നമസ്കാരം ഭാഗവതവും നാരായണീയവും പഠിക്കണമെന്നുള്ളവർക്ക് ഒരു സുവർണ്ണാവസരം. പുതിയ ഗ്രൂപ്പുകളിൽ ചേർന്ന് പഠിക്കുവാൻ താഴെ പറയുന്ന നമ്പറുകളിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താൽ മതി. 9447855435 9497695849 ഭാഗവതം പുതിയ പഠനക്ലാസ്സിൽ ചേരുവാൻ chat.whatsapp.com/IZLcHKe864wLKMW5rbOUfN നാരായണീയം പുതിയ പഠന ഗ്രൂപ്പിൽ ചേരുവാൻ chat.whatsapp.com/K2CpTMRm8MB3IKg29JyRHo 🙏🙏🙏🙏🙏🙏🙏
@SathiabhamaKV4 ай бұрын
❤❤❤
@geethank36722 ай бұрын
Guruji Namaskaram Hare Krishna
@divyamundeni25522 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ .......... ആചാര്യ പാദങ്ങളിൽ വന്ദനം🙏 ആവർത്തിച്ചുള്ള ശ്ളോക പാരായണം മനസ്സിൽ പതിയുന്നു
@sheejak33115 ай бұрын
ഭഗവാനെ ഇത് മുഴുവൻ കേൾക്കാൻ കഴിയണെ 🙏🙏🙏ആചാര്യ 🙏
@jayasree52015 ай бұрын
ഗുരുനാഥാ അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു അങ്ങയെ പോലെ നല്ല മനസ്സുള്ള ഒരു ഗുരുനാഥനെ കിട്ടിയത് ഭഗവാൻ്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഗുരുവായൂരപ്പാ ശരണം🙏
@bhanumathichandran28205 ай бұрын
🕉️🙏🌹🪔🪔🪔🪔 ഓം നമോ ഭഗവതേ നാരായണായ🕉️🙏🌹 ഓം ശ്രീ ഗുരുഭ്യോ നമ: നാരായണീയം പഠനം നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്🕉️🙏🌹 നന്ദി നമസ്ക്കാരം ഗുരു ദേവാ🕉️🙏🌹