ഇയാളല്ലേ പറഞ്ഞത് സരിതയും ഉമ്മൻ ചാണ്ടിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്ന് , എത്ര മാത്രം നികൃഷ്ടനാണ് ഈ മനുഷ്യൻ
@ajithkumarajithkumar7381 Жыл бұрын
അതെ
@glorytogod2564 Жыл бұрын
💩💩💩💩💩
@najeebnasky236 Жыл бұрын
Annu aa paavathine athra upadravichittu ippol vaachakamadikkunnu. ..😠 😡
@salimkh2237 Жыл бұрын
ഇവനെ താങ്ങാനും കേരളത്തിൽ പിതൃശൂന്യർ ഉണ്ട്.
@muralipk1959 Жыл бұрын
ഇവൻ പുതുപ്പള്ളിയിൽ വന്നില്ല , നിങ്ങൾ note ചെയ്തിരുന്നോ ?
@starbucksadmin7265 Жыл бұрын
ഇവനെ ജയിപ്പിക്കാഞ്ഞതിനു പൂഞ്ഞാറുകാർക്കു ഒരു ബിഗ് salute
@Anisu-x9h Жыл бұрын
Salute
@riya9801 Жыл бұрын
ജനങൾക്ക് ഇടയ്ക്കിടയ്ക്ക് ബുദ്ധി വരും
@sajisajith8484 Жыл бұрын
@@riya9801🤝🤝🤝😝
@I5525 Жыл бұрын
വെറുതെയല്ല ജനങ്ങൾ ഇവനെ മൂലക്കിരുത്തിയത് 🙏
@snt6038 Жыл бұрын
💯
@jeffinshabu816 Жыл бұрын
True
@Kochuponnu1961 Жыл бұрын
Athe
@muralipk1959 Жыл бұрын
ഇവൻ പുതുപ്പള്ളിയിൽ വന്നില്ല , നിങ്ങൾ note ചെയ്തിരുന്നോ ?
@ags334 Жыл бұрын
Very Correct
@Goldendragon3668 Жыл бұрын
നികൃഷ്ടനായ ജീവി.. ഒരു പാവത്തിനെ ക്രൂശിച്ച ഇയാൾ ഒരിക്കലും ഗതി പിടിക്കില്ല. നരകത്തിലേക്കുള്ള വാതിൽ നിനക്കായ് തുറക്കട്ടെ ജോർജേ...
@suhailk7432 Жыл бұрын
ഓന്തിന് പോലും നാണം വന്നു ഇയാളുടെ വർത്താനം കേട്ടപ്പോൾ.
@manichanalanickalmoothedat5393 Жыл бұрын
ഓ ന്ത് സു ല്ല് ഇട്ടുപോകും
@Alm-wm5we Жыл бұрын
😆😆😆😆
@glorytogod2564 Жыл бұрын
😂😂😂😂😂
@rainflowerkid Жыл бұрын
ലെ ഓന്ത്: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്. ...😅😅😅😅😅😂😂😂
@labeebashameer7485 Жыл бұрын
Verudeyalla nanakkedukondanu ഓന്തിനെ ഇപ്പോ കാണാനേയില്ല പഴയ പോലെ
@msvlog6526 Жыл бұрын
എന്തൊരു പാവം ആയിരുന്നല്ലേ ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ മഹത്വം മരണത്തിനു ശേഷം ആണ് ഞാൻ മനസ്സിലാക്കുന്നത് 😢😢😢
@arungkaramel Жыл бұрын
ചാര കേസ് മുതൽ ചാണ്ടി sir പാവം ആടാ.... K കരുണാകരൻ പറഞ്ഞിട്ടുണ്ട്.. 😁😁😁
@sukhenduswaminathan4492 Жыл бұрын
@@arungkaramelഅതെ കരുണാകരനെ താങ്ങിയപ്പോൾ ഓർത്തില്ല. പിന്നെ തന്നെയു० താങ്ങുമെന്ന് 😂😅😅
@sameermediapro9120 Жыл бұрын
ഇത്രയും വലിയ മനസിനുടമയാണ് ചാണ്ടി സാർ എന്ന് അദ്ദേഹം മരിച്ചപ്പോഴാണ് മനസ്സിലായത്
@jomonjore1199 Жыл бұрын
@@sameermediapro9120ഇതു പറഞ്ഞുകൊണ്ട് വീഡി സർ വർക്കറൂം ഉണ്ടസുധാകരനും എല്ലാം വോട്ട് ചോദിക്കാൻ വരാതിരുന്നാൽ മതി
@SREELAKSHMIAJESH Жыл бұрын
@@sukhenduswaminathan4492 lppllpp
@muralidharancn51 Жыл бұрын
ന്യൂസ് കാണുമ്പോൾ ഈ വക സാധനങ്ങളെ കാണേണ്ടി വരുന്നത് തന്നെ കഷ്ടമാണ്.
@mazriz6176 Жыл бұрын
Udf lek edukkanulla chance ind😂
@matmt964 Жыл бұрын
Exactly
@mayinthidil8653 Жыл бұрын
exactly
@JOANDJO-bg7fm Жыл бұрын
correct
@HamsaSaqafi-od7vp Жыл бұрын
രാഷ്ട്രീയ നേതാക്കളെ തന്നെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ 😍
@rps448 Жыл бұрын
പ്രധാനമായും വിശ്വസിക്കാൻ പാടില്ലാത്ത രണ്ടു വിഭാഗം ആളുകളുണ്ട്. ഒന്ന് രാഷ്ട്രീയക്കാർ. രണ്ട് പോലിസ് .😂
@namukkuchuttum6560 Жыл бұрын
കള്ളം പറയുന്നതിന് ഒരു മടിയുമില്ല. നാണമില്ലേ ജോർജെ....
@Inukoduvally Жыл бұрын
പാവം അന്ന് എത്ര മനസ്സ് വേദനിച്ചു 😢
@Sureshbabu-li7fx Жыл бұрын
കുഞ്ഞു കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല നിന്നോട് ഒന്നും 😢😢😢😢
@alanlalichan7442 Жыл бұрын
പൊറുക്കും അദ്ദേഹ ത്തിന് അതെ അറിയോ 🥺
@sv8394 Жыл бұрын
പക്ഷേ ദൈവം ഒരാളുണ്ട്.ഇവനൊക്കെ കിട്ടിക്കൊളും
@Rdz_dream Жыл бұрын
@@sv8394 അങ്ങനെയാണെങ്കിൽ ISRO ചാരകേസിൽ കരുണാകരനോട് ചെയ്തത് സോളറിൽ തിരിച്ച് കിട്ടിയതായിരിക്കും
@Username-s6i3r Жыл бұрын
അത് ആരാണ് 😂
@tjyothish5512 Жыл бұрын
@@Username-s6i3rvallappozhum room il ninn purath iranganam... ennale ariyoo ithokke😂
@saadimkdabu4494 Жыл бұрын
ഞാൻ ഒരു രാഷ്ട്രീയകാരനല്ലങ്കിലും ഉമ്മൻ സർ ഞാൻ കണ്ട ഏറ്റവും നല്ല ജന സേവാ നേതാവാണ് .വളർന്നു വരുന്ന യുവ രാഷ്ട്രീയ കാരെങ്കിലും ഉമ്മൻ ചാണ്ടിയിൽ നിന്നും രാഷ്ട്രീയവും ജന സേവയും പഠിച്ചു വളരട്ടേ
@shinybinu6154 Жыл бұрын
Athu veno..?
@muraleedharanveetil7750 Жыл бұрын
എന്റെ P സി..... ആ മണ്മറഞ്ഞു പോയ പാവം മനുഷ്യനു എതിരെ ആരെന്തൊക്ക ഇല്ലാ കഥകൾ പടച്ചു വിട്ടാലും ലോകം എമ്പാടും ഉള്ള ഏതൊരു മലയാളിയും വിശ്വസിക്കില്ല..... ഗൂഡാലോചന നടത്തി ഒരു പച്ച മനുഷ്യനെ വേദനിപ്പിച്ച എല്ലാവരും ഇതിന്റെ ശിക്ഷ അനുഭവിച്ചിരിക്കും..... സത്യം ഇന്നല്ലെങ്കിൽ നാളെ ഉടയ തമ്പുരാൻ വെളിച്ചത്തു എത്തിക്കും പിസി. ഉറപ്പ്..
@alikasim658 Жыл бұрын
P. C., parama chetta. Very nice initial, 100% perfect and suitable.
@പൗലോമേസ്തിരി Жыл бұрын
ക്രെഡിബിലിറ്റി ഓരോ ദിവസവും സ്വയം കളഞ്ഞുകുളിക്കുന്ന രാഷ്ട്രീയ നേതാവ്
@jeffinshabu816 Жыл бұрын
😂😂
@salimkh2237 Жыл бұрын
💯
@muralipk1959 Жыл бұрын
ഇവൻ പുതുപ്പള്ളിയിൽ വന്നില്ല , നിങ്ങൾ note ചെയ്തിരുന്നോ ?
@ags334 Жыл бұрын
Correct
@SHERLYJOY-s9e Жыл бұрын
EYALKU ORU PANIUMILLEEE
@rijukakkirikkan Жыл бұрын
മക്കളെ ഇമ്മാതിരി മാരി🔥ട്ടങ്ങളായ രാഷ്ട്രീയക്കാർ ഇന്ത്യ ഭരിക്കുവോളം ഈ രാജ്യം ഒരിക്കലും ഗതിപിടിക്കില്ല... മുകളിലത്തെയും,, താഴത്തെയും എല്ലാം മൊത്തം കണക്കാ 😔
@ShahulAre Жыл бұрын
Ji AAP❤
@AsharafKAAsharafKA Жыл бұрын
ഇവനാണ് അരുതാത്തത് ഞാൻ കണ്ടു എന്ന് ചാനലിൽ വന്നു പറഞ്ഞത്. ഇത്രയും വൃത്തികെട്ട മനുഷ്യൻ.. ഇപ്പോൾ വന്നു പുലമ്പുന്നു
@ashaunni8833 Жыл бұрын
നാക്ക് എടുത്താൽ കള്ളമേ പറയൂ
@revathys4894 Жыл бұрын
എന്റെ ദൈവമേ.എല്ലാം കേട്ടോണേ 🙏
@lissykuruvilla1962 Жыл бұрын
ഇയാൾ സമാധാനം പറയേണ്ടിവരും ദൈവത്തിന്റയ കോടതിയിൽ കറക്റ്റ്
@bijoypillai8696 Жыл бұрын
ജോർജ് പണ്ട് പണ്ടേ സത്യം പറഞ്ഞു , CBI ക്ക് മൊഴി നൽകി.. അത് മതി..
@rashurashi5961 Жыл бұрын
പുഴുത്തു ചാകും
@saifudheen5551 Жыл бұрын
@@bijoypillai8696ഉമ്മൻ ചാണ്ടിയെയും സരിതയെയും കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടെന്നു പറഞ്ഞതാണോ സത്യം. George നാറിനെ താങ്ങാൻ നാണമില്ലേ
@abhinisha. Жыл бұрын
എന്ത് കൂൾ ആയി സംസാരിക്കുന്നു ആ മനുഷ്യൻ പോയി 😢😢😢😢
@vibhasatheesh7399 Жыл бұрын
അപ്പ കാണുന്ന വനെ അപ്പ വിളിക്കുന്നവൻ💯 പിസി😅😅😅നീ oc സർ നെ പറഞ്ഞതൊന്നും ആരും മറന്നിട്ടില്ല 😡😡😡
@snt6038 Жыл бұрын
Pc🤬🤬
@salimkh2237 Жыл бұрын
💯
@bijoypillai8696 Жыл бұрын
ജോർജ് CBI ക്ക് മുൻപാകെ സത്യം പറഞ്ഞു, മാധ്യമങ്ങളോട് സത്യം പറഞ്ഞു 2 കൊല്ലം മുന്പ്
@dublytriksskills3547 Жыл бұрын
ഉമ്മൻചാണ്ടിയുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ സിഡി കയ്യിലുണ്ട് എന്ന് സരിത പറഞ്ഞപ്പോൾ അതിനെതിരെ മൗനമായി ഒരു കുലുക്കവും ഇല്ലാതെ ഇരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടാലറിയാം അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് 🙏🙏🙏🙏🙏🙏🙏
@muhammedalishihab3162 Жыл бұрын
2021 ലെ ഇലക്ഷനിൽ യുഡിഎഫിലേക്ക് വരാൻ നോക്കിയതാണ്. അന്ന് അതിനെ ശക്തിയുക്തം എതിർത്തത് ഉമ്മൻ ചാണ്ടി ആണെന്ന് ഒരു ചർച്ചയിൽ പി.സി പറഞ്ഞിരുന്നു.ഇനിയും ഈ മാപ്പ് പറച്ചിലൊക്കെ അടുത്ത തവണ നിയമസഭാ എത്താൻ നോക്കുന്നതാണ്.ഇത്പോലുള്ള ഓന്തുകൾക്ക് വോട്ട് ചെയ്യുമ്പോൾ ചിന്തിക്കുക വോട്ടർമാരെ
@royn.v5794 Жыл бұрын
നൂറുശതമാനംവും ശരിയാണ്
@bhavadaskk8874 Жыл бұрын
രാഷ്ട്രീയത്തിൽ ഭാവി ഇല്ലാത്തതുകൊണ്ട് ഇനി നാരദൻ ആയി തുടരാം
@joel4038 Жыл бұрын
correct
@kader783 Жыл бұрын
രാഷ്ട്രീയത്തിൽ ഇതുപോലുള്ള ഇത്തിൽകണ്ണികൾ വാഴരുത്..പൂഞ്ഞാറിൽ ജനങ്ങൾ അത് തിരിച്ചറിഞ്ഞു
@jessyeaso9280 Жыл бұрын
സ്വന്തം തെറ്റ് മറച്ചുവയ്ക്കാൻ എത്ര നിരപരാധികളുടെ പേരാണ് ചീത്തയാക്കിയത്.. അവരുടെയൊക്കെ കണ്ണുനീർ തമ്പുരാൻ കർത്താവിന്റെ പക്കൽ എത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇതൊക്കെ..👍🏻🙏🏻🙏🏻🙏🏻
@divakarankr3833 Жыл бұрын
നമ്മൾ ഇത്ര കഷ്ടപ്പെട്ട് ക്യൂ നിന്ന് വോട്ട് ചെയ്ത് ഇവന്മാരെ നിയമസഭയിലേക്ക് അയച്ചിട്ട് അവിടെ ഇവന്മാർ ചെയ്യുന്ന കളികൾ ഇതൊക്കെയാണ്
@majeedchirammal7504 Жыл бұрын
പിസി അർജവമുണ്ടെകിൽ ചെയേണ്ടത്, തെറ്റിദ്ധരിപ്പിച്ചതിന് അവളുടെ പേരിൽ കേസ് കൊടുക്കണം,ഉമ്മൻചാണ്ടിസാറിന്റെ ആത്മാവിന് ശാന്തി ഉണ്ടാകണമെന്ന് പിസി ആഗ്രഹിക്കുന്നു എങ്കിൽ.
@kabeeri6959 Жыл бұрын
ഇവനോട് വഴി പോലും ചോദിക്കരുത്. തിരിച്ചേ പറഞ്ഞു തരുള്ളൂ. എന്റെ പൊന്നെ ഇവരൊക്കെ ആണല്ലോ ഭരണകർത്താക്കൾ.
@mahmoodp.v2503 Жыл бұрын
👌👌👌👌👌👍👍👍🌹💚
@ashaunni8833 Жыл бұрын
ഇലക്ഷൻ വരുമ്പോൾ ജനങ്ങൾക്ക് ഇവനെയൊക്കെ മതി
@aleyammachacko8487 Жыл бұрын
Oommen Chandy എന്ന ആ നല്ല മനുഷ്യനെ വാക്കുകൊണ്ടോ, മനസ്സുകൊണ്ടോ, പ്രവർത്തി കൊണ്ടോ, വേദനിപ്പിക്കയോ ദ്രോഹിക്കയോ ചെയ്തിട്ടുണ്ടങ്കിൽ ഉടൻ മാപ്പ് public ആയി പറയുക ..സാറിന്റെ ആത്മാവ് നിങ്ങളോട് ക്ഷമിക്കും.
@THAIVLOGS66 Жыл бұрын
എല്ലാവരും ചേർന്ന് OC യെ കുടുക്കിയതാണ് എന്ന് എനിക്ക് ആദ്യം മുതലേ അറിയാമായിരുന്നു. ഉമ്മൻ ചാണ്ടിയെ ഹൃദയം തൊട്ടറിയുന്നവർ വിശ്വസിക്കുകയില്ല..!പീഡന പരാതി പോലെത്തന്നെ ഗൂഢാലോചനയാണ് സോളാർ കേസ് ഇതുപോലെ തന്നെയാണ് നടന്നിട്ടുണ്ടാവുക 🤔🤔ഉമ്മൻ ചാണ്ടി 🎉🎉🎉🎉🥰🥰🌹
@Inovasy_tech Жыл бұрын
PC പാവാട...
@ROP-tr4oe Жыл бұрын
Enikum ❤
@thomasjoseph5945 Жыл бұрын
ഒന്നും ചുമ്മാതല്ലല്ലോ ? കോൺഗ്രസ് നേതാവ് മല്ലേലിൽ ശ്രീധരൻ നായരാണ് ആദ്യ പരാതിക്കാരൻ.
@muralipk1959 Жыл бұрын
ഇവൻ പുതുപ്പള്ളിയിൽ വന്നില്ല , നിങ്ങൾ note ചെയ്തിരുന്നോ ?
"ചക്കരപ്പെണ്ണിന്റെ" കൂടെ എല്ലാറ്റിനും കൂട്ട് നിന്ന ആളാണ് 😂😂😂
@amsams-cx3sd Жыл бұрын
😂😂😂😂
@kenzaibrahimkenu2577 Жыл бұрын
😂😂😂
@im12342 Жыл бұрын
😂
@jessyeaso9280 Жыл бұрын
😂😂😂
@anivaava Жыл бұрын
Kalikkaan tharaamo ennu..hihihihi
@ZennahNizar Жыл бұрын
നല്ല മനുഷ്യരെ ദൈവം ഉയർത്തുക തന്നെ ചെയ്യും. അത് മരണത്തിന് ശേഷമയാലും... നിങ്ങളേ പോലെയുള്ള നേതാക്കന്മാർ ആണല്ലോ കേരളത്തിലുടനീളം ഉള്ളാട് എന്നും ആലോജിച്ചാൽ ഒരു പാവപ്പെട്ട ജനങ്ങളുടെ കഷ്ടങ്ങൾ
@vmurali077 Жыл бұрын
Multiple Daddy syndrome 🤣🤣
@annamani4312 Жыл бұрын
😂😂😂 exactly
@shajimm9780 Жыл бұрын
അതായത് അമ്മ ശെരി അല്ലെന്ന്
@snt6038 Жыл бұрын
💯💯
@makkarmm165 Жыл бұрын
😄
@gls7503 Жыл бұрын
😂😂😂
@3dmenyea578 Жыл бұрын
Vayeduthal kallam parayunna Ee kazhuveri mone ....veettiliruthiya poonjarkark great salute❤
@nimmyvarghese5129 Жыл бұрын
ഉമ്മൻ ചാണ്ടി അങ്ങനെയൊരു തെറ്റ് ചെയ്തിട്ടില്ല എന്ന് അന്ന് മുതൽ വിശ്വാസമുണ്ടായിരുന്നു.
@anilmadathara6206 Жыл бұрын
വെറുതെ 24-ന്റെ Credibility ഇത്തരം നേതാക്കൾക്കു പുറകെ പോയി കളയരുത്!
@farooquekalathil Жыл бұрын
അവൻ നേതാവല്ല വെറും......
@OkOk-jl1pb Жыл бұрын
തെമ്മാടിത്തരം ചെയ്തിട്ട് ഞെളിഞ്ഞു നിന്ന് nyayeekarikkunnodo😡😡
@sathyantk8996 Жыл бұрын
......പ ട്ടീ.....
@salimkh2237 Жыл бұрын
പിതൃശൂന്യൻ
@strangermoscow9090 Жыл бұрын
Parama Chetta....
@azeezkk3750 Жыл бұрын
ഞാൻ പറഞ്ഞത് പച്ചക്കള്ളമാണ് ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നതും പച്ചക്കള്ളമാണ് ഇനിയും പച്ചക്കള്ളമെ പറയും .... എന്ന് ... P പരമ C ചെററ
@@sheejabeegam2310 madam അതിന്റെ master plan മൊത്തം ഇന്നത്തെ cm പിണറായി വിജയൻ ആണ് 😂😂😂😂....
@Rdz_dream Жыл бұрын
ISRO ചാര കേസും കരുണാകരന്റെ രാജിയും ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാ . അന്ന് ഉമ്മൻചാണ്ടിയും ഗ്രൂപ്പും കരുണാകരനീട് പണിതു, സോളറിൽ ഏതിർ ഗ്രൂപ്പ് തിരിച്ചു കൊടുത്തു.
@Rdz_dream Жыл бұрын
@@bibinphilip387 അന്ന് vd സതീശൻ, സൂധിരൻ, മുരളീധരന് ഓകേ പറഞ്ഞത്രയും ഒരു CPM കാരും പറഞ്ഞിട്ടില്ല 😂
@Username-s6i3r Жыл бұрын
എന്തുകൊണ്ട് ചെന്നിത്തല യെ പരിഗണിക്കുന്നില്ല? മത കോൺഗ്രസ്
@PradeepSK1978K Жыл бұрын
Kallakappiri George 😮😮😮
@eahearttuch324 Жыл бұрын
Hlo എന്നാ ഉണ്ട് ചക്കര പെണ്ണേ വിശേഷം ഇപ്പം കോപ്പ് പറയാൻ വന്നിരിക്കുന്നു ജനങ്ങൾ മറന്നിട്ടില്ല ഒന്നും
@mathewsantony4300 Жыл бұрын
ഇയാളാണ് സരിതയുടെ എല്ലാ ബ്ലാക്ക് മെയിലിങ്ന്റെയും പിറകിൽ എന്ന് ഇപ്പോൾ മനസിലായി, അങ്ങിനെ ഓരോന്നായി പുറത്തു വരട്ടെ, ഉമ്മൻചാണ്ടി സാറിനെ ലുങ്കി ഉടുത്തു സരിതയോടൊപ്പം താൻ kandathanall
@jayasreenayar6409 Жыл бұрын
നാണം ഇല്ലേ ഇങ്ങേർക്ക് ഒരു കാരണവശാലും വിശ്വസിക്കരുത് എപ്പോൾ വേണേലും മാറ്റി പറയും
@rijukakkirikkan Жыл бұрын
ദിലീപിന്റെ ഡയലോഗ് ഇവന് കറക്റ്റ് 👌👌👌 : actually how many how many dadies and mammies do you have ❓
@abdulkm4218 Жыл бұрын
PC ജോർജ്ജ് എന്നെങ്കിലും സത്യം പറയാനുണ്ടോ.? UDFൽ അടുപ്പിക്കരുത്
@krishnanz Жыл бұрын
The power of ummen chandis soul 😢
@shajahaninshan867 Жыл бұрын
ഇവനെ പിടിച്ചു അകത്തിട്ട് 10 പൊട്ടിച്ചാൽ ഇവൻ സത്യം പറയും 💯💯💯👌👌👌
@muhammadanas3339 Жыл бұрын
ഉമ്മൻ ചാണ്ടി പരലോകത്തു നിന്നും പണി തുടങ്ങി മക്കളെ 😂😂😂🔥🔥🔥😎
@anuraj42 Жыл бұрын
സാംസ്കാരിക കേരളത്തിന്റെ രാഷ്ട്രീയത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായല്ലോ
@ShahaNas-jf2np Жыл бұрын
Po.da.pu.ri.....
@loveisallyouneed1306 Жыл бұрын
Why are media people not asking “ why did you say that you walked in on them?”
@rajeevramachandhran8406 Жыл бұрын
Pc വല്ല സിനിമകാരോടും പറ ഇ കഥ.... ജനങ്ങൾ പൊട്ടൻ മാരല്ല ഞങ്ങൾക്ക് എല്ലാം അറിയാം..ഇനി തറ്റെ വായിന്ന് പറയണം എന്നില്ല...
@cautionB0SS Жыл бұрын
Ninakk ethan ariyunath ennu onn para eki
@jestinjoseph8131 Жыл бұрын
ഉമ്മൻ ചാണ്ടി 🌹🌹🌹🌹
@Inovasy_tech Жыл бұрын
ഒന്നുകിൽ ഇവന് വട്ടാണ്, അല്ലെങ്കിലു മുഴുവൻ മലയാളികൾക്ക് ...
@dreamslight8600 Жыл бұрын
കഷ്ടം ഇയാൾ 🙏 അനുഭവിക്കും ആ സരിത യും പുഴ്ത്തു ചാകും പാവം ഉമ്മൻ സർ we ലവ് യു Oc 🙏hate യൂ പിസി ജോർജ്
@monaemonae1943 Жыл бұрын
എങ്ങനെയെങ്കിലും കോൺഗ്രസിൽ വരണം പുള്ളിക്കാരനു
@sanjuthomas3212 Жыл бұрын
Athinullaa velaya
@PK-nz9cn Жыл бұрын
അയ്നാണ്...
@cautionB0SS Жыл бұрын
Kammi kalkku agne okke thonnam
@asifkareem15 Жыл бұрын
ഒന്തിൻ്റേ നാമം യഥാർത്ഥത്തിൽ പുനപരിശോധന വെക്കേണ്ടത് അനിവാര്യം ആണ് 🙂
@ജോസഫ്-ഠ2ജ Жыл бұрын
എടൊ മനുഷ്യനായി ജീവിക്കുക.
@sheriefkandathil4364 Жыл бұрын
ഇങ്ങനൊക്കെ തന്നെയാണ് ഇവനും ഇവർ പ്രതിനിധീകരിക്കുന്ന സമൂഹങ്ങളിലധികവും !
@jessybiju8822 Жыл бұрын
നിരപരാധി എന്നറിയാമായിരുന്നേൽ ആ പാവം മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ എവിടെ ആയിരുന്നു ഈ pc... പോയി ആ പാവം മനുഷ്യന്റെ ഭാര്യയുടെ കാല് കഴുകി കുടിച്ചു മാപ്പു ചോദിക്കെടോ
@ashaunni8833 Жыл бұрын
Correct അദ്ദേഹത്തിന്റെ കുടുംബമാണ് അനുഭവിച്ചത് മുഴുവൻ
@alfalkhan4743 Жыл бұрын
😂 ഞാൻ ഒരു കള്ളൻ ആണ് എന്ന് ഞാൻ തന്നെ സമ്മതിച്ചു😂 PC
@musthaque813 Жыл бұрын
ഇവനെ ജനിപ്പിച്ചവന്റെ കാര്യം. ഇത്രയും വൃത്തികെട്ടവനെ ജനിപ്പിച്ച അവന്റെയൊരു കാര്യം
@Bijesh. Жыл бұрын
രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് തന്നെ പൊട്ടത്തരം ആണ്.ഒപ്പം കൊടി പിടിക്കുംന്നവൻ ലോക തോൽവിയും.one Law oneRule.
@Alimohammed-vg5dg Жыл бұрын
ഇവൻ എപ്പഴാ സത്യം പറഞ്ഞിട്ടുള്ളത് ഇതിൽ അൽഭുതം ഇല്ലാ 😢
@josemo-c4y Жыл бұрын
ഇവനെ എന്താണ് വിളിക്കേണ്ടത്. ഇവനെ കണികണ്ടാൽ പച്ചവെള്ളം പോലും കിട്ടില്ല.
@sunilkumar-te3lp Жыл бұрын
അപ്പോൾ സോളാർ പടക്കം ഇങ്ങനെ പലരുടെയും കയ്യിൽ നിന്ന് ബ്ലോക്ക് മെയിൽ ചെയ്തു കാശ് കുറെ ഉണ്ടാക്കി അവളുടെ ലക്ഷ്യം തന്നെ പണം മാത്രം ആണ് അതിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യും ഒരു പാവം മനുഷ്യനെ കൊലക്ക് കൊടുത്തു അതിന് ഉള്ളത് അനുഭവിക്കാതെ അവളും അവളുടെ കൂടെ ഈ ആരോപണവും കെട്ടിചമ്മച്ച ഒരുത്തനും അതിനുള്ള ശിക്ഷ അനുഭവിക്കാതെ പോകില്ല 🙄🙄🙄🙄
ഇവൻ ഒക്കുമ്പോൾ ഒക്കുമ്പോൾ ഒക്കുന്ന പോലെ പറയുന്ന പിതൃശൂന്യൻ തന്നെ . അയാൾ തന്നെ പറഞ്ഞു കഴിഞ്ഞു.😂😂
@jithinunnyonline3452 Жыл бұрын
അണ്ണൻ്റെ ഫോൺ വിളി ഞങൾ കെട്ടതല്ലെ 😂😂😂😂
@MuhammedAli-r7j Жыл бұрын
മരണം എത്തുന്നതിന് മുമ്പ് മനസ് ശുദ്ദി കലശം
@sumeshchandran705 Жыл бұрын
ഇപ്പൊ എങ്ങനുണ്ട്, സരിത ഇയാളെയും, മാണിയേക്കാളിലും ഒക്കെ എത്രയോ ഭേദം. ഓന്ത് പോലെ നിറം മാറുന്ന ഇയാളെയും താങ്ങി നടക്കുവാനും കുറേ എണ്ണം കാണും... കഷ്ട്ടം.. കോൺഗ്രസിന് അകത്ത് ഉള്ളവർ തന്നെ ആണ്, ഈ.. ചെറ്റത്തരം മുഴുവൻ ഉണ്ടാക്കിയത്. ഇലക്ഷൻ അടുത്തു വരുന്ന സമയത്തും കണ്ടില്ലേ ഇപ്പോഴും എല്ലാ അവൻമാരും കൂടി നല്ല ഉൾപ്പൊരാണ് നടക്കുന്നത്. ഇതിന് മുൻപ് കോൺഗ്രസ് ഭരണത്തിൽ ഇരിക്കുമ്പോൾ, ഭരണം തന്നെ നിലച്ച അവസ്ഥ ആയിരുന്നു മാസങ്ങളും, വർഷവും വരെ. തമ്മിൽ അടിക്കുവാൻ തന്നെ നേരം മുഴുക്കാത്ത ഇവന്മാർ പിന്നെ എങ്ങനെ ഭരിക്കും🥴🥴🥴🥴🥴
@sabirarajul Жыл бұрын
100%സത്യം 👍🏻
@rosilygeorge5888 Жыл бұрын
Our ummen sir innocent sincere leaders jai y god bless u and his family
@NasarNasar-w3s Жыл бұрын
ഇയാൾക്കിത് ആ പാവം മനുഷ്യൻ മരിക്കുന്നതിനു മുന്നേ ഒരു വാക്ക് പറയായിരുന്നു ദുഷ്ട കൂട്ടങ്ങൾ
@fathimafaisal968 Жыл бұрын
ചക്കര പെണ്ണെ 😘😘😘
@snt6038 Жыл бұрын
🤣🤣
@JohnHonai97 Жыл бұрын
PC gearge sir...sir nte thanthamaarode ente annueshanam parayaneee❤
@rajeshrajan3124 Жыл бұрын
തരം പോലെ അഭിപ്രായ പ്രകടനം നടത്തുന്ന ഇയാളെ പോലെയുള്ളവർക്ക് ചാനലുകൾ ആവശ്യമില്ലാത്ത പ്രാധാന്യം നൽകരുത്
@fidafida5421 Жыл бұрын
പുള്ളിക് ഇപ്പൊ yaghanellum കോൺഗ്രസ്സിൽ varanam🤣 avarr അടുപ്പിക്കില്ല 😂😂
@evg.kvphilipbangalore9975 Жыл бұрын
ഇങ്ങനെയൊക്കെ പറയുബോൾ പൊലീസിനു ഇവർക്കെല്ലാം എതിരെ കേസ് എടുത്തു കൂടെ
@ckr424 Жыл бұрын
ഇങ്ങനെ മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇവനെ കോൺഗ്രസ്സിൽ എടുത്തു കൊണ്ഗ്രെസ്സിന്റെ സംഘടന ശക്തി വർധിപ്പിക്കണം എന്നാണ് അഭിപ്രായം കേരളം പിടിക്കാൻ കോൺഗ്രസ്സിന് ഇത് കൂടുതൽ കരുത്ത് നൽകും 🙏🙏
@sunilks73 Жыл бұрын
ഈ പിസി അല്ലെ ക്ലിഫ് ഹൗസിൽ കേറി ചെന്നപ്പോൾ ഉമ്മൻചാണ്ടിയെയും പരാതിക്കാരിയെയും കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു എന്ന് പറഞ്ഞത്
@knightofgodserventofholymo7500 Жыл бұрын
പി സി വേറെ രീതിയിൽ കണ്ടെന്നാകും ഉദ്ദേശിച്ചത് 😜
@sathyantk8996 Жыл бұрын
അവൻ്റെമ്മേടെ ....
@oommenthomas2320 Жыл бұрын
PC യുടെ ചക്കരയല്ലിയോ
@lijojob5553 Жыл бұрын
തരംപോലെ തന്തയെ മാറ്റിപ്പറയുന്ന കുറച്ചുപേരിൽ ഒരാൾ 😊
@babuca3830 Жыл бұрын
ഒരു പാവം മനുഷ്യനെ നാണം കെടുത്തിയിട്ടു ഇപ്പോൾ നിന്നു പുലമ്പുന്നു.. രാഷ്ട്രീയ കേരളത്തിന് നാണക്കേട്
@nidhint.r1516 Жыл бұрын
Athavalenniyo maniyude soundil😄😄😄1:38
@mohammedishak7547 Жыл бұрын
വാക്കും പഴയ ചാക്കും ഒരുപോലെ🙆
@muhammadanas3339 Жыл бұрын
ചക്കരപെണ്ണേ ഓർമ വന്നവർ ഉണ്ടോ...... 🤭😉😎
@mohamedusman9325 Жыл бұрын
ഇവന്റെ വീട്ടുകാരെ സമ്മതിക്കണം ഇതിനെ ഒക്കെ സഹിച്ചു പോകുന്നില്ലേ 🙏
@csyamkumarkannan Жыл бұрын
എത്രയൊക്കെ മറച്ചു പിടിക്കാൻ നോക്കിയാലും സത്യം പുറത്തു വരും...