'നാലും മൂന്നും ആറു പേരുള്ള പാർട്ടിയാണെങ്കിലും പോലീസിന് ഒന്നും ചെയ്യാനാവില്ല' | Vanchiyoor CPM

  Рет қаралды 9,777

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 37
@ManojKumar-h2b5p
@ManojKumar-h2b5p 2 сағат бұрын
കേട്ട് കേട്ട് പുളിച്ചുപോയി
@xplorer2345
@xplorer2345 3 сағат бұрын
കൈയും വെട്ടും. കാലും വെട്ടും. വേണ്ടി വന്നാൽ തലയും വെട്ടും. എന്ന് മുദ്രാവാക്യം വിളിക്കുന്ന കുഞ്ഞുങ്ങൾ ഉള്ള പാർട്ടിയുടെ പന്തൽ പൊളിക്കാൻ. ആർക്കു കഴിയും?
@sebastianke9424
@sebastianke9424 3 сағат бұрын
പോലീസ് ന്റെ അധികാരം ഹൈ കോടതി ഏറ്റടുക്കുക
@fasalmhd1905
@fasalmhd1905 3 сағат бұрын
റോഡിൽ reel ചെയ്തതിന് എന്തായിരുന്നു ബഹളം 😅
@antonyg2685
@antonyg2685 3 сағат бұрын
സിപിഎം stage കെട്ടിയത് കേരളത്തിലെ ജനങ്ങളുടെ നെഞ്ചത്ത് ! അതിന് ജനം മറുപടി കൊടുക്കും ! അതോടെ ഇത് തീരും ! അഹങ്കാരത്തിനു ബദൽ!😮
@ddsouza3382
@ddsouza3382 2 сағат бұрын
പോലീസിനും സർക്കാരിനും നാണം ഇല്ലാത്തതുകൊണ്ടു കോടതി എന്ത് പറഞ്ഞാലും ഒരു പ്രേശ്നമല്ല . കോടതി വികാര പ്രകടനം " വായ് കൊണ്ട്" നടത്താതെ എന്ത് നടപടി എടുക്കുന്നു എന്ന് ജനങ്ങൾ ഉറ്റു നോക്കുന്നു . ശിക്ഷ വിധിക്കാൻ കഴിവുള്ള കോടതി എന്താണ് ചെയ്യാൻ പോകുന്നത് . ആ വേദിയിൽ പ്രസംഗിച്ച രണ്ടോ മൂന്നോ MLA മാര് സത്യ പ്രതിജ്ഞാ ലംഘനമല്ലേ ചെയ്‌തത്‌ ? ജില്ലയുടെ പരമാധികാരി ആയിരിക്കുന്ന കളക്ടർ എവിടെ ആയിരുന്നു? ക്രമസമാധാന പ്രശ്‍നം ഉണ്ടാകുമെന്നു പേടിച്ചു സംഘടിത ശക്തിക്കു മുൻപിൽ മുട്ട് മടക്കാനാണോ പോലീസ് ? അങ്ങനെ പോലീസ് പേടിച്ചെങ്കിൽ അവർ DGP / കളക്ടർ / ആഭ്യന്തര മന്ത്രി എന്നിവരെ അറിയിക്കേണ്ടതല്ലേ ? ഇതൊന്നും ചെയ്യാതെ നിയമലംഘനത്തിന് കൂട്ട് നിന്ന ഉന്നത ഉദ്യോഗസ്ഥരെയും MLA മാർക്കെതിരെയും നിയമ നടപടി സ്വീകരിച്ചാൽ സമൂഹം കോടതിയെയും നിയമത്തെയും മാനിക്കും . അല്ലാത്ത പ്രകടങ്ങളെല്ലാം അപഹസിക്കപ്പെടും .
@favasck-x2t
@favasck-x2t 3 сағат бұрын
ആശാന് അടുപ്പിലും ആവാം... ആരും ചോദിക്കില്ല......ഇത് വേറെ ഒരു പരിപാടി ആയി നോക്കണം..
@muhammedjamal6411
@muhammedjamal6411 Сағат бұрын
നമ്മുടെ സിനിമ നടൻjg ആ വഴി വരാത്തത് സിപിഎമ്മിന്റെ ഭാഗ്യം അല്ലെങ്കിൽ കാണിച്ചു തന്നേനെ 😅
@shihabselex2716
@shihabselex2716 Сағат бұрын
❤❤❤😂😂😂😂😂 സൂപ്പർ
@VineshVinesh-tz5lq
@VineshVinesh-tz5lq 2 сағат бұрын
💯💯🔥🔥🔥🔥🔥കോടതി 😂😂😂😂😂
@avaneesh-h1i
@avaneesh-h1i Сағат бұрын
ചോദിക്കുന്നവന്റെ കയ്യും കാലും തലയും വെട്ടും അതുകൊണ്ട് ചോദിക്കാൻ പോലീസിന് പോലും പേടിയാ 😢
@anilputhenvila3163
@anilputhenvila3163 Сағат бұрын
So sad Kerala police ... Shame
@sureshv9336
@sureshv9336 3 сағат бұрын
So it’s criminal politicians handling the law and order in Kerala now
@silentkiller-mp3tn
@silentkiller-mp3tn 2 сағат бұрын
Ethin Ulla marupadi elakshan
@selvanponjikkara
@selvanponjikkara 49 минут бұрын
Rashtreeyakkar vimarsanam kond nannakumo
@Prasannan-k1y
@Prasannan-k1y 3 сағат бұрын
Rastriyakarkk vidupanicheyyathe niyamama niyamamyi avruda utharavadithvam nadapakan ullaa sahacharyam evda undakanam koodthikal ath koodi kananam....transfer , suspension itharam karanagal kond avruda career il budhimutt vararuth....prethyagam pariganikkanam
@johnsonnj3629
@johnsonnj3629 3 сағат бұрын
ആഭ്യന്തര വാഴയുടെ അമേദ്യഭോജി പെട്ടോ
@thomasabraham5963
@thomasabraham5963 2 сағат бұрын
Moonam term jai jai 😂😂😂😂😂
@DhanrajThankan
@DhanrajThankan 3 сағат бұрын
പിണറായി കി ജയ്. ഗോവിന്ദൻ മാഷ് കി ജയ്
@ERSHADKk-w8z
@ERSHADKk-w8z Сағат бұрын
😂😂😂
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 34 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 605 М.
Thank you Santa
00:13
Nadir Show
Рет қаралды 59 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 34 МЛН