ലോകത്ത് ഏറ്റവും കഷ്ട്ടം അനുഭവിച്ചു തീവ്രവേദനയാൽ ശാരീരികമരണം വരിച്ച ഒരേയൊരാൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്!! ഇദ്ദേഹം തന്റെ ശരീരത്തെ ഹോമബലിയായി അർപ്പിച്ചത് നാം ഓരോരുത്തർക്കും വേണ്ടിയാണ്. ഇത് മനസ്സിലാക്കി കർത്താവായ യേശുക്രിസ്തു മനുഷ്യനുവേണ്ടി യാഗമായിതീർന്ന ഈ നാളുകളിൽ അദ്ദേഹത്തിന് പകരം നൽകുവാനായി ഈ വിശുദ്ധമായ അമ്പത് നാളുകളിൽ എല്ലാ സുഖസൗകര്യങ്ങളും വെടിയുന്നത്തിന്റെ ഭാഗമായിട്ടാണ് പൂർവ പിതാക്കന്മാർ ഈ 50 ദിവസം പരിശുദ്ധ നോമ്പ് ആയി ക്രമീകരിച്ചിരിക്കുന്നത്. ആഘോഷങ്ങളിൽ നിന്നും,ആനന്ദങ്ങളിൽ നിന്നും സർവ്വ സുഖസൗകര്യങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞു നിൽക്കുക.ഏറ്റവും മിതമായ ഭക്ഷണങ്ങൾ മുന്നിലെത്തുമ്പോൾ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തെ ഓർക്കുക. അവൻ നമുക്ക് വേണ്ടി യാഗമായി അർപ്പിക്കപ്പെട്ടത് സ്മരിക്കുക. അവന് പകരം നൽകുവാനായി മറ്റൊന്നും നമുക്കില്ല.
നോമ്പും ഉപവാസവും അനുഷ്ഠിക്കാൻ മടിയുള്ളവർ ആണ് പലതരം ചോദ്യങ്ങൾ ചോദിച്ച് രക്ഷപെടാൻ ശ്രമിക്കുന്നത്..........
@keralaflowers32452 жыл бұрын
ആ ഒരു ഉത്തരം സൂപ്പറായി
@as9849 Жыл бұрын
Praise the Lord. It's Christian way of life.
@sujajoy70412 жыл бұрын
നല്ലൊരു മെസ്സേജ് തന്നതിന് നന്ദി 🙏🏻🙏🏻 ദൈവം അച്ഛനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@mariammajacob99852 жыл бұрын
Brother Bear the answer is very correct &those who want to know the same keedagal???
@kumarimohan81892 ай бұрын
Very informative
@raichalmathew57492 жыл бұрын
Grate message thank you acha
@elsyvarghese42272 жыл бұрын
Elsy Varghese Thankyou acha giving the messages.
@MohanSimpson2 жыл бұрын
Thank you for sharing the wisdom, dear Rev. Father...🙏
@JacobMatew9 сағат бұрын
ലോകത്ത് അതിനേക്കാൾ കഷ്ടത അനുഭവിച്ച് മരിച്ച എത്രയോ ആളുകൾ ഉണ്ട് . നാസി പാളയം. ഭാരതത്തിന്റെ സ്വാതന്ത്രൃ സേനാനികൾ. എന്തിന് അടുത്തകാലത്ത് മരിച്ച ഷാരോൻ, അങ്ങിനെ എത്രയോ പേർ..
@sinipathrose17962 жыл бұрын
Graite massage thank you father
@salonicherian67762 жыл бұрын
Saloni cherian. Acha very usefull messages thank you
@BijuKelakam-lo5vhАй бұрын
സത്യം കുട്ടിച്ചാത്തൻ സേവ. അർത്ഥം. പിശാച്
@bijisam14962 жыл бұрын
Good message, Thanks Acha
@georgethomas45272 жыл бұрын
Acha palliyil onaghosham nadu thumbhole athapoo padinjaru edunnathum koodathe padinjaru vasath door thurannittu athapoovinaduthu vilakku kathikku nnathum sari ano
@mathewputhumana83042 жыл бұрын
Holy lent is a season to reconcile and living through with the deprived and cornered lives in order to taste the truth.
@aleyammaphilipose2752 жыл бұрын
Yeshukristu onnum bhashikkateyane 40 days upavasichathe athu yinnippol aarekondum sadikkathilla pinne nam heavy aayittulla non veg bhashichhal nam prardhikkan vishamamane light dish kazhichhal nam valere samayam prardhikkan savkaryamanu
@omanarajan63472 жыл бұрын
മനുഷൃ൯ ദൈവത്തോടു കൂടെ ആയിരുന്നപ്പോൾ പാപം ചെയ്യുന്നതിനു മുമ്പ് വിത്തുളള സസൃങ്ങളു൦, വിത്തുളള ഫലം കായ്ക്കുന്നതും സകല വൃക്ഷങ്ങളും നിങ്ങൾക്കു ആഹാരമായി നൽകിരിക്കുന്നു എന്നു ദൈവം കൽപിച്ചു. ഉൽപ്പത്തി 1:29, 30. ദാനിയേൽ മൂന്നു ആഴ്ചവട്ടം സ്വാദുഭോജനം മാംസവും, വീഞ്ഞും കഴച്ചില്ല. ദാനി. 10:2, 3. പൌലൊസ് ശ്ലീഹാ പറയുന്നത് സഹോദരന് ഇടർച്ച വരുത്തുമാറു മാസവു൦ വീഞ്ഞും കഴിക്കാതിരിക്കുന്നത് നല്ലത്. റോമൻ. 14:21. എല്ലാം വി. ബൈബിളിൽ പറഞ്ഞിട്ടുളളതാണ്.
@vinodvarghese31562 жыл бұрын
നോമ്പിൽ കഴിക്കാമോ എന്നതല്ലേ വിഷയം!!!
@beenasaji37232 жыл бұрын
അങ്ങനയാണെങ്കിൽ ഫോൺ ഫോൺവിളിക്കാൻ മാത്രമേ ഉപയോഗിക്കാവു ആവശ്യമില്ലാതെ കാര്യങ്ങൾ നോക്കാൻ പാടില്ല 👍👍👍
@omanarajan63472 жыл бұрын
ശരിയാണ്. ആനാവശൃത്തിന് ഉപയോഗിക്കരുത്.
@BijuKelakam-lo5vhАй бұрын
തീദേവൻ. സംസ്കൃതത്തിൽ അന്ധി ദേവൻ. പാമ്പ് ഈശ്വരൻ. സംസ്കൃതത്തിൽ. നാഗദൈവം. യോനി പുജ. അർത്ഥം. ആരാധാന. ഓർത്തഡോക്സിന് ഷെയർ. ചെയ്യുക സൂര്യദേവൻ. ശനിദേവൻ. പ്രവഞ്ച ശക്തികളെ. ആരാധിക്കൽ. രഹസ്യത്തിൽ. ഷെയർ
@susaneasow12942 жыл бұрын
Great message Thank you Acha 🙏🙏🙏
@amminivarghese53482 жыл бұрын
...Great messsage.
@lizbenni91222 жыл бұрын
Thank you 🙏 Acha 🙏
@jincegeorge45182 жыл бұрын
അച്ച ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് ozich കൂടാൻ പറ്റാത്ത ഒന്നാണ് മൊബൈൽ നോയമ്പിൽ നമ്മൾ ഒഴിവാക്കേണ്ടത് എന്തിനോടനോ ആസക്തി അതല്ലേ ഒഴിവാക്കേണ്ടത് nonveg main ayitu ozivakan pparayan കാര്യം പണ്ട് nonveg വല്ലപ്പോഴും മാത്രം അണ് കിട്ടിയിരുന്നത് എന്നൽ ഇന്ന് ദിവസവും nonveg നമ്മൾക്ക് available അണ് ഇന്ന് ആസക്തി കൂടുതൽ സോഷ്യൽ മീഡിയ and മൊബൈൽ അണ് അത് കൂടി ഒഴിവാക്കുക
@skariahthomas3122 жыл бұрын
Acha, Are we living in before Adams sin or after kicked out from the garden. Can you give me a Bible verse from New Testament for supporting Nompe? Thanks.
@omanarajan63472 жыл бұрын
അ. പ്രവൃത്തികൾ മനസിലാക്കി വായിച്ചാൽ കാണാം.
@sherinsajijoseph78542 жыл бұрын
Good msg Achaaa
@lizzydaniel44982 жыл бұрын
അച്ഛാ, നന്ദി, ഈ വിഷയം ഇന്നത്തെ ജനറേഷൻ ചോദിക്കുന്ന ഒരു ചോദ്യം ആണ്.. പക്ഷേ ബൈബിളിൽ കഴിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടോ, അത് അച്ഛൻ പറഞ്ഞില്ല...പ്രാർഥനാ, ഉപവാസം, പറയുന്നുണ്ട്... പിന്നെ കുറച്ചുകൂടി ഷോർട്ട് ആയി, main ആയിട്ടുള്ള points മാത്രം ആകാം....അച്ഛൻ പറയുന്നതെല്ലാം വളരെ അറിവ് തരുന്നതാണ്...സംശയങ്ങൾ clear ആക്കുന്നവാ..... നന്ദി, നമസ്കാരം.....
@LIFE-gc2id2 жыл бұрын
യേശു പറഞ്ഞു മനുഷ്യൻ നോമ്പിനു വേണ്ടിയല്ല നോമ്പ് മനുഷ്യനുവേണ്ടിയാണ്. ദൈവം ഹൃദയങ്ങളെ തൂക്കി നോക്കുന്നു. ന്യായപ്രമാണത്തിന്റെയും പ്രവചനങ്ങളുടെയും സത്ത നിന്നെ പോലെ മറ്റുള്ളവരെയും കാണുക എന്നുള്ളതാണ്. ഈ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ നോമ്പിനെ വിശദീകരിക്കാമോ?
@brotherbear64342 жыл бұрын
ദാനിയേൽ പ്രവാചകൻ നെബുഖദ്‌നേസറിൻ്റെ രാജ്യത്തിൽ മാംസം വർജ്ജിച്ച് നോമ്പ് നോക്കിയത് കാണാം. പക്ഷെ അവർ സമ്പൂർണ്ണ ആഹാരം കഴിച്ച മറ്റുള്ളവരിലും ആരോഗ്യദൃഢഗാത്രരായിത്തീരുന്നതാണ് നാം കാണുന്നത്. ബൈബിളിൽ പറഞ്ഞതുകൊണ്ട് ചെയ്യാൻ ബൈബിൾ മുകളിൽ നിന്ന് കെട്ടിയിറക്കിയ ഒരു ഗ്രന്ഥം അല്ല, സഭ, സഭയുടെ ആവശ്യത്തിന്, സഭയ്ക്ക് ദൈവം നൽകിയ വെളിപാടുകൾ ക്രോഡീകരിച്ചതാണ്. അതുകൊണ്ട് തന്നെ സഭാ പാരമ്പര്യം എന്ന എഴുതപ്പെടാത്ത പാരമ്പര്യം എഴുതപ്പെട്ട പാരമ്പര്യമായ വിശുദ്ധ വേദപുസ്തകത്തോളം തന്നെ പ്രധാനമാണ്. വ്യക്തമായ പാരമ്പര്യം ഉള്ള അപ്പസ്തോലിക സഭകൾ, ഒരു കാര്യം ബൈബിളിൽ ഉണ്ടോ എന്ന് നോക്കിയല്ല അത് ആചരിക്കുന്നത് എന്ന് സാരം.
@Alice7y Жыл бұрын
In brief lent time one have to have control on own desires. .
@georgeskaria9592 жыл бұрын
Do we believe in old testament or new
@FrDrRinjuPKoshy2 жыл бұрын
യേശു പറഞ്ഞു ...ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല ... നിവർത്തിപ്പാൻ അത്രേ വന്നത്
@LijinLijinmathew-mv8dj11 ай бұрын
🙏🙏🙏🌹🌹🌹🎉🎉🎉🙏🙏🌹🌹🌹
@johnthomas58652 жыл бұрын
ആദാമിന്റെയും ഹാവ്വയുടെയും ആദ്യഭക്ഷണം പഴവർഗ്ങ്ങൾ ആയിരുന്നു. (ഉൽപ്പ:2:16) പാപം ചെയ്തതിനു ശേഷം വയലിലെ സസ്യം ആഹാരമായി തീർന്നു (ഉൽപ്പ: 3:18) ജലപ്രളയത്തിനു ശേഷം ഭൂമിയിലെ സകല ചരാചരങ്ങളും ആഹാരമായി (ഉൽപ്പ 9:3)
@omanarajan63472 жыл бұрын
മനുഷ്യൻ പാപം ചെയ്യുന്നതിനു മുമ്പെ ദൈവത്തോടു കൂടെ ആയിരുന്നപ്പാളാണ് വിത്തുളള സസൃങ്ങളു ഫലങ്ങളും ആഹാരമായി ദൈവം കല്പിച്ചത്. ഉൽപ്പത്തി 1-ാ൦ അദൃായ൦ നല്ലപോലെ മനസിലാക്കി വായിച്ചാൽ കാണാം.
@gamerjj7772 жыл бұрын
Nitbhandhamilla.
@baby-dz7wf Жыл бұрын
കൃസ്തുമസ്സ് എല്ലാവർഷവും ഡിസംബർ 25 ന് വരുന്നു എന്നാൽ ഈസ്റ്റർ കൃത്യം Date വരുന്നില്ല എന്താണത്
@rajiantony63062 жыл бұрын
Very very meaningful message Father 🙏🙏🙏
@djgana44542 жыл бұрын
Thanks father eniyum informations edanayiii 😁
@omanarajan63472 жыл бұрын
Toj Sebastian അ. പ്രവൃത്തികൾ നല്ലപോലെ മനസിലാക്കി വായിച്ചു നോക്കു നോമ്പിനെ പറ്റി പറഞ്ഞിട്ടു ണ്ട്. അതുപോലെ ദൈവത്തിലേക്ക് തിരിഞ്ഞു വരുന്നവ൪ രക്തം, ശ്വാസം മുട്ടി ചത്തത്, പരസംഗം, വിഗ്രഹമാലിനൃങ്ങൾ ഇവ വർജ്ജിക്കണ൦ എന്നു൦ പറഞ്ഞിട്ടുണ്ട്. ഉപവാസം ദൈവത്തോടു കൂടെ യുള്ള വാസമാണ്. അപ്പോൾ ഇതൊക്കെയും വർജ്ജിേക്കേണ്ടതാണ്. നൊയ൦ബു൦ ഉപവാസവും ഒക്കെ ബൈബിളിൽ പഴയനിയമത്തിലു൦ പുതിയ നിയമത്തിലു൦ പറഞ്ഞിട്ടുണ്ട്. ബൈബിൾ നല്ലതുപോലെ പഠിച്ചാൽ മനസിലാകും.
@bobyvincent98812 жыл бұрын
Thank you Father 🙏❤️ God bless you 😊
@rajanvt20682 жыл бұрын
Good message Thanks
@johnissac78692 жыл бұрын
ഉല്പത്തി 1:29 ൽ സസ്യങ്ങളും വൃക്ഷങ്ങളും ആഹാരമായി തന്നിരിക്കുന്നു എന്നും ഉല്പത്തി 9:3 ൽ ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക് ആഹാരമായിരിക്കട്ടെ. പച്ചസസ്യം പോലെ ഞാൻ സകലവും നിങ്ങൾക്ക് തന്നിരിക്കുന്നു. ഇതു രണ്ടും ദൈവം നേരിട്ടു അരുളിച്ചെയ്തതാണ്. അങ്ങനെയെ ങ്കിൽ,അക്രമം കൂടുതൽ കാണിക്കാൻ സാധ്യതയുണ്ടെന്നു അച്ചൻ കരുതുന്ന nonveg കഴിക്കാൻ ദൈവം ബോധപൂർവമായി പറയുമോ? (എന്തായാലും ശാകപതാർത്ഥം കഴിക്കുമ്പോൾ ശാന്തസ്വഭാവമുള്ള വ്യക്തിയാകുമെങ്കിൽ നല്ലത്, ദൈവഭക്തി കൂടുമെങ്കിൽ അതിലും നല്ലത്!!!!) സിംഹത്തെ കൊമ്പിൽ കുത്തിയെടുക്കുന്ന കാട്ടുപോത്തിന്റെ ഭക്ഷണം സംസ്യമാണ് കേട്ടോ
@omanarajan63472 жыл бұрын
ഉപവാസ൦ ദൈവത്തോടുകൂടെ ഉള്ള വാസ൦ എന്നാണല്ലോ.മനുഷ്യ൯ ദൈവത്തോടു കൂടെ വസിച്ചപ്പോൾ സസൃങ്ങളു൦ ഫലങ്ങളും ആണല്ലോ ആഹാരമായി കല്പിച്ചത്. അപ്പോൾ നൊയ൦ബു൦ ഉപവാസവും ശാകപദാർത്ഥ൦ കഴിക്കുന്നതാണ് നല്ലതു. ദാനിയേൽ പ്രവാചകൻ നല്ല മാതൃക കാണിച്ചു തന്നിട്ടുണ്ട്.
@joylovelythaiparambil.91792 жыл бұрын
For the very good message thank you Acha God 🙏 bless
@paulpjpattarumadathil17722 жыл бұрын
ഉല്പത്തി പസ്‌ത്തകത്തിൽ പറഞിരിക്കുന്നതനുസരിച്ച് പ്രളയത്തിനു ശേഷമാണ് മനുഷ്യന് ജന്തുക്കളെ ഭക്ഷിക്കാൻ ദൈവം അനുവദിച്ചത് 9:2'3
@sobhabinu11532 жыл бұрын
എന്റെ father എന്നും നല്ല ത് പോ ലെ food kazi ച്ചു വയറു നി റ ച്ചു നടക്കു ന്ന പൻറെ
@susammathankachen57622 жыл бұрын
Fr... എല്ലാ ആഹാരസാദനങ്ങളും കഴിക്കാൻ കർത്താവ് മനുഷ്യനെ അനുവദിച്ചിട്ടുണ്ട്.... വർജിക്കുന്നവൻ സ്വർഗത്തിൽ പോകും എന്നൊന്നും കർത്താവ് പറഞ്ഞിട്ടില്ല... നോമ്പ് നോക്കാത്തവനും സ്വാർഗത്തിൽ പോകാതിരിക്കില്ല... But ഉപവാസം എന്നു പറഞ്ഞാൽ എല്ലാം വെടിഞ്ഞു കർത്താവിനോട് കൂടെ വസിക്കുന്നതാണ്... ഇതിനൊന്നും കർത്താവ് കൂടുതൽ പ്രധാനന്യം കൊടുക്കുന്നില്ല.... എന്നിരുന്നാലും ഇതെല്ലാം ഒരു വിശ്വാസി അജാരിക്കണം.... ഇതൊന്നും അല്ല സ്വർഗത്തിൽ പോകാനുള്ള വഴി... കർത്താവിന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുക... വചനം എല്ലാവരെയും സ്വാതന്തർ ആക്കട്ടെ... 🙏🙏
@jaimonjoseph935311 ай бұрын
ഈശോ നാല്പത് ദിനം ഉപവസിച്ചു
@pkkurien1572 жыл бұрын
Thank you Achen.
@sunivarghese29042 жыл бұрын
Thankyouachen
@sinireji51382 жыл бұрын
കൊഴക്കട്ട ശനീ എന്നു പറഞ്ഞാൽ എന്താണ് അച്ചാ ഇതിനെക്കുറിച്ച് പറയാമോ
@susammathankachen57622 жыл бұрын
എല്ലാം വെറും ആചാരങ്ങൾ.... കർത്താവ് ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല... ഓരോന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരുവാ... കൊഴുക്കട്ട ശെനി... വെള്ളിയാഴ്ച കൊഴുക്കട്ട ഉണ്ടാക്കിയാൽ കഴിക്കാൻ പറ്റില്ലേ.... ചിന്തിക്കു... വചനം നിങ്ങളെ സ്വാതന്തർ ആക്കട്ടെ
@leelamathews99722 жыл бұрын
നമ്മുടെ ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരസാധനങ്ങൾ നോമ്പുകാലത്തു വർജിക്കുന്നത് നല്ലത്. നമ്മളുടെ മനസ്സിനെ നിയന്ത്രിക്കുവാൻ സാധിക്കണം
@bobebenezer26662 жыл бұрын
Aakramana svabhaavam ulla plants ille
@k.ebraham718110 ай бұрын
Kaimuthu is respect for priesthood.
@josnageorge87672 жыл бұрын
Sis Elsy kaithakatte listen to her. MDS Fellowship . .
@alphonsaparambil602 жыл бұрын
Abstinence from non veg,needs lot of sacrifice.only through prayer and fasting,we can cast out devil's.Those who have worldly spirit are asking such questions
@sinisibi27662 жыл бұрын
വിശുദ്ധ കുർബാന അനുഭവിക്കുന്നതിനു എത്ര ദിവസം മുൻപ് വരെ മാംസഹാരം ഒഴിവാക്കണം
@babyma40582 жыл бұрын
08
@omanavarghese48712 жыл бұрын
Excellent 🙏🙏
@aleyammajacob46542 жыл бұрын
ഉൽപ്പത്തി പുസ്തകത്തിൽ ആദാമിന്നും ഹാവ്വ്യ്ക്ക്കും കൊടുത്ത വിലക്കുകൾ, daniel 10:2-4. അതും നോമ്പിനെ കുറിച്ച് പറയുന്നു.
@kkmathew61122 жыл бұрын
Well explained Achaa ✝️🙏🌹
@anniejohn2812 жыл бұрын
മോശ മലമുകളിൽ 40 ദിവസം ഉപവസിച്ചു. യേശു തന്റെ കുരിശുമരണത്തിനു മുൻപ് 40 ദിവസം ഉപവസിച്ചു. അതിന്റെ ഒരു ഓർമ്മ പുതുക്കലാണ് Good Friday മുൻപ് ക്രിസ്ത്യൻസ് ആചരിക്കുന്ന ഈ ഉപവാസം. ( കൂടെ ആയിരിക്കുക ) ( എന്റെ ചെറിയ അറിവാണ് ) മത്സ്യമാംസാദികൾ വർജ്ജിക്കയല്ല ഇതിൽ അർഥമാക്കേണ്ടത്. നമ്മൾ ഏതിനാണോ addict ആയിരിക്കുന്നത്, ഉദാഹരണം tv serial കാണുന്നതോ, സിനിമ കാണുന്നതോ അല്ലെങ്കിൽ ഏതിനോടാണോ കൂടുതൽ താൽപ്പര്യം അതിനെ താൽക്കാലികമായി ദൈവത്തിനുവേണ്ടി ഉപേക്ഷിച്ചു ഈ ദിവസങ്ങൾ ദൈവത്തോടു കൂടി ആയിരിക്കുക. അതായിരിക്കണം ഉപവാസം.
@meloodansreuben13432 жыл бұрын
നോമ്പിൽ അച്ചന്മാർ ac car വീട്ടിലിട്ടിട്ട് scooter ൽ പള്ളിയിൽ പോകുമോ. തിരുമേനി നോമ്പിൽ ബെൻസ് ഒഴിവാക്കി alto കാറിൽ സഞ്ചരിക്കുമോ?
@sujathankachan65672 жыл бұрын
Good Msg 🙏
@julietpaul64312 жыл бұрын
George Chetta, വീകരിയച്ഛൻ മനുഷ്യൻ ആണ്. Chettan ന് തുമ്മമോ?
@keralaflowers32452 жыл бұрын
പിന്നെ ജോർജ് അച്ചായൻ ചോദിച്ച ഒരു ചോദ്യം പിന്നെ ഒറ്റയടിക്ക് ഒരു ഗ്ലാസ് വെള്ളം കുടിക്കാമോ എന്ന് നോയമ്പിൽ ഇത്ര ഗ്ലാസ് വെള്ളം കുടിക്കാം എന്ന് പറഞ്ഞിട്ടില്ലല്ലോവെള്ളം തന്നെ കുടിച്ച് നോയമ്പ് എടുക്കുന്നവർ ഉണ്ട് ജോർജ് ചായ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
@sajanthomasfamily85982 жыл бұрын
മനുഷ്യന് പ്രയോജനം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും വിശുദ്ധ ബൈബിളിൽ ഉത്തരമുണ്ട്.. എന്നാൽ കിഴവി കഥകൾക്ക് ഒരു ഉത്തരവും നൽകുന്നുമില്ല..
@beenatt90202 жыл бұрын
🙏🙏🙏🤲🤲🤲🙏🙏🙏
@lailawilson84622 жыл бұрын
Good message 🙏🙏
@libincekMani Жыл бұрын
Appol noyambil mobile ..nalla dress...tv ..ellam nammal thejikande acha
@FrDrRinjuPKoshy Жыл бұрын
Venamallo
@saralaroy30382 жыл бұрын
Good msg Acha tq 🙏✝️🛐
@alphonsafrancis8092 жыл бұрын
നോമ്പ്. നല്ല മനസുണ്ടെങ്കിൽ മാത്രം എടുത്താൽ മതി പിന്നെ ആരും നിർബന്ധിച്ചു എടുപ്പിക്കരുത്
@rijuthomas84312 жыл бұрын
Body detoxification cheyan oru medium koodey anne to avoid non-vegetarian foods..korech discipline create cheyum..
@subashmathew44202 жыл бұрын
മറുപടി അർഹിക്കാത്ത ചോദ്യമാണല്ലോ ജോർജ് ചേട്ടന്റേത്.
@alexcleetus61272 жыл бұрын
Anganeyanenkl veg. Mathram kazhikkunna brahmananmar cheyunnathanu sari alle
പ. പാത്രിയർക്കീസു ബാവാ വലിയനോമ്പിന്റെ ആദ്യദിവസങ്ങളും അവസാന ദിവസങ്ങളും മാത്രം നോക്കിയാലും മതിയെന്നു കൽപിച്ചിട്ടുണ്ടല്ലോ…😮
@FrDrRinjuPKoshy Жыл бұрын
ആ പിതാവിനെ അനുസരിക്കുന്ന വർ അങ്ങനെ ചെയ്താൽ മതി
@sallykuruvilla44672 жыл бұрын
നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ദുർമേദസ്സിനെ കുറക്കാൻ നോമ്പ് ഉപകരിക്കും. കലാവസ്ഥക്കും ശരീരത്തെ അനുകൂലമാക്കാ സാധിക്കും.വേദ പുസ്തകത്തിൽ നോമ്പ് നോക്കേണ്ടത് എങ്ങനെയെന്ന് പറയുന്നുണ്ട് യെശയ്യാവ് 58 അദ്ധ്യായം പറയുന്നു. മത്‌സ്യവും മാസവും വെടിഞ്ഞ് അത് മറ്റുള്ളവരെ സഹായിക്കാനും മറ്റും ഉപയോഗിക്കുക .വെറുതെ പ്രഹസനങ്ങൾക്ക് ഒരർത്ഥവുമില്ല
നമുക്ക് ഏറ്റവും പ്രിയപ്പെട്ടതായി karuthunnava മനസ്സോടെ മാറ്റിവയ്ക്കുന്നത് നമുക്കുവേണ്ടി പീഡകൾ സഹിച്ച് marich ഉയർത്ത eesoyodulla സ്നേഹത്തിൻ്റെ ഒരു അടയാളമാണ്...
@jainjacob37642 жыл бұрын
God is great
@valsarajuvijilvinil44422 жыл бұрын
Very good
@mk_19582 жыл бұрын
fastingne kurich Isaiah , chapter 58 yil parayunnundu.
@amminibabu24622 жыл бұрын
Franco punyalan church paniyande
@BijuKelakam-lo5vhАй бұрын
R.. C. കുലിക്കാരന്റെ. പിരിവ്. 2000 രൂപ പൈസക്കാരന് 5000 രൂപ
@joseto76722 жыл бұрын
നോമ്പ് ബൈബിളിൽ എവിടെ അണ് എടുക്കാൻ പറഞ്ഞിരിക്കുന്നത് - എങ്ങനെ എടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത് ഉപവാസം എന്താണ് പുതിയ നിയമത്തിലും പഴയ നിയമത്തിലും എങ്ങനെ ഉപവസിക്കണം എന്തിനു വേണ്ടി ഉപവസിക്കണം ആരെങ്കിലും ബൈബിളിൽ ഉപവസിച്ചിട്ടുണ്ടോ - അച്ചാ.---?
@benjamina71462 жыл бұрын
Should we fast on Sundays of Lent? Can we eat milk products and sweets during Lent?
@maryabraham56682 жыл бұрын
No fasting on sundays&saturdays except holy saturday
@maryabraham56682 жыл бұрын
Milk&milk products comes under non veg....
@benjamina71462 жыл бұрын
@@maryabraham5668 Thanks for your quick reply!
@mathewtg5339 Жыл бұрын
Oru Achan thummiyal onnum thiruchupogula Karanam achanum oru manushyan anu
@aleyammat.j.6222 жыл бұрын
Good message acha. Thanks acha.
@jobyhalwin2 жыл бұрын
നമിച്ചു.....
@bobykozhencherry78682 жыл бұрын
Thank you acha
@thomasjacob4752 жыл бұрын
നമ്മുടെ പുരോഗിതൻമാർ കൂദാശളിൽകറുത്തകുപ്പായ ഉപയോഗിക്കുന്ന ത്എന്തിനാണ് മറ്റു സഭകളിൽ അത് കാണുന്നില്ല
@mercymathew48792 жыл бұрын
Karutha kuppayam anuthapathe soogipikunnu
@albinv.george73522 жыл бұрын
ലോകം എമ്പാടും ഉള്ള orthodox സഭകളിലെ പുരോഹിതന്മാർ അനുതാപ സൂചകമായി കറുത്ത കുപ്പായം ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ചില കത്തോലിക്കരും, മർത്തോമാ സഭക്കാരും ഉപയോഗിക്കുന്നുണ്ട്.
@rajmalayali83362 жыл бұрын
Priests are taking all the sin of the world as Jesus did
@johnsonvm122 жыл бұрын
അപ്പോൾ ഈ നോമ്പുകാലത്ത് നമ്മുടെ മുക്കുവ സഹോദങ്ങൾ എങ്ങനെ ജീവിക്കും എന്നു കൂടി പറയാമോ?
@FrDrRinjuPKoshy2 жыл бұрын
ഇത് പണ്ട് Computer കണ്ടു പിടിച്ച സമയത്തെ ചോദ്യം പോലെ
@gracymathew24602 жыл бұрын
Very good information thanks Father
@varghese32 жыл бұрын
Irachi yum muttayum kazhikaruthu verum manushika Kalpana Kal...anganeyengil vegetarians ennum upavasamanno? Upavasam Dyeivathodu koodi vasikuka. No time to eat food or any other activities.. Except reading Bible and prayer
@BijuKelakam-lo5vhАй бұрын
Jaisun. Elli Mukku
@georgesamuel45572 жыл бұрын
👍👍
@susanthomas34792 жыл бұрын
Achan, you said it very clear.Thanks
@sancharitj59382 жыл бұрын
Thanku father. Enikku nalla arivutannathinu God bless you
@pykuriachan38502 жыл бұрын
നോമ്പിൽ ഉച്ചവരെ ഉപവസിക്കാം
@lallygeorge1532 жыл бұрын
Thank you Achen
@subar59142 жыл бұрын
Thank you Acha 🙏
@jibinjose85372 жыл бұрын
മാതാവിനോട് ഉള്ള മാധ്യസ്ഥ പ്രാർത്ഥന നോമ്പിൽ ചൊല്ലാമോ വീട്ടിൽ സന്ധ്യ പ്രാർത്ഥനയിൽ ഉൾപെടുത്താമോ
@subashmathew44202 жыл бұрын
കഷ്ടാനുഭവ ആഴ്ചയിൽ മാത്രമാണ് മതാവിനോടുള്ള അപേക്ഷ ഒഴിവാക്കുന്നത്. നോമ്പിൽ ചൊല്ലണം.
@aleyammajacob46542 жыл бұрын
തുമ്മുന്നത് ശരിരിക രീതികൾ ആണ്. ജോർജ്അച്ചായൻ തുമ്മൽ എങ്ങനെ തടയാം എന്നു കൂടി പറഞ്ഞാൽ കൊള്ളാം.
@johnsondaniel83662 жыл бұрын
അത് ഒരു ഊള ചോദ്യം അല്ലേ ഭായ് 🌹
@keralaflowers32452 жыл бұрын
ഹഹഹ അത് സൂപ്പറായി
@beenasaji37232 жыл бұрын
👌👌👌👌
@tojsebastain34562 жыл бұрын
പുതിയ നിയമത്തിൽ അപ്പോസ്തോല പ്രവർത്തി യിലോ ലേഖനങ്ങളിലോ നോമ്പ് ആചരിക്കാൻ പറഞ്ഞിട്ടില്ല. പിന്നെ ഇതെവിടുന്ന് വന്നതാണെന്ന് ചോദിച്ചാൽ പേഗൻ മതത്തിന്റെ സിദ്ധാന്തം ആണെന്ന് പറയേണ്ടി വരും
@anumathew5302 жыл бұрын
Acts 27:9 ഇങ്ങനെ വളരെനാൾ ചെന്ന ശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യമാകകൊണ്ടു പൗലോസ് :
@leelavarghese13842 жыл бұрын
ഏതാടോ pagun മതം
@tojsebastain34562 жыл бұрын
@@leelavarghese1384 നീ ആയിരിക്കുന്ന മതം
@cristinamaxie28772 жыл бұрын
Nonbedukubol vejitable thane kazhikunathane nalla the nammude ishtaghaloke easamayam upeshikanam