Narcissistic parents think that their child is their personal property. They are extremely selfish. They abuse the child physically, emotionally and verbally. The child does not feel any love or warmth from the parent. They have extremely high expectations from the child and boast extensively about the child to everyone. They slso expect the child to look after them in their old age despite their appalling treatment of their children 🙆♀️
@Drwolftrolls4044Ай бұрын
Yes I have seen it. Unfortunatley they are my relative. Their children are totally spoiled. And they are Adult with kids personality(dramatic +spoiled +personality disorder)
@hidoom4239Ай бұрын
"I made you. You better listen to me." My mother said this to me in exactly these words.
@DONY777778 сағат бұрын
താങ്ക്യൂ..
@hridyaprabhakaran14 күн бұрын
Thanks
@lekshmik2484Ай бұрын
ഇത് കാണുന്ന ഏതേലും narcissist undenkil ദയവുചെയ്ത് നിങളുടെ മക്കളെ വിവാഹം കഴിപ്പിച്ച് മറ്റൊരാളുടെ ജീവിതം നശിപ്പിക്കതിരിക്കുക . എന്ന് ജീവിതം പോയ ഹതഭാഗ്യ🙏
@AximoSolutionsАй бұрын
സെയിം എന്റെ ഭാര്യ കാരണം ഞാനും എന്റെ കുഞ്ഞുങ്ങളും തനിച്ചു ജീവിക്കുന്നു . Too danger ഇത്തരം ആൾക്കാർ
ഞാനും എന്റെ brotherum narcisst ആയ fatherinte മക്കൾ ആണ്. Brother ഇന്റെ marraige kazhinettu 16 years എന്റെ 10 years ആകുന്നു. വാപ്പാടെ pblm കൊണ്ട് ഞങ്ങടെ married ലൈഫിൽ കുറച്ച് pblms ഉണ്ടായിട്ടുണ്ട്. But ഞങ്ങളെ കൊണ്ട് 2 പേരുടെ വീട്ടുകാർക്കും ok ആണ്. എന്റെ ഉമ്മാടെ പ്രാർത്ഥന കൊണ്ട് എനിക്കും എന്റെ ഇക്കാക്കും നല്ല ജീവിതം കിട്ടി.
@athiravijayakumar6618Ай бұрын
Narssistic father aanu.. Amma illa... me and my brother.. Life avasanipikkam enna oru stageil ethiyirunnu njn.. But thirichu vannu.. Brother pidichu nirthi. Njngalku njngal support aayi nilkunnu.. Fully isolated.. Mentally imotionally verbally abusive aanu.. Family membersinellam priyankaran.. But njngale manasilakkan valare kurachuperku sadhichu.. Avarde support.. Njngalude prayer.. detachment.. Silent mode.. Paditham Okke vechu ippol jeevikunnu.. So stressful painful life.. Extreme toxic.therappykulla sahacharyam illa..Dr. Susan madathinte videos aanu enikku reksha aayathu.. Ithu pole ulla awareness videos valare helpful aanu.. Ithu kooduthal perilekku ethipedatte.. ❤
@Jayalekshmi555Ай бұрын
ആതിരെ നല്ലോണം പഠിക്കു പെട്ടന്ന് ജോലി നേടി രെക്ഷ പെടു
@athiravijayakumar6618Ай бұрын
@@Jayalekshmi555 sramichukond irikkunnu..❤️
@Here_we_go..557Ай бұрын
Njnum otta vazhiye ullu naadu vitt odikkoo. Njn ippo Mizoram il aan naaduvaitt no contact. Same father issue
@faadisworld27382 күн бұрын
May God bless you dears Suicide is foolishness Live your life😊God will give you better life Am sure be positive towards life❤
@jaseelashefeer-y1qКүн бұрын
Ente vappa npd ആണ് എന്റെ പൊന്നോ ഒരുപാട് suffer ചെയ്തു കൊണ്ടിരിക്കുന്നു ഞാനും എന്റെ ബ്രദറും. ഒരു പാട് നാണം കെടുന്നുണ്ട്.
