നാനോ കാർ എങ്ങനെ പരാജയപ്പെട്ടു ? How Did TATA Nano Fail | Malayalam | Nano Electric | Anurag Talks

  Рет қаралды 174,009

Anurag Talks

Anurag Talks

Күн бұрын

Пікірлер: 410
@AnuragTalks1
@AnuragTalks1 2 жыл бұрын
നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാർ ഏതാണ് ? Avail an exclusive 15% offer and a free career guidance session with Skill-Lync by registeringhere: bit.ly/3vpccPU Skill- Lync offers industry relevant programs in Engineering domains like Mechanical, Civil,Electrical, Electronics, Computer Science & Biomedical.They offer job-assisted PG programs curated by experts from emerging technologies like DataScience, Autonomous Vehicles, Electric Vehicles, Conversational AI, High-rise buildings,Embedded Systems, CFD & CAE Design etc.,
@nithinelavanal269
@nithinelavanal269 2 жыл бұрын
Bro arnold nte life story parayan pattumo
@anasnas005
@anasnas005 2 жыл бұрын
@Anurag Talks ♥️😌 TOYOTA &BENZ Pinne paranjath sheriyaa nano car cheruthaanenkilum ullil nalla vistheernnam und👌 Pinne inganey ulla videos iniiyum pratheekshikkunnu 😍
@vlog4u1987
@vlog4u1987 2 жыл бұрын
പരാജയം എന്ന് പറയാൻ പാടില്ല.. കാരണം അത്രത്തോളം യൂണിറ്റുകൾ വിറ്റഴിച്ച വണ്ടി ആണ്.. പിന്നെ ഇപ്പൊ നമ്മുടെ സ്റ്റാറ്റസ് ആണ് വണ്ടിയെ പിന്നോട്ട് വലിച്ചത്, ലോൺ എടുത്തു ആയാലും rich വണ്ടി എടുക്കണം speciali മലയാളീസ്
@JRX900
@JRX900 2 жыл бұрын
Right, safety oru kuravumillatha car company
@SudheerRajendraN
@SudheerRajendraN 2 жыл бұрын
True
@arunajay7096
@arunajay7096 2 жыл бұрын
അതെ.. Nano വിജയം തന്നെ ആയിരുന്നു...🔥🇮🇳
@princejhon3709
@princejhon3709 2 жыл бұрын
Epoum maruti 800 rodil Malayali odkunu aplo 800 super anu atanu
@vlog4u1987
@vlog4u1987 2 жыл бұрын
@@princejhon3709 nano eppolum ellavarum use cheyyundu..
@alphyannajames4785
@alphyannajames4785 2 жыл бұрын
"മൂട്ട വണ്ടി", "മൊട്ട വണ്ടി" അങ്ങനെ പല പേരുകളും ആളുകൾ പറഞ്ഞു ടാറ്റാനാനോ യെ കളിയാക്കുന്നത്. പക്ഷെ എത്രയൊക്കെ കളിയാക്കിയാലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മിഡ്‌ഡിലെ ക്ലാസ് ആളുകൾക്ക് കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ ഏറ്റവും അഫ്ഫോംഡബിൾ ഉം 5 പേർക്ക് സുഖമായിട്ട് യാത്ര ചെയ്യാനും പറ്റുന്ന ബെസ്റ്റ് കാർ ടാറ്റാ നാനോ ആയിരുന്നു. 1 ലക്ഷം രൂപയ്ക്കു 10 ലക്ഷം രൂപേടെ ഉപകാരവും സന്തോഷവും തന്നിട്ടുണ്ട്. (പേർസണൽ ഒപിന്യൻ ) കുറച്ചുകാലം കൊണ്ട്...... നാനോ വാങ്ങിയവരുടെ കഥകൾ ഒന്ന് കേൾക്കുക ആണ് എങ്കിൽ ഇത് നിർമ്മിച്ചവര് പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഏതൊക്കെ തരത്തിൽ ആളുകൾക്ക് ഒരു വണ്ടി ഉപകാരപ്പെട്ടിട്ടുണ്ട് എന്ന്..
@jintotp6105
@jintotp6105 2 жыл бұрын
ഈ വാഹനം ഒരിക്കലും പരാജയം അല്ല..... ഇവിടുത്തെ പ്രശ്നം സ്റ്റാറ്റസ് ആണ്... എന്നാൽ പുറമെ നിന്ന് നോക്കുന്നത് പോലെ അല്ല നല്ല ബൂട്ട് സ്പേസ് പിന്നെ അത്യാവശ്യം എല്ലാം സൗകര്യം ഉണ്ട് 😍😍
@u7all-rounder251
@u7all-rounder251 2 жыл бұрын
10 വർഷമായി Tata Nano Well maintained ആയി ഉപയോഗിക്കുന്നു. അച്ഛൻ ഈ Car വാങ്ങിച്ചപ്പോൾ ഞങ്ങൾ കുറെ വഴക്ക് പറഞ്ഞു. ആൾക്കാർ വില കുറഞ്ഞ കാർ എന്ന കളിയാക്കലിൽ നിന്നാണ് ഞങ്ങൾ അത് പറഞ്ഞത്. എന്നാൽ ആ car വീട് വയ്ക്കുന്നത് മുന്പാണ് വാങ്ങിയത്. അപ്പോഴും നാട്ടുകാർ പറഞ്ഞത് വീടില്ലാത്തവൻ car എന്തിനാ വാങ്ങിയത് എന്ന്. എന്നാൽ വീടിന്റെ പണിക്ക് വേണ്ട material വാങ്ങാനും എല്ലാം ഈ Car ഉപകരിച്ചു. കുറ്റം പറഞ്ഞവരെ എല്ലാം പല സാഹചര്യങ്ങളിലും ഈ car ഉപകാരമായി. കല്യാണം, മരണം, Airport മുതലായ എല്ലാ കാര്യങ്ങളിലും, 10 വർഷങ്ങൾക്ക് ഇപ്പുറം പലരും Car കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കുന്ന തരത്തിൽ എത്തി ഇവിടെ പോയാലും Attension കിട്ടും, Mailage ഉം കിട്ടും. Diriving Lisence കിട്ടി ആദ്യം സ്വന്തം വണ്ടി തന്നെ ഓടിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. ഇനി എത്ര വണ്ടി വാങ്ങിയാലും ഈ വണ്ടി കൊടുക്കില്ല. Nano❤️👌
@subeeshs6540
@subeeshs6540 2 жыл бұрын
Good
@sarathandsyamm8905
@sarathandsyamm8905 2 жыл бұрын
സ്വന്തം സിനിമ വരെ ഇറങ്ങിയിട്ടുണ്ട് നാണപ്പന്റെ
@jishnu.v
@jishnu.v Жыл бұрын
Sathym bro, ente friends oke kaliaku. But ente supra ann nano, ah exhaust sound sireeeee
@Mahshook_Mahamood
@Mahshook_Mahamood 2 жыл бұрын
ഉപയോഗിച്ചവർ ഒരിക്കലും കുറ്റം പറയാത്ത വണ്ടി...!🥰 നെഗറ്റീവ് പറയുന്നുണ്ടെങ്കിൽ അത് വണ്ടി ഉപയോഗിക്കാത്തവർ മാത്രമാണ് ‼️
@triller8447
@triller8447 2 жыл бұрын
അതേ ഞനും കുറ്റം പറഞ്ഞി രുന്നു പക്ഷെ സാമ്പത്തികം എന്നെ താഴ്ത്തി യപ്പോ, നാനോ എടുത്തു , ഇപ്പോ എനിക് അത് ഒഴിവ്കൻ വയ്യ,..അത്രക് ഇഷ്ട്ട ആയി,ഇനി ഏത് വണ്ടി ഞാൻ എടുത്താലും ഈ നാനോ വിൽ കിലല്ല. മരണം വരെ,
@ramshadvk9325
@ramshadvk9325 2 жыл бұрын
Ys njn 4yr use cheythu
@somswyd
@somswyd 2 жыл бұрын
It is NOT a CAR.... it is CART.... Designed with NO commonsense.... I owned it and sold with in one year... This i CAR is the best example of how a CAR should NOT be designed....
