ഞാൻ പോണ്...അമ്മ എന്നെ വഴക്ക് പറഞ്ഞു😒 ലെ ലെയ്ക | leoLaika| chottuz

  Рет қаралды 282,959

The Chottuz Vlog

The Chottuz Vlog

Күн бұрын

#leo
#chottu
#doglover
#laika
belgium malinois

Пікірлер: 222
@varsharanjish8024
@varsharanjish8024 2 жыл бұрын
ലിയോക്കുട്ടന്റെ കിടപ്പ് കണ്ടിട്ട് സങ്കടം വരുന്നു. ന്റെ ലിയോക്കുട്ടൻ പാവമാണ്. Love you ലിയോ ...🥰🥰🥰🥰🥰
@tatabybyok.73vinuraja60
@tatabybyok.73vinuraja60 2 жыл бұрын
ഞാനും pavama
@krishnakumarir7271
@krishnakumarir7271 2 жыл бұрын
@@tatabybyok.73vinuraja60 mmmmnnnnmnnnmm
@krishnakumarir7271
@krishnakumarir7271 2 жыл бұрын
@@tatabybyok.73vinuraja60 mn
@tatabybyok.73vinuraja60
@tatabybyok.73vinuraja60 2 жыл бұрын
❤️
@ravikumarsree4647
@ravikumarsree4647 2 жыл бұрын
സ്നേഹം പങ്കിടുന്നതിനെ പറ്റിയുള്ള ആധി ലിയോയിൽ കാണാനുണ്ട്. സ്നേഹം ഇരുതല മൂർശയുള്ള വാളാണ്. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ചോര പൊടിയും. Keep it up.
@anitaradhakrishnan3944
@anitaradhakrishnan3944 2 жыл бұрын
നല്ല അച്ചനും അമ്മയും അവരുടെ ഭാഗ്യം 😘😘
@sumakt6257
@sumakt6257 2 жыл бұрын
Laika. കുട്ടി ..... കുറുമ്പി....❤️🤣leo 🦁 ചീയോ കുട്ടന് വാവു മാറിയില്ലേ? വേഗം സുഖമാവട്ടെ....ചോട്ടു മോനെ എന്നും ഓർക്കും
@ArjunArjun-me1we
@ArjunArjun-me1we 2 жыл бұрын
ലൈക്ക് മോള് എന്നെയും ചേട്ടനെയും പറ്റിയാണല്ലോ അച്ഛൻ പറയുന്നത് അനുസരണയോടെ കേൾക്കുന്നു ലിയോ മോൻ ആണെങ്കിൽ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന് വിചാരിച്ച് ഒരു ഭാഗത്ത് കിടക്കുന്നു എന്റെ രണ്ട് ചക്കരമുത്തുകൾക്ക് ❤♥️ ചക്കരയുമ്മ
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
നല്ല സ്നേഹമുളള അച്ഛനും, അമ്മയും . ലെയ്ക മോൾ , ലിയോ മോൻ ചക്കര ഉമ്മ ,💕💕💕💕💕💕💕
@sarithasaritha4502
@sarithasaritha4502 2 жыл бұрын
അമ്മേന്റെ ചക്കര കുട്ടികൾ ❤️❤️
@santhoshkannankg5880
@santhoshkannankg5880 2 жыл бұрын
ലെയ്ക്കാ കടിച്ചു തവിട് പൊടിയാക്കും💖 Leo well disciplined❣️
@PriyaPriya-x2i2y
@PriyaPriya-x2i2y Жыл бұрын
ലൈക പൊന്നുമോളെ സൂപ്പർ ഇങ്ങനെ അനുസരണം വേണം❤️❤️❤️❤️ ലിയോ കുട്ടാ സൂപ്പർ❤️❤️❤️👌👌👌👌
@vinodperumala9896
@vinodperumala9896 2 жыл бұрын
ചെക്കന് എങ്ങനെയുണ്ട് തെയ്വത്തിന്റെമക്കളാണ് ലിയോയും ലൈക്കയും മക്കൾക്ക്‌ ഒരുക്കുഴപ്പവും വരത്തില്ല ഗോഡ് ബ്ലസ് ലിയോ ലായിക്ക ഉമ്മ 👍👍👍👍
@aneeshosm
@aneeshosm 2 жыл бұрын
