ചച്ചുവിനും ഒരു ബിഗ് സല്യൂട്ട്. അപ്പൂപ്പനും ചച്ചുമായിട്ടുള്ള കോമ്പിനേഷൻ സീൻസ് കുറച്ചുകൂടി ആകാമായിരുന്നു .... ചച്ചുവിൻ്റെവികൃതികൾ.... എങ്കിൽ ആ കുട്ടിയെ കാണാതായപ്പോൾകുറച്ചു കൂടി ഇമോഷൻ ആയേനെ....... മറ്റ് മൂന്ന് പേരും അഭിനയിച്ചപ്പോൾ ചച്ചു ജീവിക്കുകയായിരുന്നു.....😢❤❤❤
@akashathira2024Ай бұрын
ജോർജുകുട്ടി എന്ന് പേരുള്ള ഒരാളുടെ കുടുംബത്തിൽ അയാളുടെ അസാന്നിധ്യത്തിൽ കുടുംബത്തിലെ ഒരാളുടെ കൈകൊണ്ട് ഉണ്ടാവുന്ന ഒരു കൊലപാതകം . ഈ കൊലപാതകത്തിൽ നിന്നും തന്റെ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള ജോർജ് കുട്ടിയുടെ ശ്രമങ്ങളാണ് ദൃശ്യം എന്ന സിനിമയിലൂടെ നമ്മൾ കണ്ടത്. കുടുംബത്തിലുള്ളവരുടെ രക്ഷക്കായി അവർ അറിയാതെ തന്നെ ജോർജ് കുട്ടി ആ ബോഡി അടക്കം ചെയ്യുന്നു . പപ്പു പിള്ള എന്ന പേരുള്ള ഒരാളുടെ കുടുംബത്തിൽ അയാളുടെ അസാന്നിധ്യത്തിൽ കുടുംബത്തിലെ ഒരാളുടെ കൈകൊണ്ട് ഉണ്ടാവുന്ന ഒരു കൊലപാതകം. ഈ കൊലപാതകത്തിൽ നിന്ന് തന്റെ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള അപ്പുപിള്ളയുടെ ശ്രമങ്ങൾ തന്നെയാണ് കിഷ്കിന്ധ കാണ്ഡം എന്ന സിനിമയിലൂടെ നമ്മൾ കണ്ടത് . കുടുംബത്തിലുള്ളവരുടെ രക്ഷയ്ക്കായി അവർ അറിയാതെ തന്നെ അപ്പുപ്പുള്ള തന്റെ പേരക്കുട്ടിയുടെ ബോഡി അടക്കം ചെയ്യുന്നു. കുടുംബത്തോട് സ്നേഹമുള്ള തികച്ചും Normal ആയ ഒരാൾ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് അപ്പൂപ്പള്ളയിലും കാണാൻ കഴിയുന്നത്. എത്രയോ ഉദാഹരണങ്ങൾ സിനിമയിൽ തന്നെയുണ്ട് . പപ്പു പിള്ളയ്ക്ക് മറവിരോഗം സമ്മാനിച്ചത് കാഴ്ചക്കാരെ മണ്ടന്മാരാക്കാൻ വേണ്ടി മാത്രമാണ്. കാഴ്ചക്കാർ എല്ലാരും മണ്ടന്മാരല്ല .
