ഈ വീഡിയോയിലൂടെ നല്ലൊരാറിവ് പറഞ്ഞു തന്നതിന് നന്ദി @
@safetoeat26226 ай бұрын
😊👍
@greenroots44997 ай бұрын
നേന്ത്രവാഴയെപ്പറ്റി ഇനിയും video പ്രതീക്ഷിക്കുന്നു❤
@safetoeat26227 ай бұрын
തീർച്ചയായും 👍
@krishnant19278 ай бұрын
Valara upakram ulla class❤ thank you sir
@safetoeat26228 ай бұрын
😊🙏
@kalambadandaison6 ай бұрын
Sir Hearty congrats, need more informations regarding വാഴ കൃഷി. വാഴയ്ക്ക് വരുന്ന രോഗങ്ങളും പ്രതിവിധികളും detailed informations with photos booklet. കിട്ടുമോ
@joseabraham2951Ай бұрын
ഞാൻ ഒരു കുഴി കുത്തി ഒരു കന്നു നടും, അത് തനിയെ വളർന്നു. കുലച്ചു മൂക്കുമ്പോൾ വെട്ടി പഴുപ്പിച്ചു തിന്നും... ഏറ്റവും മടിയന്റെ കൃഷി.😊😊😊😊
@manojsingerwayanad70524 ай бұрын
വാഴ നട്ട് ഒന്നാം വളത്തിനു മുമ്പ് കുമ്മായം ഇടാൻ സാധിച്ചില്ല മഴ തന്നെയായിരുന്നു ഇപ്പോൾ ഞാൻ ഒന്നാം വളം ഇട്ടു ഇനി കുമ്മായം ഇടാൻ പറ്റുമോ
@manojsingerwayanad70526 ай бұрын
കുമ്മായത്തിന് പകരം work shope കളിൽ gass Welding ന് ഉപയോഗിക്കുന്ന Carbide ഉപയോഗ ശേഷം കിട്ടുന്ന പൊടി വാഴയ്ക്ക് ഉപയോഗിക്കാമോ
@Fahad-z7v6f7 ай бұрын
❤❤❤
@indoorcraft13568 ай бұрын
Pachakariye kurichulla sirinte class venam
@safetoeat26228 ай бұрын
തീർച്ചയായും 👍
@unnikrishnan84928 ай бұрын
Sir sound കുറച്ചു കൂടി വേണം എങ്കിലേ നല്ലപോലെ മനസ്സിലാകൂ
@safetoeat26228 ай бұрын
അടുത്ത തവണ ശരിയാക്കാം 😊👍
@sureshkumarsuresh46327 ай бұрын
സാറെ വയലിലെ മണ്ണിന് പിഎച്ച് 4.4 ആണ് ഞാൻ എന്ത് ചെയ്തു ഏതുതരം കുമ്മായം എന്ത് ഡോളർ എന്ത് പി എച്ച് സെവൻ ആക്കാൻ എന്താണ് ഞാൻ ചെയ്യേണ്ടത് സാറന്മാർഗം പറഞ്ഞു തരണം
@kdiyan_mammu6 ай бұрын
പച്ച കക്ക ഇട്ടുകൊടുക്കു
@ramachandranvaliyathayat67105 ай бұрын
ഞാൻനേന്ത്രവാഴ വെച്ചിട്ട്7 മാസമായി ട്ടും കുല വന്നിട്ടില്ല. മൂന്ന് തവണവളം നൽകി. ഇലകൾ മഞ്ഞളിപ്പും ഉണ്ട്. ബാർസോപ്പ് ഇലക്കവിളിൽ ഇട്ടിരുന്നു. ഇപ്പോൾ അത്തരം ഇലകൾ അഴുകി പഴുത്തുപോകുന്നു. കൂമ്പിലകളിൽ ഒരു തരം ചൊറിയൻ പുഴുവിൻ്റെ ശല്യം ഉണ്ട്. ഇതിന് പുകയിട്ടിരുന്നു. വലിയ ഫലം കിട്ടിയില്ല. ഫല പ്രദമായ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
@manojsingerwayanad70524 ай бұрын
😂😂😂 എൻ്റെ ചേട്ടാ 7 മാസത്തിനിടയിൽ 6 വളം ഇടുന്ന ഞാൻ ഇത് വായിക്കുമ്പോ ചിരിയല്ലാതെ എന്തു പറയാൻ
@kdiyan_mammu29 күн бұрын
കുലവന്നാൽ ഭാഗ്യം😮😮
@vinodkumarkjkj8752Ай бұрын
സാർ . കുല മുറിച്ചപ്പോൾ ഒരു കന്നു നിർത്തി.2 മാസമായി . എന്നാൽ വാഴ കന്നിൽ പുഴു ഉണ്ടായിരുന്നു. എന്ന് മനസിലായി.പശ കണ്ടു കന്നിൽ. മാറാൻ എന്തു ചെയ്യണം ?
@safetoeat2622Ай бұрын
Fipronil കൺഡന്റ് ഉള്ള തരിരൂപത്തിലുള്ള കീടനാശിനി കന്നിന് ചുറ്റും ചേർത്ത് കൊടുക്കൂ. ശരിയാകും 👍
@shajahans-hx9dr25 күн бұрын
@@vinodkumarkjkj8752 ഏതെങ്കിലും വള കടയിൽ ചെന്ന് തടപ്പുഴുവിനടിക്കുന്ന മരുന്ന് ചോദിക്കുക, വാഴയുടെ കവിൾ മുതൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി.രണ്ടാഴ്ചകൊണ്ട് ക്ലിയർ ആകും
@SibnavSibiАй бұрын
നേന്ത്ര വാഴ എത്ര മാസം കൊണ്ട് കുല വരും
@safetoeat2622Ай бұрын
@@SibnavSibi ഇനങ്ങൾക്ക് അനുസരിച്ച് 5 -)o മാസം മുതൽ കുല വന്നു തുടങ്ങും 👍