ലിയോ : ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല ഇത് അവൾക്കു കളിക്കാൻ കൊടുക്ക്😀😍😍😍 പിന്നെ അമ്മ ചൂടായപ്പോൾ ലൈക്ക ഒന്ന് പേടിച്ചു 😃😍😍😍
@omanaaji1206
@omanaaji1206 2 жыл бұрын
ലിയോ ടെ അനങ്ങാതെ ഉള്ള കിടപ്പ് കണ്ടിട്ട് സങ്കടം വരുന്നു 😕
@minimolsuresh3663
@minimolsuresh3663 2 жыл бұрын
Leomuthe വേഗം സുഖം ആകട്ടെ... Laika muthe ചക്കര ആണ്. നല്ല അനുസരണം ഉണ്ട് പൊന്നുമോൾക്ക്
@sudhapp8591
@sudhapp8591 2 жыл бұрын
മിടുക്കനും മടിക്കിയും ഓരോ വീഡിയോ കാണുമ്പോഴും ചോട്ടു മോനെ ഓർമ്മ വരുന്നു
@rekhavinayan8166
@rekhavinayan8166 2 жыл бұрын
ഈ പെണ്ണ്. കുറുമ്പി ❤
@snehajacob7169
@snehajacob7169 2 жыл бұрын
Leo mone kandittu vishamam varunnu. Avanu ethrayum pettennu sugam aayittu varette. Leo midukkan aanu laikka yum. Leo ♥️♥️Laika💕💕.God bless you Dilip uncle & family . Leo , Laika
@marymolly1980
@marymolly1980 2 жыл бұрын
അമ്മ വഴക്കു പറഞ്ഞപ്പോൾ Laika mol അനങ്ങാതെ ഇരുന്നത് കണ്ടോ💞💞💞💞🥰🥰🥰🥰എന്തനുസരണ...ഉള്ള മോൾ💞💞💞
@rajithasharma7166
@rajithasharma7166 2 жыл бұрын
Leo Laika orupaad ishtam 😍😍♥️♥️♥️🥰🥰🥰🥰
@vinodinikp4971
@vinodinikp4971 2 жыл бұрын
നല്ല രസമുണ്ട് അച്ഛനു० അമ്മയു० മക്കളു० കൂടി കളിക്കുന്നത് കാണാൻ.ഇങ്ങനെ രണ്ടുമക്കളുണ്ടെങ്കിൽ നേര० പോവുന്നതറിയില്ല.
@preethyk518
@preethyk518 2 жыл бұрын
ലെയ്ക്കയെ അമ്മ വഴക്കു പറഞ്ഞപ്പോൾ അവൾ അനുസരണയോടെ ഇരുന്നത് കണ്ടോ... അവൾക്ക് എല്ലാം അറിയാം.... 🥰🥰 ലിയോ പാവം.... അവന് ക്ഷീണമുണ്ടെന്നു തോന്നുന്നു 🥰🥰🥰🥰🥰🥰
@rouflatheef5674
@rouflatheef5674 2 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ടെൻഷൻ എല്ലാം പോകും
@sujanababu6502
@sujanababu6502 2 жыл бұрын
ഈ പെങ്കൊച്ചിന്റെ ഒരു കാര്യം 😃😃❤️❤️❤️❤️❤️
@arjunanmoothatil5258
@arjunanmoothatil5258 2 жыл бұрын
💖🥰laika powli 🤩💖💖💖💖💖
@saralageorge7536
@saralageorge7536 2 жыл бұрын
It is a pleasure watching these two . I am sad about Leo not in his usual self . May he get back his health soon . Praying for him . When you buy toys get stuffed ones . In foreign countries they keep such toys in a carton & when they go to sleep , each will pick one’s favourite to its bed. The toys become tattered by their chewing yet they keep 5:46 their stuffed special ones like rooster, duck & bunny rabbits for company.
@sujayg2311
@sujayg2311 2 жыл бұрын
ഇത് പ്ലാറ്റിക്ക് ആണ്, ചെറിയ പൊടി കക്ഷണങൾ വയറ്റിൽ പോകാൻ ചാൻസ് ഉണ്ട്,, ഇതുപൊലെ ഉള്ള, ലൊക്കൽ െ എറ്റം ഒന്ന് കൊടുക്കാതെയിരിക്കുക
@enigmaart4743
@enigmaart4743 2 жыл бұрын
അമ്മച്ചികു ഇഷ്ട്ടം ലയ്ക തന്നെ 😍 പാവം ലയ്ക
@sreejithkj6054
@sreejithkj6054 2 жыл бұрын
Dileep ഏട്ടനെ ക്കാളും best trainer ആണ് ചേച്ചി 😍😍
@aiswarya3526
@aiswarya3526 2 жыл бұрын
അമ്മയുടെ സ്നേഹത്തോടെ ഉള്ള വഴക്ക് പറച്ചിൽ 😊😊👌👌👌
@enigmaart4743
@enigmaart4743 2 жыл бұрын
ലിയോ പാടില്ലാത്ത ആയി അപ്പോൾ ആരും സഖടം ആവാതെ ഇരിക്കാൻ പാവം ലയ്ക എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു 🥲
@lathikalathika3941
@lathikalathika3941 2 жыл бұрын
മോളൂട്ടി അമ്മ വഴക്ക് പറഞ്ഞോ❤️
@Hairlover468
@Hairlover468 2 жыл бұрын
😅😅😅😅😅♥️♥️♥️♥️അച്ചോടാ ലയിക്ക കുട്ടി അനുസരണ ഉള്ള നല്ല മോൾ ആണ് 🥰🥰🥰🥰🥰അമ്മ എടുക്കല്ലേ പറഞ്ഞപ്പോൾ അതുപോലെ കേട്ട പാവം ചക്കരകുട്ടി ആണ് ലയിക്ക 👍🥰🥰 കളിപ്പാട്ടം താഴെ ഇട്ട് അച്ഛന്റെ അമ്മയുടെ മുഖത്തേക്ക് nokka aval🥰🥰 പിന്നെ ലെ: ലെയ്ക്ക ഒന്നും ഇല്ലേൽ ഞാൻ ഒരു beljimmalinoyis അല്ലെ... Amme😅
@lakshmiprajith4956
@lakshmiprajith4956 2 жыл бұрын
We Love you Leo,🥰🥰🥰
@minilamanoj4856
@minilamanoj4856 2 жыл бұрын
ചക്കര കുട്ടി ലയിക്ക 😘😘😘😘😘 ലിയോ കുട്ടാ 😘😘😘😘😘
@Preetha-vh4rv
@Preetha-vh4rv 2 жыл бұрын
ലിയോ എന്താ മിണ്ടാതെ, പാവം ലിയോ, ലൈക്ക എല്ലാം പൊട്ടിക്കും, കുറുമ്പി ❤❤❤❤❤❤, ലിയോ കളിക്കുന്നില്ല അത് കാണാൻ വയ്യ 🥰🥰🥰🥰🥰
@reshmapratheesh6221
@reshmapratheesh6221 2 жыл бұрын
ലിയോ കുട്ടാ ലൈക്കകുട്ടി സൂപ്പറാട്ടോ ❤️❤️❤️
@vinayadas9825
@vinayadas9825 2 жыл бұрын
2 perum super aanu......Muthu manikal.....👌❤️😍😘🥰
@babuvarghese6786
@babuvarghese6786 2 жыл бұрын
Leo,Laika very good Thank you Dilip chettan & fmly🙏 💖👍
@domingosfurtado8473
@domingosfurtado8473 2 жыл бұрын
Dileep Sir, your house is nice surrounded by beautiful natural beauty in that Leo and Laika are having a nice time.When i am not in a good mood ,my wife tells me to go and watch chotuz vlogs and instantly i feel happy looking Leo and Laika god bless youll.
@thechottuzvlog50
@thechottuzvlog50 2 жыл бұрын
thankuu🥰❤️
@Prasanth322
@Prasanth322 2 жыл бұрын
His house situated in a village ..that is why dear it's been a heavenly atmosphere ..no sound pollution like in cities..
@saraswathin7333
@saraswathin7333 2 жыл бұрын
ലിയോ കുട്ടന്റെ കിടപ്പ് കണ്ടിട്ട് എന്തോ പോലെ പാവം അവന് ഷീണ മുണ്ടോ ദിലിപേട്ട 😭😭😭
@Safasifworld
@Safasifworld 2 жыл бұрын
അച്ചോടാ പാവം ലൈക കുട്ടി 🥰
@AnnAA_Xd_009
@AnnAA_Xd_009 2 жыл бұрын
Leo Laika love u both...u both r very nice
@sarithaanoop7802
@sarithaanoop7802 2 жыл бұрын
ലിയോ വേഗം സുഖമാവട്ടെ
@enigmaart4743
@enigmaart4743 2 жыл бұрын
ലിയോ ഒരു പുരുഷൻ ആണ് സൂപ്പർ ലിയോ 😍
@lilalila2194
@lilalila2194 2 жыл бұрын
എല്ലാ,ജോലിയും,അമ്മേ, സഹായി ക്കുന്നത്,ഞാനല്ലേ,വഴക്ക്,പറയല്ലേ,അമ്മേ
@BasheerAhmad-l7i
@BasheerAhmad-l7i Жыл бұрын
❤❤❤❤❤ beautiful ❤️❤️❤️ congrats
@sumak262
@sumak262 2 жыл бұрын
Get well soon Leokutta, Laika baby is obedient at d same time she has little patience, vry nice to see Laikababy holding d toy, live uuu dears 😘😘😘❤️❤️❤️❤️😍😍😍😍😍😍🌈🌈🌈🌈
@sreekala4942
@sreekala4942 2 жыл бұрын
ലിയോ കുട്ടൻ.... പൊന്ന്
@seenaremesh9062
@seenaremesh9062 2 жыл бұрын
ലിയോ പാവം 🥰🥰🥰
@ammuammuzzz5155
@ammuammuzzz5155 2 жыл бұрын
മുത്തുമണികളെ കാണുമ്പോൾ നമുക്ക് ഒരു എന്റർടൈൻമെന്റ് ആണ്
@sindhugbhatt6798
@sindhugbhatt6798 2 жыл бұрын
Lyjka achan parayunnathinekkalum amma parayynnatha kekkunnathu,lyuka.amma kuttiya chilappolakke
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
*1:30* *Look how obedient Laika is* 💫💫💫
@sunitharadha2148
@sunitharadha2148 2 жыл бұрын
ലേയ്ക കുട്ടി പൊളി ❤️❤️❤️❤️. ലെയോ കുട്ടാ 💖💖💖.
@sampaul7399
@sampaul7399 2 жыл бұрын
വേറെ എവിടെ ഇല്ലെങ്കിൽ അല്ലേ ലൈക്ക മോളെ നല്ല കുട്ടി
@jyothisuresh3005
@jyothisuresh3005 2 жыл бұрын
പാവം ലിയോ അവന്റെ കിടപ്പ് കണ്ടില്ലേ അമ്മ വഴക്ക് പറഞ്ഞപ്പോൾ അവൾക്ക്‌ ഭയങ്കര വിഷമമായി
@minimoljoseph9974
@minimoljoseph9974 2 жыл бұрын
Laikamol Leo muthuvavakal super
@chitravlogs1515
@chitravlogs1515 2 жыл бұрын
ലിയോ കുട്ടാ പാവം കിടപ്പ് കണ്ടോ
@shinyjomon5523
@shinyjomon5523 2 жыл бұрын
Leokutta ❤️❤️❤️ Laikakutty ❤️❤️❤️
@shaheeranoufal1071
@shaheeranoufal1071 2 жыл бұрын
Muthuamanikal ❤️❤️❤️❤️❤️❤️
@jeevanslife3335
@jeevanslife3335 2 жыл бұрын
❤❤❤❤❤❤❤❤❤full family ishtam 😘😘😘
@thechottuzvlog50
@thechottuzvlog50 2 жыл бұрын
❤️🥰
@likhithaanil5930
@likhithaanil5930 2 жыл бұрын
ലിയോമോനും ലെയ്ക്കമോളും😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@fghdcfvbfbb9543
@fghdcfvbfbb9543 2 жыл бұрын
I love Leo and Laika
@jeeshmamjoy3122
@jeeshmamjoy3122 2 жыл бұрын
Leok eppo egana und achaaa mone kanumpol vishamam varunu 🥰😘
@PastorWilliamjoseph
@PastorWilliamjoseph 2 жыл бұрын
Leo & Laika😘😘💞💞😍😍
@arunsunny6692
@arunsunny6692 2 жыл бұрын
Super LeoLaika
@mogicmonachen8704
@mogicmonachen8704 2 жыл бұрын
ലിയോ പാവമാ ലെയ്ക കുസൃതിയ ❤❤
@simplelifevlogz4044
@simplelifevlogz4044 2 жыл бұрын
Laika mol kk avalde trait de gunamgal um kanikkan pattunilla achan ammayodulla sneham Karanam Laika mol adagi erikkua. Nalla snehamulla mol ann
@vineethak3298
@vineethak3298 2 жыл бұрын
ലിയോ കുട്ടന് അസുഖം മാറീട്ടില്ല അല്ലേ 😢😢😢കിടത്തം കാണുമ്പോ സങ്കടവുന്നു 😢😢😢വേഗം സുഖം ആ വട്ടെ
@anjuvv8837
@anjuvv8837 2 жыл бұрын
ലെയ്ക കുട്ടി🦮♥️♥️ ലിയോ കുട്ടൻ🐕‍🦺❤️❤️
@midhun331
@midhun331 2 жыл бұрын
Leo and laika🥰⚡
@lathap2
@lathap2 2 жыл бұрын
Very nice good Laika and Leo 🌹👌🌹👌
@gayathrisoman4731
@gayathrisoman4731 2 жыл бұрын
Hai Acha 💞💞💞Leokutta 💕💕💕Laika 💕💕💕💞💞💞and family 💕💕💞💞💞💞❤️❤️
@bhuvanam6752
@bhuvanam6752 2 жыл бұрын
Leo Laika Chottu Ishtam💚💗💚💗
@rejijames6202
@rejijames6202 2 жыл бұрын
ചേട്ടന്റെ രണ്ടു മക്കൾക്കും രണ്ടു സ്വാഭാവം അല്ലെ അതുപോലെ കൊച്ചുമക്കൾക്കും രണ്ടു സ്വഭാവം സാരമില്ല
@messiha1720
@messiha1720 2 жыл бұрын
Pavam ♥️😔
@sindhumoncy407
@sindhumoncy407 2 жыл бұрын
Leo laika ❤❤❤❤❤🥰🥰🥰🥰
@sindhumanoj6917
@sindhumanoj6917 2 жыл бұрын
Leo mone umma Laika mole vikrithi penne umma ❤️❤️❤️❤️
@catsworldanimallover
@catsworldanimallover 2 жыл бұрын
ലെയ്ക്ക: ഞങ്ങടെ bloodൽ ഉള്ള സ്വഭാവമാ അമ്മേ.... ഇത് കൂടെ മാറ്റിയാൽ ഞാൻ ഞാൻ അല്ലാതെയാകും അത്രക്കും പാവമല്ലേ ഞാൻ 😌😁
@sumayyabiju1376
@sumayyabiju1376 2 жыл бұрын
vannallo chakara muthukal
@bincychacko3894
@bincychacko3894 2 жыл бұрын
ലിയോ കുട്ടാ 🥰🥰🥰🥰🥰🥰
@aparnasasikumar7568
@aparnasasikumar7568 2 жыл бұрын
Leyo ponu മോനു പെട്ടന് സുഖം aakate
@shibuemangad3774
@shibuemangad3774 2 жыл бұрын
അടിപൊളി ❤❤❤❤
@valsalanayar3716
@valsalanayar3716 2 жыл бұрын
Leo kuttanu ippol sugham undllo Avan rest edukkanu alle,nale hospital il onnu koodi kondupokumallo Pinne food kodukkumbol nokkiyal mathi. Laika kuttiyude pallu nalla moorcha ullathanallo ,avalkkum usharilla Leo Chettan rest il aayondu 😘😘❤️💖
@FloraPug
@FloraPug 2 жыл бұрын
💚💚💚🐕💚💚🐕
@rahulthottada686
@rahulthottada686 2 жыл бұрын
Malinos breedinte biting force aghanyane laikaye paranite karyamila
@bijilibijili6075
@bijilibijili6075 2 жыл бұрын
Leika chattambi pennanu😅🥰🥰🥰
@anoopvp9475
@anoopvp9475 2 жыл бұрын
Amma supper Ammaye ulpeduthu videos il sir.
@lathaunniyampath3842
@lathaunniyampath3842 2 жыл бұрын
ലിയോ വേഗം ഉഷാറാവൂ ❤️
@renji7025
@renji7025 2 жыл бұрын
ലിയോ കുട്ടൻ പാവ O ലെയ്ക്കയ്ക്ക് കുറുമ് കൂടുതലാണേ
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 жыл бұрын
Laikkayude oru kadi kittunnavante kaaryam swaaha :)
@rajithaprrajithapr324
@rajithaprrajithapr324 2 жыл бұрын
❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘😘
@gmathewmathew4410
@gmathewmathew4410 2 жыл бұрын
Leo pettennu fully ok aakatey.
@MrAnjusajit
@MrAnjusajit 2 жыл бұрын
Leokutta love you so much 😘😘😘😘😘വേഗം ഭേദം ആവും . ലൈക 🥰😘😘
@remyaprasad
@remyaprasad 2 жыл бұрын
വികൃതിക്കുട്ടി ലെയ്ക്ക
@prakashmk6864
@prakashmk6864 2 жыл бұрын
🥰🥰
@ghoshrav
@ghoshrav 2 жыл бұрын
ലിയോ ല യ്ക ഹായ്
@aneeshosm
@aneeshosm 2 жыл бұрын
😍😍😍😍😍
@rahulthottada686
@rahulthottada686 2 жыл бұрын
Malinosinte bitingh force aghaneyane
@sajinthomas1457
@sajinthomas1457 2 жыл бұрын
ഫുൾ ഫ്രീഡം അവർ രണ്ടുപേരും നല്ല വീട്ടിൽ വന്നു ❤
@shivanishiva9723
@shivanishiva9723 2 жыл бұрын
ലെ laika.. ഇങ്ങനാണേൽ ഈ കളിക്ക് ഞാൻ ഇല്ല... 😞
@rajeswaripriya9121
@rajeswaripriya9121 2 жыл бұрын
💙💙💙💙
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
എനിക്ക് വയ്യ ഞാൻ പോകുന്നു
4:32
Cleaver Restoration [Black Cleaver With Ebony Handle]
18:18
Forgotten Shine Restoration
Рет қаралды 73 МЛН
ലൂസേഷൻ പുല്ല് | Puppykuttan Webseries EP 09
6:24
Daily Tips by Linu Shajan
Рет қаралды 461 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН