നാട് നശിക്കുന്ന സാമ്പത്തിക മാന്ദ്യം വരുന്നു? 🤯 Recession Explained in Detail | How to be Prepared?

  Рет қаралды 555,158

Sharique Samsudheen

Sharique Samsudheen

Күн бұрын

Пікірлер: 1 900
@beenaradhambika9326
@beenaradhambika9326 2 жыл бұрын
കേരളീയരെ ഇത്രയും സാമ്പത്തിക സാക്ഷരരാക്കിയ മറ്റൊരു വ്യക്തിയില്ല. വളരെ നല്ല അവതരണം .സാമ്പത്തിക ശാസ്ത്രം ഇത്ര രസകരമായി അവതരിപ്പിച്ച മികച്ച അധ്യാപകനായ സംരഭകൻ . അഭിനന്ദനങ്ങൾ🌹🌹
@sgayathri7180
@sgayathri7180 2 жыл бұрын
Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjhhhhhhhh
@KrishnaDas-vt6wg
@KrishnaDas-vt6wg 2 жыл бұрын
വളരെ നന്ദി സാർ അറിവ് വികസിക്കട്ടെ
@lordkrishna1616
@lordkrishna1616 2 жыл бұрын
he is teaching gambling. Glorified mucheetu kali. hahahahhaha
@thepalebluedot4171
@thepalebluedot4171 Жыл бұрын
@@lordkrishna1616 so investing in shares is gambling according to you ?
@lordkrishna1616
@lordkrishna1616 Жыл бұрын
@@thepalebluedot4171 Not at all, What i am trying to say is Sharique is not expert in Macro Economics but a lucky option selling trader which is based on Technical analaysis.
@sujithp5867
@sujithp5867 2 жыл бұрын
Bro, you and your team deserve an award for making so many people attain financial intelligence. Great work as always! ❤👍
@sudheeriqbal8867
@sudheeriqbal8867 2 жыл бұрын
വെറും പത്താം ക്ലാസും ഗുസ്തിയും പഠിച്ച എനിക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന ഒരു അവതരണ മികവിന് എൻറെ ഒരു സല്യൂട്ട്
@ableciril764
@ableciril764 2 жыл бұрын
Yes it true
@jayakumarravindran6614
@jayakumarravindran6614 Жыл бұрын
👍🏻👍🏻
@edwinthomas777
@edwinthomas777 2 жыл бұрын
കണ്ണിൽ കണ്ട ഊള interviews ഉം standard ഇല്ലാത്ത comedy shows ഉം കണ്ടു സമയം കളയാതെ ഇതുപോലുള്ള content ഉള്ള channels youth നന്നായി follow ചെയുന്നുണ്ട് എന്നു കാണുന്നത് തന്നെ നമ്മൾ നല്ലൊരു growth track ൽ ആണ് എന്നതിന്റെ positive sign ആണ് ✨️💯.... Thankuu ഇക്ക for your massive effort and guidance💯🔥♥️
@rathishtnair2494
@rathishtnair2494 2 жыл бұрын
Exctly exactly
@faizalmansaralam4229
@faizalmansaralam4229 2 жыл бұрын
You are 100% correct. I am using KZbin mostly for learning only
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Blindly following anyone is also dangerous . As they also get to cheat and make you invest into what ever they wishes , even they sell their assets in higher prices to you .
@binojcerebra5462
@binojcerebra5462 2 жыл бұрын
ഞാനൊരു മാത്‍സ് & ഇക്കണോമിക്സ് അദ്ധ്യാപകൻ ആണ്‌. ഇതുപോലെ സുന്ദരമായി വിവരിക്കണമെങ്കിൽ എനിക്ക് ജന്മങ്ങൾ വേണ്ടിവരും. So amazing your presentation സ്കിൽ ..❤️🙏
@reshmirajkumar6652
@reshmirajkumar6652 2 жыл бұрын
Yes.. വളരെ nallonam simple ആയി explain chaithu.. Pala doubt um clear aayi...
@ppunais86
@ppunais86 2 жыл бұрын
നിങ്ങളെ videos കാണുമ്പോഴാണ് പഠിപ്പിച്ച ചില ടീച്ചേഴ്സിനെ എടുത്ത് ആറ്റില്‍ എറിയാന്‍ തോന്നുന്നത്, Simple and powerful presentation brother
@alter-ego-
@alter-ego- 2 жыл бұрын
1. Upskill 2. Emergency fund 3. Side incomes 4. അതിശക്തതം ✊🔥
@shivakumarnair3466
@shivakumarnair3466 2 жыл бұрын
ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ എന്തൊക്കെയോ കുറെയൊക്കെ അറിയാമെന്ന് ഒരു വിശ്വാസം തോന്നുന്നു. ❤
@jophinmichael7458
@jophinmichael7458 2 жыл бұрын
Thanks!
@mohamedsherief3861
@mohamedsherief3861 2 жыл бұрын
പഠനകാലത്ത് താങ്കളെപ്പോലെയുള്ളൊരു എക്കണോമിക്സ് അധ്യാപകനെ കിട്ടിയിരുന്നെങ്കിൽ.... ❤️❤️❤️
@saniyageorge1167
@saniyageorge1167 2 жыл бұрын
Sathyam..
@sreekalap5881
@sreekalap5881 2 жыл бұрын
കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക.നഷ്ടപ്പെട്ട അവസരങ്ങള്‍ നമ്മുടേതല്ല.
@sajeevppashnath2394
@sajeevppashnath2394 2 жыл бұрын
​@@saniyageorge1167
@jafferkuttimanu2884
@jafferkuttimanu2884 2 жыл бұрын
Evan full copy anu. North indian and some chennai hyderabad bazed guys classes full copying. Mandan malayaly edu kekkunnu.
@mohamedsherief3861
@mohamedsherief3861 2 жыл бұрын
@@jafferkuttimanu2884 ബുദ്ധിമാനായ താങ്കൾക്കും ഒരു കൈനോക്കാം, ഞങ്ങൾ താങ്കളേയും നിരാശപ്പെടുത്തില്ല 🤣
@MrShajisha
@MrShajisha 2 жыл бұрын
വളരെ നന്ദി sir വളരെ വിലപ്പെട്ട അറിവ് നമ്മളോട് share ചെയ്തതിന്.
@sreejithmeleppura2089
@sreejithmeleppura2089 2 жыл бұрын
Global recession നെ പറ്റി simple and informative ആയി ഇതിലും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം.. ആശാനേ.....🤗♥️🙏
@shamsudeenillath5073
@shamsudeenillath5073 2 жыл бұрын
🤝🏼very informative.. Big salute 💐
@Nas0506
@Nas0506 2 жыл бұрын
ഒരിക്കലും മനസിലാകാത്ത ഒരു വിഷയമായിരുന്നു. Really interesting. Thank You So much .
@lineeshvs9563
@lineeshvs9563 2 жыл бұрын
Super.. പ്രിയപ്പെട്ട ഷാരീക് സർ ഞാൻ താങ്കളുടെ ഒര് student ആണ്. എനിക്ക് പറയാനുള്ളത് ഇതാണ്. ഇന്ത്യയിലെ മൂന്ന് കോടിക്കടുത്ത subscriber ഉള്ള Sandeep Maheshwari എന്ന യൂ ടൂബർ ഇന്ത്യയിലെ എല്ലാ യൂടൂബർ മാരുമായും show (meet) നടത്തിവരികയാണ്. അതിൽ ഷിരീക്ക് സാറും പങ്കെടുക്കുകയാണെങ്കിൽ നമ്മുടെ കമ്മ്യൂണിറ്റി ഇനിയും വളരുകയും ഒരുപാട് പേർക്ക് ഉപകാരമാകുകയും ചെയ്യും. ഞങ്ങൾ മലയാളികൾക്ക് അഭിമാനവുമാണ്. അതി ശക്തം💪💪
@anilkumarnair4647
@anilkumarnair4647 2 жыл бұрын
എല്ലാവരും മനസ്സിലാക്കേണ്ട കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. മലയാളികൾക്ക് കിട്ടിയ രണ്ട് സൗഭാഗ്യങ്ങളാണ് താങ്കളും സന്തോഷ് ജോർജ് കുളങ്ങരയും❤️❤️❤️
@ummer..t5571
@ummer..t5571 2 жыл бұрын
സങ്കീർണ്ണമായ സാമ്പത്തിക സമസ്യകളെ ലളിതമായി അനാവരണം ചെയ്ത് തരുന്ന താങ്കളുടെ ഉള്ളിലെ അദ്ധ്യാപകനെ അഭിനന്ദിക്കുന്നു....🌹💐🌹
@retheeshdas
@retheeshdas 2 жыл бұрын
ഹൃദയത്തിൽ നിന്നും ഒരു big salute bro, awsome presentation
@sirajsalhamol9049
@sirajsalhamol9049 2 жыл бұрын
സംശയങ്ങൾക്ക് വക നൽകാത്ത മികച്ച അവതരണം 🤝🤝
@youngsaint1951
@youngsaint1951 2 жыл бұрын
40 mins went like 10 sec. Highly relevant content 🔥🔥 Hope India stays afloat during this recession
@jayat1966
@jayat1966 2 жыл бұрын
👍👍👍👍👍👍👍
@hamzakunhi8781
@hamzakunhi8781 2 жыл бұрын
Very good
@jaisonmathew7889
@jaisonmathew7889 2 жыл бұрын
Shariqe Samsudheen പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ചെറുപ്പത്തിൽ തന്നെ പറയുന്ന കാര്യങ്ങളിൽ ഉള്ള ആഴമായി അറിവും അത് എക്സ്പ്ലെയിൻ ചെയ്യുവാനുള്ള കഴിവും എടുത്തുപറയേണ്ടതാണ്. I have been watching your videos since you start KZbin. I really enjoy watching your videos. Hope you will continue sharing your knowledge.
@ekalavya1201
@ekalavya1201 2 жыл бұрын
If you ever want to consider an alternate profession, consider teaching. I don't think any one else can explain it better. അതിശക്തം! അതിലളിതം !🔥🔥
@mathaivc3470
@mathaivc3470 2 жыл бұрын
Ever simple explanation on Economy....
@geethak.s9934
@geethak.s9934 2 жыл бұрын
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് Thanks a Lot 🙏🙏
@adwaithification
@adwaithification 2 жыл бұрын
Tomorrow is my economics paper and listening to this is a blessing..
@rs8920
@rs8920 2 жыл бұрын
സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ കാര്യങ്ങൾ വിപുലികരിച്ചു സംസാരിച്ചതിന് അഭിനന്ദനങ്ങൾ
@alexapz282
@alexapz282 2 жыл бұрын
The man who made a bunch of people to face recession (if happend )with zero fear.. Hats off bro 🔥
@krish__292
@krish__292 2 жыл бұрын
Informative video..tnxx brother 🥰
@bineeshmk4912
@bineeshmk4912 2 жыл бұрын
സർ, ഇത്രയും സമയം കൊണ്ട് ഇത്ര അധികം അറിവ് ഷെയർ ചെയ്യാനുള്ള ഈ അവതാരണത്തിന് 🙏🏻
@vozamaraktv-art5595
@vozamaraktv-art5595 2 жыл бұрын
Financial education/literacy is so underrated!!! Thanks Sharique ikka.
@thafseerasherin5117
@thafseerasherin5117 2 жыл бұрын
Presentation .. അതിശക്ത,💪💪💪
@jayanag9750
@jayanag9750 2 жыл бұрын
എപ്പോഴത്തെയും പോലെ.. Crisp, Clear & Excellent presentation ❣️
@krishnankutty8509
@krishnankutty8509 2 жыл бұрын
സാമ്പത്തിക ശാസ്ത്രം ഇത്ര ലളിതമായി അവതരിപ്പിച്ച തങ്കൾക്ക് വളരെ നന്ദി ഏതൊരു വ്യക്തിക്കും വളരെയധികം മനസ്സിലാക്കാം മാത്രമല്ല പഠിക്കുന്ന കുട്ടികൾക്കും ഇതു വളരെ ഉപകരിക്കും ഇനിയും തുടരുക
@thomaskj8780
@thomaskj8780 2 жыл бұрын
Superb explanation.... You are really an Asset man... Stay Healthy &Blessed... This society need you 🙏😇😍
@muradvantavida345
@muradvantavida345 2 жыл бұрын
sir excellent. ഇത്രയും ലളിതമായ രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നു. Thank you.
@KRK-Palakkad
@KRK-Palakkad 2 жыл бұрын
പിടിച്ചു നിൽക്കാം only ട്രെഡിങ്, no ഇൻവെസ്റ്റിംഗ്. ☘️👍🏻
@vikram847
@vikram847 2 жыл бұрын
വളരെ perfect ആയിട്ട് explain ചെയ്തിട്ടുണ്ട്‌. thanks. ഓരോ വാക്കും മനസിലായി. മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കാനും പറ്റി. എല്ലാ മലയാളികളും ഇത് തീർച്ച ആയിട്ടും കണ്ടിരിക്കണം. sharique you teach, motivate and inspire.
@harishm2984
@harishm2984 2 жыл бұрын
വളരെ ലളിതമായി എന്നാൽ effective ആയ വിവരണം.. Excellent one 👍🏼
@rithikarithu1301
@rithikarithu1301 2 жыл бұрын
ഒരു ഒന്നൊന്നര വീഡിയോ.. ഇതിലും വ്യക്തമായി പറഞ്ഞു മനസിലാക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നണില്ല.. Thank you very much. Bro♥️
@SureshBabu-dx6vr
@SureshBabu-dx6vr 2 жыл бұрын
exactly 💯
@jithinpoulose8019
@jithinpoulose8019 2 жыл бұрын
Outstanding presentation🥳. I liked the way you presented information using your skills 👏🏻and background tech✨️ support and also found a lot of impressive change when compared to past videos. I am following you for past 3 years, and still you are the best in financial content creator . Nice work bro. keep going🥰
@ej...5961
@ej...5961 2 жыл бұрын
J
@abinbiju3751
@abinbiju3751 Жыл бұрын
Ithokkeyaanu explanation.. Great effort bruhh!! 🥰
@riyazzrayn9668
@riyazzrayn9668 2 жыл бұрын
As an aspiring international student, i am rethinking about my future plans
@ranjithnk8546
@ranjithnk8546 2 жыл бұрын
ലളിതം സുന്ദരം..വീണ്ടും വീണ്ടും കേൾകാം വിരസത ഒട്ടും തോന്നില്ല.. 👍👍👍
@TomVarg
@TomVarg 2 жыл бұрын
Thanks for the presentation. very informal and educational.
@ashasreepathi5375
@ashasreepathi5375 2 жыл бұрын
U are what an influencer means!!👍🏻👍🏻Thank you a lot 🙏
@percypercy1855
@percypercy1855 2 жыл бұрын
എന്നേപ്പോലെ സാധാരണക്കാരനും കുറെയേറെക്കാര്യങ്ങൾ മനസ്സിലാക്കാവുന്ന വിധത്തിൽ വിശദീകരിച്ച് തന്നതിൽ വളരെ സന്തോഷം - സാധാരണക്കാരന് എങ്ങനെ സാമ്പത്തിക അച്ചടക്കവും, സമ്പാധനവും നടത്താം എന്ന് ഇനിയും ലളിതമായ വീഡിയോകളിലൂടെ താങ്കൾ ബോധവൽക്കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@sulaimanka1708
@sulaimanka1708 2 жыл бұрын
You and your team behind you absolutely deserve something that i cant explain in words..... Thank you so much..
@jintoscreatives
@jintoscreatives 2 жыл бұрын
Thank you so much! നല്ല content! ചെറിയ ഒരു അഭിപ്രായം. താങ്കളുടെ കണ്ണാടിയിൽ reflect ആകുന്ന aa lights next വീഡിയോയിൽ ഒന്ന് കൂടെ അഡ്ജസ്റ്റ് ചെയ്തു aa reflection ഒഴിവാക്കിയാൽ കുറച്ചുകൂടെ നന്നായിരിക്കും എന്ന് തോന്നുന്നു.
@puntoevo
@puntoevo 2 жыл бұрын
🙏 Superb as usual ❤️ അവതരണം അപാരം. 👍
@ranganathannagarajan5270
@ranganathannagarajan5270 2 жыл бұрын
The best and you deserve standing ovation. Great. Continue your good lecture.
@marambaL
@marambaL 2 жыл бұрын
i cannot tell you how much impact you made in my life in the last two years... and you keep on thriving in giving information and guiding us to the right way. Thank you so much brother.
@kunhanc9787
@kunhanc9787 2 жыл бұрын
വളരെ നല്ല വീഡിയോ നിത്യജീവിതത്തിലും പ്രൊഫഷൽ ജീവിതത്തിലും വളരെയധികം ഉപകാരപ്പെടും സാറിന് അഭിനന്ദനങ്ങൾ........
@ratheeshgreenex
@ratheeshgreenex 2 жыл бұрын
Trading is one of the best solution to survive these kind of situations and you taught us very well. "അതിശക്തം" 💪💪💪 great video in time. thank you so much
@mohanraj.r.5938
@mohanraj.r.5938 2 жыл бұрын
വളരെ നല്ല പ്രസന്റേഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു നന്നായി മനസ്സിലാക്കുകയും ചെയ്തു
@sheenabasheer4415
@sheenabasheer4415 2 жыл бұрын
I think mostly gents are watching ur channel.but I used to watch ur vedios. Still I don't know much about all these.And I always insist my husband to watch ur vedios. Really this generation need someone like u to educate them,how to foresee things& how to organise their life.hats off to ur knowledge & ur dedication towards what u r doing.May Allah bless you abundantly with good health and long life .
@sureshraj7635
@sureshraj7635 2 жыл бұрын
njan ariyan agrachia karyangal ethryum valare clear ayyi present chyathinu big salute.
@msvishuful
@msvishuful 2 жыл бұрын
Excellent explanation! Thank you! Feels like I too can understand economics !!!!😊
@Mr_Zitrux
@Mr_Zitrux 2 жыл бұрын
Very quality rich informative video!! This channel is Always on my top list! Perfect!😎
@nikhil8krishnan
@nikhil8krishnan 2 жыл бұрын
What a video man… absolutely stunning 😍 informative and worth watching ❤
@tube4saleemraza
@tube4saleemraza 2 жыл бұрын
Well explained sir. Congratulations
@sajinpnair5533
@sajinpnair5533 2 жыл бұрын
Very informative video as usual 👌.... . Thanks to Aashaan.. 👍
@annammabennybenny7770
@annammabennybenny7770 2 жыл бұрын
Thanks brother. Ur explanation very good.
@dutyjm2283
@dutyjm2283 2 жыл бұрын
Explained in its most simplified version so as to enter into a common man's brain. Big salute
@jayakumar.m26
@jayakumar.m26 2 жыл бұрын
Explained in an exemplary manner. Perfect... Hearty Congratulations & Thanks
@rahulraj3273
@rahulraj3273 2 жыл бұрын
What a creative video aashan❤. Informative too🎉
@3577lalu
@3577lalu 2 жыл бұрын
Like Muthukaad Most Influential talking style. Kerala Youth must follow Sharique. Brilliant work.
@noufalhassan5187
@noufalhassan5187 2 жыл бұрын
Watched video in one stretch…If you are a professor in any institution.. there will be no failures ❤
@sathishakokoli
@sathishakokoli 2 жыл бұрын
Excellent
@jishinjacob2869
@jishinjacob2869 2 жыл бұрын
Thanks Sharique
@midhuns2300
@midhuns2300 2 жыл бұрын
What a presentation, amazing visual editing.keep going 👏
@akshayespillai9457
@akshayespillai9457 2 жыл бұрын
Informative video. You and your team are necessary for us to learn economy.
@gopakumars2646
@gopakumars2646 2 жыл бұрын
Very good information 👍- saved a lot of time in searching for reasons for current inflation and expected time frame.. Thanks you very much 🙂
@hassantk2017
@hassantk2017 2 жыл бұрын
Very useful. Shared to around 300 listeners
@rizamtp9121
@rizamtp9121 2 жыл бұрын
Excellent explanation, understood very clearly about economic recession,. Thanks a lot Sharique
@iamsrf007
@iamsrf007 2 жыл бұрын
Simple explanation .. thanks for your effort ✌🏻✌🏻
@H.u.m.a.n.b.e.i.n.g
@H.u.m.a.n.b.e.i.n.g 2 жыл бұрын
Dubai financial market നെ കുറിച്ച് വീഡിയോസ് ചെയ്യുമോ
@sreejithsankar9378
@sreejithsankar9378 2 жыл бұрын
Thank you ikka....really its very helpful for me... I was struggling to ask some dbts to some one which was thoroughly coverd by this vedio.... Great🙏🙏🙏
@ahamedfazeel
@ahamedfazeel 2 жыл бұрын
Well explained!!. All the technical terms and explanations in a nut shell. Please don't worry about the length. You brought down 40 hours to 40 minutes. Athishaktham💪💪💪
@hello2020
@hello2020 2 жыл бұрын
Nice to see the old Sharique is back with crystal clear and simple explanation of complex topics. 👍💪
@eliasp.p3851
@eliasp.p3851 2 жыл бұрын
ethrayum nannayi manassilaakkithannathinu valare nanni god bless you 🙏🙏
@laazn
@laazn 2 жыл бұрын
Its amazing even a 14 year old like me can understand it quickly 40minutes worth it 🔥😌💯
@mightymapogos
@mightymapogos 2 жыл бұрын
ചുമ്മാ ഒരു വീഡിയോ ഇട്ടിട്ടു പോകാതെ , കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരണം എന്ന ആഗ്രഹം മുഖത്ത് കാണുന്നുണ്ട്.അത് നന്നായി പറഞ്ഞു തരുന്നും ഉണ്ട് ❤️❤️❤️❤️
@ajithkrishna7333
@ajithkrishna7333 2 жыл бұрын
Outstanding performance and simple presentation 🙂
@facedtp
@facedtp 2 жыл бұрын
അതിശക്തം, അതിഭീകരം. 🥰.ഒരു നല്ല മനുഷ്യനേ ഒരു നല്ല കച്ചവടക്കാരന്‍ (ട്രേഡര്‍) കാന്‍ കഴിയൂ. ഒരു നല്ല ടീച്ചറും. I think you are a better teacher..
@vishakhrameshan9932
@vishakhrameshan9932 Жыл бұрын
Great content bro. As always you and your team have made concepts very simple to understand.
@AbdulAkbarWaterPro
@AbdulAkbarWaterPro 2 жыл бұрын
Excellent explanation, very clear, you're awesome
@fayistk1155
@fayistk1155 2 жыл бұрын
സാമ്പത്തിക മാന്ദ്യം വന്നു share market ഒകെ പൂട്ടിയാലും sharique Sir വാർത്ത വായിച്ചു പിടിച്ചു നിക്കും 😎
@ashikaz7380
@ashikaz7380 2 жыл бұрын
😄
@antokj3579
@antokj3579 2 жыл бұрын
GST. കുട്ട്
@ajiniachankunju9857
@ajiniachankunju9857 2 жыл бұрын
Appreciate this great effort, making a really informative video.
@jaijupaul
@jaijupaul 2 жыл бұрын
Dear Sharique bhai. I have been a subscriber of your channel for some time and watching almost all your videos, but never used to commend. But seeing this video I cannot resist myself from commenting about you. You are a super amazing person. Your simplest, interesting and powerful way of conveying information and ideas to others is beyond commendable and unimaginable to most of others. You are too good and outstanding in your job and my respectful and loving salute to you my brother. Really likes to meet you once. 👌👌👌👌🙏🙏
@Jineeshndh143
@Jineeshndh143 2 жыл бұрын
@josephjohnvimal7463
@josephjohnvimal7463 2 жыл бұрын
This video very helpfull for me I want to see more videos like this keep going Chettan poliyan👍
@infobrilliantjobs7129
@infobrilliantjobs7129 2 жыл бұрын
Thank you for giving a clear view, those who don't know much about the economy too can understand, well done 👍
@viswarajk.v6889
@viswarajk.v6889 2 жыл бұрын
Excellent... Perfect explanation...no other words to congratulate you dear sharique
@jerrygcecil
@jerrygcecil 2 жыл бұрын
Increasing interest rate by banks is for 2 things- 1. As you rightly said, for stopping companies and businesses expand on cheaper funds, and 2. Along with loan rates, deposit rates are also hiked, which attracts common man and corporates to deposit his surplus funds, which thereby reduces the demand.
@ThilakIND878
@ThilakIND878 2 жыл бұрын
It's seems your second point is wrong, not common man, Institutional investors will switch thier investment from various asset calls to less risky FD in Bank, thereby economic activity will reduce.
@jerrygcecil
@jerrygcecil 2 жыл бұрын
@@ThilakIND878 both common man n corporates.
@ThilakIND878
@ThilakIND878 2 жыл бұрын
@@jerrygcecil Yes common man is part of the game but not all kind of corporates institutional investors are in particular.
@jkj1459
@jkj1459 2 жыл бұрын
@@ThilakIND878 ITHOKKE KETTU THALAKARANGY NILKKUNNA JAGATHY SREEKUMAR POLE NJAANUM 😆
@finshadeconsultancy
@finshadeconsultancy 2 жыл бұрын
The way you explain the concepts 🔥 No words to explain
@badarudheen-
@badarudheen- 2 жыл бұрын
@@finshadeconsultancy Bro at least show some sense to identify the fake accounts. That is not our ashaan.
@finshadeconsultancy
@finshadeconsultancy 2 жыл бұрын
@@badarudheen- thanks bro
@kongattildamodaranmenon4863
@kongattildamodaranmenon4863 2 жыл бұрын
Thanks so much, it was very informative
@isense5Drkabeer
@isense5Drkabeer 2 жыл бұрын
It's a very informative video. What is more interesting is the fact that you are an excellent teacher. Hats off👍
@abinvincent482
@abinvincent482 2 жыл бұрын
Excellent..Indebtful❤️🔥Thanks bro.Intro vere item👽
@abdulsalampareeth8811
@abdulsalampareeth8811 2 жыл бұрын
ഒരുകോടി എഴുപ്പത്തഞ്ച് ലക്ഷം ഓഹരിവിപണിയിൽ നിക്ഷേപിച്ചു ഇപ്പോഴത്തെഅവസ്ഥ 45 ലക്ഷം നഷ്ടത്തിലാണ് 😔😔😔
@kerala5786
@kerala5786 2 жыл бұрын
Plse hold for long term....
@savithasanthosh3823
@savithasanthosh3823 2 жыл бұрын
I think I understand the subject Thank you very much
@sivanidhibhaarath1012
@sivanidhibhaarath1012 2 жыл бұрын
Well explained 🙏♥️
@josephthomas685
@josephthomas685 2 жыл бұрын
Very simple and very helpful. Thankyou Sharique
@rahi16122
@rahi16122 2 жыл бұрын
Super presentations ❤ Middle Eastil valiya impact undavaam we are all depending Middle East ecnomy bro if there is any investing opertunities during this period
@shafinanmanda3437
@shafinanmanda3437 2 жыл бұрын
നല്ലവണ്ണം മനസിലാക്കി തന്നു tks
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН