അച്ഛന്റെ പ്രാർത്ഥന കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത അശ്വാസമാണ് മനസ്സിൽ ചിന്തിക്കുന്ന കാര്യത്തിന്. അച്ഛൻ വചനം തരും.. നമ്മുടെ മനസ്സ്. തൊട്ട് അറിയുന്ന അച്ഛൻ. ദൈവമേ അച്ഛനെ അനുഗ്രഹിക്കണമേ
@sherlygeorge385911 ай бұрын
Ammen
@radhakumari445410 ай бұрын
മനസ്സിന്റെ ദുഃഖം തൊട്ട് അറിയുന്നത് പോലെ തോന്നുന്നു അച്ഛൻ വചനം പറയുന്ന സമയയത് തോന്നുന്നു
@godwinthomas426510 ай бұрын
😮😅😊😢🎉😂❤😅😮😢🎉😂😂❤😊😅😮😢😂❤😂🎉😊😊😅❤😂😂🎉😢😮😅😊
@alphonsamary780210 ай бұрын
@@sherlygeorge38593
@CinderellaPercy10 ай бұрын
0ppp inv cu se@@radhakumari4454
@sheebasheebbzz55412 жыл бұрын
തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ .ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ .കുറേനാളായി ഞാൻ പ്രാർത്ഥിക്കുന്ന കാര്യത്തിൽ അങ്ങ് ഇടപെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു ആമേൻ
@sasiklas10812 жыл бұрын
ദൈവമേ, എന്റെ ഒറ്റ പേ ടാലി ലും കഷ്ടതാ യിലും എന്നെ കാത്തു കൊള്ളനമ്മേ. കർത്താവെ സ്‌തുതി, സോത്രം, നന്ദി,
@sushantrosh1452 жыл бұрын
യേശുവേ, എന്റെ മോനു ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കണേ, കർത്താവിന്റെ അത്ഭുത കരങ്ങൾ എന്റെ ആരുമില്ലാത്ത കുടുംബത്തെ കാത്തുകൊള്ളണമേ, യേശുവേ നന്ദി.
@sherlylazar62542 жыл бұрын
എന്റെ ജീവിതത്തിൽ തളർന്ന് ഇരിക്കുമ്പോൾ അച്ഛനിലൂടെ ശക്തി പകരുന്ന ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു.സ്തുതിക്കുന്നു
@smithajoshy54502 жыл бұрын
വിശ്വസിക്കുക നീ ദൈവമഹത്വം കാണും 🙏🏻
@annamageorge56628 ай бұрын
പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയൻ വിശ്വാസത്തോടെ പ്രതീക്ഷയോടെ വേദനയോടെ സങ്കടത്തോടെ യാചിക്കുന്നു. അടിയന്റെ മകളുടെ രോഗം സൗഖ്യപ്പെടുത്തി തരണമേ. അത്ഭുതകരമായ അവിടുത്തെ തൃക്കരം തൊട്ടു രോഗം പരിപൂർണമായി മാറ്റി തരണമേ. എന്റെ പൊന്നുകർത്താവ് അടിയനോട് കരുണ ചെയ്തു എന്ന് സാക്ഷി പറയുവാൻ അനുഗ്രഹിക്കേണമേ. അത്ഭുതം നടത്തി തന്നു എന്ന് സാക്ഷി പറയുവാൻ അനുവദിക്കണമേ. അടിയൻ ആശ്രയിക്കുന്നത് അടിയനെ രക്ഷിക്കാൻ കഴിവുള്ളവനായ പൊന്നുകർത്താവിനെയാണ് ആരാധിക്കുന്നത്. അടിയൻ കണ്ണുനീരോടെ യാചിക്കുന്നു. അടിയന്റെ മകളുടെ രോഗം അത്ഭുതകരമായി സൗഖ്യപ്പെടുത്തണമേ. ആമേൻ.
