ചോറ് സൂപ്പർ അമ്മച്ചിയുടെ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ആ മകനും അമ്മയും തമ്മിലുള്ള സ്നേഹം അതാണ് എറ്റവും സൂപ്പർ
@GRINCEMOLFOODCOURT4 жыл бұрын
really
@travelwithammulu77614 жыл бұрын
ഞങ്ങൾക്ക് വേണ്ടി പ്രത്യേകം തേങ്ങ ചോറ് 😋ഉണ്ടാക്കിയതിന് ഒരു വലിയ താങ്ക്സ് എല്ലാ വരെയും ഓർക്കുന്നുണ്ടല്ലോ 😍😍അമ്മച്ചി ബാബു ചേട്ടാ love യൂ 🌷🌷🙏🙏
@babustphn14 жыл бұрын
Thankyou
@tonyjames82504 жыл бұрын
ente channel onn support cheyyuo channel name , FOODIEZ BABE kzbin.info/www/bejne/bZCWlHR7ppefnpY ithaan link... pattuvanel oru 1 min aaa vdo kudea kananea
@amanafathima1914 жыл бұрын
അമ്മച്ചിയെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടിക്കൂ 😍❣️❣️
Babu chetan ellam ariyam ennalum onnum ariyadha pole ammayodu illa chodhyam highlight. Hatts off.
@sajeerkabeer93254 жыл бұрын
ഞാൻ തൃശൂർ ജോലിയിൽ ആയിരുന്നപ്പോൾ അവിടെ എല്ലാ ആയിച്ചയും ഒണ്ടാക്കി തരും. തിരുവനന്തപുരത്ത് ഇല്ല.ഇതിൻ്റെ കൂടെ തേങ്ങ അരച്ച ചിക്കൻ കറി ,പപ്പടം പയം ഹോ പൊളിക്കും. ഇപ്പോൾ കുവൈറ്റിൽ ലോക് ടൗണിൽ കിടക്കുന്നു. 10 വർശം മുമ്പത്ത ഓർമ്മ തന്ന അമ്മക്കും മകനും Big salut
@rasheedake62304 жыл бұрын
സൂപ്പറാ അമ്മച്ചി, ഈ നോമ്പിന് ഞങ്ങൾക്ക് വേണ്ടി തേങ്ങാച്ചോർ കാണിച്ചു തന്നതിന് ഒരുപാട് നന്നിയുണ്ട് ട്ടോ, 🥰🥰🥰ഇതിന്റെ കൂടെ ബീഫ് വരട്ടിയത് സൂപ്പറാ 😋😋😋
തേങ്ങാ ചോറ് ഇതുവരെ കഴിച്ചിട്ടില്ല, എന്നാലും അമ്മച്ചി സ്പെഷ്യൽ കണ്ടപ്പോ കൊതി തോന്നി, 🌹🌹🌹😍😍😍😋😋
@tonyjames82504 жыл бұрын
ente channel onn support cheyyuo channel name , FOODIEZ BABE kzbin.info/www/bejne/bZCWlHR7ppefnpY ithaan link... pattuvanel oru 1 min aaa vdo kudea kananea
@kuriakosem84344 жыл бұрын
Ammachikuttiye ennum kananam..luv u a lot
@vidhyasworldVidhyavimal3 жыл бұрын
സൂപ്പർ. My ഇഷ്ടം food
@shahulhameed89024 жыл бұрын
സൂപ്പറാ അമ്മച്ചി നല്ല മട്ട അരികൊണ്ടു വക്കണം കുറച്ചു കപ്പലണ്ടിയോ അണ്ടിപ്പരിപ്പോ വറത്തു ഇട്ടു പെരട്ടിവച്ച ബീഫും കൂട്ടി കഴിക്കണം
@GRINCEMOLFOODCOURT4 жыл бұрын
super
@tonyjames82504 жыл бұрын
ente channel onn support cheyyuo channel name , FOODIEZ BABE kzbin.info/www/bejne/bZCWlHR7ppefnpY ithaan link... pattuvanel oru 1 min aaa vdo kudea kananea
@naveenkumarn78594 жыл бұрын
Babu chetante decoration Ammachiyude Thengachore super
