ഓരോ ജീവികളെക്കുറിച്ചും ഇത്ര മാത്രം data കൾ collect ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. അതിലേറെ അഭിനന്ദനാർഹമാണ് താങ്കളുടെ അവതരണം
@vijayakumarblathur5 ай бұрын
സന്തോഷം . നന്ദി
@superstarchinju4 ай бұрын
@@vijayakumarblathurകഴന്ന എന്ന പേരുണ്ട്
@vinayarajvr5 ай бұрын
വായിച്ച് അറിയുന്നതിലും എത്രയോ സൗകര്യം, എളുപ്പം, കൗതുകകരം. ആശംസകൾ, തുടരൂ
@vijayakumarblathur5 ай бұрын
സന്തോഷം ..
@vinodt.r.91244 ай бұрын
വിവിധതരം മൃഗങ്ങളെ കുറിച്ച് ഉള്ള മലയാളത്തിലുള്ള ഏറ്റവും നല്ല ചാനൽ ആണിത്. വിജയകുമാർ സാറിന് അണിയറ പ്രവർത്തകർക്കും എൻറെ അഭിനന്ദനങ്ങൾ. ഈ ചാനലിനെ ഏറ്റവും ശ്രദ്ധേയമായ കാര്യം പല മൃഗങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി തരുന്നു എന്നുള്ളതാണ്.
@vijayakumarblathur4 ай бұрын
അണിയറയിൽ വേറെ ആരും ഇല്ല..ഒറ്റയാൾ പണിയാണെല്ലാം. അതാണ് വീഡിയോകൾ വൈകുന്നത്
@tabasheerbasheer32435 ай бұрын
മനുഷ്യൻ്റെ അറിവ് തേടിയുള്ള അന്വേഷണത്തിന് മുതൽകൂട്ടാണ് സാറിൻ്റെ ചാനൽ ❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@FoodNWalk5 ай бұрын
എന്തൊരു അവതരണ ശൈലി.... നീർ നായയെ കുറിച്ച് പറയുമ്പോൾ മുഖത്തു സന്തോഷം ധാരാളം കാണുന്നുണ്ട്
@vijayakumarblathur5 ай бұрын
എനിക്ക് അതിനെ ഇഷ്ടമാണ് - എല്ലാ മൃഗങ്ങളോടും ജീവികളോടും പ്രാണികളോടും ഇഷ്ടം വരണം നമുക്ക്
@manumohithmohit65255 ай бұрын
കേട്ട് പഠിക്കാൻ എറ്റവും useful. ഇതിനെ കുറിച്ച് വായിച്ചിട്ടുണ്ട്. പക്ഷെ കേൾക്കുമ്പോൾ കൂടുതൽ രസം ഉണ്ട് 💖.. ഉപകാരപ്രദം
@balakrishnanc96755 ай бұрын
എത്ര നല്ല അറിവുകളാണ് അങ്ങ് നൽകുന്നത്.. അങ്ങയോടു സ്നേഹം, നന്ദി 🥰
@vijayakumarblathur5 ай бұрын
സന്തോഷം , നന്ദി, സ്നേഹം
@ajimonta5 ай бұрын
വളരെ പരിചയമുള്ള ആൾ എന്ന ഒരു ഫീൽ ഉണ്ട് ഇദ്ദേഹത്തെ കാണുമ്പോൾ
@vijayakumarblathur5 ай бұрын
നീർനായയേയോ എന്നെയോ?
@thomasjacob43175 ай бұрын
സഞ്ചാരം ചാനൽ പോലെ കണ്ണടച്ച് ലൈക് അടിക്കാവുന്നതാണ് താങ്കളുടെ വീഡിയോസ് ❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@mageshbabu57125 ай бұрын
പൊതുവെ പക്ഷി മൃഗ ആദികളോട് നല്ല സ്നേഹം ആണ് ഒരു പൊടിക്ക് സ്നേഹ കൂടുതൽ പക്ഷികളോട് ആണ് പക്ഷികളെ പറ്റി വീഡിയോ ചെയ്യും എന്ന് വിശ്വസിക്കുന്നു, ആ മോഴ ആന തൊട്ട് എല്ലാ എപ്പിസോടും വിടാതെ കണ്ടു 😍😍
@vijayakumarblathur5 ай бұрын
തീർച്ചയായും
@Midhunkoderi775 ай бұрын
മുഴുവൻ കാണാതെ പോകാൻ പറ്റാറില്ല താങ്കളുടെ videos.. മനസ്സ് അനുവദിക്കണ്ടേ sir.. ഇത്ര വിശദമായി താങ്കൾ ഞങ്ങൾക്ക് അറിവ് പകർന്നു നൽകുമ്പോൾ എങ്ങനെ ഉപേക്ഷിക്കാൻ സാധിക്കും...😊... നന്ദി ❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@muhammedsadique15665 ай бұрын
ചാലിയാർ പുഴയിൽ ഇഷ്ടം പോലെ ഉണ്ട് മനുഷ്യനെ കണ്ടാൽ നല്ല സൗണ്ട് ഉണ്ടാക്കും ഇവർ
@vijayakumarblathur5 ай бұрын
അതെ - അതേപറ്റി ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@manojparameswaran5905 ай бұрын
Thank you so much 🙏 Nammal മനുഷ്യരെപ്പോലെ തന്നെ ലോകത്തിലെ എല്ലാ ജീവികൾക്കും ഈ ഭൂമിയിൽ സ്വൈര്യമായി ജീവിക്കാൻ സാധിക്കണം... ലോകത്തിലെ എല്ലാ ജീവികളെ പറ്റിയും സാറിന് വീഡിയോ ചെയ്യാൻ തീർച്ചയായും സാധിക്കും ഒരുപാട് സന്തോഷത്തോടെ ആശംസിക്കുന്നു...
@vijayakumarblathur5 ай бұрын
സന്തോഷം
@salihrawther5 ай бұрын
താങ്കളുടെ അവതരണം മികച്ചതാണ് ❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@manojkumarckhАй бұрын
ഈ ജീവിക്ക് കോട്ടയം ജില്ലയിൽ കഴുന്ന എന്നാണ് പറയുക 😌
@afsalkvafsalmndy44445 ай бұрын
സാർ തയ്യാറഅക്കുന്ന വീഡിയോകൾ നല്ല നിലവാരമുള്ളതാണ് വളരെ സിംപിൾ ആണ് ആന കളെ കുറിച്ചുള്ള വീഡിയോകൾ ഗംഭീരമായിരുന്നു എന്നും വീഡിയോകൾ അപ്‌ലോഡ് ചെയ്യൂ സസ്യങ്ങളെ കുറിച്ചും വീഡിയോകൾ ചെയ്യാം
@vijayakumarblathur5 ай бұрын
മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@shajipakkath45875 ай бұрын
വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ലൈക് അടിക്കുന്ന ഒരേയൊരു ചാനൽ
@vijayakumarblathur5 ай бұрын
മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@98959346255 ай бұрын
ഞാനുമതെ
@treasapaul96145 ай бұрын
Very true
@arunlalca20495 ай бұрын
😂😂😂
@shajipakkath45875 ай бұрын
@@vijayakumarblathurവീഡിയോ മുഴുവൻ കണ്ടു സാർ ഇടുന്ന വീഡിയോസ് കണ്ടു തുടങ്ങുമ്പോഴേ ലൈക്ക് അടിച്ചു പോകും
@hemarajn16765 ай бұрын
മനോഹരമായ അവതരണം. നല്ല ഒഴുക്കോടെ സാങ്കേതിക നാമങ്ങൾ വരെ പറഞ്ഞ് കേൾക്കുന്നവർ സ്തബ്ധരായി ഇരുത്തുന്ന ശൈലി. ഹൃദയപൂർവ്വം എൻ്റെ അഭിനന്ദനങ്ങൾ.
@vijayakumarblathur5 ай бұрын
സ്നേഹം, നന്ദി കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുക
@hemarajn16765 ай бұрын
@@vijayakumarblathur ഞാൻ എൻ്റെ 60 പേർ അടങ്ങുന്ന ഗ്രൂപ്പിലേക്ക് അപ്പോൾ തന്നെ അയച്ചിട്ടുണ്ട്.
@vijayakumarblathur5 ай бұрын
വളരെ നന്ദി
@TOM-id6zh5 ай бұрын
സന്തോഷകരമായി ആരെങ്കിലും ജീവിക്കുന്നെങ്കിൽ അവരെ അതിനു അനുവദിക്കണം. മീൻപിടിക്കാൻ ഒട്ടറിനെ ഉപയോഗിക്കുന്നതിന്റെ അർത്ഥം ഇവർ മനുഷ്യരുമായി ഇണങ്ങുന്ന ജീവികൾ ആണെന്നാണല്ലോ. ❤
@vijayakumarblathur5 ай бұрын
കുരങ്ങിനെയും കരടിയെയും ഉപയോഗിച്ച് നാടോടികൾ സർക്കസ് കളിപ്പിച്ച് നടന്നത് പോലെ കണ്ടാൽ മതി. അരയിൽ കയർ കെട്ടി - അടിച്ചും പേടിപ്പിച്ചും കൂടെ നടത്തുന്നതാണ്
@nishanthmk40705 ай бұрын
@@vijayakumarblathur സീലും നീർനായയും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?
@brave.hunter5 ай бұрын
ഇണങ്ങും എൻ്റെ അപ്പൂപ്പൻ ഒരെണ്ണം വളർത്തി ഞാൻ കേട്ടിട്ടുണ്ട് പേരുണ്ടായിരുന്നു രാമൻ എന്നായിരുന്നു പാമ്പയറിൻ കര ആണ് വീട്, ഇവിടെ ഇഷ്ടം പോലെയുണ്ട് .. ഞങ്ങടെ വീട്ടു മുട്ടതൊക്കെ ഇടയ്ക്കു വരും ... വെള്ളത്തിൽ അപകടകാരികൾ ആണ് .. മെയ് ജൂൺ ജൂലൈ മാസങ്ങളിൽ ശൗര്യം കൂടും കടിക്കും .. സഹോദരിയെ കടിച്ചു ...
