എൻറെ യേശുവേ ഈ അച്ചനെ അനുഗ്രഹിക്കണമേ അനേക് ആത്മാക്കളെ നേടുവാൻ സഹായിക്കണമേ
@annamageorge56627 ай бұрын
പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ ഭവനത്തിൽ സ്നേഹവും സന്തോഷവും സമാധാനവും നിറക്കണമേ. അടിയന്റെ മകൾക്ക് രോഗസഖ്യം കൊടുത്ത പൊന്നുകർത്താവിനെ നന്ദി നിറഞ്ഞ ഹൃദയത്തോടെ കോടി കോടി കോടി..... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. അവൾക്ക് ആൽമീയമായും ലൗകികമായും ശരീരികമായും മാനസികമായും ആവശ്യമായ കൃപകൾ ദാനം ചെയ്യണമേ. അവളുടെ ഭാവി പ്രവർത്തികൾ അവിടുന്ന് തീരുമാനിച്ചു അവളിൽ പ്രാവർത്തികമാക്കണമേ. ആമേൻ.
@padminishaji455310 ай бұрын
ഇശോയെ എൻ്റെ കുടുംബത്തിലെ രോഗങ്ങളെയും കടങ്ങളെയും മാറ്റി തരണമേ
@elsymohan592910 ай бұрын
നോമ്പ് വിശുദ്ധിയോടുകൂടി ആചരിക്കാൻ ഭാഗ്യം തന്നതിനു നന്ദിയേശുവേ
@minishibu31939 ай бұрын
Thivame എന്റെ ഭർത്താവിനെയും മക്കളെയും എല്ലാ അനുഗ്രഹങ്ങളും നല്കണമേ
@leenak.sannam65522 жыл бұрын
കുടുംബം തകർച്ചയിലേക്ക് പോകുന്നു ഈശോയോ. അപകടം ങ്ങൾ അടിക്കടി പ്രയാസങ്ങൾ വന്നുകൊണ്ടിരിക്കുന്നു ഈശോയോ nee പ്രവർത്തിക്കാണണമേ മനസാന്തരം നല്കണമേ.. ഇടപെടൽ നടത്തണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💖🌹🌹🌹🌹💖💖💖💖
@ReenaMathew-m3k9 ай бұрын
🙏 ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ എസ്എസ്എൽസി പരീക്ഷ എഴുതുന്ന മാളുകൾ ക്രൈം പരീക്ഷ എഴുതാതെ നന്നായി എഴുതുവാനുള്ള അനുഗ്രഹം കൊടുക്കണം ഈശോയെ പരിശുദ്ധ അമ്മയെ മാതാവേ നീ കൂടെ ആയിരിക്കണം പ്രാർത്ഥിക്കണം ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളെയും മക്കളെയും എഴുന്നേൽക്കുമ്പോൾ ആ ഒരു പ്രാർത്ഥനയും നമുക്ക് സന്തോഷമുണ്ട് പ്രാർത്ഥനയിൽ ഉള്ള അനുഗ്രഹം പ്രത്യേക ഒരു അനുഗ്രഹമാണ് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ രാവിലെ ബ്ലിസ്സിംഗ് ബ്ലിസ്സിംഗ് പ്രാർത്ഥനയിൽ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളെല്ലാവരും നന്ദി പറയുന്നു qq
@jessy79710 ай бұрын
ഈ നോബ് കാലം മുതൽ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പ്രാർത്ഥനയിലും ഐക്യത്തിലും സ്നേഹത്തിലുംആയിരിക്കുവാൻ അനുഗ്രഹിക്കണമേ 🙏
@minikurian92189 ай бұрын
യേശുവേ ഈ നോമ്പുകാലംകഴിയുമ്പോഴേക്കും അങ്ങയുടെ മകന് ഏറ്റവും അനുയോജ്യവും ആവശ്യവുമായ ജീവിത സഖിയെ കണ്ടെത്തുവാനുള്ള അനുഗ്രഹം നൽകി ഞങ്ങളുടെ കുടുംമ്പത്തെ അനുഗ്രിക്കണമേ ആമേൻ
@salyxavier24892 жыл бұрын
ഈശോയേ എന്റെ മക്കളെ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു, അവരെ സംരക്ഷിക്കുകയും, കാത്തു പരിപാലിക്കുകയും ചെയ്യണെ ആമേന്‍😇 🙏😇🌹
@LeelaP-je8dl2 жыл бұрын
