🎉🎉🎉നാടിൻറെ പ്രശ്നവിഷയങ്ങളിൽ താങ്കൾ നടത്തുന്ന ഇടപെടൽ അതീവ പ്രശംസാർഹമാകുന്നു! യഥാര്‍ത്ഥ മാധ്യമധർമം നടപ്പിലാക്കുന്നവരെ സംരക്ഷിക്കുന്നതിനു പകരം ഇവിടത്തെ അധികാരികൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്....
@indiraraveendran8469Сағат бұрын
6:23
@sebastianks6028Сағат бұрын
mullaperiyar jalanirapu50 adiyileku,thazhthiyal oru pashe dam surashithamayekum.
@sreenivasanr234220 минут бұрын
SC must order this as solution and direct Central agencies to go ahead with implementation of solution. Instead , SC says for conciliation between two state govt and it is not going to happen . Because as long as this problem remains, it's a milch cow for the politicians of Kerala State.None of the politicians are trustworthy.
@bee04412 сағат бұрын
Best അതിൽ മുക്കാനുള്ള വകുപ്പുണ്ടോ എന്നാവും ആദ്യം നോക്കുന്നത് 😂😂 ഡാം കെട്ടിയാലാണോ, പൊട്ടിയാലാണോ കൂടുതൽ അടിച്ചു മാറ്റാൻ പറ്റുന്നത് എന്നാവും നോക്കുന്നത്..അല്ലെ😂😂
@gyprotech77033 сағат бұрын
രാഷ്ട്രിയം നോൽക്കാതെ എല്ലാരും ഒരുമിച്ചു നിന്ന് കേരളത്തിനെ രക്ഷിക്കുക 🙏🙏🙏🙏🙏🙏
@യരലവ2 сағат бұрын
അവിടെ ഉള്ള ഓരോ തൊട്ടതിനും വീടിനും ഓരോ കുഴല്‍ കിണര്‍ വീതം കുഴിച്ചു നല്‍കിയാല്‍ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ. പ്രകൃതി ഇത്രയും നശിക്കില്ല.
@ThumbiThumbu46 минут бұрын
കുഴൽ കിണർ നും ഒരു പരിധി ഉണ്ട്@@യരലവ
@യരലവ34 минут бұрын
@ThumbiThumbu ഇല്ല, ഓരോ വിട്ടില്‍ ഉം, തോട്ടത്തി ലും പറ്റും. 4 ഹെക്ടര്‍ 5 hectares ഒക്കെ ചെയ്യുന്നതു കണ്ടിട്ട് ഉണ്ട്, ഒരു രാജ്യം മുഴുവനും പറ്റും
@franciskv285936 минут бұрын
Yes very good, all have to support this tunnel proposal as soon as possible and save the precious life of the people of Kerala.
@manikantannairb3 сағат бұрын
ടണൽ നിർമിക്കുന്നതാണ് ഏറ്റവും നല്ലത് രണ്ട് സംസ്ഥാനങ്ങൾക്കും പ്രയോജനകരമാകും രണ്ട് സംസ്ഥാനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ച് ഈ പ്രശ്നം പരിഹരിക്കണം
@Indian19923 сағат бұрын
👍👍👍
@sajimalancharuvil991237 минут бұрын
Excellent work🙏🙏🙏. Good decision. Pray to God🙏🙏
@pmp77712 сағат бұрын
ടണൽ നിർമ്മാണം തന്നെയാണ് നിലവിലെ ഏക പോം വഴി. ലോഡ് കുറക്കുക. ഭയം ഒഴിവാക്കാൻ സർക്കാർ ശ്രമം നടത്തട്ടെ
@ashakumarir756352 минут бұрын
കേരളത്തിന് ആ വെള്ളം കിട്ടിയിട്ടും വല്ല്യ പ്രയോജനം ഒന്നുമില്ല.... അപ്പൊ പിന്നെ തമിഴന് കിട്ടിയാൽ അവൻ ചോര നീരക്കി അധ്വാനിച്ചു നമുക്ക് കൂടി തിന്നാൻ തരും
@ABM2573 сағат бұрын
പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ മുല്ലപെരിയാർ ഇപ്പോൾ പൊട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിക്കണമെന്ന് പറഞ്ഞ് സമരം ചെയ്തയാൾ മുഖ്യമന്ത്രി ആയപ്പോൾ അണക്കെട്ടിന് ഒരു കുഴപ്പവുമില്ലത്രേ എന്താ നിലപാട്
@manikantannairb3 сағат бұрын
ഇന്ന് പറഞ്ഞത് നാളെ മാറ്റിപറയും അതാണ് സിപിഎം 😂
@Indian19923 сағат бұрын
@@manikantannairbഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ലായെന്ന് പിണറായി വിജയൻ പറഞ്ഞത് മറക്കേണ്ട 😅
@RajanThomas-z6i3 сағат бұрын
അവിടുന്ന് കിറ്റ് എത്തിച്ചു.
