Information and broadcast ministry യിലേക്ക് ജനങ്ങൾ പരാതി കൊടുക്കണം. ജനങ്ങളെ പറ്റിക്കുകയല്ലേ അവർ ചെയുന്നത്
@pksarath6 сағат бұрын
പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പത്രങ്ങൾക്കെതിരെ നിയമ നടപടി ഉണ്ടാവണം. പരസ്യം കൊടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. പരസ്യം, പരസ്യം ആണ് എന്ന് മനസിലാകത്തക്ക വിധം വേണം കൊടുക്കാൻ.
@learntodayleadtomorrowl.t.Сағат бұрын
ഞങ്ങക്ക് ഒരു ഞട്ടലുമില്ല കള്ളപ്പണം കൈകൂലി പ്രൈവറ്റ് കൺസൽട്ടു ഗ് എല്ലാം ഇല്ലാതാകും