ഒരു സംശയം =ആദം നബി(അ) മുതൽ നബി (സ) തങ്ങള് വരെ 50 പരമ്പരയൊള്ളു.. അതിൽ 7 നബിമാരും. ഒരു പരമ്പരക്ക് 100 വർഷം കൂട്ടിയാലും 5000 വർഷമേ ആകു... പക്ഷെ ലോകത്ത് 125000 പ്രവാചകൻമാർ വന്നിട്ടുണ്ട് ഓരോ കൊല്ലത്തിലും ഓരോ നബിമാർ വന്നാലും 125000കൊലം വേണം പക്ഷെ ആദം നബി മുതൽ നബി തങ്ങള് വരെ വെറും 5000 കൊല്ലം എനി 10000 കൊല്ലം കുട്ടിയാലും 125000 നബിമാർ & പ്രഭോദന വർഷം എവിടെ പോയി? ഒരു പിടീം കിട്ടുന്നില്ല....
@UmarBinUsman9 күн бұрын
എനിക്ക് സംശയം ഇന്ന് ഞാൻ ചൊല്ലിയ ഒരു ദിക്ർ സ്വീകരിച്ചോ എന്നാണ് അപ്പഴാ 😁.
@AbdulMajeed-wq6fe8 күн бұрын
സഹോദരാ ഒരു വർഷത്തിൽ തന്നെ 25 30ഉം നബിമാരെ അല്ലാഹു അയച്ചിട്ടുണ്ട്. ഒരു ദിവസം തന്നെ പത്തും പതിനഞ്ച് നബിമാരെ കൊലപ്പെടുത്തിയിട്ടുണ്ട് അന്നത്തെ ആളുകൾ. അതിൽ വളരെ കുറഞ്ഞ ആയുസ്സുള്ള നബിമാർ ഉണ്ട്. ആയുസ്സ് കൂടിയ നബിമാരും ഉണ്ട്. അതിൽ തന്നെ ഒരു വീട്ടിലേക്കും പത്ത് ഗ്രാമത്തിലേക്കും ഒരു ഗ്രാമത്തിലേക്കും ഒരു സമുദായത്തിലേക്കും മാത്രമായിട്ട് അയച്ച നബിമാരും ഉണ്ട്.
@ibrahimp52558 күн бұрын
@@AbdulMajeed-wq6fe എൻറെ പിതാവ് ഒരു പ്രവാചകനാണ് എൻറെ വല്ലിപ്പ പ്രവാചകനാണ് എൻറെ ഭർത്താവ് ഒരു പ്രവാചകനാണ് എൻറെ മകൻ ഒരു പ്രവാചകനാണ് ഏതാണ് ഈ സ്ത്രീ? പ്രവാചകൻമാരുടെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണ് സഹോദരൻ ഇങ്ങനെ പറയുന്നത് ഇതുപോലൊരു സ്ത്രീയുണ്ട് ഇത് കണ്ടു പിടിക്കുക അറിയില്ലെങ്കിൽ കമൻറ് ചെയ്യുക ഞാൻ പറയാം
@itsmeyasiam77158 күн бұрын
ore samayam thanne vere vere nadukalil nabimaar undayittund.... lokathinaake irangiya nabi muhammad nabi swallallahu alaihi vasallam mathrameyullu... bakkiyulla nabimaar athaath nattilekk maathramaanu.
@AmeerUdheen-k9l8 күн бұрын
പിടി കിട്ടൂല മോനെ. നീ പഠിചെ ബുദ്ധിയുടെ കണക്ക്. ചില വാക്കൂല. ദിനോസറിനെ വാഹനമായി ഉപയോഗിച്തറിയാമൊ? ആദം നമ്പിക് മുൻപ് ഇവിടെ ഒരു സമൂഹം ജീവിചാരുന്നു ' ജാനിന് മുൻപ് ബിന്ന് എന്നൊരു വിഭാഗം ഉണ്ടായരുന്നു എന്നൊരു കാല് വേറെയുണ്ട്. ഇബ്രാഹിം നബി വരെ അങ്ങോട്ടു 5000 കൊല്ലം