@umasreenivasan74713 сағат бұрын
ഇയാളുടെ വാക്കും പഴയ ചാക്കും... ഓന്ത് ആണ്..കണ്ടാമൃഗത്തിൻ്റെ തൊലി ക്കട്ടിയും
@binumathew12823 сағат бұрын
23×4 = പിണറായി വിജയൻ
@RajanThomas-z6i3 сағат бұрын
ടണൽ നിർമ്മാണം ഏറ്റവും നല്ല മാർഗ്ഗം ആണ്. ഈ അവസരം ഒരിക്കലും പഴക്കാതെ എത്രയും വേഗം നടപ്പാക്കുകയാണ് വേണ്ടത്. കേരളത്തിനു സുരക്ഷയും തമിഴ്നാടിന് വെള്ളവും കിട്ടും
@rajamohanan-gl5sq3 сағат бұрын
ഈവിഷയം അതായത് ടെണൽ നിർമ്മിച്ച് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും ലഭിക്കുന്ന നല്ലതീരുമാനത്തെ സംസ്ഥാനങ്ങൾ പരിഗണിക്കണം.
@tpsajeevan79952 сағат бұрын
തമിഴ് നാടിനു കിട്ടേണ്ടത് വെള്ളവും ജനങ്ങൾക്ക് വേണ്ടത് സുരക്ഷയും പരനാറിക്ക് വേണ്ടത് പൈസയും. ആദ്യത്തെ രണ്ടും നടന്നില്ലെൻകിലും മൂന്നാമത്തെ ഒരു വിധത്തിലും ഒഴിവാക്കാൻ പറ്റില്ല 😂
@sanathanam11Сағат бұрын
അങ്ങനെ ആണെങ്കിൽ അതും പരിഹരിയ്ക്കാവുന്നതേയുള്ളു....
@preethap1927Сағат бұрын
ഇ ശ്രീധരൻ മുന്നോട്ടു വച്ച ആശയമാണിത്
@pbharshan76902 сағат бұрын
ആ പ്രശ്നം പരിഹരിച്ചാൽ പിന്നെ എന്ത് പറഞ്ഞു തമിഴ്നാട് കർഷകനെ പേടിപ്പിച്ചു പണം പിരിക്കും.
@arayathujose2 сағат бұрын
നല്ല സജഷൻ
@Rajiv812792 сағат бұрын
Stallinഉം pinarayi ഉം ഇന്ന് പരസ്പരം കാണും....tunnel നുവേണ്ടി പിണറായി സംസാരിക്കുമെന്ന് എനിക്ക് തോന്നണില്ല...അങ്ങനെ നാട് നന്നാക്കാൻ ആത്മാർത്ഥ വിജയനുണ്ടയിരുന്നെങ്കിൽ എന്തായിരുന്നു....😏😏
@mathew9390Сағат бұрын
അതിന് വേണ്ടി പീണറായി മാസപ്പടി കിട്ടുമോ എന്ന് നോകും 😊
@ashakumarir756355 минут бұрын
ദൈവമേ... ഇനി ടണൽ ഉണ്ടാക്കുമ്പോൾ അവിടെ എന്ത് ചെയ്യുന്നു എന്ന് കേരളത്തിന് നോക്കാൻ ഒരു അവകാശം കൂടി എഴുതി ചേർക്കണേ pls 🙏 പിന്നെ ഇന്ന് കൂടിയ കള്ളന്മാർ എങ്ങനെ പിനുങ്ങാണ്ടിയുടെ 25ആമത്തെ തലമുറയുടെ സ്വത്തുസാമ്പാദനം എങ്ങനെ നടത്താം എന്നാവും സംസാരിച്ചു തീരുമാനിക്കുന്നത് 😢
@venugopalanv.mСағат бұрын
ടണൽ ഉണ്ടാക്കിയാലോ പുതിയ ഡാം ഉണ്ടാക്കി യാലോ " പാർട്ടി " ക്ക് കാശ് കൂടുതൽ തടയുക എന്നതിന് അനുസരി ച്ചിരി ക്കും ചർച്ച യിൽ കേരളത്തിന്റെ തീരുമാനം.
@devimaya9133Сағат бұрын
ഇത് ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകാൻ എല്ലാരും മുൻകൈ എടുക്കണം
@jerinjoseph43643 сағат бұрын
ടണൽ പണിത് എത്ര വെള്ളം വേണമെങ്കിലും കൊണ്ട് പൊയ്ക്കോട്ടെ. മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്ന് de commission ചെയ്യ്. പഴിയും പറഞ്ഞു സമയം കളയുന്നു
@prasannant5425Сағат бұрын
ഞാൻ ഭരിക്കുമ്പോൾ അണക്കെട്ട് പൊട്ടില്ല. ഞാൻ പ്രതിപക്ഷത്താകുമ്പോൾ അണക്കെട്ട് പൊട്ടും. പ്ലീസ്, നാറ്റിക്കരുത്, എൻ്റെ അധികാര പ്രശ്നമാണ്.
@Srigalan2 сағат бұрын
ഇത് ഒരിക്കലും പരിഹരിക്കപ്പെടാൻ കേരളത്തിലെ രാഷ്ട്രീയ കോമരങ്ങൾക്ക് താൽപര്യമോ ഇഛാശക്തിയോ ഇല്ല. ഇത് ഒരു നാൾ മദ്ധ്യകേരളത്തെ ഇല്ലായ്മ ചെയ്തു കൊണ്ട് അതിൻ്റെ കാലാവധി പൂർത്തിയാക്കും. പലരും അതിൻ്റെ പേരിൽ പണപ്പിരിവു നടത്തും. പിരിച്ചെടുത്തപണം തട്ടിയെടുക്കും. കേന്ദ്രം പണം തരണമെന്നു പറഞ്ഞ് സമരങ്ങൾ നടത്തും. പക്ഷെ--------നഷ്ടപ്പെട്ട ജീവനുകളുടെ-
@SamAbraham-q1z30 минут бұрын
തമിഴ്നാടിനും മുല്ലപ്പെരിയാർ രാഷ്ട്രീയമാണ്
@sunnythomas2138Сағат бұрын
സമയം കളയാതെ എത്രയും പെട്ടെന്ന് ഈ തീരുമാനം നടപ്പിലാക്കുക, ദേശത്തെ രക്ഷിക്കുക
@ckjayaprakash2 сағат бұрын
ആയിരക്കണക്കിന് അല്ല.. ലക്ഷക്കണക്കിന് മനുഷ്യ ജീവൻ നഷ്ടപ്പെടും
@RakakaRakСағат бұрын
ആ പന്ത് പിണറായിയുടെ കോർട്ടിലാണോ..?! എന്നാ പേടിക്കണ്ട എപ്പോൾ എടുത്തു കൊച്ചുമോന് കളിക്കാൻ കൊടുത്തു എന്ന് വിചാരിച്ചാൽ മതി.. 🤣🤣
@parthivr800434 минут бұрын
😂😅
@muralipm7995Сағат бұрын
നല്ല നിർദ്ദേശം എത്രയും വേഗം നടപ്പിലാകട്ടെ ! പലനിലകളിൽ ഇക്കാര്യം ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ പരിഹാരം ഉടൻ ഉണ്ടാകട്ടെ!
@dileepkumar2947Сағат бұрын
ഇതിലൊക്കെ വൻ അഴിമതി നടക്കുന്നു എന്നത് നഗ്നമായ സത്യമാണ്. ഇത് അറിയണമെങ്കിൽ പിണറായിയുടെ പഴയ പ്രസ്താവനയും ഇപ്പോഴത്തെ നിലപാടും നോക്കിയാൽ മതി. ഇത് പരിഹരിച്ചാൽ പിന്നെ എങ്ങിനെ പാർട്ടിക്കും പോക്കറ്റിലേക്കും വരുമാനം കിട്ടും?
@sasikumart6693Сағат бұрын
Shri E Shreedharan has also given the same suggestion. Hope the suggestion will be accepted.
@TardeKing2 сағат бұрын
E sreedharan ആണ് ഇങ്ങനെ ഒരു ആശയം ആദ്യമായി പറയുന്നത് ടണൽ വഴി വെള്ളം കൊണ്ട് പോകാം എന്ന്
@mohanansivanandan2454Сағат бұрын
Now this is a Golden Opportunity to settle down the serious issue to save the lives of millions of people of Kerala and water to the farmers of Tamilnadu. So CM Pinarayi Vijayan and CM Stalin both should sit and settle this issue amicably immediately.
@vishwanath2237 минут бұрын
ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്തു പരിഹരിക്കണം.
@Premodpa3 сағат бұрын
കണ്ട് കെട്ടിപ്പിടിക്കും അല്ലാതെ എന്ത് പ്രയോജനം
@mathewkj13792 сағат бұрын
പിനുവിനെ കൊണ്ട് ഒന്നും സാധിക്കില്ല. കമ്മീഷൻ അടിക്കൽ
@amblieamnile8981Сағат бұрын
ഉപജീവനത്തെക്കാൾ പ്രധാനമാണ് "ജീവൻ". Decommission the Dam
@padmakumar66772 сағат бұрын
രണ്ടു പേർക്കും കമ്മിഷൻ കിട്ടുമെങ്കിൽ OK.
@madhavant9516Сағат бұрын
TN ഈ ഫോർമുല യും എതിർക്കും. TN ഒരു സൊല്യൂഷനവും തയ്യാറാവില്ല. Wait and see.
@mohananchellappan8592Сағат бұрын
ഡാം പൊട്ടിയാൽ ദുരിതം ആശ്വാസമാകും പക്ഷേ എന്ന്,? ടണൽ നിർമിച്ചാൽ ജനത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.പക്ഷേ ,ടണൽനിർമാണം നമ്മുടെ ഊരിയാളുങ്കലിന് തോന്നുന്ന തുകക്ക് കൊടുത്താൽ വേണ്ടത്ര കോടികൾ ഊരാം എന്നാൽ അതിന് കേന്ദ്രം സമ്മതിക്കണം അപ്പോൾ കാത്തിരിക്കാം എങ്ങാനും ഡാം പൊട്ടിയാൽ ലെഡുപൊട്ടില്ലേ ദുരിതം ആശ്വാസമായി.
@hillarytm67663 сағат бұрын
വയോജനങ്ങൾക്കുള്ള ചികിത്സാ സഹായം ഇൻഷുറൻസ് പദ്ധതി കേന്ദ്ര സര്ക്കാര് തുടങ്ങി,പക്ഷെ കേരളം സഹകരിച്ചിട്ടില്ല ഇതുവരെ. കേരളം ഒരു വൃദ്ധ സദനം ആണെന്ന കാര്യം അറിയാമല്ലോ.ചർച്ച ചെയ്യാൻ ജനം ടീ വി പോലും തയ്യാറല്ല മറുനാടന് എങ്കിലും ഇതേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@mohananv33112 сағат бұрын
ശ്വാശ്വതമായ ഒരു വഴി പലരും ഇതിന് മുമ്പ് പലരും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇതിന് വഴങ്ങുന്നില്ല. ശ്രി ശ്രീധരൻ സാർ മെട്രോമെൻ ഇതിന് ഒരു പരിഹാരം പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹം BJPക്കാരനായത് കൊണ്ട് അദ്ദേഹത്തിൻ്റെ അഭിപ്രായം കൈകൊള്ളുന്നില്ല. ആർക്കൊക്കയോ ഇതിൽ ലാഭമുണ്ട് അവർ 'ഇതിനെ തായിടുന്നു.
@divakarprabhu5902 сағат бұрын
ഒരു ചർച്ചയ്ക്കും പരിഹാരത്തിനും ആരും ശ്രമിക്കുകയില്ല. ഡാം പൊട്ടുമ്പോൾ മാത്രം വീഴ്ചയെ പറ്റി വിശദീകരിച്ചാൽ മതി. വൈക്കത്ത് പെരിയാർ സ്മാരകം ഉൽഘാടന ചടങ്ങി്ന് വന്ന തമിഴ്നാട് മുഖ്യമന്ത്രിയുമായി പിണറായി വിജയൻ ഒരക്ഷരം പോലും മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് സംസാരിച്ചില്ല. പിണറായിക്ക് എന്ത് ജന സുരക്ഷ. സ്വന്തം സുരക്ഷയിൽ തന്നെ ഭയന്ന് വിറച്ചു കഴിയുന്ന ഒരു അവശനായ മുഖ്യൻ. പോയി വേറെ വല്ല പണി നോക്കി കൂടെ.
@rajikrishnan9571Сағат бұрын
പിണു = പണം
@anil54055 минут бұрын
എങ്കിൽ തദൈവ, പോക്കറ്റിൽ ഇനിയും കോടികൾ
@rajeshhari9828Сағат бұрын
ഈ അവസരം മുതലാക്കിയാൽ പിണറായി മൂന്നാമതും ഭരണത്തിൽ വരും..
@k.r.vyasan.vyasan508624 минут бұрын
ഡാം സുരക്ഷിതം ആക്കുക തന്നെ വേണം. തേനിയിലെ കൃഷി കൊണ്ടുള്ള ഗുണം മലയാളികൾക്ക് കൂടി അല്ലെ 🤔🤔
@TardeKing2 сағат бұрын
തമിഴ് നാടിൻ്റെ ഒരു ഭാഗം ജീവിക്കുന്നത് മുല്ല പെരിയാർ അണക്കെട്ട് കൊണ്ട് മാത്രം ആണ്, ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട് അവരുടെ ഈ വെള്ളത്തിനോട് ഉള്ള തമിഴൻ്റെ സ്നേഹം....സോ വെള്ളം അവർക്ക് കൊടുക്കണം
@sukukuttansukukuttan75222 сағат бұрын
തിരുട്ടു ഗ്രാമക്കാർക്ക് വെള്ളം കൊടുക്കില്ല എന്നാരെങ്കിലും പറഞ്ഞോടാ പരട്ടേ😡😡😡
@യരലവ2 сағат бұрын
അവിടെ ഓരോ കര്‍ഷകര്‍ക്ക് ഓരോ kuzhal കിണര്‍ വീതം നല്‍കിയാല്‍ തീരുന്ന പ്രശ്നം.
@@lincymichael6344തമിഴർ സ്വതവേ സ്വാർതർ ആണ്.. കേരളത്തിലെ ജനങ്ങൾ ചത്താലും അവർക് കുഴപ്പം ഇല്ല
@sukumarannair9110Сағат бұрын
Metro man Sreedharanji already given this suggestion long long back. This is like old wine in new bottle.
@pushpkaran7712 сағат бұрын
Kerala public should come forward. It's our water and new contract should be concluded too
@mathaviswasamennamanorogam60542 сағат бұрын
കുറച്ചുനാൾ മോഡിയെയും അമിത് ഷായേയും ഒന്നും പുറത്തു കാണാനില്ലായിരുന്നു. തെരഞ്ഞെടുപ്പിലെ മങ്ങിയ വിജയം കാരണമായിരിക്കും എന്നാണ് കരുതിയത്. അല്ല!! ഇവർ പണിപ്പുരയിലായിരുന്നു 🤣🤣🤣🤣
@UshaKumari-ww6ik37 минут бұрын
ഇവിടെ വളർത്താനും ഇടതാനും ആണല്ലോ മാറി മാറി ഭരിക്കുന്നത്.എന്നിട്ട് രണ്ടും എന്ത് കോപ്പാണു ഇത്വരെ ചെയ്തത്
@rejiaudit2 сағат бұрын
ഇതൊക്കെ എത്രയോ നാളായി കേൾക്കുന്നു. ഇത് അങ്ങനെ പിണറായിയും സ്റ്റാലിനും സംസാരിച്ചാൽ തീരുന്ന പ്രശ്നമല്ല. കേൾക്കുമ്പോൾ സുഖമൊക്കെ തോന്നും, തമിഴ് നാട്ടിന് വെള്ളം കിട്ടിയാൽ പോരെ, നമ്മുക്ക് സുരക്ഷയും കിട്ടും. ഇതിൽ ഒന്നാമത്തെ പ്രശനം, അവർ നിയമയുദ്ധത്തിൽ വിജയിച്ചു നിൽക്കുകയാണ്, നമ്മൾ തോൽക്കുകയും ചെയ്തു. അത് കൊണ്ട്, അവർക്കു പുതിയ ഡാം എന്നത് സ്വീകരിക്കേണ്ട കാര്യമില്ല. ഇവിടത്തെ പോലെ ഇതിൽ രാഷ്ട്രീയം വലിയ പ്രശ്നമാണ്. ഡീ എം കെ അവിടെ അധികാരത്തിൽ, ആണ്, അവിടെ പ്രതിപക്ഷം എങ്ങനെയെങ്കിലും അധികാരത്തിൽ വരാൻ പെടാപ്പാടു പെടുകയാണ്. അങ്ങനെ ഇരിക്കുമ്പോൾ കേരളം ആവശ്യപ്പെടുന്ന ഒരു ഡിമാൻഡ് , ഡീ എം കെ അംഗീകരിച്ചു എന്ന് വരുന്നത് അവരുടെ ഭരണത്തിന്റെ നിലനിൽപ്പിനെ ബാധിക്കും. പുതിയ കരാർ , അവർക്കു കൂടുതൽ നല്ലതാണോ എന്നതൊന്നും പ്രശ്നമാവില്ല. കേരളം അംഗീകരിക്കുന്നത് അവർക്കു ദോഷം എന്ന ലളിത യുക്തി തന്നെ ധാരാളം. അല്ലാതെ എത്ര ജലം കൂടുതൽ കിട്ടുമെന്ന് പറഞ്ഞാലും അവർ വിശ്വസിക്കുകയുമില്ല . വിശദാംശങ്ങൾ ഒക്കെ പഠിച്ചിട്ടല്ലല്ലോ പൊതുജനം തെരുവിൽ ഇറങ്ങുന്നത്. തമിഴ് നാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ ഒരു വികാരമാണ്, അവിടെ സർക്കാർ വിട്ടു വീഴ്ച ചെയ്തു എന്ന ഒരു ആരോപണം പോലും, പ്രതിപക്ഷം മുതലെടുത്തു, അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നേക്കും. അങ്ങനെ ഒരു റിസ്ക് , മരണം വരെ അധികാരത്തിൽ തുടർന്ന്, പിന്നെ മകനെ വാഴിക്കാം എന്ന് വിചാരിക്കുന്ന സ്റ്റാലിൻ എടുക്കാൻ സാധ്യതയില്ല. അല്ലെങ്കിൽ തമിഴ് നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഒരു തീരുമാനം എടുക്കണം. അതിനു ഇന്നത്തെ സാഹചര്യത്തിൽ സാധ്യത ഇല്ല
@winchester248125 минут бұрын
വയനാട്ടിൽ നാലു വീടുവെക്കാൻ വയ്യാത്തവനാ ഇനി ഡാം പണിയാൻ പോകുന്നത്
@mercyjoseph90772 минут бұрын
Nalla idea,anu keralam athinu sammathikanam.
@sureshthandayan37833 сағат бұрын
മുല്ലപ്പെരിയാർ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നഷ്ട പരിഹാരം ഇൻഷുറൻസ് എടുക്കണം. അത് തമിഴ്നാടിന്റ ചിലവിൽ വരണം.
@jamesjames46212 сағат бұрын
ജനം മുഴുവൻ മറിച്ചു കഴിയുമ്പോൾ ആർക്കാണ് ഇൻഷുറൻസ് വേണ്ടത്
@mathewyohannan912 сағат бұрын
ബുദ്ധിമാൻ. ജനൽ അരികിൽ കിടക്കരുത്. തല സൂക്ഷിക്കണം.
@prasannakumark34352 сағат бұрын
അപാര ബുദ്ധി
@honeyjoseph12462 сағат бұрын
@@mathewyohannan91😂😂😂
@sreekutty241830 минут бұрын
കഷ്ടം
@johnmathew1438Сағат бұрын
Mr Shajan: Timilnadu has no right to Mullaperiyar dam. They threatening and luting Kerala people!! Our courts are very weak!! That’s the reason it happen…
@prakashmathew36682 сағат бұрын
ടണൽ പണിതാലും ഭരണാധികാരികൾക്ക് കമ്മീഷൻ കിട്ടില്ലേ പിന്നെന്താണ് ഭരണാധികാരികൾ തടയുന്നത്
@joshikunnel5781Сағат бұрын
Metroman Sreedharan has suggested a very good solution. People must be involved in discussion, decision and should go ahead with the tunnel programme that Sri Sreedharan had suggested some time ago or whatever ensures people's safety and water to Tamilnadu. Unfortunately pinu-veenu-rizu-solar will look for brokerage.
സാജൻ സ്ക്കറിയ വീഡിയോ ചെയ്തല്ലോ ഇനി പിണറായിസാർ ബാക്കിക്കാര്യം ചെയ്യും.
@VALSALAMD-g3g21 минут бұрын
അതു വന്നാൽ കുറഞ്ഞത് 100%കോടി കയ്യിൽ ഇരിക്കും മാത്രവുമല്ല പിന്നീട് അതിന് എത്ര മാത്രം ഫലം അല്ലെങ്കിൽ ബലം ഉണ്ടാകും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു കേന്ദ്രം നടപ്പാക്കിയാൽ നമുക്ക് അശ്വസിക്കാം 👌🏼🙏🏼
@prasennapeethambaran701516 минут бұрын
ഈ പ്രശ്നത്തിനൊരു പരിഹാരം കാണുമെന്നു കരുതാം.
@varghesepothen54062 сағат бұрын
ഇത് തീരാൻ ഒരു സാധ്യധയുമില്ല 🤣🤣
@anil54044 минут бұрын
ടണൽ നിലവിൽ വന്നാൽ ഒത്തിരി േപ്പരുടെ മാസപ്പടി നിലക്കും
@AnoopKrishnan-jx4emСағат бұрын
എല്ലാം ഇണ്ടി മുന്നണിയല്ലേ . അപ്പോൾ രാഹുലും പ്രിയങ്കയും സമവായത്തിന് നേതൃത്വം കൊടുക്കട്ടെ . ഇന്ദിരേടെ അതെ മൂക്കാണോ പ്രിയങ്കയ്ക്കും കിട്ടിയതെന്ന് അന്നേരം അറിയാം .
@johnkaruvelil63212 сағат бұрын
Very better
@jobkjkalpettawayanad737532 минут бұрын
ഈ വിവരം നമ്മുടെ മുഖ്യമന്ത്രിയെ - Tamil nadu Chief Minister കേരളത്തിൽ നിന്ന് പോകും മുമ്പ് ധരിപ്പിച്ചാൽ നന്നായിരുന്നു
@padhmanabhannair101146 минут бұрын
Mr sajan ഇതു ഇപ്പൊൾ വല്ല മജീദ് എൻ്റെ കാര്യം ആയിരുന്നെങ്കിൽ കേരളത്തിനെ എല്ലാ MLA യും MP മാരും ഒറ്റക്കെട്ടായി ധർണ നടത്തിയേനെ
@vijayamohanms4162 сағат бұрын
Act immediately. Any delay will be detrimental to the interest of Keralites.
മാഫിയ ഭരണം കേരളം കുളം ആകും. എല്ലാം ശരിയാക്കം എന്നാ പറഞ്ഞത്. അത് ശരിയാകും 😄
@Lathapushpangathan43 минут бұрын
👍👍🙏🙏🙏
@sheryag339227 минут бұрын
Very good. NDA is solving the problems between two Indi front partners and helping crores of peoples. Peoples should reject Indi front which is playing with the lifes of crores of pepoles.
@rahulmohan24232 сағат бұрын
പിണം നാറീടെ ഭാഗത്തു നിന്നും ഒരു നല്ല നീക്കവും പ്രതീക്ഷിക്കുന്നില്ല.. അവൻ നാട്ടുകാരെ പറ്റിച്ചു ഇതിന്ന് എന്ത് അടിവലിക്കാം എന്നരിക്കും ചിന്തിക്കുന്നത്... എന്നിട്ട് അതീന്നു ഒരു share വന്ന തമിഴനും കൊടുത്തു വിടും...
@GokulachandranP2 минут бұрын
👌👍👍👍❤
@prasannakumark34352 сағат бұрын
പിണറായിക്കു ജനക്ഷേമം അല്ല വലുത് പണംഷേമം ആണ് വലുത്
@krishnaca489734 минут бұрын
Good news to all malayalees
@rajasekharannairs9010Сағат бұрын
Good solution consider urgently and save life
@susanmanavalanmathen77362 сағат бұрын
👌 ✔️ 👍
@progamer-em2be57 минут бұрын
പിണറായി ഗോളടിക്കണോ എന്ന് സ്റ്റാലിൻ തീരുമാനിക്കും 😂😂😂
@shajiaj73172 сағат бұрын
Well done 👍
@haridasanan6891Сағат бұрын
ഈ ടണൽ സമിതി തമിഴ് നാടിൻ്റെ രഹസ്യ കൂട്ടാളി അല്ലേ? തമിഴ് നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ പണം നമുക്ക് കിട്ടണം
@kajayan727Сағат бұрын
ഇത് കൊല്ലം കൊറേയായി പൊട്ടും, പൊട്ടും എന്നുപറയുന്നത്. ഇവിടെ കൊറേ MLA, മാരും, M P മാരും ഉണ്ടല്ലോ? ഇവരാരും ഉന്നും മിണ്ടുന്നില്ലല്ലോ. നാണമില്ലേ ഇവർക്ക്. ഇവർക്ക് ഒരുമിച്ച് നിന്ന് ഇതിനുവേണ്ടി മാത്രം ഒന്ന് ഇറങ്ങികൂടെ. എന്തിന് പരീക്ഷിക്കുന്നു. സംഭവിച്ചു കഴിഞ്ഞാൽ. നമ്മുടെ കുഞ്ഞുങ്ങൾ ആലോചിച്ചു നോക്കു. വൈപ്പിനിൽ സമരം കൊണ്ട് ഒരു കാര്യവും ഇല്ല. തമിഴ് നാട്ടിൽ നിന്നും ഒന്നും വാങ്ങരുത്. വിഷമാണ് അവിടന്ന് വരുന്നത്. നമ്മുടെ നേതാക്കൾക്ക് അവിടെ സ്ഥലം ഉള്ളത് കൊണ്ട് അവർ അനങ്ങില്ല.
@AnoopKrishnan-jx4emСағат бұрын
ഇത്രയൊക്കെ അറിഞ്ഞിട്ടും നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തോണ്ടിരുന്നത് ?
@mohennarayen7158Сағат бұрын
No compromise on adjustment between.
@human508930 минут бұрын
വേറെ ഒരു മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ പ്രതീക്ഷക് വക ഉണ്ട്... Krail കാണിച്ച ഒരു ആവേശം ഇദ്ദേഹത്തിന് മുല്ല പെരിയാർ വിഷയത്തിൽ ഇല്ല... വയനാട്ടിൽ ഭീകര ദുരന്തം സംഭവിച്ചപ്പോൾ പോലും മുല്ല പെരിയാറിനു വേണ്ടി ശബ്ദിച്ചവരെ നിയമപരം ആയി നേരിടും എന്ന് പറഞ്ഞ ആൾ ആണ് ഇയാൾ., എല്ലാം കേരളജനതയുടെ കർമ്മ ദോഷം... വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല 😢
@jacobgeorge819425 минут бұрын
കേന്ദ്രം ടെക്നിക്കൽ കാര്യത്തിലും നിർമാണ കാര്യത്തിലും ഒരു പങ്കും K നാടിന് നൽകുന്നില്ലെങ്കിൽ ഞങ്ങൾ ഒരു കാരണവശാലും സമ്മതിക്കില്ല. കേന്ദ്ര കുത്തകൾക്കും ബൂർഷ്വകൾക്കും ഉള്ള സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി മാത്രം ഉള്ള കളിയാണ് എന്ന് ബലമായ് സംശയിക്കുന്നു !!
@BabuUdumattu2 сағат бұрын
Ee. Vishayam. Vijayan. Votte aakkimaattum..lucky man vijayan..😂😂😂😂😂
@sanathanam11Сағат бұрын
സഖാവിനു സമ്മതം അല്ലെങ്കിൽ എന്ത് ചെയ്യും സമര സമിതി? എന്ത് ചെയ്യണം ജനങ്ങൾ??? 🙏🏻
@TOM-id6zhСағат бұрын
പൊട്ടുന്നത് വരെ അണക്കെട്ടിന് കുഴപ്പമില്ല
@achuthankuttymenon499624 минут бұрын
പുതിയ tunnel ഉണ്ടാക്കി വെള്ളം കൊണ്ടു പോവുകയാണ് പരിഹാരം എന്ന് മെട്രോ മാൻ ശ്രീധരൻ സർ പറഞ്ഞിരുന്നു. അന്ന് ചിലർ ( ടെക്നിക്കൽ knowledge ഇല്ലാത്തവർ ) അത് പ്രായോഗികമാണോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു കാരണം വർഷങ്ങളായി ഡാമിൽ അടിഞ്ഞു കൂടിയ ചളി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമോ എന്ന്. തുറന്ന മനസ്സോടെ ചർച്ച ചെയ്താൽ എല്ലാ പ്രശ്നങ്ങൾക്കും പോംവഴി ഉണ്ടാവും
@binu2star35 минут бұрын
British malayali calendar kitti. Thank you.
@ra_j19Сағат бұрын
എനിക്ക് തമിൾ അറിയില്ല..😂
@j.k.sjevus68Сағат бұрын
എങ്ങനെ എങ്കിലും പരിഹരിച്ചാല്‍ പറ്റുമോ . അവർ വെള്ളം എടുത്തുകൊള്ളട്ടെ പക്ഷേ വെള്ളം അളന്നുനോക്കി അതിനു തക്ക വൈദ്യുതി തരണം അതായത് barter system
@D.UnnikrishnanaPillai53 минут бұрын
POWER GENERATION FROM MULLAPERIYAR HAS TO BE USED FOR KSEB TO STOP PURCHASE OF POWER @ HIGH RATE..
@ramiahseshan83703 сағат бұрын
Hope ULCC is not given contract for this. 😂
@retnakarannair30022 сағат бұрын
👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@seenaseena1698Сағат бұрын
Aa oru karyathil thirumanamayi
@DigiBhemСағат бұрын
#മുക്കിയമന്ത്രി #സംസാരിക്കില്ല
@ramachandrancr42078 минут бұрын
Nammudaaa secretary Ela. AMMAN mar udakkku vikum sure 😊😊
@babymathew6550Сағат бұрын
A detailed study report on dam weakness was submitted to central water commission, government of Kerala and Tamilnadu.
@HumanitytoSurviveСағат бұрын
This problem never go away with out rebuilding. Question is whether to wait for a disaster or avoid a disaster! Do Tunnel reduce 7:29 pressure on existing dam? If so, build tunnel to help reconstruct.
@sajeev84002 сағат бұрын
Rashtreeya thimiram badhichcha oru teams ivideundu...athanu chepeeyam
@babymathew6550Сағат бұрын
Mullaperiyar main dam has construction defect in 1895 and dam had a major leak in 1895.
@gpalthoroppala1782 сағат бұрын
How long it can exist, is possible till the end of globe , Associate action kindly should be taken, please ,be careful to be CHEERFUL