നീ മുകിലോ മലയാളം കരോക്കേ Nee Mukilo Karaoke with Lyrics

  Рет қаралды 124,328

Sheeja's Music world

Sheeja's Music world

Күн бұрын

Пікірлер: 17
@sreevidhyavijayan4444
@sreevidhyavijayan4444 5 ай бұрын
നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന ഗാനത്തിൻ ചിറകുകളേറി… ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി… പാടാനായി ഞാൻ… പോരും നേരമോ… ശ്രുതിയറിയുകയില്ല - രാഗം താളം പോലും… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന മേഘത്തിൻ പടവുകൾ കയറി… ഞാനേതോ മാരിപ്പൂ തിരയുകയായി… ചൂടാൻ മോഹമായ്… നീളും കൈകളിൽ… ഇതളടരുകയാണോ - മായാസ്വപ്നം പോലെ… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം…
@haridasanalassery9824
@haridasanalassery9824 10 күн бұрын
കരോക്കിയും ലിറിക്സും ഇടു തന്നതിനു നന്ദി🙏🙏🙏.🙏
@jyothinritharangam
@jyothinritharangam 5 ай бұрын
ബ്യൂട്ടിഫുൾ, കരോക്കെ ലിറിക്‌സും correct match🎉🎉🥰🥰😍😍
@FarryAngler
@FarryAngler 11 ай бұрын
Bro.. Enikk ee video mail cheythu tharumo
@aneeshmaithra4871
@aneeshmaithra4871 6 ай бұрын
Super super super
@shafisameera8951
@shafisameera8951 Ай бұрын
🔥🔥🔥🔥
@renjithkm2833
@renjithkm2833 2 ай бұрын
😘🙏👍
@anjuok95
@anjuok95 9 ай бұрын
My❤song
@shajithomas118
@shajithomas118 5 ай бұрын
Super ❤
@ishalhub4416
@ishalhub4416 Жыл бұрын
Nice🌹🌹👌👌👍👍❤❤
@sindhubimal1036
@sindhubimal1036 11 ай бұрын
Nice karaoke
@seejapradeep7922
@seejapradeep7922 11 ай бұрын
Thank uu🙏
@sumapradeep3636
@sumapradeep3636 Жыл бұрын
❤❤
@SASIKP-f6b
@SASIKP-f6b 9 ай бұрын
സുപ്പർ....
@ckumarc
@ckumarc Жыл бұрын
Awesome
@favouritesongssheeja
@favouritesongssheeja Жыл бұрын
Hi
@firozNbr
@firozNbr 3 ай бұрын
❤❤
Enthu paranjalum nee enthethalle vavae karoke | Abdul Jaleel P
4:50
ABDUL JALEEL P
Рет қаралды 23 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
POOMUTHOLE KARAOKE WITH LYRICS | JOSEPH | CREATIVE MEDIA
5:04
Creative Media
Рет қаралды 933 М.