നാരായണീയത്തിൽ എട്ടാം ദശകത്തിലെ പതിമൂന്നാമത്തെ ശ്ലോകം ... അസ്മിൻ പരാത്മൻ എന്നുതുടങ്ങുന്നത്. ആ പൽഘട്ടങ്ങളിൽ മനസിൽ പറഞ്ഞു കൊണ്ട് ഭഗവാന്റെ രൂപം ധ്യാനിച്ചിരുന്നാൽ ഭഗവാൻ രക്ഷിക്കും അനുഭവങ്ങൾ ഏറെയുണ്ട്🙏🙏🙏🙏🙏🙏
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ എന്റെ കണ്ണിന് കാഴ്ച ശക്തി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@geethacb54867 ай бұрын
നാരായണീയം വായിക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ
@123vanaja8 Жыл бұрын
വളരെ നല്ലൊരറിവാണ് ...ഞാൻ നാരായണീയം മുഴുവൻ രണ്ടുവർഷം കൊണ്ട് online വഴി record ചെയ്ത ക്ലാസു വഴി പഠിച്ചു. ഭക്തിപൂർവ്വം ആഗ്രഹിച്ചു പഠിച്ചു തുടങ്ങി. യപ്പോൾ മുതൽ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ അവസരം ലഭിച്ചു.....ഭഗവാൻ നമ്മോടൊപ്പമുണ്ട് .....🙏🙏🙏🙏🙏🙏🙏
@radhagopi4655 Жыл бұрын
സത്യമാണ് എനിക്ക് ഭഗവാൻ തരുന്നതാണ് എന്റെ ആരോഗ്യം.🙏🙏🙏🙏🙏🙏🙏🙏
@youtubeuser092 ай бұрын
ഡോ.കെ.സി.ബാലകൃഷ്ണന്റെ വളരെ മനോഹരമായ വ്യാഖ്യാനമുണ്ട്. മഹാക വി കെ.സി.കേശപിള്ളയുടെ മനോഹര മായ തർജ്ജമയും ഓരോ ശ്ലോകത്തോ ടൊപ്പവും ചേർത്തിട്ടുണ്ട്. ഇത് വായന കൂടുതൽ സുഗമമാക്കും.
@githachandran1859 Жыл бұрын
വളരെ വ്യക്തതയോടെ നാരായണീയത്തെപ്പറ്റി പറഞ്ഞു തന്ന ആ ചാര്യന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ👃👃👃👃👃👃👃
@sree..... Жыл бұрын
😅
@parvathyneelakhandan8302 Жыл бұрын
🙏🏼
@sumamgs81168 ай бұрын
😊@@parvathyneelakhandan8302
@geethas25282 жыл бұрын
വാങ്ങാൻ ആഗ്രഹമുണ്ട് നാരായണിയം 🙏🙏🙏
@sreelekshmilal48858 ай бұрын
Amazonel und
@prasannanair7990Ай бұрын
കൃഷ്ണാ ഞാൻ നാരായണീയം പഠിച്ചു തുടങ്ങി 74 ദശകത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു 🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻
@malathigknair3092 Жыл бұрын
🙏🙏സത്യമാണ് 🙏ഞാൻ അടുത്ത കാലത്താണ് നാരായണീയം വായിക്കാൻ തുടങ്ങി യതു എനിക്ക് ente വാത്തരോഗം നല്ലവണ്ണം കുറവായി 🙏🙏🙏
@@sreelekshmilal4885നാരായണത്തിലെ 13 മത്തെ ശ്ലോകം അസ്മിൻ പരാത്മൻ ന്നനു പാത്മ കൽപ്പേ എന്നു തുടങ്ങുന്ന ആ നാലു വരികൾ ശുദ്ധിയോടെ 41 ദിവസം രാവിലെയും വൈകിട്ടും 108 തവണ ചൊല്ലുമ്പോൾ തന്നെ നിങ്ങൾ അറിയാതെ നിങ്ങളുടെ ദേഹത്ത് ഒരു വൈബ്രേഷൻ വന്നു തുടങ്ങുകയും നമ്മളെ ആരോ ചികിൽസിക്കുന്നത് പോലെയും അനുഭവപ്പെടും പിന്നെ 90ദിവസം പൂർത്തിയാകുമ്പോൾ തന്നെ നല്ല ശമനം കിട്ടും അതിലൂടെ മാറി പോകുകയും ചെയ്യും അയിത്തം ഉണ്ടെങ്കിൽ ആ ദിവസം ഒഴിവാക്കാം 🙏
@foodchat24002 жыл бұрын
വളരെ ഉപകാരപ്രദമായ വീഡീയോ സത്യമായ ഈശ്വര ആരാധന എന്താണെന്നു പ്രായമായവരും ചെറുപ്പക്കാരും മനസിലാക്കുവാൻ നാരായണീയം തീർച്ചയായും ഉപകരിക്കും ഇങ്ങനെ ഇരിക്കുമ്പോൾ ഈശ്വരനെ വിളിക്കരുത് എന്ന് പറയുന്ന അല്പഞ്ജനികൾ ക്കു വിവരം വക്കുവാൻ നാരായണീയം പഠിച്ചു മനസ്സിലാക്കി സ്വന്തം ജീവിതത്തിലും കുഞ്ഞുമക്കളെയും മനസ്സിലാക്കി ജീവിതം ധന്യമാക്കുന്നത് കുടുംബ അന്തരീക്ഷം തന്നെ സന്തോഷപ്രദമാക്കും 🙏🙏🙏
@latharadhakrishnan33102 күн бұрын
നമസ്കാരം സർ 🙏🙏 ഞാനും ദിവസവും നാരായണീയം വായിക്കുന്നുണ്ട്. ആദ്യം വായിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആയെങ്കില്ലും ഇപ്പോൾ കുറച്ചൊക്കെ വായിക്കാൻ പഠിച്ചു 🙏🙏🙏
@mohandasnambiar20342 жыл бұрын
ഹരേ കൃഷ്ണ ❤🙏🏽 തിരുമേനിയുടെ വിവരണം വളരെ സന്തോഷമായി . ഇനി പ്രവൃത്തിയിൽ വരുത്തുവാൻ ശ്രമിക്കുന്നു ❤ കണ്ണാ 🙏🏽 അനുഗ്രഹിക്കണേ ❤🙏🏽 നാരായണ ❤ നാരായണ ❤ നാരായണ❤ നാരായണ ❤ നാരായണ ❤ 🙏🏽🙏🏽❤🙏🏽❤🙏🏽
@ambikakp71752 жыл бұрын
നമസ്‌ക്കാരം.നാരായണീയം വായന അടുത്ത കാലത്താണ് വായിക്കാൻ തുടങ്ങിയത്.. നാരായണീയം വായിക്കാൻ അറിയില്ല എങ്കിലും ഭഗവാനെ കണ്ട് അപേക്ഷിക്കുന്നത് പോലെ 100 ദശകം വായിക്കാറുണ്ട്. അത് മഹാ അൽ ഭുതങ്ങളും എൻ്റെ ജീവിത പംക്തിയിൽ ഉണ്ടായിട്ടുണ്ടു്. ഭഗവാൻ്റെ അനുഗ്രഹം മാത്രം
@jayasreechithambaran642 жыл бұрын
🙏🙏🙏
@sangeethakr87962 жыл бұрын
🙏🙏🙏🙏🙏🙏🙏
@athiraradhakrishnan337 Жыл бұрын
🙏🙏🙏🙏🙏
@sheejashyam Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manoj.u.p7439 Жыл бұрын
🙏🙏🙏
@UnniKrishnan-z2r18 күн бұрын
ഞാനും വായിക്കുന്നുണ്ട് ഭഗവാൻ്റെ കൃപകൊണ്ട് വായിക്കാൻ സാധിക്കുന്നു ഹരേ കൃഷ്ണ❤ സർവ്വം കൃഷ്ണാർപ്പണമസ്തു❤
@sumianil7736 Жыл бұрын
ഞാനും ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായിട്ട് ഒരു നാരായണീയം വാങ്ങാൻ എൻറെ ഭഗവാൻ എനിക്ക് ആഗ്രഹം സാധിച്ചു തന്നു ഞാനും ഒരു നാരായണീയം വാങ്ങി അറിയുന്ന രീതിയിൽ ഭഗവാനോട് ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ അത് വായിക്കാൻ തുടങ്ങി എനിക്ക് കൂട്ടായി മരിക്കും വരെയും അതു മാത്രമേ ഉള്ളൂ ഭഗവാൻറെ ശക്തിയിൽ ജീവിതം മുന്നട്ടു പോകുന്നു അതുവെച്ച് വായിക്കാൻ സ്വന്തമായി ഒരു വീടില്ല എന്നതാണ് ഇപ്പോഴത്തെ എൻ്റെ.സങ്കടം
@ArtiS-p1o5 ай бұрын
നല്ലൊരു വീട് ഭഗവാൻ തരും,, അപ്പോൾ ആ വീട്ടിൽ ഭഗവാനെ നിറയ്ക്കണം
@AbhinandPramod_102 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@RajimolPm-b8s Жыл бұрын
ഹരേ കൃഷ്ണ നാരായണീയം വായിക്കാൻ അനുഗ്രഹിക്കണേ
@eskanakalatha1721 Жыл бұрын
🙏🙏🙏❤❤❤. നമസ്‌തെ വളരെ വിശദമായി പറഞ്ഞു
@sheelalal87302 жыл бұрын
ശരിയാണ് 🙏 എല്ലാവരും നാരായണീയം പഠിക്കേണ്ടതു തന്നെ🙏അതിന്റെ മാഹാത്മ്യം അനുഭവിച്ചറിയണം 🙏ഹരിഃ ഓം 🙏
@meenamohandas95452 жыл бұрын
om Namo Bhagavate Vasudevaya.
@vplakshmi9342 жыл бұрын
Hare krishna
@remaprem21782 жыл бұрын
ഓം നമോ നാരായണായ
@omanayammathirumanaseril11082 жыл бұрын
@@meenamohandas9545 narynimellvrupdikkam
@geethaks53102 жыл бұрын
വളരെ ശരി ആയ കാര്യം 🙏🙏🙏🙏
@lathakumari99017 ай бұрын
ഭഗവാനേ നാരായണാ കാത്തോണേ എന്റെ കണ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🏼🙏🏼🙏🏼 അ നുഗ്രഹം എല്ലാവർക്കു ഉണ്ടാകണേ ഭഗവാനേ ദിക്കുന്നവർക്കും ഈ ശ്രുതി കേൾക്കുന്നവർക്കു നന്മ വരുണേ ഭഗവാനേ🙏🏼🙏🏼🙏🏼🙏🏼❤️❤️❤️
@geetharajan4824 Жыл бұрын
ഞങ്ങൾ നാരായണീയം പഠിച്ചു കഴിഞ്ഞു.ഇനി ഭഗവാൻ്റെ കൃപയാൽ " ഗുരുവായൂരമ്പലത്തിൽ "സമർപ്പിക്കാനിരിക്കുകയാണ്.ഹരി ഓം.
@jayamanijayam19309 ай бұрын
🙏🙏
@jayamanijayam19309 ай бұрын
🙏🙏
@Pankaja-cv6eb6 ай бұрын
Narayanee P
@Pankaja-cv6eb6 ай бұрын
Llllll
@shylavibin36235 ай бұрын
🙏🙏🙏🙏🙏
@rajadevi57323 ай бұрын
ഞാനും നാരായണിയം വായിക്കുന്നു ഭഗവാൻ എൻ്റെ എല്ലാ അസുഗവും മാറ്റിതരണേ ഭഗവാനേ ക്രഷ്ണാ.ഗുരുവായൂരപ്പാ വാസുദേവാ അനുഗ്രഹിച്ചാലും
@bhagavathykrishnamoorthy76411 ай бұрын
Thanks for the information KRISHNA GURUVAYURAPPA SARANAM 🙏🙏🙏🙏
@priyaprem26282 жыл бұрын
ഗുരോ ഒരു സഹിക്കാൻ പറ്റാത്ത സങ്കടം വന്നപ്പോൾ നാരായണീയം േനാട്ട് ബുക്കിൽ എഴുതി 100 ദശകം എഴുതി ഗുരുവായുരപ്പാ സന്നിധിയിൽ സമർ പ്പിച്ചു പക്ഷേ അതിലെ ശ്ലോക o അർത്ഥം അറിയില്ല എനിക്ക് ഒരു ഏട്ടന്റെ എനിക്ക് വാങ്ങി തന്നതാണ്🙏🙏🙏
@Lakshmymenon2 жыл бұрын
നാരായണീയം പാരായണം ചെയ്യുന്നു🙏🙏 ഓം നമോ നാരായണായ 🙏
@shylavibin36232 жыл бұрын
നാരായണീയം ഏതു book ആണ് വാങ്ങേണ്ടത്
@Lakshmymenon2 жыл бұрын
@@shylavibin3623 മേൽപുത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയം
@layana.s51002 жыл бұрын
@@shylavibin3623 നാരായണീയം എപ്പോൾ ആണ് വായിക്കേണ്ടത്?.. വായിക്കുമ്പോൾ നോൺ വെജ് കഴിക്കാമോ? പ്ലീസ് replay 🙏🙏🙏🙏🌿
@shylavibin36232 жыл бұрын
@@layana.s5100 അറിയില്ല... Lakshmy chechi പറഞ്ഞു തരും
@layana.s51002 жыл бұрын
@@shylavibin3623ok🙏🙏🙏
@sankarlal91962 жыл бұрын
ഞാൻ എന്നും നാരായണീയം വായിക്കാറുണ്ട്, എനിക്ക് എന്തെങ്കിലും വന്നാൽ തന്നെ ഉടനെ മാറ്റി തരും 🙏 എല്ലാം കണ്ണന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ്
@shylavibin36235 ай бұрын
ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏
@kumariomana1214 Жыл бұрын
ഓം നമോ നാരായണായ നമഃ..... 🙏🏻🙏🏻🙏🏻🙏🏻
@Sai-rn5km Жыл бұрын
4:50 ഹരേ കൃഷ്ണ 🙏🏼 ഓം നമോ നാരായണായ 🙏🏼 ഓം നമോ ഭഗവതേ വാസുദേവായ 🙏🏼
@bindhuknair592 жыл бұрын
🙏ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ.. ശരണം 🙏സത്യമാണ് അങ്ങ് പറഞ്ഞത്. ദിവസവും വായിക്കുന്നുണ്ട്. രോഗ മുക്തിക്ക് നാരായണീയം അല്ലാതെ മറ്റൊന്നില്ല. അനുഭവം. 🙏
@sukumaranck8283 Жыл бұрын
Hari Om.marayananapp
@melezhuthanichitturaddnl5401 Жыл бұрын
dinhuair
@sindhusathyan11662 жыл бұрын
സത്യമാണ്... എന്റെ രോഗമുക്തി നാരായണീയ പാരായണം കൊണ്ട് മാത്രമാണ് 🙏🏻ഹരേ കൃഷ്ണ
🙏🏿 krishna Guruvayurappa kaniyename blessing to all 🙏🏿💐💐
@p.k.sivanandan10612 жыл бұрын
Om Namo Narayanaya...
@p.k.sivanandan10612 жыл бұрын
Reksha Reksha Janardana....
@saradahari73172 жыл бұрын
ഓം നമോ ഭഗവതേ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ
@meeramt4233 Жыл бұрын
ഓം നമോ നാരായണായ നമഃ 🙏 ഓം നമോ ഭഗവതേ വാസുദേവായ ♥️🙏
@prasannaajit9154 Жыл бұрын
Hare krishna hare krishna hare krishna hare krishna
@SunithaSunni-l2p8 ай бұрын
Hare Krishna Hare Rama ❤❤❤❤❤
@kasileo28502 жыл бұрын
ഹരി ഓം 🙏🏻🙏🏻🙏🏻 ഓം. നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം. നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം. നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ലോകാഃ സമസ്താ സുഖിനോ ഭവന്തു 👌 സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻
@gineshmr2887 Жыл бұрын
Hare krishna hare krishna krishna krishna hare hare hare Rama hare rama rama rama hare hare
@retnammapn36392 жыл бұрын
Good explanation. 🙏🏼🙏🏼🙏🏼🌹🌹🌹
@anakhaprakash4532 Жыл бұрын
Hare Krishna Sarvam Krishna Narppna masthu
@lekshmilechu1723 Жыл бұрын
ഹരേ കൃഷ്ണ 🙏🙏നമസ്തേ തിരുമേനി 🙏🙏
@sreedevi2325 Жыл бұрын
ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ ❤
@SandhyaSarath199 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevic1184 Жыл бұрын
ഓം നമോ നാരായണായ 👃👃👃
@snehaprabhat69432 жыл бұрын
Hare krishna guruvayurappa bhagavane saranam🙏🙏 sarvam krishnarpanamasthu🙏🙏🙏
@premaks76632 жыл бұрын
Hare Rama Hare krishna Krishna Krishna Hare Krishna
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ് ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sushamaprasannan43932 жыл бұрын
Krishna ee vedhanakal onnu matti tharane bhagavane🙏🙏🙏 in
@kalakochumon869610 ай бұрын
🙏ഓം നമോ ഭഗവതേ വാസുദേവായ 🌹🙏
@jalajanambudiri25896 ай бұрын
Hare Krishna Guruvayurappa saranam
@ilsmenon191611 ай бұрын
Chanting Narayaneeyam is of course a great feeling ,satisfaction and to an extent so much peace of mind that we enjoy. Sariyaya reethiyil ennum narayaneeyam vayichaal ella vidha sukha bhogangalil ninnum namme maatti daiveekamaaya oru kazhcgappadilekku maattukayum, sahajeevikale snehikkaanum, mattu thettaaya chinthagathiyil ninnum pravruthikalil ninnum pinthirippikkukayum, nervazhi kanichutharikayum cheyyum. Sarvopari kudumbathil ayswaryavum samadaanavum niranhu nilkkum. Om Namo Narayanaya. Sree Guruvayoorappa Saranam
@suseelakb44752 жыл бұрын
Sarvathra Govindha namasangeerthanam Govindha Hari Govindha 🙏🙏🙏🙏🙏🙏🙏
@parvathykrishna5192 жыл бұрын
Om. Namo. Narayanaya
@apmohananApmohanan Жыл бұрын
Pranamam 🙏
@anuragdeviprasad15182 ай бұрын
തൊഴിൽ വിദ്യാ ഭ്യാസം ഇതിൽ ശോഭികാൻ ഉള്ള നാരായണീ യത്തിലെ ദശകം പറഞ്ഞു തരുമോ 🙏
@agney3717Ай бұрын
Eatha dasakam onnu parayumo
@sreejavjay96487 ай бұрын
എൻ്റെ ഗുരുവായൂരപ്പാ. 🙏
@lathikamenon70062 жыл бұрын
Ente GURUVAYUR APPA rakshikkane ente Bhagat thanna kunjugale
@lathas49872 жыл бұрын
ഹരേ കൃഷ്ണ..... 🙏🙏 ഗുരുജി നമസ്കാരം 🙏🙏🙇♂️
@bindhums75344 ай бұрын
Om namo Narayanaya..Om namo bhagavathe Vasudhevaya..
@santharamachandran24272 жыл бұрын
Good Post. Hare, Narayana…
@babithadevan89342 жыл бұрын
കുട്ടികൾ ഉണ്ടാവാൻ പ്രാർത്ഥിക്കണം
@tejesnehasmagic34452 жыл бұрын
🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏സ്വാമിജി എല്ലാവരും ചേർന്ന് ഒരു ദിവസം ഓൺലൈൻ വഴി നാരായണീയം പാരായണം ചെയ്യാൻ ഒരു അവസരം ഉണ്ടാക്കി തരാമോ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