നാസർ മാനുക്കക്കെതിരെ പോലീസ് കേസ് | Nasar manu | Suhail pattambi

  Рет қаралды 42,018

suhail pattambi

suhail pattambi

Күн бұрын

Пікірлер: 34
@shylaps692
@shylaps692 Жыл бұрын
ഹായ് മാനുക്ക അസ്സലാമു അലൈക്കും ഞാൻ ആലുവയിലാണ് താമസം 17 വർഷമായി വാടകയ്ക്ക് ഞാനും 14 വയസ്സുള്ള ഒരു മോളും ഒറ്റയ്ക്കാണ് കുടുംബജീവിതം കൊണ്ടുപോകുന്നത് മറ്റാരും സഹായിക്കാൻ ഇല്ല നിങ്ങളെ ഞാൻ കഴിയുന്ന ഒരു കൊച്ചു വീട് എനിക്കും ഉണ്ടാക്കി തരാൻ പറ്റുമോ പടച്ച റബ്ബ് ഉള്ള ഒരു വാതിലും നനയാത്ത ഒരു വീടും മാത്രം മതി വാടകയിൽ നിന്നും ഒന്ന് ഒഴിവാകുമല്ലോ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന എനിക്ക് നിത്യജീവിതത്തിനു തന്നെ വളരെ പ്രയാസമാണ് കഴിയുമെങ്കിൽ ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു🙏
@HeamaSajeev-qs1or
@HeamaSajeev-qs1or 8 ай бұрын
നല്ല മനസ്സിന് ഉടമയായ അങ്ങേക്ക് ഇനിയും ഒരു പാട് പേരേ സഹായിക്കാൻ ദൈവം സഹായിക്കട്ടെ എരിക്ക് ഒരു മകളണ് ഉള്ളത് അതിന് വിവാഹം കഴിചൂ കൊടുത്തു ഞങ്ങൾ അതിൻ്റെ ഭർത്താവും കുടുബവും തമാസിക്കുന്ന വീട്ടിലാണ് ഞാനും എൻ്റെ ദർത്താവും തമാസിക്കുന്നത് ഭർത്താവ് ഒരു ക്യൻ സർരോഖിയാണ് അവരുടെ കൂടെയുള്ള താമസം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് മൂന്ന് സെൻറ സ്ഥലം പറവു ർ ചേന്ദമംഗലത്ത് ഉണ്ട് ഒരു ചെറിയ വിട് തന്ന് ഞങ്ങൾക്ക് മനസമാധാനം തരണമെന്ന് അങ്ങയോട് അപേക്ഷിക്കയാണ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 1687 He
@jiljithk5411
@jiljithk5411 4 ай бұрын
എന്റെ നാസർ മാനുക്കാ എന്റെ മകനെ ഗൾഫിൽ നിങ്ങളുടെ അറിവിൽ നല്ലൊ ങ്ങ കടയിലോ എവിടെ എങ്കിലും ഒരു ജോലി ശരിയാക്കി തരുമോ.. ഞാൻ ഒരു വികലാംഗയാണ് ... എന്റ ഭർത്താവ് എന്നെ ചതിച്ചു... ഒരു പാട് കടം കേറി ലോണുകൾ എടുത്ത് . സ്ഥവും .. വീടും എടുത്ത് .. എനിക്ക് ഒരു ജൊലിയുണ്ട്.. കടം വീട്ടുകയാണ്... എന്റെ മകൻ... ജോലിയായാൽ ഞാൻ രക്ഷപെടും...പുറത്ത് പറഞ്ഞാൽ പരിഹസിക്കും അതുകൊണ്ട് പറഞതാ എന്ന് .. അജിത,.. എ ടപ്പാൾ 🙏
@hussainnallate6105
@hussainnallate6105 3 жыл бұрын
your absolutely right
@dudegaming-15k
@dudegaming-15k Жыл бұрын
കൊല്ലം ജില്ലയിൽ ഉള്ളവർക്ക് ഒരു സഹായം ചെയ്യുമോ ഒരു പാവപെട്ട കൂടു മ്പമാണ്
@sameeralikoladi7090
@sameeralikoladi7090 5 ай бұрын
