Narayaneeyam Dasakam 25 - നരസിംഹാവതാരം - Learn to chant with the meaning in Malayalam

  Рет қаралды 55,568

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 349
@radhamadhav6501
@radhamadhav6501 4 жыл бұрын
സുസ്മിത ടീച്ചറിന്റെ നരസിംഹം അവതാര വർണന മനസിൽ നിറഞ്ഞു ആ ഗംഭീര്യത്തോടെ യുള്ള ആലാപനം ശരിക്ക്കും നരസിംഹഭഗവാനെ ഉൾകൊള്ളാൻ കഴിഞ്ഞു കോടി പുണ്യം ടീച്ചർക്ക് ലഭിക്കട്ടെ അവതാരകഥാകൾ കേട്ടാൽ കുറച്ചു കഴിയുമ്പോൾ മറന്നു പോകും എന്നാൽ സുസ്മിത ടീച്ചർ നാരായണിയം അവതൃപ്പി ച്ച പ്പോൾ മുതൽ മനസ്സിൽ നിന്ന് മായുന്നില്ല അതൊരത്ഭുതം പോലെ ടീച്ചറെ ഞാൻ നമിക്കുന്നു ഓം നമോ നാരായണ 👌🙏🙏🙏🙏👏👏👏👏👏
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏
@geethareghunathan5218
@geethareghunathan5218 21 күн бұрын
Narayana...🙏😊😊
@pankajampanku861
@pankajampanku861 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ. വളരെ നല്ല വിവരണം.
@indiraganesh3453
@indiraganesh3453 3 ай бұрын
പ്രിയ ഗുരുനാഥേ....❣️❣️❣️❣️❣️❣️❣️ നരസിംഹാവതാര വർണ്ണനം അതിഗംഭീരം ആയി.. ഒപ്പം അവിടത്തെ പാരായണം കൂടെ ആയപ്പോൾ നരസിംഹാവതാരം മുന്നിൽ വന്ന പ്രതീതി.... 🙏🙏🙏🙏ഓം നരസിംഹമൂർത്തയെ നമഃ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈ പാട്ടു ഓർമ്മ വരുന്നു.. സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം ദിഗന്തം നടുങ്ങുന്ന ദുന്തുഭി നാദം. ശതകോടി സൂര്യന്മാർ എരിയും ത്രിനേത്രം ചുടുനിണം തേടുന്ന ചുരികപോൽ നാവ്. മരണം വിളങ്ങുന്ന അതിക്രൂര ദംഷ്ട്രം പ്രളയാഗ്നി ചുഴി തീര്‍ത്ത ജടസടാ കേസരം. പ്രഹരണം പേറുന്നോരഷ്ടഭുജങ്ങള്‍ ആകാശസീമയ്ക്കനന്തമാം ദേഹം. ത്രിലോകം നടുങ്ങും നരസിംഹ രൂപം നരനല്ല മൃഗമല്ല നരസിംഹ രൂപം. രാവല്ല പകലല്ല നിറസന്ധ്യനേരം. അകമല്ല പുറമല്ല ഉമ്മറപ്പടിയില്‍ വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടില്‍ ദൈത്യന്‍റെ പ്രാണനില്‍ ആ സന്ധ്യ നേരം കുടൽമാല രുധിരവും അണിയുന്ന രൂപം. ബ്രഹ്മാണ്ഡസത്യങ്ങള്‍ കാക്കുന്ന ദേവന്‍ ഭക്തന്‍റെ രക്ഷക്ക് നിമിഷാര്‍ദ്ധനേരം. ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം കലിയില്‍ കാലമാം വേതാള പുറമേറി മനമാകെ മരുവുന്ന നേരം നാമ ജപങ്ങളും നാമ മന്ത്രങ്ങളും നന്മയും നാട്ടിൽ വിളങ്ങുന്ന കാലം. ഓം നരസിംഹ രൂപായ നമോ നമ: ഓം ഉഗ്രസിംഹ രൂപായ നമോ നമ: ഓം രണസിംഹ രൂപായ നമോ നമ: ഓം രൗദ്രസിംഹ രൂപായ നമോ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ: 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sreelekha-zi7zo
@Sreelekha-zi7zo 18 күн бұрын
ok harekrishna❤❤❤
@indiranarayanan5414
@indiranarayanan5414 2 жыл бұрын
നരസിംഹമൂർത്തിയുടെ ദർശനപുണ്യം കിട്ടിയ അനുഭവം തന്ന മാഡത്തിന് നമസ്കാരം 🙏🏻ആയുരാരോഗ്യ സൗഖ്യം തന്ന് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ..
@sajithaprasad8108
@sajithaprasad8108 2 жыл бұрын
ഹരേകൃഷ്ണ വെളുത്ത കൂർത്ത രോമം, വാള് പോലുള്ള നാക്ക് തീക്ഷണ യുള്ള കണ്ണുകൾ ആകാശം മുട്ടെ നിൽക്കുന്ന നര ഹരി രൂപം മനസ്സിൽ കണ്ടു 🙏ഭഗവാനെ ആ വെളുത്ത ദഷ്ട്ര ങ്ങൾ എല്ലാം മനസ്സിൽ വരുന്നു 🙏ഗുഡ് നൈറ്റ്‌ ടീച്ചർ 🙏ഇന്ന് രാവിലെ 6മണി മുതൽ ഭാഗവാനോടപ്പം ആയിരുന്നു, ഇനി മനസ്സിൽ ഈശ്വര ചിന്ത കൾ നിറച്ചു ഉറങ്ങാൻ പോകുന്നു 😍നാളെ കൃഷ്ണ ഗാഥ ആയിരിക്കും അല്ലെ 😍💕💕
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
നാളെ ഭാഗവതം 😊
@vidhuvm1429
@vidhuvm1429 3 жыл бұрын
മേല്പത്തൂരിന്റെ വാഗ്പാടവം മുഴുവൻ ടീച്ചറിന്റെ അവതരണഗാഭീര്യത്തിൽ തെളിഞ്ഞുനിൽക്കുന്നു. നരസിംഹമൂർത്തി ജയിക്കട്ടെ 🙏🙏ജീവിതത്തെ ധന്യമാക്കുന്ന ടീച്ചറിന്.. ഒരായിരം ആശംസകൾ 🙏🙏🌹
@aswathivinodkky1981
@aswathivinodkky1981 3 жыл бұрын
ഭാഗവാന് പ്രഹ്ലാദനോടുള്ള ഭക്ത വാത്സല്യം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 🙏🙏🙏അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏
@ushajayan5679
@ushajayan5679 4 жыл бұрын
ഞാനും 25ദശകം വരെ യെ ആയിട്ടുള്ളു കേൾക്കാൻ തുടങ്ങി യിട്ട് വളരെ ഇഷ്ടം ആയി, മാഡത്തിന്റെ വിവരണം 🙏🙏
@nirmalamurli3732
@nirmalamurli3732 3 жыл бұрын
Easy to know the Ramayanam and Bhagwadam in detail for new generation also. Very very great ful to you Madam.
@santhanavaliamma7041
@santhanavaliamma7041 3 жыл бұрын
Om namo bagavathe vasudevaya namaskaam Susmita ji 🙏🏼🙏🏽🙏🏽
@Akshaya345
@Akshaya345 3 жыл бұрын
നാരായണീയം വായിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി എങ്കിലും 25 ദശകമായി ട്ടുള്ളൂ സ്കൂളിലെ ക്ലാസ്സ് ൻറെ ഇടയിലാണ് കേൾക്കുന്നത് ഒരുപാട് സന്തോഷമുണ്ട് എത്ര നല്ല ക്ലാസ്സ് തരുന്നതിന് എത്രയും വേഗം മുഴുവൻ വായിക്കാൻ അനുഗ്രഹിക്കേണമേ സുസ്മിത ജി🙏❤
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@Psc4379
@Psc4379 Жыл бұрын
ഹരേ കൃഷ്ണ
@santhoshkumar-jh1hs
@santhoshkumar-jh1hs 7 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@vijayasree9863
@vijayasree9863 4 ай бұрын
നന്നായിരിക്കുന്നു. 👌🏻👌🏻👌🏻❤️❤️
@s.vijayamma5574
@s.vijayamma5574 3 жыл бұрын
ഓം!!...... പ്രഹ്ലാദ പ്രിയനായ ഭഗവാനേ..... നാരായണാ..🙏🙏🙏🙏🙏. സുസ്മിതജി....... ആ രൂപവും ഭാവവും അപ്പാടെ അവതരിപ്പിച്ചു ഞങ്ങളെ ഞെട്ടിച്ചു.!!കോടി പ്രണാമം!!🙏🙏🙏🙏🙏🙏🙏👍🌹🌹🌹❤