@nancysayad9960Ай бұрын
Good video and topic Karthik 👍👍Narcs always seek perfection from their children. They are never satisfied with their childs achievements....In short they literally spoil a person's life .. Horrible creatures
@sreevidya961829 күн бұрын
14:14 ingnem alla parayunath , "ennod ingne onnum paranj pokall mela " ennu kannurutti pedippikumpole anu parayunth. But pedi varunilla ennu manasilaypol muthal silent ayi thudangi. Ath endhanu ennu vachal swayam endho anennu illogical belief + mubil nilkunna ale control il akkan ulla acting um anu. Njn mansilkyath - oru situation vannal olichodaruth ath oru opportunity ayi kananam. Manasakshiyum logicum orumich work cheyynam daiyryamay face cheyanam ishvaran avide athbutham pravarthikkum. Oru pravishyam aa oru situation ney face cheythal pinne life normal alkunth kananum experience cheyanum sadhikkum . Ithrem orkkuka "Namuk vendi nilkkan patila enkil pinne arkuvendi nilkkan namlekond patum" "Manasakshiyodum logic nodum koodey matram nilkkuka avidey ishvaran kanullu , avidey universe nte power kanullu😊❤❤
@Christeena-yn8vdАй бұрын
Mother 💥
@Suji_wayanadАй бұрын
My mother is a narcissist..njagal 3 makkal aanu but njan aanu ammayude victim..enne snehikkunnavarodu polum enne mossamkki paranju ennil ninnu akattum theerthum ottapetta oru childhood 😢. Avaru karanam njan pala pravisyam suicide cheyan vare nokkittund... njan thirichu prathikarikkan thudagithode thallunnath mathram nirthi..but bakki ellam und mansikamayi illandakki kalaynnu...ethra paranjalum theerulla athrakkum anubavichu...ettavum resam purathullavarkkokke ivar priyavattavaranu..nammalanu kuttakar...aarodelum sankadam sahikkan vayyatha vallathum paranjal avaru parayum swandham ammayepattiyano inganokke parayunnathennu..athode athum nirthi...ippol njan pooranamayum thalarnnu husband ne polum nunakal paranju vasathakki...ippol ente moneyum...sathiyathil njan agrahikkunnnu avaronnu illandakan😢 athrakkum anubavicha manasiakamayum sarirakamayum...😢
@Here_we_go..557Ай бұрын
Naadu vitt odikoode enikum same issue but father aan. Purath okke nalla image aan
@nishanths2855Ай бұрын
Rise n escape
@Anamika-vq7vsАй бұрын
I am in the same situation. And decided to run away from her and build my life. Finally I did.
@Anamika-vq7vsАй бұрын
You can get better in life. Don't give up. Ottak aayaalum deivathil viswasich munnottu poku.
@mallu_sapienАй бұрын
👌🏻👌🏻👌🏻@@Anamika-vq7vs
@dr.aswathymadhu292Ай бұрын
I can relate to many things you said....
@reneeja5470Ай бұрын
എന്റെ ex husband വെറും NPD ആരുന്നു. ഞാൻ ജീവനും കൊണ്ട് ഓടി. ഇപ്പോ വേറെ ഏതോ ഒരു പെണ്ണിന്റെ ലൈഫ് നശിപ്പിച്ചോണ്ടിരിക്കുന്നു. അയാളുടെ അടുത്തേക്ക് ചെന്ന് കേറി കൊടുക്കുന്ന എല്ലാ പെൺപിള്ളേർക്കും advance ആദരാഞ്ജലികൾ ✌🏻✌🏻
@meenab304Ай бұрын
Lucky
@binsharajvp932628 күн бұрын
Ariyand pettu pokunnathavum avarum
@AnniejoseAnniejose25 күн бұрын
ഞാനും 😂
@haleimanasyir62169 күн бұрын
Ende hus um anganne😂
@Soumya-kp3jwКүн бұрын
Ente mother um sis um narcissist aanu.njan vallathe struggle cheyyunnu.avar randalum same character aanu .njan eppozhum ottapedunnu.mother sis aanennu marannit aanu ennodu ulla behaviour.ottum empathy ella ennod.dirtyaayum mentally physically emotionally torture cheyyunnu njan enth cheyyum😢😢😢
@sheelarajendran944517 күн бұрын
Sir paranja karyangal valare correct anu
@kripaanish7969Ай бұрын
My inner child still weeps...life was hectic with so called narc mother....