മാനു ക്ക ചെയ്യുന്നത് നല്ലകാര്യം. പക്ഷെ അദ്ദേഹം വീഡിയോ എടുത്ത് ജനങ്ങളുടെ മുമ്പിൽ വരുന്നത് ഇസ്ലാമിൽ ഗുണമുള്ള കാര്യമല്ല... ഇപ്പോൾ അദ്ദേഹം സഹായങ്ങൾ ചെയ്യുന്നില്ല. ഒരു സഹായത്തിനു വേണ്ടി ചെന്നപ്പോൾ വെറും കയ്യോടെ തിരിച് അയച്ചു. സഹായിക്കാൻ പറ്റില്ല എന്ന് അദ്ദേഹം പറഞ്ഞത് വളരെ വേദന യുണ്ടാക്കി.. സംഗങ്ങളായി സഹായം തുടങ്ങിയപ്പോൾ അവർക്ക് വേണ്ടപ്പെട്ട അർഹതയില്ലാത്തവർക്ക് നൽകി അർഹതയുള്ളവരെ പരികാണിക്കുന്നില്ല
@mfeasyworks3579
@mfeasyworks3579 3 жыл бұрын
👍🏻👍🏻
@raheemp7088
@raheemp7088 3 жыл бұрын
സുഹൈൽ സൂപ്പർ സ്പീച് 👍
@Gjkkdhjjkk
@Gjkkdhjjkk 3 жыл бұрын
Baarakallaah 🥰🥰🥰🥰👍👍👍
@rasheyn31
@rasheyn31 Жыл бұрын
❤️🤲🤲🤲👍
@mahanasmahanas8099
@mahanasmahanas8099 3 жыл бұрын
Masha allah
@ismayilnechikkattil6905
@ismayilnechikkattil6905 5 ай бұрын
അസ്സലാമു അലൈകും സുഹൈൽ സാർ 👍
@thepassionatevloger2326
@thepassionatevloger2326 3 жыл бұрын
👌🥰
@mskt9773
@mskt9773 3 жыл бұрын
🌹🌹
@saeedmuhamed5166
@saeedmuhamed5166 2 жыл бұрын
ur right
@nirmalak5761
@nirmalak5761 9 ай бұрын
Malappuram jillayile ente neighbour aya Naser enna vyakthiye help cheyyananu,pulli asukhamulla alum 2 kuttikale padippikkan kazhiyatheyirikkukayanu.
@hassanamna2244
@hassanamna2244 3 жыл бұрын
Nalla. Manution
@AbubakkarCkd
@AbubakkarCkd 5 ай бұрын
നാസർ മാനുക്കാ വലുതു കൈ കൊണ്ട കൊടുക്കുന്നത് ഇടതു കൈ അറിയാൻ പാടിലുഎന്നാണലോ
@annakutty-gq9cj
@annakutty-gq9cj 9 ай бұрын
എനിക്ക് വീടില്ല എങ്കിലും ദ് വംഅനുഗികൊടുകറൊറ
@basheerkannatti1051
@basheerkannatti1051 Ай бұрын
മാനുക്ക
@safarullah.m6707
@safarullah.m6707 3 жыл бұрын
Masha Allah 🥰
@lhstanur
@lhstanur 3 жыл бұрын
Aa
@abumanoor3280
@abumanoor3280 Жыл бұрын
Ne karriam para.chengadi netti netti kondondupokade
@safarisafari5868
@safarisafari5868 3 жыл бұрын
Hai
@hameedp2057
@hameedp2057 5 ай бұрын
ഉപദേശം വേണ്ട.കാര്യം പറ
@niyasnassar5989
@niyasnassar5989 3 жыл бұрын
Nisam
@abdullak7560
@abdullak7560 5 ай бұрын
....
@annakutty-gq9cj
@annakutty-gq9cj 9 ай бұрын
നമുക്കാ ദ് വംസായികൊട
@abdullak7560
@abdullak7560 5 ай бұрын
ഉം
@fathimafathima322
@fathimafathima322 4 ай бұрын
Podaapullee
@AbdulRahman-ur2hs
@AbdulRahman-ur2hs 4 ай бұрын
Mr suhail pattambi please send me nasir manu saheb mobile number please
@SAHIYADRI
@SAHIYADRI 5 ай бұрын
വലിച്ചു നീട്ടാതെ കാര്യം പുല്ല് ഇതിനാണോ നീ ഇതിനുമാത്രം വലിച്ചു നീട്ടുന്നത്
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
ആ ഉമ്മ ഈ മകനെ കുറിച്ച്....
41:37