@namithasneha3530 Жыл бұрын
യേശുവേ എന്റെ കട ഭാരത്തിൽ നിന്നും എന്നെ കരകയറ്റി തരേണമേ ആമേൻ
@jencybabu96114 ай бұрын
എല്ലാ അനുഗ്രഹങ്ങളൾക്കും നന്ദിയേശുവെ
@sebiov418810 ай бұрын
എന്റെഈശോയെ എന്റെ ജീവിത പങ്കാളിയെയും മക്കളയും എന്നെയും കാത്ത് സംരക്ഷിക്കണമെ എപ്പോഴും ദൈവത്തിന്റെ ജൈതന്യം ഞങ്ങളെ മേൽ കനിയണമെആമ്മേൻ
@retnammaravindren711910 ай бұрын
കർത്താവേ എന്റെ ശരീരത്തിന് സൗഖ്യം തന്ന് അനുഗ്രഹിക്കണം എന്ന ദൈവത്തോട് പ്രാർത്ഥിക്കണേ എന്ന് പ്രാർത്ഥിക്കണേ കോരുത്തോട്ടിൽ നിന്നും പൊന്നമ്മ അപേക്ഷിക്കുന്നു കർത്താവേ അങ്ങേയ്ക്ക് സ്തുതി ആരാധനയും
@ambilyhamza169311 ай бұрын
എൻ്റെ മകളെ അങ്ങയുടെ പാദയിലൂടെ നയിക്കേണമേ. സാത്താൻ്റെ പിടിയിൽ നിന്നും വിടുതലാക്കേണമേ
@johnmathew976910 ай бұрын
എൻ്റെ കഷ്ടതയിൽ എന്നോടു ചേർന്നു നിൽക്കുന്ന എൻ്റെ ദൈവം , എൻ്റെ കൂടെ ഉണ്ടേ
@sijojoseph6172 Жыл бұрын
കർത്താവെ കനിയേണമേ 🙏
@hemarosegonsalvas771410 ай бұрын
ഈശോയെ ദൈവമഹത്വം കാണുവാൻ എന്റെ മക്കൾക്ക് സാധിക്കണമേ 🙏🙏🙏
@galaxyps84122 жыл бұрын
ഈശോയെ സങ്കടങ്ങൾ മാറ്റണമേ ദുഃഖങ്ങൾ കേൾക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഈശോയെ
@smithajoshy54502 жыл бұрын
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏🏻
@georgevarghese27352 жыл бұрын
പ്രീയ മാത്യു അച്ചന് ഒരുപാട് നന്ദി ദൈവം അച്ചനെ അനുഗ്രെഹിക്കട്ടെ ആമേൻ
@AbiAbi-j3x4 ай бұрын
ദൈവമേ എൻറെ മധപിദകൾ ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ
@rahulyt95813 ай бұрын
😊😊😊😊😊😊😊😊😊
@prasannasuresh38542 жыл бұрын
രോഗ അവസ്ഥയിൽ അഞ്ചു മാസമായി എനിക്കു വേണ്ടി അപേക്ഷിക്കണമേ ... ഏതു വിഷയത്തിൽ ഞാൻ വേദനിക്കുന്നു അതിനേ കുറിച്ചാണ് ഇന്ന് അങ്ങയുടെ വചനം കേട്ടത് ദൈവമേ ഞാൻ ചെയ്ത പുണ്യം ഈ വചനങ്ങൾ എന്നെ രക്ഷിക്കണേ വിശ്വസിക്കുന്ന എന്നെ കൈവിടാത്ത ദൈവം ആമേൻ
@lallupuppysvlog44912 жыл бұрын
എന്റെ കഷ്ടതയിൽ എന്നോടു ചേർന്നു നിൽക്കുന്ന ദൈവം😭🙏
@leelajose28042 жыл бұрын
എൻ്റെ കഷ്ട്ട തയിൽ എന്നോട് ചേർന്ന് നിൽകുകയും, സ്നേഹിക്കുകയും ചെയ്യുന്ന എൻ്റെ ദൈവമേ ഒറ്റപ്പെടലിൻ്റെ വേദനയിലും പ്രത്യയാസുയും പ്രതീക്ഷയും തരുന്ന daivavachanathinayi നന്ദി കർത്താവേ.
@julikd52752 жыл бұрын
എന്റ കഷ്ടതയിൽ എന്നോട് ചേർന്ന് jനിൽക്കണമേ
@bindumol31072 жыл бұрын
❣️bh 🎉🎉🎉 and 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 taaa ddddddddddddd ok dididdooddoxif 😭
@mercyka47062 жыл бұрын
May God continue His Blessings on you,dear Father
@lalybaby42862 жыл бұрын
Thank you jesusj
@kjjosephtigerkjjosephtiger10372 жыл бұрын
@@mercyka4706 Amen🌹🙌
@princyshyno99032 жыл бұрын
Ente daivame ente kudumbajeevitham samarpichu prarthikunnu.
@shantyxavier23452 жыл бұрын
എന്റെ കടഭാരം ആകുന്ന തകർച്ചയിൽ ഇന്നും ഞാൻ പിടിച്ചു നിൽക്കുന്നത് ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.