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏😊
@santhinair8433
@santhinair8433 2 жыл бұрын
🙏🙏🙏🙏🙏
@AKRamachandran1971
@AKRamachandran1971 3 жыл бұрын
ഹരി ഓം🙏🙏🙏നരസിംഹ അവതാരം തുടങ്ങുന്ന സമയത്തു മേല്പത്തൂർ പറയുന്ന വാക്കുകൾ കേട്ടു എന്റെ കണ്ണ് നിറഞ്ഞു പോയി. എനിക്ക് പറയാൻ ശക്തിയില്ല. എന്ന് പറയുന്ന ഭാഗം വളരെ യേറെ നന്നായി അവതരിപ്പിച്ചു. പറയാൻ വാക്കുകളില്ല. വിഷ്ണു ഭഗവാൻ കടാഷിക്കട്ടെ 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏🙏🙏
@susselakrishna7429
@susselakrishna7429 4 жыл бұрын
നരസിംഹ അവതാരം പറഞ്ഞു അങ്ങു ശരിക്കും ഞങ്ങൾക്ക് ഭഗവാനെ കാണിച്ചു തന്നു..വളരെ നന്നായി പറഞ്ഞു ഒന്നും അറിയാത്ത എന്റെ മനസ്സിൽ ഭഗവാൻ നിറഞ്ഞു നിങ്ങളുടെ കാരുണ്യത്തിൽ.. വളരെ നന്ദി നിങ്ങൾക്ക്
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
🙏
@lalitha2904
@lalitha2904 3 жыл бұрын
നരസിംഹാവതാരത്തിന്റെ തികച്ചും ജീവസ്സുറ്റതും ഗാംഭീര്യമുഉളതുമായ വർണ്ണന ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. നന്ദി, സ്നേഹാദരങ്ങളോടെ, Susmithaji. God Bless You!
@radharadhakrishnan2951
@radharadhakrishnan2951 4 жыл бұрын
Dear Sushmita,Iam 70 years old ,I started listening Narayaneeyam from you.That changed my life🙏my blessings
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
വളരെ സന്തോഷം 🙏
@rekhamurli6
@rekhamurli6 3 жыл бұрын
Even I am actually enjoying it very much.My first experience is this.🙏🙏🙏.Thanks to you.
@ambikarajan4509
@ambikarajan4509 3 жыл бұрын
ടീച്ചറിന്റെ വിവരണം വളരെ നല്ലതായിട്ടുണ്ട്🙏🙏🙏🙏🙏
@girijatensingh8981
@girijatensingh8981 2 жыл бұрын
Krishna Guruvayoorappa Sharanam Radhe Shyam. Avatharanam gambheeram Susmithaji
@chinthawilson796
@chinthawilson796 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏പ്രഹ്ലാദപ്രിയനായ ഭഗവാനെ ഞങ്ങളിൽ കൃപാകടാക്ഷം ചൊരിയണേ 🙏🙏🙏🌹🌹🌹❤❤❤ പറയാൻ വാക്കുകളില്ല കോടി കോടി പ്രണാമം മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤👌👌👌
@prabhadamodharan4381
@prabhadamodharan4381 10 ай бұрын
ഗുരുനാഥയുടെ നരസിംഹവർണന നേരിൽ കാണുന്നതു പോലെ അനുഭവപ്പെട്ടു. ഒരിക്കലും മറന്നുപോകില്ല. ഭഗവാന്റ അനുഗ്രഹം. ഗുരുനാഥയെ നമിക്കുന്നു. സർവ്വം കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@remasnair765
@remasnair765 3 жыл бұрын
ഗംഭീരം കർണാമൃതം 🙏🙏🙏
@radhamoniradhamoni7693
@radhamoniradhamoni7693 2 жыл бұрын
ജയ് നരസിംഹഭഗവാൻ ശരണം
@manjushas9310
@manjushas9310 2 жыл бұрын
ത്വമേവ മാതാ ച പിതാ ച ത്വമേവ ത്വമേവ ബന്ധു ച സഖാ ത്വമേവ ത്വമേവ വിദ്യാ ച ദ്രവിണം ത്വമേവ ത്വമേവ സർവ o മമ ദേവ ദേവാ.....''🙏🙏🙏
@ഹരേകൃഷ്ണസർവ്വംകൃഷ്ണാർപ്പണമസ്തു
@ഹരേകൃഷ്ണസർവ്വംകൃഷ്ണാർപ്പണമസ്തു 2 жыл бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ നാരായണ അഖില ഗുരു അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥനായ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണ നരസിംഹ ഭഗവാനേ രക്ഷിക്കണേ ഭഗവാനേ
@sudhacharekal7213
@sudhacharekal7213 2 жыл бұрын
Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ vanakam Susmita jagadeesan 🙏🏻❤️
@nairgopalakrishnangopalakr3526
@nairgopalakrishnangopalakr3526 Жыл бұрын
ഭയങ്കര അവതരണം രംഗം നേരിൽ കാണുന്ന പോലെ🙏🙏
@saralaviswam843
@saralaviswam843 4 жыл бұрын
സുസ്മിതക്കണ്ണന്റെ നാരായണീയം ഞാൻ കേട്ടു തുടങ്ങി. 25 എപ്പിസോഡ് ആയി. മൊബൈൽ എപ്പോഴും കയ്യിൽ തന്നെ. കേട്ടുകൊണ്ടേ യിരിക്കുന്നു. പാരായണം ഒരുപാട് ഇഷ്ട്ടമായി. വ്യാഖ്യാനവും ഇഷ്ട്ടപ്പെട്ടു. ഞാനിപ്പോഴാണ് ഇത് ശ്രദ്ധിച്ചത്. നേരത്തെ ഒന്ന് കേട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. എല്ലാറ്റിനും ഒരു സമയം ഉണ്ടല്ലോ. ജന്മാന്തരങ്ങളോളം ഭക്തരെ ഇങ്ങനെ സന്തോഷിപ്പിക്കാൻ സുസ്മിതക്കണ്ണന് ഭാഗ്യം ലഭിക്കട്ടെ. 🙏🌹 നമഃ ശിവായ 🙏
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
ആ വിളി ഇഷ്ടപ്പെട്ടു 😍😍😍
@sreedeviamma5501
@sreedeviamma5501 3 жыл бұрын
അവതാരങ്ങളിൽ വച്ച് രൌദ്രം - പ്രേമം, വാത്സല്യം, ഭക്തരക്ഷണം നരസിംഹാവ ലോകനം '
@sreedeviamma5501
@sreedeviamma5501 3 жыл бұрын
I
@sudhasundaram2543
@sudhasundaram2543 7 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏 നരസിംഹാവതാരവർണ്ണന. മനോഹരം സുസ്മിതമുന്നിലിരുന്നു പറഞ്ഞു തരുന്ന പോലെ യുള്ള അനുഭവമായിരുന്നു പ്രണാമം മോളെ🙏🙏🙏🙏🙏🙏🙏♥️🌹🌱
@udayakumari8881
@udayakumari8881 3 жыл бұрын
ഭഗവാൻ അനുഗ്രഹിച്ചു നൽകിയ ശബ്‌ദമാണ് ഞങ്ങളുടെ സുസ്മിതജിക്ക്
@ramachandranvk3319
@ramachandranvk3319 4 жыл бұрын
ഭീകരാന്തരീക്ഷം ശരിക്കും വർണിച്ചു തന്നു. നന്ദി നമസ്കാരം.
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
🙏
@sreelekhapradeep5065
@sreelekhapradeep5065 4 жыл бұрын
നരസിംഹാവതാരത്തിന്റെ രൗദ്രഭാവം വളരെ ഭംഗിയായി വർണ്ണിക്കാൻകഴിഞ്ഞിട്ടുണ്ട്,,🙏
@Maladev24
@Maladev24 4 жыл бұрын
I had not understood the മഹിമ of this avathara fully until I heard ur explanation. To deal with the extream cruelty, Bhagvan has to adopt an equally രൗദ്ര രൂപം.🙏 One of my friends had a huge painting of Narasimha avataram in her house. I used to ask her why she puts such a pic on her wall? She had to face many tragedies in her life, but came out victorious with her hard work and bhakti. She tells me it is this pic that gave her strength to face life at many stages in life 🙏 Now, I understand her words fully..🙏🙏 Om namo bhagavathe vasudevaya🙏
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
Very good 😊👍
@sreerekhav.n1215
@sreerekhav.n1215 Жыл бұрын
അവതാരം കൺമുന്നിൽ എത്തി നില്കുന്ന അനുഭൂതി ടീച്ചറുടെ ആലാപനത്തിൽ അനുഭവിക്കുന്നു.❤
@girijanair9797
@girijanair9797 Жыл бұрын
ഹരേകൃഷ്ണാ🙏🙏🙏 ഭഗവാന്റ് ഉഗ്ര അവതാരമായ നരസിംഹാവതാരം🙏🙏🙏 ഭഗവാന്റെ ഭക്തവാത്സല്യം പ്രഹ്ളാദനോടു ഉണ്ടായത് ഇവിടെ വളരെ ഭക്തിയോടു ഞങ്ങൾക്കു പറഞ്ഞു തരുന്നു സുസ്മിതാജി കോടി നമസ്കാരം 🙏🙏🙏🌹
@geethah2542
@geethah2542 3 жыл бұрын
Jai narasimha! Sri narasimha! Lakshmi narasimha!🙏🙏🙏🙏 How great your chanting with explanation ! Very helpful us to learn easy. Thanks god.. Seeking your blessings mam! My humble pranams to your malar feet.
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏🙏🙏
@usharadhakrishna5408
@usharadhakrishna5408 2 жыл бұрын
ഓം നരസിംഹ മുർത്തയേ നമഃ 🌿🙏🏻🌿
@padmajamurali1457
@padmajamurali1457 8 ай бұрын
ഭഗവാൻ പറഞ്ഞഅയച്ചതാണ് സുസ്മിതാജിയെ, എന്തിനാണെന്നോ എല്ലാവരോടും ഈ കലിയുഗത്തിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ, ഒപ്പം ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌹🌹❤
@sudhaveluorthodi
@sudhaveluorthodi Жыл бұрын
നരസിംഹാവതാരം നേരിൽ കണ്ട് അനുഭവിച്ചതുപോലെ .... ഏറ്റവും മികച്ച അവതരണം .... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
@ThankammaKs-mt1fr
@ThankammaKs-mt1fr 8 ай бұрын
ഓം നമോ നാരായണായ🙏 ഭഗവാനേ ശരണം🙏🙏🌿🌿🙏 നമസ്തേ സുസ്മിതാജീ🙏❤️ പാരായണം ചെയ്യാൻ വളരെ പ്രയാസമുള്ള പദങ്ങൾ ജീ, എത്ര മനോഹരവും സ്പുടതയോടുംകൂടിയാണ് വിവരിച്ച് തന്നത്🙏 പ്രണാമങ്ങൾ🙏🙏❤️❤️
@neenav2842
@neenav2842 3 жыл бұрын
🙏. Ekadashi kku Kure narayaneeyam kettu. Thangal valare nannayi cheyyund . Bhagavande anugraham namukkum undennu manassilayi.athokndanu ithu kelkkanum manassilakknum avasaram siddhichath.ippol njan busy anu Susmithaj. Geetha, Sahasranamam, narayaneeyam etc ellam kelkkan.Thankyou.
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏🙏🙏
@bindhuknair59
@bindhuknair59 Жыл бұрын
🙏നാരായണാ.. അഖില ഗുരോ.. ഭഗവൻ നമസ്തേ 🙏
@naliniks1657
@naliniks1657 2 жыл бұрын
👌🙏ഹരേ കൃഷ്ണാ
@sajeevns7556
@sajeevns7556 2 жыл бұрын
നരസിംഹ അവതരണം അതി ഗംഭീരം ഒന്നും പറയാനില്ല. ഞാൻ 25 മത്തെ ദശകമാണ് കേൾക്കുന്നത് ദിവസവും ഒരു ദശകം കേൾക്കും സർവ്വം കൃഷ്ണാർപ്പണം🙏🙏🙏🙏🙏
@thusharasunil7046
@thusharasunil7046 Жыл бұрын
🙏🙏🙏 HARE KRISHNA, Namasthe Mathaji 🙏🙏🙏 Ennu NARASIMHA Jayanthi aanu🙏🙏🙏 njan daily oro dasakam kelkum. ennu enik 25 dasakam aan vannathu. Avatharanam nanniyittund. kanmunpil allam kanan kazhinju. 🙏🙏🙏🙏
@parappuratharjunan7760
@parappuratharjunan7760 6 жыл бұрын
The meaning are explained in such a way that any person learning Narayaneeyam can easily understand. Great job.
