വീടിനുള്ളിൽ അവശനിലയിൽ കണ്ട യുവതി ഗുരുതരാവസ്ഥയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ |Girl Found Injured

  Рет қаралды 117,670

News18 Kerala

News18 Kerala

Күн бұрын

Girl Found Injured In Chottanikara :ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ട യുവതി ഗുരുതരാവസ്ഥയിൽ. 20 കാരിയെ ഞായറാഴ്ചയാണ് അർധ നഗ്നയായി ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
A young woman was found in a critical condition inside a house in Chottanikkara. The 20-year-old was found in a severe state, half-naked, on Sunday. The police have taken the woman's male friend into custody.
#chottaniakara #girlfoundunconcious #girlfoundinjured #crimenews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 128
@muhamedziyad4166
@muhamedziyad4166 10 күн бұрын
ലിബറൽ തരംഗമാണ് നാട്ടിൽ, ബീവറേജിൽ പോലും പെണ്ണുങ്ങൾ... പലയിടങ്ങളിലും പെൺ കുട്ടികൾ സിഗരറ്റ് വലിച്ചു നടക്കുന്നു. മയക്ക് മരുന്നുകൾ വ്യാപകമായി സുലഭമായി കിട്ടുന്ന അവസ്ഥ... വിവരമില്ലാത്ത രക്ഷിതാക്കൾ മക്കളെ ഹോസ്റ്റലുകളിലേക്ക് പറഞ്ഞു വിടുന്നു, 90% പെൺ കുട്ടികളും, ആണ് കുട്ടികളും രാത്രിയിൽ തോന്ന്യവാസം കാട്ടി പലയിടത്തും കറങ്ങുന്നു...സർക്കാർ ഇവരെയൊക്കെ ഒന്ന് കൂടി വഴി തെറ്റിക്കാൻ പബ്ബുകൾ തുടങ്ങുന്നു, കൂടാതെ മദ്യം ഉത്പാതിപ്പിക്കാൻ ഭ്രൂവറിയും... എന്താ... പോരേ...???
@menonr2000
@menonr2000 10 күн бұрын
very true 👌
@unniettan1450
@unniettan1450 10 күн бұрын
👍
@SojiSojimol
@SojiSojimol 10 күн бұрын
👍🏻👍🏻
@Endles.bliss.21
@Endles.bliss.21 10 күн бұрын
ഇതൊന്നും ഒരു തെറ്റ് അല്ല
@dossantosaviero1748
@dossantosaviero1748 10 күн бұрын
Onnum parayanda ammavankum😂
@SameeraShafeek-z8f
@SameeraShafeek-z8f 10 күн бұрын
ആരെയും പറയണ്ട. പെണ്ണിനെ പറഞ്ഞാൽ മതി. പോക്സോ കേസ് അതി ജീവത ആയിട്ടും ഇങ്ങനെ സുഹൃത്തിനെ ഒക്കെ വിശ്വസിച്ചു വിളിച്ചു കരുതുമ്പോൾ ആലോചിക്കണമായിരുന്നു
@ggyy5342
@ggyy5342 10 күн бұрын
ആൻ സുഹുർത്ത് വൊന്നൊ പെണ്ണിന് പെൻ സുഹ്ർത്തൂ പൊരൊ
@KilayilabbasKilayil
@KilayilabbasKilayil 10 күн бұрын
മാതാപിതാക്കളെയും രക്ഷിതാക്കളെയും അവഗണിച്ച് പുറത്ത് ഇറങ്ങി നടക്കുന്ന പെൺകുട്ടികൾക്ക് ഇതിനേക്കാൾ മികച്ചത് ഒന്നും ലഭിക്കാനില്ല പെൺകുട്ടികൾ എപ്പോഴും സുരക്ഷയിൽ ജീവിക്കേണ്ടവരാണ് മാതാപിതാക്കളുടെ സുരക്ഷയിൽ സഹോദരന്മാരുടെ സുരക്ഷയിൽ വിവാഹം കഴിഞ്ഞ ശേഷം ഭർത്താവിന്റെ സുരക്ഷയിൽ ആളും നാഥനും ഇല്ലാതെ തെരുവിൽ അലയുന്ന പശുക്കളെ പോലെ ഉത്തരവാദിത്വബോധമില്ലാതെ അലയുവാൻ പെൺകുട്ടികൾക്ക് ആവില്ല അങ്ങനെ അലയുന്ന പെൺകുട്ടികൾക്ക് സംഭവിക്കുക ഇതുപോലെയുള്ള കാര്യങ്ങൾ തന്നെയായിരിക്കും
@allinonemallu7549
@allinonemallu7549 10 күн бұрын
പ്രമുഖയെ കളിയാക്കി സംസാരിച്ചു എന്ന് പറഞ്ഞു വലിയ പ്രശ്നങ്ങൾ സൃഷ്‌ടിച്ച മഹിളാ രത്നങ്ങൾ ഈ സംഭവങ്ങളൊന്നും അറിയുന്നില്ലേ..... എന്താണ് പ്രതികരിക്കാത്തത്????? പെൺകുട്ടി സെലിബ്രിറ്റി അല്ലാത്തത് കൊണ്ടാണോ???😮😮😮😮
@kndknd2869
@kndknd2869 10 күн бұрын
😂🤣🤣...
@unniettan1450
@unniettan1450 10 күн бұрын
അവര് മിണ്ടില്ല..
@RekhaRekha-c3s
@RekhaRekha-c3s 10 күн бұрын
😁😁😁😁
@priyawarrier3160
@priyawarrier3160 10 күн бұрын
കണ്ട ആണുങ്ങളെ വിളിച്ചു വീട്ടിൽ കേറ്റിയാൽ ഇങ്ങനെ ഇരിക്കും
@allinonemallu7549
@allinonemallu7549 10 күн бұрын
@@priyawarrier3160 അതാരാ ഈ കണ്ട ആണുങ്ങൾ ---സുഹൃത്ത് ആണെന്നാണല്ലോ വാർത്തയിൽ ഉള്ളത്
@AneeshSukumaaran
@AneeshSukumaaran 10 күн бұрын
കേരളം നമ്പർ ആയി മുന്നേറിക്കൊണ്ടിരിക്കുന്നു😂😂😂 വിദ്യാഭ്യാസം ഉണ്ട് പക്ഷെ വിവരവും, സംസ്കാരവും ഇല്ല.
@kndknd2869
@kndknd2869 10 күн бұрын
വിദ്യാവ്യസ്സമുണ്ട്... ബുദ്ധിയില്ല സംസ്ക്കാരമില്ല അറിവില്ല....?.
@menonr2000
@menonr2000 10 күн бұрын
കുട്ടികളിൽ ഭയം, ഭക്തി, ബഹുമാനം, സംസ്‌ക്കാരം ഒന്നും വേണ്ട എന്നല്ലേ ഇടതു സർക്കാരിന്റെ നിലപാട്. പിന്നെ എങ്ങിനെ ശെരിയാകും ? കേരളം നശിപ്പിച്ചു ഇവന്മാർ.
@SojiSojimol
@SojiSojimol 10 күн бұрын
അറിവിനെക്കാൾ വലുത് ആണ്‌ തിരിച്ചറിവ് അതൊട്ടും ഇല്ല
@unnikrishnangopi1683
@unnikrishnangopi1683 10 күн бұрын
കല്യാണം ഒന്നും വേണ്ട, ആൺ സുഹൃത്തുക്കൾ മതി, അവൻ മാർ തോന്നിയ പടി കാണിച്ചു പോകും, ഈ ലോകം എങ്ങോട്ട്!!!
@babythomas942
@babythomas942 10 күн бұрын
പണ്ടൊന്നും ഒരു സുഹൃത്തുക്കളും ഇല്ലായിരുന്നു അപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു, ഇന്നിപ്പോൾ എല്ലാർക്കും സുഹൃത്തുക്കൾ ആയി, കാപ്പി കുടിയായി, സിനിമ ആയി, എന്ന പുകിലാ, ഈ അമ്മക്ക് ഒരു ഉത്തരവാദിത്തവും ഇല്ല എന്ന് കാണാം, എല്ലാം നിസ്സാരമായി കാണുന്ന അമ്മ, കേസ് കൊടുക്കണം എന്നുപോലും അറിയില്ല, കഷ്ടം 🙏🙏ആരാ കയർ മുറുക്കിയത്, 🤔
@bincymathew-v1s
@bincymathew-v1s 10 күн бұрын
മാതാപിതാക്കൾ പറഞ്ഞാൽ കേൾക്കില്ല ഇപ്പോഴത്തെ new jen
@syammohansyam4014
@syammohansyam4014 10 күн бұрын
ഇങ്ങനെ ഉള്ള വലിയ വലിയ ഏണികൾ ഒന്നും പിടിക്കാൻ വയ്യാത്തത് കൊണ്ട് പലതിൽ നിന്നും ഒഴിഞ്ഞു മാറി ഈ 33 ആം വയസിലും വിർജിൻ ആയിട്ട് ഇരിക്കുന്ന എന്നോട് എനിക്ക് തന്നെ അഭിമാനം തോന്നുന്നു.. ചില നേരത്ത് വിഷമം തോന്നിയാലും അര മണിക്കൂർ സുഖത്തിനു വേണ്ടിയിട്ട് മാനവും ജീവനും ജീവിതവും കളയുന്നത് നന്നല്ല എന്ന്‌ ചിന്തിക്കാൻ ഒരു പക്ഷേ എന്നെ പോലെ ഉള്ള 90's കിഡ്സ്‌ ന് മാത്രമേ സാധിക്കു 😊😊🔥🔥🔥
@Ra-n86
@Ra-n86 10 күн бұрын
Kalyanam kazhichitille
@goureeshankaram
@goureeshankaram 10 күн бұрын
കല്യാണവും വേണ്ട ​വെടിക്കെട്ടും വേണ്ട റോക്കറ്റ് ആണ് ഇപ്പോൾ ഉചിതം 🙏🥺@@Ra-n86
@syammohansyam4014
@syammohansyam4014 9 күн бұрын
​@@Ra-n86ഇല്ല 😊
@iqbaliqbal7188
@iqbaliqbal7188 10 күн бұрын
മദ്യം ഷോപ്പ് 4 എണ്ണം കൂടി തുടങ്ങിക്കോളൂ എൽഡിഎഫ് വരും എല്ലാം ശരിയാവും
@goureeshankaram
@goureeshankaram 10 күн бұрын
👍
@muhammedrafi6919
@muhammedrafi6919 10 күн бұрын
എവിടെ സ്ത്രീത്വ വാദികൾ കാന്തപുരം ഇടപഴകരുത് എന്ന് പറഞ്ഞപ്പോൾ ഉറഞ്ഞ് തുള്ളിയവർ എവിടെ?
@MohammedHussain-yi2kp
@MohammedHussain-yi2kp 10 күн бұрын
👍🏽👍🏽👍🏽👍🏽
@MartellCalvet
@MartellCalvet 9 күн бұрын
അതിൻ്റെ ഇടേക്കൂടെ ഇസ്ലാം കുത്തി കേറ്റാൻ നിക്കണ്ട ജിഹാദി💩 ഇത് അഫ്ഗാൻ ഒന്നും അല്ല മലരേ🤌
@Sathumpm
@Sathumpm 10 күн бұрын
ഒരു ദിവസമെങ്കിലും മിനിമം ഒരു കൊലപാതകം ഇല്ലാത്ത ദിവസം ഇല്ലാതെ പോകുന്നല്ലോ😢
@nishaambu4826
@nishaambu4826 10 күн бұрын
ഒരെണ്ണമോ 🥹🥹 ബാക്കി എവിടെ പോയി 😢
@ahammedkoya7526
@ahammedkoya7526 6 күн бұрын
എല്ലാ പെൺകുട്ടികളും ആണ് സുഹൃത്തിൻറെ കൂടെ കൂടണം. നല്ല ജീവിത സുഖം കിട്ടുവാൻ കണ്ട ആൺ സുഹൃത്തിനെ കൂടെയെല്ലാം ഇറങ്ങി പോകേണ്ടതുണ്ട്. ലൈംഗിക സുഖത്തിനു വേണ്ടിയല്ലേ ആൺ സുഹൃത്തിനെ കൂടെ പോകുന്നത്? സുഖം കൂടി പോകുമ്പോൾ ചിലപ്പോൾ എന്തെങ്കിലുമൊക്കെ എല്ലാം സംഭവിക്കും.
@PurushanHpd
@PurushanHpd 10 күн бұрын
ആൺ സുഹൃത്ത് എന്ന് പറയരുത് ജാരൻ എന്ന് പറയുക
@sceneri779
@sceneri779 10 күн бұрын
തുല്യത പറഞ്ഞു,,, മാതാപിതാക്കളെ എതിർത്തു... രാത്രിയാണോ, പകലാണോ എന്ന് ഓർക്കാതെ നടക്കുന്ന പെൺകുട്ടികൾ കാണുക... ചോദിച്ചാൽ ആൺകുട്ടികൾ നടക്കുമ്പോൾ നിങ്ങൾ എന്താണ് ചോദിക്കാത്തത്... ആണിന് നടക്കാമെങ്കിൽ ഞങ്ങൾക്കും നടക്കാം എന്ന് അഹംകാരം പറയും
@neethub.s726
@neethub.s726 10 күн бұрын
കുറച്ചൊക്കെ പെണ്ണുങ്ങൾ കൂടി സൂക്ഷിക്കണം... എല്ലാത്തിലും ചെന്ന് വീണിട്ട് മോങ്ങാൻ 🙄
@goosvibes1983
@goosvibes1983 10 күн бұрын
അന്യരുമായിഅകലം പാലിക്കണം പ്രതേകിച്ചു സ്ത്രീ യും പുരുഷനും 👍 ഓരോ ദിവസം ഇങ്ങനെ യുള്ള വാർത്തകൾ കാണുന്നു അത് കൊണ്ട് പറഞ്ഞതാ
@syamalakumari1673
@syamalakumari1673 10 күн бұрын
ലിവിംങ്ടുഗദർ അതാണിഷ് So എന്നു പറയുന്ന തരുണീ മണികളുടെ നാട്. കുടുംബം, കുട്ടികൾ, മാതാപിതാക്കൾ അതൊന്നും വേണ്ട. കഷ്ടപ്പാടാണെന്നേ. ഞങ്ങൾക്ക് ഇഷ്ടമായ രീതിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്. ഞങ്ങൾ ന്യൂജൻ 'ഒരു ഐഫോൺ . ഇതൊക്കെ മതി . സർക്കാർ ഞങ്ങൾക്കു സംരക്ഷണം തരും കാലം പോന്ന പോക്കേ ! ദിവസംപ്രതി കേൾക്കുന്നതും അറിയുന്നതുമായ നല്ല നല്ല വാർത്തകൾ ഞങ്ങൾ ന്യൂജൻ ആണും പെണ്ണും... നല്ല കു റേസിനിമകളും സീരിയലുകളും പിന്നെ ചാനലുകളിലെ കോമാളിത്തരങ്ങളും....😊
@shajishajipavumba3150
@shajishajipavumba3150 10 күн бұрын
സുഹൃത്ത് എന്നുള്ള പേര് മാറ്റിക്കൂടെ ഇനിയെങ്കിലും
@mhdashrafkambiyil9999
@mhdashrafkambiyil9999 10 күн бұрын
ആൺസുഹൃത്ത് അല്ല കള്ളക്കാമുകൻ എന്ന് പറയുക. അല്ലെങ്കിൽ കള്ളവെടിക്കാരൻ എന്നും പറയാം
@girishpulikkode4960
@girishpulikkode4960 10 күн бұрын
കഴിഞ്ഞ new sil ഒരു girl കാരണം ഒരു boy പെട്രോൾ ഒഴിച്ച് കത്തി മരിച്ചു അതിനൊന്നും ആ girl നെ അറെസ്റ്റ്‌ ചെയ്യുന്നില്ല ... ഇപ്പോൾ girl ജീവനോടെ ഉണ്ടല്ലോ പിന്നെന്താ നല്ല നിയമം .... ഗേൾ നെ endhengjilum പറ്റിയാൽ ഉടൻ boy യെ അറെസ്റ്റ്‌ boy ക്കു ജീവൻ പോയാലും girl സുരക്ഷിതം ഈ നാട് നന്നാവില്ല 👍🏽
@santhoshkumar-r9l
@santhoshkumar-r9l 10 күн бұрын
GOOD
@sreekutty.
@sreekutty. 10 күн бұрын
Yuvathi😮 20 വയസ്സ്? ☹️
@AbdulFathah-bq7hv
@AbdulFathah-bq7hv 5 күн бұрын
ഉസ്താദിന്റെ മേൽ കുതിര കേറിയവരൊന്നും ഇതൊന്നും കാണുന്നില്ലേ ചാനലിൽ കുത്തിയിരുന്ന് വീപിളക്കുന്നവരൊക്കെ എവിടെപ്പോയി
@gopuskitchenvlog1940
@gopuskitchenvlog1940 10 күн бұрын
എത്ര അനുഭവം ഓരോരുത്തർക്കും ഉണ്ടായാലും ചില പെൺകുട്ടികൾ മനസ്സിലാക്കില്ല. ഈ കുട്ടിക്ക് വീട്ടുകാർ ഇല്ലേ. പെൺകുട്ടികൾക്ക് പെൺസുഹൃത്തുക്കൾ പോരെ.
@SreejithG.K
@SreejithG.K 10 күн бұрын
18 വയസു കഴിഞ്ഞാൽ പിന്നെ യുവതി ആടെ..
@AliAlikm-vk9ug
@AliAlikm-vk9ug 4 күн бұрын
അയ്യയെ ഇങ്ങനായൊന്നും. പറയരുത് ഇതൊക്കെ പുരൂഗമനമാണ്
@sainudheenvp3210
@sainudheenvp3210 10 күн бұрын
ഇന്ന് ഒരു ആൺ കുട്ടി തൃശൂർ ൽ ആത്മഹത്യ ചെയ്തു.. അത്ര ധൈര്യം ഉള്ളവർ ആണെങ്കിൽ ആ പെൺ കുട്ടിയെ അറസ്റ്റ് ചെയ്യു.. ഇതെന്താ one side
@munnasstream8338
@munnasstream8338 10 күн бұрын
അമ്മയുടെയും മുയലിന്റെ യും കഥ കേൾക്കാൻ അവൾ വിളിച്ചു വരുത്തിയതാ 😂
@hometv617
@hometv617 10 күн бұрын
പഴയ up യെയും ബീഹാറിനെയും വെല്ലുന്ന കേരളം അതാണ് രായവിന്റെ സ്വപ്നം...
@balachandranreena6046
@balachandranreena6046 10 күн бұрын
അർദ്ധനഗ്നമായി ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചു എന്നൊന്നും എഴുതരുത്. 🤔19 വയസ്സുള്ള യുവതിയോ. അത് കുട്ടിയാണ്.
@VibinmadathodiBalakrishnan
@VibinmadathodiBalakrishnan 10 күн бұрын
എന്തൊക്കെയാണ് നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്നത് ദിവസവും ഓരോരോ വാർത്തകൾ😢😢😢
@Abdulsamad-du5hl
@Abdulsamad-du5hl 5 күн бұрын
സ്കൂളിലൊക്കെ ഒരു ബെഞ്ചിൽ തന്നെ ആണിനെയും പെണ്ണിനെയും ഇരുത്തു എന്നാൽ എല്ലാ പ്രശ്നങ്ങളും തീരും😢
@pvdlgt7713
@pvdlgt7713 10 күн бұрын
ആൺസുഹൃത്തിൻ്റെ പേര് പറയാൻ പാടില്ലേ..
@sajimathew6873
@sajimathew6873 10 күн бұрын
കുറച്ചു നാളുകൾക്ക് മുമ്പ് വരെ ചോദിക്കാനും പറയാനും ആൾക്കാർ ഉണ്ടായിരുന്നു.ഇപ്പോൾ അങ്ങനെ വല്ലതും സംഭവിച്ചാൽ സദാചാരം പറഞ്ഞ് ചാനൽ ചർച്ചകളിൽ വരും. അതുകൊണ്ട് ജനം പിൻമാറി. അപ്പോൾ പലതും സംഭവിക്കും.
@KwtKwt-x8h
@KwtKwt-x8h 10 күн бұрын
ഇതു രണ്ടു പേരും കുറ്റക്കാർആണ് കുഴപ്പമില്ല എന്റെ തീരുമാനം ഇനിയും ഇങ്ങനെ നടക്കട്ടെ
@Losteye-q1l
@Losteye-q1l 10 күн бұрын
ഇന്ന് നമ്മുടെ നാട്ടിൽ എവിടെ പെണ്ണുങ്ങൾ 🤔
@dileep8292
@dileep8292 10 күн бұрын
അർദ്ധ നഗ്ന ...... ആൺ "സുഹൃത്ത്‌ " ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം പെണ്ണുങ്ങൾ (അവർക്ക് വേണ്ട സ്വാതന്ത്ര്യം - ഇഷ്ട്ടമുള്ള ഡ്രസ്സ്‌, പാതിരാത്രിയിലെ കറക്കം, സിഗരറ്റ്, മദ്യം, പൊതുസ്ഥലത് ആലിംഗനം, ചുംബനം, ...........
@thomasp.c.george2588
@thomasp.c.george2588 10 күн бұрын
Prayer
@remagopi5945
@remagopi5945 10 күн бұрын
Enthine
@LachuLachu-j9h
@LachuLachu-j9h 10 күн бұрын
ഇടകലരുന്നതിന്റെ ഫലങ്ങൾ....... അനുഭവിക്കട്ടെ
@sulfikarkv4366
@sulfikarkv4366 10 күн бұрын
ഒരു ജാമ്യം ഉടനെ റെഡിയാക്കണേ!
@fathimafathima-mp3zk
@fathimafathima-mp3zk 6 күн бұрын
ഗവൺമെന്റിന്റെ നിയമപ്രകാരം സമത്വം സഹോദരൻ ആയിരിക്കും.. എന്താ ഇങ്ങനെ ഒക്കെ ആയിക്കൂടെ..എന്തു വരാനാണ്... ഇങ്ങനെഒന്നിച്ചു നടക്കാൻ പഠിപ്പിക്കി മക്കളെ..ഒന്നും വരില്ലല്ലോ
@sivakumark809
@sivakumark809 4 күн бұрын
അയ്യോ അയ്യോ ഇത് അത്ര കാര്യമാക്കേണ്ട ഇതൊക്കെ ന്യൂ ജനറേഷൻ എന്ന് പറഞ്ഞ് തള്ളിക്കളയാൻ അല്ലേ ഉള്ളൂ ഇപ്പോൾ ഗേളിന് ബോയ്ഫ്രണ്ട് ഇല്ലെങ്കിലും ബോയ്സ് ഗേൾഫ്രണ്ട് ഇല്ലെങ്കിലും എന്തൊരു ജീവിതമാം ഇതൊക്കെഎൻറെ മോളോ....മോനോ. അങ്ങനെയൊന്നുമില്ലരക്ഷിതാക്കൾക്ക് അങ്ങനെയും സമാധാനിക്കാം
@rahulkkd3522
@rahulkkd3522 10 күн бұрын
നല്ല അമ്മയും മോളും
@bincymathew-v1s
@bincymathew-v1s 10 күн бұрын
അമ്മയെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം
@Losteye-q1l
@Losteye-q1l 10 күн бұрын
നാണം ഇല്ലാത്ത കേരളമേ കാമം മൂത്തു നടക്കുന്ന ഇവരെ പോലെ ഉള്ളവരെ സുഹൃത്ത് എന്ന പേര് വിളിച്ചു സുഹൃത്ത് എന്ന പദത്തിനെ അപമാനിക്കരുത്. കാമുകി കാമുകൻ എന്ന് പറഞ്ഞാൽ എന്താ 😡😡😡😡
@sheejaannop9362
@sheejaannop9362 10 күн бұрын
Enthu sundara keralam.....
@jayarajankaloor
@jayarajankaloor 10 күн бұрын
ഇന്നലെ 19 വയസ്സായിരുന്നു.. ഒരൊറ്റ ദിവസം കൊണ്ട്..🤷‍♂️🤔
@abdullapv855
@abdullapv855 10 күн бұрын
അധിക സ്വാതന്ത്ര്യം ആപത്ത് വിളിച്ചു വരുത്തി.
@Alihasan-w7f
@Alihasan-w7f 9 күн бұрын
പല വാർത്തകളും തമ്മിൽ മാറി പോവുന്നു. ഓർമയിൽ നിൽക്കുന്നില്ല. അത്രത്തോളം കൊലപാതക , കേസുകൾ മണിക്കൂറിൽ എന്ന പോലെ വരുന്നു കഷ്ടം
@reenyantony
@reenyantony 10 күн бұрын
അവളുടെ തള്ള എവിടെ പോയിരുന്നു?? തള്ളയും കൊള്ളാം മോളും കൊള്ളാം 😂😂ഇവളൊക്കെ ചാവുന്നതാണ് നാടിനും നാട്ടുകാർക്കും നല്ലത് 😂😂
@AbdulRahman-ot8pf
@AbdulRahman-ot8pf 10 күн бұрын
Poor little baby just 20
@Dream-hu1pn
@Dream-hu1pn 10 күн бұрын
ആൺ സുഹൃത്ത്‌ മുഖ്യം ബിഗിലെ 😄😄😄
@Huzzain50
@Huzzain50 10 күн бұрын
മനുഷ്യ മൃഗങ്ങൾ കടിച്ചു കീറിയിരിക്കും 😢😢
@nvmohammedali6957
@nvmohammedali6957 10 күн бұрын
ആണും പെണ്ണും കൂടിക്കലർന്നാൽ എന്താ കൊയപ്പം😢
@rahulrl979
@rahulrl979 10 күн бұрын
ഇങ്ങനെയുള്ള വാർത്തകൾ ദിനം പ്രതി വരുന്നുണ്ടല്ലോ.... ഇത് ഇനി ആവർത്തിക്കാതിരിക്കാൻ മറ്റെയാൾ ഇറങ്ങണം........ അജ്ഞാതൻ....🙏🙏🙏🙏😂
@assiyabeevi1121
@assiyabeevi1121 10 күн бұрын
Boyfriend polum .. .
@bismi53776
@bismi53776 10 күн бұрын
ജനറൽ ന്യൂട്രാലിറ്റി അല്ലേ ഇങ്ങനെയൊക്കെ സംഭവിക്കും
@jayakrishna1038
@jayakrishna1038 10 күн бұрын
Penkuttikalkku freedom koodi poi
@krishnakumar-oy3ur
@krishnakumar-oy3ur 10 күн бұрын
പേരില്ലാത്ത സുഹൃത്തോ 😄😄
@Muhammedkunhithayyil
@Muhammedkunhithayyil 10 күн бұрын
നൂറ്റാണ്ടിന്റെ മഹത്വം
@ivyvarghese2245
@ivyvarghese2245 10 күн бұрын
Ee penkuttikal enthu viswasichanu ivanmarumayi kootu koodunnathu? Avsan!am sambhavikkunnathum kaanunnille?
@Reghu-pb1ow
@Reghu-pb1ow 10 күн бұрын
എല്ലാം അവിഹിതം
@JubeeshJubeesh-b5t
@JubeeshJubeesh-b5t 10 күн бұрын
Ldf vannu ellam sariyayi
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 10 күн бұрын
സ്ത്രീയും പുരുഷനും തുല്ല്യരല്ലയോ
@Ismail.Valiyakath.
@Ismail.Valiyakath. 10 күн бұрын
Ellattinum Aa - AP. Usthadine Parayanam! Addehathin Onnum Ariyilla!
@Heywakeupwithtrends
@Heywakeupwithtrends 10 күн бұрын
Keralam🙏🙏🥲
@GeeVarghese-y8w
@GeeVarghese-y8w 10 күн бұрын
Uvathey alla kunju anue
@albinpaul2493
@albinpaul2493 10 күн бұрын
Avne ഒന്നു കണിക്കുവോ
@bavapmna5520
@bavapmna5520 10 күн бұрын
ആൺ സുഹൃത്തോ ??🤔🤔🤔🤔
@User-w2t4e
@User-w2t4e 10 күн бұрын
Be. Happy. Keralites Al. Pinu. Al kherala PEEEDANA. Number. ONE 😂😂🤣🤣🤣
@Aswin-Adhi
@Aswin-Adhi 10 күн бұрын
Evan ellam veluthavan ayirikyum allea
@BAIJUT-t4h
@BAIJUT-t4h 10 күн бұрын
🤣🤣🤣🤣
@hasifchelekkoden7884
@hasifchelekkoden7884 10 күн бұрын
പുരോഗമന വാദികൾ evide
@TARSANSAHARA
@TARSANSAHARA 10 күн бұрын
എന്തിനായിരിക്കും ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് ഉപയോഗക്ഷി ബന്ധം അനുവദനീയം ആണല്ലോ കോടതിക്ക്.. ലീവിന് വെതർ ഒക്കെ ആയിരിക്കും വെറുതെ അവനെ പിടിച്ചിരിക്കുന്നത്.. ഇനി എന്തെല്ലാം കാണണം ഈ കട്ടകാലത്ത്
@naserp7650
@naserp7650 10 күн бұрын
അവൾ ചാകട്ടെ നാട് നന്നാകും
@ancy2803
@ancy2803 10 күн бұрын
Endhuvado
@LexNambiar
@LexNambiar 10 күн бұрын
Ningalde attitude ullor aanu adyam ozhivavande naadu nannavan.. oraalude maranathil prathikarikunne inganeyano.. did your parents not teach you an ounce of compassion or empathy? Kashtam
@PATHROSEKARANI
@PATHROSEKARANI 6 күн бұрын
പെൺകുട്ടികൾഏതെങ്കിലുമൊരുത്തൻറെമോഹനവാഗ്ദാനങളിൽവീണ്അപകടത്തിൽപ്പെടുന്നസംഭവങൾകൂടിവരുന്നുഇതിനുത്തരവാദിപെൺകുട്ടികൾതന്നെയാണ്
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,1 МЛН