@Smitha-qr2jnАй бұрын
Thanks a lot Sir 🙏
@jyothi5563Ай бұрын
In a random podcast, I came to know 1 in 6 people (men?) is NPD. Really scared about marriage. Feeling better when living alone
@Xcxc-kf8wlАй бұрын
Parichayapedunna samayath just Check for NPD symptoms.
@arya.851Ай бұрын
@@Xcxc-kf8wlപെട്ടെന്നൊന്നും ഈ symptoms അറിയാൻ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം നർസിസ്റ്റുകൾ മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാൻ ശ്രമിക്കും. പൂർണ്ണമായും നമ്മൾ അവരുടെ വലയിൽ വീണുകഴിഞ്ഞാൽ മാത്രമേ real സ്വഭാവം പുറത്തെടുക്കുള്ളു ( എനിക്ക് അങ്ങിനെ തോന്നിയിട്ടുണ്ട് )
@MalayalikadaАй бұрын
Pinne 1 in 6 men ..I have seen more in women.
@Xcxc-kf8wlАй бұрын
@Malayalikada actually men anu kuduthal ennan parayunnath, pinne women um orupad per und
@MalayalikadaАй бұрын
@@Xcxc-kf8wl Almost equal or more .
@GeethaPC-u7nАй бұрын
Right ❤ thanks
@SamadTanur-q9v5 күн бұрын
സർ പറഞ്ഞതൊക്കെ അനുഭവിച്ച് 46വയസിൽ എത്തിനിൽക്കുന്ന ഞാൻ 🙏🙏🙏
@abdusalam7364Ай бұрын
Excellent ❤❤
@divyasudhakar1827Ай бұрын
My brother and mom
@vijina886525 күн бұрын
I am 30. I know that my father is a narcissist. He was never there when I needed him and has done a lot of things that hurt me. It still continues. Ithil ninnum purath kadakkanam ennum, boundary set cheyyanam ennum okke aagraham und. But aalde praayam, health issues, my moral responsibility as daughter, ithokke orkkumbo boundary set cheyyunna karyam orthathinu vare guilt thonnunnu. How can I come out of it and set myself free without hurting my conscience?
@jeezdot4542Ай бұрын
Thank you❤
@southernkitchentravel-o3zАй бұрын
Paranjal manasilavilla.....dress kittum food kittum allam kittum but something very important for our mind soul to survive kittilla.....finally depression
@Pompeii123Ай бұрын
What you are missing?
@arya.851Ай бұрын
@@Pompeii123സമാധാനം 😢
@nasheedanashi5741Ай бұрын
Thank u
@geethas4382Ай бұрын
Yes true
@syedali-ky3mlАй бұрын
അനുഭവസ്ഥൻ ഞാൻ 😔
@goodluck38612 күн бұрын
😢😢😢😢
@salinisasi6744Ай бұрын
Iam a narcissistic victim.My mother is narcissistic and she is not ready to heal.Now iam healing myself and my son is her victim.So iam taking my stand to take care of him.I cant suffer any more atleast i need to save my son.Thank you for clarity.My 😢son is an empath he can feel her energy and he is so miserable with her.I don't know what to do i need to take care both.😢
@pournamipooja9624Ай бұрын
Thumb nail kandapo cherupathil bathroominte flooril poi irun karanj, irangi povanum patilla, marikanum pedi. Egane ee narakathin kara kerumn aloich chechyod namlk ee veedinte molin chadiyalon choicha enne orma vanuu. 🙂. Ipo kara keri. Verupikal oke und. Still physicaly distant. 😊
@athiravijayakumar6618Ай бұрын
@@pournamipooja9624 njnum same qn chodhichitullathanu.. Brotherinod.. Cheyyam ennu thanne aarnu ente mindil. But brother pidichu nirthi.. So stressful painful life..
