നമസ്കാരം ഷൗക്കത്ത്ജി, ഹൃദ്യവും സമഗ്രവും പ്രായോഗികവുമായ നിരീക്ഷണം .മഹാഗുരുവിന്റെ ദർശനം എത്രത്തോളം ലാളിത്യമാർന്നതാണോ അത്രമാത്രം ലാളിത്യത്തോടെ യുക്തി ഭദ്രമായി അങ്ങയുടെ വാക്കുകളിലൂടെ ഏറെ ഹൃദ്യമായ അനുഭവമാകുന്നു.ഹൃദ്യമായ അഭിനന്ദനങ്ങൾ...ഗുരുപാദപത്മം...ഓം ശ്രീനാരായണപരമഗുരവേ നമ:🙏🙏
@vasudevsaju97433 жыл бұрын
എന്റെ ഉൻക്കാത് തുറപ്പിച്ചതിന് നന്ദി സാർ ഗുരുഭക്തി ഇപ്പോഴാണ്പൂർണ്ണമായത്
@sheebap5974 жыл бұрын
വളരെ ശരിയായ ചിന്തകൾ പ്രായോഗിക ജീവിതത്തിൽ ഗുരുദർശനം എങ്ങിനെ നാം സ്വീകരിക്കണമെന്ന് വളരെ ലളിതവും സൗമ്യവുമായി വിവരിച്ച അങ്ങേയ്ക്കു നന്ദി അറിയിക്കുന്നു.🙏🙏
@hridayanathanc1086 ай бұрын
Pranamam
@valsalapv52292 ай бұрын
ഗുരു വിനെകുറിച്ച്.ആഴത്തിലുള്ള.അറിവ്പറഞ്ഞുതന്നതിന്.നമസ്ക്കാരം
@omanaroy84123 жыл бұрын
എന്റെ ദൈവമേ അങ്ങയുടെ വാക്കുകൾ, വിവരണം....... വിവരണാതീതമാണ്.പല പല പ്രാവശ്യം കേട്ടാലെ മനസ്സിൽ ഉറക്കൂ . നന്ദി സാർ
ഇനിയുള്ള ദിവസങ്ങൾ ഗുരുവിനെ കുറിച്ച് ആഴത്തിൽ പഠിക്കുവാനുള്ള ബോധം എന്നിൽ ഉണർത്തിയത്തിനു, താങ്കളുടെ പാദങ്ങളിൽ കോടി നമസ്കാരം.
@radhakrishnaprabhu76084 ай бұрын
അരുൾ ഇതാണ് എന്ന് മനസ്സിൽ ആയി. നന്ദി.
@ponu7162 жыл бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏
@shyamasuresh87363 жыл бұрын
വളരെ നല്ല വലിയ ചിന്തകൾ. വളരെ നന്ദി സർ
@yesodharavasudevan68404 жыл бұрын
Super presentation.Thank.youso much.Guru.Aum.
@prasadpanicker3658 Жыл бұрын
Great 👏 Thank you Showkatjii ❤🙏🙏🙏
@prsurendran8304 Жыл бұрын
Thanks
@pinnacleacademy52524 жыл бұрын
വല്ലാത്ത സന്തോഷം.. ഞാൻ കേൾക്കാനും അറിയാനും ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ
@anithadevi156511 ай бұрын
Great 🙏🙏
@deepuponnappans95272 жыл бұрын
These are great leadership lessons Thank you brother❤
@sajanat.kt.k33222 жыл бұрын
ഭഗവാനേ ശ്രീ നാരായണ പരമ ഗുരവേ നമ:
@indirai.v52624 жыл бұрын
Excellent talk. Thank you Mr Shoukath
@shajivarghese6408Ай бұрын
Exellent interprettatiom ❤❤❤❤❤❤❤
@yatheeshc15124 жыл бұрын
സ്നേഹം... സ്നേഹം
@vysakhakv80853 жыл бұрын
Beautiful rendition. Thank you sir
@kings636511 ай бұрын
Beautiful🙏 beautiful🙏 beautiful🙏🙏🙏🙏🙏🙏🙏
@deepakdelights7357 Жыл бұрын
പത്തരമാറ്റ്❤ അറിവ് തിരിച്ചറിവ്🙏 ഗുരുചരണം ശരണം
@unnikuttangaming...3013 жыл бұрын
Excellent sir. 👍❤🙏
@rajumr5174 жыл бұрын
നന്ദി 🙏🙏🙏
@thankammasasikumar9830 Жыл бұрын
Great knowledge thanks
@venugopalank85512 жыл бұрын
Ohm Sree Narayana Paramagurave Namaha. Mr. Shoukkath excellent class. First time only I am hearing this type of practical class based on Sree Narayana Guru. We should try to practice it. Some aspect l am already practicing. Great class. Other types of classes so many numbers available but in present society it makes little effect only .
@veeshreeheera36992 жыл бұрын
🙏🙏🙏🌼🌺🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼 🌺🌼🙏🙏🙏.
@sanilkumar42134 жыл бұрын
❤️🙏......Very good talk.....🙏❤️
@vijeeshvijayan74264 жыл бұрын
ഈ ചാനൽ കേരളത്തിൽ എല്ലാവരാലും അറിയപ്പെടേണ്ട ചാനൽ ആണ്.
എത്ര ലളിതമായിട്ടാണ് സാർ അങ്ങു സംസാരിക്കുന്നത്, അതിലുടെ പറയുന്നതോ മനുഷ്യൻ ജീവിതത്തിൽ പകർത്തേണ്ട, ചെയ്യേണ്ട ചെറുത് എന്ന് തോന്നിയെക്കാവുന്ന വലിയകാര്യങ്ങൾ 🙏🙏🙏
@gopimannalil484 Жыл бұрын
Aumsreenaranaparamaguruvenama
@saseendrangopalan57952 жыл бұрын
Very beautiful interpretation of Gurus creations
@subhashpn916117 күн бұрын
100 % സത്യം
@prakashc90573 жыл бұрын
Ohm sree narayana parama gurave nama ha
@aryababu26112 жыл бұрын
Orupaadu sangadanjal ullapol ithoke ketal oru kulirmayanu manasinu
@muraleedharan.p97993 жыл бұрын
Great 👍👌👍👌
@harislulu00944 жыл бұрын
🙏
@ancysabu53112 жыл бұрын
Nice talk
@gopakumardamodaran5373 жыл бұрын
🙏🙏🙏🌷🌷🌷
@sathishkumark.r17853 жыл бұрын
Super
@suneeshnt10904 жыл бұрын
Good talk... I read that nanu ashan got atmavidya technique from great yogi Ayya swamikal trivndrum...and he practiced it for many years in caves ...and became Narayana Guru....this part is also very important and to be mentioned... Anyway.... wonderful..!!
ഗുരുദേവാശയങൾ ആത്മീയജീവിത,ഭൗതികധർ ചിന്തകൾക്കും സമൂഹനൻമയ്ക്കും സഹായകരം.പക്ഷേ അതിനുള്ള ഇഛാശക്തി ആർകാണാവോ ഇന്നുള്ളത്.ഈവാക്കുകളെങ്കിലുംകേൾകാനുംചിന്തിക്കാനുംതയാറാവാം.
@sherfusherfu65504 жыл бұрын
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@lalmanoj0014 жыл бұрын
I just don't understand you saying killing an ant is not a problem, is an ant, a tree, an animal have a different "ATHMASWARUPAM" that of a human, aren't they all the same?