കർത്താവേ അങ്ങയുടെ കരം കരുത്ത്ഉറ്റതും പ്രബലവും ഉള്ളതാണെന്ന് ഞാൻ വിഷ്വസിക്കുന്നു,, എന്റെ എല്ലാ ശത്രു ക്കളെ കാളും വലിയവനാണ് എന്റെ ദൈവം,,, ഞാൻ മുറുകെ പിടിക്കുന്നത് കരുതറ്റ ദൈവത്തെയാണ്,,,,, അമേൻ അമേൻ, അമേൻ ✝️✝️✝️🙏🙏🙏
@mariateresa61402 жыл бұрын
ദൈവത്തിന് പ്രിയപ്പെട്ട ഒരു കുടുംബമായി തീരാൻ anugrahikkane
@lekhabiju222410 ай бұрын
സത്യമാണ് അച്ചോ ഉപവാസമെടുക്കാമെന്നു ദൈവത്തിന്റെ മുന്നിൽ മുട്ടു കുത്തിയ ദിവസം മുതൽ എന്റെ നിയോഗത്തിൽ ഇടപെട്ടിട്ടുണ്ട് കർത്താവിശോമിശിഹാ........ ഈശോ ക്കും എനിക്ക്‌മധ്യസ്ഥത വഹിച്ച പരിശുദ്ധ അമ്മക്കും കോടാനുകോടി നന്ദിയും സ്തോത്രവും....ആമേൻ🌹🕯️🙏🏻🙏🏻🙏🏻
@margaretkj792110 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റ സമ്പൂർണ്ണ വിശുദ്ധീകരണം ഈ നോമ്പ് തീരുമ്പോൾ undakatye👏 എന്ന് പ്രാർത്ഥിക്കുന്നു. 🙏
@annammajohn441710 ай бұрын
എന്റെ ഈശോയെ നോയമ്പ് കാലം കഴിയുമ്പോഴത്തേന് എന്റെ മക്കൾക്ക് രണ്ടിനും നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് മരുമോനെ ജോലിക്ക് ഒരു മടിയും ഇല്ലാതെ ജോലി ചെയ്യാനുള്ള കൃപ നൽകി അനുഗ്രഹിക്കുമാറാകട്ടെ പരിശുദ്ധാത്മാവ് അവനിൽ നിറയണമേ അവനിലുള്ള എല്ലാ അന്ധകാര കെട്ടുകളും യേശുവിന്റെ നാമത്തിൽ നീങ്ങി പോകട്ടെ യേശുവേ അവിടുന്ന് അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം മഹത്വം അവിടുത്തെ കൃപ കൃപ കൃപാ കൃപ 🙏🙏🙏🙏🙏🙏🙏
@sheebaantonyjose28542 жыл бұрын
കർത്താവെ എന്റെ മോളുടെ പപ്പയുടെ സ്വത്തിന്റ അവകാശംഇത്രയും വേഗം കിട്ടുവാനും എന്റെ എല്ലാം കടഭാരങ്ങൾ മാറാനും ഭവനം വാങ്ങാനും പ്രാർത്ഥിക്കണം അച്ഛാ
@bijijacob91332 жыл бұрын
ഞങ്ങളുടെ കടങ്ങളും, സകല സങ്കടങ്ങളും, ദൈവത്തിൻ്റെ കൈയ്യിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു 'ഞങ്ങളോട് കരുണ തോന്നേണമെ
@mercymathew48792 жыл бұрын
Ameen
@abhinav90072 жыл бұрын
Amen
@ajayanputhuppally99082 жыл бұрын
Amen
@jaisychacko93972 жыл бұрын
🙏🙏🙏
@barca3589 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ... ആമേൻ 🙏🙏🙏
@pushpadilip41852 жыл бұрын
ഉപവാസത്തിലും പ്രാർത്ഥനയിലും ഈ നോമ്പുകാലത്തു എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരാണമേ....... 🙏🙏🙏
@thepoopieswonderdaily94252 жыл бұрын
ഞങ്ങൾ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന ഈ കാര്യങ്ങളൊക്കെ ഈശോയെ ഞങ്ങൾക്ക് ഈശോയുടെ ഒരു വലിയ സാക്ഷികളാക്കി ഈശോയെ മറ്റുള്ളവരിലേക്ക് അടുപ്പിക്കുവാൻ ഉള്ള ഒരു വാതിൽ തുറന്നു പരിശുദ്ധാത്മാവ് കൊണ്ട് ഞങ്ങളെ നി നിർമ്മിക്കുവാനും മനുഷ്യർക്ക് സാധ്യമല്ലാത്ത ദൈവത്തിന് സാധ്യമാണ് എന്നുള്ള അത്ഭുത സാക്ഷ്യം നൽകുവാനും കൃപ നൽകേണമേ
@reshmashaji48422 жыл бұрын
ഈ നോമ്പ്കാലം കഴിയുമ്പോഴേക്കും എന്നെ അലട്ടുന്ന പ്രശ്നത്തിന് ഉത്തരം നല്കണമേ ഈശോയെ 🙏
@josephmathew31392 жыл бұрын
Acha.pls.prayer.plsss.