@pournamipooja9624Ай бұрын
@@athiravijayakumar6618 can relate👍🏽
@pournamipooja9624Ай бұрын
@@mallu_sapien now that u r financially stable. Enjoy ur further life👍🏽
@Here_we_go..557Ай бұрын
@@mallu_sapien അവരേ completely ghost ചെയ്ത് പോയിക്കൂടെ
@athiravijayakumar6618Ай бұрын
@@mallu_sapien sister golden child um thaankal scape goat child um aayirunnu.. Athanu..ippol rekshapettallo.. Thiricharivu kittiyallo.. Sandhosham..
@shynithomas5518Ай бұрын
My narc x husband took my son away from me, discarded me and cut off complete contact with him. My 11 year son stopped talking to me later. Filed custody in the court but son rejected me.. I don't know how to help my son!
@HiImKarthikАй бұрын
@@shynithomas5518 ill do a video soon about this topic
@abeythomas1997Ай бұрын
My mother is a narcissist
@Rose-zx6mfАй бұрын
💯💯💯💯
@ղօօքАй бұрын
My life spoiled by my family because of their's these kind of behavior
@mahashafeeque2996Ай бұрын
❤️👍👍👍
@leena1935Ай бұрын
ഒര് parent ്ന് മാത്രം problem ഉണ്ടാകുമ്പോൾ മറ്റേ ആൾക്ക് manage ചെയ്യാൻ pattillee. അത് എങ്ങനെ effective ആയി ചെയ്യാം.വീഡിയോ ചെയ്യാമോ
@southernkitchentravel-o3zАй бұрын
Oru parent nars aavumbol adutha al silent aavum....athanu common
@user-ue8sp8gx6q13 күн бұрын
@@southernkitchentravel-o3zsathym😢
@remyakmkm9260Ай бұрын
Thank you🩷
@ItsAJdazzlingJazzyАй бұрын
My parents n husband is extreme narcissistist😢😢
@sree6329Ай бұрын
My father and now my younger brother too... life with them is too horrible...
@Nintukc01057 күн бұрын
സാർ ഞാനും എൻ്റെ ഭർത്താവിൽ നിന്നും ഇത്തരം മാനസിക പിഠനങ്ങൾ അനുഭവിച്ചു വരുന്ന ഒരാളാണ് ഇപ്പൊ മാനസികമായി തന്നെ പല പ്രശ്നങ്ങളിലേക്കും ഞാൻ എത്തിപെട്ടിരിക്കയാണ് ഇപ്പൊ കുട്ടികളേയും ബാധിച്ച് തുടങ്ങി അതോടെ ഞാൻ കോടതിയിൽ ഒരു പരാതി കൊടുത്തു കോടതി വിളിപ്പിച്ചിട്ടില്ല അവിടെ ചെന്ന് എന്ത് പറയണം എങ്ങനെ എൻ്റെ പ്രശ്നങ്ങൾ അവതരിപ്പിക്കണം എന്ന് എനിക്കറിയില്ല മനസിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് അത് എങ്ങനെ അവിടെ അവതരിപ്പിക്കണമെന്നറിയില്ല എനിക്കറിയില്ല
Oral narcissistic alla engil kuttikal ithrayum okke akumo?? Example achan narcissistic person eppozhum vazhakku undakkunnathu kandu valarunna kutikal engane akum??
@jessammakurianichakal5322Ай бұрын
I just couldn’t watch this video . I don’t have the courage for that . I can’t ….. I absolutely know where you going …hmmmm…,
@samarthyasartАй бұрын
Sir ,എന്റെ husband ന്റെ friend ന്റെ wife ഒരു narcissistic ആണെന്ന് ഇപ്പോൾ 7 വർഷത്തിന് ശേഷം ഒരു സംശയം ഉണ്ട്.marriege തൊട്ടേ issues ആണ്. വാശി ആണ് main. 3 കുഞ്ഞുങ്ങൾ ആണ്.6 ഉം 4 ഉം 2 ഉം വയസ് ആണ്.അവരുടെ കാര്യങ്ങൾ എല്ലാം അവൾക്ക് മാത്രം ചെയ്യണം.കുട്ടികളെ grandparents kulipikukayo ഡ്രസ്സ് change ചെയ്തു കൊടുക്കുകയോ ചെയ്താൽ അവൾ അതെല്ലാം മാറ്റി സ്വന്തം ഇഷ്ടത്തിന് ചെയ്യും.insulting ആണ് മറ്റുള്ളവർക്ക് എന്ത് feel ചെയ്യും എന്നില്ല. daily routine ആണ് സഹിക്കാത്തത്.night ഉറക്കം ഇല്ല .രാവിലെ 11 മണിക്ക് എഴുന്നേറ്റു ലഞ്ച് 4 മണിക്ക് അങ്ങനെ പോകുന്നു. പ്രായമായ അച്ഛനും അമ്മയും ആണ്.അവർ ആകെ തകർന്നു. ഇപ്പോൾ problem എന്തെന്നാൽ husband night 2 മണിക്ക് എഴുന്നേറ്റിരുന്നു സംസാരിക്കണം.വീട്ടുകാരെ avoid ചെയ്യണം.എന്ത് പറഞ്ഞാലും last ഇറങ്ങി പോവും എന്നുപറയും. ഈ അടുത്ത് അങ്ങനെ പറഞ്ഞപ്പോൾ ആളോട് പൊയ്ക്കോളാൻ പറഞ്ഞു ..ആള് പോയി സ്വന്തം വീട്ടിലേക്ക്.ഒരുമാസം ആയി 3 കുട്ടികളെയും ഇട്ടിട്ട് പോയിട്ട്. വിളിക്കാറില്ല കുട്ടികളോട് സംസാരിക്കില്ല..അവളുടെ വാശിക്ക് ആ കുഞ്ഞുങ്ങൾ ഇരയായി എന്നുപറയാം.അവരുടെ കാര്യത്തിൽ മുൻപ് ഞാൻ സംസാരിച്ചത് കൊണ്ട് ഇപ്പോൾ എന്നോട് മിണ്ടില്ല.friend പറയുന്നത് അവർ ആയിട്ട് വിളിക്കില്ല. സ്വന്തം ഇഷ്ടത്തിന് പോയതല്ലേ എന്ന്. ആരും ചെന്ന് വിളിക്കാതെ വരില്ല എന്ന് അവൾ.counseling നു പോവാൻ മുൻപ് ശ്രമിച്ചപ്പോ അവൾ സഹകരിച്ചില്ല.അവളെ മനസിലാകാൻ ആർക്കും പറ്റുന്നില്ല.Devorce നു കൊടുത്താൽ കുഞ്ഞുങ്ങളുടെ ഭാവി സ്വഭാവം അവളുടെ ഭീഷണി എല്ലാം കുട്ടികളെ ബാധിക്കും.മൂത്ത കുഞ്ഞ് ഒരു victim ആണ് .ആ കുഞ്ഞിനോട് വരെ ദേഷ്യം ആണ് .തിരിച്ച് വിളിക്കുന്നതാണോ അതോ തനിയെ വരും എന്ന് കരുതി ഇരിക്കുന്നതാണോ നല്ലത് എന്ന് അറിയുന്നില്ല.
@indigosparkle2530 Start learning more about setting clear-cut boundaries with the narcissistic person. Need to create a proper parenting plan with the help of a therapist. You can take online sessions to keep track of everything and continue to take care of your child and yourself.
@svinitha5757Ай бұрын
Sir, I have / had a boyfriend who belonged to a narcissist parent.... He was typically a mamma's boy and would share everything that would happen in our relationship....it's his mother who decides how our relationship should run....in the middle of everything he realised things and started questioning her, finally she manipulated him and he blocked me everywhere without any information....now what should I understand sir ....was he too a narcissist?? I really wanted to save him out of all the chaos and drama
@HiImKarthikАй бұрын
@@svinitha5757 Golden childinu narcissistic traits kanano NPD undakano sadhyathayund. Ennal ellavarilum undakanam ennilla. I recommend taking therapy from a professional therapist for you to handle this situation better without affecting your wellbeing.
@user-q992Ай бұрын
@@svinitha5757 ഒരു കാരണവശാലും ആ boyfriend ന്റെ അടുത്ത് തിരികെ പോകരുത്. അയാൾ തിരിച്ചു വന്നാൽ പോലും. 😮 ഒരു വലിയ അപകടം ഒഴിഞ്ഞു പോയി എന്നു കരുതി സന്തോഷിക്കുക. ആരോ തനിക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഇനിയും sympathy യുടെ പേരിൽ ഇങ്ങനെ ഉള്ള toxic people നെ തലയിൽ വലിച്ചു കയറ്റരുതേ 🙏 നമുക്ക് ഒരിക്കലും അവരെ രക്ഷിക്കാൻ പറ്റില്ല എന്നു മാത്രമല്ല, എട്ടിന്റെ പണി നമുക്കിട്ടു കിട്ടും. ഓടിക്കോ 🥰🙏
@manjug3207Ай бұрын
Escape from him
@user-q992Ай бұрын
@@svinitha5757 Run. Don't look back. You cannot save him. Your life will be hell😮
@svinitha5757Ай бұрын
@@HiImKarthik thank you so much sir
@najilausman1489Ай бұрын
Thallichathakkalaayirunnu main😢44 age aayi enikku. father ne oorkkumpozhe ippozhum pediyaanu.
@rubiusman4112Ай бұрын
എനിക്കും 44,hus NPD
@sreevidya961829 күн бұрын
Pedi Venda, thirich onnu alochich nokey 44 aged ayi ennu parayumbol makkal undaville avrod nammal angne ano allalo apol adhe rights namukum und. Arkkum arem pedippikkan avakasham illa. Njn oru narscist father nte victim anu ,kutty ayirnappol karyamillathe pedichittund , cheytha mistakes kettal normally alukal wonder adikkum like narscist father purath poitt vannapol tv ittirnu , nml sisters Rand perum bahalam vachu, late night Irunu padichu ennokkey paranj verbal abuse athupole public nte munnil embarass cheyum, angne angne . Vallatha stresful life ayirnu , arkkum nmley manasilakkan pattilla. But oru point ethiyappol Ithokkey namlod kanikkunna mansakshikku niraktha karyamanu enna realisation anu narscist father nu ethirey fight cheythu nediya peaceful life anu ippol. So pedikkenda right realisations kondu varanam athil ninnokkey uyaranam😊😊❤❤❤
@anithaharidas7504Ай бұрын
Karthik❤️❤️❤️
@PR4N4VVАй бұрын
Enabler parent ne pati videos cheyamo
@minijohn716Ай бұрын
My children suffering anxiety and not able to study and problem to attending exam
@Sona-vm6znАй бұрын
എത്ര കറക്റ്റ് ആയിട്ടാണ് പറയുന്നത്.. ഇതെല്ലാം ഞാനും മക്കളും അനുഭവിച്ചു.. സെൽഫ് കോൺഫിഡൻസ് കുറവുണ്ട്.. ഞാൻ അവരെയും കൊണ്ട് ഓടിഒളിച്ചു.. ഇനി വയ്യ 19 വർഷങ്ങൾ poi
@syedali-ky3mlАй бұрын
എനിക്ക് 10 വർഷം
@haleimanasyir62169 күн бұрын
Enik 20 varsham
@MahithaBhaskaranАй бұрын
ഇതൊക്കെ കുറേ കാലമായി കേൾക്കുന്നു.. ഇതിന് പരിഹാരം എന്താണ്? നാർസിയായ ഒരാളെ ഉപേക്ഷിച്ചു പോകാനാണ് പലരും പലരും പറയുന്നത്, അയാളെ മാറ്റി സ്വന്തം കുടുംബത്തിനോട് ചേർക്കാൻ ശ്രമിക്കാനായി ഒരാളും പറയുന്നില്ല. അതെന്താണ്? മരിച്ചവരെ ജീവിപ്പിക്കാനും, ചൊവ്വയിൽ കൃഷി ചെയ്യാനും ഗവേഷണം ചെയ്യുന്ന പോലെ, ഇതേ അവസ്ഥയുള്ളവരെ മാറ്റിയെടുക്കാൻ ഈ ഭൂമുഖത്താർക്കും പറ്റില്ലേ?😰
@reneeja5470Ай бұрын
ഇവർ മാറില്ല. Mental ആണ്. ട്രീറ്റ്മെന്റ് ഇല്ല
@sobhavs1867Ай бұрын
Pattum oralku......jesus christ nu ..it's true
@sreekalaprabhavathyamma6291Ай бұрын
പറ്റില്ല. തീർച്ച 😢
@skyland017 күн бұрын
സത്യത്തിൽ ഇതൊക്കെ ഉള്ളത് തന്നെ ആണോ... 🤔🤔🤔🤔🤔
@letsenjoylife7746Ай бұрын
Covert narcist എങ്ങെനെ ഉണ്ടാകുന്നു എന്ന വീഡിയോ ചെയ്യാമോ
@southernkitchentravel-o3zАй бұрын
Anne appozhum bad words use cheyyum....even nw in my 41 yrs
@dilshadali0078 күн бұрын
Onnum parayunnillaa💀💀💀💀
@indumathidevidevi3052Ай бұрын
Narcissist self ariyan pattumo
@sinichakkattilАй бұрын
Enik geevicharhayi thonniyitila... 40 age ayi, ithuvare ammayude adima ayirunnu.
@PR4N4VVАй бұрын
Enabler parent nu makkalod snehamundo
@HiImKarthikАй бұрын
@@PR4N4VV Enabler parentinu sadharana childinodu oru affection undakum pakshe avar narcissistine protect cheythunirthiyirikkunnathkondthanne ath ottum healthy aayittalla prakadamakuka. Narcissist kuttiyodu cheyyunna abuseum emotional neglectum enablers anuvadhichukodukkum. Ath kuttikk equally damaging impact aanu undakkuka. Oro family dynamicsum behavioural differencensum vythyasthamayathinal ithil variations undakum.
താങ്കൾ അവരെ ഒരുപാട് സ്നേഹിച്ചു കാണും. ഒരു point കഴിയുമ്പോൾ അവർ busy ആവും. Age ആവുമ്പോൾ parents less busy ആവും. So ഒരുപാട് ചിന്തിക്കാനും സങ്കടപ്പെടാനും സമയം ഉണ്ടാവുന്നു. എന്തെങ്കിലും കാര്യങ്ങളിൽ involved ആകുക. സന്തോഷം തരുന്ന hobbies, ചെറിയ യാത്രകൾ, exercises ഒക്കെ mind improve ആക്കും. ഒരുപാട് സങ്കടം തോന്നുമ്പോൾ ഒരു psychiatrist നേ കാണൂ...