Products that I used for Makeup :- Solasafe Sunscreen Gel SPF 50+,White, 50 ml amzn.to/3Jt20Lb Lakmé Absolute Mousse Foundation(choose your tone that suites you) amzn.to/3gLjVkf Lakmé 9 to 5 Naturale Gel Kajal, Black, 3 g amzn.to/3sAXrb9
@simimathew72292 жыл бұрын
Pz
@neelimasharath90322 жыл бұрын
Thanks Chechi
@seemabiju37242 жыл бұрын
Chechi u use which shade lakme mousse
@amritchetry53312 жыл бұрын
@@neelimasharath9032 N
@Annuuuuu12 жыл бұрын
Thank u😍😍
@chithraraphael8532 жыл бұрын
വളരെ നല്ല പ്രോഡക്ടസ് ആണ് ചേച്ചി. വളരെ നന്ദി യുണ്ട് പറഞ്ഞു തന്നതിന്
@shijisaju41722 жыл бұрын
Hi ചേച്ചി products link add ചെയ്യോ pls ? supper ആയിട്ടുണ്ട്
@hemasanthosh8532 жыл бұрын
ബീന അല്ലേലും സുന്ദരി ആണ് 🌹🌹
@anr9932 жыл бұрын
Simple സുന്ദരി ❤ എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടിയാണ് ബീന, 🥰ലവ് U ബീന 🥰🥰🥰
@thezbeensvlogz5382 жыл бұрын
😍👍🙏
@sunithavalsan497 Жыл бұрын
ചേച്ചി സുന്ദരിയായിരിക്കുന്നു. ചേച്ചി ഇപ്പോൾ use ചെയ്ത product എല്ലാ സ്കിൻ typpinum പറ്റുമോ ചേച്ചി
@rishanarishanashabeer84682 жыл бұрын
ചേച്ചീടെ makeup പൊതുവെ അടിപൊളിയാണ്. ഇന്ന് പരിചയപ്പെടുത്തിയ പ്രോഡക്റ്റ് super, ഞാനും try ചെയ്യും 😊👍
@wellnesskitchenp8532 жыл бұрын
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@shafeequap78362 жыл бұрын
Sunscreaminte peronn parayo
@reenasaleemrenna Жыл бұрын
Solasafe SPF50+
@shaijakamaru48713 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഫങ്ഷന് പോകുബോൾ ഇടുന്ന മേക്കപ്പ് തീർച്ചയായും കാണിക്കണം.👌👌👌
@suharabina34422 жыл бұрын
U.
@manjushaharikumar152 жыл бұрын
വേണം
@wellnesskitchenp8532 жыл бұрын
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@jemnishivan28782 жыл бұрын
ബീന ചേച്ചി functionu പോകുമ്പോൾ ഇടുന്ന ഒരു makeup വീഡിയോ plz
@bindupm69932 жыл бұрын
ബീന ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടാണ്....ഈ പ്രായത്തിലും എന്തുബ്സുന്ദരിയാ...ആക്ടിംഗ് അടിപൊളി....ലവ് u ....
@thezbeensvlogz5382 жыл бұрын
👍😘🙏
@bindupm69932 жыл бұрын
@@thezbeensvlogz538 മൗനരാഗം ഞാൻ കാണും ചേച്ചിയേക്കാനാണ്....... പണ്ട് ചരൂലത സീരിയൽ ആദ്യഭാഗം ചേച്ചി കണ്ണ് അടക്കുന്ന ഒരു സീൻ ഇല്ലെ ഞങ്ങൾ മാമന്റെ മോനോട് പറയുമായിരുന്നു അത് നിന്നെ ആണെന്ന് അവനാണ് 3 ഇയർ അവനുറക്കം തൂങ്ങിയിരിക്കും അതു കണ്ടിട്ടേ കക്ഷി ഉറങ്ങുായിരുന്നുള്ളു ഞങ്ങടെ ഫാമിലി ചേച്ചിയെ അത്ര ഇഷ്ടാണ് ഇനിം നല്ല സീരിയൽ ഒക്കെ ചെയ്യാൻ ദൈവം ആയുസ്സും ആരോഗ്യോം ഒക്കെ തരട്ടെ...ബെസ്റ് ഓഫ് ലക്ക്...
