നാലു ജന്മങ്ങളും മനുഷ്യജന്മങ്ങൾ തന്നെയായിരുന്നോ?

  Рет қаралды 67,359

Aback Media

Aback Media

Күн бұрын

Пікірлер: 228
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj Ай бұрын
എന്നെ ഗണപതി ഹോമം പഠിപ്പിച്ച എൻ്റെ ഗുരുവാണ് Dr.നമോ വാകം ❤ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@subhashu9831
@subhashu9831 12 күн бұрын
എന്താണ് ഇവരുടെ പേര്.
@sunipalaki8686
@sunipalaki8686 Ай бұрын
അവതാരകൻ്റെ ശബ്ദം ക്യാപ്റ്റൻ രാജു സാറിൻ്റെ ശബ്ദവുമായി സാമ്യം തോന്നുന്നു. പലപ്പോഴും - ഇങ്ങനെ തോന്നിയ എത്ര പ്രേക്ഷകർ ഉണ്ടാകും നല്ല അവതരണം❤❤🥰🥰
@shinekumarramakrishnan1696
@shinekumarramakrishnan1696 Ай бұрын
ശരിയാണ്
@anilakumari1257
@anilakumari1257 4 сағат бұрын
തത്സമയം ഗുരുജിയെ പരിഹസിച്ചു ചോദിച്ച രോഹിത്തിനുള്ള മറുപടി ഈ സാറിൽ നിന്നും രോഹിതിനു കിട്ടി എന്തു കാര്യവും ചെയ്തു നോക്കാതെ അത് ഒരു തെറ്റാണെന്നു പറയാൻ പറ്റില്ലല്ലോ 👌🏻
@Rema1965unni
@Rema1965unni Ай бұрын
നിങ്ങളുടെ interviews വളരെ നല്ലതാണ്... Keep up the good job!
@saradaps8035
@saradaps8035 Ай бұрын
എന്നെ പൂജ പഠിപ്പിച്ച ഗുരുവാണ്. പ്രണാമം❤
@sajipm8540
@sajipm8540 Ай бұрын
കഴിഞ്ഞ ജൻമം അത് കഴിഞ്ഞു പോയി ഇനി പറഞ്ഞിട്ട് കാര്യമില്ല പിന്നെയുള്ളത് പുനർജൻമം അത് എന്താകുമെന്ന് പറയാ നും പറ്റില്ല പറയാൻ പറ്റുന്ന കാര്യം ഇന്നു നമ്മൾ ജീവിക്കുന്ന നമുക്ക് കിട്ടിയ ജൻമം നന്നായി ജീവിച്ചു തീർക്കാൻ ശ്രമിക്കുക എന്നതാണ് അർക്കും ബുദ്ധിമുട്ട് വരുത്തതെ😊
@Shankumarvijayan3897
@Shankumarvijayan3897 Ай бұрын
കർമ്മയിൽ വിശ്വസിക്കുക
@Pradeep-g8u
@Pradeep-g8u Ай бұрын
സത്യം ❤❤
@babeeshcv2484
@babeeshcv2484 Ай бұрын
👍🙏❤️
@heliyindia
@heliyindia Ай бұрын
കഴിഞ്ഞ ജന്മത്തിലെ വാസനകൾ നിങ്ങളെ ഇപ്പൊൾ നിയന്ത്രിച്ചു കൊണ്ടിരിക്കുമ്പോൾ അതു കഴിഞ്ഞ് പോയതാണ് എന്ന് പറയുന്നത് ഒരു ഒളിച്ചോട്ടമാണ്. അതിനെ അറിഞ്ഞു, ചെയ്ത അപരാധ ങ്ങളെ കർമം കൊണ്ട് തള്ളി ക്കള യുന്നതല്ലേ ബുദ്ധി?
@harithefightlover4677
@harithefightlover4677 Ай бұрын
​@@Shankumarvijayan3897കര്‍മ്മ means
@kings6365
@kings6365 Ай бұрын
Many lives many masters vayichttund
@shivan2659
@shivan2659 Ай бұрын
Also read - same soul many bodies Messages from the masters By BRIAN WEISS
@sobhanapavithran352
@sobhanapavithran352 22 күн бұрын
ഞാൻ ഈ ബുക്ക് അതിശയത്തോടെ വായിച്ചിട്ടുണ്ട്.
@kausthubham01
@kausthubham01 Ай бұрын
ഗുരുനാഥൻ ❤
@LathaJayan-is8jw
@LathaJayan-is8jw Ай бұрын
സത്യസന്ധമായി ഒരു കാര്യം പറഞ്ഞു തന്നതിൽ സന്തോഷം മരിച്ചു കഴിഞ്ഞാൽ പിന്നെ എന്താ നടക്കുന്നത് ആർക്കും പറയാൻ കഴിയല്ലായെന്നു പറഞ്ഞത് ശരിയാണ് 😮
@SidharthSidharthRajmk
@SidharthSidharthRajmk Ай бұрын
ഇദ്ദേഹത്തിന്റെ ഒരുപാട് വീഡിയോസ് ചെയ്യണം
@vivaanandhvt1087
@vivaanandhvt1087 Ай бұрын
Sreenath Karyat എന്ന് uTube ൽ Type ചെയ്താൽ പല വിഷയങ്ങളെ പറ്റി വിഡിയോ സുണ്ട്
@rps448
@rps448 Ай бұрын
​@@vivaanandhvt1087 കുറേ നല്ല കാര്യങ്ങളും കുറേ വിഢിത്തങ്ങളും .....