@Mahshook_Mahamood
@Mahshook_Mahamood 2 жыл бұрын
@@somswyd അത്രയും ചീപ്പ്‌ വിലക്ക് പിന്നെ താങ്കൾക്ക് കരാവൻ ഫീച്ചർസ് ഉള്ള വണ്ടി കിട്ടോ പിന്നെ? 🥴
@jaleelchand8233
@jaleelchand8233 2 жыл бұрын
@@Mahshook_Mahamood കണ്ടീഷനുള്ള പഴയ 800അല്ലെ നിരത്തിൽ കേമൻ .ആ ചീപ്പ് ലുക്കും മാറുമല്ലൊ?
@Danial-hc1pq
@Danial-hc1pq 2 жыл бұрын
Proud to be a TATA OWNER 🔥🔥
@sharun5912
@sharun5912 2 жыл бұрын
ഇന്ന് വിശ്വസിച്ചുകൊണ്ട് എടുക്കാവുന്ന കാർ എന്ന നിലയിൽ വളർന്നു നിൽക്കുന്നു ടാറ്റ, പരിഹസിച്ച കമ്പനികളെ വരെ പിന്നിലാക്കി മാർക്കറ്റ് പിടിച്ച ഒരേ ഒരു ബ്രാൻഡ് TATA
@ravilalnr1988
@ravilalnr1988 2 жыл бұрын
True
@abduraheemraheem7619
@abduraheemraheem7619 2 жыл бұрын
ഇന്നലത്തെ മനോരമയിൽ tata വില്പനയിൽ വളരെ പിന്നിലാണ്
@south9329
@south9329 2 жыл бұрын
Ippol india yil hyundai ye pinnilakki 2nd ayi tata.
@abhilashs2168
@abhilashs2168 2 жыл бұрын
@@abduraheemraheem7619 മാത്രഭൂമി റിപ്പോർട്ട്‌ പ്രകാരം TATA വലിയ വളർച്ചയാണ് നേടിയത്. മലയാള മനോരമ സത്യം പറയാറുണ്ടോ?
@abhijithkumbukkattu42
@abhijithkumbukkattu42 2 жыл бұрын
Srvc kurchoody improve aakial tata poli aavum....
@rezinhussain4994
@rezinhussain4994 2 жыл бұрын
Cheapest car എന്ന tag line ന് പകരം ബജറ്റ് കാർ എന്ന് മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ ഇന്നും നാനോ റോടിൽ ഉണ്ടയെനെ😊👍
@brietopbaby8383
@brietopbaby8383 2 жыл бұрын
Maintance പാടാണ് Safty ഇല്ല like omni. alto, 800 ഒക്കെ Front engine ആയതോണ്ട് കുറച്ചൂടെ safe ആണ് പിന്നെ ഒന്ന് ഓയിൽ നോക്കാൻ പോലും Seat ഇളക്കി പിൻഭാഗം full മാറ്റണം 4 പേര് ഉണ്ടേൽ വലിവ് കുറവാണു,ഈ വണ്ടി പണിയുന്നവർ കുറവാണു Workshop കാർ ഒഴിവാക്കി വിടും, ഇതൊക്കെയാണ് അധികം ആരും എടുക്കാത്തത്, but second choise ആയി ആളുകൾ എടുക്കാറുണ്ട്
@SJvlogings
@SJvlogings 2 жыл бұрын
@@brietopbaby8383 താങ്കൾ പറഞ്ഞ ഒമിനിക്ക് എന്ത് safety feature ആണ് ഉള്ളത്
@jishnu.v
@jishnu.v Жыл бұрын
@@brietopbaby8383 800 oke pappadm pole podiyum, kayinadivasm tata nano idich orr thar marinnirunnu kandayiruno nee. Ennit konakk, avante orr alto..
@MKMBasheer-g2g
@MKMBasheer-g2g 2 жыл бұрын
ഒരു ലക്ഷം രൂപക്ക് ഒരു കാർ .....നാനോ.... ജനങ്ങളുടെ മിഥ്യാ ധാരണ ആണ് നാനോയെ ഇല്ലാതാക്കിയത്.. ഇപ്പോഴും ഇന്ത്യൻ നിരത്തുകളിൽ ഒരു കുഴപ്പവും ഇല്ലാതെ നാനോ ഓടുന്നുണ്ട്...
@sharun5912
@sharun5912 2 жыл бұрын
Athe athe
@devusworld1998
@devusworld1998 2 жыл бұрын
Sariya ഇറങ്ങിയ സമയത്ത് എടുത്തിട്ട് ഇപ്പോഴും നന്നായി ഓടുന്നുണ്ട്
@ranjithsnair9418
@ranjithsnair9418 2 жыл бұрын
എല്ലാരും കുറ്റം പറഞ്ഞ് സ്ഥലത്തുനിന്ന് എല്ലാരും പുകഴ്ത്തി പറയുന്ന ഒരു ബ്രാൻഡ് ആയി മാറിയ ടാറ്റ അതൊരു അത്ഭുതമാണ്
@arunajay7096
@arunajay7096 2 жыл бұрын
എലെക്ട്രിക്കിൽ ഒരു low rate car വന്നാൽ അത് വീണ്ടും history ആകും 😊.. TATA NANO 😍💪🇮🇳
@princejhon3709
@princejhon3709 2 жыл бұрын
States 🤣
@sijoyjoseph7635
@sijoyjoseph7635 2 жыл бұрын
Orikkalum illa. Ratan tata himself has declared it.
@rjeevp8539
@rjeevp8539 2 жыл бұрын
പത്തു വർഷമായി ഉപയോഗിക്കുന്നു വളരെ നല്ല വണ്ടി ആണ് നാനോ 👌🏻👌🏻👌🏻😘
@selinfrancispf7248
@selinfrancispf7248 2 жыл бұрын
ഞാൻ 7 വർഷമായി ഉപയോഗിക്കുന്നു.
@vocallocus7660
@vocallocus7660 2 жыл бұрын
Nice vandi aanu nalla miledge um
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
13 th year this September 🙏
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
അംബാസിഡർ മോശം വണ്ടിയാണോ.. എന്തുകൊണ്ടാണ് ഔട്ട്‌ ആയത്..... ഇപ്പോഴും നന്നായിത്തന്നെ ഓടുന്നുണ്ട്.. നാനോക് അത്രേം നല്ല നിലവാരമുണ്ടോ.... ഏത്ര ഗുണമുണ്ടെങ്കിലും അത് പഴയതാണ്..
@rjeevp8539
@rjeevp8539 2 жыл бұрын
@@anilKumar-dc3kk അംബാസിഡർ ഞാൻ ഓടിച്ചിട്ടില്ല ബ്രോ നാനോ എനിക്ക് രണ്ടെണ്ണം ഉണ്ട് പിന്നെ ഒരു wagnerum നല്ല milegum no complintum 👌🏻👌🏻
@manojkillimangalam2340
@manojkillimangalam2340 2 жыл бұрын
ഞാനും 7 കൊല്ലം നാനോ ഉപയോഗിച്ചു. നല്ല വണ്ടി. ബൂട്ട് സ്പേസ് കുറവായതു കൊണ്ട് tour പോകാനുള്ള സൗകര്യം കണക്കിലെടുത്തു nexon വാങ്ങി.
@jimmyjoy1766
@jimmyjoy1766 2 жыл бұрын
Nano ചരിത്രം വീണ്ടും കുറിക്കാൻ, പരാജയം കൂടെ ഒരു വിജയം മായി കണക്കാക്കണം, കോൺസെപ്റ് തന്നെ വിജയം ആണ്, അതിന്റെ യഥാർത്ഥ ഉത്പനം അവരിൽ നിന്നായിരിക്കണം എന്നില്ല, മറ്റു ചിലർ അത് പഠിച്ചു ആ കോൺസെപ്റ് ഗംഭീര മാക്കും, അതാണ് യാഥാർഥ്യം. 😍🙏
@pixelgraphics5158
@pixelgraphics5158 2 жыл бұрын
നാനോ ഇറങ്ങിയതിന് ശേഷമാണെന്ന് തോന്നുന്നു ടാറ്റാ എന്ന കമ്പനിക്ക് നേട്ടങ്ങള്‍ ഉണ്ടായിതുടങ്ങിയത്...
@Sunupradeep
@Sunupradeep 2 жыл бұрын
Nano തിരിച്ച് വരാനുള്ള സാധ്യതയുണ്ട് . അന്നത്തെ ടാറ്റയല്ല ഇന്നത്തേത് ഇന്ത്യയിൽ ഏറ്റവും അധികം കാറുകൾ വിൽക്കുന്ന രണ്ടാമത്തെ ബ്രാൻഡാണ്. ടെക്നിക്കൽ സപ്പോർട്ടിലും പ്രതിശീർഷ വിൽപ്പനയിലും കുതിച്ച് കയറ്റം നടത്തുന്ന കമ്പനിയാണിത്. മറ്റെല്ലാ കമ്പനികളുടെയും വിൽപ്പന ശതമാനം കുറഞ്ഞ് വരുമ്പോഴാണ് ഇത്.Nano electric വരുന്നെങ്കിൽ അതും ഒരു വിപ്ലവമായിരിക്കും. ടാറ്റ കുടുംബത്തിലെ അംഗമാകാൻ ഒരു മത്സരം ഇന്ന് ഇന്ത്യയിലുണ്ട്.
@SumeshSRK
@SumeshSRK 2 жыл бұрын
ഞാൻ ഈ നാനോ ഓടിച്ചു നോക്കിയിട്ടില്ല പക്ഷേ ആ സമയത്ത് ഓടിച്ചവർ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞിരുന്നത്. 2010 ആ സമയത്തുണ്ടായിരുന്ന മറ്റു വണ്ടികളിലേക്കാളും വേഗം സ്പീഡ് കയറുകയും നല്ല മൈലേജും ഉണ്ടായിരുന്നു.
@mtrv10
@mtrv10 2 жыл бұрын
Tata Nano was not a flop at all. Sales went down as a result of the drop in demand due to many reasons like catching fire while running/parked, design, lack of safety and user friendly features, change in customers tastes/demands, company's own marketing strategy of branding as the 'cheapest car in the world', gradual price hike, marketing strategies by other car makers etc. However, the chances of Nano EV from Tata is a remote possibility, but at a price of around Rs five lakhs+ Pixel EV is a possibility.
@nahasmoothedath2341
@nahasmoothedath2341 Жыл бұрын
Safety യെ പറ്റി പറയുന്നവരോട്, ഒരു ബൈക്കിൽ അമ്മയും അച്ഛനും കുഞ്ഞും പോകുമ്പോൾ ഉള്ള സേഫ്റ്റിയെക്കാൾ എത്രയോ മടങ്ങ് കൂടുതൽ സേഫ്റ്റി ആണ് നാനോയിൽ അവർക്ക് കിട്ടുന്നത്...
@anilp8734
@anilp8734 2 жыл бұрын
Tata nano car 11 വർഷമായി ഞാൻ ഉപയോഗിക്കുന്നു. അതിനിടയിൽ പല തരം കാറുകളും ഉപയോഗിച്ചു, എന്നാൽ എന്റെ ഇഷ്ട്ടപ്പെട്ട കാർ Tato nano തന്നെ. നല്ല മൈലേജ്, മെയിന്റനൻസ് ചിലവില്ല. 1,40,000 km ഓടി. ടയർ മാറ്റുന്ന ചെലവ് മാത്രം. ഇപ്പോഴും ഞാൻ ഒരു EV car ബുക്ക്‌ ചെയ്തിട്ടുണ്ട്. പക്ഷെ നാനോ വിറ്റിട്ടില്ല. വിൽക്കുന്നുമില്ല. Nano എനിക്ക് അത്രയ്ക്ക് ഇഷ്ട്ടപ്പെട്ട കാർ ആണ്.
@paulvonline
@paulvonline 2 жыл бұрын
10 വർഷം നാനോ ഉപയോഗിച്ച ആൾ ആണ് ഞാൻ . ഈ 10 വര്ഷത്തിനിടക്ക് അതിനു ഒരു കംപ്ലൈന്റ്റ് പോലും വന്നിട്ടില്ല. ഇത്ര കിലോമീറ്റര് ഓടുമ്പോ ചില പാർട്സ് റീപ്ലേസ് ചെയ്യണമാലോ അത് മാത്രം ചെയ്തു അതും കംപ്ലൈന്റ്റ് വന്നപ്പോ അല്ല ഒരു സമാധാനത്തിനു കാർ മാന്വൽ ഇൽ പറയുന്ന പോലെ ചെയ്തു എന്ന് മാത്രം. മെക്കാനിക്കലി ഇത്രയും പെർഫെക്റ്റ് കാർ വേറെ കണ്ടിട്ടില്ല ( വേറെയും 2 കാര് ഉണ്ടായിരുന്നു അതിനൊക്കെ പല കംപ്ലൈന്റ്സ് ഉം വന്നിരുന്നു )
@Storiesbysebin
@Storiesbysebin 2 жыл бұрын
ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം നടത്താൻ പറ്റുമായിരുന്ന മേഖലയിൽ പ്ലാന്റുകൾ നിർമിക്കാൻ പറ്റാതെ പോയതും ഒരു തിരിച്ചടി ആയിട്ടുണ്ട്
@danyyy334
@danyyy334 2 жыл бұрын
Ratan Tata fans undo 👍💥
@rvp8687
@rvp8687 2 жыл бұрын
❤️❤️
@haneebeats8631
@haneebeats8631 7 ай бұрын
❤❤
@benjaminantonypallath6537
@benjaminantonypallath6537 2 жыл бұрын
Self maintained 2014 Nano twist (2.5 Lakhs) still giving 18 - 20 km /litre with A/C and average run is 10K km/year.
@Mobics
@Mobics Жыл бұрын
Same I also have 2014 model twist nano with me.
@sathyantk8996
@sathyantk8996 2 жыл бұрын
നാനോ യെ മാത്രം ടാർജറ്റ് ചെയ്യുന്നത് എന്ത് കൊണ്ട് USA യുടെ ഷെവർലെ പരാജയപ്പെട്ടു ford വരെ പിൻ വാങ്ങി മാരുതി എത്ര വാഹനങ്ങൾ പിൻവലിച്ചു അത്തരത്തിൽ വിലയിരുത്തുമ്പോൾ നാനോ വിജയമായിരുന്നു
@abhiblsy
@abhiblsy 2 жыл бұрын
Nicely Presented.... Congrts 💐💐👏
@ahmedjaneesh3383
@ahmedjaneesh3383 2 жыл бұрын
എൻ്റെ വീട്ടിൽ ഒരു നാനോ കാർ ഉണ്ടായിരുന്നു. നല്ല മൈലേജ്, നല്ല ഫൂട്ട് സ്പെയ്സ് എന്നിവ നാനോയുടെ പ്രത്യാകതയാണ്.
@safarfriends3831
@safarfriends3831 2 жыл бұрын
നല്ല കാറാണ് ഭായ് ഉള്ളിൽ നല്ല സൗകര്യമാണ് ഭായ് അഹങ്കാരവും പൊങ്ങച്ചവും ഇല്ലാത്ത സാധാരണക്കാർക്ക് അത് മതി
@VinodKumar-fx8ez
@VinodKumar-fx8ez 2 жыл бұрын
വളരെ നല്ല ഒരു റിവ്യൂ. പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സത്യം. ഞാൻ 2012 മുതൽ നാനോ ഉപയോഗിക്കുന്നുണ്ട്. മാരുതി 800 ആയി താരതമ്യം ചെയ്യുകയാണെങ്കിൽ ഫെസിലിറ്റീസിൻ്റെ കാര്യത്തിൽ ഒരു പോലെ ആണ്. സിറ്റിയിൽ ഉപയോഗിക്കുവാൻ ഇത്രയും നല്ല വണ്ടി വേറെ ഇല്ല. പിന്നെ ഡ്രൈവിംഗ് സുഖം ഒട്ടും പോരാ. നല്ല റോഡാണെങ്കിൽ ഓക്കെ. നാനോയിൽ കയറുവാനും ഇറങ്ങുവാനും നല്ല എളുപ്പം ആണ് . ആറടി പൊക്കമുള്ളവർക്കും സുഖമായി യാത്ര ചെയ്യാം. പിന്നെ മറ്റൊരു പരാജയ കാരണം റ്റാറ്റാ യുടെ സർവീസ് ആണ്
@sajeeshpk1987
@sajeeshpk1987 2 жыл бұрын
ഇതിൽ പറയുന്ന ചില കാര്യങ്ങൾക്ക് ഒരു ചെറിയ തിരുത്ത് ആവശ്യം ഉണ്ട്. ടാറ്റ നാനോ updated version ആയി twist ഇറങ്ങിയപ്പോൾ അതിൽ features nu ഒരു കുറവും ഉണ്ടായിരുന്നില്ല. കുറച്ചു കൂടുതൽ കൊടുത്താൽ കിട്ടുന്ന മാരുതി ആൾട്ടോ ക്ക് നാനോ യുടെ അത്ര features ഉണ്ടായിരുന്നില്ല. But അടിസ്ഥാന പരമായി നാനോ കുറഞ്ഞ വിലക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് ഉള്ളത് കൊണ്ട് ഉള്ള ചില അപാകതകൾ ഉണ്ടായിരുന്നു. Features നെ Matti നിർത്തി compare ചെയ്യുമ്പോൾ ആണ് നാനോ പിന്തള്ളപ്പെടാൻ തുടങ്ങിയത്. Safety യുടെ കാര്യം പറഞ്ഞാൽ entry level കാറുകൾക്ക് ഒന്നും തന്നെ അന്നും ഇന്നും ഒരു safety ഉം illa. പിന്നെ അതിന് TATA വണ്ടി ആയത് കൊണ്ട് കുറച്ച് issues ഉണ്ടായിരുന്നു. എല്ലാത്തിനും ഉപരി ആയി TATA Nano cheap car ആണ് എന്ന് ഒരു തെറ്റായ ധാരണ ആണ് പൊതു ജനത്തിന് ഉണ്ടായിരുന്നത്. അതിൽ യാത്ര പോലും ചെയ്യാത്തവർ ആണ് നാനോ മോശം car ആണെന്ന് എന്നോട് personal ആയി പറഞ്ഞിട്ടുള്ളത്.....I was a proud owner of tata nano.
@Peaceof_art
@Peaceof_art 2 жыл бұрын
വിലകുറഞ്ഞ കാർ എന്നതിന് പകരം most affordable car എന്ന ബാനർ കൊടുക്കാമായിരുന്നു
@arunajay7096
@arunajay7096 2 жыл бұрын
അതെ.. അതാണ് ഇവിടെ പ്രശ്നം ആയത് പ്രേത്യേകിച്ചു മലയാളികൾ കഞ്ഞിക്കു വക ഇല്ലെങ്കിലും "ഏറ്റവും വില കുറഞ്ഞ" എന്ന വാക്ക് ദഹിക്കില്ല... Loan എടുത്ത് ആയാലും medium range car തന്നെ എടുക്കും അല്ലെങ്കിൽ top😏
@AnuragTalks1
@AnuragTalks1 2 жыл бұрын
ശരിയാണ് ആ Cheap എന്ന ഇമേജ് ദോഷം ചെയ്തു.
@mithulk713
@mithulk713 2 жыл бұрын
Me still drove XTA 2017 DONE 90000 KM
@sandeeP-ev5cn
@sandeeP-ev5cn 2 жыл бұрын
അതേ. നമുക്ക് വിലകുറച്ചു കിട്ടുന്നത് ക്വാളിറ്റി കുറഞ്ഞത് എന്നാണ് വിചാരം
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
അത്.. രത്തൻ ടാറ്റ തന്നെ പറഞ്ഞ വാചകമാണ്... പച്ച സത്യം
@greenleaforganicrenjithk.r7693
@greenleaforganicrenjithk.r7693 2 жыл бұрын
2011 മോഡൽ 87000 കിലോമീറ്റർ ഓടിച്ചു അതിന് ശേഷം 2016 ൽ വാങ്ങിയത് 90000 യാതൊരു കുഴപ്പവുമില്ല 21.2 മൈലേജ് നൽകുന്നു സിറ്റി ഡ്രൈവിന് 19.5 തീർച്ചയായും ലഭിക്കും 44000 കിലോമീറ്ററിൽ ടയർ മാത്രം മാറി ചിലപ്പോൾ 300 കിലോ വരെ തൂക്കം കയറ്റാറുണ്ട് ... നാനോ ജീവിതത്തിന്റെ ഭാഗമാണ്...
@jithinjosepeter6085
@jithinjosepeter6085 2 жыл бұрын
Your Lucky to be part Ratan Tata dream car, Nano is an Indian milestone 👍
@abyabraham6478
@abyabraham6478 2 жыл бұрын
സർവീസ് എല്ലാ ലോക്കൽ വർക്ക്ഷോപ്പിലും ചെയ്യാൻ പറ്റുമോ 🤔
@sunilattupurath2757
@sunilattupurath2757 2 жыл бұрын
Same to me...
@sandeepgovind429
@sandeepgovind429 2 жыл бұрын
nano മുത്താണ് ❤️
@sumeshs9726
@sumeshs9726 2 жыл бұрын
ഇലക്ട്രിക് വാഹനങ്ങൾ, അവയുടെ ഭാവി, ഭാവിയിൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്നുള്ള വീഡിയോ ചെയ്യാമോ ബ്രോ
@muhammednishad5004
@muhammednishad5004 2 жыл бұрын
വണ്ടി കാണാതെ കേറാതെ ആദ്യം തന്നെ ഒരു മുൻവിധിയോടെ വണ്ടി കണ്ടിട്ട് തലയിൽ കൈ വെച്ചു പോയി കാരണം ഹൈറ്റ് കൂടുതലുള്ള എന്നെപ്പോലുള്ളഉള്ളവർക്ക് ഏറ്റവും ബെസ്റ്റ് ചോയ്സ് nano
@somswyd
@somswyd 2 жыл бұрын
It is NOT a CAR.... it is CART.... Designed with NO commonsense.... I owned it and sold with in one year... This i CAR is the best example of how a CAR should NOT be designed....
@padmachandranpillai2052
@padmachandranpillai2052 2 жыл бұрын
Anuraginte video ellaaperkkum ishtamaa...Anuragineyum. Go ahead
@pixelgraphics5158
@pixelgraphics5158 2 жыл бұрын
നാനോ കാറിന്റെ ഒരു വലിയ പോരായ്മ അതിന്റെ പെട്രോള്‍ ഫില്ലിംഗിന് ബോണറ്റ് തുറക്കേണ്ടി വരുന്നു എന്നതാണ്.... ആ ഒരു പോരായ്മ ഇല്ലാതാക്കിയിരുന്നെങ്കില്‍ നാനോ വിജയമായേനെ....
@RevanthRajeshC390
@RevanthRajeshC390 Жыл бұрын
Athe ath 100% sheriyann sadarana car pole sideil oppen cheythu Patrol adikkan pattiyirunnegil aa bor parupadi ozhivagumayirunnu
@AdarshJPrem
@AdarshJPrem 2 жыл бұрын
India's cheapest car എന്നതിന് പകരം India's best city car എന്ന ബാഡ്‌ജിൽ ഇറക്കിയാർന്നെങ്കിൽ ഇത്ര വലിയ downfall Tata Nano ക്ക് ഉണ്ടാവില്ലാർന്നു.. 😑
@illiyasilli1429
@illiyasilli1429 Жыл бұрын
പൊളി വണ്ടി ഗുഡ്.. മൈലേജ് ഗുഡ് Ac.. 😍😍😍👍😘
@gaminggamer2266
@gaminggamer2266 2 жыл бұрын
Ente veetilum unde nano (part 2 model) Kanan chilaverku look ila thonum Enalum athu use cheyunaverku ariyam athinte gunangal😘
@samjohnsamuel1503
@samjohnsamuel1503 2 жыл бұрын
ഇന്ത്യയിൽ നിന്നും പോയ GMC, CHEVROLET, FORD ഇവയെ എല്ലാം കുറിച്ച് പറയൂ ബ്രോ 🥰👍🏼
@TRYTOGOODTHINGS
@TRYTOGOODTHINGS 2 жыл бұрын
GMC yo😳
@akkismancave
@akkismancave 2 жыл бұрын
മികച്ച ഒരു വിലയിരുത്തൽ 🔥
@user-yl8lb7yv5s
@user-yl8lb7yv5s Жыл бұрын
Waoo, amazing talk. I too was exited to buy a nano car with half the price of a standard car. No competetors in that segment then. Unfortunately price tag increased later. My beloved nano started competing with higher sement vehicles and failed. My hearty condolonces to a vissionarie's idea that came true but couldn't keep going.
@anvarsadath3521
@anvarsadath3521 2 жыл бұрын
Anju varashamayi ഉപയോഗിക്കുന്നു സൂപ്പർ നല്ല വണ്ടിയാണ്
@Mobics
@Mobics Жыл бұрын
ഈ വീഡിയോ സ്വന്തം നാനോ യിൽ ഇരുന്നു കാണുന്ന ഞാൻ... ❤❤❤❤ Nano സൂപ്പർ ആട..
@Amal636__
@Amal636__ Жыл бұрын
Proud Owner of a 2010 Tata NANO!!😊🖤Still using without any problems
@sarilkummath
@sarilkummath 2 жыл бұрын
കമ്പനി ഇന്ത്യൻ ജനങ്ങൾക്ക് വേണ്ടി ഇത്രകാര്യം ചെയ്യുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യാൻ നമ്മുടെ ഗവൺമെൻറ് ബാധ്യസ്ഥരാണ് ...ഒടുക്കത്തെ ടാക്സും ഇൻഷുറൻസും കൂട്ടി പിഴിഞ്ഞാൽ സാധാരണ ജനങ്ങളൊക്കെ അത് താങ്ങാൻ പറ്റില്ല ...അതൊക്കെ തന്നെയാണ് കാരണം
@chandranck3091
@chandranck3091 2 жыл бұрын
Congratulations for New Tata Nano.
@rahulpv5169
@rahulpv5169 Жыл бұрын
ഉപയോഗിച്ച എനിക്കു nano ഒരു പരാചയം അല്ല... പുറമെ നിന്നും നോക്കുമ്പോൾ ചെറുതും അകത്തു വളരെ സൗകര്യം ഉള്ളതും ആയ വണ്ടി.... മൈലേജ് ഉണ്ട്. ഒരു ഗിയര്ലസ് 2 വീലർ നു വേണ്ട പെട്രോൾ ന്റെ കൂടെ ഒരു 30rs കൂട്ടിയാൽ സെയിം ദൂരം നാനോയിൽ അതും അച്ഛൻ യിൽ പോകാം.... കുറ്റം പറയുന്നവർ ഉപയോഗിച്ച് നോക്കാത്തവർ എന്നെ ഞാൻ പറയു. Nano വീണ്ടും വരണം എന്ന് ആഗ്രഹിക്കുന്നു
@haneebeats8631
@haneebeats8631 7 ай бұрын
Nano ഇപ്പോഴും ഒരുപ്പാട് ആളുകൾ use ചെയ്യുന്നുണ്ട്..👍🏻 അതാണ് വിജയം..
@somswyd
@somswyd 2 жыл бұрын
It is NOT a CAR.... it is CART.... Designed with NO commonsense.... I owned it and sold with in one year... This CAR is the best example of how a CAR should NOT be designed.... Issues. 1) NOT at all stable... Height to width ratio is very high 2) NO comfort... Shock absorbers are poor and works well if the car is packed with 4 people 3) Spare type placement under bonet in reverse direction. To fill air , we need to remove spare tyre by unscrewing a screw for around 1.5 inch. 4) Most of the parts last for short duration. For example shock absorbers. 5 ) Low mileage ( nano gen X XT ).... I got max 18.5 KMPL... No solution from service centre... When service centre checked the mileage by driving for good amount distance, mileage was same max 18 KMPL 6) Opening of the lid behind back seat ( to check oil , coolent etc ) requires 6 screws to be unscrewed by hand for around 1.5 inch each irritating the user the most... The designer DID not have any common sense. 7) Door is just like our house hold window door... Moves even under a small breeze... No position holder piston for door.. It is like avoiding salt from a curry to reduce price. 8) No place to hold water bottle and such stuff 9) Poor seat and seat sliding mechanism. 10) Wiper water pipe on to moving wiper blade breakes very often and spare availability for this is pathetic. 11) Brake drum jams inside wheel frequently and removing the wheel and cleaning drum is the worst part due to 3 nut wheel.. Standard puller can NOT be used. 12) High service cost... Minimum 10000 per service 13) Different specification for front and back tyres. Designer did NOT have any common sense. 14) Rusting issue under body and under bonet. 15) Engine Sound and vibration is like a "goods auto rikshaw" ( three wheeler ) 16) AC system fails in few years ( gas leakage ) and service is costly 17) ONLY advantage is that it has HUGE space inside. many more to say
@sudheerov3703
@sudheerov3703 2 жыл бұрын
വ്യക്തമായ വിവരം.. വിവരണം 👍👍
@narayan6044
@narayan6044 Жыл бұрын
NANO was an amazing car. I had bought all it's models. Twist was the best. I had gone with family to wayanad and with friends to Gavi in Nano twist.
@worldonbike9936
@worldonbike9936 2 жыл бұрын
രത്തൻ ടാറ്റാ പറഞ്ഞതാണ് സത്യം. ചീപ്പ് car എന്ന് പറയാതെ most affordable എന്ന് പറഞ്ഞാൽ മതിയായിരുന്നു. വണ്ടി സൂപ്പർ ആണ്. നാനോ owner 👌
@JoyJoy-od1qc
@JoyJoy-od1qc 2 жыл бұрын
I'm sure that if Nano introduce a new version electric with a price range below 5 lack having a 100 km range it would click well. Modern visionary and Chairman Mr Chandrasekhar will surely consider
@thowfeekattingal6481
@thowfeekattingal6481 2 жыл бұрын
Man ippo ulla pala vandiyekkalum safe aanu TATA NANO
@JithuJR..
@JithuJR.. 2 жыл бұрын
കുറേ കാലമായി കേൾക്കുന്നു. ബിൽകീസ് ബാനു കേസ്... അതിനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്... ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@febasam6751
@febasam6751 2 жыл бұрын
ശെരിക്കും നാനോ കാറിനെ സോപ്പ് പെട്ടി കാർ എന്ന് പറഞ്ഞു പുച്ഛിക്കുന്നവർ ഒരിക്കൽ പോലും അതിൽ യാത്ര ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം.... ഉപയോഗിച്ചവരാരും അതിനെ കുറ്റം പറയില്ല... അത്രക്ക് ഇഷ്ടപ്പെട്ടു പോകും... വീട്ടിലെ നാനോ കൊടുക്കേണ്ടിവന്നപ്പോൾ ഭയങ്കര വിഷമം ആയിരുന്നു എല്ലാവർക്കും...ഇനി എടുക്കണം എന്ന് വിചാരിക്കുന്നതും നാനോ തന്നെ...genix purple ❤
@mjvarghes
@mjvarghes 2 жыл бұрын
3 cyl 700 cc engine മുൻപിൽ അല്പം വലിയ bonnet 13 inch 155 സിഎം tyre തുടക്കത്തിലേ പവർ സ്റ്റീറിങ് abs എയർ bag സിറ്റി കാർ എന്ന ഇമേജ് പരീക്ഷിക്കമായിരുന്നു.
@lolan2.0
@lolan2.0 2 жыл бұрын
Chetta time travel based video cheyavo please 🤗😍😊❤️😊😘❤️💪❤️😊😊😊❤️
@nihalat6376
@nihalat6376 2 жыл бұрын
നിങ്ങൾ സംസാരികുന്നദ് കേൾക്കാൻ നല്ല രസം ആണ്
@aadhiff2125
@aadhiff2125 2 жыл бұрын
Bro AIRFORCE Officer karthik thakur sir ne patty oru detailed video cheyyuvo
@lifeasibin
@lifeasibin 2 жыл бұрын
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
@zenhamehak5520
@zenhamehak5520 2 жыл бұрын
Good research... Nice topic 👌💯
@arjunk.a7575
@arjunk.a7575 2 жыл бұрын
Njan oru nano owner aayirunnu, 7 years upayogichu.Nalla car aane. Bhaviyil nano ev edukan aagrahikunnu❤
@thomaskariapuram6812
@thomaskariapuram6812 2 жыл бұрын
താങ്കളുടെ തെറ്റായ അഭിപ്രായം തിരുത്തുക രണ്ടു ലക്ഷത്തി അറുപതിനായിരം കിലോമീറ്റർ വാഹന മുപയോഗിച്ച ഒരു വാഹന ഉടമയാണ് ഞാൻ ഇപ്പോഴും സന്തോഷത്തോടെ ഉപയോഗിക്കുന്നു
@ajeshkottayam4116
@ajeshkottayam4116 Жыл бұрын
ടാറ്റ നാനോ 2009-ൽ ഇന്ത്യയിൽ വളർന്നുവരുന്ന മധ്യവർഗത്തെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ചെറിയ, താങ്ങാനാവുന്ന കാറായി പുറത്തിറക്കി. കാറിനെ ചുറ്റിപ്പറ്റിയുള്ള പ്രാരംഭ ഹൈപ്പും പ്രതീക്ഷകളും ഉണ്ടായിരുന്നിട്ടും, ആത്യന്തികമായി വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുകയും 2019-ൽ അത് നിർത്തലാക്കുകയും ചെയ്തു. ടാറ്റ നാനോയുടെ പരാജയത്തിന് കാരണമായ നിരവധി ഘടകങ്ങളുണ്ട്, അവയിൽ ചിലത് ഉൾപ്പെടുന്നു: മാർക്കറ്റിംഗും പൊസിഷനിംഗും: ടാറ്റ നാനോയെ "ജനങ്ങളുടെ കാർ" എന്ന പേരിൽ വിപണനം ചെയ്യുകയും വിപണിയിലെ മറ്റ് ചെറുകാറുകൾക്ക് പകരം വില കുറഞ്ഞ ബദലായി സ്ഥാപിക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ സ്ഥാനനിർണ്ണയം കാർ ഗുണനിലവാരം കുറഞ്ഞതോ മറ്റ് വാഹനങ്ങളേക്കാൾ താഴ്ന്നതോ ആണെന്ന ധാരണയും സൃഷ്ടിച്ചിരിക്കാം. സുരക്ഷാ ആശങ്കകൾ: ടാറ്റ നാനോയുടെ പ്രാരംഭ മോഡലിന് എയർ കണ്ടീഷനിംഗോ പവർ സ്റ്റിയറിംഗോ ഇല്ലായിരുന്നു, തീപിടുത്തങ്ങളും മറ്റ് പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തതിന് ശേഷം വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു. ഇത് നെഗറ്റീവ് പബ്ലിസിറ്റിക്ക് കാരണമാവുകയും കാറിന്റെ പ്രശസ്തി നശിപ്പിക്കുകയും ചെയ്തു. മത്സരം: ടാറ്റ നാനോ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ ഒരു തനത് ഉൽപ്പന്നമായി വിപണനം ചെയ്യപ്പെട്ടപ്പോൾ, മാരുതി സുസുക്കി ആൾട്ടോ, ഹ്യുണ്ടായ് ഇയോൺ തുടങ്ങിയ മറ്റ് ചെറുകാറുകളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നു. ഈ കാറുകൾ ബ്രാൻഡുകളും പ്രശസ്തിയും സ്ഥാപിച്ചു, വിലയിലും ഗുണനിലവാരത്തിലും മത്സരിക്കാൻ കഴിഞ്ഞു. നിർമ്മാണ പ്രശ്നങ്ങൾ: വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉൽപ്പാദന കാലതാമസവും ഉൾപ്പെടെ, ടാറ്റ നാനോയുമായി നിർമ്മാണ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾ കാറിന്റെ ലോഞ്ചിലെ കാലതാമസത്തിന് കാരണമാവുകയും വാഹനത്തെക്കുറിച്ചുള്ള നെഗറ്റീവ് ധാരണയ്ക്ക് കാരണമാവുകയും ചെയ്‌തിരിക്കാം. മൊത്തത്തിൽ, ടാറ്റ നാനോയുടെ പരാജയത്തിന് കാരണം മാർക്കറ്റിംഗും പൊസിഷനിംഗും, സുരക്ഷാ ആശങ്കകൾ, മത്സരം, നിർമ്മാണ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളാണ്. ഈ വെല്ലുവിളികൾക്കിടയിലും, ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയായി തുടരുന്നു, കൂടാതെ മറ്റ് മേഖലകളിൽ തങ്ങളുടെ ബിസിനസുകൾ നവീകരിക്കുകയും വളർത്തുകയും ചെയ്യുന്നു.
@ramachandrannair6885
@ramachandrannair6885 2 жыл бұрын
Your presentation is good.
@hadifalah5665
@hadifalah5665 2 жыл бұрын
1:25 , 14:55 use cheytha visuals tata അല്ല, ടൊയോട്ട ആണ്
@rosebriji4433
@rosebriji4433 2 жыл бұрын
Observation 👍🏾👍🏾👍🏾👍🏾
@azads5171
@azads5171 Жыл бұрын
Mahindra jeep nde video venam 🎉
@babujacob8030
@babujacob8030 2 жыл бұрын
. ഞാൻ 13 കൊല്ലമായി ഉപയോഗിക്കുന്നു. സൂപ്പർ കാറണ്‌
@rajinibaburaj2870
@rajinibaburaj2870 2 жыл бұрын
Good information. Thank you
@hassanshah7188
@hassanshah7188 2 жыл бұрын
ബെസ്റ്റ് കാർ 🌹🌹🌹
@iamSraj
@iamSraj Жыл бұрын
Hello സാധാരണക്കരക്ക് എടുക്കാൻ പറ്റിയ കാർ ഏതാ.. സെക്കന്റ്‌ വണ്ടി. മൈലേജ് ഉള്ളത്
@vishakhvijayan9757
@vishakhvijayan9757 2 жыл бұрын
Question - When explaining about the upcoming electric version of Tata nano, is the video just for depicting an electric car? Because that red car has Toyota emblem on it, so just asking. Thanks!
@funcyclopedia5315
@funcyclopedia5315 2 жыл бұрын
I'm A Owner of Honda City.... But since childhood i love Tata Nano 😍😍😍
@martinpaulc10
@martinpaulc10 2 жыл бұрын
Tell the story of karl benz
@suhailtk1248
@suhailtk1248 Жыл бұрын
കാറിന്റെ ആവശ്യകത അത്യാവശ്യം എന്നുള്ളത് മാറി luxury എന്നായതു തന്നെ ആണ് ആദ്യത്തെ കാരണം, നാനോ അത് മീറ്റ് ചെയ്തില്ല താനും 🙏🏼 ഇനി എലെക്ട്രിക് കാർ ആയി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം 👍🏻
@ismailch8277
@ismailch8277 2 жыл бұрын
super👍👍👌👌
@logginn6618
@logginn6618 2 жыл бұрын
Oru vandiyude karyam parayumbol special tata nano case failure onnum koodi ppadichu parunnathavum nallathu.
@athulyabrigitt5168
@athulyabrigitt5168 Жыл бұрын
My first vehicle ... Nano❤️
@whitemusicdj
@whitemusicdj 2 жыл бұрын
Oru kaalakattathil roadukalil cheeripaanja vandiyaanu tata nano... ❤️tata enthu vipaniyil irakiyalum athil enthenkilum special kaanum❤️Tataye mattu vaahanagalil ninnu vethyastamaakunathu saftetyil aanu... EV irakumbol athu sredhikum ennu thonunu ❤️❤️TATA🔥🔥❤️😍
@sarathchandrank3104
@sarathchandrank3104 2 жыл бұрын
🔥Tata ❤️
@RameshR-mw1iw
@RameshR-mw1iw 2 жыл бұрын
രണ്ടര ലക്ഷം കൊടുക്കുകയും വേണം ഒരു ലക്ഷത്തിൻ്റെ വണ്ടി എന്ന ചീത്തപ്പേരും. അതാണ് നാനോ യെ തകർത്തത്. ഇലക്ട്രിക് ഇറങ്ങുമ്പോൾ ഞാൻ ഒരെണ്ണം എന്തായാലും എടുക്കും.
@vibik.varkey9842
@vibik.varkey9842 2 жыл бұрын
Tata nano,s steel and fiber quality is much better than maruthi mid range vehicles.
@asokannediyedath527
@asokannediyedath527 Жыл бұрын
സർ പല കാറുകളും റൂട്ടിലൂടെ പോകുന്ന സമയത്ത് അതിനിടയിലൂടെ ഒരു ടാറ്റാ നാനോ പോകുമ്പോൾ അപ്രതീക്ഷിതമായി ഒന്ന് നോക്കി പോകും അതിന്റെ ലാവണ്യത്തിൽ
@edxtorlight
@edxtorlight 2 жыл бұрын
THE NAME TATA ❤️❤️❤️
@vandibikemagazine3226
@vandibikemagazine3226 2 жыл бұрын
Nano Fans Hit Like
@bentexfiroz2236
@bentexfiroz2236 2 жыл бұрын
എന്തോന്ന് പരാചയപെട്ടു എന്നാണ് നിങ്ങൾ പറയുന്നത്. ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു. എത്രയോ ലോഡ് ഞാൻ അതിൽ കൊണ്ടുപോവുന്നുണ്ട് ഒരു പുലിയാണ് tata nano
@paulvonline
@paulvonline 2 жыл бұрын
10 വർഷം നാനോ ഉപയോഗിച്ച ആൾ ആണ് ഞാൻ . ഈ 10 വര്ഷത്തിനിടക്ക് അതിനു ഒരു കംപ്ലൈന്റ്റ് പോലും വന്നിട്ടില്ല. ഇത്ര കിലോമീറ്റര് ഓടുമ്പോ ചില പാർട്സ് റീപ്ലേസ് ചെയ്യണമാലോ അത് മാത്രം ചെയ്തു അതും കംപ്ലൈന്റ്റ് വന്നപ്പോ അല്ല ഒരു സമാധാനത്തിനു കാർ മാന്വൽ ഇൽ പറയുന്ന പോലെ ചെയ്തു എന്ന് മാത്രം. മെക്കാനിക്കലി ഇത്രയും പെർഫെക്റ്റ് കാർ വേറെ കണ്ടിട്ടില്ല ( വേറെയും 2 കാര് ഉണ്ടായിരുന്നു അതിനൊക്കെ പല കംപ്ലൈന്റ്സ് ഉം വന്നിരുന്നു )
@irshadirshu7340
@irshadirshu7340 2 жыл бұрын
എന്ത് പരാജയം,,,, 8 years ആയി ഓടുന്ന എന്റെ നാനോ വാങ്ങിയതിന്റെ double price തന്ന് വാങ്ങാൻ ആളുണ്ട്
@mubashirkpvc
@mubashirkpvc 2 жыл бұрын
eppo?
@binubklr
@binubklr 2 жыл бұрын
14:53 Ithu Toyota 🤔
@victorjoby3744
@victorjoby3744 2 жыл бұрын
As time goes on we have to bring changes in a business example Nokia ect
@anwarozr82
@anwarozr82 2 жыл бұрын
Tata nano പരാജയപ്പെടാൻ പ്രധാന കാരണം മമ്ത ബാനർജിയാണ്.... മാരുതിക്ക് വേണ്ടി കളിച്ച കളി
@vikheshvicky8496
@vikheshvicky8496 2 жыл бұрын
Super bro!
@3nchi
@3nchi 2 жыл бұрын
നാനോ കാർ ഓടിക്കുന്നവൻ ഒരു പാവപ്പെട്ടവനെന്ന് തോന്നിക്കുന്ന അതിന്റെ ബോഡി structure അത് മാറ്റിയാൽ ആ കാർ ഇപ്പോഴും ഇറങ്ങുമായിരുന്നു
@adarshs9164
@adarshs9164 Жыл бұрын
Bro ford Chevrolet company indian market vittu poi ,ford teum Chevrolet teum okke nalla vandi kal arunnu atine kurichu oru vedio cheyamo
@binilraghu4760
@binilraghu4760 2 жыл бұрын
നല്ല വീഡിയോ
@vipinvince3910
@vipinvince3910 2 жыл бұрын
I used Nano 5 years.Great small car. The pictures showing as New nano seems fake. It is Toyota Aygo X here in the UK.
@sabirkuttur4902
@sabirkuttur4902 2 жыл бұрын
Electric car ജനം ഏറ്റെടുക്കും ടാറ്റാ പഴയ ടാറ്റയല്ല👍.
bougainvillea plants sale||sera's gardens||31-01-25
11:42
sera's gardens
Рет қаралды 550
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
How did USA become a SUPER POWER ! But why not INDIA ? | Anurag Talks
20:08
Tata Nano 1 Lakh Km user experience #nano #tata
17:30
Walk With Neff
Рет қаралды 81 М.
Ep 699| Marimayam | Uncovering the Dark World of Cooperative Bank Robberies.
23:46
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН