സപ്പോർട്ട് ചെയ്യുന്ന എല്ലാർക്കും ഒരുപാട് നന്ദിയും ഒത്തിരി സ്നേഹവും ഉണ്ട് ട്ടൊ.എന്റെ ഒരു കുഞ്ഞു സ്റ്റോറി ന്റെ ഇക്കാന്റെ വോയ്‌സിൽ കേക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. i feel proud.. ഈ സ്റ്റോറി വായിച്ചപ്പോ നിങ്ങൾക്ക് എന്തെങ്കിലും feel കിട്ടിയെങ്കിൽ അത് ഇക്കാന്റെ വോയ്‌സിന്റെ മാധുര്യം കൊണ്ടാണ്.. അദ്ദേഹത്തിന്റെ അവതരണത്തിന്റെ മികവ് കൊണ്ടാണ്...എന്താ പറയാ.... ഇത് ഒരു സ്റ്റോറിയായി മാത്രം നിലനിൽക്കട്ടെ.. ഇങ്ങനെയൊരു അവസ്ഥ റബ്ബ് ആർക്കും നൽകാതിരിക്കട്ടെ..ഒരിക്കൽ കൂടി എല്ലാർക്കും ഒത്തിരി സ്നേഹം... Stay home stay safe...
@jafarjafar56014 жыл бұрын
Super aaykknu to story voice
@basilasees4 жыл бұрын
നല്ല കഥ ഇനിയും പ്രദേശിക്കുന്നു✌️
@Wizardboy1434 жыл бұрын
*കരയിച്ചു കളഞ്ഞല്ലോ...😪😪*
@Sweety-bo7gn4 жыл бұрын
Aameen 🤲🏻😭
@rasiyashihab59394 жыл бұрын
നല്ല കഥ ആണ് ട്ടോ. 👍👍ഇനിയും പ്രതീക്ഷിക്കുന്നു.. 😍
@sameermehra60314 жыл бұрын
കരഞ്ഞു പോയി എന്റെ ഇക്കയും പ്രവാസി ആണ് അല്ലഹ് നീ കാക്കണേ റബ്ബേ 😭😭😭😭😭😭😭😭
@hadhilfairu72824 жыл бұрын
ആമീൻ
@shaheenkt77644 жыл бұрын
Aameen
@sajnarafeek58964 жыл бұрын
Aameen
@rasiyashihab59394 жыл бұрын
ആമീൻ
@ayshaaysha71604 жыл бұрын
Aameen ya rabbul aalameen
@imbijalsiya88844 жыл бұрын
അല്ലാഹു ഈ ഗതി ആർക്കും വരാതിരിക്കട്ടെ ഇതു കേൾക്കാനുള്ള ത്രാണിയില്ല റബ്ബേ
@rashimc9844 жыл бұрын
Ameen
@arifararifar67284 жыл бұрын
Aameen ya rabbal aalameen 🤲😭
@nasiyamuneermuneer49244 жыл бұрын
Ameen
@nusrathabid18914 жыл бұрын
Ameeen
@Muneefa_314 жыл бұрын
Aameen
@savadtk99814 жыл бұрын
ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ റബ്ബേ.. കേട്ടു കഴിഞ്ഞപ്പോയേക്കും കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞ് ഒഴുകി..
@vijeshrv52994 жыл бұрын
ഇതൊന്നും കേൾക്കാനുള്ള ത്രാണിയില്ല ഇക്കാന്റെ കഥയായി അതുകൊണ്ട് മിസ്സ് ചെയ്യാൻ പറ്റില്ല കരഞ്ഞുപോയി
@bilalmuhammed45324 жыл бұрын
Nanum
@shafeercheppi63324 жыл бұрын
അല്ലാഹ് ഈ വിധി ആർക്കും നൽകല്ലേ... എല്ലാവരെയും കാക്കണേ റബ്ബേ...
@rafnasaleemafruznizu79424 жыл бұрын
കരയിപിച്ചു കളഞ്ഞല്ലോ അല്ലാഹ് ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് ഇങ്ങനെയൊരു വിധി ആർക്കും കൊടുക്കലേ
@hijabi49804 жыл бұрын
Ameen
@maafimolbashu32154 жыл бұрын
Ameeen...