@zachariahscaria42642 жыл бұрын
ഈ നോമ്പുകാല ഉപവാസവും പ്രാർഥനയും താങ്കളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണാനായിരിക്കരുത്. മനസിനെ അലട്ടുന്ന പ്രശ്നത്തിന് ഏകാഗ്രതയും താങ്കളുടെ അന്തർബോധവും ഉണർത്തി ജാഗ്രതയുള്ള ആളായി താങ്കളുടെ ബുദ്ധിശക്തിയെ പ്രകാശിപ്പിച്ച് വളർത്തി പരിപൂർണ്ണതയിലെത്തിക്കാൻ " വചനം ജഡമായി സുവിശേഷവുമായി ജീവിച്ച് എൻ്റെ പ്രാണൻ്റെ രക്ഷയ്ക്കുവേണ്ടി കഷ്ടതയനുഭവിച്ച് കുരിശിൽ മരിച്ച് അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന എൻ്റെ കർത്താവും ദൈവവുമായ യേശുനാഥാ, എൻെറ ഉപവാസവും പ്രാർഥനയും നിനക്കായി സമർപ്പിക്കുന്നു " എന്ന് നിരന്തരം പ്രാർഥിക്കുക. ബൈബിളിൽ പറയുന്നതുപോലെ " അതിരാവിലെ ഇരുട്ടുള്ളപ്പോൾ എഴുന്നേറ്റു് ബൈബിൾ മനസ്സിരുത്തി ദീർഘമായി തുടർച്ചയായി വായിച്ച് ധ്യാനിച്ചു പ്രാർഥിക്കുക. നിശ്ശബ്ദത യും കൃത്യമായ ജീവിത ദിനചര്യയും കൈക്കൊള്ളുക. ആരോടും വെറുപ്പും വിദ്വേഷ വും വച്ചു പുലർത്താതെ മനസ്സിനെ ഏകാഗ്രമാക്കുക. അപ്പോൾ ദൈവം കൂടെ വസിക്കും: എല്ലാ അലട്ടുകളും മാറും.
ഞങ്ങളുടെ 2 മക്കളെയും ദെവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കേണമെ
@thresiammajoseph52 жыл бұрын
ഞങ്ങൾ അങ്ങയിൽ അഭയം തേടുന്നു അങ്ങേ സന്നിധിയിൽ എല്ലാത്തിനും ഉത്തരമുണ്ട്. ഞങ്ങളല്ല അങ്ങാണ് പൊരുതുന്നത്. Amen
@blessonmathai46352 жыл бұрын
Joly chaco romel blesson
@thepoopieswonderdaily94252 жыл бұрын
ഈശോയെ നോമ്പുകാലത്ത് ഞങ്ങളുടെ വിശ്വാസം നീ വർദ്ധിപ്പിക്കണമേ യുകെയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന എനിക്ക് ഒരു എംപ്ലോയ്മെൻറ് എത്രയും പെട്ടെന്ന് ഒരു വിശ്വാസ സാധ്യമാക്കി തരണമെന്ന് യേശുവേ ഞങ്ങളു ഞങ്ങൾ അപേക്ഷിക്കുന്നു
@anuvarghese76312 жыл бұрын
ഈശോയെ ഞങ്ങളുടെ കടബാധ്യത മാറുന്ന തിനായി പാർത്ഥികുനു അനുഗ്രഹകേണമെ🙏🙏
@elsammavarkey73692 жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ പാപത്തിൽനിന്നും പാവ സാഹചര്യത്തിൽ നിന്നും കാത്തു രക്ഷിക്കണമേ ബാക്കിയുള്ളത് എല്ലാം അവിടുന്ന് തരും എന്ന് ഞാൻ വിശ്വസിക്കുന്നു
@aniejoseph81682 жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി അങ്ങ് തന്ന എല്ലാഅനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമേൻ 🙏🌹🙏
@jancysunny82972 жыл бұрын
സബിൻ ഫോറിന് ജോബ് പ്ലീസ് amen🙏🙏🙏🙏🙏
@minisunny32642 жыл бұрын
എന്റെ ഈശോയെ ഈ വർഷം കഴിയുന്നതിനുമുമ്പ് സ്വന്തമായിട്ട് ഒരു വീട് തന്ന് ഞങ്ങളെ അനുഗ്ര ഹിക്കണമെ
@chithrajose35712 жыл бұрын
എന്റെ പിതാവേ എന്റെ കുടുംബത്തെ സംരക്ഷിക്കണേ, നോമ്പ് ഒരു തടസവും കൂടാതെ പൂർത്തീകരിക്കാൻ എന്നെ സഹായിക്കണേ 🌹🌹🙏🙏🙏
@susammareju48492 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@susammareju48492 жыл бұрын
Monte jolikaryam sariaakam molude kalyanam nadakkanam
@devuanusha763510 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sathivalsansathivalsan847610 ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻
@ivinsaju89112 жыл бұрын
എന്റെ കുടുംബം ഇന്ന് തകർച്ചയുടെ വക്കിലാണ് എന്റെ ഭർത്താവിന്റെ മദ്യപാനം എന്റെ കടബാധ്യതകൾ എന്നെ അലട്ടുന്ന എല്ലാ പ്രശ്നത്തിനും ഈ നോമ്പുകാലം കഴിയുമ്പോഴേക്കും ഉത്തരം നൽകേണമേ ഈശോയെ 🙏🙏
@philipthomas11222 жыл бұрын
God will heal him....