@aswathitaravind2647
@aswathitaravind2647 Ай бұрын
ശ്രീനാഥ്ജി🙏❤️🙏❤️🙏
@madathilmadhu3374
@madathilmadhu3374 Ай бұрын
താങ്കളുടെ ശബ്ദം. 👍👍👍👍
@AjikumarC-o2e
@AjikumarC-o2e Ай бұрын
Om..shanti...shivababa
@rajuaa2699
@rajuaa2699 7 күн бұрын
Dr:Brian L wees... അനവധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ,
@xyzab826
@xyzab826 26 күн бұрын
കൃപ കൂടാതെ പീഡിപ്പിച്ചിടുന്ന നൃപൻ ചത്തു കൃമിയായി പിറക്കുന്നു എന്നാണ്. സൽകർമങ്ങൾ അധികമായാൽ മനുഷ്യനും, കുറവായാൽ മൃഗവും വളരെ കുറവായാൽ മരവും ആകുമെന്ന് കടോപനിഷത്തു പരാമർശിക്കുന്നു
@geethaprakashprakash8119
@geethaprakashprakash8119 Ай бұрын
Very informative video Sreenath ji.
@meghaas1561
@meghaas1561 Ай бұрын
Sreenathji 🙏
@ManjuKm-g9c
@ManjuKm-g9c Ай бұрын
ഒരിക്കലും ആർക്കും അറിയില്ല എന്ന് പറയരുത്. ആരെങ്കിലും ഒക്കെ ഉണ്ടാകും അറിയുന്നവർ. എല്ലാവരെയും ഒരേ കോൽ കൊണ്ട് അളക്കരുത്.
@sinduganga4454
@sinduganga4454 Ай бұрын
🙏🙏🙏
@mookambikasaraswathi58
@mookambikasaraswathi58 Ай бұрын
🙏🕉
@harithefightlover4677
@harithefightlover4677 Ай бұрын
വിഡ്ഢിത്തം parayalle
@SatheesanPp-u8w
@SatheesanPp-u8w Ай бұрын
മരിച്ചതിന് ശേഷം എന്താണെന്ന് ആർക്കും പറയാൻ പറ്റില്ല എന്ന് പറയുന്നത് അൽപജ്ഞാനികളാണ് എനിക്ക് പറയാൻ അറിയില്ല എന്ന് മാത്രമേ പറയാവൂ അറിയുന്ന ആത്മജ്ഞാനികൾ ധാരാളം ഉണ്ട് !
@dineshparameswaran3204
@dineshparameswaran3204 Ай бұрын
ശ്രീ എം നെ ഇന്റർവ്യു ചെയ്യാമോ
@deepam-n6b
@deepam-n6b Ай бұрын
Sri. M നേ interview cheyyan ഉള്ള നിലവാരം ഈ interviewer ക്ക് ഇല്ല
@abbasalikhan4318
@abbasalikhan4318 Ай бұрын
Very correct
@geethapillai5417
@geethapillai5417 Ай бұрын
😅😅​@@deepam-n6b
@Achyuthanandan
@Achyuthanandan Ай бұрын
That will be the most cherished interview..
@Achyuthanandan
@Achyuthanandan Ай бұрын
​@@deepam-n6b എന്തു കൊണ്ട്?
@parthantc4996
@parthantc4996 Ай бұрын
ശ്രീനാഥ്ജി ❤️❤️❤️
@reshmis8058
@reshmis8058 12 күн бұрын
Sri M nde interview nuvendi kathirikkunnu
@Dysonspherefuture
@Dysonspherefuture Ай бұрын
ith enik ishtapettu
@akhilsoman8512
@akhilsoman8512 Ай бұрын
Please interview S. Sreejith IPS... ADGP....
@tintumol3055
@tintumol3055 Ай бұрын
Sreekanth sir🙏
@A.R.Haridas
@A.R.Haridas Ай бұрын
"സത്യസന്ധമായി ഒരു കാര്യം പറയട്ടേ... മരിച്ചു കഴിഞ്ഞാൽ എന്താ സംഭവിക്കുന്നതെന്ന് ലോകത്ത് ഒരാൾക്കും പറയാൻ കഴിയില്ല, ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കാനും കഴിയില്ല" "എൻ്റെ കഴിഞ്ഞ 4 ജന്മങ്ങൾ മനുഷ്യജന്മങ്ങളായിരുന്നു." ഈ രണ്ട് പ്രസ്താവനകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലല്ലോ...! 🤔
@Achyuthanandan
@Achyuthanandan Ай бұрын
എന്താ സംഭവിക്കുക എന്നു പറയാൻ ആവില്ല, പക്ഷെ സംഭവിച്ചു കഴിഞ്ഞാൽ , അതെന്തായിരുന്നു എന്നു പറയാം..
@Pradeep-g8u
@Pradeep-g8u Ай бұрын
😄😄😄😄
@Elevated_Mindscape
@Elevated_Mindscape Ай бұрын
Past ലൈവ്സ് മെഡിറ്റേഷനിലൂടെ അറിയാൻ സാധിക്കും. പക്ഷെ future അറിയാൻ പറ്റൂല്ല എന്നാണ് ഉദ്ദേശിച്ചത്.
@sabareeshsp2377
@sabareeshsp2377 Ай бұрын
തൻ്റെ പൂർവ്വ ജന്മങ്ങളെ കുറിച്ച് അദ്ദേഹം എന്താ ഒന്നും പറയാത്തത്
@subins4246
@subins4246 29 күн бұрын
ഇങ്ങനെയുള്ള ചോദ്യം ചോദിച്ചു ഇതുകൊണ്ട് ജീവിക്കുന്നവരുടെ കഞ്ഞിയിൽ പാറ്റയിടാതെ 🤣.
