നീരയുടെ പരാജയത്തിന്റെ കാരണം | Never repeat these mistakes | BRANDisam

  Рет қаралды 8,236

Siju Rajan

Siju Rajan

Күн бұрын

Пікірлер: 33
@rahulharidas6955
@rahulharidas6955 2 жыл бұрын
Yes.. ഞാൻ കുടിച്ചത് പുളിപ്പ് ഉള്ളതായിരുന്നു... എനിക്ക് തീരെ ഇഷ്ടം ആയില്ല.. ഒടുക്കത്തെ വിലയും.. പിന്നെ നമ്മുടെ ഒരു പ്രശ്നം.. എല്ലാം തുടങ്ങി വെക്കും ഒന്നും update ചെയ്തിട്ട് മുൻപോട്ട് പോവില്ല...
@sunishkumarn.s2271
@sunishkumarn.s2271 2 жыл бұрын
നീരയുടെ sales ഇറങ്ങിയ ഒരാൾ ആണ് ഞാൻ പക്ഷെ പലപ്പോഴും ഞാൻ ഉപയോഗിക്കുമ്പോൾ പല ടേസ്റ്റ് ആണ് തന്നിട്ടുള്ളത്
@LE-xe3kh
@LE-xe3kh 2 жыл бұрын
മെട്രോ വളരാത്തത് രാഷ്ട്രീയക്കാർ അവിടെ ഉള്ളതുകൊണ്ടാണ്. അവരാണ് ഫുൾ കൺട്രോൾ. എൻ്റെ അന്വേഷണത്തിൽ അറിഞ്ഞത്.?
@PrakashManokumpuzha
@PrakashManokumpuzha 2 жыл бұрын
developing culture is important. you can read about orange juice revolution in western countries. We have culture that use more sugar and that consider as taste. Orange juice is bitter but that is one the fast selling juice in middle east.
@sheenalekshmanan8437
@sheenalekshmanan8437 16 күн бұрын
ഞാൻ ഇത് സ്ഥിരമായി വാങ്ങുമായിരുന്നു. നല്ല taste ൽ ആണ് കൊല്ലത്ത് കിട്ടിയിരുന്നത്. ഒരു ദിവസം ഒരു ഇൻ്റർവ്യൂവിൽ ആൻ്റി ഫെർമൻ്റ് ചേർക്കുന്നതിനെപ്പറ്റി ഒരു തൊഴിലാളി പറയുന്നത് കേട്ടു അതോടെ അത് നിർത്തി
@PrakashManokumpuzha
@PrakashManokumpuzha 2 жыл бұрын
also metro is not for profit just consider like building a road. it also change the culture and directly help real estate..
@MARIAASHRAF007
@MARIAASHRAF007 2 жыл бұрын
Neera is undertaken by K-Disc, so you can expect it to come in a new way....
@aruncp18
@aruncp18 2 жыл бұрын
Logathu athoke metro labhathil aanu ? Ente arivil dubai metro mathram aanu labham
@P-KASmodularkitchen
@P-KASmodularkitchen 2 жыл бұрын
Neera podithattiyeduthal rakshaedille ?
@adhilnaizam9223
@adhilnaizam9223 2 жыл бұрын
3 days kazhinjal nalla moving aayirequmallo adhandhupatti
@lactomon
@lactomon 2 жыл бұрын
Apo ee cocacola okke elladattum ore taste alle...
@francisrinto1338
@francisrinto1338 2 жыл бұрын
Metro rail...is different subject, Metro rail brings a culture,even the k rail too...
@Muhammedranin
@Muhammedranin 2 жыл бұрын
Lengthy video but no proper clarification about the topic, anyway lot of your contents are great.
@raheemvengara2205
@raheemvengara2205 2 жыл бұрын
ലാഭത്തിൻ ഓടുന്ന മെട്രോകൾ ഏതെക്കെയാണ് ?
@amalapowercenter3484
@amalapowercenter3484 2 жыл бұрын
❤️👌👌👌❤️👌👌
@naveenkgireesan1485
@naveenkgireesan1485 9 ай бұрын
എല്ലാ മെട്രോകളും നഷ്ടത്തിലാണ്. കൊച്ചി മെട്രോ മാത്രമല്ല.
@Catlover379
@Catlover379 2 жыл бұрын
*ഹർത്താൽ* ; *വ്യാപാര സമൂഹത്തിന് ആസ്വാദനത്തിന്റെയും ആധിയുടെയും സമ്മിശ്രണമാകുമ്പോൾ* ... പതിവ് പോലെ ഇത്തവണയും വ്യാപാര മേഖലയിൽ ഹർത്താൽഅടിച്ചേൽപ്പിക്കപ്പെട്ടു. ഒരു വിഭാഗം വ്യാപാരികൾക്ക് ഞായറാഴ്ചയോടൊപ്പം ചേർന്നു ലഭിച്ച 48 മണിക്കൂർ കടയടപ്പ് കുടുബത്തോടൊപ്പം ഉല്ലാസ യാത്ര പോകാനും ആഘോഷിക്കാനും ഉള്ള അവസരമാണെങ്കിൽ മറ്റൊരു വിഭാഗത്തിന് തുടർച്ചയായ ദുരന്തങ്ങളേറ്റ് വാങ്ങി തളർന്ന അവസ്ഥയിൽ നിന്നും ഒന്ന് തലയുയർത്താൻ ശ്രമിക്കുമ്പോൾ കിട്ടിയ അടിയാണ്. രണ്ടോ നാലോ ദിവസം കടയച്ചു കിടന്നാലും വാടക ഒഴിച്ചു മറ്റൊന്നും നഷ്ടപ്പെടില്ല എന്നതാണ് ഒരു വിഭാഗം വ്യാപാരികളുടെ സ്ഥിതിയെങ്കിൽ വലിയൊരു വിഭാഗത്തിന്റെ സ്ഥിതി അതല്ല. പച്ചക്കറി, ഫ്രൂട്സ്, മത്സ്യം, ബേക്കറി തുടങ്ങിയ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളെയാണ് ഇതിൽ എടുത്തു പറയേണ്ടത്. രണ്ടോ മൂന്നോ ദിവസം മാത്രം കേട് കൂടാതെ ഇരിക്കുന്ന ഉത്പന്നങ്ങൾ വാങ്ങി വിൽക്കുന്ന ഇത്തരം വ്യാപാരികൾ അതാതു ദിവസം വിറ്റു തീരുന്ന സാധനങ്ങൾ മുൻകൂട്ടി അറിയാനുള്ള 'ദിവ്യ ശക്തി ' ഇല്ലാത്തത് കൊണ്ട് ഓരോ ദിവസത്തെയും കച്ചവടത്തിന്റെ ബാക്കി വരുന്ന സാധനങ്ങൾ തൊട്ടടുത്ത ദിവസം വിറ്റഴിക്കുകയാണ് പതിവ്. ഹർത്താൽ പോലുള്ള ഇടവേള വരുമ്പോൾ തലേ ദിവസം ബാക്കി വരുന്ന സാധനങ്ങൾ എന്തു ചെയ്യുമെന്നറിയാതെ വലിയ പ്രയാസത്തിലാവുകയാണ് ഇത്തരം വ്യാപാരികൾ . ഹർത്താൽ കഴിഞ്ഞു ഷോപ്പ് തുറക്കുമ്പോഴേക്കും ബാക്കി വന്ന സാധനങ്ങളിൽ ഭൂരിഭാഗവും കേടായി എടുത്ത് കളയേണ്ട അവസ്ഥയിലാവും. ഹർത്താലുകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ എന്ത് തന്നെയായാലും ഇത്തരം വ്യാപാരികളുടെ വലിയ നഷ്ടം കണക്കിലെടുക്കാതെ അവരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന കടയടപ്പിനെ പിന്തുണക്കുന്ന രാഷ്ട്രീയപ്പാർട്ടികളെയോ സംഘടനകളെയോ അംഗീകരിക്കാൻ കഴിയില്ല. ഇനി വരുന്ന ഹർത്താലുകളിൽ നിന്ന് ഇത്തരം സ്ഥാപനങ്ങളെങ്കിലും സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കാലം അവരെയും ബോധ്യപ്പെടുത്തും, മറ്റൊരു സംഘടിത മാർഗ്ഗം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്...
@bathoolsagronutri
@bathoolsagronutri 2 жыл бұрын
❤️
@LE-xe3kh
@LE-xe3kh 2 жыл бұрын
എല്ലാം പൊളി " പക്ഷേ Kochi metro നഷ്ടത്തിലാണ്😂😀 "
@Jeevan_Uthaman
@Jeevan_Uthaman 2 жыл бұрын
😂🤣
@AbhiMan-cg6ii
@AbhiMan-cg6ii 2 жыл бұрын
Most of the metro are in loss.
@albinissac
@albinissac 2 жыл бұрын
K-rail വരും.... കേരളം നഷ്ടത്തിൽ നിന്ന് ലോകോത്തര നിലവാരത്തിൽ എത്തും 😂😂
@LE-xe3kh
@LE-xe3kh 2 жыл бұрын
@@albinissac എനിക്ക് മനസ്സിലാകാത്തത് നേതാക്കളുടെ വീട് ഉള്ള വഴി കെ റെയിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്നാ.?🤔
@MrRidhun
@MrRidhun 2 жыл бұрын
Estaayi Nalla video
@bluewingsaviationairliness4847
@bluewingsaviationairliness4847 2 жыл бұрын
Price so High.
@TheAlbertjohn
@TheAlbertjohn 2 жыл бұрын
Vila kooduthal ayathu kondu arum vangatheyayi
@xmasterblue
@xmasterblue 2 жыл бұрын
That typical Malayali puccham attitude 10:40 . Jeevan talks more sensibly though.
@chaithanyababu1467
@chaithanyababu1467 2 жыл бұрын
പുളിച്ചടേസ്റ്റ് അല്ല ബ്രോ. അതെപ്പോഴും ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ പെട്ടെന്ന് മോശമാകും. താങ്കൾക്ക് അയച്ചത് മോശമായ Neeraയാണ്.preservative ഒന്നും ആഡ് ചെയ്യാത്തത് കൊണ്ടുമാകാം പെട്ടെന്ന് മോശമാകുന്നത്.
@realfact51425
@realfact51425 2 жыл бұрын
Id Keralaman
@anikuttan6624
@anikuttan6624 2 жыл бұрын
👍
@P-KASmodularkitchen
@P-KASmodularkitchen 2 жыл бұрын
Neera podithattiyeduthal rakshaedille ?
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Neuro Marketing | Malayalam | Siju Rajan
18:42
Siju Rajan
Рет қаралды 6 М.
Never do these 16 things in your business | Siju Rajan
25:50
Siju Rajan
Рет қаралды 7 М.