@vijayakumarblathur5 ай бұрын
ഇല്ല
@kcmcdy5 ай бұрын
ഞാൻ ചാലിയാർ പുഴയുടെ തീരത്താണ്... വീടിന്റെ നാലു ഭാഗത്തും വരും,, ഞങ്ങളുമായി ഇണക്കത്തിൽ അല്ലെങ്കിലും പിണങ്ങാറില്ല. ഒരു 15 അംഗങ്ങൾ ഒക്കെ ഉള്ള ഫാമിലി ആണ്. കുറേ ആളുകളെ ഒക്കെ കടിച്ചിട്ടുണ്ട്, കടിച്ചാ എടങ്ങേറ് ആണ് വാക്‌സിൻ എടുക്കാൻ ഒക്കെ,, കൂടുതൽ അറിയാൻ സാധിച്ചതിന് നന്ദി
@vijayakumarblathur5 ай бұрын
സന്തോഷം
@benoykv59665 ай бұрын
സർ ഇവ കരയിലൂടെ ടെറിട്ടറി മാറുമ്പോൾ ഒന്നിനുപിറകെ ഒന്നെന്ന രീതിയിലാണ് അതായത് ഒരു വലിയ പാമ്പു പോകുന്നതുപോലെ അതിവേഗം സഞ്ചരിക്കുന്നത് ചെമ്പേരി പുഴയിൽ നിന്നും കണ്ടിട്ടുണ്ട്❤
@vijayakumarblathur5 ай бұрын
അമ്മയും മക്കളും ആണത്
@pereiraclemy71095 ай бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു എല്ലാ വിഷയങ്ങളും, ഒരു ഡോകുമെന്ററി ലെവലിൽ .കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ എന്ന തരത്തിൽ .എല്ലാ വിജയാശംസകളും❤❤❤❤❤❤❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@PradeepKumar-vj9qy5 ай бұрын
നല്ല അവതരണം....ബീവറുമായി നീർനായകൾക്ക് ബന്ധമുണ്ടോ? ഒരേ പോലെയുള്ളവയാണല്ലോ
@vijayakumarblathur5 ай бұрын
ഇല്ല. മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@STORYTaylorXx5 ай бұрын
തിരുവനന്തപുരം മൃഗശാല❤😊 കഠിനംകുളം കായലിൽ ഒരിക്കൽ ഇത് കൂട്ടമായി പോകുന്നത് കണ്ടിട്ടുണ്ട്
@vijayakumarblathur5 ай бұрын
അതെ
@remeshnarayan27325 ай бұрын
നന്ദി, പ്രിയപ്പെട്ട സർ 🙏👍👍👍🌹🌹🌹❤️❤️❤️
@vijayakumarblathur5 ай бұрын
മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@nishadck36805 ай бұрын
നീര്നായയെ പറ്റി വ്യക്തമായ വിവരണം 👌
@vijayakumarblathur5 ай бұрын
മുഴുവൻ കണ്ടല്ലോ
@nishadck36805 ай бұрын
@@vijayakumarblathurys 💯
@BJNJJ1235 ай бұрын
വളരെ നന്ദി... ഇത്തരം വിഡിയോകൾക്ക്... ഞാൻ ഇതുവരെ കരുതിയിരുന്നത് ഇവ നദിയിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ബീവറുകൾ ആണെന്നാണ്... ഒരു സംശയം ഇവക്ക് നമ്മുടെ കീരിയുമായി എന്തെങ്കിലും ബന്ധമുണ്ടോ.. കീരിയും ഏകദേശം ഇതേപോലെ ഇരിക്കും പക്ഷെ ഇവക്ക് പരിണാമ പരമായി വാലിന്റെ ഘടന വ്യത്യാസമുണ്ട്..മാത്രമല്ല കീരി യും ചിലപ്പോഴൊക്കെ മീൻ പിടിക്കാനായി നദികളിൽ ഇറങ്ങി ഒരു കൈ നോക്കാറില്ലേ... എന്റെ ചെറുപ്പത്തിൽ ഒരു ചേട്ടൻ ഊത്ത സമയത്തു വച്ച ഉടക്ക് വലയിൽ (തണ്ടാടി /കണ്ടാടി വല ) ഇത് ആണെന്ന് തോന്നുന്നു കുടുങ്ങിയായിരുന്നു.. ചേട്ടൻ പറഞ്ഞത് വലയിൽ ഉടക്കി കുടുങ്ങി കിടക്കുന്ന മീനെ അടിച്ച് മാറ്റാൻ വന്ന് കുടുങ്ങി പോയ കീരി ആണന്നായിരുന്നു.. കീരികൾ അങ്ങനെ ചെയ്യാറുണ്ടോ
@vijayakumarblathur5 ай бұрын
കീരി വീഡിയോ നമ്മൾ ചെയ്തിട്ടുണ്ടല്ലോ kzbin.info/www/bejne/f6TQnH1_bririKcsi=LxOdh7nZ-2lNUSIp ഇവരും കീരികളും തമ്മിൽ ബന്ധമില്ല
@BJNJJ1235 ай бұрын
@@vijayakumarblathur സർ..കീരിയെക്കുറിച്ചുള്ള വിഡിയോ കണ്ടു..പക്ഷെ കീരിയുടെ വിഡിയോ 16മിനിറ്റ് 26സെക്കന്റ് ൽ സർ പറയുന്നുണ്ടല്ലോ ഇവരുടെ അടുത്ത ബന്തുക്കളാണ് നീർനായയും വെരൂകു കളുമൊക്കെ എന്ന്...