@shaheenkt77644 жыл бұрын
Aameen
@Muneefa_314 жыл бұрын
Aameen
@shamseenank54564 жыл бұрын
Aameen
@Selfmotivates-t5t4 жыл бұрын
റബ്ബേ ഒരുപാട് മോഹങ്ങളും പ്രദീകഷ്കളും ആയി കടൽ കടന്ന എല്ലാ പ്രവാസികളെയും കാക്കണേ റബ്ബേ 🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭
@farsanafarsu4754 жыл бұрын
കരയാതെ ഒരിക്കലും ഇത് ഫുൾ കേൾക്കാനാവില്ല😢
@ayshasvlog93394 жыл бұрын
👍👍😢😢😢😢
@shamshazssss67824 жыл бұрын
Sheriya😓😢😢😢
@anshidak6884 жыл бұрын
Really
@faizala91404 жыл бұрын
സത്യം
@twayyibat75544 жыл бұрын
Sheriya
@nafiafahad43544 жыл бұрын
*കരഞ്ഞു പോയി 😒😒😒ഞാനും ഒരു പ്രവാസി ഭാര്യയാണ്. ഇങ്ങനെ ഒരു വിധി ആർക്കും നൽകല്ലേ റബ്ബേ* 🤲🤲
@ambilyrajesh72154 жыл бұрын
Kk
@devanandhnv99604 жыл бұрын
ഇന്ന് നിധിന്റെ വിയോഗം കേട്ട് ഉള്ളിലെ വിങ്ങൽ മാറുന്നതിന് മുന്നെയാണ് ഇത് കേൾക്കുന്നത്... ഉള്ളം നീറി പിടയുന്നല്ലോ ikkaaaa... ഇങ്ങനൊരു വിധി ആർക്കും സർവശക്തൻ കൊടുക്കാതിരിക്കട്ടെ... പാവം നിധിന്റെ പാതിക്ക് അത് താങ്ങാനുള്ള ഉൾക്കരുത്തു ദൈവം കൊടുക്കട്ടേ...
@neslanesla48074 жыл бұрын
കരഞ്ഞു പോയി ഒരു പ്രവാസിക്കും ഇങ്ങനെ ഒരു വിധി വരുത്തല്ലേ റബ്ബേ
@ayiramariyam46634 жыл бұрын
കരയിപ്പിച്ചു കളഞ്ഞു ഈ കഥ ഞാനുമൊരു പ്രവാസിയുടെ ഭാര്യയാണ് പടച്ചവനെ ആർക്കും ഈ അവസ്ഥ വരുത്തല്ലേ നാഥാ
@fasnapachu5234 жыл бұрын
Aameen
@shamilvlog2464 жыл бұрын
Ameen
@shamilvlog2464 жыл бұрын
Ameen
@siyasainsiya30604 жыл бұрын
ഈ കഥയിലെ അവസ്ഥ പ്രവാസികളായ ഒരു കുടുംബത്തിനും നൽക്കലെ നാഥാ ആമീൻ
@shamerashami94294 жыл бұрын
Ameen
@shammasanu4224 жыл бұрын
ആമീൻ
@siyadh69354 жыл бұрын
Ameeeeennn
@Xthetic_Creation_20394 жыл бұрын
Aameen
@shibinabeel6224 жыл бұрын
Aameen
@haripriyakaathukolleneyesh92034 жыл бұрын
കരഞ്ഞുകൊണ്ടല്ലാതെ ഇത് കേൾക്കാൻ പറ്റില്ല........ ആർക്കും ഇങ്ങനെ വരുത്തല്ലേ.... പടച്ചോനെ....
@shahinazakeer60634 жыл бұрын
Ente ponno ഒരു രക്ഷയും ഇല്ല. കരഞ്ഞു പോയി. നിതിൻ ആതിര ന്യൂസ് കേട്ടതിനു ശേഷം വായിച്ച ഞാൻ. ഈ ഗതി ആർക്കും വരുത്തല്ലേ റബ്ബേ 😔😔😔
@bichuzz36434 жыл бұрын
നിങ്ങൾ കുടുംബത്തോടെ ഇറങ്ങിയേക്കുവാണല്ലേ ❤️❤️❤️ സഹോദരൻ ശബ്ദം കൊണ്ട് വിസ്മയിപ്പിക്കുന്നു സഹോദരി എഴുത്തിന്റെ ലോകത്തേക്ക് വന്നിരിക്കുന്നു ♥️♥️❤️❤️😊 എന്താ പറയാ ഒന്നും പറയാനില്ല നല്ല എഴുത്ത് നല്ല അവതരണം 😍😍😍 ഇനിയും എഴുതണേ ഇത്താ ❤️😍
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് റബ്ബേ ആർക്കും ഇങ്ങനെ വരുത്തല്ലേ അല്ലാഹ
@jumanajumana31814 жыл бұрын
കരഞ്ഞുപോയാല്ലോ റബ്ബെ... 😢😢 ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. ഇക്ക എപോയും പറയും മോളെ കാണാൻ കൊതി ആയീന്ന്. ഓരോ പ്രവാസി ഭാര്യമാർക്കും അറിയാം വിരഹത്തിന്റെ വേദന എന്താന്ന്... റബ്ബ് കാക്കട്ടെ 🤲🤲😥
@minnathmehzadmehzu45154 жыл бұрын
Aameen
@risanaajmal60553 жыл бұрын
Aameen
@jazajasijabru23624 жыл бұрын
വയ്യ ഇതൊന്നും കേൾക്കാൻ.. കേൾക്കാനുള്ള ഉറപ്പ് പ്രവാസി ഭാര്യയായ എനിക്കില്ല.. ആർക്കും ഇങ്ങനെയൊരു വിധി നൽകല്ലേ റബ്ബേ...😔😥😢😢😢
@shemeeras27184 жыл бұрын
Aameen
@shalushiju96764 жыл бұрын
Aameen
@skkskssjsjs59774 жыл бұрын
Aameen
@AJAZAKEvm4 жыл бұрын
Ameen😭
@mohammedsufail97504 жыл бұрын
Aameen
@shahanasherin18254 жыл бұрын
എന്റെ kakku നെ കാക്കണേ റബ്ബേ....... ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തരുത് റബ്ബേ......
@ayishafathima49444 жыл бұрын
നാഥാ ആർക്കും ഈ ഗതി വരല്ലേ. എന്റെ കണ്ണ് നിറഞ്ഞ പോയി kakka. സ്വന്തം ആയില്ല എങ്കിലും എന്റെ റൂഹിന്റ പാതി ഗൾഫിൽ പ്രവാസി ആണ്. ഈ അവസ്ഥ ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ റബ്ബേ 🤲🤲😭😭😭😭
@babusalamsalam64244 жыл бұрын
, കരഞ്ഞുപോയി സ്റ്റോറി കേട്ടിട്ട് ദുആ ചെയ്യാൻ പ്രവാസികൾക്ക് വേണ്ടി🤲🤲 എന്റെ ഇക്കയും ഒരു പ്രവാസിയാ😪😪🤲🤲
@shafi21044 жыл бұрын
ഇതു പോലെ ഒന്നും എഴുത്ല്ലേ 😪😪😪സഹിക്കാൻ പറ്റണില്ലാ... ഈ അവസ്ഥ ആർക്കും വരുത്തല്ലേ അല്ലാഹ് 🤲🤲
@ubad.zidankuttaparamba95594 жыл бұрын
കരയാതെ കേൾക്കാനാവില്ല എന്റെ ഇക്കയും ഒരു പ്രവാസിയാണ് കാക്കണേ അല്ലാഹ് ഇങ്ങനെയുള്ള വിധി ആർക്കും കൊടുക്കല്ലേ റബ്ബേ
@shamvishihab02shihab774 жыл бұрын
കരഞ്ഞു പോയി. റബ്ബേ ഒരാൾക്കും ഈ വിധി നൽകല്ലേ അള്ളാഹ്
@shanacreatz78784 жыл бұрын
Ya Allah ഇ ഒരു അവസ്ഥ ആർക്കും നൽകല്ലേ alllah .....എന്റെ ജീവനെ എനിക്ക് ഇപ്പം കാണണം ...love u uvais ka😢😢😢
@Muneefa_314 жыл бұрын
Aameen
@refeekrappyrappy21254 жыл бұрын
Aameen
@hudaibrahimk66364 жыл бұрын
ഇന്ന് നമ്മൾ ഒരുപാട് കേട്ടുകൊണ്ടിരിക്കുന്ന കഥയാണ്. യഥാത്ഥത്തിലെ പോലെത്തന്നെ അവതരിപ്പിച്ചു. കേൾക്കാൻ വയ്യ റബ്ബേ ഇങ്ങനുള്ള കഥകൾ റബ്ബ് എല്ലാവരെയും തൊട്ട് കാക്കട്ടെ.. ആമീൻ
@shahla87223 жыл бұрын
Aameen
@ramsifaiz58794 жыл бұрын
റിയലി hrt tcng... 😪😪😪shahulkkante വോയ്‌സിൽ rashiyude എഴുത്തിന്റെ mikav ഉയർന്നു തന്നെ നിൽക്കുന്നു മുത്തേ... വായനക്കാരുടെ കണ്ണ് nirayicha ഈ കഥ ആരുടേയും ജീവിതം ആവാതിരിക്കട്ടെ എന്ന് തന്നെയാണ് എന്റെയും പ്രാർത്ഥന
@jasijaseena13584 жыл бұрын
ഇങ്ങനെ ഒരു വിധി പ്രവാസി ഭാര്യമാർക്ക് കൊടുക്കല്ലേ അല്ലാഹ്, എല്ലാ പ്രവാസികളെയും അള്ളാഹു കാക്കട്ടെ
@sadikbava46564 жыл бұрын
ഇത് കേട്ട് കരഞ്ഞിട്ട് like ചെയ്യാൻ പോലും മറക്കുന്നു😥 Super story 👍🤲
@annaannaannaanna63133 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഒത്തിരി ഇഷ്ടമായി.♥️♥️
@mohammedasif.m79184 жыл бұрын
സൂപ്പർ ആയിട്ടുണ്ട് രാവിലെ തന്നെ നിങ്ങളുടെ കഥ കേട്ട് ഒരു പാട് കരഞു ഹൃദയം തകരുന്ന വേദനയോടെ ഞാനും ഒരു പ്രവാസി ഭാര്യ ആണ് എല്ലാ പ്രവാസി കളെയും കാക്കണെ അളളാ 🤲🤲🤲😢😢😢
@ManafKp-fj7jq4 жыл бұрын
ആാാമീൻ
@riyaskmd57834 жыл бұрын
Aameen
@jesiljesil66844 жыл бұрын
അമീൻ
@mylittleworld78954 жыл бұрын
Ameen
@faseelafasi80864 жыл бұрын
ആമീൻ
@fathima6443 жыл бұрын
ഇത് കേട്ടിട്ട് ഒരുപാട് കരഞ്ഞു. ഇത് കേട്ട് കഴിഞ്ഞപ്പോൾ ഒരു പ്രവാസിയെ കെട്ടാൻ ഉള്ള ത്രാണി എനിക്കില്ല റബ്ബേ 😪😭😢😥
@anjalyajay75194 жыл бұрын
നെഞ്ചു പൊട്ടി പോയി ഇക്കാ 😭😭😭😭😭😭
@surayyaatheek18894 жыл бұрын
പൊന്നു പെങ്ങളെ ഇനി മേലാൽ പേന തൊടരുത്.... ഇങ്ങനെ പിടഞ്ഞാൽ നെഞ്ച് പൊട്ടി ഞങ്ങളൊക്കെ ചത്തുപോകും... അതോണ്ടാ.... പടച്ചോൻ ആർക്കും ഈ ഗതി varuthaathirikkatte
@binsiyapt61384 жыл бұрын
Ameen
@shejeernnpp73044 жыл бұрын
Aameen
@rashidrashii63074 жыл бұрын
Aameen
@rashidarashidapk9734 жыл бұрын
ആമീൻ
@Mishabmishab-xs4qn4 жыл бұрын
ആമീൻ 😥😥😥😰
@achu13234 жыл бұрын
😭😭😭😭 എന്റെ പാതി ജീവനും അങ്ങ് പ്രവാസത്തിലാണ് കാക്കണേ അല്ലാഹ് 😭😭😭
@ismayilismayil75494 жыл бұрын
പൊളിയാണ്.. ട്ടോ മോളെ... റാഷി... കേൾക്കുന്നുള്ള ത്രാണിയില്ല.. എങ്ങനെ കേൾക്കാതിരിക്കും..നീ എഴുതിയ കഥ. അതിനു പുറത്ത് ശാഹുൽ കായുടെ വോയിസും. എങ്ങിനെ കേൾക്കാതിരിക്കും... നെഞ്ച് പൊട്ടി പോയി... ആർക്കും ഇതുപോലെയുള്ള അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ... all the best🌹 എന്ത് പറയണം എന്ന് അറിയില്ല കഥ കേട്ടപ്പോfeel ആയാലും നിന്റെ കഴിവിൽ അഭിമാനം തോന്നുന്നു മുത്തേ..❣️😘😘 Congratulation my dear friend Rashidha Zubair💐💐💐
@ismailchalil13184 жыл бұрын
ഇങ്ങനെ ഒരു വിധി ആർക്കും തരല്ലേ റബ്ബേ 😢😢
@meharinisha75814 жыл бұрын
ഒരുപാട് സങ്കടം വന്നു.കേൾക്കുന്പോൾ
@ainaaina80564 жыл бұрын
Allahhh... kett കരഞ്ഞു poyi... ന്റെ kakuvum pravaasiyaanu... ne കാക്കണേ rabbeee😪😪
@dramaqueen2684 жыл бұрын
ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവാലെ അനുഭവിച്ചവർക്ക ആ വേദന അറിയൂ എനി ആർക്കും ഉണ്ടാവാലെ..
@arifmampaden4 жыл бұрын
അല്ലഹ് ഇത് പോലെ ഒരു വിധി ആർക്കും തരല്ലേ നാഥാ ഇക്ക ഞാൻ ഒരുപാട് കരഞ്ഞു ഇപ്പോഴും കരയുന്നു പ്രാർത്ഥിക്കണം എല്ലാവരും ഓരോ പ്രവാസിക്കും വേണ്ടി
@kenzaazworld89794 жыл бұрын
റാഷി കണ്ണ് നിറഞ്ഞു പോയി.. വല്ലാത്തൊരു എഴുത്ത് മുത്തേ 💖
@ayshasvlog93394 жыл бұрын
വല്ലാത്ത feeling 😢😢😢😢കണ്ണിൽ നിന്ന് കണ്ണീർ വീണു പോയി 😢😢😢😢😢😢ഇങ്ങനെ ഒരു വിധി ആർക്കും തരല്ലേ നാഥാ 🤲🤲🤲🤲🤲
@shaharurafishaharu46294 жыл бұрын
അല്ലാഹ് യെല്ലാവരെ തൊട്ടും കാക്കട്ടെ ആമീൻ
@alhamdulillah89934 жыл бұрын
Rabbe nammude pravaasikalkk orikkalum inganathe oru vidhi kodkkalle naadhaa🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@nishurashi27414 жыл бұрын
നിങ്ങളുടെ വോയിസ് എനിക്ക് ഇഷ്ട്ടാ കഥകളും. പക്ഷെ ഇങ്ങനത്തെ സങ്കടപെടുത്തുന്ന കഥകൾ ഇനി വേണ്ടാട്ടോ. വന്നോട്ടെ പക്ഷെ അതിന്റെ എൻഡിങ് നന്മയിലും സന്തോഷത്തിലും അവസാനിച്ചാൽ മതിട്ടോ
@hashirhashi36164 жыл бұрын
Allah Inganeyoru vidhi aarkkum kodukkallaaa Allah... Aameen
@nobynoby3694 жыл бұрын
പ്ലീസ് ഇക്ക ഇങ്ങനത്തെ കഥ ഇനിയും ഇടല്ലേ കരയാൻ വയ്യ
@Draganmonit4 жыл бұрын
അകാലത്തിൽ മരണം അടന്ന നിഥിൻ അവനെ ഓർമ്മ വന്നു ഇൗ കഥ കേട്ടപ്പോൾ നാളെ അവരുടെ ചേതന അറ്റ ശരീരം നാളെ നാട്ടിൽ എത്തും അല്ലാഹു ആ കുടുംബത്തിന് ക്ഷേമ നൽകണേ
@zainulabid52454 жыл бұрын
ഈ വിധി ആർക്കും കൊടുക്കല്ലേ കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല 😚
@resmipramod55334 жыл бұрын
Oru vallatha vedana tharunna feel... Manasu orupad vedanicha story.... Ee vedana anubhavicha orupad perund... Jeevithathil Hrithayam thot parasparam snehikunnavarkidayil undakunna viyogam aa vedana ath anubhavikunnavarke ariyu... Ithrak feelode present cheytha Ekka oru big salute....
@babymeharunneesa53284 жыл бұрын
കരഞ്ഞു പോയി ശാഹുൽ ഇക്ക 😥 സൂപ്പർ.
@ponnus79073 жыл бұрын
Ikka kannu niranju poyi orupadu swapnam ayi 7 kadal kadannu ivide vannu avasanam engane arum pokalle allah ellavarkkum dheergayisu nalkane
@jamsheercheloorputheri29544 жыл бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്..... ആർക്കും ഇങ്ങനെ ഒരു വിധി തരല്ലെ റബ്ബേ 🤲🤲🤲 ഒരു പാട് കരയിപ്പിച്ചു 😢😢😢😢
@nisarmp28844 жыл бұрын
88898î1 mept
@Fahmida_Aami3 жыл бұрын
എത്ര കരയാതെ പിടിച്ചു നിന്നിട്ടും. 🥺🥺🥺🥺പൊട്ടി കരഞ്ഞു പോയി 😭😭😭😭😭😭😭
@anupamaunnikrishnan16104 жыл бұрын
Kettappo orupad sankadam thonni engane okke undavunna avasta allochikkan koodi vayya engane oru vidhi arkkum undakkaalle bhagavane
@fathimarashmiya979 Жыл бұрын
Karanju poyi sharikkum 😢 rabbe njanum oru pravaasi barya aanu aarkkum ingane oru vidhi kodukkalle 🥺
@risulubi624 жыл бұрын
ഇങ്ങനെ ഒരു വിധി ഞങ്ങൾക്കാർക്കും തരല്ലേ അള്ളാ.... 🤲🤲🤲😭😭😭😭
@shibinabeel6224 жыл бұрын
Ketu Kann niranjupoi Allah nee aarkum ee vidhi kodukkalle nadha.🤲🤲aameen ya rabbal aalameen
@refeekrappyrappy21254 жыл бұрын
Itha inium nalla pravasi story ezhuthanam.vedanayodulla kathiripum, ethra samarichalum madivaratha phone callugalm,oru otta phon callil undagunna sandoshm vallathoru energetic,athiloode marannu pogunna avarkidayile Ella veshamangalum ,idhu anubhavichavarke pravasathinde feeling manssilaugaullu .ennu ulla kore nalla feeling story indakanam itha plzz
അല്ലാഹ് ഇങ്ങനെ ഒരു വിധി ഒരു പ്രവാസിക്കും അവരുടെ bariyamarkkum കൊടുക്കല്ലേ നാഥാ... കണ്ണീരോടു കൂടിയല്ലാതെ പ്രവാസി ഭാര്യ ഇത് എങ്ങനെ കേൾക്കും റബ്ബേ
@aflahajlah29494 жыл бұрын
Karachil nirthan kazhiyunnilla😢😢😢
@samarshaarshasam12704 жыл бұрын
Miss you ikkaaa padachone ellaprevasikaleyum kakkaane 😭😭😭😭😭
@thasleemashinasshinas9854 жыл бұрын
പടച്ചോനെ എങ്ങനെ ഒരു വിധി ആർക്കും നൽകരുതേ . പ്രവാസ ജീവിതം നയിക്കുന്ന ഓരോ പ്രവാസികൾക്കും നീ ആയുസ്സും ആരോഗ്യവും കൊടുത്ത് കേൾക്കണേ നാഥാ.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭🤲
@rasheedkk955rasheedkk64 жыл бұрын
Ameen
@niyas39104 жыл бұрын
Ameen
@safeelashahirshahir29764 жыл бұрын
വല്ലാതെ സങ്കടം വന്നു 😭😭😭😭😭😭😭😭😭😭
@salmantech32764 жыл бұрын
Masha allah
@vayalilfamilyvlogs75874 жыл бұрын
😔😔😔😔😔 വെറുതെ കരയിക്കും
@sherynavas6144 жыл бұрын
ആർക്കും ഈ അവസ്ഥ നൽകലെ റബ്ബേ, allah നീ ഞങ്ങളെ പ്രവാസികളെയും ഞങ്ങളെയും കാക്കണേ റബ്ബേ 🤲🤲
@sheminasar14974 жыл бұрын
My ഖൽബൂ.... ❤️❤️❤️❤️
@3mtechnicalwo104 жыл бұрын
സഹോദരിയുടെ കഥ സൂപ്പർ ഇങ്ങനെ കരയിപ്പിക്കുന്ന കഥ എഴുതല്ലേ സഹോദരി
@mubimuthuz29334 жыл бұрын
Kannu niraju poyallo ente rabbeee😢
@abdulrazaq60554 жыл бұрын
ഒത്തിരി കരഞ്ഞു പോയി ഇങ്ങനെ ആരുടെ jividhathilum undavathirikatte നല്ല കഥയാണ് ഇനിയും eazhuthanam ഇത്ത പിന്നെ ഇക്കാന്റെ സൗണ്ട് കുടി ആയപ്പോൾ നന്നായിട്ടുണ്ട് ഇനിയും പ്രേതിക്ഷിക്കുന്നു 👍👍👍👍👍👍👍😍😍😍
@irfanaichuzichuz72144 жыл бұрын
*ഒരു കിണ്ണം കാച്ചി പ്രണയ കഥ*part 15 വിട് വിട് ഞാൻ കരയാൻ തുടങ്ങി നീ ഞാൻ അന്ന് നിന്റെ കൈയിൽ പിടിച്ചപ്പോ നീ എന്നോടൊരു ചോദ്യം ചോദിച്ചില്ലേ ഞാൻ നിന്റെ ആരാണെന്ന് അതിനുള്ള ഉത്തരം പറഞ്ഞു തരാൻ ആ ഈ അജു ഇന്ന് വന്നേ😜, എന്നെ വിട് എനിക്കറിയണ്ട പ്ലീസ് എന്നെ വിട് എനിക്ക് പോണം, ഞാൻ ആഞ്ഞു പരിശ്രമിച്ചിട്ടും ഓന്റെ പിടി വിടീക്കാൻ എനിക്കായില്ല 😔, ഒന്ന് അനങ്ങാതെനിക്കെന്റെ കുട്ടിപിശാശേ 😜ഞാനും വിട്ട് കൊടുത്തില്ല കുട്ടി പിശാശ് ഇങ്ങളെ മറ്റവൾ, എന്റെ മറ്റവൾ നീ തന്നെയാടി കോപ്പേ 😜ആദ്യം ഞാൻ നിന്റെ മൊഞ്ചു കണ്ടിട്ടാ നിന്നെ ഞാൻ പ്രണയിച്ചേ എന്നാ ഇന്ന് നിന്നെക്കാൾ ഈ അജു നിന്റെ മനസിനെ സ്നേഹിക്കുന്നു ❤️❤️, അലീന എന്നോട് ഇന്നലെ എല്ലാം പറഞ്ഞു വീട്ടുകാർക്ക് വേണ്ടി നീ വേണ്ടെന്നു വെച്ച എന്നോടുള്ള പ്രണയം അവരുടെ സന്തോഷത്തിന് വേണ്ടി ആ നിന്നോട് അകലാൻ ശ്രമിച്ചത് പോലും അല്ലെ,? ഇതൊക്കെ കേട്ട ഈ അജു ഒരു കാര്യം ഉറപ്പിച്ചു ഇനി ഈ അജു ഒരു പെണ്ണിന്റ കഴുത്തിൽ മഹർ ചാർത്തുന്നുടെങ്കിൽ അത് നിന്റെ കഴുത്തിൽ ആയിരിക്കും,😍😍ഞാൻ നിശ്ചലമായി കണ്ണും തള്ളി അങ്ങനെ നിന്നു അവൻ എന്റെ കാതിനോട് ചേർന്ന് നിന്ന് പറഞ്ഞു ഐ ലവ് യു ഐഷു ❤️❤️, തുടരും....