ente channel onn support cheyyuo channel name , FOODIEZ BABE kzbin.info/www/bejne/bZCWlHR7ppefnpY ithaan link... pattuvanel oru 1 min aaa vdo kudea kananea
@muhammedsayeed9424 жыл бұрын
I love Ramadan💕💕💕💕💕 Nice video 👍👍👍👍
@hasihasi78304 жыл бұрын
Babu chettante nettiku enthupatti
@sajiniabhijith27844 жыл бұрын
അമ്മച്ചിയെ ഇന്ന് ഉണ്ടാക്കി ട്ടൊ സൂപ്പർ കുട്ടികൾക്കു ഒരുപാടിഷ്ടമായി
@sriyasworldbyprajila57144 жыл бұрын
enganathe oru chor adyamayittanu njan kanunnath adipoli
@jasnavaheed41394 жыл бұрын
Ammachine ദിവസവും kandillangil 😢ammachi undakkunna ഓരോന്നു ഒന്നിനൊന്നു മെച്ചം തന്നെയാ.... ammachiiiiii
@annathomas45294 жыл бұрын
Babuchettan you are really good at this. Hello beautiful ammachi
Ammachi thanku.. Njangal kuthari vacha undakkuka.. But procedure same thanne.. ♥️♥️♥️
@jahanaayoob80004 жыл бұрын
Insha allha indakki nokkanam supper amma
@pstech42304 жыл бұрын
തകർത്തു സൂപ്പർ
@anuphilip62334 жыл бұрын
Ammachi ethinte kude nalle mulage chamanthi best anne.
@gafoorc34614 жыл бұрын
അമ്മേ സൂപ്പർ
@roythomas19134 жыл бұрын
അമ്മച്ചി തേങ്ങ ചോറ് അടിപൊളി. ബാബു ചേട്ടനും സച്ചിനും big ഹായ്
@tonyjames82504 жыл бұрын
ente channel onn support cheyyuo channel name , FOODIEZ BABE kzbin.info/www/bejne/bZCWlHR7ppefnpY ithaan link... pattuvanel oru 1 min aaa vdo kudea kananea
@roythomas19134 жыл бұрын
@@tonyjames8250 Hello Tony Chanal already like and subscribed. Where are you located?
@nishuskitchenworld98484 жыл бұрын
Aaha kollallo super
@araviaravindakshan23474 жыл бұрын
എന്തായാലും അമ്മച്ചി ഉണ്ടാക്കിയദ് ഒരു പുണ്യ പ്രവർത്തിയാണ് മുസ്ലിം സഹോദരങ്ങൾക്കു നോല്ബ് കാലത്ത് ഒരു ഭക്ഷണം 👌👌
@dreamingcindrella53734 жыл бұрын
Ammachi njan ethu adyamai kanunnu, super njangalkum venamenkil....
@Foxtale244 жыл бұрын
അമ്മച്ചിയുടെ കൈ കൊണ്ടുണ്ടാക്കിയ ഒരു വിഭവമെങ്കിലും നേരിട്ട് കഴിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവാൻ എന്നും പ്രാർത്ഥിക്കും.....അത്ര മാത്രം അമ്മച്ചിയേയും ബാബുച്ചേട്ടനെയും ഫാമിലി യേയും ഞങ്ങൾക്ക് ഇഷ്ടമാണ്....അമ്മച്ചിയുടെ വീഡിയോസ് പിന്നേം പിന്നേം ഞങ്ങൾ എല്ലാരും ഇട്ട് കാണാറുണ്ട് അമ്മച്ചിയുടേയും ബാബുച്ചേട്ടന്റെയും വർത്തമാനം കേൾക്കാൻ നല്ല രസമാണ്.....
@tonyjames82504 жыл бұрын
ente channel onn support cheyyuo channel name , FOODIEZ BABE kzbin.info/www/bejne/bZCWlHR7ppefnpY ithaan link... pattuvanel oru 1 min aaa vdo kudea kananea
Ammachi matta ari vachu thega chor undakkunath kanich tharumo
@veenanair14914 жыл бұрын
Amachi.. njanum ithu undaki.. super taste aanu ketto 😍😘.. people who want to try out in pressure cooker.. no whistle cook for 8 minutes in medium flame. Super taste 👌🏽
@meerakuruvilla47264 жыл бұрын
Thank you Ammachi for the recepie.. We had a try and it was delicious 👍👍Almighty shower you with lots of blessings
@sonusworld13824 жыл бұрын
Adipoli amachi super recipe sachin kaikjumbol thanne manasilayi etra nalla undu enit god bless you n ur family amachi love u so mach ..njan porth out of cuntry adanu kanumbol lesham thamasamayi but i like amachi
Ammachi adipoli Umma ammchi enikkum ente kudumbathinum vendi prarthikkunne. Sachinu joli undo
@coffeebeans55464 жыл бұрын
adipoli chettathi.. you are the inspiration for new youtubers like me..
@thankamfrancis67074 жыл бұрын
Ammachi suuuuper.Sachinte. taste nottathi ariyam engane und ennu.
@gaminggiantnihal53214 жыл бұрын
parippu curry ammachi super
@manjuuk43674 жыл бұрын
Super ammmachi
@ushamohan5594 жыл бұрын
Amma super super, Babu monum super ,decoration superb.👌👍
@arunkp16574 жыл бұрын
Amme madakkusan (madakkuseva) undakkumo??
@jassbakers95444 жыл бұрын
തേങ്ങാ ചോർ കലക്കി 👌അമ്മയുടെ വർത്തമാനം കേൾക്കാൻ നല്ലതാ അമ്മച്ചിയെ ഞങ്ങൾക്ക് അത്രക്കും ഇഷ്ട്ടമാ അമ്മച്ചി ഞങ്ങളുടെ സ്വന്തമായി കഴിഞ്ഞു ബാബു ചെട്ടാ ഹായ് സച്ചിൻ ചേട്ടന് വല്ലാത്ത ഭാഗ്യം ആണ് ഞങ്ങളുടെ കോതിയൊണ്ട് 😄😄😄😄
@swapnabiju75404 жыл бұрын
Next year leavenu varumpol ammachiye kanan njan varum.
@reenajohn38544 жыл бұрын
Babucha porota veetil undkan kanichu tharamo
@babustphn14 жыл бұрын
Ok
@anilabraham13284 жыл бұрын
snehathil chalecha rujekkutte ?
@karikkakomtrivandrumu04444 жыл бұрын
Annammachiye engna ellarum vilikkunne number undo....Vilichu samsarikkan kodhiyakua
@hydrocosmic43924 жыл бұрын
Super ,Ammachi 👌👌👌
@milusurendran34004 жыл бұрын
അമ്മച്ചി. ബാബു ചേട്ടായി തേങ്ങാ ചോറു കിടു
@ganalalramananramanan21854 жыл бұрын
Superayi ammachi
@mhdshakirhamza83704 жыл бұрын
Njagale Malappuram favorite aane thengachoor
@naziyamarzooq28604 жыл бұрын
Njalle oorthallo
@ramseeenam13464 жыл бұрын
Nice 👍👍👍👍👍👍
@hannajohny11524 жыл бұрын
സെറ്റ് അപ്പ് ആയ്ട്ട് ഉണ്ട് അമ്മച്ചി സൂപ്പർ.... കുറെ ആയി ഉണ്ടാകണം എന്നു ഓർക്കാണ് ഉണ്ടാക്കി നോക്കിട് പറയാട്ടോ 😋😋😍😍