എത്ര ഹൃദ്യം... മനോഹരമായി ആത്മോപദേശ ശതകം... എല്ലാം വരും അറിയുക... നന്മയുടെ വഴി ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏
@sushamak11907 ай бұрын
എത്ര ഹൃദ്യമാണ്. ഗുരുവിന്റെ അനുഗ്രഹം മാത്രമാണത് 🙏🙏
@santhu99685 ай бұрын
പ്രിയപ്പെട്ട ഷൗക്കത്തിനു സ്നേഹാദരങ്ങൾ 🌹🌹🌹
@sureshbabus96273 жыл бұрын
ഇത്തരം ക്ലാസുകൾ ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. വളരെ വ്യക്തതയോടെ ഗുരുവിന്റെ മാനവിക ദർശനം ആത്മോപദേശ ശതകത്തിലൂടെ അവതരിപ്പിച്ചു. ഇനി ഇത് ജനങ്ങൾ കേട്ടു ഉൾക്കൊള്ളേണ്ട ഒരു ഭാഗം ഉണ്ട് പക്ഷേ നിർഭാഗ്യവശാൽ അത് തുലോം കുറവാണ് എന്നാൽ വർഗീയത വിളമ്പുന്ന പരിപാടികൾ കോടിക്കണക്കിനു കാണികൾ കാണുന്നു. അതൊരു നീതികേടു തന്നെ.
@sushamak11907 ай бұрын
ഇതൊരു ഹൃദ്യത തന്നെയാണ് 🙏🙏
@mohanankn76302 жыл бұрын
🙏🙏വളരെ നന്നായിരിക്കുന്നു. പറയാനുള്ള തിൽ ഇനിയും പറയാനുണ്ട് എന്നു മനസ്സിലാകുന്നുണ്ട്, അറിവിലുമേറി അറിയുവാനുള്ള വഴി തുറന്നു മുൻപോട്ടു പോകാം, ആ വഴിയിലേക്ക് നമുക്കു ചുറ്റുമുള്ള ലോകരെയും ചിന്തയിലേക്കും പാഠ പർവ്വത്തിലേക്കും നയിക്കാൻ കഴിയട്ടെ. 🙏 അകമലരിട്ടു വണങ്ങി നിൽക്കുന്നത് വ്യക്തമാണ് . സർവ്വ ഭൂതവും ആത്മാവിലൂടെ സമയിലേക്കുള്ള യാത്ര. 🙏🙏🙏🙏
@seemamaneesh27073 жыл бұрын
ഷൗക്കാ, ആത്മോപദേശശതകത്തിന്റെ സംഗ്രഹം ഇതിലും നന്നായി പറയാൻ പറ്റില്ല. ❤️🙏
@abdulnajeeb20293 жыл бұрын
Really nice....
@sushamak11907 ай бұрын
🙏🙏🙏🙏🙏
@sulochana18989 ай бұрын
Suiochanasivan🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤❤❤❤
@dr.ranjithpayattupakka.bhagava3 жыл бұрын
മനോഹരം ❤
@sajithjaya76762 жыл бұрын
❤❤❤❤❤❤❤❤🌹
@ajiaravindklm Жыл бұрын
❤
@ajayanandanchellappan48693 жыл бұрын
Meaningful explanation in a different way.In last sloka, asadartam not sadartam as per explanation given by Prof G Balakrishnan Sir
@kik7222 жыл бұрын
Thanks
@HariKrishnan-hv2dv3 жыл бұрын
💐💐
@basheerudeenpv50533 жыл бұрын
Thanks to you.
@santhakumaripn49253 жыл бұрын
Beautiful
@harispp3 жыл бұрын
അത്മോപദേശ ശതകത്തിന് ഒരു വിശതീകരണം എഴുതിക്കൂടെ? @ ഷൌക്കത്ത് 🌹
@nidhinm8233 жыл бұрын
🙏🙏
@praksanmtmekkada81743 жыл бұрын
pranamam
@balachandranb48402 жыл бұрын
സ്നേഹം അത്ര നല്ല സംഗതിയൊന്നുമല്ല, ഉണ്ടാക്കിയ മക്കളേക്കാൾ ഉണ്ടായി വന്ന പണത്തെ സ്നേഹിക്കുന്ന അമ്മമാരെ വരെ കാണുന്നു നമ്മൾ !
@jayaprakashak6913 жыл бұрын
,🙏🙏🙏
@harislulu00943 жыл бұрын
🙏
@shaheem30573 жыл бұрын
😊
@subramaniankarapully22273 жыл бұрын
🙏🙏🙏
@jasimkuniyil3 жыл бұрын
❣️❣️
@kalidasgowripriya71133 жыл бұрын
🌹🌹
@balachandranb48402 жыл бұрын
സ്നേഹം , ഇത് എന്റേതാണ് എന്ന് പറയുമ്പോൾ ബാക്കിയുള്ളതെല്ലാം നിന്റേതാണെന്ന് പറയാതെ പറയുന്ന അത് അന്യ , "ഇവ " നമ്മുടേതാണെന്ന അരുളണയുമ്പോൾ അതും സമ!