@gouthamisaji70382 жыл бұрын
Sugippichu
@bindupm69932 жыл бұрын
@@gouthamisaji7038 ഉള്ളത് പറഞ്ഞാ സുഖിപ്പിക്കൽ ആകുമോ madam...
@snehasudhakaran18952 жыл бұрын
ചേച്ചിയുടെ സംസാരം കേട്ട് ഇരിക്കാൻ നല്ല രസമാണ്,, very simple
@thezbeensvlogz5382 жыл бұрын
🙏😘👍
@Priya-b4b2y9 ай бұрын
മൗന രാഗത്തിലെ ബീന ചേച്ചിയുടെ വില്ലത്തി കഥാപാത്രം അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@അജിത-ത4ല2 жыл бұрын
ലളിതമായി മേക്കപ്പ് ഇട്ടു എന്നാൽ കിട്ടേണ്ട ഭംഗി ഒക്കെ കിട്ടിട്ടും ഉണ്ട് സൂപ്പർ ചേച്ചി ആ ക്രീം നന്നായി ഇഷ്ടം ആയി 👍👌👌👌❤️
ഇനിയും ഇതുപോലുള്ള മേക്കപ്പ് വീഡിയോ ഇടാമോ😍 ഇതു വളരെ നന്നായിട്ടുണ്ട്
@geethageethakrishnan90932 жыл бұрын
Lakme foundation Name write cheyyao Nalla make up Simple❤
@anuabu99252 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉളള നടിയാണ് ബീന ..ഈ മേയ്ക്കപ്പ് ഇഷ്ടമായി .ഞങ്ങളും try ചെയ്ത് നോക്കും
@rajirajeev25562 жыл бұрын
Function പോകുമ്പോൾ ഉള്ള makeup ഉടനെ edane mam ❤️❤️❤️❤️🙂
@sudhisunith57412 жыл бұрын
ബീനച്ചേച്ചി നിങ്ങളെ ഒരുപാടിഷ്ടമാണ് എനിക്ക് നെഗറ്റീവ്റോൾ ചെയ്താലും i love u 🥰
@thezbeensvlogz5382 жыл бұрын
🙏🙏😘😘
@rajalekshmigopan16073 жыл бұрын
ബീന നന്നായി ഒരുങ്ങും. അത് കാണാൻ നല്ല രസമാണ്. Super.
@febiminnu30342 жыл бұрын
Ma'am Lipstick eatha shade also
@aryanaryan98582 жыл бұрын
എന്റെ പൊന്നു ബീനാ ചേച്ചി ചേച്ചി നല്ലത് പോലെ വരച്ചു വെച്ച് i bro എടുത്തു അറിയിക്കുന്നു ചേച്ചി ഞാൻ പണ്ട് തൊട്ടേ ഐ ബ്രോ യൂസ് ചെയ്യും എനിക്ക് ഐ ബ്രോ ഉണ്ട് എങ്കിലും ഞാൻ ചെറുതായി ഒന്നും ടച് ചെയ്തു ലെവൽ ആക്കും എനിക്ക് ഇഷ്ടമാണ് ഇന്ന് ചെയ്യും അത് അല്ലാതെ ഞാൻ നമ്മൾക്ക് ഒന്നും അധികം മേക്കെപ്പ് ഇല്ല ചേച്ചി പറയാൻ കാരണം ഉണ്ട് ഞാൻ ഈ ഐ ബ്രോ എഴുതുന്നു എന്നും പറഞ്ഞു ആളുകൾക്ക് അങ്ങ് പുച്ഛം ആണ് നമ്മുടെ കുറെ ബന്ധുക്കൾ എന്നും പറയുന്നേ കുറെ പുച്ഛിക്കുന്നെ ആളുകൾ ഉണ്ട് നമ്മൾ എന്ത് ചെയ്താലും കുറ്റം അവർക്കും എന്തു ആകും ലോകത്തു ഞാൻ മാത്രം ആണോ ഐ ബ്രോ എഴുതുന്നെ അല്ലല്ലോ ഒട്ടുമിക്ക ആളുകളും യൂസ് ചെയ്യും വിഷമം കൊണ്ട് പറഞ്ഞു പോയെ ആണ് ചേച്ചി
@Lekshmi_vlogs2 жыл бұрын
സൂപ്പർ... മേക്കപ്പ് ചെയ്യാതെ കണ്ടപ്പോൾ എനിക്ക് കൂടുതൽ ഇഷ്ടമായി...സുന്ദരീ💞
@shyjyantony82702 жыл бұрын
ചാരുലത ബീനയുടെ ഏറ്റവും ഇഷ്ട കഥാപാത്രം എനിക്ക് ഇപ്പോഴും നല്ല ഓർമ ഉണ്ട് ആ സീരിയൽ 💞💞
@alwayskeepasmileonyourface39782 жыл бұрын
എനിക്കും ഓർമ്മയുണ്ട്
@renjinijoseph43092 жыл бұрын
ശരിയാണ് ❤️❤️
@autumn52268 ай бұрын
കരുണാലയം ❤
@naslinshamsi80672 жыл бұрын
Chechide lipstick collection kanikumooo plzzz. Nalla shade kalanu ellam. Use chaytha lipstick link plz
@nhtrollhub82422 жыл бұрын
എപ്പളും സുന്ദരി ആ മേക്കപ് ഇല്ലേകിലും 👍👍😍😍
@geethageethakrishnan90932 жыл бұрын
Ithe 2yearsnu munne njan Vvangeerunnu Pinnedenike kittettilla Online kitumayirikum alle Anne vangiya shade ormayilla Njan veluthitane Ivory nallathayiriko Sambhavam supera Love you so much❤🌹
@Maria-Maria922 жыл бұрын
Oats podichath face il edunnath ettavum nallathanu, daily oru 5-10 mins verum water il cherth face ittit nokk, Nalla difference undavum. Enik anubhavam und. In two weeks ente acne marks ellam clear aayi. Ente frnds chodhichu Njan parlour il poyo enn 😂 Trust me guys!! Sathyam.
@johncyjobin55602 жыл бұрын
Ok
@SuvarnaSatheesh-o8g8 ай бұрын
ബീനച്ചേച്ചി അല്ലേലും സുന്ദരി ആണ് ❤️❤️❤️❤️❤️❤️
@poornimajoy35192 жыл бұрын
Super chechi simple ayittuttu kanan nalla suoer ayittundu ❤
@ronsworld8703 Жыл бұрын
Beenachechide make up sradhichirunnu oru padu....old serialil....athokke oru Kalam....matching kammal...small bindhi....eybro shading
@sonabuty58722 жыл бұрын
ഈ ലൈറ്റ് മേക്കപ് തന്നെ യാണ് നല്ലത് വളരെ ക്യു ട്ട് ആയിട്ടുണ്ട്
@jessypaul32282 жыл бұрын
Beena സാരീ ഉടുത്തു കാണാൻ നല്ല ഭംഗിയാണ്. ഞാൻ ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്.
@thezbeensvlogz5382 жыл бұрын
😘😘👍
@jessyjames78113 жыл бұрын
എനിക്ക് ബീന ചേച്ചിയെ ഒരു പാട് ഇഷ്ട്ടമാണ് ട്ടോ ജെസി ജെയിംസ് നിലനൂർ❤️❤️❤️❤️
@maloottymalu7782 жыл бұрын
enik orupad ishttaanu beenaye
@thezbeensvlogz5382 жыл бұрын
😘😘😘🙏🙏
@Mary-matha2 жыл бұрын
Make up super aanu pandumuthale asianet serial kaanumbool dressing variety aanu..super sarees aayirikum eppozhum 👌👌👌
@jayaraveendran50132 жыл бұрын
Make up super aayittundu . Makeup illenkilum sunnariya enikku orupadu ishtamanu
@gangadevi9902 жыл бұрын
സിംപിൾ മേക്കപ്പ് ആണല്ലോ ഓരോ പ്രോഗാമിലും. ഓർണമെൻറ്സ് എല്ലാറ്റിലും സൂപ്പർ ആയിട്ടുണ്ട്. റെഡ് ലയർ മാല അടിപൊളി 👍🏻
@thezbeensvlogz5382 жыл бұрын
😘👍😘
@nileenaponnappan2 жыл бұрын
Chechi supr aaa look pinne function makeup theercha ayum venam waiting ....dark alkkarkku ethu shade anu lakemede onnu parayuvo
@jinujohn97432 жыл бұрын
Beena Chechi, Thank you for the tips. Great information!!
@smithasudheer18642 жыл бұрын
ബീന ചേച്ചിയുടെ ഒരു കുടയും കുഞ്ഞു പെങ്ങളും സീരിയൽ കാണുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ ആയിരുന്നു അന്ന് തൊട്ട് ഇപ്പൊ വരെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ടമാ ചേച്ചിയുടെ കണ്ണിനും ചിരിക്കും ഒരു പ്രത്യേക ഭംഗിയാ ഇടക്ക് വച്ച് ചേച്ചി ഒന്ന് വണ്ണം വെച്ചിരുന്നു പക്ഷെ ഇപ്പൊ കുറച്ചു കുറഞ്ഞിട്ടുണ്ട്
@salyrosejoseph3882 жыл бұрын
ടെലിവിഷനിലേയ്ക്കും അഭിനയത്തിലേയ്ക്കുമുള്ള രംഗപ്രവേശാരംഭം, മനോജുമായുള്ള ലവ് സ്റ്റോറി ഇതൊക്കെ ഓരോ സീരീസായി ചെയ്തിരുന്നെങ്കിൽ...💖
@wellnesskitchenp8532 жыл бұрын
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@kochukochu8094 Жыл бұрын
ഒന്ന് പറഞ്ഞു തരുമോ. Beenachechi yethinte anu onnu paranju തരുമോ. Othiri vella alla. Annaram yethu yedukkanam thank you chechi.
@EstherCJS2 жыл бұрын
Adipoli aayittundu Beenechy..Simple and superb❤️
@neelimasharath90322 жыл бұрын
ബീന ചേച്ചി ഫൗണ്ടേഷൻ ക്രീം എവിടുന്നാണ് വാങ്ങിച്ചത്
@Akshay-oz2bn2 жыл бұрын
👌👌make up ചെയ്താലും ഇല്ലേലും ബീന ആന്റണി പണ്ടുതൊട്ടെ super ആണ് - ഫേസ് acting make up എല്ലാം 👌👌👌ഇവർക്കൊന്നും അർഹിക്കുന്ന അംഗീകാരം കിട്ടീട്ടില്ല - ethra അവാർഡ് ഒരേ ഒരു ഫിലിമിൽ മുഖം കാണിക്കുമ്പോഴേക്കും kitunnu ചിലർക്കു - ഇവരെ മലയാളം film industry അർഹിക്കുന്നില്ല - നല്ല ഒരു കഥാപാത്രം ഇവരുടെ കയ്യിൽ സേഫ് ayirikum- സീരിയൽ നടി എന്ന ലേബലിൽ നിന്നും ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏
@thezbeensvlogz5382 жыл бұрын
🙏🙏🙏🙏🙏😘😘😘😘😘
@chandinirs99212 жыл бұрын
👌🏻 ആയിട്ടുണ്ട്,, ഇനിയും ഫങ്ക്ഷന് പോകുമ്പോൾ സെറ്റ് ചെയ്‌യുന്നത്, ഇടണം
@sibymichael1463 жыл бұрын
Hi Beena, super !! Beena use cheythatha lipliner and lipstick shades koodi parayamo?
@lathasuresh50417 ай бұрын
😮
@SasikalaSnair32817 ай бұрын
ബീന ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് സുന്ദരിയാണ് ❤️🥰
@ilusuneer20683 жыл бұрын
Simple ayi cheythu.👍make up adipoli ayirinnu🥰. Function povumbhol cheyyunad venam. Pinne absolute lakme ivory ano shade.
@pawstales20248 ай бұрын
Beena chechi ne orupaad varshangalkk munp ente college il oru function il vannappo kandittund. Sharikkum video yil photo yil okke kaanunnathinekkaal orupaad sundari aanu neril kaanumbo. Lots of love n respect to you dear big sister.
@santhianilkumar34402 жыл бұрын
Can you please tell the Lakme foundation shade..plz put in the description box..it will be helpful for your viewers..nice makeup
@midhunkrishnan73842 жыл бұрын
ചേച്ചിയുടെ മേക്കപ്പ് നല്ല ഭംഗി ആണ്. ഞാൻ കോളേജിൽ പഠിക്കുന്ന ടൈം നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്. 😘😘😘😘
@tinusajeeb12 жыл бұрын
Lipstick shade and brand onnu പറയാമോ ബീന...loved the colour ❤️❤️ video de last പറയും എന്ന് കരുതി..കണ്ടില്ല
@thezbeensvlogz5382 жыл бұрын
Parayaam
@athirajijesh76732 жыл бұрын
Plzzz
@Gaya3pu2 жыл бұрын
ചേച്ചിടെ സീരിയൽസ് കാണുമ്പോൾ eyebrows എപ്പോഴും ശ്രെദ്ധിക്കാറുണ്ട്.. നല്ല ഭംഗിയാണ് ❤❤
@thezbeensvlogz5382 жыл бұрын
👍😘
@scorpio99682 жыл бұрын
Beena Antony’s make up, accessories , sarees everything is good. Acting also is good. I love the way you carry yourself . All tie favourite serial actress.
@thezbeensvlogz5382 жыл бұрын
🙏🙏🙏🙏🙏😍😍😍😍
@Sana4455-I9n2 жыл бұрын
സത്യം... Especially സാരീ 👌👌എല്ലാം അടിപൊളിയാണ്... Blouse 👌👌
@shamilk4903 жыл бұрын
Hai chechi....chechi use cheyyunna moisturising cream edanu?.moisturising cream apply cheyyadeyano sunscreen ettad..pls reply
@Lijo_Kerala2 жыл бұрын
Hi natural shade ennu kanikunilla..amazon link onnu add cheyamo description boxes please it's a request been chechi..that pink colour bottle not showing in amazon..all black bottles anu.vangi kazhinju over shade ayal problem ayathu kondanu chodhikunne..
@thezbeensvlogz5382 жыл бұрын
Nokkaatto
@Lijo_Kerala2 жыл бұрын
@@thezbeensvlogz538 Thanks
@DevuandMe2 жыл бұрын
ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.ഇപ്പോഴങ്ങിലും കാണാൻ kazhinjagil ❤️❤️❤️❤️❤️
@thezbeensvlogz5382 жыл бұрын
👍👍😘😘😘
@bijo34942 жыл бұрын
Thanks for adding in description..
@sajinamusthafa29317 ай бұрын
ഇവരെന്നും സുന്ദരി തന്നെ 🥰🥰🥰
@neelimasharath90322 жыл бұрын
ഫൗണ്ടേഷൻ ക്രീം ഇന്റെ പേര് ടൈപ്പ് ചെയ്ത് ഇടാമോ. ഇത് എവിടെ കിട്ടും ചേച്ചി. ഇതിന്റെ വില എത്രയാണ്.
@Swapnasudhakaran Жыл бұрын
ബീന ചേച്ചി ഒരുപാട് നാളായീ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ്. കാരണം, മനോജേട്ടനേം ചേച്ചി പണ്ടേ മുതൽ ഭയങ്കര ഇഷ്ട്ടം ആണ്. സീരിയൽ ഒന്നും കണ്ടിട്ടല്ല കേട്ടോ. എന്തോ ഭയങ്കര ഒരു സ്നേഹം ആണ്. ബീന ചേച്ചിടെ ibrow സൂപ്പർ,
@asmafiroz7392 жыл бұрын
നന്ദി ബീന ചേച്ചി നല്ലൊരു പ്രൊഡക്ട് പരിചയപെടുത്തിയതിന് ❤️❤️❤️❤️
@thezbeensvlogz5382 жыл бұрын
😍🙏😍
@RithuRoy-e1v Жыл бұрын
Lipstick & liplinear shade mention cheyumoo
@rajulak92872 жыл бұрын
ഒരു കുഴപ്പവുമില്ല ചുന്ദരിയായിട്ടുണ്ട്. 👌👌👌👌👌👌
@deepzammu62252 жыл бұрын
Karimangalam pokan best medicine und face white avum cheyyum
@bijo34943 жыл бұрын
Thank you for showing such nice beauty tips...palarum clear ayitu paranju tharilla...also please do a video on the function get ready makeup..
@thezbeensvlogz5383 жыл бұрын
😍😍👍👍
@sumi-rr9kt2 жыл бұрын
ചേച്ചിടെ ഡെയിലി മേക്കപ്പ് എനിക്ക് ഇഷ്ടാണ്... ശെരിക്കും സിമ്പിൾ ആണ് tto♥️
ഞാൻ daily sun screen, and absolute 7 വർഷം ആയി ഉപയോഗിച്ച് വരുന്നുണ്ട്.. ❤❤❤. Lake me നല്ലതാണ്. Supper look
@babyshopplanet68843 жыл бұрын
Total puttianoo Beena achi
@babyshopplanet68843 жыл бұрын
50anoo age
@babyshopplanet68843 жыл бұрын
Kadalprayeela
@ushababu623 жыл бұрын
@@babyshopplanet6884 59
@Priya-b4b2y9 ай бұрын
പൊളിച്ചടുക്കിയ മേക്ക് അപ്പ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@reshmamathews99312 жыл бұрын
Beena chechi, you are looking great! I have one suggestion to mention while you apply suncreen , we need to apply little more quantity of suncreen for full protection. When we use less sunscreen, we don't get enough protection and we tend to get tans in small level. 😊 I used to do that mistake earlier.
@wellnesskitchenp8532 жыл бұрын
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
Products nte name onnu idamo... looking so simple but beautiful ❤️
@thezbeensvlogz5383 жыл бұрын
Pls Watch the Full video
@anniesfabrics38113 жыл бұрын
@@thezbeensvlogz538 video full kandi..but sunscreen kazhinju use cheytha product and lipstick name clear ayillarunnu...
@ancythankachan74243 жыл бұрын
2 mathea product name onu pryumo
@阿格奈·萨凡斯2 жыл бұрын
@@anniesfabrics3811 correct👍👍
@rinishanowrien32222 жыл бұрын
Superr beena makeup illathe thanne sundhariyanu
@devikalachu67043 жыл бұрын
Function make up idane chechi waiting 😍. Nalla rasond simple make up ❤
@aradhyaaadhi59492 жыл бұрын
ഹായ് ചേച്ചി.... Suprrr ആയിട്ടുണ്ട് 👌👌👌 ഇതിൽ ചേച്ചി ഉപയോഗിച്ച ലിപ്ലൈനെർ ന്റെയും ലിപ്സ്റ്റിക്കിന്റെയും ലിങ്ക് കൂടെ ഒന്ന് പറഞ്ഞു തരുമോ... അല്ലെങ്കിൽ ഏതാ കമ്പനി എന്നെങ്കിലും പറയുമോ....
@dhanyamolthomas72868 ай бұрын
Njanum chodhikkan varuvarunnu
@shabanakp54152 жыл бұрын
ഒരു jada ഇല്ലാത്ത ചേച്ചി 😘😘😘😘
@As87902 жыл бұрын
Chechi super ayitund makeup cheyyan ariyathavarund orupadu ennepole ee video oru helpful avum thanks
@thezbeensvlogz5382 жыл бұрын
👍🙏😘
@ranishanavas66023 жыл бұрын
Function make up idanam ketto ❤️👍
@antonybenny66172 жыл бұрын
Chechy lipstik etha use chaithath onnu parayamoo.... Plzzzz
@gladisjustin44242 жыл бұрын
Sooper mam. I liked the lipstick shade. Please mention the name and brand
@dhanyamolthomas72868 ай бұрын
True
@sheelafoodvlog862 жыл бұрын
Which shade it is? There are many shades. Natural may be product name.
@christianchannelmalayalam61592 жыл бұрын
തപസ്യ സീരിയാലിനുശേഷമാണ് ബീന ആന്റണിയെ ശ്രദ്ധിച്ചു തുടങ്ങിയത്. ഒത്തിരി ഒത്തിരി ഇഷ്ടമാ ❤❤
@thezbeensvlogz5382 жыл бұрын
👍🙏😍
@rasiyarasiya94442 жыл бұрын
ബീന ചേച്ചിയുടെ ലിപ്സ്റ്റിക്ക് lip ലൈനർ പേര് പറഞ്ഞു തരോ ലിങ്ക് ഇടുമോ പ്ലീസ് ചേച്ചി
@easydrawings5033 жыл бұрын
ബീന ചേച്ചിയുടെ പഴേ ദൂരദർശൻ സീരിയൽ കണ്ടിട്ടുണ്ടോ...എന്ന ഒരു സുന്ദരി ആണ്...😍😍😍😍