@sreeragkp31225 ай бұрын
നീർ നായയെക്കുറിച്ച് അറിയാൻ വളരെ ആഗ്രഹമുണ്ടായിരുന്നു നന്ദി സർ 🙏🏻
@vijayakumarblathur5 ай бұрын
സന്തോഷം
@siyadpanthalarambath62835 ай бұрын
നല്ല രസമാണ് താങ്കളുടെ അവതരണം കേൾക്കാൻ, ദിവസവും വീഡിയോ ഉണ്ടങ്കിൽ Super ആയേനെ ,
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@soubhagyuevn37975 ай бұрын
വീണ്ടും പുതിയ അറിവ് വളരെ നന്നായിട്ടുണ്ട് സർ👍
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ.
@varghesemammen64905 ай бұрын
നല്ല ചാനൽ, നല്ല അവതരണം, നല്ല അറിവും ലഭിക്കും, നന്ദി
@vijayakumarblathur5 ай бұрын
മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@Gopika.K-pi6gr5 ай бұрын
Kazhinja oru divasamanu e chaneel kanan edayayathu, ela episodes njan kandu theerthu. oru teacher class edukunna pole thikanchum kelkunna alukal upakarapratham , valare nanni ❤️
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@subinlal8875 ай бұрын
തങ്ങളുടെ വിഡിയോ എല്ലാം വേറെ ലെവൽ ആണ്
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ.
@sudeeppm34345 ай бұрын
Thank you so much Mr. Vijayakumar 🙏
@vijayakumarblathur5 ай бұрын
സ്നേഹം
@manikandadas78755 ай бұрын
ഇവ മനുഷ്യരുമായി ഇണങ്ങാറുണ്ടോ? ഒരു മുൻ വനം ഉദ്യോഗസ്ഥനായ സദാശിവൻ സാർ തൻ്റെ സർവീസ് സ്റ്റോറിയിൽ തൻ്റെ ക്വാർടേഴ്സിൽ ഒരു നീർനായ് സ്ഥിരം വരികയും ഇണങ്ങി ജീവിച്ചതായും പറയുന്നുണ്ട്. നന്ദി
@vijayakumarblathur5 ай бұрын
ചെറുതായി ഇണങ്ങും.. ബംഗ്ലാദേശിൽ മീൻപിടുത്തക്കാർ ഇതിനെ വളർത്തി മീൻ പിടിപ്[പിക്കുന്ന കാര്യം ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@manikandadas78755 ай бұрын
@@vijayakumarblathur മുഴുവനും കണ്ടിരുന്നു. നായകളെ പോലെ ഇണങ്ങുന്ന സ്വഭാവമുണ്ടോ എന്ന സംശയമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണോ നമ്മൾ നീർനായ എന്നു വിളിക്കുവാനുണ്ടായ കാരണമെന്ന് ഒരു നിഗമനം തോന്നി. അത്രമാത്രം
@manurchandran14065 ай бұрын
@@manikandadas7875ഉണ്ടല്ലോ ഒരു യുട്യൂബർ ഉണ്ട് പേര് ഓർമയില്ല.. നന്നായി ഇണങ്ങിയ neernaya ആണ് അത്.. അതിനെ dress ഒക്കെ എടുപ്പിച്ചു നന്നായി care ചെയ്യുന്നുണ്ട് അയാൾ
@vijayakumarblathur5 ай бұрын
അല്ല. അങ്ങിനെ ഇണങ്ങില്ല..
@whitewolf126325 ай бұрын
@@manikandadas7875കടിക്കുന്നത് കൊണ്ടാകും
@vincentchembakassery99675 ай бұрын
Best Presentation, Flow of language. Good information.
@vijayakumarblathur5 ай бұрын
നന്ദി, സന്തോഷം
@Existence-of-Gods5 ай бұрын
എന്റെ വീട് കോഴിക്കോട് ആണ്,അകല പുഴയുടെ തീരത്ത്. ഇവിടെ മുതിർന്ന ഒരാളെ നീർനായ് കടിച്ച കഥ അച്ഛൻ പറയാറുണ്ട്, മൂപ്പരുടെ പേര് വരെയിപ്പോ നീർനായ് പ്രദീപൻ എന്നാണ് 😁😁😁
@vijayakumarblathur5 ай бұрын
അപൂർവ്വം പെറ്റ് കിടക്കുമ്പോൾ അടുത്ത് പോയൽ ഓടിക്കും
@akhildas0005 ай бұрын
മരപ്പട്ടി കടിക്കാത്തത് നന്നായി ഇല്ലെങ്കിൽ ' മരപ്പട്ടി പ്രദീപൻ ' എന്ന് വിളിക്കേണ്ടി വന്നേനെ 😒
@Existence-of-Gods5 ай бұрын
@@akhildas000 അത് ഉറപ്പല്ലേ 😁😁
@MuhammedAshiq-yv9mc2 ай бұрын
😂😂😂 pavayil ano
@Existence-of-Gods2 ай бұрын
@@MuhammedAshiq-yv9mc 😂😂😂
@rasheedcvr46635 ай бұрын
നല്ല അവതരണം ഞാൻ സൗദിയിൽ വർക്ക് ചെയ്യുന്നു സ്ഥിരമായി കാണുന്ന ഉപകാരപ്രദമായ വീഡിയോക്ക് നന്ദി sir
@vijayakumarblathur5 ай бұрын
കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം
@premrajan23003 ай бұрын
ഏതാണ്ട് 40 വർഷം മുൻപ് വരെ മാട്ടൂൽ മടക്കര പുഴയിൽ നീർനായ്ക്കൾ ധാരാളമായി ഉണ്ടായിരുന്നു. രാത്രിയിൽ കൂട്ടത്തോടെ 'കൗ കൗ ' എന്ന് ശബ്ദം ഉണ്ടാക്കും. അതിനാലാവം ഞങ്ങളുടെ പ്രദേശത്തു ഇവയെ 'കവ് നായി ' എന്നാണ് വിളിക്കാറ്. പുഴയിൽ ഇപ്പോൾ ഒറ്റ നീർനായ്കളെയും കാണാനില്ല. അവരുടെ സന്തോഷതോടെയുള്ള ആ കൗ വിളി ഇപ്പോൾ ഒരോർമ മാത്രം. ഓർമ പുതുക്കിയതിന് നന്ദി.
@ajithkumarmg355 ай бұрын
വളരെ നല്ല അവതരണം ❤❤❤
@vijayakumarblathur5 ай бұрын
മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@lizymurali34685 ай бұрын
രസകരമായ അറിവകൾ, രസകരമായ അവതരണം.👌❤️
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@Zyx1395 ай бұрын
ഒരിക്കൽ ചൂണ്ടയിൽ മീൻ ഉയർത്തി എടുക്കുമ്പോൾ അ മീൻ വെള്ളത്തിൽ വച്ചു തന്നേ പിടിച്ചു വാങ്ങിച്ച നീർനായയെ ആദ്യമായി കണ്ട അവസ്ഥ ഇപ്പോളും ഓർക്കുമ്പോൾ ഭയം 😄😄
Nice video.. Oru doubt, ivarku cheriya claws alle ulathu. Apol engane anu burrows undakkunathu?
@vijayakumarblathur5 ай бұрын
നല്ല നഖം ഉണ്ട്.. നനഞ്ഞ മണ്ണിലാണുണ്ടാക്കുക
@carpediem29115 ай бұрын
അറിവ് പകർന്നു തന്നതിന് നന്ദി
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@radhakrishnansouparnika99505 ай бұрын
സർ ദിവസം ഒന്ന് വീതം വീഡിയോ ഇടണം സാറിന്റെ വീഡിയോ കാണാൻ ആ അറിവ് കിട്ടാൻ കാത്തിരിക്കാം ❤❤❤
@vijayakumarblathur5 ай бұрын
അത് പ്രായോഗികമല്ലല്ലോ രാധാകൃഷ്ണൻ - ഒരു വിഡിയോ ഉണ്ടാക്കുക എന്നാൽ വലിയ അധ്വാനം സമയം എന്നിവ വേണ്ട കാര്യമാണ്. പരമാവധി ആഴ്ചയിൽ 2 നടക്കുമോ എന്ന് നോക്കാം
@radhakrishnansouparnika99505 ай бұрын
@@vijayakumarblathur അറിയാം സർ എന്റെ ആഗ്രഹം അങ്ങ് പറഞ്ഞതാണ് ❤❤❤ഏതൊരു വിജ്ഞാന വീഡിയോ പോസ്റ്റ് ചെയ്യണം എങ്കിലും അതിന്റെ പിന്നിൽ ഒരുപാട് ഹോം വർക്ക് ചെയ്യാൻ ഉണ്ടെന്ന് അറിയാം സർ ❤ആഗ്രഹം പറയുന്നതിന് പൈസ ചിലവ് ഇല്ലല്ലോ 😂
@vijayakumarblathur5 ай бұрын
ഞാൻ ശ്രമിക്കാം
@dinudavis42305 ай бұрын
Expect a video on Arowna 🐟.. Thankyou ❤
@vijayakumarblathur5 ай бұрын
ശ്രമിക്കാം
@dhaneeshgovind43922 ай бұрын
Sir, meercat നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ..ആളുടെ നോട്ടവും നടത്തവും ഒക്കെ കാണാൻ പ്രത്യേക രസമാണ്. 😄
@vijayakumarblathur2 ай бұрын
ചെയ്യാം
@athulkrishnan-g4u5 ай бұрын
Sir You already did a video about chameleons! Next can you do a video about iguanas..? Now iguanas became pets in oru society like chameleons..! I think your channel is the best platform of knowing about the nature and animals..and all of your videos is great work..! hopefully iam waiting the video that i mentioned sir 😊
@vijayakumarblathur5 ай бұрын
Sure I will
@josekunjukoshy2865 ай бұрын
നല്ല അവതരണം. ഭാഷാ ശുദ്ധി.
@vijayakumarblathur5 ай бұрын
സ്നെഹം നന്ദി
@mmohhinni5 ай бұрын
Njan chendamangalam enna stalathulla aal anu. Periyarinte oru kaivazhi ivide ninnu alpam mari kadalil cherunnu. Evide vinodathinayi vanchiyil sancharikumpol vellathil kai ittittu palarkkum neer nayinte kadi kittiyittundu. Evideyullavarude mattoru viswasam neer nayakku maladwaram illa ennum thinnunnathum visarjikkunnathum vayiloode thanne aanennum aanu. Njanum athu viswasichirunnu. Ippol sirinte video kandappol anu vastavam manassilayathu. Thanks a lot🙏
@vijayakumarblathur5 ай бұрын
പല അന്ധ വിശ്വാസങ്ങളും ഇവരെക്കുറിച്ച് ഉണ്ട്
@safeerporoli60355 ай бұрын
സൂപ്പർ സർ നല്ല വീഡിയോ
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം,
@Stranger_idc5 ай бұрын
Underrated channel... ❤ We expect more videos from your channel sir❤❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@ibrahimkoyi61165 ай бұрын
മുൻപ് പുഴയിൽ നീന്താൻ പോവുമ്പോൾ ഏറ്റവും പേടി ഇവനെ ആയിരുന്നു
@vijayakumarblathur5 ай бұрын
അതെ..വെറുതേ ഭയക്കുന്നതാണ്. അത്ര ഉപദ്രവകാരികളൊന്നും അല്ല
@sumeshpadmanabhan7135 ай бұрын
Exceptional presentation ❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@jamsheermdry25575 ай бұрын
ഞങ്ങളെ നാട്ടിലെ പുഴയിൽ ഇത് ധാരാളം ഉണ്ടായിരുന്നു
@vijayakumarblathur5 ай бұрын
അതെ
@vipanfoto2 ай бұрын
വെമ്പനാട് lake lu mazhakkalathu otter varunnathine കഴുന്ന ഇറങ്ങിയിട്ടുണ്ട് എന്ന് പറയായാറുണ്ടായിരുന്നു
@praveeenaprakash16295 ай бұрын
curiosity ഉണ്ടാക്കുന്ന പുതിയ അറിവുകൾ ആണ് എല്ലാം..❤😇 Sea otter ഒരു key stone species അല്ലേ? (Sea Urchin population regulation and kelp forest overgrazing prevention in an ecosystem ) Beaver's നെ പറ്റി video ചെയ്യാമോ Sir?
@vijayakumarblathur5 ай бұрын
അതെ
@ngnair-pp5tz5 ай бұрын
Salute u Vijay.
@vijayakumarblathur5 ай бұрын
മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@francisvarunJoyK5 ай бұрын
ഞങ്ങളുടെ ഏരിയകളിൽ വളരെ വലിയ ശല്യം ഉണ്ടാക്കുന്ന ജീവികൾ ആണ് നീർനായ . ഇവിടെ ഒരുപാട് മത്സ്യ കൃഷികൾ ഉണ്ട്. കുറെ അധികം മുതല്മുടക്കി നിർമിച്ചവ. ഇവറ്റകൾ കൂട്ടത്തോടെ വന്നു മീനിനെ പിടിച്ചു തിന്നോണ്ട് പോകുന്നത് അകെ നഷ്ടമാണ് വരുത്തുന്നത്.. രാത്രികളിലാണ് ഇവർ വരാറ്. ( North paravur side-,ernakulam)
@vijayakumarblathur5 ай бұрын
ശല്യം തന്നെ. പക്ഷെ അവ്യും ജീവിതം വഴി മുട്ടി നില്ല്ക്കുകയാണ്. കുറച്ച് മീൻ അവർക്ക് നീക്കിവെക്കലേ രക്ഷയുള്ളു
@Raje5985 ай бұрын
സർ മണ്ണിര വർഗ്ഗങ്ങളെ പറ്റി കൂടുതൽ അറിയണം എന്നുണ്ട്... വീഡിയോ ചെയ്യാമോ 🙏
@vijayakumarblathur5 ай бұрын
ചെയ്യാം
@kannanvadakkanaryad467128 күн бұрын
ഞങ്ങളുടെ നാട്ടിൽ ഇവറ്റയെ കഴുന്ന എന്നാണ് പറയുന്നത്
@sachinn53075 ай бұрын
പുതിയ അറിവ് 👍🏻❤️
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ.
@vishnuvgopal22075 ай бұрын
Waiting for more informations about animal kingdom 😃
@vijayakumarblathur5 ай бұрын
തീർച്ചയായും. മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@venugopal-zl3tz5 ай бұрын
വളരെ നല്ല വിവരണം
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@muhammedaliikbal32365 ай бұрын
അരീക്കോട് കടുങ്ങല്ലൂർ തോട്ടിൽ ഇവ ധാരാളമുണ്ട്. ട്രോളിങ് നിരോധന സമയത്ത് മീൻ പിടിക്കുന്ന അവിടുത്തെ കൂട്ടുകാരോട് ഞാൻ പറയാറുണ്ട്- -`ഈ സമയത്ത് മീൻ പിടിക്കാതിരുന്നാൽ നിങ്ങൾക്ക് തന്നെയാണ് ഗുണം. ഈ മീനുകളൊക്കെ ആയിരം മടങ്ങായി വർധിക്കുന്നത് നിങ്ങളായിട്ട് തടയരുത്.' അന്നേരം അവര് പറയുന്നത് -`ഞങ്ങൾ പിടിക്കാതിരുന്നിട്ട് കാര്യമില്ല. ഒക്കെ ഈ നീർനായ്ക്കൾ തീർത്തു കളയും . നമ്മള് പിടിച്ചാൽ നമുക്ക് കൊള്ളാം'. ആ ഭാഗത്ത് നീന്തുന്നത് സേഫ് അല്ല, അല്ലേ ?
@vijayakumarblathur5 ай бұрын
അത്ര വലിയ പ്രശ്നം ഒന്നും ഇല്ല മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@nishadck36805 ай бұрын
പടച്ചോനെ ഞങ്ങൾ അധികവും അതിൽ കുളിക്കാറുണ്ട് 😮
@rajeshvivo84045 ай бұрын
ചാലിയാറിൽ വാഴക്കാട് ഭാഗത്ത് പുഴയിലിറങ്ങിയ എൻ്റെ കസിനെ നീർനായ ആക്രമിച്ചിട്ടുണ്ട്
@vijayakumarblathur5 ай бұрын
ഒരു മാന്തൽ , അത്രയല്ലെ ഉള്ളു
@abdullabappu46865 ай бұрын
കടലുണ്ടിപ്പുഴയിൽ ഇപ്പോൾ ധാരാളം ഉണ്ട്. ഞങ്ങളുടെ കടവിൽ മാത്രം വർഷം 5 പേർക്കെങ്കിലും കടി കിട്ടാറുണ്ട്. ആശുപതിയിൽ ചെന്നാൽ പേ വിശ ബാധക്കുള്ള സൂചി വെപ്പ് നിർബന്ധം.
@anilstanleyanilstanley71255 ай бұрын
Platypus ethumaye bhandhamulla jeeviyano?
@vijayakumarblathur5 ай бұрын
അല്ല . പ്ലാറ്റിപ്പസ് പ്ലാസന്റൽ മാമൽ അല്ലല്ലൊ.
@arshadarshad94625 ай бұрын
Sooper .(vayayil koodi visarjikunna oru jeeviyille athe than)
@vijayakumarblathur5 ай бұрын
അങ്ങിനെ ഒരു ജീവി ഇല്ല
@arshadarshad94625 ай бұрын
@@vijayakumarblathur pandathe arivan neer nayayanennan nhan karuthi yad illennariyichadin thanks
@savinlalpalatt41545 ай бұрын
Thank you
@vijayakumarblathur5 ай бұрын
മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്യാനും മറക്കരുതേ
@alemania27885 ай бұрын
ആദ്യം ലൈക് ❤❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@joselidhias5 ай бұрын
വലിയഒരു സാമൂഹ്യ നന്മയാണ് സർ ചെയ്യുന്നത്.....❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@mathdom11465 ай бұрын
വെരുകിനെ civat ca) കുറിച്ച് ഒരു വീഡിയോ ചെയ്യണം..
@vijayakumarblathur5 ай бұрын
ചെയ്യും. മരപ്പട്ടി വെരുക് എന്നിവയെക്കുറിച്ച്
@kunhenielayimoosa48303 ай бұрын
Vellathil mungi meen thappi pidikkunnathkond ente elppakk neernaya ennu perundayirunnu
@vijayakumarblathur3 ай бұрын
അതെ
@windwind8535 ай бұрын
Whdt a fantastic presentation...very informative.❤❤❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@saleemroshane5 ай бұрын
തേരട്ട (millipede)യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ? ❤
@vijayakumarblathur5 ай бұрын
ലിസ്റ്റിൽ ഉണ്ട്
@muralivayat42425 ай бұрын
നമ്മുടെ വളപട്ടണം പുഴയിൽ (പട്ടാനൂർ പുഴയിലാണ് കൂടുതലും കണ്ടിട്ടുള്ളത്) വളരെയധികം ഉണ്ടെന്ന് തോന്നുന്നു.
@vijayakumarblathur5 ай бұрын
ഇരിട്ടിയിലും ഉണ്ട്
@unnivk61955 ай бұрын
വളരെ നന്നായിട്ടുണ്ട് 🌹❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@SYAMALAMI4 ай бұрын
nalla videos ella videos kanarundu, thank you sir
@vijayakumarblathur4 ай бұрын
സ്നേഹം, നന്ദി
@aleenaprasannan21465 ай бұрын
I think otters are one of the most underappreciated animals in our vicinity. I am ashamed to say that it didn't even occur to me that we actually had otters in Kerala until I saw a video about the fishertribe and otters working together, and then getting interested to find where else we had otters. Ever since, I have wanted to see them in their habitat. I have also heard from some other video that otters are important to maintain a healthy fish population since they prey on unhealthy or disease afflicted ones and thus control its spreading
@vijayakumarblathur5 ай бұрын
അതെ - വൃത്തിയാക്കുന്നതും ഇവരാണ്
@vijaynair19065 ай бұрын
Excellent, Educative and Entertaining. Thank you, sir
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@vishnuks69405 ай бұрын
Pleasent presentation❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@vishnubasi71145 ай бұрын
മലയാളികളുടെ Animal planet channel ❤
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ.
@Dr_Thamanna_VK5 ай бұрын
Good presentation 🥰👍🏻
@vijayakumarblathur5 ай бұрын
Thank you 😋
@mynameismaximus36245 ай бұрын
ചാലക്കുടി പുഴയിൽ ധാരാളമായി നീർനായ്ക്കൾ ഉണ്ട്. പലപ്പോഴും മനുഷ്യരെ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഒരാൾ മരണപ്പെട്ടതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
@vijayakumarblathur5 ай бұрын
മരണപ്പെട്ടതായൊന്നും അറിയില്ല.
@mynameismaximus36245 ай бұрын
@@vijayakumarblathur പണ്ട് ഒരു ചാനലിൽ അങ്ങനെ ഒരു വാർത്ത കണ്ടിരുന്നു. ആദ്യം മുതല ആക്രമിച്ചു എന്നായിരുന്നു വാർത്ത. പിന്നീട് തിരുത്തി. പക്ഷേ ഈ വാർത്ത തുടർന്ന് കണ്ടില്ല. അതുകൊണ്ട് ആധികാരികത ഉറപ്പ് പറയാൻ വയ്യ.
@vijayakumarblathur5 ай бұрын
ഇല്ല ഞാൻ ഇതുവരെയും കേട്ടിട്ടില്ല. ഇന്ത്യയിൽ എവിടെയും ഇല്ല.
@Ronijoyzz5 ай бұрын
ശരിയാണ് ഉദ്ദേശം ഒരു 10 വർഷങ്ങൾക്ക് മുൻപ് അങ്ങിനെ ഒരു വാർത്ത വന്നതായി ഓർക്കുന്നു. അന്ന് മരണപ്പെട്ട ആൾ വളരെ ദാരുണമായി ആണ് കൊല്ലപ്പെട്ടത്. വിശദമായി തന്നെ പത്രത്തിൽ വാർത്ത ഉണ്ടായിരുന്നു.
@vijayakumarblathur5 ай бұрын
നോക്കട്ടെ
@shameemmohmd50425 ай бұрын
പശുവും എരുമയും തമ്മിലുള്ള വ്യത്യാസം വിവരിക്കാമോ.
@vijayakumarblathur5 ай бұрын
ചെയ്യാം
@cherianca74785 ай бұрын
Very good information. Thanks.
@vijayakumarblathur5 ай бұрын
നന്ദി, സ്നേഹം
@abinsasi78385 ай бұрын
Sir, The great Indian hornbill ne kurich oru video cheyyamo
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@piyushbhaskar29985 ай бұрын
👍👍👍👍👍👍👍👍 are you a Brennen product?
@vijayakumarblathur5 ай бұрын
No - PRNSS mattannur, and SirSyed Taliparamba
@ahmedhussain815 ай бұрын
മുമ്പ് അഞ്ചരക്കണ്ടി പുഴയിൽ നായ്ക്കളെ കൊണ്ട് നായാടി പിടിക്കുന്ന ചില തമിഴന്മാർ വരാറുണ്ടായിരുന്നു പലപ്പോഴും നായ്ക്കളെ ഇവറ്റകൾ കടിച്ചു പഞ്ചറാക്കും ഇപ്പോൾ വളരെ അപൂർവമായേ ഇതിനെ പുഴയിൽ കാണാറുള്ളൂ
@vijayakumarblathur5 ай бұрын
ഉണ്ട് പായത്തൊക്കെ
@light17905 ай бұрын
നിങ്ങൾ teacher ആണോ നല്ല അവതരണം 🥰👍🏻
@vijayakumarblathur5 ай бұрын
അല്ല..സയൻസ് കമ്മ്യൂണിക്കേറ്റർ
@lidiyakottaram19625 ай бұрын
ശരിക്കും ആരായിരുന്നു എന്നൊന്ന് പറഞ്ഞേ കേൾക്കട്ടെ😁
@vijayakumarblathur5 ай бұрын
വിക്കിപീഡിയയിൽ നോക്കാമല്ലോ
@light17905 ай бұрын
@@lidiyakottaram1962 😁
@light17905 ай бұрын
@@vijayakumarblathur 👍🏻👍🏻
@ashishgeorge38805 ай бұрын
കുട്ടനാട്ടിൽ കഴുന്ന എന്ന് പറയാറുണ്ട്... ചില കുട്ടനാട്ടുകാർ ഇതിനെ ശാപ്പിടാറുമുണ്ട്...എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവൻ ഇതിനെ കഴിക്കുന്നതിനു ഞങ്ങൾ പണ്ട് കഴുന്നകുട്ടപ്പൻ എന്ന് കളിയാക്കി വിളിക്കാറുണ്ടായിരുന്നു😅