നോമ്പിൻ്റെ നിയ്യത്ത് എങ്ങിനെ ?നോമ്പ്കാർ ഈ കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുക! | Rafeeq salafi

  Рет қаралды 27,912

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 120
@abdulkader1455
@abdulkader1455 5 ай бұрын
അസ്സലാമു അലൈക്കും. എല്ലാ മുസ്ലിം സഹോദരി സഹോദരന്മാർക്കും റമളാൻ മുഴുവൻ നോമ്പ് നോൽക്കാൻ സൗഭാഗ്യം ലഭികട്ടെ ആമീൻ.
@hamdan113anidu2
@hamdan113anidu2 5 ай бұрын
Ameen
@afsalvp808
@afsalvp808 5 ай бұрын
ആമീൻ
@abuzayan1247
@abuzayan1247 5 ай бұрын
Aameen 🤲
@sheebabasheer7596
@sheebabasheer7596 5 ай бұрын
ആമീന്‍
@anoopchalil9539
@anoopchalil9539 5 ай бұрын
Wa alaikum salam....include in your duaa❤
@anwarianwarmandodi8896
@anwarianwarmandodi8896 5 ай бұрын
അല്ലാഹു അർഹമായ പ്രതിഫലം തന്നു അനുഗ്രഹിക്കട്ടെ ആമീൻ
@riyaskannur6531
@riyaskannur6531 5 ай бұрын
അൽഹംദുലില്ലാ നല്ലൊരു സംശയമാണ് തീർത്തു കിട്ടിയത് ഇനിയും ഇതുപോലുള്ള നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@AbdulRaheem-vf1qo
@AbdulRaheem-vf1qo 5 ай бұрын
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അറിവ് പകർന്ന് തന്ന ഉസ്താദിന് നന്മകൾ നേരുന്നു
@shaiksakeerhussain6117
@shaiksakeerhussain6117 5 ай бұрын
Masha Allah എത്ര തവണ കേട്ടാലും വോസ്വസ് വരുന്ന ഒരു നല്ല വിഷയമാണ് എല്ലാവർക്കും നല്ല ഉപകാരപെടും jazakallahu kaira
@ubaidubaid1203
@ubaidubaid1203 5 ай бұрын
അല്ലാഹു അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ
@user-gs2sb5mi1e
@user-gs2sb5mi1e 5 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@usmannizami6166
@usmannizami6166 5 ай бұрын
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുമല്ലൊ.
@shahinasm1444
@shahinasm1444 5 ай бұрын
الحمد لله الحمد لله... و جزاءك الله خيرا كثيرا لإعطاء المعرفة القيمة....
@EkNizar
@EkNizar 5 ай бұрын
Assalaamu Alaikum, Ramadhan Kareem. Jazakallahul khair. Esmail nizar & family
@mohammedshuaibofficial
@mohammedshuaibofficial 5 ай бұрын
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
@idukkinoushad1064
@idukkinoushad1064 5 ай бұрын
‏اهنئكم بحلول شهر رمضان المبارك وأسأل الله العلي القدير أن يبارك لنا الصيام والقيام "وأن يعيده علينا وعليكم بالخير وأن يتقبل منا 🕋🌙 ‏﮼كل ﮼عام ﮼وانتم ﮼بخير…🌙
@arshidaarshi717
@arshidaarshi717 5 ай бұрын
وعليكم السلام ورحمه الله وبركاته. നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബം തെയും ഉൾപ്പെടുത്തുമല്ലോ എന്റെ പ്രാർത്ഥനയിൽ 😰🤲🏻നിങ്ങൾ എല്ലാവരും ഉണ്ടാകും
@rizashirin5858
@rizashirin5858 5 ай бұрын
باراك الله فيكم
@jappumali
@jappumali 5 ай бұрын
ഫജറിന് മുമ്പ് നാളത്തെ നോമ്പ് എന്നാണോ ഇന്നത്തെ നോമ്പെന്നാണോ കരുതേണ്ടത്?
@ummukhalid3333
@ummukhalid3333 5 ай бұрын
Jazzakkallahu khairan ❤️
@alhamdulillah7098
@alhamdulillah7098 5 ай бұрын
റമളാൻ മുബാറക്
@user-bj1ug8xc3d
@user-bj1ug8xc3d 5 ай бұрын
റമദാൻ kareem Alaykuma salam W R
@mujeebrahman8942
@mujeebrahman8942 5 ай бұрын
നല്ലൊരു പ്രോഗ്രാം നോമ്പിൻറെ നിയ്യത്ത് പറ്റിയുള്ള സംശയം തീർത്തു തന്നതിൽ അല്ഹമ്ദുലില്ല
@liyakathali8744
@liyakathali8744 5 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@muhammedsabir3718
@muhammedsabir3718 5 ай бұрын
ഉസ്താദെ നോമ്പ് തുറക്കുമ്പോഴുള്ള ദുആ പലരും പലത് പറയുന്നുണ്ട് അതിനെ പറ്റി ഒരു video ചെയ്യാമോ?.
@sheebabasheer7596
@sheebabasheer7596 5 ай бұрын
JazakAllah khair 🤲
@user-bv9jq9st7g
@user-bv9jq9st7g 5 ай бұрын
Ameen 🤲
@khalidfardangold-di5cp
@khalidfardangold-di5cp 5 ай бұрын
جزاك الله خير
@riyaskannur6531
@riyaskannur6531 5 ай бұрын
Ameen
@ckbava246
@ckbava246 5 ай бұрын
പ്രധീക്ഷിക്കുന്നു കൂടുതൽ
@HussainHussain-ir9qf
@HussainHussain-ir9qf 5 ай бұрын
😊000
@EkNizar
@EkNizar 5 ай бұрын
നമ്മുടെ മനസ്സിൽ ഇഷാ നമസ്കാര ശേഷം മുതൽ fajr സുബഹി ബാങ്ക്‌നു മുൻപ് വരെ ഏതു സമയത്തും നാളത്തെ ramadhan ഫർദ് നോമ്പ് എടുക്കാൻ മനസ്സിൽ കരുതുക ഇതാണ് നിയ്യത്ത്.
@Muneer-h8f
@Muneer-h8f 5 ай бұрын
മഗ്‌രിബിന് ശേഷം നാളെ എന്ന് പറഞ്ഞാൽ ശരിയാകില്ല ഇന്നത്തെ നോമ്പ് എന്ന് മനസ്സിൽ കരുതണം മഗ്‌രിബ് ആയാൽ ദിവസം മാറി 🤔
@zainuddinahmedkoyaka8028
@zainuddinahmedkoyaka8028 5 ай бұрын
ما شاء الله...
@naseerk7447
@naseerk7447 5 ай бұрын
Allahuthalak vendi ennu parayende muhallim
@subaidakm3853
@subaidakm3853 5 ай бұрын
Aameen Aameen yarabbal Aalameen
@sharafalimkm4628
@sharafalimkm4628 5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shihabanke
@shihabanke 5 ай бұрын
ആമീൻ...
@AminaVk-iq5dj
@AminaVk-iq5dj 5 ай бұрын
امين. وعليكم السلام ورحمة الله وبركات
@abuzayan1247
@abuzayan1247 5 ай бұрын
Masha Allah ❤
@abubakkarabubakkar687
@abubakkarabubakkar687 5 ай бұрын
ASSALAAMALAIKUM. Namakk. Duva cheyyanam.
@user-pl2pq9hr6r
@user-pl2pq9hr6r 5 ай бұрын
ആമീൻ
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 ай бұрын
Assalamu💚 Alaikum🇸🇦 salafi❤❤
@NizarMogral-qi4xx
@NizarMogral-qi4xx 5 ай бұрын
Mashallah
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 ай бұрын
Allahu🇸🇦 Akbar🇸🇦🇸🇦❤
@shaheemem1173
@shaheemem1173 5 ай бұрын
അൽഹംദുലില്ലാഹ് 👍👌
@AbdulHameed-fu3mz
@AbdulHameed-fu3mz 5 ай бұрын
അൽഹംദുലില്ലാഹ്
@ismailva1670
@ismailva1670 5 ай бұрын
Alhamdulillah
@ashiii.
@ashiii. 5 ай бұрын
mashallah♥️
@riyaskannur6531
@riyaskannur6531 5 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@aboobackernangathan1978
@aboobackernangathan1978 5 ай бұрын
Jazakkalla Khair
@yanbuanu
@yanbuanu 5 ай бұрын
Jisakallah khair
@khalidfardangold-di5cp
@khalidfardangold-di5cp 5 ай бұрын
الحمدلله
@ashrafvalancherry4054
@ashrafvalancherry4054 5 ай бұрын
و عليكم السلام ورحمة الله وبركاته جزاك الله خير
@kabeerks7114
@kabeerks7114 5 ай бұрын
അൽഹംദുലില്ലാ
@nazeerkayamkulam1407
@nazeerkayamkulam1407 5 ай бұрын
Masha Allah
@AbdulKareem-bw6vt
@AbdulKareem-bw6vt 5 ай бұрын
Masha Allah 👍👍👍👍👍👍
@mazinkiliyanthody5895
@mazinkiliyanthody5895 5 ай бұрын
ജിലദോഷം ഉള്ളപ്പോൾ കഫം ഇരങ്ങിപ്പോയാൽ നോമ്പ് മുറിയുമോ?(നമസ്കരിക്കുമ്പോൾ)
@bvcmnb7211
@bvcmnb7211 5 ай бұрын
وعليكم السلام ورحمه الله وبركاته امين امين يا رب العالمين❤
@kthmedia9923
@kthmedia9923 5 ай бұрын
Appo qurafikal tharaaveehin sesham palliyil cholli kodukkunna niyyath evadanna kittiyathaa
@EkNizar
@EkNizar 5 ай бұрын
Ramadhan mubarak, All muslimeen
@basheerullisseri
@basheerullisseri 5 ай бұрын
👍👍🤲
@bapputtyyehiya6882
@bapputtyyehiya6882 5 ай бұрын
അസ്സലാമു അലൈക്കും റഫീഖ് സലഫി
@shanavaskp5438
@shanavaskp5438 5 ай бұрын
നല്ല ക്ലാസ്സ്
@user-qc4ds9lm7z
@user-qc4ds9lm7z 5 ай бұрын
Niyyath cheyyumbol innathe nomb ennaano atho naalethe nomb ennano karuthendath . Ramadan 1 magrib muthalelle thudangunnath . Aadyathe tharaaveeh annethe nombintethaanu thaanum. Onnu vishadeekarkkaamo
@jaffaralanalan476
@jaffaralanalan476 5 ай бұрын
സുബ്ഹിക്ക് മുൻപേ നിയത്ത് വെച്ചാൽ മതി എന്ന് പറയുമ്പോൾ....,രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ,നാളത്തെ നോമ്പ് ഞാൻ നോക്മെന്ന്, നിയത്തു ചെയ്യുമ്പോൾ...അത് പിറ്റേന്ന് ആകില്ലെ.....?
@ubaidubaid1203
@ubaidubaid1203 5 ай бұрын
റമദാൻ മുബാറക്
@jaseemjm
@jaseemjm 5 ай бұрын
❤🎉
@abbaska4121
@abbaska4121 5 ай бұрын
അസ്സലാമു അലൈക്കും, ഒരുദിവസം രാത്രിയിൽ നോമ്പിൻ്റെ നിയ്യത്ത് വയ്ക്കാൻ മറന്നു. ഫജറിന് ശേഷം നിയ്യത്തിൻ്റ കാര്യം ഓർമ്മ വന്നു. എന്നാൽ ഉടൻ നിയ്യത്ത് വച്ചാലും നോമ്പ് കിട്ടില്ലേ. നോമ്പ് കളാവീട്ടേണ്ടിവരുമോ?
@mohamedshan183
@mohamedshan183 5 ай бұрын
വരും..ഫജറിന് മുന്നേ നിയത് വെക്കണം
@makkarkm3367
@makkarkm3367 5 ай бұрын
3:43
@sayyadmuhammad2795
@sayyadmuhammad2795 5 ай бұрын
Niyyath Bai kondu melle Chollendadan.. .. Namukk yendengum bedakk niyyath undayal Allahu namme sikshikuunnilla yenna adisthanaman.. Chele pandithanmar pareun undu.. please coment...
@Izmail.M
@Izmail.M 5 ай бұрын
السلام عليكم ورحمة الله وبركاته തറാവീഹ് ന്റെ നിയത്തു എങ്ങനെയാണ് ❓ 11 റക്കഅത്ത് നിസ്കാരത്തിനു ഒരു പ്രാവശ്യം നിയ്യത് വെച്ചാൽ മതിയോ ❓ അറിയുന്നവർ പറഞ്ഞു തരിക
@sarjaspk1441
@sarjaspk1441 5 ай бұрын
Ameen alhamdulilla insha Allah
@mansoormansoor8270
@mansoormansoor8270 5 ай бұрын
AAMEEN
@kndeenkylm3727
@kndeenkylm3727 5 ай бұрын
നിയ്യത്ത് തിരിഞ്ഞവരാണ് സാഹിബെ നോമ്പ് അനുഷ്ടിക്കുന്നർ. പലസ്ഥീനി കളെപാരവെക്കുന്ന വഹാബികളെ മുനാഫിക് ലക്ഷണ ക്ലാസുകൾ പോരട്ടെ
@ashrafvalancherry4054
@ashrafvalancherry4054 5 ай бұрын
പാവം.... വയസ്സൊക്കെ കുറെയായില്ലേ... ഇനിയെങ്കിലും ഒരു നല്ല മനുഷ്യനായിക്കൂടെ.....
@HiKet-zq2tm
@HiKet-zq2tm 5 ай бұрын
Basheer.kuwait Aameen
@ppabdussamad8587
@ppabdussamad8587 5 ай бұрын
ഇന്ന് എന്നുപറഞ്ഞാൽ ഒരു രാത്രിയും ഒരു പകലും അടങ്ങിയതാണ് പിന്നെ എന്ത്കൊണ്ട് നാളെത്തെ നോമ്പ് എന്ന് നിയ്യത്ത് ചെയ്യുന്നത്
@jasilr4195
@jasilr4195 5 ай бұрын
ഉസ്താദെ നോബ്ബ് തുറക്കുന്ന സമയത്ത് നിയ്യത്ത് കരുതേണ്ടത് ഉണ്ടോ??
@AbdulsamadhuSamadhu-by1bq
@AbdulsamadhuSamadhu-by1bq 5 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഹായ് ഉണ്ടായാൽ വൃത്തിയായി കുളിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞിട്ട് വരുന്ന രക്തം ഹൈലാവൂമ് ഇതിൻറെ ഒരു സംശയം എനിക്ക് തീർക്കണം മറുപടി പ്രധീക്ഷിക്കുന്നൂ
@ayaanmuhammed4571
@ayaanmuhammed4571 5 ай бұрын
അടുത്തുള്ള സുന്നി പള്ളിലെ ഉസ്താതിനോട് ചോദിക്കു അവരാണ് ഹൈളിൻ്റെ യും മറ്റും Specialist കൾ
@AbdulsamadhuSamadhu-by1bq
@AbdulsamadhuSamadhu-by1bq 5 ай бұрын
റഫീഖ് ഉസ്താദ് ശരിയായിട്ടുള്ള ഉത്തരം പറയും അതുകൊണ്ടാണ് ഞാൻ ഉസ്താദിനോട് ചോദിച്ചത് സുന്നി ഉസ്താദിൻ്റെ പ്രംഗം കേ ൽകാരില്ലാ
@mafazmedia7688
@mafazmedia7688 5 ай бұрын
👍🏼👍🏼👍🏼👍🏼
@mubashir_01
@mubashir_01 5 ай бұрын
Game kalikunnadine kurich PUBG polotha game thettundoo
@thetruth5030
@thetruth5030 5 ай бұрын
സിനിമ, ബാങ്ക് മേഖലകളിൽ ജോലി ചെയ്യുന്നവരിൽ നിന്നും വ്യക്തിപരമായോ, പള്ളി, മദ്രസ പോലുള്ള സ്ഥാപനങ്ങൾക്ക് വേണ്ടിയോ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമാണോ ? ഈ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@Aalizeen
@Aalizeen 5 ай бұрын
ജനാബത്ത് കുളി സുബഹി ബാങ്കിന് ശേഷം കുളിക്കാൻ പറ്റുമോ?……. ഉത്തരം പൃതീക്ഷിക്കുന്നു ഉസ്താദ്✨
@RafeeqSalafi
@RafeeqSalafi 5 ай бұрын
ok
@truthprevails3522
@truthprevails3522 5 ай бұрын
❤❤
@abdussalamperinchery7201
@abdussalamperinchery7201 5 ай бұрын
നാളെ എന്നാണോ പറയേണ്ടത്. ശരിക്കും ഇന്നത്തേ നോമ്പ് ഞാൻ എടുക്കാൻ കരുതി എന്നല്ലേ ശരിയായ രീതി , മഗ്രിബിന് ശേഷം അല്ലെ ഒരു ദിവസം തുടങ്ങുന്നത്.
@hamsavs7246
@hamsavs7246 5 ай бұрын
Ella..Ramalanilum padippikkanda .
@nmoideenkoyanallalam4957
@nmoideenkoyanallalam4957 5 ай бұрын
നാളെ ഞാൻ നോമ്പ് നോൽക്കും എന്നല്ലല്ലോ കരുതേണ്ടത്. ഈ പ്രഭാതം മുതൽ ഞാൻ നോമ്പ് നോൽക്കുന്നു എന്നല്ലെ വേണ്ടത്. കാരണം മഗ് രിബ് മുതൽ ഒരു ദിവസം തുടങ്ങുമെന്നാണല്ലോ😅
@user-ft2cv1ro3x
@user-ft2cv1ro3x 5 ай бұрын
Ningaloke.engine.niyyath.vekkana.engine.vekkarthu.enna.charchayi.muzikikkooloo.enthu.pandithararaadoo.ningalokee.uluppu.undu.ninakkokke
@abdulkareem3015
@abdulkareem3015 5 ай бұрын
Traditionally we are doing it....don't make vas vaas...
@RafeeqSalafi
@RafeeqSalafi 5 ай бұрын
മണ്ടത്തരം പറയല്ലെ ! പാരമ്പര്യമായി ചെയ്ത് പോരുന്നുണ്ടോ എന്നതല്ല, തെളിവാണ് പ്രശ്നം. പിന്നെ തനിക്ക് വസ് വാസുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇവിടെ തലകാണിക്കുന്നത്? ഇത് കാര്യങ്ങൾ പഠിക്കുന്നവർക്കുള്ളതാണ്.
@abdulkareem3015
@abdulkareem3015 5 ай бұрын
Thank u sir.....proceed
@kpabdu1256
@kpabdu1256 5 ай бұрын
റമളാൻ കഴിയും വെരെ നിയ്യത് നിയ്യത്വേറെ ഒന്നും പറയാനില്ലെ ചൂട് കാലമല്ലെ എവിടെങ്കിലും തണലത്ത് ഇരിന്നോളി
@haneefaathanikkal2024
@haneefaathanikkal2024 5 ай бұрын
അപ്പോൾ അറബിയിൽ ചൊല്ലുന്നുണ്ടല്ലോ, നവയ്തു എന്ന് തുടങ്ങി ലില്ലാഹി താല വരെ. ചെറുപ്പത്തിൽ ഞങ്ങളെ പോലുള്ളവർ പഠിച്ചു ടിച്ചതങ്ങനെയാണ്. മുസ്‌ലിയ്ക്കന്മാർ മദ്രസ്സയിൽ പഠിപ്പിച്ചതാണ്. അങ്ങനെ പറയുന്നത് തെറ്റാണോ.
@pristinecave
@pristinecave 5 ай бұрын
മുസ്‌ലിയാക്കന്മാർ അങ്ങനെ പലതും പറഞ്ഞ്‌ പറ്റിച്ചിട്ടുണ്ട്‌. നിയ്യത്തിന്റെ സ്ഥാനം മനസ്സിലാണ്‌. നിസ്‌കാരത്തിന്റെ നിയ്യത്തും മനസ്സിലാണ്‌ കരുതേണ്ടത്‌. നാവ്‌ കൊണ്ട്‌ ചൊല്ലിപ്പറയുന്നത്‌ നബിയിൽ നിന്ന് മാതൃകയില്ലാത്തതിനാൽ ബിദ്‌അത്ത്‌ ആണെന്നാണ്‌ പണ്ഠിതന്മാർ പറയുന്നത്‌.
@pristinecave
@pristinecave 5 ай бұрын
നാവ്‌ കൊണ്ട്‌ ചൊല്ലിപ്പറയുന്നത്‌ നബിയിൽ നിന്ന് സ്ഥിരപ്പെടാത്തതിനാൽ ബിദ്‌അത്താണെന്നാണ്‌ പണ്ഠിതന്മാർ പറയുന്നത്‌. നിയ്യത്തിന്റെ സ്ഥാനം മനസ്സിലാണ്‌. നോമ്പിനും നിസ്‌കാരത്തിനും മറ്റു കർമ്മങ്ങളിലുമെല്ലാം നിയ്യത്ത്‌ മനസ്സിൽ കരുതുകയാണ്‌ വേണ്ടത്‌.
@kpabdu1256
@kpabdu1256 5 ай бұрын
ഇങ്ങക്ക് പണി ഒന്നും ഇല്ലങ്കി ആ ഫലസ്ഥീനി ൽ പോയിട്ട അവിടെ എന്തങ്കിലും ചൈതൂടെ
@RafeeqSalafi
@RafeeqSalafi 5 ай бұрын
നി എൻ്റെ പണി നോക്കരുത്
@jvjkjk8086
@jvjkjk8086 5 ай бұрын
ആദ്യം. നിന്റെ. നിയ്യത്ത്. നേരെയാക്കാൻ. നോക്ക്
@pristinecave
@pristinecave 5 ай бұрын
താങ്കളുടെത്‌ നേരെയായല്ലൊ, ഇനി അങ്ങോട്ട്‌ മാറി നിൽക്കൂ.
@jvjkjk8086
@jvjkjk8086 5 ай бұрын
നീ. ആരാ. പോലീസോ. മാറ്റി നിർത്താൻ
@bashiparakkan3629
@bashiparakkan3629 5 ай бұрын
ഉസ്താതേ അസലാമു അലൈക്കും ഈ അറബ് രാഷ്ട്രങ്ങളിൽ ഉള്ള അറബികൾ ഇത്രയും കഷ്ടതഅനുഭവിക്കുന്ന പലസ്തീനികളുടെ കാര്യം ഓർക്കുന്നില്ലേ
@pristinecave
@pristinecave 5 ай бұрын
അവർ കഴിയുന്ന രൂപത്തിൽ സഹായം എത്തിക്കുന്നുണ്ട്‌. ബില്ല്യൺസ്‌ ആണ്‌ അതിനു വേണ്ടി ചെലവഴിക്കുന്നത്‌. അറബ്‌ രാജ്യങ്ങളിലെ സാധാരണജനങ്ങളായ അറബികളും സംഭാവന ചെയ്യുന്നുണ്ട്‌. അവരുടെ അത്ര സംഭാവന ചെയ്ത വേറെ ഒരു വിഭാഗം ഉണ്ടോ എന്ന് സംശയമാണ്‌. ഇനി യുദ്ദം ചെയ്യാത്തതെന്താണെന്ന് ചോദിക്കുകയാണെങ്കിൽ എല്ലാത്തിനും ഒരു സമയമുണ്ട്‌. വിപരീത അനന്തരഫലം ഉണ്ടാകാത്ത നിലയിലായിരിക്കണം മുസ്‌ലിം രാഷ്ട്രങ്ങളുടെ നീക്കം. അറബ്‌ രാഷ്ട്രങ്ങൾ പല വമ്പൻ രാഷ്ട്രങ്ങളുടെയും സ്വപ്നഭൂമികളാണ്‌‌. കേറി മേയാൻ ഒരു അവസരം‌ കിട്ടിയാൽ അവർ വെറുതെയിരിക്കില്ല. എന്തായാലും മുസ്‌ലിംകൾ ജൂതരെ കീഴ്പ്പെടുത്തി വിജയം പ്രാപിക്കുമെന്ന പ്രവാചകവചനം പുലരുക തന്നെ ചെയ്യും.
@akbarm.a3100
@akbarm.a3100 5 ай бұрын
സമാധാനം പുലരട്ടെ
@Muneer-h8f
@Muneer-h8f 5 ай бұрын
അസ്സലാമുഅലൈക്കും സുബഹ് ബാങ്ക് കൊടുത്തു അതിനു ശേഷം നിയ്യത്ത് കരുതാൻ പറ്റുമോ
@user-ft2cv1ro3x
@user-ft2cv1ro3x 5 ай бұрын
Nariyal.panditha.vargam
@mohammedshuaibofficial
@mohammedshuaibofficial 5 ай бұрын
Ameen
@abdurahmanmm3718
@abdurahmanmm3718 5 ай бұрын
അൽഹംദുലില്ലാഹ്
@akbarm.a3100
@akbarm.a3100 5 ай бұрын
ആമീൻ
@user-mr7yt6fs4c
@user-mr7yt6fs4c 5 ай бұрын
ആമീൻ
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН