നാനൂറോളം ഏലച്ചെടികൾ നശിച്ചപ്പോൾ ഞങ്ങൾ കൃപാസനം ലൈറ്റ് എ ക്യാൻഡിൽ പ്രയറിട്ടുഅപ്പോൾ

  Рет қаралды 5,982

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 82
@JG-ub2tf
@JG-ub2tf 3 күн бұрын
എല്ലാ കർഷക സഹോദരങ്ങൾക്കും വേണ്ടി പരിശുദ്ധ കൃപാസനം അമ്മ വഴി ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🏻 ഈ സഹോദരനെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@dishadinesh9306
@dishadinesh9306 3 күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@greeshma7344
@greeshma7344 3 күн бұрын
മാതാവേ എൻ്റെ ജോലി പോകാറായ അവസ്ഥയാണ്. പിടിച്ചു നിൽക്കാൻ കഴിയില്ല. കാത്തു കൊള്ളണമെ
@Sajan-hh5xb
@Sajan-hh5xb 3 күн бұрын
അമ്മേ കൃപാസനം മാതാവേ എൻ്റെ ഈ ഉടമ്പടി ജീവിതത്തിൽ ഒരുപാട് കുറവുകൾ ഉണ്ട് ആ കുറവുകൾ പരിഹരിച്ച് ദൈവസ്നേഹത്തോടെ ഉടമ്പടി പാലിക്കുവാനുള്ള കൃപ നല്കണമെ🙏🙏🙏
@merinjojo2293
@merinjojo2293 3 күн бұрын
അമ്മേ എന്റെ ഭർത്താവിന് നല്ല കച്ചവടം കൊടുക്കണേ ലാഭം ഉണ്ടാകണേ അമ്മ ഇടപെട്ടു കൂടെ ഉണ്ടാകണേ 🙏
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 3 күн бұрын
അമ്മേ, എന്നെ ഹൃദ്രോഗത്തിൻ്റെ പ്രശ്നങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@reejarajesh261
@reejarajesh261 2 күн бұрын
വരുമാനമാർഗം തുറന്ന്തന്ന് സാബത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷിക്കണമേ അമ്മേ
@nathoonsvlog2102
@nathoonsvlog2102 3 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുബത്തെയും എന്റെ ജീവിത പങ്കാളിയെയും മക്കളെയും കാത്തുകൊള്ളണമേ 🙏🏻എന്റെ നിത്യമോൾടെ മാരക രോഗം സൗഖ്യം ആക്കി എന്റെ കുഞ്ഞിനെ എഴുനേൽപ്പിക്കേണമേ 🙏🏻😭
@jancyvarghese1802
@jancyvarghese1802 3 күн бұрын
എന്താ അസുഖം, പ്രാർത്ഥിക്കാം
@juliepmathew2295
@juliepmathew2295 3 күн бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി വിഷയങ്ങൾ ഏറ്റെടുത്തു നടത്തി തരണമേ ആമേൻ
@anniethomas8073
@anniethomas8073 3 күн бұрын
അമ്മേ എന്റെ ഇളയമോൾ മിന്നുവോന് കുവൈറ്റിൽ പനിയാണ് അവിടെ യിപ്പോൾ തണുപ്പ് തുടങ്ങി മോൾക്ക് ഡിസംബർ 10 നു പ്രോമീറ്ററി എക്സാം ആണ് ചൊവ്വാഴ്ച ഇന്ത്യൻ സമയം 11.30 മുതൽ 2 1/2 വരെയുമാണ് എക്സാം അമ്മേ എന്റെ കുഞ്ഞിനുവേണ്ടി അമ്മയുടെ സമയമാണ് 2.30 അമ്മ ഇസൊയോട് പ്രാർത്ഥിക്കണേ 🙏
@anniethomas8073
@anniethomas8073 3 күн бұрын
Amen🙏
@ArunVarghese-wc4zq
@ArunVarghese-wc4zq 3 күн бұрын
Amme nanni
@rejikuriakose7636
@rejikuriakose7636 3 күн бұрын
അമ്മേ മാതാവേ എന്താണ് എന്ന് മനസ്സിലാകുന്നില്ല കൈവിടല്ലേ🙏🙏🙏🙏🙏😭😭😭😭♥️♥️♥️♥️
@remanath661
@remanath661 3 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നിയേം എന്റെ സഹോദരി ക്കും എന്റെ ഭർത്താവിനും എല്ലാം അസുഖത്തെ മാറ്റി തരേണമേ
@anithachristopher7732
@anithachristopher7732 3 күн бұрын
എന്റെ അമ്മ മാതാവേ എന്റെ ഉടമ്പടി വിശ്വസ്ഥതയോടെ പാലിക്കാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️😢😢😢
@reejarajesh261
@reejarajesh261 2 күн бұрын
"ദൈവനാമം മഹത്വപ്പെടട്ടെ"
@xaviershiju7798
@xaviershiju7798 3 күн бұрын
Pray for my son Amen
@moncyvc3421
@moncyvc3421 3 күн бұрын
Amme,ellam njan ninte kayil tharuva.rakshekane
@sajithasunny4473