@sreekanthrg8480
@sreekanthrg8480 Ай бұрын
ശരീരം ഒരു ഉപാധിയാണ് അഥവാ ഉപകരണം ആണ്. ഈ ഉപകരണത്തിന്റെ നാശമാണ് മരണം. അത് ഉപയോഗിച്ചിരുന്ന ആത്മാവ് അതിനുശേഷവും തീർച്ചയായും നിലനില്ക്കും. വീണ്ടും ജീവിക്കാൻ അത് മറ്റൊരു ശരീരം സ്വീകരിക്കുന്നതാണ് പുനർജന്മം. അത് ഈ ലോകത്താകാം മറ്റൊരു ലോകത്താകാം. ലോകത്തിനനുസരിച്ചാകും ശരീരം. പുനർജന്മത്തിന് ധാരാളം വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി കൂടുതൽ ഗവഷണങ്ങൾ നടത്തേണ്ടതാണ്.
@YaraJay-p1m
@YaraJay-p1m Ай бұрын
"Laws of Spirit World" by Khorshed Bhavnagri explains about the after death experience of her two sons which she compiled after communication with their spirit
@vinodmohan123
@vinodmohan123 Ай бұрын
In the end,"To be continued" to be written instead of " To be continue"
@Achyuthanandan
@Achyuthanandan Ай бұрын
ആംഗലേയ ഭാഷയുടെ ഗതികേട്..
@Shankumarvijayan3897
@Shankumarvijayan3897 Ай бұрын
83 ജന്മങ്ങൾ എന്നത് പൂർണ്ണമായും സത്യമാണ് - മനുഷ്യ ആത്മാവ് വീണ്ടും മനുഷ്യനായി ജനിക്കുന്നു.
@samuelvarghese9991
@samuelvarghese9991 Ай бұрын
ഒരിക്കലുമില്ല, ഒരു ജന്മം മാത്രം '
@abhilash1691
@abhilash1691 Ай бұрын
പക്ഷെ ഇതു പറഞ്ഞത് ബ്രായൻസ് എന്നാ ഒരു ഭാരത rishiyanu😂​@@samuelvarghese9991
@ks8542
@ks8542 Ай бұрын
​@@samuelvarghese9991 pinne entina etu kanunnatu😂
@ranjiniprakash4792
@ranjiniprakash4792 Ай бұрын
​@samuelvarghese9991 അത് നിന്റെ വിശ്വാസം. അത് നോക്കേണ്ട കാര്യം ഹിന്ദുവിനില്ല
@samuelvarghese9991
@samuelvarghese9991 Ай бұрын
@ranjiniprakash4792 ഷട്ടപ്പ്.
@myvoice4602
@myvoice4602 Ай бұрын
എന്റെ വൈഫ് നു ഇദ്ദേഹത്തിന്റെ ധ്യാനം youtubil കണ്ടു ചെയ്തു പൂർവ ജന്മം ഓർമ വന്നു . ഞാൻ ആയിരുന്നു ഗൈഡ് ചെയ്തത് . പിന്നീട് ശ്രമിച്ചില്ല
@Liahhhhhh-v3c
@Liahhhhhh-v3c 28 күн бұрын
Link
@cpcreation7
@cpcreation7 Ай бұрын
ഇത് ശരിയാകാം ഒരു മനുഷ്യന് ആകെ 84 ജന്മങ്ങൾ ഉണ്ട്.അതു മുഴവൻ മനഷ്യ ജന്മങ്ങൾ തന്നെ..!!
@praseethatk2312
@praseethatk2312 Ай бұрын
അതെ എനിക്കും എത്രയോ ജന്മങ്ങളുണ്ടെന്ന് ഞാനും കണ്ടെത്തി ഇത് അവസാനജന്മമാണെന്നും ഞാൻകണ്ടെത്തി പക്ഷെ എനിക്ക് ഇനിൊരു ജന്മവും കൂടി വേണമെന്നാണ് എന്റെ ആഗ്രഹം ഒരാഗ്രഹം രണ്ടെണ്ണമുണ്ട് ഒന്നുവിട്ടുകളഞ്ഞു ഒന്നുബാക്കിയുണ്ട് അത്കിട്ടണമെന്ന് എന്റെവാശിയാണ്
@samuelvarghese9991
@samuelvarghese9991 Ай бұрын
ക്രിസ്തുവിൽ വിശ്വസിച്ചാൽ ഇനി സ്വർഗ്ഗവാസം കിട്ടും.
@ks8542
@ks8542 Ай бұрын
.​@@samuelvarghese9991 ella,ella kitilla atum oru yogi matram anu kriyayoga padicha yogi
@ranjiniprakash4792
@ranjiniprakash4792 Ай бұрын
😂😂​@@samuelvarghese9991
@sradharaj-yp1my
@sradharaj-yp1my Ай бұрын
Swargavasam kazhinju veendum janikkum
@samuelvarghese9991
@samuelvarghese9991 Ай бұрын
@@sradharaj-yp1my സ്വർഗ്ഗവാസം നിത്യമാണ്, മരണമില്ലത്ത . സ്തീ സംസർഗമില്ലത്ത ദൂത തുല്യരായ നിത്യവാസം.
@deepashijugeorge
@deepashijugeorge Ай бұрын
Rohit eppozhum appurathirikkunna alodu wuestion chodich ayale kozhappikkan u r very smart. Can i ask u no im asking u Rohit ne marikkan pediyundo.
@Spiritualp
@Spiritualp Ай бұрын
വളരെ വളരെ ശരിയാണ്!😂 അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!!😂😂😂
@samuelvarghese9991
@samuelvarghese9991 Ай бұрын
ആത്മിയമായ വിഷയത്തിൽ എനിക്ക് ചില വ്യക്തമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒരു പ്രധാന വിഷയമാണ്, ദുരാത്മാക്കൾ മനുഷ്യനിൽ പല തരത്തിലും തെറ്റിദ്ധാരണ ജനിപ്പിക്കുക, സത്യത്തിൽ നിന്നകറ്റുക എന്നത്. ( ദുരാത്മാക്കൾ ഒരിക്കലും മരിച്ചവരുടെ ആത്മാവല്ല, വീഴ്ത്തപ്പെട്ട, തള്ളപ്പെട്ട ദൂതൻമാരാണ്.) മനുഷ്യന് ഒരു ജന്മം മാത്രം , ജീവികൾക്കും. ആത്മാക്കൾക്ക് ഒരു സൃഷ്ടാവുണ്ട്. ആ സൃഷ്ടാവിനെഅനുസരിക്കുന്ന വർക്കു മരണാനന്തരം നിദ്രാവസ്ഥ ആയിരിക്കും. ചിലർക്ക് ദൈവഹിതപ്രകാരം മാത്രം പ്രവർത്തിക്കയുമാകാം. സൃഷ്ടവായദൈവത്തെ അനുസരിക്കാത്തവർക്ക്, അവർക്ക് വേണ്ടി പാപ പരിഹാര ബലി അർപ്പിച്ച ക്രിസ്തുവിൽ വിശ്വസിക്കാത്തതിനാൽ മരണം നന്തരം മൗ നാവസ്ഥയിൽ കഴിയുന്നു. ശേഷം, മനുഷ്യനായി വെളിപ്പട്ട ദൈവമായ ക്രിസ്തു എല്ലാവരേയും ചേർപ്പാൻ മടങ്ങിവരുന്നു. മരിച്ച വിശുദ്ധരുടെ ആത്മാക്കൾ ജീവിച്ചിരിക്കുന്ന വിശുദ്ധരുടെ ആത്മാക്കളോടു ചേർന്ന് ക്രിസ്തുവിങ്കലേക്കു എടുക്കപ്പെടുന്നു. അവർ നിത്യസൗഭാഗ്യം അനുഭവിക്കുന്നു. അനുസരിക്കാത്തവരുടെ ആത്മാക്കളെ ന്യായം വിധിച്ച് നിത്യാഗ്നിയിലേക്കു തള്ളുന്നു. നിത്യനാശം എന്ന ശിക്ഷാ വിധി. ഇതിന്റെ സൈഡ് മറ്റാരു ഭാഗമുണ്ട് , അവരാണ് ക്രിസ്തുവിനെ തള്ളിക്കളഞ്ഞ യിസായേൽ, അവരെ ക്രിസ്തു തള്ളിക്കളത്തിട്ടില്ല, യിസ്രായേൽ അവസാനം പരാജയപ്പെടുമ്പോൾ അവക്ക് ബോധോദയമുണ്ടാകുന്നു. തങ്ങൾ ക്രൂശിച്ചത് ക്രിസ്തുവിനെ എന്നു മനസ്സിലാക്കി അവർ ക്രിസ്തുവിനെ വിളിച്ച് കരഞ്ഞപേക്ഷിക്കുന്നു. ക്രിസ്തു അവർക്കു വേണ്ടി വന്ന് അവരുടെ ശത്രുക്കളെ നശിപ്പിച്ച് അവർക്ക് അവരുടെ വാഗ്ദത്തം ചെയ്യപ്പെട്ട ദേശം തിരികെ കൊടുക്കുന്നു.യിസായേലിന്റെ ശത്രുക്കളെ നശിപ്പിക്കുന്നു. ലോക ഭരണം ക്രിസ്തു ഏറെറടുക്കുന്നു. സകല അറിതിയും നീക്കിക്കളയന്നു ഇന്ന സംഭവിക്കുന്ന യിസ്രായേൽ ചരിത്രം ലോക പ്രകാരം മഹാ അങ്ങുതമാണ്. ഈ സംഭവങ്ങൾ ആയിരക്കണക്കിനു മുമ്പ് പറഞ്ഞിരിക്കുന്നത് ഇന്നു കൃത്യമായി സംഭവിക്കുന്നതിനാൽബൈബിൾ മാത്രം സത്യം എങ്കിലും മനുഷ്യൻബൈബിളും സത്യമായി പഠിപ്പിക്കുന്നില്ല.❤ N.B. ഇന്ന് ഈ ദുരാത്മവിന്റെ ശല്യത്തിൽ നിന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ സാത്താനെ ഭയപ്പെടാതെ ജയിക്കാം അവനെ ദൂരെയകറ്റാം . ഒരു അനുഭവസ്ഥൻ.❤ ❤❤❤❤❤❤❤❤
@sreenivasansree417
@sreenivasansree417 Ай бұрын
ഒരു സെമിറ്റിക് മതം പൊട്ടത്തരം 😂
@haarikrish5009
@haarikrish5009 Ай бұрын
ക്രിസ്തു ഇന്ത്യയിൽ വന്നതിനെ കുറിച്ച് എന്ത് പറയുന്നു.. എന്ത് കൊണ്ട് ക്രിസ്തു പറഞ്ഞത് മോശ പറഞ്ഞതിൽ നിന്ന് വ്യത്യസ്ത മായ കാര്യങ്ങൾ ആയത്?? ക്രിസ്തു പറഞ്ഞത് കൂടുതലും വേദാന്തമാണ്... എങ്ങനെ സംഭവിച്ചു
@samuelvarghese9991
@samuelvarghese9991 Ай бұрын
@@haarikrish5009 ക്രിസ്തു മാത്രം ഭാരതത്തിൽ വന്നാൽ പോരാ, സോക്രട്ടറീസ് പ്ലേറ്റോ, കിംഗ് സോളമൻ ഇവരെയൊക്കെ ഭാരതത്തിൽ വരുത്തണം , എങ്കിലല്ലേ? ഇന്നും വാലും തലയും തിരിച്ചറിയാത്തനാട്ടിൽ, ഇന്നേവരെ , സർവ്വശക്തനും ,സർവ്വ വ്യാപിയും , സൽഗുണ സമ്പൂർണ്ണനും ജീവദാതാവുമായ ഒരു ദൈവത്തെ ഭാരതത്തിനു കാട്ടിക്കൊടുക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത മഹർഷിമാരുടേ
@samuelvarghese9991
@samuelvarghese9991 Ай бұрын
@@haarikrish5009 ത്രുടർച്ച)........ മഹർഷിമാരുടെ നാട്, ഇവിടെയായിരുന്നു പുരാതനമേ എല്ലാം ഉണ്ടായിരുന്നത് എന്നു വരികയുള്ളു....?
@samuelvarghese9991
@samuelvarghese9991 Ай бұрын
@@haarikrish5009 ക്രിസ്തു ആരെന്നും എന്തിന് ഭൂമിയിൽ വന്നു എന്നും ആദ്യം മനസ്സിലാക്കുക. അപ്പോൾ മാത്രമേ മോശയുടെ പ്രമാണത്തിൽനിന്ന് വ്യത്യസ്ഥമായി എന്ന കൊണ്ട് ക്രിസ്തു പറഞ്ഞു എന്നു മനസ്സിലാകയുള്ളു.
@anurajksanu6966
@anurajksanu6966 Ай бұрын
🙏🕉🌹
@rubinasushanth7323
@rubinasushanth7323 Ай бұрын
Sreenath ji 🙏😍🙏
@Jayasankarbabu.pJayasankarbabu
@Jayasankarbabu.pJayasankarbabu Ай бұрын
ഓം നമശ്ശിവായ..... ശുദ്ധബോധത്തിൽ Time ഉം Space ഉം ഉണ്ടോ? ശുദ്ധബോധം ഏകമാണല്ലോ?
@babygirija4834
@babygirija4834 22 күн бұрын
ശ്രീനാഥ് ജീയുടെ ക്ലാസിൽ പങ്കെടുക്കുന്ന സമയത്ത് ജീ പറഞ്ഞതനുസരിച്ച് ഞാനും PLRചെയ്തു പൂർവ്വ ജന്മങ്ങൾ കണ്ടു. ശ്രീനാഥ് ജീ യുടെ നിർദ്ദേശത്താൽ ചോദ്യങ്ങൾ എഴുതി PLR ചെയ്തു അതിനു മറുപടി കിട്ടി'..... പക്ഷെ എങ്ങനെ എന്ന് ഇന്നും ഞാൻ ചിന്തിക്കാറുണ്ട്
@saan505
@saan505 Ай бұрын
Srreenathji❤❤❤
@rahulramachandran79
@rahulramachandran79 16 күн бұрын
Please change interviewer......???????
@satheesh3846
@satheesh3846 Ай бұрын
ജനനവും മരണവും എത്ര കഴിഞ്ഞു എന്നത് പറയാൻ സാധാരണ മനുഷ്യർക്ക് കഴിയില്ല..
@chekhavan350
@chekhavan350 Ай бұрын
R ramanandh
@rekhanair7747
@rekhanair7747 Ай бұрын
Answer to the anchor's question - 14 varsham. Ella cases um similar aano ennu ariyilla.
@preethamenon3302
@preethamenon3302 Ай бұрын
Please allow the guest to complete his answer. Impatience is not good
@BalakrishnanV-nh1wo
@BalakrishnanV-nh1wo Ай бұрын
എനിക്കൊരു സംശയം എൻറെ ആത്മാവിെനെ
@BalakrishnanV-nh1wo
@BalakrishnanV-nh1wo Ай бұрын
മറ്റൊരാളിൽ ഞാൻ എൻറെയും മോഷണം ഞാൻ കണ്ടിരുന്നു അത്തരം അനുഭവങ്ങളെ ഞാൻ എന്ത് പേരുകള് ആത്മാവെന്നും പ്രണയം ആ വ്യക്തിയോട് ഉണ്ടാവുന്ന അവർക്ക് എന്നോട് തോന്നുന്ന എല്ലാ വികാരവും ഞാൻ അറിഞ്ഞു ഇത് ഒരു സോളായി ഞാൻ കാണുന്നു. ശരിയാണോ
@arunuramakrishnan
@arunuramakrishnan Ай бұрын
Sri m please
@aseema9268
@aseema9268 Ай бұрын
Aseem
@satori397
@satori397 Ай бұрын
ഡോക്ടറേ, പടിഞ്ഞാറെന്നല്ലേ ഉദ്ദേശിച്ചത്?, കാരണം കിഴക്ക് പണ്ടേ പല സത്യങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന മട്ടിൽ നമ്മൾ അതൊക്കെ അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ പടിഞ്ഞാറൻ യൂറോപ്യൻസിൻ്റെ വരവോടെ അവർ പറയുന്നത് വേദവാക്യമായി നാം അംഗീകരിക്കാൻ തുടങ്ങി എന്നല്ലേ?
@parvathy555
@parvathy555 Ай бұрын
Yes
@smv9615
@smv9615 Ай бұрын
Compared to previous interviews... Ee interview il questionsinte quality pora....
@matchbox7365
@matchbox7365 Ай бұрын
ഈ അവതാരകാന് പലരോടും പുച്ഛമാണ്? പല ചോദ്യങ്ങളിലും അത് പ്രകടമാണ്
@sunilk.k9107
@sunilk.k9107 Ай бұрын
കുറച്ചു കൂടി length വേണമായിരുന്നു വീഡിയോക്ക്
@abackmedia
@abackmedia Ай бұрын
Bakki pinnale varunnundu
@shameenass4350
@shameenass4350 Ай бұрын
🙏🙏🙏🙏🙏
@ബാബാജി
@ബാബാജി Ай бұрын
🤜🤜
@vijikutty481
@vijikutty481 8 күн бұрын
Incomplete interview.
@arunuramakrishnan
@arunuramakrishnan Ай бұрын
Sri m
@nirvananjnana
@nirvananjnana Ай бұрын
80000 ഉണ്ട്.
@remyakmkm9260
@remyakmkm9260 Ай бұрын
Thank you🥰
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
എന്തിനു...?
@kings6365
@kings6365 Ай бұрын
Energy,,,, swasam,,, current,,, net,,,,,,,,,, இத் kanunnilla,,,,,, but,,,,,,,,,,,
@gowthamgt3532
@gowthamgt3532 Ай бұрын
Valare sari
@SidharthSidharthRajmk
@SidharthSidharthRajmk Ай бұрын
Eante guru nadhan🙏🏻🙏🏻🙏🏻🙏🏻♥️
@പങ്കിലക്കാട്po
@പങ്കിലക്കാട്po Ай бұрын
ഇടയ്ക് സി രാവിചന്ദ്രനെ ഇന്റർവ്യൂ ചെയ്യണേ..
@kings6365
@kings6365 Ай бұрын
Good👍, good👍👍👍👍👍👍
@Aswathy-u2p
@Aswathy-u2p Ай бұрын
മൃഗങ്ങൾക്കു മനുഷ്യ ജന്മം കിട്ടുമോ?
@FunFlix642
@FunFlix642 Ай бұрын
Correct point questions ee swamy answer parayunnilaa.. Blah blah adikunnu
@rps448
@rps448 Ай бұрын
2:50 എല്ലാം തല തിരിച്ചാണല്ലോ ......പിന്നെ, ഒന്നിനെ കുറിച്ചും ഒരു തെളിവോ അനുഭവമോ ഇല്ല.എല്ലാം ഓരോ ഊഹങ്ങളും ഭാവനകളും മാത്രം. ഇദ്ദേഹത്തിൻ്റെ ചിന്തകളിലേക്ക് തിരിഞ്ഞ് സമയം വേസ്റ്റാക്കാതിരിക്കുക. കുറേ ആളുകൾ ഇത്തരം ആളുകളുടെ പുറകേ പോയി അവസാനം മാനസ്സിക പിരിമുറുക്കങ്ങളിലേക്ക് പോയിട്ടുണ്ട്. വ്യക്തതയുള്ള മറ്റു ധ്യാന മേഖലകളിലേക്ക് തിരിയുന്നതാണ് നല്ലത്.
@swapna8128
@swapna8128 Ай бұрын
Allow the guest to answer completely before shooring next question please
@EldhoseV
@EldhoseV 24 күн бұрын
ഇത് 2024അല്ലേ
@thomaskuttymathew9120
@thomaskuttymathew9120 Ай бұрын
How can I contact Dr. Sreenath.
@രവിആലുംമൂട്ആലുംമൂട്
@രവിആലുംമൂട്ആലുംമൂട് 22 күн бұрын
ഒന്നുകിൽ ബുദ്ധി ഭ്രമം അല്ലെങ്കിൽ മനഃപൂർവ്വം ഉള്ള കാപട്യം!!🤔!!അബായ്ക്ക് കൊള്ളാം നമ്മെ പുറകിലോട്ട് നയിക്കാതിരുന്നാൽ!!🤔!!
@osjoker-zw4ln
@osjoker-zw4ln Ай бұрын
Part 01 part 02 03 ..04.. bore aakund maximum part 02 last aayi plane cheyu video time koduthal aanegil better aayirikum
@BINOYPAUL-p5u
@BINOYPAUL-p5u 28 күн бұрын
അപ്പോ എന്റെ ചോദ്യം ഇതാണ് ഭൂമിയിൽ 500 വർഷം മുൻപ് ഉണ്ടായിരുന്ന ജനപ്പെരുപ്പം അല്ല 2025 ഉള്ളത് അതിനേക്കാൾ 3000 ഇരട്ടി ആണ് ഇനി ഉണ്ടാകാൻ പോകുന്നതും ഇതിനകളും ഭയനകരമായ ജനപെരുപ്പം ആണ് അപ്പോൾ ഈ പുനർജ്ജന്മം എടുക്കാൻ വേണ്ടി ഇത്രേം ആൾകാർ 500 വർഷം മുന്നേ ഇല്ല പിന്നെ ഈ ആൾകാർ എവിടെന്ന് വരുന്നു ഒരു ദിവസം തന്നെ ലക്ഷകണക്കിന് കുട്ടികൾ ആണ് ജനിക്കുന്നത് ഇതെല്ലാം പുനർജ്ജന്മം ആണോ 🤔
@pottanmundan
@pottanmundan 28 күн бұрын
Earth is not the only place for rebirths. Dr. Brian Weiss books mention regarding this. There are souls in other realms , planets ...
@puttus
@puttus 26 күн бұрын
ലക്ഷം വർഷങ്ങളായി മരിച്ചു പോയ മനുഷ്യർ എത്രയോ കോടി കോടി ഉണ്ട്... ​@@pottanmundan
@swapnamswarnam765
@swapnamswarnam765 Ай бұрын
Time pass.
@1942alovestory
@1942alovestory Ай бұрын
79 ജൻമം കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു എട്ടുകാലി ആയി ജനിച്ചു എന്നും മൈമൂന എന്ന് പേരുള്ള മൊഞ്ചുള്ള ഒരു കു്ടാവിൻ്റെ മേത്ത് ഓടി നടക്കുമ്പോൾ മമ്മൂഞ്ഞ് എന്ന് പേരുള്ള ഒരു ദുഷ്ടൻ അടിച്ചു കൊന്നു എന്നും പിന്നെയുള്ള് ജൻമം എട്ടുകാലി മമ്മൂഞ്ഞ് ആയി ജനിച്ചു എന്നും മറ്റൊരു കഥ
@Elevated_Mindscape
@Elevated_Mindscape Ай бұрын
അദ്ദേഹം ഒരു വിഷയം പറഞ്ഞു തീർക്കുന്നതിനു മുമ്പേ കുത്തി കുത്തി പിന്നേം ചോദ്യം ചോദിക്കുന്നത് എന്ത് നെറികെടാണ്.
@HealthyaRoots250million
@HealthyaRoots250million Ай бұрын
മനുഷ്യനെ ഭാവന ശേഷി ഉള്ളടത്ത് കാലം പുനർജന്മ ഉണ്ടെന്നു പറയും
@sabareeshsp2377
@sabareeshsp2377 Ай бұрын
എങ്കിൽ താങ്കളുടെ ഭാവനയിൽ കഴിഞ്ഞ ജന്മത്തിൽ ആരായിരുന്നു എവിടായിരുന്നു എന്ന് പറയു ഏത് ഭാഷ ഏത് സ്ഥലം
@sandhyarupesh3402
@sandhyarupesh3402 21 күн бұрын
Just read many life many masters
@AmericanAmbience
@AmericanAmbience Ай бұрын
സായിപ്പ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല !എന്തൊരു കഷ്ടം.
@sreekanthd5450
@sreekanthd5450 Ай бұрын
ശരയോഗി സുനിൽ ബാബു വെണ്ണിക്കുളം എന്റെ ഗുരുനാഥൻ,
@thomasvaniyapurackal3414
@thomasvaniyapurackal3414 Ай бұрын
No clarity
@shivan2659
@shivan2659 Ай бұрын
Also read SAME SOUL MANY BODIES MESSAGES FOR THE MASTERS You will understand that what Lord Krishna said in Bhagwat Gita is 100% correct.
@aravindanajitha9677
@aravindanajitha9677 Ай бұрын
ഒരു പുണ്യവാനെ കിട്ടിയാൽ എങ്ങിനെ ചോദ്യം ചോദിക്കണമെന്ന് അറിയാത്ത മോൻ😂
@Achyuthanandan
@Achyuthanandan Ай бұрын
ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ആയതിനാൽ താങ്കൾക്കായി അദ്ദേഹത്തിന് തീരുമാനമെടുക്കാൻ ആവില്ല.
@aravindanajitha9677
@aravindanajitha9677 Ай бұрын
ഓ മറ്റൊരു മോൻ😂​@@Achyuthanandan
@Sanoop777
@Sanoop777 Ай бұрын
Udaipukl
@SabilaTk
@SabilaTk Ай бұрын
🙏
@vasanthicg6422
@vasanthicg6422 Ай бұрын
നൊരുധ്യാന്ചെയ്യുന്നഒരുവയക്തിയാനുവെന്റെപതിനല്ജൻമോകണ്ടുയതുസത്യമാണുകരണമോത്മാവ്സത്യമപറയു
@josephmj6381
@josephmj6381 24 күн бұрын
ഭാരതീയ " മുജാഹിദ് ബാലുശ്ശേരി " !!
@janardhanannair6292
@janardhanannair6292 2 күн бұрын
മരണത്തെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ.ചുമ്മാ സര്വജ്ഞപീഠം കയറിയവനെപ്പോലെ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നു.അഹോ കഷ്ടം.
@subramaniannampoothiripr500
@subramaniannampoothiripr500 Ай бұрын
പോരാ ട്ടോ ഈ വിഷയം, ഈ ചർച്ച കേൾക്കുന്നവരെക്കൊണ്ട് കുറേ നല്ലതും നല്ലതല്ലാത്തതും ആയ comments പറയിപ്പിക്കാം... അത്രേ ഉള്ളു പാശ്ചാത്യൻ ആയ Briyaan weiss ന്റെ ആ ബുക്ക്‌ വായിച്ചപ്പോഴേ കാര്യം പിടി കിട്ടിയുള്ളൂ...
@AmericanAmbience
@AmericanAmbience Ай бұрын
ഹോ ജനിച്ചു മരിച്ചു ജനിച്ചു മടുക്കുമല്ലോ കഷ്ടം ആത്മാക്കളുടെ ഒരു ഗതികേടെ? ?!!😂😂😂
@Sathya-n4p
@Sathya-n4p Ай бұрын
ഉത്തരങ്ങളൊന്നും വ്യക്തമല്ലലോ.... ഇതൊക്കെ ഇതേ ചോദ്യങ്ങൾക്കു സാധാരണക്കാർ പറയുന്ന മറുപടികൾ ആണ്...
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
പുനർ ജന്മം ഉണ്ടാവാൻ സാധ്യതയില്ല.....
@ManjuKm-g9c
@ManjuKm-g9c Ай бұрын
​@@PAPPUMON-mn1usമരണം ഉണ്ടോ...
@thomaskuttymathew9120
@thomaskuttymathew9120 Ай бұрын
Read book Rebirthn Possession published by Keralabookstore, for many a clarifications
@subizubin497
@subizubin497 Ай бұрын
Viddi
@sreyasnakshathra2652
@sreyasnakshathra2652 12 күн бұрын
Ororutarudeyum bhavana anusarichu vilichu parayunna jalpanangal
@apvjn23
@apvjn23 24 күн бұрын
101 ജന്മം എടുത്ത ഞാൻ ഇവിടിരിക്കുന്നു. അപ്പോളാണ് അവന്റെ ഒരു 83.ഒന്ന് പോടേയ്.
@antonyjoseph893
@antonyjoseph893 Ай бұрын
ഇതെല്ലാം പറ്റിക്കൽ ആണ് 😂😂😂
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ചത്തിട്ട് വീണ്ടും ജീവൻ വച്ച കേശു വാണ് സത്യം.. 😂
@ManjuKm-g9c
@ManjuKm-g9c Ай бұрын
തനിക്ക് എങ്ങനെ അത് മനസ്സിലായി ?
@bose7039
@bose7039 Ай бұрын
Please read പരലോക നിയമങ്ങൾ. Author Mrs. Khurshid Bhavanagri. കുറേ സംശയം മാറും.
@midhunm9099
@midhunm9099 Ай бұрын
ഇത് 2024 ആണ് ചേട്ടാ...AI യുഗം ആണ് , അപ്പോൽ ആണ് ജന്മം. 😂😂😂
@parukuttiii
@parukuttiii Ай бұрын
നല്ല dp😂 ai യുഗത്തിൽ ഈ ദൈവങ്ങളോ... ഹൈ ഹൈ.. ഭോഷ്‌ക്‌!
@Elevated_Mindscape
@Elevated_Mindscape Ай бұрын
എന്നിട്ട് തന്റെ ഡിപിയിൽ അയ്യപ്പൻ ആണല്ലോ 😂
@Sreehari-f1l
@Sreehari-f1l Ай бұрын
Anchor ,,,please stop unnecessary talk,,,very bad
@beenamurali1367
@beenamurali1367 Ай бұрын
🙏🙏🙏❤️
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ഇതിലൊന്നും കാര്യമില്ല.... പുനർജ്ജന്മം കാര്യമായി പഠിക്കേണ്ട കാര്യമാണ് .... പുനർ ജന്മം ഇല്ലാ എന്ന് തന്നെ വേണം കരുതാൻ .....
@ManjuKm-g9c
@ManjuKm-g9c Ай бұрын
മരണം ഉണ്ടോ എന്നാൽ ജന്മവും ഉണ്ട്.
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
@@ManjuKm-g9c 🥵
@samuelvarghese9991
@samuelvarghese9991 Ай бұрын
ബൈബിൾ മാത്രം സത്യം.
@swapnalekhaswapnalekha9051
@swapnalekhaswapnalekha9051 Ай бұрын
​@@samuelvarghese9991ആദ്യ കാലഘട്ടത്തിൽ reincarnation അവരും സപ്പോർട്ട് ചെയ്തിരുന്നു DrBrian ന്റെ book ൽ പറയുന്നുണ്ട് ബൈബിൾ ൽ ഉണ്ടായിരുന്നു എന്ന് പിന്നീട് അത് മാറ്റി സംശയം ഉണ്ടെങ്കിൽ വായിച്ചു നോക്കു അത് മാറ്റിയ കാലഘട്ടവും പറയുന്നുണ്ട്. Dr Brian ഉം ബൈബിൾ വിശ്വസിക്കുന്ന ആൾ ആണല്ലോ
@entrtnmnt098
@entrtnmnt098 Ай бұрын
​@@samuelvarghese9991പിതാവ് പുത്രൻ പരിശുദ്ധൽമാവ് പുത്രൻ യേശു.. അപ്പോ ഈ പിതാവ് ആരാ?
@Aksharavp
@Aksharavp Ай бұрын
7:42 muthal njn chirich poyi😂
@Elevated_Mindscape
@Elevated_Mindscape Ай бұрын
Satyam😂
@diyarajeev-vi3xq
@diyarajeev-vi3xq Ай бұрын
Kgf ലെ ഗരുഡയുടെ ഒരു ഛായ ഉണ്ടോ
@manaveeyam
@manaveeyam 10 күн бұрын
പടിഞ്ഞാറ് എന്ത് പറയുന്നു എന്നല്ലേ....... ചിന്തിച്ചത്?
@Biju-2036
@Biju-2036 Ай бұрын
പലരും പലതും പറയുന്നു കോമ്മൻ ആയിട്ട് ഒഒന്നുമില്ലേ 😂😂
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН