സോയികുട്ടിയുടെ ചേച്ചിയുടെയും മോളുടെയും സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷം 👌❤️👍 ബ്രദർ വന്നപ്പോൾ കാണിച്ച സ്ഥലങ്ങൾ ഉൾപ്പെടെ ഒരുപാട് സ്ഥലങ്ങൾ കാണിക്കണം അവർക്ക് ഇതൊരു അനുഭവം ആകട്ടെ ❤️
@PriyaUdayakumar-st3cc18 күн бұрын
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😍😍😍😍😍😍😍😍😍😍😍😍😍😇😇😇😇😇😇😇
@radhamma322418 күн бұрын
സോയി കുട്ടിയുടെ ചേച്ചി സൂപ്പർ നല്ല പക്വത ഉള്ള മോൾ 🙏🙏🙏💕💕💕🍬🍬🍬🍬🍬🍬വീടിയോ 👍👍👍👍
@Sareenanafeesa18 күн бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ കാണുന്ന ഞങ്ങക്കും സന്തോഷം നല്ല കുടുംബം ട്ടൊ... സോനു. ന്റെ ഫാമിലി ആയാലും അപ്പു. കുട്ടന്റെ ഫാമിലി ആയാലും അടിപൊളി ആണ് ട്ടൊ
@ausl196318 күн бұрын
ചേച്ചിയും മക്കളും സന്തോഷിക്കുന്നതു കണ്ടപ്പോൾ ഞങ്ങളെ സന്തോഷിപ്പിക്കുന്നതുപോലെ തോന്നി. നിങ്ങൾ കൊടുത്ത സുന്ദര നിമിഷങ്ങൾ അവർ എന്നും ഓർക്കും , അത്രയധികം സന്തോഷം നിങ്ങൾ അവർക്കു നൽകുന്നതുകൊണ്ടാണല്ലോ വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നതു പോലും. നിഷ്കളങ്കമായ കുടുംബം🥰❤️
@PurushanMA-u2n17 күн бұрын
❤🎉❤🎉❤😊
@BijiMohan-m5h18 күн бұрын
സോയകുട്ടി യുടെ ഫാമിലി ഇഷ്ടപ്പെട്ടു മോളുടെ പാട്ട് ഇഷ്ടപ്പെട്ടു എനിക്കു ഒരുപാട് ഇഷ്ടമുള്ള ഫാമിലി ❤❤👍👍
@mnlovelyfam18 күн бұрын
യഥാർത്ഥത്തിൽ ഈ നേപ്പാളി കുട്ടികൾ എന്നാൽ ആ നാട്ടിൽ രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്താൽ ചിലപ്പോൾ അവർക്ക് കിട്ടുന്നത് നൂറോ 200 ആയിരിക്കും. അവിടെയുള്ളവരൊക്കെ സാമ്പത്തികം ഒരുപാട് കുറവാണ് വളരെ താഴെയാണ് സാമ്പത്തിക സാഹചര്യത്തിൽ. അങ്ങനെ ഒരു അവസരത്തിൽ പോയ ചേച്ചിക്ക് ഈ ചേട്ടനെ കിട്ടിയത് വലിയ ഭാഗ്യമാണ് അവരുടെ വീട്ടുകാരുടെയും ഭാഗ്യമാണ്. ചേച്ചിയുടെ ബന്ധുക്കളുടെവിചാരത്തിലും സോയ കഴിച്ചിലായി എന്ന് തന്നെയാണ്. കാരണം ആ നാട്ടിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് വരുമ്പോൾ അവർക്ക് മനസ്സിലാകും ഇവിടെ സാമ്പത്തിക സ്ഥിതിയിൽ ഒരുപാട് ഉയർന്നുനിൽക്കുന്ന ആൾക്കാരാണ് ഉള്ളത് എന്ന് മാത്രവുമല്ല അവയെ നേപ്പാൾക്കാരെ ഉദ്ദേശിച്ചത് നമ്മുടെ നാട്ടുകാർ ഒരുപാട് മുകളിൽ തന്നെയാണ് അവിടുത്തെ അവസ്ഥ കാണണമെങ്കിൽ അവിടെ തന്നെ പോയി അറിയണം. അവരുടെ ചെറിയ ചെറിയ വീടാണ് അവിടെ ഉള്ളവർക്കെല്ലാം അവർ ചെയ്യുന്ന ജോലി തുച്ഛമായ ശമ്പളവും. അമ്മക്ക് ഇത് കാണുമ്പോൾ തോന്നും ഈ ചേട്ടനെ ഒരു നേപ്പാളി കുട്ടിയെ കിട്ടിയല്ലോ എത്ര വലിയ സംഭവമാണ് എന്ന് പക്ഷേ അത് നേരെ തിരിച്ചാണ് ആ ചേച്ചിയുടെ ഭാഗ്യമാണ് ചേട്ടനെ കിട്ടിയത് അല്ലെങ്കിൽ ആ ചേച്ചി ഇന്ന് അവിടെ എന്തെങ്കിലും ജോലി ചെയ്ത് ഒരു ചെറിയ ലെവൽ എന്ന് തന്നെ പറയാം അങ്ങനെ ജീവിക്കാൻ പറ്റുകയുള്ളൂ ആ നാട്ടിൽ അത്രക്കും മോശമാണ് അവരുടെ നാട്ടിൽഅവസ്ഥ.ഇതൊരു നെഗറ്റീവ് പറഞ്ഞതല്ല അവിടെ പോയി അറിഞ്ഞ അവസ്ഥയാണ്. ഇനി അവിടെ പോയാൽ തന്നെ നേപ്പാളി കുട്ടികളെ നമുക്ക് സ്നേഹിക്കാം പെട്ടെന്ന് തന്നെ സ്നേഹിച്ച കല്യാണം കഴിക്കാനും പറ്റും കാരണം അവർക്ക് അറിയാം നമ്മുടെ നാട്ടുകാർ ഉഷാറാണെന്നും അവിടെ ലൈഫ് അടിപൊളി ആണെന്ന് 👍
@adithilakshmi184118 күн бұрын
സത്യം
@reenajoy472218 күн бұрын
വായിച്ച് വായിച്ച് ദ്രാന്ത് പിടിച്ചു
@AnjuFrancis-ls8ft18 күн бұрын
Sathyam ennte vttil chechi Nepali anu.. Avar paranju ariyam
She is on 0 the standard only.. After done degree or pg come and stay in kerala
@sushamapkrishanan196517 күн бұрын
അപ്പുക്കുട്ടൻ എന്തൊരു സ്വഭാവം. എന്തു പറയണം എന്ന് അറിയില്ല. ഒരു സഹോദരിക്ക് എങ്ങനെ jealousy varum . തിരുത്തി കൊടുത്ത അമ്മയോട് വലിയ സ്നേഹം
@woodyoliver618914 күн бұрын
Avan പണ്ടേ പൊട്ടത്തരം ആണ് പറയൂ.. ഉള്ളു പാവം ആണ് 😂
@talesofkitchen609718 күн бұрын
ചെറായി ബീച്ചിൽ പോകയിരുന്നില്ലേ 🥰🥰 ചേച്ചിയും പിള്ളേരും അടിപൊളി 👌👌🥰🥰സോയ്ക്കുട്ടി happy 😍🥰 ചേച്ചിയും പിള്ളേരും എല്ലാ christmas നും വരട്ടെ 🥰
@kochurani701218 күн бұрын
പുതുവൈപ്പ് Light House കാണാൻ പോകാമായിരുന്നില്ലേ. മേരീനക്കുട്ടി സൂപ്പർ. ചേച്ചി, മോൻ സൂപ്പർ.
@sreejathachan688517 күн бұрын
സോയി കുട്ടിയുടെ ചേച്ചിയുടെയും മകളുടെയും തമാശ ഇഷ്ടമായി ❤❤❤😊😊😊 എല്ലാവരും എപ്പോഴും സന്തോഷമായിരിക്കട്ടെ🎉🎉🎉❤❤❤
@DhanyaShivadas18 күн бұрын
Marieena kutti super 👌🏻❤️❤️❤️❤️❤️❤️
@anilajacob147118 күн бұрын
Appu’s family is giving a nice entertainment to Soya’s family. Always giving a warm Welcome to Soya’s family. That’s really great.
@Nepalimallucouple15 күн бұрын
Thankyou ❤❤🙏🏻
@SreejaSreeja-e5g18 күн бұрын
അടിപൊളി ആയിരുന്നല്ലോ സോയി കുട്ടിയെ ബ്രദറെയും ഫാമിലിയും കണ്ടു സിസ്റ്ററും ഫാമിലിയും കണ്ടോ അടിപൊളി സൂപ്പറായിട്ടുണ്ട് ഇനിയും l ചേച്ചിയെയും കുഞ്ഞുങ്ങളെയും കേരളത്തിലേക്ക് വിളിക്കണം കേട്ടോ👍🥰❤️
@BineethaVishnu16 күн бұрын
Mereena യെ ഒത്തിരി ഇഷ്ട്ടപെട്ടു മിടുക്കി kutty❤️🫂
@sumeshsayas961717 күн бұрын
കേരള സാരിയിൽ. നിങ്ങൾ മൂന്നുപേരും സൂപ്പർ. മരീന ക്കുട്ടി സൂപ്പർ. ❤❤❤❤
@rajeswarim71018 күн бұрын
അടിപൊളി...super vedio...song बहुत अच्छा लगा...👏👏👍🏼👍🏼👌👌
@babykmohandas725418 күн бұрын
Soikkutty family oru padishttam❤❤❤
@VasumathyG18 күн бұрын
അപ്പൂസ്.. അമ്മ. Alikutyamma... ജാൻസി എല്ലാവരും ❤️❤️❤️❤️❤️❤️
@pushpaak614918 күн бұрын
ചേച്ചിയും മോളും മോനും സൂപ്പർ നല്ല വീഡിയോ ❤️❤️❤️
@ImperfectcutsbyRAKESH18 күн бұрын
1:47 All kerala merina fans association kerala reporting seri... 😍
@Sreenandha2317 күн бұрын
അപ്പുചേട്ട കുറിച്ച് വെച്ചോളൂ വലുതായികഴിഞ്ഞാൽ നാട്ടിലെ സ്കൂളും കോളേജും ഭരിക്കാൻ പോകുന്ന ആളാണ് ponnuse . നല്ല സുന്ദരി ആണ് ❤ pretty baby 😍may god bless her with all the happiness in the world
@Nepalimallucouple15 күн бұрын
Thankyou ❤❤
@sheebabinu26218 күн бұрын
Soikutty de shradakku …Mareenamoleyum familyeyum Ella varshavum keralathilottu kondu varanam. Avarkku bhayankara santhoshamaanu ee naadu kandittu.. I subscribed..😂
@ganeshganesh373718 күн бұрын
👌👌👍👍 വെറെ എതെങ്കിലും നല്ല സ്ഥലം കുടി കാണിച്ച് കൊടുകു👍👍
@BijuKuriakose-q9e18 күн бұрын
സേയ കുട്ടി അപ്പുകുട്ട സുപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️♥️♥️♥️♥️♥️❤️❤️💐💐💐💐💐💐💐
@VasumathyG18 күн бұрын
മേരീനയെ ഇവിടെ മാര്യേജ് arenge chey apposse... Ningalude ഫാമിലിയെ ഒരുപാടിഷ്ടം... നല്ല അമ്മ നാൻസി പാവം ❤❤❤❤
@auntieskitchen357818 күн бұрын
സോയിയുടെയും ചേച്ചിയുടെയും മോളുടെയും ഡ്രസ്സ് സൂപ്പർ ആണ്
@thoufeek190618 күн бұрын
Marwena മോളെ like subscribe coment എല്ലാം ചെയ്തു.next year ഇനിയും വരണം.❤❤❤❤❤
@Nepalimallucouple15 күн бұрын
Thankyou ❤
@leelamani135618 күн бұрын
മേറീന ♥️ എല്ലാവരും സൂപ്പർ ♥️♥️
@RasheedRasheed-dd6ls18 күн бұрын
മോളു സോയി കുട്ടിയെ act ചെയ്ത കൊള്ളാം
@VineethaMani-t2e18 күн бұрын
സോയിക്കുട്ടിയുടെ ബ്രദറിന്റെ ഭാര്യയെപ്പോലെ ആക്റ്റീവ് ആണ് മെറീന കുട്ടിയും. ചേച്ചിക്കുo മോനുo ഒരുപാട് സന്തോഷം ആയി.. എല്ലാവരെയും ഒരുപാട് ഇഷ്ടം ❤❤❤❤❤. ചേച്ചിയെയും ചേട്ടനെയും അവരുടെ ഫാമിലിയെയും ഒരുമിച്ച് നാട്ടിൽ കൊണ്ട് വരണം.💗💗💗💗💗💗
@nishanathkalathingal424918 күн бұрын
ചേച്ചിയുടെ മോളെ ഭയങ്കര ഇഷ്ടമായി
@MiniJothiprasad-bm3ct18 күн бұрын
സോയിക്കുട്ടി ചേച്ചി മക്കള് സൂപ്പർ❤❤
@shahanairfanshahanairfan519918 күн бұрын
Next year vilikanee ivaree❤❤❤pavam mareena paraynnadh kandappo sankadam thonni appukuttaa avare Nxt yr aakanda pattmboyoke kootikkoo😍
@SonuSonu-uw5jx18 күн бұрын
Chetta chechinod jealous ahnu parayalle😒 chumma paranjathanelum kelkumbo sangadam aavum pavam chechi njagalku bhayangara ishtamayi Next year chechina kutitu varanam❤️
@rajeena256718 күн бұрын
സോയ്ക്കുട്ടി dress എല്ലാം അടിപൊളി 👍🏻
@aneesha491218 күн бұрын
മറീന ❤ബ്യൂട്ടിഫുൾ
@jeenathomas393518 күн бұрын
Mareena🥰🥰🥰🥰🥰❤️❤️❤️❤️❤️so cute girl
@miniroy207518 күн бұрын
അപ്പുക്കുട്ടാ ഒരു കാറ് മേടിക്കണം നിങ്ങൾക്ക് അത്യാവശമാണ്
@shainaunni406515 күн бұрын
ശൊ നിങ്ങളെ കാണാൻ കൊതി ആവുന്നു. അമ്മയും വേണം ❤❤❤❤❤
@പവിഴദീപ്18 күн бұрын
Mereena dont go back..💪💪
@jeenathomas393515 күн бұрын
So cute video❤❤❤😂😂😂😂😂😂😂😂adipoli Thank you Appukutta ❤❤❤
@manjusharaju31418 күн бұрын
സോയി കുട്ടി ഹായ്❤❤❤❤❤
@sulaimanpksulaiman119318 күн бұрын
Chechide mol sundari.barby girl
@dhanyagana525717 күн бұрын
Mareena mol Super🎉❤
@VasumathyG18 күн бұрын
മേറീന മോൾ ❤️❤️❤️❤️❤️❤️സോയകുട്ടി.. Chechy മോൾ മോൻ.. പോന്നുസേ അപ്പൂസേ.. എല്ലാവരും സൂപ്പർ ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
U all gave a nice vacation for them.... Mareena u r so cute like Soikuty... Especially ur dance....🙏🙏🙏🥳.... Sijichechi hw r u?.... Appu Mareena ko next time le aaavo... Ur views will increase.... 😄.... ❤️🥰
@Nepalimallucouple18 күн бұрын
Thank you so much 😊🫂
@SunithaSaji-m5l18 күн бұрын
Mereena thirichu pokandea ivide ninno sweet girls mereena de am mayum brother um super
@SunithaSaji-m5l18 күн бұрын
❤
@Nepalimallucouple15 күн бұрын
❤❤❤
@whatsuptrends293618 күн бұрын
Bring them next year ❤❤❤❤
@minukarunakaran789415 күн бұрын
എല്ലാരും കള്ളമില്ലാത്ത ആളുകൾ 👌👍. 🕉️🔱❤️🙏
@shalukiran668717 күн бұрын
Liked too much always bring variety program's.marinae you stay in Kerala.dont go back .for studies you stay in Kerala and study. Lovely family.
Liked, subscribed, and commented. Please bring Mareena, her bro, and mum back for next Xmas 😄 thanks for sharing your happiness with us, it makes us happy 🎉
@Nepalimallucouple15 күн бұрын
Thankyou ❤❤❤ we will definitely try to bring them 😊
@littybabu495715 күн бұрын
Bless you. We know it depends on money situation and all, don’t worry if you can’t bring them! 😄
@PrasannaMadhavan-fh9be17 күн бұрын
സൂപ്പർ ഫാമിലി ❤️❤️❤️❤️❤️❤️❤️❤️❤️
@shynasanthosh138918 күн бұрын
Mareena 🥰🥰🥰🥰
@lifeislikeanicecreamenjoyb436018 күн бұрын
Omg what kind of question is that?? Koi bhi sisters apna sisters se jealous nahi hota . Specially older sisters r like mother 👨🍼 ❤
@Nepalimallucouple18 күн бұрын
Sorry he was kidding 🙏🏻
@elizabeththomas814818 күн бұрын
Lovely family love u guys....so positive
@yellowbulbbylineshkaretta91218 күн бұрын
छोरीलाई मलयालीसँग बिहे गर... दिदीबहिनी र छोराछोरी धेरै माया गर्ने।
@MinimolSp18 күн бұрын
Njanum chechium und video il allaverum kandapo sathoshamayi
@sharmainsimento722918 күн бұрын
Amma Ancy Elikutty Amma Appus Soyi Kunju baby Soyi kutty's sister and family❤❤❤❤❤❤
@shameerahafzal506918 күн бұрын
Mereena next year vayotta chistumas n❤
@Skvlogxz18 күн бұрын
കമന്റ് മൊത്തം മെറീന ആണല്ലോ 🥰🥰
@MiniPradeep-m8k17 күн бұрын
Njan Kure sthalathu pokan paranjirunnu poya appus and soikutty