@jessykuttiachan51179 ай бұрын
ആമേൻ🙏🙏🙏
@thepoopieswonderdaily94252 жыл бұрын
ഈശോയുടെ മാതാപിതാക്കളെ മനസ്സിൽ നിന്ന് വെറുപ്പും വിദ്വേഷവും പൈശാചിക വാക്കുകൾ മാറ്റി അവരെ പരിശുദ്ധാത്മാവിനെ മറക്കുവാനും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും പോയി ഉറച്ച വിശ്വാസവും നൽകി ഞങ്ങളുടെ സഹോദരങ്ങളെ കുഞ്ഞുങ്ങളെയും മാതാപിതാക്കളെ അനുഗ്രഹിക്കണമേ
@majithabiju68752 жыл бұрын
എന്റെ കുടുംബത്തിൽ ഉള്ള കടങ്ങൾ മാറ്റിതരണേ കർത്താവെ, ഹല്ലേലുയ, യേശുവേ നന്ദി 🙏🙏🙏🙏
@minimolsebastian10722 жыл бұрын
എന്റെ കുടുംബത്തിലെ എല്ലാം പ്രശ്നങ്ങളുടെ മേലും കരുണയായിരിക്കണമേ. ഈ നോയബുകാലം എനിക്ക് അനുഗ്രഹപ്രതമായിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്നോട് കരുണയായിരിക്കണമേ ആമേൻ
@ajithasukumaran7932 жыл бұрын
Thank you jesus ഒരു തടസ്സവും ഇല്ലാതെ ഞാൻ എടുക്കുന്ന നോയമ്പ് പൂർത്തീകരിക്കുവാൻ അനുഗ്രഹിക്കണമേ അതിലൂടെ എന്റെ ഭവനം അനുഗ്രഹിക്കപ്പെടണമേ ആമേൻ
@achammasunny40262 жыл бұрын
Amen 🙏
@daisybiju36912 жыл бұрын
Amen
@shoshammavarughese66642 жыл бұрын
Aamen....❤️
@thresyammajohn9572 жыл бұрын
എന്റെ ഈശോയെ സന്തോഷവും സമാധാനവും നൽകി എന്റെ കുടുംബത്തെ രക്ഷിക്കണമേ. എന്റെ മക്കളുടെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പഠനം ഇന്ന് ആരംഭിക്കുകയാണ്. എൻ്റെ ഈശോയെ പരിശുദ്ധാത്മാവിനെ നൽകി മക്കളെ anugrahikkaname. ആമേൻ.
@aniammavarghese48332 жыл бұрын
Amen
@geetha5075 ай бұрын
എന്റെ സഹോദരന്റെ കാൻസർ മാറ്റി തരേണമേ ആമേൻ യേശുവേ 🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻
@augustinekomoroth59852 жыл бұрын
യേശുവേ എന്റെ അപ്പാ എന്റെയും കുടുംബത്തിന്റെയും അഹകാരം മാറ്റി മകന് ദൈവസ്നേഹത്തിൽ നിറച്ചു നല്ല ജോലി കിട്ടണേ മക്കൾ ക്കു നല്ല പങ്കാളി കളും നല്ല കുടുംബവും ആക്കണേ en
@iphinsherly647110 ай бұрын
🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏
@beenashine41822 жыл бұрын
അങ്ങയുടെ വചനം എനിക്ക് ധൈര്യവും എന്റെ വഴിയിൽ പ്രകാശവും ആണ്. ആമേൻ 🙏🙏🙏🙏
@Priya-fw7js10 ай бұрын
🌹🌹🌹💅💅💅💅💅💅💅
@LeelaP-je8dl2 жыл бұрын
ദൈവമേ ഈ നോമ്പ് കഴിയുമ്പോൾ മകൻ സഞ്ജയ് നെ, അനുഗ്രഹിച്ചു, തക്ക സമയത്ത്, പഠനക്കര്യ യങ്ങളിൽ വഴിയും, വാതിലും തുറന്നു തരണമേ,, എനിക്ക് സ്ഥിരമായിട്ട് ഒരു ജോലി തന്നു സഹായിക്കണമേ, അപ്പാ പിതാവേ അമേൻ അമേൻ അമേൻ ✝️✝️✝️🙏🙏🙏❤
@leelajose28042 жыл бұрын
Njangalude ദു രിതങ്ങളുടെ അഴത്തിൽനിന്നുകൊണ്ട് ഉപവസത്താലും പ്രാർത്ഥനയിലും ദൈവത്തെ വിലിച്ചാപേഷിക്കുമ്പോൾ ദൈവം ഞങ്ങളെ രക്ഷിക്കും ആമേൻ.
@amalavarghese9152 жыл бұрын
വീടുപണി പൂർത്തിയാക്കി താമസിക്കാൻ അങ്ങു അനുഗ്രഹിച്ചതിനു നന്ദി. കടം വീട്ടാൻ ഒരു വഴി തുറന്നു തരാൻ കരുണ തോന്നണമേ യേശുവേ
@seenabinu11652 жыл бұрын
എന്റെ ഇപ്പോഴത്തെ സങ്കടത്തിൽ യേശുവേ ഇടപെടേണമേ 🙏🙏🙏🙏🌹
@geetha5075 ай бұрын
എന്റെ മക്കളേ നല്ല ജോലി കൊടുത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@tajimurphy24122 жыл бұрын
നമുക്കെതിരേ വരുന്ന ശത്രുക്കളേയും ലോകം മുഴുനെത്തന്നെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ. 🙏🙏🙏🕯🙏🙏🙏🕯🙏🙏🙏 ( 2 മക്കബായർ. 8 : 18 )
@lissybinu2802 жыл бұрын
ഇശോയെ ഏതു സാഹചര്യങ്ങളിലും എന്ത് പ്രെശ്നങ്ങളുംസോൾവ് ചെയ്യാൻ ഒരു പോസിറ്റീവ് എനർജി ഞങ്ങൾക്കു തരണമേ
@lissy64352 жыл бұрын
യേശുവേ സ്റ്റ്രോത്രം യേശുവേ നന്ദി.. ഒരു നോമ്പ് കാലം കൂടി വന്നു. ഭക്തിയോടു കൂടി നോമ്പും ഉപവാസവും അനുഷ്ഠിക്കാൻ കൃപയരുളേണമേ അനുഗ്രഹിക്കണമേ. ആമാൻ. യേശുവേ നിയോഗങ്ങൾഈ നോമ്പ് അനുഹിക്കപ്പെടട്ടേ. മകൻ +2 exam March 31 ന് നന്നായിട്ട് പഠിച്ച്എഴുതുവാൻ . അനുഗഹമാക്കണമേ . നഷ്ടപ്പെട്ട പണം തിരികെ കിട്ടുവാൻ പരിശുദ്ധാത്മാവ ഇടപെടണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ. ആമീ🙏🙏🙏
@gracysunny49932 жыл бұрын
Amen🙏🙏🙏🙏
@bijinandrewsi860 Жыл бұрын
കർത്താവേ കുടുംബത്തിൽ അനുഗ്രഹം കിട്ടണമ അനർത്ഥത്തിൽ നിന്ന് അനുഗ്രഹിക്കണമേ ബാങ്കിൽ നിന്ന് അടുത്തമാസം പന്ത്രണ്ടാം തീയതി ലേലത്തിന് വെച്ചു അത് അത്ഭുതകരമായി കടമടച്ചു തീർക്കുവാൻ ഒരു വഴി തരേണമേ എന്റെ പിതാവേ എളിയവന്റെ പ്രാർത്ഥന കേൾക്കേണമേ 🙏
@mercyjoy28942 жыл бұрын
എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ ഓരോ ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നു...... ദൈവം ഇടപെടുന്ന ഓരോ അനുഭവങ്ങളും എനിക്ക് ഉണ്ടാകുന്നു..... ദൈവമേ 🙏
@srvineethasic22292 жыл бұрын
Very powerful message acha🙏🙏🙏
@treasajoseph6132 жыл бұрын
I mently feel very strong feel divinemercy.
@srvineethasic22292 жыл бұрын
Thank you somuch🙏🙏🙏
@BEENAVARGHESE-s2r10 ай бұрын
ജോലി സ്ഥലത്ത് താമസിക്കാൻ നല്ലൊരിടാം തരണമേ എന്റെ ഭവനത്തിന്റെ പണി കൾ എത്രയും പെട്ടന്ന് തീർത്തു തരണമേ എന്റെ സഹോദരനും സഹോദരിയും തമ്മിലുള്ള അസ്വസ്ഥത മാറ്റി തരണമേ
@tajimurphy24122 жыл бұрын
മനുഷ്യന്റെ വിജയം കർത്താവിന്റെ കരങ്ങളിലാണ് . പ്രഭാഷകൻ 10/5 🙏🙏
@freedajohn72782 жыл бұрын
നോമ്പ് കഴിയുമ്പോൾ എന്റെ ഈശോയെ ഒരു ഭവനം തന്നു അനുഗ്രഹിക്കണേ. പ്രാർത്ഥന കേൾക്കണേ. 🌹🌹🌹 🙏🙏🙏.
@carmel43222 жыл бұрын
Njangalkum molkum veedu nalki anugrahikkane 🙏🙏
@jasminmartin81462 жыл бұрын
🙏🙏🙏
@louiskurian873210 ай бұрын
Amen
@daisycyril13089 ай бұрын
🙏🙏
@shandrykj63652 жыл бұрын
ഈ നോമ്പു സമയത്ത് അച്ഛന്റെ ഈ സന്ദേശം ഞങ്ങളുടെ ജീവിതം അനുഗ്രഹ പൂർണ്ണമാക്കും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുണു. എല്ലാ പ്രതിസന്ധിയിലും ആശ്വാസമാകുന്ന ദൈവ വചനങ്ങൾ. അച്ഛനെ ദൈവം ഇനിയും ധാരാ ഉമായി അനുഗ്രഹിക്കട്ടെ.ആമ്മേ നീശോ🙏🙏👍
യേശുവേ അടുത്തു നോമ്പുകാലം വരുമ്പോഴേക്കും നീ തന്ന മകൾക്ക് അനുഗ്രഹത്തിന്റെ സന്താനങ്ങളെ നൽകുവാൻ തമ്പുരാനോട് അപേക്ഷിക്കുന്നു
@ss-pk6yf2 жыл бұрын
യേശുവേ സ്തോത്രം സമാധാനം തരണമെ മക്കളെ അനുഗ്രഹിക്കണമെ അവർക്ക് നല്ല വഴികൾ തുറന്നു തരണമെ🙏🙏
@rajeswariradha90942 жыл бұрын
Amen praisethelord
@mayashaji781710 ай бұрын
കർത്താവെ എന്റെ കുടുമ്പത്തെ അനുഗ്രെഹിക്കണേ 😭😭😭🙏🙏🙏🙏🙏🕯️🕯️🕯️
@tajimurphy24122 жыл бұрын
പരീക്ഷണങ്ങൾ ദൈവത്തിന്റെ സ്നേഹമാണ്. ഇന്നും ഇന്നലെയും അത് ദു:ഖമായി തന്നുവെങ്കിൽ , നാളെ സന്തോഷമായി തിരിച്ചു തരും. 🕯🕯🌹🌹🕯🕯🌹🌹🕯🕯
@sakariaskj42032 жыл бұрын
Jesus have mercy on us
@vajuaugustine86762 жыл бұрын
മക്കൾക്ക് നല്ല വസ്ക്കുകൾ കൊടുക്കണമെന്ന് .... നിങ്ങൾക്കറിയാമെങ്കിൽ 'സർഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും. മത്തായി 7:11
@SindhurajeeshSindhurajeesh10 ай бұрын
കർത്താവേ ഞാൻ ഒരാളെ പത്തുലക്ഷം രൂപയുടെ കുറി ചേർത്തിട്ടുണ്ട് അയാൾ നല്ല രീതിയിൽ കുറിച്ചു പോകാൻ അവിടുന്ന് അനുഗ്രഹം തരണമേ അഞ്ചുമാസമായി അയാൾ കൂടി വെച്ചിട്ടില്ല ഇവിടുത്തെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണം
@shinyao13432 жыл бұрын
🌹കർത്താവേ 🙏ഞങ്ങളുടെ മേൽ 🙏കരുണയായിരിക്കേണമേ 🌹
@reenasurendran12972 жыл бұрын
ഇശോയെ നോമ്പ് കാലം കയിയു പ്പോൾ എന്റെ കുടുംബത്തതിലെകടംമാറ്റി തരന്നെ🙏🙏🙏
@jyothiroy95422 жыл бұрын
കർത്താവേ ഈ നോമ്പ് കഴിയുമ്പോൾ കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ
Dhaivame enthu cheyanamennu ariyilla.karthave oru sahayam nalkaname. Hallelujah amen.
@Sobi2722 жыл бұрын
എന്റെ ഈശോയെ ഞാൻ പഠിക്കുന്ന വിഷയം എനിക്ക് എളുപ്പം ആക്കി തരണമേ.
@ashwins10.c992 жыл бұрын
എല്ലാ വിഷയങ്ങളിലും ഒരു തീരുമാനം ഉണ്ടാക്കി തരണമെ കർത്താവെ🙏🏻🙏🏻🙏🏻
@Timepass-nd2zn2 жыл бұрын
അച്ചോ. കഴിഞ്ഞ. നോമ്പു. സമയും. നമ്മൾ.50. വചനം. പഠിച്ചു 🙏🙏🙏🙏🙏.
@vironijoseson76572 жыл бұрын
@@Timepass-nd2zn è
@BabyJosephV9 ай бұрын
Luduba samadan tharaname
@sunivarghese8432 жыл бұрын
മനസിലെ വിഷമം എല്ലാം മാറ്റി തരണേ ദൈവമേ 🙏
@jijiissac24382 жыл бұрын
യേശുവേ സ്തോത്രം ഹല്ലേലുയ്യാ ആമേൻ ഞങ്ങളുടെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@sallyjoseph567610 ай бұрын
ഈ നോമ്പ് അവസാനിയ്ക്കുമ്പോൾ എന്റെ പ്രശ്നങ്ങൾക്ക് ഒരു നിക്ക് പോക്ക് തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏
@esmerayaurynnyx97052 жыл бұрын
Thank you Jesus Thank you lord Thank you Holy spirit I love you Jesus
@SiniRaji-v5r10 ай бұрын
എന്റെ പൊന്നു തമ്പു രാ നെ എന്റെ മക്കളെയും ജീവിത പങ്കാളിയേയും കുടെ പിറപ്പു ക ളെയും അനുഗ്രഹിക്കണമേ
@mariateresa61402 жыл бұрын
ദൈവത്തിന്റെ വചനം അന്നും ഇന്നും ശക്തിയുള്ളതാണ് 🙏🙏🙏
@aaronajose42902 жыл бұрын
ഈശോയെ ഈ നോമ്പുകാലം കഴിയുമ്പോഴേക്കും ഞങ്ങളുടെ എല്ലാ കടബാധ്യതകളും നീ ഏറ്റെടുക്കണമേ. ആമേൻ. ഹാലേലൂയ ഹാലേലൂയ .
@jishaantony79562 жыл бұрын
Lord I am giving everything to your hands
@smithajoshy54502 жыл бұрын
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏🏻
@anneantony47132 жыл бұрын
Lord help my childrens to have good future in god's name Lord help my family to get rid of financial problems 🙏🏻🙏🏻 Lord help us to have peace of mind 🙏🏻🙏🏻🙏🏻🙏🏻
@leelammadraj93562 жыл бұрын
Amen praise the lord
@santojacobkoshy36182 жыл бұрын
praise the lord, pls support our ministry kzbin.info/www/bejne/hXSkoHeaf76bnsU
@tensinghjoy89272 жыл бұрын
ആമേൻ praise the lord
@mathewssamuel56052 жыл бұрын
Praise the Lord 🙏 Amen
@DSDEEPA-fb1kb2 жыл бұрын
ദൈവമേ ഈ നോമ്പിലൂടെ സന്തോഷിനു സ്ഥിരവരുമാനമുള്ള ഒരു ജോലി നൽകേണമേ
@anniesantony30142 жыл бұрын
Please pray for my family members thank you fr mathew valayanmanil nice talk l am listening this word of god Amen praise the lord hallelujah hallelujah amen.
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ സൗമ്യ സാറിനെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു സാറിന് വേഗം ലോൺ പാസായി വരണേ ഞങ്ങൾ സ്ഥലം എടുത്ത് വേഗം നടത്തി തരണേ
@kalpanaphilomina66182 жыл бұрын
Pls 🙏 bless my house with peace and happiness.protect us from enemies.Amen Praise the lord.
@divinity78512 жыл бұрын
നന്നായി പ്രാർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ഇ നോമ്പ് കാലത്തു.... എന്റെ വിവാഹം ഞാൻ പ്രക്ഷിക്കുന്നെന്നേക്കാൾ മനോഹരമായി എന്റെ കഴിഞ്ഞു പോയ കലങ്ങളിലെ കണ്ണീരിൽ നിന്ന് സർവ മുക്തി നൽകി അനുഗ്രക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..... എന്റെ ആഗ്രഹങ്ങൾ കർത്താവ് nadathitannatayi ഉറച്ചു വിശ്വസിചുതന്നെ മുന്നോട്ട്... 🙏🙏🙏അതാണ് തീരുമാനം.... 🙏🙏കർത്താവേ, മാതാവേ കൂടെ ഇതെപോലെ എന്നും ഉണ്ടാകും... 🙏എനിക്കറിയാം... 🥰
@justinanijo14712 жыл бұрын
ദൈവമേ നന്ദി... അനുഗ്രഹിക്കണേ 🙏🙏🙏🙏
@anuvarghese76312 жыл бұрын
ഈശോയെ ഞങ്ങളുടെ മക്കളെ ഈശോയുടെ കരങ്ങളിൽ സമർപ്പികുനു ഈശോയെ അനുഗ്രഹികേണമെ
@judhan932 жыл бұрын
എനിക്കു സമാധാനം ഇല്ല സന്തോഷം ഇല്ല യാതൊരുവിധ ദുശീലങ്ങള്‍ ഇല്ലാഞ്ഞിട്ടും കര്‍ത്താവെ പരീക്ഷണങ്ങളില്‍ നിന്നും അടിയനെ രക്ഷിക്കണമെ. എനിക്കു വേണ്ടി പ്രാര്‍ഥിക്കണെ എല്ലാവരും
@shyamsunderlal13232 жыл бұрын
വിഷമിക്കണ്ട സഹോദരാ... കർത്താവ് കൈ വിടില്ല കേട്ടോ.. വിശ്വാസത്തോടെ പ്രാർത്ഥിച്ചോളൂ... പ്രാർത്ഥിക്കുന്നു 🙏
@mollysivaraj27502 жыл бұрын
ദൈവം നിങ്ങളെ തോളിൽ എടുത്തു നടക്കുന്നു. പ്രാർത്ഥിക്കുക
@nishabinoy37702 жыл бұрын
പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല എന്നല്ലേ അപ്പൻ പറഞ്ഞിരിക്കുന്നത്, നിരാശനാകാതെ പ്രത്യാശ ഉള്ളവനായിരിക്കുക, അപ്പൻ കൈവിടില്ല
@beenageorge82632 жыл бұрын
Trust God only, definitely God with us, don't worry, only pray🙏🙏🙏🙏🙏
@antonycj12952 жыл бұрын
ഈശോയെ ഇന്നലെ ഞാൻ രാത്രിയിൽ എന്റെ മകനോട് പറഞ്ഞു. നാളെ നോമ്പ് തുടങ്ങുകയാണ് നാളെ പള്ളിയിൽ പോകണം. അപ്പയ്ക്ക് പള്ളിയിൽ പോകാൻ മനസ് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം എന്ന്. അപ്പോൾ മകൻ പറഞ്ഞു കാര്യം ഇല്ല എന്ന്. എന്നാൽ ഞാൻ പറഞ്ഞു. ഈശോ ഇടപ്പെട്ടാൽ നടക്കും. തീർച്ചയായും ഈശോ ഇടപെട്ടു. രാത്രിയിൽ വീട്ടിൽ വന്നപ്പോൾ ഇങ്ങോട്ട് പറഞ്ഞു നാളെ നോമ്പ് തുടങ്ങുകയാണ് പള്ളിയിൽ പോകണം. ഇന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുത്തു. ഈശോയ്ക്ക് ആയിരമായിരം നന്ദി പറയുന്നു. 🙏
@walteralfred82852 жыл бұрын
Thank you Father for your good message,pl pray for us fill with Holy spirit.🙏
@Krupaz8y10 ай бұрын
നോമ്പുകാലം തീരുന്നതിനു മുമ്പ് എന്റെ റോബിൻ എന്നെ വിളിക്കണമേ കൂട്ടായും കരുതാനായും അമ്മ മാതാവ്, തമ്പുരാനും എപ്പോഴും അവന്റ കൂടെ കാണണമേ ആമേൻ 🙏🙏🙏
@annammamichael60212 жыл бұрын
Acha Very ❤💕toutching message, God bless your ministry, hallelujah🙌🙌🙏
@jaingeorge197210 ай бұрын
എൻ്റെ മൂന്നു കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു പഠിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കുവാനും നന്നായി പരീക്ഷ എഴുതി ഏറ്റവും നല്ല മാർക്കോടെ പാസ്സായി അങ്ങയെ മഹത്യ പെടുത്താൻ അവരെ അനുഗ്രഹിക്കണമെ ആമേൻ
@tajimurphy24122 жыл бұрын
കർത്താവ് നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്തു കൊള്ളും നിങ്ങൾ ശാന്തരായിരുന്നാൽ മതി. പുറപ്പാട് 14: 14 🙏🙏🙏
@geethamurugan67512 жыл бұрын
Karthave a ente rande makkalekkum Nalla bhavi undakan edayakkanamea
@valsamc59612 жыл бұрын
കർത്താവേ അങ്ങയുടെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ ഇരിക്കുവാനും ഞങ്ങൾക്കു വേണ്ടി അവിടുന്ന് യുദ്ധം ചെയ്യുവാനും കൃപയുണ്ടാകണമേ.
@theresinamulloor8002 жыл бұрын
PRAISE THE LORD. ..THANK GOD. ..YOU are giving me YOUR blessing and grâce to acceptent sufferings...THANK GOD
@kjjoseph58872 жыл бұрын
GOD IS ALLMIGHTY
@aswathyviji62842 жыл бұрын
എന്റെ യേശു അപ്പാ അവിടുത്തെ വചനങ്ങൾ വിശ്വസിക്കാൻ തുടങ്ങിയപ്പോൾ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു തുടങ്ങി. അതിന്റെ പ്രധാന കാരണം ഫാദറിന്റെ വാക്കുകൾ ആണ്. യേശുവേ നന്ദി, യേശുവേ സ്തോത്രം പരിശുദ്ധ അമ്മയ്ക്കും നന്ദി പറയുന്നു.
@jhancyrahulpleaseuf3192 жыл бұрын
Karthave i depend upon only on you don't forsaken me , Jesus keep us safe in your wings
@moncylopez77582 жыл бұрын
എന്റെ അമ്മമാതാവെ ഈശോയെ കൃപാസന് പൃസാതവരമാതവെ എന്റെ മകള്‍ക്ക് നഴ്സിങ്ങ് അഡമിഷന് അമ്മയുടെ മധ്യസൃതയൽശരിഅകി തന്നെതിന്നു നന്ദി അർപികുനന അമ്മമാതാവെ എപ്പോഴം അവളുടെ കൂടെ ഉണ്ടായിരഷികണമെ കാത്തുകൊളളണമെ 28 ന് അവള്‍ പോകവാണ അമ്മ കാത്തുകൊളളണമെ എല്ലാകാര്യങ്ങളെ അമ്മയുടെ തൃപ്തിൽസമർപികൃന് അമ്മഏറ്റെടുത്ത നടത്തി തരണേമെയ് അനുഗൃഹീകണമെ ആമേന
@Mahimajibi2 жыл бұрын
Thank you Jesus 🙏🙏praise the lord 🙏🙏amen 🙏🙏
@sallyjacob21532 жыл бұрын
Thank you Jesus 🙏praise the Lord 🙏🙏🙏
@vidyasaji70722 жыл бұрын
അച്ഛാ 50 നോമ്പ് എടുക്കാനുള്ള കൃപ നൽകാൻ ഈശോയോട് പ്രാർത്ഥിക്കണമേ
@pushpamathai91442 жыл бұрын
Thank you lord,waiting for the devine massage
@alicegeorge25202 жыл бұрын
Very good knowledge wisdom revealed by fr Mathew thank you Jesus Christ Amen Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
@donvineed94262 жыл бұрын
ദൈവമേ ഞങളുടെ ബിസിനസ് പാർട്ണർ എന്നെ ഒഴിവാക്കി ഒരോ കാരൃഞൾ ചെയ്യുന്നു എന്നെ വളരെ അധികം വേദനിപ്പിക്കുന്നു കവിത തിരുമൂർതതി ഇവർക്ക് മാനസാന്തരം കൊടുക്കണേ
@susanmichael71452 жыл бұрын
Amen 🙏 praise the lord Thank you father very beautiful..message