്ഥലം എത്രയു, വോഗം വിറ്റ് തരേണ മോ കർത്താവോ
@JessymolBaijuКүн бұрын
🛵
@jayasreevijayakumar69572 күн бұрын
എൻ്റെ മാതാവേ അവിടുത്തെ സന്നിധിയിൽ എത്താൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏
@SindhuManoj-b7z5 күн бұрын
Amen❤️🙏🙏
@RoseyJoseph-i9f4 күн бұрын
ദൈവമേ ഞങ്ങളെ എല്ല്ലാ പൈശാചിക ശക്തി കളിൽ നിന്ന് വിടുതൽ തരേണമേ