നാരായണീയം ദശകം 25 നരസിംഹാവതാരം ശ്ലോകം 1&2/ Narayaneeyam Dasaka 25 Sloka 1&2/ Supatha/ Dr Syammalayil

  Рет қаралды 10,898

Supatha-: The Righteous path to self realization

Supatha-: The Righteous path to self realization

Күн бұрын

Пікірлер: 116
@jayashaji8830
@jayashaji8830 2 жыл бұрын
ഇതുപോലൊരു ചാനൽ ഞാൻ കണ്ടിട്ടില്ല.വായിക്കുമ്പോൾ നല്ല ഫീൽ കിട്ടുന്നുണ്ട്. ഞാൻ അടുത്തിടെ ആണ് ഈ ചാനൽ കാണുന്നത്. നന്ദി 🙏 നമസ്കാരം 🙏🙏
@geetharnair6307
@geetharnair6307 2 жыл бұрын
" ഓം നരസിംഹ മൂർത്തയേ നമഃ"... അവിടത്തെ നരസിംഹ അവതാര വർണ്ണന ശരിക്കും നരസിംഹ ത്തെ നേരിട്ടു കാണുന്ന പ്രതീതി ഉണ്ടാക്കി. ഹിരണ്യകശിപു ബ്രഹ്മാവിൽ നിന്നും നേടിയ വരം വൃഥാവിലായി. ഭക്തനെ രക്ഷിക്കാൻ ഭഗവാൻ എത്തുമെന്ന് ഒരു സന്ദേശം കൂടിയുണ്ട്. വളരെ വ്യക്തതയോടെ യുള്ള വിവരണം . ഗുരു പാദങ്ങളിൽ വിനീത പ്രണാമം 🙏🙏🙏
@ambikanair5895
@ambikanair5895 3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏
@krishnalatha8119
@krishnalatha8119 2 жыл бұрын
ഹരേ കൃഷ്ണ🙏🏻🙇🏻‍♀️
@girijamanikuttan1063
@girijamanikuttan1063 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌹🌹🌹
@remacc5744
@remacc5744 Жыл бұрын
കലാ പ്രതിഭ ആയതിൽ അത്ഭുതം ഇല്ല അത്ര മനോഹരമാണ് ഓരോന്നിന്റയും വിവരണം അഭിനന്ദനങ്ങൾ 🙏🙏🙏അമ്മ ഞങ്ങളുടെ ചെറുപ്പത്തിൽ ഈ കഥകൾ പറഞ്ഞു തന്നിട്ടുണ്ടങ്കിലും ഇതുപോലെ വർണിക്കാൻ ഉള്ള കഴ്വില്ലലോ അമ്മ മരിച്ചിട്ട് ഒരു വർഷം ആയി എന്റെ വിഷമം മറക്കുന്ന ഒരു ചാനൽ ആണ്‌ ഇപ്പോൾ ഇത് സാറിന്റെ എല്ലാ കീർത്തങ്ങളും സമയം കിട്ടുന്നത് പോലെ കേൾക്കും എല്ലാത്തിലും ഞാൻ എന്റെ അമ്മയെ കാണുന്നു ഗുരുവായൂരപ്പശരണം 🙏🙏🙏 നമസ്കാരം ഗുരുനാഥ 🙏🙏🙏
@sobhanakumarip6952
@sobhanakumarip6952 3 жыл бұрын
Narasimhamoorthaye namah
@babuvenkitvenkit2272
@babuvenkitvenkit2272 3 жыл бұрын
Narayana... Narayana 🙏
@padmanarayanaswamy9564
@padmanarayanaswamy9564 3 жыл бұрын
Om Namo Narayanaya 🙏🙏🙏🙏
@sreevalsanvk4661
@sreevalsanvk4661 3 жыл бұрын
Harekrishna
@jayakumarvishwakarmadas3432
@jayakumarvishwakarmadas3432 Ай бұрын
🙏Hare Krishna🙏
@kaminikarthikeyan29
@kaminikarthikeyan29 3 жыл бұрын
🙏🙏🙏ഗുരുവായൂരപ്പാ ശരണം
@vijayalekshmid8089
@vijayalekshmid8089 3 жыл бұрын
Great OmNamo Narayanaya
@jyothiv1536
@jyothiv1536 3 жыл бұрын
കലാപ്രതിഭക്ക് അഭിനന്ദനങ്ങൾ. എനിക്കും ഏറ്റവും ഇഷ്ടപെട്ടത് നരസിംഹാവതാരം തന്നെയാണ്.
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
🙏🙏🙏
@thangamanikr8073
@thangamanikr8073 3 жыл бұрын
Pranamam 🙏🙏
@pankajamjayagopalan655
@pankajamjayagopalan655 3 жыл бұрын
ഗംഭീരം 👌👌👌
@beenapr9541
@beenapr9541 3 жыл бұрын
Hari om
@jayasureshbabu3092
@jayasureshbabu3092 3 жыл бұрын
ഇതു പാരായണം ചെയ്തു സമ്മാനം നേടിയെടുക്കാൻ സാധിച്ചതിൽ സന്തോഷം ഗുരുജി .🙏🙏🙏 പഠിച്ച ശേഷമാണ് അതിന്റെ കാഠിന്യം മനസ്സിലാക്കാൻ കഴിഞ്ഞത്.👍👍👍
@devakivethiramana6701
@devakivethiramana6701 5 ай бұрын
നമസ്തെ സർ🙏
@v.murthy-4583
@v.murthy-4583 3 жыл бұрын
Namasthe Sir🙏
@വാടാമലരുകൾ-ഞ6ഘ
@വാടാമലരുകൾ-ഞ6ഘ 3 жыл бұрын
അവർണ്ണനീയം .... ഗുരുവായൂരപ്പൻ്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന പ്രതീതി ശബ്ദത്തിലും,ശ്ലോകം ചൊല്ലിയതിലും, വിവരണത്തിലുമെല്ലാം... ഓം നമോ നാരായണായ.
@geethaajayan2068
@geethaajayan2068 3 жыл бұрын
നമസ്കാരം sir 🙏🙏
@mahilamani6376
@mahilamani6376 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ ഭഗവതേ വാസുദേവായ... ഓം നമോ ഭഗവതേ വാസുദേവായ...🙏🙏🙏. നമസ്കാരം ഗുരുജി ....🙏🙏🙏🙏 വാസുദേവായ k
@sushmanair2741
@sushmanair2741 3 жыл бұрын
Narayana Narayana
@radhasasi5953
@radhasasi5953 3 жыл бұрын
Jhangalke pakarnnu tharunna dhaiveeka arivine kodi kodi abhinandanagal
@MrNsnair
@MrNsnair 3 жыл бұрын
Namasthe Acharya. Narayana Narayana Narayana. .......
@rajalakshmibalannair9638
@rajalakshmibalannair9638 3 жыл бұрын
Namasthe guruji🙏🙏🙏🌹
@sudhar5551
@sudhar5551 3 жыл бұрын
Congrats
@sugathamohan3765
@sugathamohan3765 3 жыл бұрын
Krishna karunyasindho ....Gambheeramayirikkunnu Vyakhanam
@harikumarb.r1497
@harikumarb.r1497 3 жыл бұрын
വളരെ മനോഹരമായിരിക്കുന്നു സാർ ,അങ്ങയുടെ വിവരണം ആ സന്ദർഭത്തിൽ എത്തപ്പെട്ട ഒരു പ്രതീതി...! "നരസിംഹമൂർത്തിയുടെ ആകാരവും,ആ രൗദ്രഭാവവും " അങ്ങ് ആ കടുകട്ടിയായ സംസ്കൃത ശ്ലോകം ചൊല്ലി വളരെ ലളിതമായ ഭാഷയിൽ വിവരിക്കുന്നത് കണ്ണടച്ചിരുന്ന് കേട്ടപ്പോൾ ആ അവതാരത്തിന്റെ സമസ്ത ഭാവവും മനസ്സിൽ ഒരു ചലച്ചിത്രത്തിലെന്ന പോലെ കാണാനായി സാർ വളരെ നന്ദി അങ്ങേക്ക് ശ്രീ ഗുരുവായൂരപ്പന്റെ സമസ്ത അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
🙏🙏🙏
@kusumakumari7631
@kusumakumari7631 3 жыл бұрын
🙏🙏🙏👌👌🌹ഹരേ കൃഷണ,, ശ്രീ ഗുരുവായൂരപ്പ ശരണം
@sushmanair2741
@sushmanair2741 3 жыл бұрын
Very good descriptions
@parvathykp5403
@parvathykp5403 3 жыл бұрын
കലാപ്രതിഭയായതിൽ അദ്ഭുതമില്ല.അഭിനന്ദനങ്ങൾ!ഗുരുവായൂരപ്പൻ മേൽക്കുമേൽ അനുഗ്രഹവർഷം ചൊരിയട്ടെ!,❤️
@vijayalakshminair9792
@vijayalakshminair9792 3 жыл бұрын
🙏നമസ്തേ🙏എനിക്ക് ഭാഗവതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭാഗം ആണ് ഈ നരസിംഹ അവതാരം, പ്രഹ്ലാദ് സ്തുതിയും.ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
🙏🙏🙏
@lakshmip3806
@lakshmip3806 3 жыл бұрын
ഗംഭീരം തന്നെ വളരെസന്തോഷം👏👏👏
@remaradha9916
@remaradha9916 3 жыл бұрын
അങ്ങയുടെ വിവരണം... വാക്കുകളില്ല വിശേഷിപ്പിക്കാൻ.... ഇത്ര വ്യക്തതയോടെ മനസ്സിലാക്കിത്തന്നതിൽ ഏറെ സന്തോഷം
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
🙏🙏🙏
@geethaks5310
@geethaks5310 3 жыл бұрын
ഇത്രയും വെയ്ക്തമായി പറഞ്ഞു തരുന്ന സാറിന് . നമസ്കാരം 🙏🙏🙏🙏 ഭക്തി താനെ വന്നു പോകും സാറിന്റെ ക്ലാസ്സ്‌ കേട്ടാൽ 👌👌
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
🙏🙏🙏
@jayasureshbabu3092
@jayasureshbabu3092 3 жыл бұрын
പ്രണാമം ഗുരു ജി .കലാപ്രതിഭ യ്ക്കു അഭിനന്ദനം.🙏🙏🙏 നന്ദി ഗുരുജി
@bhaskarannair1634
@bhaskarannair1634 3 жыл бұрын
നമസ്തേ ഗുരുജി 🙏🙏. നന്നായി മനസ്സിലായി
@ashaharish4286
@ashaharish4286 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
@sasidharannair4178
@sasidharannair4178 3 жыл бұрын
Sarada.S.Nair Om Namo Narayanaya 🙏🙏🙏🙏🙏
@geethakumari7067
@geethakumari7067 3 жыл бұрын
നാരായണ, നാരായണ
@sukumaranperumpully655
@sukumaranperumpully655 3 жыл бұрын
നാരായണ നാരായണ നാരായണ 🙏🙏🙏നമസ്കാരം ഗുരുജി
@ambikabalakrishnan4237
@ambikabalakrishnan4237 3 жыл бұрын
Namaskaram namaskaram
@leelaunnikrishnan3032
@leelaunnikrishnan3032 3 жыл бұрын
🙏🙏
@gopinathapanickerkn9942
@gopinathapanickerkn9942 3 жыл бұрын
ഓം നമോ നാരായണായ
@subhadradevi7161
@subhadradevi7161 3 жыл бұрын
നമസ്തേ ഗുരു ജി
@haridasancg7571
@haridasancg7571 3 жыл бұрын
Krishnaaaaaaaaa krishnaaaaaa krishnaaa
@padmamv7776
@padmamv7776 3 жыл бұрын
Explained the most difficult verses in the most lucid way. Thank you very much Dr.Syamji May Guruvayurappan bless you to attain more heights 🙏
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
🙏🙏🙏
@komalavallyp4948
@komalavallyp4948 3 жыл бұрын
Aparam thanne sir🙏🏻🙏🏻🙏🏻🌹🌹🌹
@jyothim8629
@jyothim8629 3 жыл бұрын
Pranamam Guruji,
@sushmanair2741
@sushmanair2741 3 жыл бұрын
Very blessed voice Sir
@sudhanisubhagan4138
@sudhanisubhagan4138 3 жыл бұрын
🌹🌹🌹🌹🌹🙏🙏🙏🌹🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ, ഭഗവൻ കാത്തോളണേ 🙏🙏🙏
@premasabu6317
@premasabu6317 3 жыл бұрын
ഓം നമോ നാരായണായ നമഃ
@beenab9229
@beenab9229 3 жыл бұрын
ഭഗവാനെ അങ്ങയുടെ രൂപം മനസ്സിൽ നിറഞ്ഞു നിൽക്കേണമേ 🙏🙏🙏
@akashkrishnan804
@akashkrishnan804 3 жыл бұрын
Pranams sir🙏🙏🙏
@priyapurushothaman9322
@priyapurushothaman9322 3 жыл бұрын
Manoharamaya avatharanam ohm namo narayanaya...🙏🙏🙏
@mallikaradhakrishnan8270
@mallikaradhakrishnan8270 3 жыл бұрын
🙏നൃസിംഹായെയ് നമഃ 🙏ശ്ലോകവിവർത്തനം നന്നായിട്ടുണ്ട് ജീ. 🙏ശ്ലോകം ചൊല്ലുമ്പോൾ ആ ഭാവങ്ങൾ മനസ്സിൽ തെളിഞ്ഞു കാണുന്ന അനുഭവം. 🙏
@subhasidharthan715
@subhasidharthan715 3 жыл бұрын
🙏🙏🙏om namo narayana
@jayasreepv7206
@jayasreepv7206 3 жыл бұрын
Pranamam Guro🙏🙏🙏
@redmimi256
@redmimi256 3 жыл бұрын
🙏🙏🙏വന്ദനം 🙏🙏
@sjssdream8759
@sjssdream8759 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sujayakurup6403
@sujayakurup6403 3 жыл бұрын
My sincere congrates to you sir. We we are blessed to have a guru like you
@jissymanamel
@jissymanamel 3 жыл бұрын
സാറിൻ്റെ ഉജ്ജ്വല സ്മരണകളിൽ പങ്കുചേരുന്നു. തൂൺ പിളർന്ന അനുഭവം ഉണ്ടായി.🙏🙏🙏🙏🙏
@savithridevi8906
@savithridevi8906 3 жыл бұрын
🙏
@rajinichittade5648
@rajinichittade5648 3 жыл бұрын
കൃഷ്ണാ ഗുരുവായൂരാപ്പാ
@sarojaviswanatha857
@sarojaviswanatha857 3 жыл бұрын
Narasimhavatharam Swargavatjil Ekadasiku nadanathil valiya santhosham thonni: Sarvathra GOVINDA NAMA SANGEERTHAM GOVINDA GOVINDA,
@vijayalakshmiunnikrishnan1518
@vijayalakshmiunnikrishnan1518 3 жыл бұрын
Yasiya abavath baktha jana Arthi hanthu pithru thuvam anyashe avichary thoornam stambe avatharatham anannya lambyam lakshmi narashimham sharanam prabathya,🙏🙏🌷🌷
@sujathadevi4008
@sujathadevi4008 3 жыл бұрын
🙏🙏🙏🙏🙏
@AMMINISADASIVAN
@AMMINISADASIVAN 29 күн бұрын
🙏🏻🙏🏻🙏🏻
@momscafesree1657
@momscafesree1657 3 жыл бұрын
പ്രണാമം ഗുരുജി 🙏🙏🙏
@remabai1805
@remabai1805 3 жыл бұрын
Kalaprathibhkku prananmam......very very loudly explaining we all seen the Ugra narasimha murthy and feel scenes...Ethra bagiuaue Narasiha avathraram vanichu all can feel and manasil kanathavidam varnicha Gurujiee kkum 🙏🙏🙏🙏🙏🙏🙏Haree KrishnaGuruvaurappa🙏🙏🙏🙏🙏
@lathikaambat4166
@lathikaambat4166 3 жыл бұрын
ശരിക്കും ഭഗവാൻ നരസിംഹമായി മനസ്സിൽ അവതരിച്ചു 🙏🙏🙏
@ushajayakumar556
@ushajayakumar556 3 жыл бұрын
Unable to express the happiness and devotion after hearing the interpretation. You took us all to the venue where the Narasimha avatharam happened 🙏
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
🙏🙏🙏
@bindhusnair9922
@bindhusnair9922 Жыл бұрын
🙏🙏🙏🌹🌹🌹
@bijugovind8864
@bijugovind8864 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@harikrishnanbs7969
@harikrishnanbs7969 3 жыл бұрын
ഗുരുവായൂരപ്പന്റെ അടിമയുടെ പ്രണാമം നരസിംഹ മൂർത്തയേ നമ:
@ushakartha6854
@ushakartha6854 3 жыл бұрын
Happy to hear the story. Stay blessed always
@aryanandu7313
@aryanandu7313 3 жыл бұрын
,🙏
@sreejajayakumar2410
@sreejajayakumar2410 3 жыл бұрын
🙏🙏🙏 Namasteji How do I get Dashakam 1to 12 Could you pls post the link
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
Namasthe🙏🙏 Please excuse me, the video will be uploaded soon.
@sreejajayakumar2410
@sreejajayakumar2410 3 жыл бұрын
@@-Supatha-byDrSyamMalayil Thank you 🙏
@pankajamjayagopalan655
@pankajamjayagopalan655 3 жыл бұрын
ശ്ലോകം ഒന്നിൽ കുണ്ഡ രണ്ടുപ്രാവശ്യം എഴുതിയത് ഒന്ന് എഡിറ്റ് ചെയ്തോളു.. നന്ദി
@-Supatha-byDrSyamMalayil
@-Supatha-byDrSyamMalayil 3 жыл бұрын
നമസ്തെ🙏 കുണ്ഡ എന്ന് രണ്ടു തവണ വന്നു പോയി. Description ൽ മാത്രമെ edit ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ വീഡിയോ മുഴുവനും മാറ്റേണ്ടതായി വരും. ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി .ഇനി കൂടുതൽ ശ്രദ്ധിക്കാം.🙏
@rakhip587
@rakhip587 3 жыл бұрын
Hare krishna
@jayasureshbabu3092
@jayasureshbabu3092 3 жыл бұрын
പ്രണാമം ഗുരു ജി .കലാപ്രതിഭ യ്ക്കു അഭിനന്ദനം.🙏🙏🙏 നന്ദി ഗുരുജി
@geethanair6858
@geethanair6858 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏
@geethaknair4313
@geethaknair4313 3 жыл бұрын
🙏🙏
@saleelasivadas8178
@saleelasivadas8178 3 жыл бұрын
🙏
@vasanthakumari3448
@vasanthakumari3448 7 ай бұрын
🙏🏻🙏🏻🙏🏻
@anithanarayanan4060
@anithanarayanan4060 3 жыл бұрын
🙏🙏🙏🌹
@bharathannair7558
@bharathannair7558 4 ай бұрын
Hare krishna
@VijayaLakshmi-ve9yi
@VijayaLakshmi-ve9yi 3 жыл бұрын
🙏🙏
@dr.rkrishnakumar6438
@dr.rkrishnakumar6438 3 жыл бұрын
🙏
@geethamenon8107
@geethamenon8107 3 жыл бұрын
🙏
@jayasrees659
@jayasrees659 3 жыл бұрын
🙏🙏🙏🙏
@valsalakumaric4987
@valsalakumaric4987 3 жыл бұрын
🙏🙏🙏
@Ashsongs1
@Ashsongs1 3 жыл бұрын
🙏🙏🙏
@radhikarajendran3983
@radhikarajendran3983 3 жыл бұрын
🙏🙏🙏
@ushamanimukundan2604
@ushamanimukundan2604 3 жыл бұрын
🙏🙏🙏
@vrindab6659
@vrindab6659 3 жыл бұрын
🙏🙏🙏
@indiraunnithan5211
@indiraunnithan5211 3 жыл бұрын
🙏🙏🙏
@souparnikasunil5632
@souparnikasunil5632 8 ай бұрын
🙏🙏🙏🙏
@rethypushpan763
@rethypushpan763 5 ай бұрын
🙏🙏🙏🙏🙏
@shiburajpanicker878
@shiburajpanicker878 3 жыл бұрын
🙏🙏🙏
@vidyam.talpschemapilly8718
@vidyam.talpschemapilly8718 3 жыл бұрын
🙏🙏🙏
@umadevi2089
@umadevi2089 3 жыл бұрын
🙏🙏🙏
@babysujaya3122
@babysujaya3122 3 жыл бұрын
🙏🙏🙏
@rajijiayaspathi2833
@rajijiayaspathi2833 3 жыл бұрын
🙏🙏🙏
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 116 МЛН
Navaratri
49:10
Narayaneeyam TV
Рет қаралды 5 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.