@tart1983Ай бұрын
നീ ഇപ്പൊ കഥ ഇവിടെ പറയേണ്ട കാര്യം 🤔🤔
@lobxalbion8291Ай бұрын
അപ്പുപ്പിള്ള ആണ് ഇത് ചെയ്തത് എങ്കിലോ? Or ആസിഫ് അലി ആണെങ്കിലോ? അപർണയോട് ആസിഫ് പറഞ്ഞത് കള്ളം ആണെങ്കിലോ? ആ ബോഡി എവിടെ ആണ് ഉള്ളത് എന്നതിന് ഓക്കെ ഉത്തരം ആ സിനിമയിൽ തന്നെ ഉണ്ട്. അത് ആസിഫ് അലിക്ക് മനസിലാകുന്നും ഉണ്ട്. അപ്പുപ്പിള്ളക്ക് മറവി രോഗം ഉള്ളത്കൊണ്ടാൻ ഇത്പോലെ ഒരു സ്റ്റോറി ഉണ്ടായത് എന്ന് ഓർക്കുക. ദൃശ്യത്തിൽ വരുണിനെ അവര് കൊന്നില്ലായിരുന്നെകിൽ ആ സ്റ്റോറി കാണുന്നവരെ മണ്ടന്മാർ ആക്കില്ലായിരുന്നു എന്ന് പറയുന്ന പോലെ ആണ് നിന്റെ ലോജിക് വെച്ച് നീ പറഞ്ഞ കാര്യം 😂
@akashathira2024Ай бұрын
@@tart1983 നിന്റെ ഈ ചോദ്യത്തിൽ നിന്ന് തന്നെ നീ ആരാണ് എന്ന് വ്യക്തമായി
@akashathira2024Ай бұрын
@@lobxalbion8291 കുടുംബത്തിലെ ഒരു കൊലപാതകം മറച്ചുവെക്കാൻ തോക്ക് കളവ് പോയി എന്ന് പറയുന്ന അപ്പുപിള്ള . എട്ടു വർഷമായിട്ട് തോക്ക് ഹാജർ ആക്കിയിട്ടില്ല എന്ന് പറയുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥൻ. കുറ്റം മറച്ചുവെക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻന്മാർ പോലും അപ്പുപ്പിള്ളയെ സപ്പോർട്ട് ചെയ്യുകയായിരുന്നോ ? രാത്രി വീട്ടിലേക്ക് മടങ്ങി വരുന്ന അപ്പുപിള്ള വഴി തിരിച്ചറിയാതെ മകനെ ഫോണിൽ വിളിക്കുന്നു. കാർ സ്റ്റാർട്ട് ആവുന്നില്ല എന്ന് നുണ പറയുന്നു . വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാൻ ഇവിടെയും അപ്പുപ്പിള്ള ബുദ്ധിമാൻ ആയിട്ടുള്ള ഒരാളെ പോലെയാണ് പെരുമാറുന്നത്. ഇതൊക്കെ എങ്ങനെ ശരിയാകും ?💯
@shyjuindian-up7uiАй бұрын
അപ്പുപ്പിള്ളക്ക് ഈ തോക്ക് എവിടുന്ന് കിട്ടി അത് തന്നെ അല്ലേ ഏറ്റവും വലിയ മണ്ടത്തരം ..... 😂😂😂😂
@AmazingVidoezАй бұрын
Your thumbnail is a spoiler ‼️ Don’t do this to film which is running successfully in theatre for your profits. 🙏
@shiningstar958Ай бұрын
എന്തു spoiler ഇത് കണ്ട് പോയാലും ഒന്നും മനസ്സിലാവില്ല
Chachuvinu endh sambhavichu ennalle ullo... Vere onnum illaalo
@sruthikoodathingal5334Ай бұрын
@@Cr7CristianoRonaldo7721 apo movie kand thodangumbo thanne chachu aann central character enn thonile...angane oru thumbnail inte avishyam entha....vere enthokke ind idan
@SivarajanPMАй бұрын
Njan padam kandittilla enike oru thengayum manasilayilla
@sinoyissacАй бұрын
Chetta….onnum sambavikkilla poyi kandolooo… vicharikkunne pole onnum oru ethum pidim kittilla…. Worth watch…
@AshiqueM-h9wАй бұрын
Asifali ye climaxil abarna konnappol💥
@master_cibin6614Ай бұрын
That was🔥
@alphaproxima1416Ай бұрын
Appu pilla aparnaye thatti revenge eduthathum poli aarnu😂
@leelahari9294Ай бұрын
Chachu is super😊❤
@sreeshmaTJ1993Ай бұрын
എനിക്ക് തോന്നിയത്.... മേക്കിങ്, സൗണ്ട്, കാസ്റ്റിംഗ് എല്ലാം ok ആണ്... എന്നിരുന്നാലും ക്ലൈമാക്സ് എവിടെ ഒക്കെയോ കാണുന്ന പ്രേക്ഷകർ ക്ക് ഉള്ളിൽ ഒരു വിങ്ങൽ വരണം.. ഒരു കുഞ് വേദന.. ഒരു കുഞ് മരിച്ചതിന്റെ....🤷🏻♀️ ഇവിടെ കുട്ടിയുടെ അച്ഛനോ,മുത്തച്ഛനോ,പുതിയ ഭാര്യക്കോ പറയതക്ക വിഷമങ്ങൾ കാണുന്നില്ല... കുട്ടി മരിച്ച വിഷമം ഒന്നും കിട്ടിയില്ല... പടം കുട്ടി മരിച്ച കാര്യം മറച്ചു വെക്കാൻ ഒരു വീട്ടിൽ ഉള്ള 3 ആളുകൾ ശ്രെമിക്കുന്നു...... അത് വിജയിക്കുന്നു.... ദൃശ്യം സിനിമ ൽ തന്റെ വീട്ടിൽ ദ്രോഹം ചെയ്യാൻ വന്ന വരുണിനെ ആണ് കൊല്ലുന്നത്.. അതുകൊണ്ട് ജോർജ്കുട്ടി ടെ കൂടെ നിക്കാനെ എല്ലാവർക്കും തോന്നു... കിഷ്ക്കിന്ധകാൻഡത്തിൽ ഒരു കുട്ടി തന്റേതല്ലാത്ത കാരണത്താൽ മരിക്കുമ്പോൾ അത് മറച്ചു വെക്കാൻ ആഗ്രഹിക്കുന്ന ഒരു കുടുംബം... ഇനി ഇപ്പൊ കുട്ടി യെ എവിടെ കുഴിച്ചിട്ടാലും എന്താവാൻ ആണ്? കുട്ടിയോട് അപർണക്കുള്ള attachment പോലും സ്വന്തം അച്ഛന് ഇല്ല്യാ??🤷🏻♀️ പിന്നെ ന്തിന് പ്രേക്ഷകർക്കു കുട്ടി മരിച്ചതിൽ വിഷമമം തോന്നണം?.. ചെയ്ത തെറ്റ് മറക്കാൻ കാണിച്ച brilliance ആണ് ഇവിടെ ഉദ്ദേശിച്ചത് എങ്കിൽ അത് നന്നായി ചെയ്തിട്ടുണ്ട്... അത് മാത്രം NB
@prasadpanattil3861Ай бұрын
ആസിഫ് അലിക്ക് കുട്ടിയോട് attatchmnent ഇല്ലെന്ന് ആര് പറഞ്ഞു?? കുട്ടിയുടെ വിഡിയോ കാണുമ്പോൾ ആസിഫ് അലിയുടെ expression ശ്രദ്ധിച്ചിരുന്നോ??
@AngelaSebastinАй бұрын
@@prasadpanattil3861athum oru abinayam ayikude. He has been acting all these years.
@unnikrishnang6367Ай бұрын
നിങ്ങൾ പറഞ്ഞതു ശരിയാണ്. കുഞ്ഞിന്റെ മരണം അപ്പു പിള്ളയെ വികാരപരമായി തീരെ ബാധിച്ചതായി കാണിച്ചില്ല. അത് അദ്ദേഹത്തിന്റെ മറവി രോഗത്തിന്റെ പ്രത്യേകത കൊണ്ടാവും എന്ന് വിചാരിക്കുന്നു
Drusyam core content improveisation with help of porul web series
@minor492Ай бұрын
Ithu porul kandittu ezhuthiyathanennu ennano paranju varunne.. This was shot before brahmayugam ( same location ). Apo porulinekalum munne ezhuthiyathalle
@aneeshkumara9480Ай бұрын
അപർണയുടെ കഥാപാത്രം ശരിക്കും ഓഡിയൻസിനെ റിപ്രെസെന്റ് ചെയുന്നത്.
@Dismay12Ай бұрын
Below average... ആണ് 😮
@AbdulLatheef-pd7pnАй бұрын
Over rated filim...ഇതിനേക്കാൾ എനിക്ക് ഇഷ്ടപെട്ടത് ബിജു മേനോൻസ് ആർക്കറിയാം മൂവി ആണ്
@taurusmedia6431Ай бұрын
അപ്പുപ്പിള്ളയുടെ അസുഖം ഒരു അനുഗ്രഹമാണെന്ന് കരുതുക, ചാച്ചുവിനെപറ്റി ചോദിക്കേണ്ട കാര്യം ഇല്ല. രാജനീഷിന്റെ ഒരു ഊളചോദ്യം ആണ്
@NYK0HindustaniАй бұрын
വലിയ ഇൻറലിജൻസ് ഉം ബ്രില്ലിയൻറ് ആയ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നു എന്നുള്ള ഒരു മിഥ്യാധാരണ ഉണ്ടാക്കാൻ ഈ സിനിമയുടെ പ്രമോഷൻ ടീമിന് സാധിച്ചിട്ടുണ്ട്. പ്രബുദ്ധ മലയാളിയുടെ ഈഗോ എലമെൻറ് ഉപയോഗിച്ച് പ്രമോഷൻ ചെയ്ത് ബോക്സോഫീസ് ഹിറ്റ് ആക്കിയ ആവറേജ് മൂവി🫰