@SusmithaJagadeesan
@SusmithaJagadeesan 6 жыл бұрын
എല്ലാം ഭഗവാന്റെ കൃപ
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
താങ്കളുടെ ആഗ്രഹം പോലെ ഗ്രൂപ്പിൽ ഇടാം. 🙏
@girijanarayanan4992
@girijanarayanan4992 3 жыл бұрын
Thank you so much Susmithaji
@prasannakumari7615
@prasannakumari7615 4 жыл бұрын
നരസിംഹ അവതാരത്തെ കണ്മുന്നിൽ കൊണ്ടുവരാൻ സാധിച്ചു ഭഗവാൻ അനുഗ്രഹിക്കട്ടെ.
@sushamaprakash1620
@sushamaprakash1620 2 жыл бұрын
🙏ഓം നരസിംഹമൂർത്തയെ നമഃ 🙏 🙏❤🌷🌿🌹🌿🙏 പ്രണാമം ടീച്ചർ🙏❤🌷🌹🌿🙏 ഭഗവാനെ നേരിൽ കണ്ടപോലെ അനുഭവിച്ചു 🙏❤🌷🌹🌿
@premalathap1941
@premalathap1941 Жыл бұрын
അനുപമമായ വർണന... പ്രണാമം സുസ്മിതാജി 🙏🙏🙏
@karthiayinipoozhikunnath7919
@karthiayinipoozhikunnath7919 2 жыл бұрын
ഓം നമോ നാരായണ. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@girijarnath3080
@girijarnath3080 3 жыл бұрын
Soo happy to hear the best explanation of Narasimha moorthy avathaar, hare Krishna , eyes are overfilled 🙏🙏🙏🌹🌹🌹
@premaramakrishnan9486
@premaramakrishnan9486 3 жыл бұрын
ഓം നമോ നാരായണായ 🙏
@geethamohankumar5821
@geethamohankumar5821 Ай бұрын
ഈശ്വരാ കാത്തു രക്ഷിക്കണേ ഹരേ കൃഷ്ണ 🙏🌹🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vipink7662
@vipink7662 2 жыл бұрын
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏 Om Namo Narayana 🚩🙏 Om Tat Sat 🚩🙏
@sudhacharekal7213
@sudhacharekal7213 Жыл бұрын
Hare rama rama rama rama hare hare hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@rajikannan9827
@rajikannan9827 10 ай бұрын
Hare rama hare krishna hare Guruvayurappa 🙏
@vloggermadhukuttanvmk1394
@vloggermadhukuttanvmk1394 10 ай бұрын
ഓം നമോ നാരായണായ, എന്റെ ഗുരു അങ്ങ് എന്റെ വിരലിന്റെ അറ്റത്ത് പിടിച്ച് ഈ നാരായണ പാരായണത്തിലൂടെ എന്റെ കൈപിടിച്ച് എന്നെയും ഉയർത്തിയേക്കണേ.
@santhinair8433
@santhinair8433 2 жыл бұрын
🙏🙏Dayasindho...🙏Deenadayalo...🙏Hare.... saranam 🙏🙏🙏🙏🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏🙏 namaskarichum kondu 🙏 Prardhichum kondu 🙏 Krishna...Hare.......🙏🙏🙏🙏🙏🙏🙏
@SandhyaS-cq6ij
@SandhyaS-cq6ij Жыл бұрын
💖🙏ഹരേ കൃഷ്ണ 🙏 💖ഹരേ കൃഷ്ണ മാതാജി ❤️ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤️💛💙🙏💖🥰കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ അഖില ഗുരുവേ ഭഗവൽ നമസ്തേ 💖🥰🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 💖🙏🙏🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏💖❤️
@naxdaxplayz
@naxdaxplayz Жыл бұрын
I worship Lord Narsimha anytime l hear about Narsimha my eyes get filled and l get a different feeling which l can't even expressed...and l could see your voice modulation change very different from earlier explanation..coz l think it's most feroshious avatar of lord 🙏🙏🙏🙏
@priyamahesh2755
@priyamahesh2755 2 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏❤️❤️❤️
@bhattathiry
@bhattathiry 3 жыл бұрын
Pranamam to Lord Narasimha Swami. excellent presentation
@sureshkonangath8225
@sureshkonangath8225 Жыл бұрын
ഹരേ കൃഷ്ണ ! നന്ദി , നമസ്കാരം .
@renukathampi8292
@renukathampi8292 2 жыл бұрын
ഹരേ കൃഷ്ണ ഓം നരസിംഹമൂർത്തയെ നമഃ
@priyapazhat51
@priyapazhat51 4 жыл бұрын
Great molu.Very good explanation .I sometimes feel like I am seeing him or I have seen him in person
@nssnorthyakkara1481
@nssnorthyakkara1481 Ай бұрын
Excellent preaching as if one is witnessing the entire incident like on celluloid. Thanks a lot🎉
@rajithasivadasan9948
@rajithasivadasan9948 4 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏..... ഹരി ഓം..... thank u madam. Thank u thank u... god bless u
@sudhacharekal7213
@sudhacharekal7213 2 жыл бұрын
Hare Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻
@prabha654
@prabha654 2 жыл бұрын
നമസ്തേ ടീച്ചർ 🙏🙏🙏 ഹരി ഓം 🙏🙏🙏💖💖💖
@latharajeev2891
@latharajeev2891 2 жыл бұрын
🙏Om namo narayanaya🙏hare guruvayurappa🙏lekshmikantha🙏madhuranadha🙏harehare🙏🙏🙏.. 🌹🌹🙏susmithaji🌹🌹🙏
@santhinair8433
@santhinair8433 2 жыл бұрын
🙏Hare... 🙏 Karunya varidhe... 🙏 Saranam Bhaghavane.. 🙏🙏🙏
@jayanthianil4512
@jayanthianil4512 2 жыл бұрын
എന്റെ ഗുരു സുസ്മിതാജി ആണ്, എന്റെ ജീവിതത്തിനു ഒരു അർത്ഥം ഉണ്ടായതു പോലെ 🙏.ദുഃഖങ്ങൾ വേട്ടയാടികൊണ്ടിരുന്ന മനസ്സിന് ഒരു ശാന്തി കിട്ടിയ പോലെ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
സന്തോഷം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@nairgopalakrishnangopalakr3526
@nairgopalakrishnangopalakr3526 Жыл бұрын
വന്ദനം ആർക്കു ചൊല്ലണം? ഭട്ടതിരിപ്പാടി നോ , സുസ്മിത ക്കോ, ഭഗവാനേ? ഒന്നും അറിയുന്നില്ലല്ലോ ഭഗവാനേ, എല്ലാവർക്കും വന്ദനം👌👌👌🙏🌹
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏🙏
@lolithaa6408
@lolithaa6408 Жыл бұрын
ഹരേ കൃഷ്ണ, അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽🙏🏽പ്രണാമം സുസ്മിത ജീ 🙏🏽🙏🏽🙏🏽
@SreeHari-7
@SreeHari-7 2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ ❤️❤️❤️
@SuhasiniPk
@SuhasiniPk 16 күн бұрын
Pranam guruvayoorappa God bless teacher
@sudhacharekal7213
@sudhacharekal7213 Жыл бұрын
Very Sweetly explained the story padha namaskaram guruoo 🙏🏻❤️
@darsanavv735
@darsanavv735 2 жыл бұрын
Susmithaji.. Narasimha avathara avatharanam athi manoharam. Sarvam Krishnarpanamasthu 🙏😊 Pranamam Susmithaji 🙏❤️
@anoopts1645
@anoopts1645 3 жыл бұрын
നന്ദി അമ്മേ 🙏🙏🙏
@charusheelatandekar190
@charusheelatandekar190 3 жыл бұрын
So nicely explained.I am able to understand the Sanskrit words as you describe it so well.Am a beginner in spirituality ,so it makes me more eager to learn more.Thank you dear
@santhakumaris1820
@santhakumaris1820 10 ай бұрын
ഓം നമോ നാരായണായ നമോ!
@anjuvs9342
@anjuvs9342 3 жыл бұрын
hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare
@Shak22l
@Shak22l Жыл бұрын
ഓം നമോ നാരായണ.. 🙏🙏
@maneshlalpanikkar3559
@maneshlalpanikkar3559 10 ай бұрын
Today 14/12/2023 .. അങ്ങയുടെ അവതരണം പറയാൻ വാക്കുകളില്ല ❤❤.. അതിമനോഹരം❤
@simisunilsunilkr8726
@simisunilsunilkr8726 2 жыл бұрын
ജയ് നരസിംഹഅയ് നമഹ 🙏🙏🙏
@sindhuvenu9266
@sindhuvenu9266 Жыл бұрын
നാരായണ നരസിംഹയാ നമഃ 🙏
@anithanair66
@anithanair66 3 жыл бұрын
Thanks 🙏🏻🌹
@manjuleela2989
@manjuleela2989 2 жыл бұрын
എന്റെ മനസ്സിൽ നരസിംഹ മൂർത്തി യെകണ്ടു 🙏🙏🙏
@sreejajyothi6355
@sreejajyothi6355 2 жыл бұрын
പ്രഹ്ളാദപ്രിയ പ്രണാമ०
@PrasannaRajan-l1i
@PrasannaRajan-l1i 29 күн бұрын
Your virant voice added glamor to this dasakam
@revathykrishnan9005
@revathykrishnan9005 Жыл бұрын
ഹരേ നാരായണ 🙏
@jayashritnarayanan7675
@jayashritnarayanan7675 3 жыл бұрын
നരസിംഹമൂർത്തേ നമസ്കാരം
@santhinair8433
@santhinair8433 Жыл бұрын
🙏 Hare.....🙏 Sarvasaktha 🙏 Karunya moorthe....🙏 Saranam 🙏
@vijuzone
@vijuzone 2 жыл бұрын
Hare krishna radhe shyam🙏❤
@santhinair8433
@santhinair8433 8 ай бұрын
🙏 Karunya moorthe....🙏 Saranam Bhaghavane 🙏
@padmanalt7813
@padmanalt7813 3 жыл бұрын
ஓம் நமோ நாராயணாய நமஹா🙏🙏🌺🌺
@nandankrishna8288
@nandankrishna8288 3 жыл бұрын
Harakrishna
@lathikasuresh9018
@lathikasuresh9018 2 жыл бұрын
Krishna Guruvayurappa 🙏❤️
@mohiniamma6632
@mohiniamma6632 Жыл бұрын
ഗുരു ഓം തത് സത്🙏നാരായണ നാരായണ നാരായണ നാരായണ!അഹോ! ഉഗ്രം വീര്യം മഹാവിഷ്ണു: ജ്വലന്തo സർവ്വതോമുഖം ഋസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം🙏🙏🙏ഭാഗവാനേ....അവിടുത്തെ സുസ്മിതക്കുട്ടി!അതേ രൂപത്തിൽ!ശരിക്കും ദർശിപ്പിച്ചനുഗ്രഹിച്ചു🙏ഭഗവാനേ... അനുഗ്രഹിക്കേണമേ... 🙏തൂണിലും! തുരുമ്പിലും!അവിടുന്ന് നിറഞ്ഞിരിക്കുന്നു! മഹാപ്രഭോ...🙏പ്രഹ്ലാദ പ്രിയ! ഹേ മരുത്പുരപതേ! സർവാമയാത് പാഹി മാം!🙏🙏🙏നമസ്ക്കാരം മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@sunusomarajan97
@sunusomarajan97 2 жыл бұрын
ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ പോകുമ്പോൾ നരസിംഹമൂർത്തിയെ വെറുതെ ഒന്ന് തൊഴുതുപോകും. ഇതു കേട്ടു കഴിഞ്ഞപ്പോൾ ഇനി ഞാൻ അങ്ങനെ ചെയ്യില്ല. 🙏🙏🙏.
@jayasahadevan2455
@jayasahadevan2455 3 жыл бұрын
Hari Om. Very inspiring explanation🙏🙏🙏
@satyanarayanatadimeti6724
@satyanarayanatadimeti6724 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Aatma Nirbhar Thanks,Susmitaji 🙏🏻👍
@rajeevrajdeep3678
@rajeevrajdeep3678 2 жыл бұрын
വളരെ ലളിതം.... നന്നായി വിവരിക്കുന്നു. സന്തോഷം.
@krishnakumariraghavan5376
@krishnakumariraghavan5376 3 ай бұрын
ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Narayaneeyam Dasakam 25- Incarnation of Narasimha
6:14
Jayashree Gopal - Krishnapriya
Рет қаралды 10 М.
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,5 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН