ഈ കഥ ഞാൻ മുമ്പും കേട്ടിട്ടുണ്ട് മോൾ അതുവളരെ നന്നായി അവതരിപ്പിച്ചു കേട്ടപ്പോൾ അതിയായ സന്തോഷം പഠഭാഗങ്ങൾ നന്നായി മനസിലാക്കുന്നു ഹരി ഓം 🙏
@deepthipraveenmanamthodi75934 ай бұрын
ഹരേ കൃഷ്ണ 🙏🏻
@SinduSajeev-oq7no6 ай бұрын
കാതിലെ കമ്മൽ എന്തൊരുഭംങ്ങിയാണ് ഓം നമോഭഗവതേ വാസുദേവായ💕💕💕🙏🙏🙏🙏
@subhadrawarrier34829 ай бұрын
കഥ വളരെ നന്നായി പറഞ്ഞു. സന്തോഷം.😊
@SarojiniBabu-do5jt3 ай бұрын
Ythankyu
@balathilak3977Күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏♥️
@sheelasajeev89998 ай бұрын
നല്ല അവതരണം👍 കഥ അതിമനോഹരം ദീപ്തി🙏
@lathapadmakumar21679 ай бұрын
ദീപ്തി ഈ കഥ ഒരുപാടു പ്രാവശ്യം കേട്ടിട്ടുണ്ട്. എപ്പോൾ കേട്ടാലും കേട്ടാലും മതിയാവൂല. എപ്പോൾ കേട്ടാലും കണ്ണ് നിറയും. ഇന്നും അതുപോലെ കരഞ്ഞു പോയ്. നന്നാകുന്നുണ്ട് പാരായണം. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@KomalaValli-xw3ll9 ай бұрын
A the jimki itit nalla bhamgi und. Super
@mohanannair5189 ай бұрын
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ, ഭഗവാൻ്റെ ലീലാവിലാസം🙏🙏🙏❤️❤️❤️🌹🌹🌹 ഹരി ഓം
@sreelathakumaric70999 ай бұрын
Thankyou mam, krishna guruvayurappa🙏🙏🙏🙏🙏🙏🙏🙏
@kanjanag63199 ай бұрын
Katha nannayitund deepthiyute avatharanam Super 🙏♥️
@muralikumar17006 ай бұрын
Hare krishna...guruvaurappa saranam
@mohanannair5189 ай бұрын
ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹
@parvathyunnikrishnan96969 ай бұрын
Hare Krishna. Guruvayurappa Saranam 🙏
@SreeleelaLeelaleela9 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ദീപ്തി പ്രണാമം വളരെ മനോഹരം 🙏🙏🙏
@sudhamuraleedharan57849 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതി നാരായണായ🙏🙏🙏
@prasanakumariprasanakumari40419 ай бұрын
എത്ര നല്ല കഥ, കണ്ണന്റെ ഓരോ ലീലാവിലാസങ്ങൾ അല്ലേ. ദീപ്തി യെ ഇന്ന് കാണാൻ വളരെ ഭംഗി ഉണ്ട്, ആ കാതിലെ ജിമിക്ക ഉഗ്രൻ. 🙏🥰♥👌🌹
എൻ്റെ മക്കൾക്ക് എനിക്കും എന്തകിലും ചെയ്യാൻ വളരെ മടിയം അവരുടെ ഏറ്റെൻ മർകും അനിയന് അമ്മയ്ക്കും എന്തുവേണമെങ്കിലും ചെയ്തു കൊടുക്കും അവർക്കെല്ലാം വീടുണ്ട് നങ്ങൾക് വീടില്ല
@thankamonym44359 ай бұрын
Kamal nalla changing und😂
@GirijaOmanakuttan9 ай бұрын
ഓൺലൈൻ ആയിട്ട് വേറെ ക്ലാസ്സ് പഠിപ്പിക്കുന്നുണ്ടോ. ഉണ്ടേൽ അതിന്റെ ഡീറ്റെയിൽസ് കൂടി പറയുമോ
@deepthipraveenmanamthodi75939 ай бұрын
Online class onnum edukkunilla tto
@charulathamenon9 ай бұрын
ഹരി ഓം 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@binduashok6079 ай бұрын
🙏🏻🙏🏻🙏🏻🙏🏻🪷
@GirijaOmanakuttan9 ай бұрын
ദീപ്തി 9ആം ദശകം വീഡിയോ ഇട്ടിട്ടുണ്ടോ. ഞാൻ കുറെ നോക്കി കിട്ടുന്നില്ല. കമന്റ് കണ്ടാൽ മറുപടി തരണേ.