@sajithasunny4473 3 күн бұрын
Nov 29 samrpikunn amen 🙏❣️❤️❤️
@vinodinidavid9944
@vinodinidavid9944 3 күн бұрын
Amen
@simya9198
@simya9198 3 күн бұрын
Mathave ellavareyum anugrahickane
@aleyammape873
@aleyammape873 3 күн бұрын
അമ്മേ അയൽക്കാരന്റെ മരങ്ങളുടെ ശിഖിരങ്ങൾ എന്റെ ഓട് വീടിന്റെ മുകളിലേക്കു വളർന്ന് നിൽക്കുന്നത് വെട്ടിമാറ്റാൻ അവർക്ക് തോന്നാൻ കൃപ കൊടുക്കണമേ
@leelaarjunan6426
@leelaarjunan6426 2 күн бұрын
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതീ ഉദരഫലം നൽകി അനുഗ്രിക്കേണമേ ഈ കുടുംബത്തിൻ്റെ ആവശൃം സാധിച്ചു തരണമേ ആമേൻ ആവേ മരിയ 💐💐💐💐🌹🌹😭😭😭😭😭🌹🌹🌹🌹🌹💐💐
@krishnapriya3456
@krishnapriya3456 3 күн бұрын
Amen, 🥺🙏
@jollysibichan9499
@jollysibichan9499 3 күн бұрын
Amme mathave 🙏🏻🙏🏻🙏🏻
@annajoseph8250
@annajoseph8250 3 күн бұрын
Banglore November 2024 Manushyarkk Asaadhyamaayath Dhaivathinu Saadhyamaanu November
@MariyaJose-y1s
@MariyaJose-y1s 3 күн бұрын
Luke 18:27🙏🏻❤️
@tigimolgeorge7773
@tigimolgeorge7773 3 күн бұрын
ഈശോയെ ഞങ്ങളുടെ കുരുമുളക് കൃഷിയേയും സമർപ്പിക്കുന്നു🙏🙏🙏🙏🙏 നല്ല വില തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@raji6395
@raji6395 3 күн бұрын
Kreupasanam amme nangalku vendi apekshikaname 🙏 ♥️
@joshibindu312
@joshibindu312 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ മകന് നാലു മണി വരെയുള്ള സമയത്തിന് സ്കൂളിൽ അഡ്മിഷൻ നൽകണേ. അമ്മ ഇടപെടണമേ. എന്റെ ജോലിയിൽ അമ്മ കൂടെ ആയിരിക്കണേ. ദൈവഹിതം ഞങ്ങളിൽ നിറവേറ്റി ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
@leelaarjunan6426
@leelaarjunan6426 2 күн бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് ആയീ മരിയൻ സീലുളള ഒരു ജോലീ ലഭിക്കണമേ ഈ കുടുംബത്തിൻ്റെ ആവശൃം സാധിച്ചു തരണമേ ആമേൻ ആവേ മരിയ 💐💐💐💐💐💐🌹🌹🌹🌹🌹😭😭😭😭🙏🙏🙏🙏
@valsammamathew9876
@valsammamathew9876 3 күн бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@patrickjoseph519
@patrickjoseph519 3 күн бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@anjuthomas6905
@anjuthomas6905 3 күн бұрын
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍 thakkasamayath angu njagale anugrahikkunna kripakkayi nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍
@princysolamon8846
@princysolamon8846 3 күн бұрын
എന്റെ അമ്മേ എന്റെ വീട്ടിൽ എത്ര യും പേട്ടന് കയറി താമസിക്കാൻ 🙏🏻🙏🏻😘
@recipeddd6315
@recipeddd6315 3 күн бұрын
അമ്മേ എൻ്റെ കൈയ്യും വേദനയും നീരും മാറ്റിത്തരണമേ
@sreelekshmis3068
@sreelekshmis3068 3 күн бұрын
🙏🙏🙏
@sindhu7472
@sindhu7472 2 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen 🙏🙏🙏🙏🌹🌹🌹🌹🎁
@bijijames9266
@bijijames9266 Күн бұрын
മാതാവേ എൻ്റെ മോന് ജോലി നന്നായി ചെയ്യാനുള്ള കഴിവ് kodukkane
@jacobmerlin-t5f
@jacobmerlin-t5f 3 күн бұрын
Amme mathave ennem ammede prethyakshekaranthinte sakshy akkane ee altharayil kayatty sakshyam parayan edayakkane amme
@prasannashynibhavan4771
@prasannashynibhavan4771 3 күн бұрын
ആമേൻ🙏🙏🙏
@sonaaruldas1594
@sonaaruldas1594 2 күн бұрын
Amma madave ente makkale ellavitha vibathukalil ninnum aapathukalil ninnum chathikuzhikalil ninnum mochipikename ❤❤❤🙏
@shajankovaka7285
@shajankovaka7285 3 күн бұрын
Amme enne ammayude prathykheekaranathinte sakhiyakkaname. Amen
@anjuthomas6905
@anjuthomas6905 3 күн бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@nirmalajacob9240
@nirmalajacob9240 3 күн бұрын
Eshoye mathave yella nanmakalkum nandi
@sonaaruldas1594
@sonaaruldas1594 2 күн бұрын
Amma madave enne ammayude snehathilum viswasathilum aazhapeduthename 🙏🙏🙏❤
@anjuthomas6905
@anjuthomas6905 3 күн бұрын
Parisudha amme 🥰 njagale anugrahikkaname 🥰 paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 Ave Maria 😍
@sunitham386
@sunitham386 2 күн бұрын
Ammae mathavae Udampadi edutha ellavaraum Appanta kripaeil Ammuda Sanidhyam kondu nirach Niyogangal nadathi kripaeil Anugrahikkanamae 🙏❤️🙏
@nirmalajacob9240
@nirmalajacob9240 3 күн бұрын
Eshoye mathave yellareyum kakaname nandi
@sonaaruldas1594
@sonaaruldas1594 2 күн бұрын
Amma madave ente mole kootukarikalellam ottapeduthuva avare ellam sahakarichu orumayode kazhiyuvan krubayarulaname ❤❤🙏🙏
@deepajibi3474
@deepajibi3474 Күн бұрын
Amma mathave njangalude varumanamargagal samarppickunnu kathukollane samrakshanam nalki anugrahickane
@sonaaruldas1594
@sonaaruldas1594 2 күн бұрын
Amma madave ente ella kuravukalum pariharikename❤❤🙏🙏🙏
@jipsamathew6315
@jipsamathew6315 3 күн бұрын
Amme kreupasanam mathave ente roganagil ninum vieduthal nalkie anuggrahikane
@soumyaraju1278
@soumyaraju1278 3 күн бұрын
Ammakkum thirukkumaranum kodanukodi Nanni parayunnu... praise the Lord 🙏🙏 Ave Maria 🙏🙏
@renjur5854
@renjur5854 3 күн бұрын
Amme🙏😭
@coltonw4214
@coltonw4214 3 күн бұрын
Amen praise the Lord Almighty.❤❤❤❤❤
@anjuthomas6905
@anjuthomas6905 3 күн бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Amma enikku thunayayi thanna makane samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍
@sonaaruldas1594
@sonaaruldas1594 2 күн бұрын
Amma madave ente molde exam anu nale avalku examinu padikan thonane avalku exam eluppamayirikane🙏🙏🙏
@stephenbinu1528
@stephenbinu1528 3 күн бұрын
Amen🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sebastianthomas1236
@sebastianthomas1236 Күн бұрын
Mother Mary Pray for us 🙏🙏🙏
@daisythomas7329
@daisythomas7329 3 күн бұрын
Amme njangalude jeevitathilum edapedaname bhavanathil varenae abine kanikename papyeyum ammayeyum purnamayum sukapeduthaname amen innate divasa the anugrahikane makante exam il vijayam nalkaname makalude rogangal poornamayum sukapeduthaname avalude vivaham udane sariyaki tharane makalude joliyilooyarcha tharane vidhesat nalla oru jolinalkename makaneyum thodaname budhiyum valarchayum saukyam nalkaname nadakan sakti nalkaname ammayude neelamelanki kond potiyaname husband ine thodaname enikum saukyam nalkaname sakshi aayi yesunamatil ooyarte name
@coltonw4214
@coltonw4214 3 күн бұрын
Please pray for my family.❤❤❤❤❤
@josepathrose3577
@josepathrose3577 3 күн бұрын
Ammea aviduthe sannidhiyil prarthikkunna oru makkaleyum kai vediyalle ella makkalkku rogavastha Matti unmeshathode joli cheyyuvan anugrahum kodukkaname
@SheelaJoseph-v3p
@SheelaJoseph-v3p 3 күн бұрын
Ammamathv endmaknd kadabatha mattitrnam endamma endmakalk makn onnihpoknn visaliflikna amma
@jaisaljohn1897
@jaisaljohn1897 3 күн бұрын
Amme mathave njangalude veetil ellarudem viral fever matti tharaname. Aiden mone viral feveril ninnu kathu kollaname
@sheebajoseph931
@sheebajoseph931 3 күн бұрын
Mathave enthe chetaykku oru joli kodthu anugrahikkaname
@nithapaul6532
@nithapaul6532 2 күн бұрын
Amma mathave enikku kitanulla cash amma idapettu vangi nalki anugrahikkane
@omananair2218
@omananair2218 3 күн бұрын
Angayude Krupa kondue nyangale abhishekam cheyyaname
@ashac.t914
@ashac.t914 3 күн бұрын
Ammeee 🙏 nannayi business cheyyan Ulla anugraham nalkanee 🙏🙏❤️
@GeethuGeethika-hw4qv
@GeethuGeethika-hw4qv 3 күн бұрын
Ammee upeshikkalle cheyithu poya ella thettinum kashma chodikkunnu ammee enneyum ammede saakshi akkane😢😢😢😢
@dewdropsjesty
@dewdropsjesty Күн бұрын
Amma mathave ent deshyam vaashi athe moolam udnakunu irritation elam Matti nall oru hridyam thannu anugrahikaname
@rincyvarghese3002
@rincyvarghese3002 2 күн бұрын
Dha exam pass akkanne annugrehikkkannum
@sharlykoshy3102
@sharlykoshy3102 3 күн бұрын
അമ്മേ 24.11.24
@athiraarjunan6406
@athiraarjunan6406 3 күн бұрын
Amme mathave eyulavale oet cbt interview osce first attemptil pasakiyathil uk ethichathil rentil oru veed nalkiyathil anujathik swanthamai oru bhavanam nalkiyathil husbandineyum kunjineyum uk ethichathil nhsil oru job nalkiyathil kunjinte constipation purnamayum matiyathil Australia registration ANMAC nalkiyathil husbandinu first attemptil uk driving licence nalkiyathil kodanukodi nani amme Exam prepare cheyuna elavarum kripasanam mathavinod prarthikanam amma urepayum nadathitharum
@CHRISTO_0101
@CHRISTO_0101 3 күн бұрын
🕯️🤩🦾🏏👰🏼‍♀️😃👟👩🏻‍❤️‍👨🏻🥾💞👰🏼‍♀️👰🏼‍♀️🙏🏻🙏🏻
@ArunVarghese-wc4zq
@ArunVarghese-wc4zq 3 күн бұрын
Amen
@lineeshm6231
@lineeshm6231 3 күн бұрын
Amen🙏🙏🙏
@sonaaruldas1594
@sonaaruldas1594 2 күн бұрын
Amma madave enne ammayude pratheeksheekaranathinte sakshiyayi uyarthename❤️❤️🙏
@asharojith4157
@asharojith4157 2 күн бұрын
Amen 🙏
@renjur5854
@renjur5854 3 күн бұрын
Amen🙏
@jintojose1262
@jintojose1262 13 сағат бұрын
Amen 🙏
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,5 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 137 МЛН
DAILY BLESSING 2024 NOV-27/FR.MATHEW VAYALAMANNIL CST
12:30
Sanoop Kanjamala
Рет қаралды 206 М.