Рет қаралды 1,083
സമുദ്ര നിരപ്പിൽ നിന്ന് 1586 mtr ഉയരെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് Barrington Tops. ഇവിടെ ശൈത്യകാലത്ത് ചില ദിവസങ്ങളിൽ മഞ്ഞു പെയ്യാറുണ്ട്. അങ്ങിനെ ദിവസം മുഴുവൻ മഞ്ഞു പെയ്ത ഒരു അവസരത്തിലാണ് ഞങ്ങൾ ഇവിടെ എത്തിയത്. ബാക്കി വിശേഷങ്ങൾ വീഡിയോയിൽ.