Leo അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോൾ തന്നെ എനിക്ക് മനസ്സിലായി മടി കാരണം ലൈക്കയോട് രക്ഷിക്കാൻ പറയുകയാണെന്ന് 😆👍👏👏🥰🥰🥰
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@kashisaran10542 жыл бұрын
😍😍😍😍അച്ഛന്റെ അടവ് ഒന്നും ഞങ്ങടെ അടുത്ത് നടക്കില്ല അച്ഛാ..... 😆😆😆
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@tessavlog65402 жыл бұрын
Laikka അച്ഛനെ കൊണ്ടുവരുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. അവളുടെ ധൈര്യം സമ്മതിച്ചു കൊടുക്കണം. ലിയോ മടിയൻ കുട്ടി ആയി 🥰🥰😍
@SheelaDevi-wj3mg2 жыл бұрын
Super cheata
@jessyagith35032 жыл бұрын
ലൈക്കകാണ് കുറച്ചുകൂടി വിവേകവും ബുദ്ധിയും
@jibupdjibupd51172 жыл бұрын
അല്ലെങ്കിലും അച്ഛനോട് സ്നേഹം കൂടുതൽ പെൺമക്കൾക്കാ..🥰 എടാ മടിയൻ ലിയോ കണ്ടു പഠിക്ക്.. കുഞ്ഞു ലെയ്ക്കക് ചക്കരയുമ്മ♥️
@kochuxzz2 жыл бұрын
Leok madi onumila 😏😏😏
@abeemathewmahew77442 жыл бұрын
Belgium Melenoes🔥💪👍
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@neethumolsinu63842 жыл бұрын
Laika pavom❤
@jyothisuresh30052 жыл бұрын
അച്ഛനെ രക്ഷിക്കാനുള്ള ലൈക്കയുടെ വെപ്രാളം കണ്ടില്ലേ ലിയോ ഒരു സൂത്രശാലിയാണ് 🥰🥰❤️🐕🐕 സൂപ്പർ വീഡിയോ 👍👍
@achusentertainment22142 жыл бұрын
Leika miduki ❤️❤️
@neethumolsinu63842 жыл бұрын
Sathyom🥰👍
@anjuvv88372 жыл бұрын
ലെയ്ക🐕♥️ അവൾ mentally strong ആണ് എന്തും വരട്ടെ എന്നുള്ള രീതിയിൽ മുന്നിട്ടിറങ്ങും ലെയ്ക വന്നതിന് ശേഷം എല്ലാ പണിയും ആ പെങ്കൊച്ചിനെ😄 കൊണ്ട് ചെയ്യിച്ചിട്ട് മടിയനായി ലിയോ കുട്ടൻ🐈💕. 2 പേരും മിടുക്കരാണ്. ഇവരോടുള്ള സ്നേഹം♥️♥️♥️♥️♥️♥️♥️ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ദിലീപ് ചേട്ടന്റെ വീട്ടിൽ വളരാൻ സാധിച്ച ഭാഗ്യം ചെയ്ത മുത്തുകൾ🐈🐕💕💕🍬🍬
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@rachurayyan61302 жыл бұрын
സമരം വിജയിച്ചോ ലിയോക്കുട്ടാ 🥰🥰 മടിയനായ ലിയോക്കുട്ടൻ മിടുക്കിയായ ലൈകാക്കുട്ടി ഈ അച്ഛൻ പുലിയാണ് കേട്ടാ വെള്ളത്തിലൊക്കെ എടുത്തങ്ങു ചാടുകയാ എന്നും ഇങ്ങനെ അച്ഛനും മക്കളും സന്തോഷമായി ഇരിക്കട്ടെ💕💕💕💕💕
@devimatha88642 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു ചിരിച്ചു ഒരു വഴിയായി. അച്ഛനെ പിടിച്ചു കേറ്റാൻ laikayude അടുത്തോട്ടുള്ള leokuttante ഓട്ടവും ലൈകയെ വെള്ളത്തിൽ നിന്നും കയറ്റുമ്പോൾ വീണ്ടും വീണ്ടും laika വെള്ളത്തിലോട്ട് വീഴുന്നതും ഒക്കെ കണ്ട് ചിരിച്ചു ഒരു വഴിക്കായി 😄😄. പുന്നാര leokuttan&laikamol❤️❤️❤️❤️❤️
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@lijijoseph2644 Жыл бұрын
1
@vijayakumari98732 жыл бұрын
എത്രമാത്രം happy ആണ് ലിയോ യും ലൈക മോളും.. ഓരോരോ സൗധങ്ങളിൽ ഇടുങ്ങിയ കൂടുകളിൽ രാവും പകലും തടവറയിൽ എന്നപോലെ കഴിയുന്ന പാവം നായ്ക്കളെ കണ്ടിട്ടുണ്ട്.. ഇതൊക്കെ കാണുമ്പോൾ അവരെ ഓർക്കും.. ഇവർക്ക് എന്നും എപ്പോഴും ഈ സ്നേഹവും സ്വാതന്ത്ര്യവും സന്തോഷവും ഈ കുടുംബത്തിൽ നിന്നും എന്നുമുണ്ടാവട്ടെ 🥰❤️
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@saraswathin73332 жыл бұрын
ആനയെ കണ്ടാൽ പാപ്പാന് കാല് കടയും എന്ന് പറഞ്ഞത് പോലെ ലൈക്കയേ കണ്ടാൽ ലിയോ കുട്ടന് മടിയാണ്😂😂😂😂❤️❤️❤️❤️
@sunitharadha21482 жыл бұрын
ലിയോ കുട്ട &ലേയ്ക അടിപൊളി ❤❤അച്ഛനോട് അവർ എന്താ സ്നേഹം ❤❤❤. ലേയ്ക മിടുക്കി കുട്ടി ആണ് ❤❤
@mollythomas172 жыл бұрын
ലെയ്ക്ക മോൾ സൂപ്പർ ആണ്. അച്ഛനോട് എന്തൊരു സ്നേഹം ❤❤❤❤❤❤ലിയോ കുട്ടന് സ്നേഹം കൂടുതൽ ആണ്.. പക്ഷെ പേടി ആണല്ലോ ❤❤❤
@basheerpaloli25862 жыл бұрын
ലിയോ ഒറിജിനൽ ടെറി മാമൻ തന്നെ🤣🤣🤣
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@bejoythankachan2 жыл бұрын
ഇനി ടെറി മാമൻ എങ്ങാനും...???🤔🤔🤔 ഹേയ് ആവില്ല...!!!😜😜😜
@_sajani_2 жыл бұрын
ലിയോയെ കൊഞ്ചിച്ചു വഷളാക്കി വെച്ചേക്കുന്നു അച്ഛൻ ലൈക്ക നല്ല മിടുക്കി 🥰.
@pushpakrishnakumar48632 жыл бұрын
ആ കുഞ്ഞു മക്കൾക്ക് ആയിരം പൊന്നുമ്മ ❤️😂😚❤️😂💞❤️💞
@chinnus67012 жыл бұрын
അങ്ങനെതന്നെ....അങ്ങോട്ടു ചാടി നീന്തി രക്ഷിക് എന്റെ ലീയോകുട്ടാ♥️♥️❤️♥️♥️❤️♥️ പിന്നെ...ലെയ്ക്ക ഒരു രക്ഷയുമില്ല സൂപ്പർ സിഗപെണ്ണ് 👍♥️♥️♥️❤️♥️❤️♥️
@rajithaknd2 жыл бұрын
ലെയ്ക മോൾ സൂപ്പർ. ഒട്ടും ആലോചിച്ചു നിന്നില്ല. ലിയോ ഒറ്റയ്ക്ക് ആണേൽ സൂപ്പർമാൻ ആകും 😀
@grac2392 жыл бұрын
ലിയോടെ കുരുത്തക്കേട് കണ്ട് ചിരിച്ചപ്പോയി.. പാവം ലെയ്ക്കാമോൾ.. ഇന്നത്തെ വീഡിയോ ഇഷ്ടമായി. കുട്ടികളെ ഇങ്ങനെ വിഷമിപ്പിക്കരുതെ
@anilkumar-yu6hu2 жыл бұрын
ദിലീപ് ചേട്ടാ ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം ലൈക്ക മിടുക്കിയാണ് അച്ഛനെ വെള്ളത്തിൽ നിന്നും പിടിച്ചുകൊണ്ടുവന്നില്ലേ ലിയോയും മിടുക്കനാണ് വ്യത്യസ്തപരമായ ട്രെയിനിങ് ആണ് ദിലീപ് ചേട്ടൻ കൊടുക്കാറുള്ളത് ഒത്തിരി സന്തോഷം ദിലീപ് ചേട്ടാ ❤️❤️😘❤️❤️🐶🐕❤️👌👌😘
@preethyk5182 жыл бұрын
ലെയ്ക്ക് അല്ലെങ്കിലും super ആണ്... അവൾ എന്ത് ചെയ്താലും അത് sincerity യിൽ ആണ്..... ലിയോ ബുദ്ധിമാനാണ്.... ലെയ്കയേയും കൊണ്ട് ചെയ്യിപ്പിക്കാനിരിക്കുവാ.... മടിയൻ ലിയോ..... പാവം എന്റെ കൊച്ചിനെ അവൻ വീണ്ടും വെള്ളത്തിൽ തള്ളിയിട്ടു..... രണ്ടുപേരെയും ഇഷ്ടമാണ് 🥰🥰🥰🥰
@ArjunArjun-me1we2 жыл бұрын
ലിയോ മോനും ലൈക്കമോളും സൂപ്പർ ആദ്യത്തെ പ്രാവിശ്യം ലിയോ മോനു ലൈക്ക മോളോടുള്ള കുശുമ്പ് ആയിരുന്നു ഒറ്റയ്ക്കു കൊണ്ടുവന്നപ്പോൾ അച്ഛനെ രക്ഷിക്കാൻ ശ്രമിച്ചു രണ്ടു പേർക്കും ചക്കര ഉമ്മ ❤️❤️❤️❤️
@Prasanth3222 жыл бұрын
ലൈഫിൽ ആകെ ഉള്ള സന്തോഷം ചേട്ടൻ്റെ ഈ videos ആണ്...ദിലീപ് ചേട്ടാ
@lathikalathika39412 жыл бұрын
അവർ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എനിക്ക് സങ്കടം Leo പൊന്നാണ് ലെയ്ക്കാമോൾ ചക്കര കുട്ടി❤️
@lathikalathika39412 жыл бұрын
ദിലീപ് ചേട്ടാ അഞ്ചൽ തടിക്കാട് പൊടിയിട്ട് വിള സ്കൂളിന്റെ മുൻ മ്പിൽ ഒരു നായ ചാകാറായിക്കിടക്കുന്നു. ഒന്നു ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റുമോ പൈസ ചിലവ് ഞാൻ ചെയ്യാം മറ്റ് കഴിവ് എനിക്കില്ല. കണ്ടിട്ട് സഹിക്കുന്നില്ല. പാലക്കാട് ചങ്ങാതിയെ അറിയിച്ചു. പക്ഷേ അവർ പെട്ടന്ന് എത്താൻ കഴിയുമോ താങ്കൾ ഇവിടെ അടുത്താണെല്ലോ പറ്റുമോ❤️🙏
@sivakumarts19882 жыл бұрын
പെണ്മക്കളുടെ സ്നേഹം ഒന്നു വേറെ തന്നെ 🥰🥰🥰
@anishmukkam73222 жыл бұрын
ലൈക മോൾ.. ലിയോ കുട്ടൻ ഉമ്മ 🥰🥰❤️😘😘😘
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@shijianil92522 жыл бұрын
Leo പറയുന്നു അച്ഛൻ നീന്തി ഇങ്ങു പൊന്നേ...... രണ്ടുപേരും മിടുക്കു കാണിച്ചു 🤣🥰
ലൈകയുടെ സ്നേഹം ❤️ ലിയോയ്ക്കും സ്നേഹമുണ്ട് പക്ഷേ ടെറി മാമൻ ട്രെയിനിങ് കൊടുത്തിട്ടാണ് അയച്ചെന്നു തോനുന്നു 😂🤣
@Pengirlishere Жыл бұрын
😂
@thanseehrahman9447 Жыл бұрын
ലിയോക്ക് എന്ത് നല്ല മനസാ 😘😘😘
@smithaachu94242 жыл бұрын
Leo കുട്ടാ മടിയൻ കുട്ടൻ 😀😀😀😀ലെയ്ക മിടുക്കി ആയല്ലോ❤️രണ്ടു പേർക്കും ഉമ്മ .🥰ചക്കരകൾ
@nizilnibu28302 жыл бұрын
Mmng Be k😪
@manojprakash62802 жыл бұрын
മനുഷ്യനേ ക്കാൾ ബുദ്ധി ആണ് അവർക്ക് സുപ്പർ 👍👍👍👍
@teashopnews2 жыл бұрын
This "Laika girl" is truly enthusiast and she enjoys doing her work👍❤
@premalathasaju75972 жыл бұрын
Such a lovely vlog. Both Leo and Lyka are smart but Leo is very intelligent too. Nice fun 😀 👍
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@varghesees Жыл бұрын
നല്ല മക്കൾ, ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aswathivinu68812 жыл бұрын
ലൈക കുട്ടി good girl anallo ❤❤❤leokuttanum midukkan thanne randu ponnumanikal👌🏻👌🏻😊😊😍😍
@greeshmagreeshma37262 жыл бұрын
പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം അല്ലേടി ചക്കരേ🥰 രണ്ടുപേർക്കും ചക്കരയുമ്മ😘😘
@nandhunandhu71772 жыл бұрын
Kashaayam edukatte sechii 🤭
@hojaraja51382 жыл бұрын
വീട്ടിൽ ഒരു പെണ്ണ് വന്നതോടെ ലിയോ അച്ചനെ അനുസരിക്കാൻ മടിയായി😀😉
@sindhuanil40366 ай бұрын
അച്ഛനെ വിടൂല്ല.... പിന്നേം വെള്ളത്തിൽ വീണാലോ.. പാവം ലൈക്ക ക്കുട്ടി ❤❤❤❤❤❤❤❤❤
@Nishi5472 жыл бұрын
Leooo my fav 😍 laika also cute rand per ayapoo kali ayi allengil pand Leo vellathil chadi pidich ketum ayirnuu😂 Leo inu single performance madi 😂
@sulochanaamma72122 жыл бұрын
അറിയാതെ പൊട്ടിചിരിച്ചു പോയി 🥰 മൂന്നു പേരെയും ഇഷ്ടം സ്നേഹം 🥰❤😍
@rajithabalaram42902 жыл бұрын
😘😘😘liyo
@anaghamohan5529 Жыл бұрын
ലിയോ മടിയൻ കുട്ടൻ. Laika മിടുക്കി. ഇത്രയും പരിശീലനം കൊടുത്ത ദിലീപ് ചേട്ടനെ സമ്മതിച്ചിരിക്കുന്നു.❤️💜🙏🙏🙏👍🏻👍🏻👍🏻
@salutekumarkt5055 Жыл бұрын
ചോട്ടു പോയ ദുഃഖം മാറിയല്ലോ അതുമതി 👍♥️♥️👌
@ponnammaabraham36772 жыл бұрын
അച്ഛൻ മക്കളെ കുറെയേറെ വിഷമിപ്പിക്കുന്നുണ്ട് 👍👍🥰🥰
@shijoantony74662 жыл бұрын
Kallan Leo😂😂😂😍😍😍😍😍😘😘😘Pavam Lekaa🤗🤗🤗😍😍😘😘
@rajithasharma71662 жыл бұрын
Laikamol super ♥️ Laika koode undakumbol Leo avalekkondu cheyyikkan nokkunnu ottakkakumbol avanum super ♥️ love u both of you 😘😘😘😘🥰🥰
@jinibabu17042 жыл бұрын
ലെയ്ക്കമിടുക്കി ആണ് ലിയോsuper e😘😘😘
@mathewskv5772 жыл бұрын
അച്ഛനും സ്നേഹമുള്ള രണ്ടു മക്കളും😘🥰😍
@vinayakkanil78062 жыл бұрын
മടിച്ചൻ ലിയോ യും മിടുക്കി ലൈകയും 😄😄. ഹായ് ദിലീപ് ഏട്ടാ
@nijokongapally47912 жыл бұрын
മകൾ ആണ് ബെസ്റ്റ് 👌🥰😍
@MrAnjusajit2 жыл бұрын
ലീയോ ക്‌ക്ക് അറിയാം ഇത് just play ആണ് എന്ന് . അതാണ് അവനും അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നത് . നല്ല ബുദ്ധി ആണ് അവനു . laika kutty മിടുക്കി കുട്ടി ആണുട്ടോ 🥰😆😘😆randu പേർക്കും ഒരുപാടു സ്നേഹം from Houston
@seenathsidhik79402 жыл бұрын
Lika molkkum Leo മോനും ഒരായിരം chakkar umma, 😘😘
@manjuhari5112 жыл бұрын
നമ്മുടെ നാട്ടിലെ ചിര കാർന്നോമ്മാരുടെ കൂട്ടാ ലിയോ ഒരു അപകടം നടക്കുന്നിടത്ത് വന്ന് നൂറ് അഭിപ്രായം പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടക്കും ഒരു പ്രയോജനവും ഇല്ല 🤣🤣🤣🤣
@abhilalabhi42812 жыл бұрын
ലിയോ മുക്കി താഴ്ത്തി 🤣🤣🤣
@aneeshvnair41402 жыл бұрын
സ്ഥിരം പ്രേക്ഷകർ ലൈക്🥰🤗👍
@അമർനാഥ്-വ3യ2 жыл бұрын
🥰🤗👍
@m.gm.g59292 жыл бұрын
അനീഷേ.....
@shobhanashobha56112 жыл бұрын
ഹാജർ
@ayisharamees13312 жыл бұрын
ആയിഷ റമീസ്
@jaisonnadukani12672 жыл бұрын
ഹാജർ
@sindhuanil40366 ай бұрын
ഇയ്യോട..... ലൈക്കക്കുട്ടി പാവം ❤❤❤❤❤❤❤
@aiswarya35262 жыл бұрын
ലിയോ കുട്ടൻ ലൈഗ മോള് വിളിക്കുന്നത് 👌👌👌❤❤❤
@m.gm.g59292 жыл бұрын
അവർക്ക് അറിയാം വെറുതെ ആണെന്ന്... ഒന്ന് നിലവിളിച്ചു അഭിനയിക്കു.. ചിലപ്പോൾ ശരിയാകും..നീ അങ്ങനെ മിടുക്കി ആവണ്ട അതാണ് അവന്റെ കുശുമ്പ്. .
@anitajayan1642 жыл бұрын
Present , Hajir. Sir Ende Leo Lyka......pidichu kondu vaaa makkale
@beenakumari53252 жыл бұрын
എടാ മിടുക്ക ലിയോ ക്കുട്ടാ👍👍😍
@lissystephen13132 жыл бұрын
പിള്ളേരുടെ സ്നേഹം ❤️
@sreejaok10842 жыл бұрын
പാവങ്ങൾ അച്ഛന് യഥാർത്ഥത്തിൽ എന്തോ പറ്റിയത് ആണെന്നോർത്തു ആളുകളെ കൂട്ടാൻ വേണ്ടി കരയുന്നതാണ് എന്നാണ് തോന്നുന്നത് 😢
@sumak2622 жыл бұрын
Laika baby so intelligent smart lovely baby, Leo is so jealous, anyway both r smart babies 😘😘😘❤️❤️❤️🌈🌈🌈😍😍
@sindhus63202 жыл бұрын
ലൈകാമുത്തേ ❤️❤️❤️🥰 ലിയോ ❤️❤️
@thankarajanmv2 жыл бұрын
Hai 💟💟💟👍 ശരിയാണ് നല്ല മടിയാണ് ലിയോക്ക്😀
@manikyam5072 жыл бұрын
Ee oru kadha keettunokamo,kzbin.info/www/bejne/ZnfMhnRrodR7fKs.
@ranivinod87432 жыл бұрын
ലൈകയാണ് മിടുക്കി
@sreebindhu81352 жыл бұрын
ലെയ്ക്ക മോൾ...ലിയോകൂട്ടെൻ..♥️♥️🥰🥰🥰🥰🥰🥰♥️♥️♥️
@Hairlover4682 жыл бұрын
♥️🐕ലീയോ : 😍♥️♥️🥰🐕🦺എടി..🤩 എന്നെ വെറുതെ ദേഷ്യം 😼പിടിപ്പിക്കണ്ട നിന്നോടല്ലേ paraje അച്ഛൻ വെള്ളത്തിൽ പോയി എന്ന്.🥺 നീ ഫസ്റ്റ് chaadu 😜ഞാൻ പിന്നാലെ വരാഎന്ന് parajille... ♥️♥️♥️♥️ ലെയ്ക്ക :ഹബട♥️ കള്ള ലീയോ ചേട്ടാ വേല കയ്യിലിരിക്കട്ടെ 😜അതെ... എന്റെ ഡ്യൂട്ടി ഞാൻ ചെയ്തോളാം 👍ഇപ്പോൾ അച്ഛൻ ചേട്ടനോടാ ചാടാൻ paraje എന്നോടല്ല😁♥️♥️♥️♥️