എന്റെ ഈശോയെ എന്റെ ചേച്ചിയുടെ മോൾക്ക് leukemia എന്ന് ഡോക്ടർസ് പറയുന്നു Test ഒക്കെ പറഞ്ഞിട്ടുണ്ട് എന്റെ കർത്താവെ നീ അവളെ സുഖപ്പെടുത്തണമേ ദൈവത്തിന് അസത്യമായിട്ടൊന്നും ഇല്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എല്ലാരും അവൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@kochumolty105111 ай бұрын
🙏🙏
@rajeshwarivijayan448611 ай бұрын
Amen 🙏 🙏
@geethareeth935911 ай бұрын
ദൈവമേ കരുണയായിരിക്കണമെ.സൗഖ്യംകൊടുക്കണമെ.🙏🙏🙏
@jinojoseph40711 ай бұрын
Amen
@jomoljoseph862311 ай бұрын
Parthikkam
@smathew164511 ай бұрын
ഈശോയെ, വിവാഹംമൂലം മനസമാധാനം നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളെയും അവരുടെ വേദനകളും അഞ്ച് തിരുമുറിവുകളോട് ചേർത്ത് സമർപ്പിക്കുന്നു. ഈശോയെ ദയ തോന്നി എല്ലാവരെയും അനുഗ്രഹിക്കണമേ.
@sindhusunny320811 ай бұрын
ആമേൻ
@aleyammajohn373611 ай бұрын
Amme വിശുദ്ധിയോടെ വിശുദ്ധ നോമ്പ് അനുഷ്ഠിക്കാൻ കൃപ tharene🙏 അന്ത്യം വരെയും kudeyirikkane🙏
@bindujoseph807211 ай бұрын
Amen🙏
@ThresiaEmmanuel11 ай бұрын
Ave Maria ❤❤🙏🙏🌹🌹
@albin.blogger11 ай бұрын
Amme 🙏🙏🙏
@maryelizabethelizabeth498811 ай бұрын
Nannayi jeevikkan anugrahhikkaname Eshoye Ante Amme Amen
@shinyjoseph144611 ай бұрын
അമ്മേ വിശാസം വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻
@GeethaPa-ti7re11 ай бұрын
അമ്മേ എന്നെയും നോമ്പ് എടുക്കുവാൻ എനിക്കും ആഗ്രഹം ഉണ്ട് എനിക്ക് കൃപ തരേണമേ. ആമേൻ 🙏🙏🙏
@cicilyjose647811 ай бұрын
Amme ente nattellentavethanaye samarppekunnu
@cicilyjose647811 ай бұрын
Ente makante. . mathyapansamarppekunu amma sahayekename amen ❤
Theerchayayum.....prarthikkam....enthuprasnamanenkilum namukku thanburanodu parayam..... prarthikkam....aa makkale thamburanu samarpikkam.... sadikkunna divyabaly....(holy mass)...okke pankedukkuka... Hallelujah...Hallelujah....amen....praise the Lord!... Daivame makkale orthu vishamikkunna....we ammayude... ella ammamarudayum... prarthana avidunnu kelkkename...amen!!....jklmn...
@thresiammalukose330511 ай бұрын
Amen, Ave Maria 🙏 🙌
@ajishaanitha449211 ай бұрын
🙏🙏🙏
@sophyammajocob293211 ай бұрын
മാതാവിനോട് ഞങ്ങൾക്കുള്ള സ്നേഹവും, ഭക്തിയും അച്ചന്റെ തള്ളൽ കാരണം കുറയും അച്ചൻ ഇത്ര ചെറുപ്പം ആണല്ലോ യു ടുബിൽ ഷൈൻ ചെയ്യണ്ട
@philominamathaikuriakose316911 ай бұрын
AmmeMathave ente husbondne CT San edukkumbol Ella Normal Ayirikkanme
@molybabu903611 ай бұрын
👍👍👍
@DonaMaria-cx2sb11 ай бұрын
❤🙏
@shiniba-s691711 ай бұрын
❤️
@leelajose88511 ай бұрын
KV Dayal exercises
@lillylilly381911 ай бұрын
ഇനി എടുത്താലും മതിയോ നോയമ്പ്
@pmsamuel615511 ай бұрын
മലങ്കരയിൽ എന്നാണ ആരംഭിക്കുന്നത്
@manavattybeautyparlour933911 ай бұрын
60 kazhinjavare nompu edukukayullu
@thomaskv234411 ай бұрын
😅😊
@sophyammajocob293211 ай бұрын
Priya അച്ചോ ഇങ്ങനെ തള്ളല്ലേ പരിശുദ്ധ അമ്മ പറഞ്ഞത് അച്ചൻ കേട്ടോ " നിങ്ങൾ ആരോഗ്യമുള്ളവർ ആണെങ്കിൽ നീ നോമ്പു എടുക്കണം " എന്ന് എടുക്കാൻ പറഞ്ഞ ഭാഷ ഏതു anu
@sophyammajocob293211 ай бұрын
മാതാവ് TV കാണണ്ട എന്ന് പറഞ്ഞു achen മാരോടും കന്യാശ്രീ കളോടും ഇഷ്ടം ഉള്ള വ്യക്തികൾ തമ്മിൽ പ്രാർത്ഥനയും ധ്യാനവും ഒഴിവാക്കി രഹസ്യ ഫോൺ ഉപയോഗിച്ച് ഫോൺ ചെയ്തോ ചെയ്തോ, ബ്രഹ്മചര്യം വേണ്ട എന്ന് മാതാവ് പറഞ്ഞില്ലേ ഒന്ന് പോയി പണി നോക്കു അച്ചോ ഇങ്ങനെ തള്ളി ഞങ്ങളുടെ വിശ്വാസം കളയരുതേ
@sophyammajocob293211 ай бұрын
അച്ചന് മാതാവിനെ കായിലും super natural power ഉണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കണം അച്ചൻ നേരിട്ട് പറഞ്ഞാൽ പോരേ വെറുതെ മാതാവ് പറഞ്ഞു എന്ന് പറയണമോ
@aleyammajohn373611 ай бұрын
Amme വിശുദ്ധിയോടെ വിശുദ്ധ നോമ്പ് അനുഷ്ഠിക്കാൻ കൃപ tharene🙏 അന്ത്യം വരെയും kudeyirikkane🙏