@soumyabino2355 Жыл бұрын
V
@Manasa742 Жыл бұрын
ഞങ്ങളും
@miniathomasminiathomas886Ай бұрын
യേശുവേ ഞങ്ങളുടെ കടബാദിത തീർത്തുതരണമേ അപേക്ഷിച്ച എല്ല കാര്യങ്ങൾ നടത്തിത്തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abiyareji67892 жыл бұрын
ഈശോയെ ഇന്ന് അങ്ങയുടെ വജനം കേൾക്കാൻ എന്നെ തിരഞ്ഞെടുത്തത് നന്ദി. ആമേൻ 🙏🙏
Ente bharthavinte Mathypaname maran vendie prathicaname
@Manasa742 Жыл бұрын
ദൈവമേ സഹായിക്കണമേ
@JainKurian-p2x Жыл бұрын
Ente makkal jismyudeum jainyudeyum fixinte Rogam maran vendie prathicaname
@judycleetus11272 жыл бұрын
എൻ്റെ കഷ്ടതയിൽ എന്നോട് ചേർന് നിൽക്കുന്ന ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു. യേശുവേ സോസ്ത്രം - നന്ദി ദൈവമേ
@deepasathyan606 Жыл бұрын
Amen
@bindhus6643 Жыл бұрын
എന്റെ അച്ചന്റെ അസുഖം പൂർണമായി മാറ്റി തരണമേ കർത്താവേ' ആമേൻ
@bindhus6643 Жыл бұрын
😢😢
@gracykutty7093 Жыл бұрын
Ente daivame nangalude prathana kelkename nangale shathrukalil ninnu kathukollename amen
@ashabanerji30172 жыл бұрын
അച്ഛന്റെ ദൈവ വചനങ്ങൾ പോലെ.. ദൈവ പ്രവർത്തികൾ അനുഭവിക്കാൻ യോഗം ഉണ്ടാകണേ.. ആമേൻ 🙏 കഷ്ട്ടതകളിൽ ഞങ്ങളോട് കൂടി ചേർന്നു നിന്നതിനായി സ്തോത്രം കർത്താവേ 🙏കഷ്ട്ടതകളിൽ ഒരു വിടുതൽ കിട്ടുന്ന ഒരു മാസം ആയിരിക്കണേ ദൈവമേ.. ഹാലേലൂയ..... 🙏🙏🙏
@sonusunny99982 жыл бұрын
എന്നെ സ്നേഹിക്കുന്ന ഒരു ദൈവം എനിക്ക് ഉണ്ട് 😍
@vanajavijay3235 Жыл бұрын
എന്റെ കടബാതിയത നീക്കിത്തരേണമേ കർത്താവെ ആമേൻ ഹല്ലേലുയ ❤❤❤
@btsarmygirl90062 жыл бұрын
ഈശോയെ ഞങ്ങൾ ഒരു സൈഡ് റൂമിലാണ് താമസിക്കുന്നത് എന്റെ രണ്ട് മക്കളും ഭർത്താവും ഞാനും റൂമിൽ ഇരുന്നിട്ട് ആണ് കേൾക്കുന്നത്
@reshmashaji48422 жыл бұрын
അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ഉത്തരമരുളും., അവന്റെ കഷ്ടതയിൽ ഞാൻ അവനോട് ചേർന്നു നിൽക്കും., യേശുവേ സ്തുതി. യേശുവേ സ്തോത്രം
@solysebastian74002 жыл бұрын
എന്റെ yesuappa, എന്റെ കഷ്ടതയില് എന്നൊടു ചേര്ന്ന് Ninnathinu നന്ദി അപ്പ🙏🙏🙏
@r_oh_i_th2 жыл бұрын
ജീവിതത്തിലെ വലിയ പ്രേതിസ്‌ഥിഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് അതൊക്ക തരണം ചെയ്തു മുന്നോട്ട് പോകാൻ സാധിക്കണമേ എന്നോട് കനിവ് തോന്നണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ
@behananthottugal2302 жыл бұрын
Amen amen 🙏🙏🙏
@kinsyjames48702 жыл бұрын
കർത്താവെ അവിടുന്ന് നൽകിയ ഏറ്റവും വലിയ അനുഗ്രഹ ത്തിനു ആയിരമയിരം നന്ദി പറയുന്നു.... മോന് UK... യിൽ ഏറ്റവും നല്ല ജോലി നൽകി അനുഗ്രഹിച്ച തിന്... എല്ലാ അനുകൂല്യ ഞങ്ങളും ലഭിച്ച തീനും..... ഒത്തിരി നന്ദി പറയുന്നു... 🙏🙏
@rubyjohn53212 жыл бұрын
വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് ജീവിതം പൊക്കൊണ്ടിരിക്കുന്നത്. ആരും ഇനി സഹായിക്കാൻ ഇല്ല. ദൈവമേ കരുണ തോന്നണമേ.
@aleshadoll71052 жыл бұрын
kzbin.info/www/bejne/bnK1fHWqic6eo6s
@valsammaprasad42832 жыл бұрын
God will help you.Philipi:4:19 write 33times daily 33days .you can see miracles Amen
Pl pray St Jude novena nine times for nine days.. you will see miracles.then put regular money in church every month
@LeelaP-je8dl2 жыл бұрын
കർത്താവേ അങ്ങ് കൈ പിടിച്ചു ഓരോ കാര്യങ്ങളും നടത്തി തരുന്നതാകയാൽ നന്ദി അപ്പാ,,, ഞാൻ വിളിച്ചു അപേക്ഷിക്കുന്നത് ജീവനുള്ള ഏക സത്യ ദൈവത്തെയാണ്... എനിക്ക് മുന്നമേ എന്റെ എല്ലാ കാര്യങ്ങളും,. സാമ്പത്തിക ക്ലെഷങ്ങളും അങ്ങു നന്നായി അറിയുന്നുണ്ടല്ലോ അപ്പാ,,, പിതാവേ വഴിയും, വാതിലും, തുറന്നു തരണമേ, ആമേൻ ആമേൻ (എന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ടെന്നു.. എന്റെ സഹോദരങ്ങൾ അറിയുവാൻ തക്കവണ്ണം. കർത്താവേ കൈ പിടിച്ചു ഉയർത്തണമേ,, മകൻ സഞ്ചയ്ക്ക് മുന്നോട്ട് പഠിക്കുവാനുള്ള വഴി ഒരുക്കിത്തരാണമേ,, പഠിപ്പിക്കുവാനുള്ള പൈസക്കുള്ള വഴി തെളിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤
@lallupuppysvlog44912 жыл бұрын
എന്റെ അനുഭവങ്ങളാണ് അച്ചൻ പറയുന്നത്. ഒറ്റപ്പെടലിന്റെ വേദനയുടെ ആഴം യേശുവിനറിയാം😭🙏
@soosammageorge9568 Жыл бұрын
1Halleluyya
@soosammageorge9568 Жыл бұрын
Acha.please.pray.our.daughter.Anni.and.her.family
@soosammageorge9568 Жыл бұрын
Acha.plese.pray.for.Nikky.and.Neha
@susanphilipose56635 ай бұрын
എന്റെ കഷ്ട്ടതയിൽ എന്നോട് ചേർന്ന് നിൽക്കുന്നവൻ എന്റെ ദൈവം ആമേൻ 🙏🏼
@sindhusunny32082 жыл бұрын
ദൈവമേ നീ എന്നെ തോട്ടതിന് നന്ദി അപ്പാ ഒരായിരം നന്ദി
@jessydevassy87582 жыл бұрын
അച്ഛന്റെ വചനങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്... എന്റെ ജീവിതവും പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്...ഞാൻ എന്തു കാര്യം ആയാലും ദൈവത്തോട് പ്രാർത്ഥനയേലും ഉപരി സംസാരിക്കുകയാണ് പതിവ്... അത് സന്തോഷം ആയാലും ദുഃഖമായാലും... ഈശോയുടെ സ്നേഹവും അനുഗ്രഹവും ഒത്തിരി അനുഭവിച്ചറിഞ്ഞിട്ടുണ്ട്...നമ്മുടെ അപ്പനോട് പറയും പോലെ ഈശോയോട് ഒന്ന് പറഞ്ഞു നോക്കു...എപ്പോഴും നമ്മുടെ ഈശോയെ കൂടെ നിർത്തി നോക്കു അവിടുത്തെ സ്നേഹം അനുഭവിച്ചറയാം...🌹🙏🌹
@aswathyviji62842 жыл бұрын
എന്റെ ഈശോയെ , പരിശുദ്ധ അമ്മേ അവിടത്തെ ഇടപെടലിനായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഫാദർ പറയുന്ന ഓരോ പ്രാർഥനയും ഒത്തിരി പ്രതീക്ഷ തരുന്നുണ്ട്. വിശ്വാസം വർധിപ്പിക്കണേ ഈശോയെ. ആമേൻ, ഹാലേലൂയ
@avemaria93452 жыл бұрын
രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു ചേർന്നാൽ അവരുടെ മദ്ധ്യേ ഞാനുണ്ട് 🕊️എന്നരുൾ ചെയ്ത നാഥാ ഞങ്ങളുടെ അപേക്ഷകൾ സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏
ദൈവത്തിന് നന്ദി. എനിക്ക് കട ബാധിത മൂലം ഒത്തിരി ബുദ്ധിമുട്ട് ഉണ്ട്. ശനിയാഴ്ച കൊടുക്കുവാൻ ഉള്ള കട ബാധിത തീർക്കാൻ സഹായിക്കണമേ
@thomasabraham7452 жыл бұрын
യേശുവേ തന്ന എല്ലാ അനുഗ്രഹത്തിനു നന്ദി പറയുന്നു. ജോലി മേഖലയിലും സാമ്പത്തിക മേഖലയിലും പുതിയ വഴികൾ തുറന്ന് തരണമേ കുടുംബമായി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhics9302 жыл бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@sheejajayakumar96382 жыл бұрын
9
@sheejajayakumar96382 жыл бұрын
9dododr
@JainKurian-p2x Жыл бұрын
Enteyum ente kunjungaluduyam paniyum jealathoshavum maran vendie prathicaname
@jesnajeena7702 жыл бұрын
Ente eshoye mathram snehikkan enik oru kripa tharaname 🙏🙏🙏🙏🙏 amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🥰
@indirabiju82422 жыл бұрын
🙏 യേശുവേ യേശുവിന്റെ നാമത്തിൽ ഞങ്ങളുടെ 25 ലക്ഷം രൂപ കടഭാരം 2022 ഫെബ്രുവരി 28-ന് മുൻപ് പൂർണ്ണമായും മാറി പോകട്ടെ ആമേൻ നന്ദി യേശുവേ നന്ദി ഹാലേലൂയ 🙏
@rajanantony93332 жыл бұрын
amen ..praise the lord .. Isaiah 22. 22
@shynigirish68342 жыл бұрын
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. . ആമേൻ🙏🙏🙏
@tinsyjohnson84822 жыл бұрын
എന്റെ ദൈവമേ എന്റെ ജീവിതത്തിൽ നൽകിയ എല്ലാ അനുഗ്രങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏ഞങ്ങളുടെ മക്കളെ പരിശുദ്ധ ആത്മാവ് കൊണ്ട് നിറച്ചു അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@nishabaisal6281 Жыл бұрын
P
@nishabaisal6281 Жыл бұрын
P
@nishabaisal6281 Жыл бұрын
P
@nishabaisal6281 Жыл бұрын
L
@nishabaisal6281 Жыл бұрын
Pp0
@merinjacob29629 ай бұрын
യേശുവേ അങ്ങയുടെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് ഒരു വീട് പണിയുന്നതിന് വേണ്ടി വഴികൾ തുറന്നു തരണേ.മകന് MIT yil scholarship കിട്ടി പഠിക്കാൻ അവസരം നൽകണേ നാഥാ.മക്കൾ രണ്ടുപേരും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണേ. കൊച്ചുമകൻ പഠനകാര്യങ്ങളിൽ കൂടെ ഇരിക്കനെ.. യേശുവേ ഇന്നെയോളം തന്ന എല്ലാ anugrahangalkkayum നന്ദി കർത്താവേ
@roymv88712 жыл бұрын
Amen🙏🏼Praise the lord🙏🏼Hallelujah🙏🏼 അച്ഛൻ പറഞ്ഞ വാക്കുകൾ സത്യമാണ് ഉറച്ച വിശ്വാസം എനിക്ക് ലെഭിച്ചിട്ടില്ല ദൈവമെ വിശ്വാസം എന്ന ദാനം എനിക്ക് നല്കണമേ
@sudharmamuttayi9288 Жыл бұрын
പിതാവേ ഇന്ന് വല്ലാത്ത സങ്കടം ആയിരുന്നു, എന്നാലും എന്റെ പിതാവ് എന്റെ കഷ്ടതയിൽ അവിടന്ന് എന്റെ കുറെയുണ്ട്, പിതാവേ എനിക്കൊരു വഴി കാണിച്ചു തരുമെന്ന് വിശ്വസിച്ചു ഞാൻ അങ്ങയ്ക്കു നന്ദി പറയുന്നു, പിതാവേ അങ്ങയുടെ നെഞ്ചോട് ചേർത്ത് എന്നെ അവിടത്തെ കൃപ എന്റെ മേൽ ചൊരിയണമേ 🙏🙏🙏🙏
@subhadraprasannan822 жыл бұрын
ദൈവമേ എന്നും നന്ദി ആരാധന കോടി പ്രണാമം 🙏🙏🙏
@sunithasanthosh4513 Жыл бұрын
പ്ലസ് ടു ബോർഡ് എക്സാം കെമിസ്ട്രി എക്സാം ഇരുപത്തിയെട്ടാം തീയതി എഴുതാൻ പോകുന്ന എന്റെ മകനെ തൊട്ട് അനുഗ്രഹിക്കണേ എന്റെ ഈശോയെ എളുപ്പം ഉള്ളതാക്കി കൊടുക്കണം യേശുവേ സ്തോത്രം നന്ദി നന്ദി
അച്ചോ ഞാൻ തകർച്ചയിൽ ആണ് ദൈവം എന്നെ ചേർത്തുപിടിച്ച് എന്നെ രക്ഷിക്കാനും എന്നെ വിടുവിക്കാനും എന്നെ ബലപെടുത്താനും ശക്തിയുള്ള എന്റെ ദൈവത്തെ ഞാൻ എപ്പഴും പ്രാർത്ഥിക്കുന്നു ആരാധിക്കുന്ന എപ്പഴും നന്നി പറഞ്ഞ് കൊണ്ട് പ്രാർത്ഥിക്കുന്ന എന്നെ എന്റെ ദൈവം എന്നെ രക്ഷിക്കും എന്ന് വിശ്വസിക്കുന്നു അച്ചോ ദൈവം കൂടെ ഉണ്ട് അച്ചോ - വചനം കേട്ട് എപ്പഴും ദൈവത്തോട് പ്രാർഥിക്കുന്നുണ്ട് അച്ചോ ദൈവം അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ പ്രാർത്ഥന കേട്ടതിന് നന്ദി
@vanajavijay3235 Жыл бұрын
എല്ലാരും എന്റെ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@nazimm74382 жыл бұрын
കഷ്ടങളിൽ നല്ല തുണയേശു എന്റെ കണ്ണുനീരവൻ തുടക്കുംആമേൻ
@siyamolsiya71962 жыл бұрын
യേശുവേ. എന്റെ ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...ചില സമയങ്ങളിൽ ഉണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടിൽ നിന്നും വിടുതൽ കിട്ടുവനായി പ്രാർത്ഥിക്കുന്നു 🙏🙏🙏യേശുവേ നന്ദി. യേശുവേ സ്വാത്രോം
@kunjumonmathai16442 жыл бұрын
ദൈവം ഞങ്ങളുടെ പക്ഷത്തുണ്ടായിരുന്നതു കൊണ്ട് പല പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ ദൈവം കൈപിടിച്ച് ഉയർത്തി. ആമ്മേൻ കർത്താവേ...🙏🙏🙏
@sabuscariya2489 Жыл бұрын
j
@priyajoseph39142 жыл бұрын
എനിക്ക് വേണ്ടി അച്ഛനിലൂടെ ദൈവം പറഞ്ഞ വാക്കുകൾ. എന്റെ കഷ്ടതയിൽ എന്നോട് കൂടെ ചേർന്നു നിൽക്കുന്ന ദൈവമേ ഒരായിരം നന്ദി. എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണേ
@MiniTomy-w3m Жыл бұрын
ആമ്മേൻ ഇശോയെ
@salyraju97422 жыл бұрын
എൻറെ ദൈവമേ എൻറെ കൂടുബതേടു കരുണ തോനേണമേ
@merlinroy87122 жыл бұрын
ഈശോയെ നന്ദി ഈ നിമിഷം അപ്പാ വചനം അഴച്ച് അനുഗ്രഹിക്കണമേ ആമ്മേൻ വിടുതൽ നൽകി അനുഗ്രഹിച്ചതിനും തടസങ്ങൾ മാറ്റി അനുഗ്രഹിക്കുന്നതിനൊർത്തു നന്ദി ഹല്ലേലുയ ആമ്മേൻ 🙏🙏🙏
@jessygeorge4862 жыл бұрын
ഇന്ന് ഞങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിനുള്ള മറുപടിയായാണ് അച്ഛന്റെ വചനം കേൾക്കുന്നത്. നിറകണ്ണുകളോടെ മാത്രമേ അത് കേട്ടിരിക്കാൻ ആയിട്ട് എനിക്ക് പറ്റിയുള്ളൂ ഒരുപാട് നന്ദി അച്ഛാ ദൈവത്തിനു സ്തുതി.
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ എൻറെ അപ്പനും അമ്മയും അനുജത്തിയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@minieldho98622 жыл бұрын
യേശുവേ അപ്പാ njan കുറെ നാളായി പ്രാർത്ഥിക്കുന്ന എന്റെ വിഷയത്തിന്മേൽ അങ്ങു ഇടപെടണമേ
@tajimurphy24122 жыл бұрын
അങ്ങ് എന്റെ ദീപം കൊളുത്തുന്നു, എന്റെ ദൈവമായ കർത്താവ് എന്റെ അന്ധകാരം അകറ്റുന്നു. സങ്കീർത്തനങ്ങൾ 18. : 28 🕯🙏
എൻറെ ഈശോയെ പൈസ പൈസ കൈവരുമ്പോൾ മദ്യപിക്കാൻ ഒരിക്കലും ഭർത്താവിനെ തോന്നരുത്
@annamageorge56629 ай бұрын
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass ആകുവാൻ അപേക്ഷിക്കണമേ
@ss-pk6yf2 жыл бұрын
സ്തോത്രം അച്ചനെ ദൈവം അനുഗഹിക്കട്ടെ🙏🙏
@radhasugumaran49922 жыл бұрын
എന്റെ രോഗങ്ങളിൽ നിന്നം എന്നെ രക്ഷിക്കാനും പ്രാർത്ഥിക്കുന്നുണ്ട് അച്ചോ എന്നെ ആട്ടിയും അപമാനിച്ചവർ എന്നെ രോഗി ആക്കിയവർ എന്നെ പുച്ചിച്ച പരിഹാസികൾ - ഉണ്ട് എന്റെ തകർച്ച കണ്ട് സന്തോഷിക്കുന്ന വർ ഉണ്ട് അച്ചോ എല്ലാ ത്തിൽ നിന്നു ദൈവം എന്നെ രക്ഷിച്ചു കൊണ്ടേയിരിക്കുന്ന അച്ചോ - എന്റെ ദൈവം പ്രാർത്ഥിക്കുന്ന എന്നെ ദൈവം കൈവിടില്യാ എല്ലാ സഹനങ്ങൾ സഹിച്ചു ജീവിക്കുന്നു അച്ചോ
@ss-pk6yf2 жыл бұрын
യേശുവേ സ്തോത്രം മക്കളെ അനുഗ്രഹിക്കണമെ സമാധാനം തരണമേ മക്കളുടെ യാത്രയിലൊക്കെ ദൈവസാന്നിധ്യം കൂടെയിരിക്കണമെ സമാധാനം തരണമെ🙏🙏
@renjumanu42712 жыл бұрын
എന്റെ ഈശോയെ അനുഗ്രഹിക്കണ് എന്റെ പ്രാർത്ഥന കേൾക്കാണ് ആമേൻ 🙏🙏🙏🙏🙏
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ ഞങ്ങൾ സ്ഥലം വിൽപ്പനക്ക് ഓർഡർ കളക്ടർ നൽകി ഒരുപാട് നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി
@jishajaimon37002 жыл бұрын
Amen 🙏🙏🙏കർത്താവേ ഞങ്ങളെ രക്ഷിക്കണമേ
@bincyeliyas736711 ай бұрын
ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളെ anugrgiknme🙏🙏🙏🙏
@aneesha33092 жыл бұрын
കർത്താവേ എല്ലാ ആപത്തിൽ നിന്നും കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏
@minisunny32642 жыл бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥനകേൾക്കണമേ . എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@swapnasathish5352 жыл бұрын
എന്റെ ദൈവമേ ആർക്കും ഒരു വിഷമവും ഞാൻ മൂലം ചെയ്തിട്ടില്ല. എന്നിട്ടും ഒരു സമാധാനവും എനിക്ക് കിട്ടുന്നില്ല. ആ സമയത്തും ഈശ്വയെ നിന്റെ വചനം മാത്രം മാണ് എന്നെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. 🙏🙏🙏
@jofimoljohn Жыл бұрын
ഈശോയെ നിന്റെ സ്നേഹത്തിൽ നിന്നും അകന്നു പോകാതെ നിന്റെ കരവലയത്തിനു ള്ളിൽ എല്ലാ മക്കളെയും സംരക്ഷിതരാക്കണമേ. ആമേൻ
@sreelakshmysudarsan8966 Жыл бұрын
സ്തോത്രം. യേശു. ഈ അച്ഛനെ അനുഗ്രഹിയ്ക്കണെ. ആമേൻ
@doonaroy4712 жыл бұрын
Thank you Jesus for everything... Praise the Lord
@trenityambro27242 жыл бұрын
സ്വർഗ്ഗത്തിലെ അപ്പച്ചനെ ഒരായിരം നന്ദി 🌹💕🌷🌹💕🌷 ഒരമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെ ഞങ്ങളെ സ്നേഹിക്കുകയും കരുതുകയും പരിപാലിക്കുകയും മാറോട് ചേർത്ത് ആശ്വസിപ്പിക്കുകയും ചെയ്യുന്ന പൊന്നേശു നാഥന്
@trenityambro27242 жыл бұрын
ഒരു കോടി നന്ദി, തകർന്നുപോയി എന്ന് കരുതിയ നിമിഷങ്ങളിലും ആശ്രയിക്കാൻ ആരുമില്ല എന്ന് തോന്നിയ സമയങ്ങളിലും, തീർത്തും അവഗണിക്കപ്പെട്ടു എന്ന് തോന്നിയ നിമിഷങ്ങളിലും പൊന്നേശു വിന്റെ കരസ്പർശത്താൽ വഴിനടത്തിയ നിമിഷങ്ങളെ ഓർത്ത് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവിനു മഹത്വം, അങ്ങയുടെ തിരു മാറോടുചേർത്ത് ഞങ്ങളെ ആശ്വസിപ്പിച്ച് എല്ലാം നിമിഷങ്ങൾക്കും അങ്ങയുടെ കര സ്പർശനത്താൽ മാറോട് ചേർത്ത് ആശ്വസിപ്പിച്ച് നിമിഷങ്ങൾക്കും ഒരായിരം നന്ദി സ്വർഗ്ഗീയ അപ്പച്ചൻ, നിന്നെപ്പോലെ ഞങ്ങളെ മനസ്സിലാക്കുവാൻ സ്നേഹിക്കുവാൻ ആശ്വസിപ്പിക്കുവാൻ അങ്ങല്ലാതെ മറ്റാരുണ്ട് യേശുനാമം ജയം ♥️♥️♥️♥️♥️♥️♥️ യേശു രക്തം ജയം 🩸❣️🩸❣️🩸❣️🩸❣️ യേശുവചനം ജയം 🔰☦️🔰☦️🔰☦️🔰☦️
@johncyshinoj99552 жыл бұрын
എൻറെ ഈശോയെ ഇനി ഒരിക്കലും എൻറെ ഭർത്താവ് മദ്യപിക്കരുത്
@merinjacob29629 ай бұрын
Yesuve ഈ ദിവസത്തെ തിരുസന്നിധിയിൽ സമര്പ്പിക്കുന്നു anugrahikkane നാഥാ
@avemaria93452 жыл бұрын
15:25......മിനിറ്റ് exactly correct Aammen 🙏🙏🕊️🕊️🕊️ 18ആം മിനിറ്റിൽ പറഞ്ഞ സത്യം എന്റെ ജീവിതത്തിലും അനുഭവമാക്കാൻ അനുഗ്രഹിക്കണമേ നാഥാ നന്ദി യേശുവേ ആരാധന ആമേൻ 🙏
@bincygrace3642 жыл бұрын
ഞങ്ങളുടെ കഷ്ടതകൾ മാറാനും കടബാധ്യതകൾ മാറാനും ചെക്ക് കേസിൽ നിന്നും വിടുതൽ കിട്ടാനും യേശുവേ അനുഗ്രഹിക്കണമേ.കൈവെടിയല്ലെ.
@stephyj69722 жыл бұрын
Thank you jesus,love you jesus,we trust in you
@ajiaji25392 жыл бұрын
കർത്താവെ ഈ വചനസന്ദേശം എനിക്ക് ഒരു അനുഗ്രഹമാക്കി മാറ്റേണമേ ബാങ്ക് കടം അടക്കുവാൻ ഒരു വഴി ഒരുക്കേണമേ ജപ്തി മാറുവാൻ പ്രാത്ഥിക്കുന്നു ഹല്ലേലൂയാ
@gracymathew24602 жыл бұрын
Thank you Jesus🙏 praise the Lord🙏 Hallelujah🙌 Amen🙏🙏🙏