എത്ര മനോഹരമായാണ് ഇദ്ദേഹം പാടുന്നത്. ആ ഹാർമോണിയത്തിൻ്റെ നാദവുമായി അലിഞ്ഞു ചേരുകയാണ് ആ ശബ്ദം. ഈ അഭിമുഖത്തിലുടനീളം പാട്ടുകൾ കാത്തിരിക്കുകയായിരുന്നു ഞാൻ. Great musician and beautiful singer.
@JCN2572 ай бұрын
100% ..
@BinilBinil-vy9jo2 ай бұрын
ചന്തം കാളിന്ദി നാദം പാടിയപ്പോൾ മധു ബാലകൃഷ്ണൻ പാടുന്ന അതെ ശബ്ദം 😊
@pariskerala45942 ай бұрын
സത്യം... സൂപ്പർ...
@faisaloti2 ай бұрын
ഈ ഇന്‍റര്‍വ്യൂ റെക്കോര്‍ഡ് ചെയ്തതും നല്ല പ്രഫഷനല്‍ ടച്ചുള്ള റെക്കോര്‍ഡിസ്റ്റാണെന്ന് തോന്നുന്നു... എന്നാ ഒരു ക്രിസ്റ്റല്‍ ക്ലിയര്‍ വോയ്സുകള്‍... പാട്ട് വരുമ്പോള്‍ ചെറിയൊരു എക്കോ മിക്സ് ചെയ്തും അല്ലാത്തപ്പോള്‍ അങ്ങിനെയും.. നൈസ് വര്‍ക്ക്... രജനീഷ് സര്‍....❤❤🎉🎉🎉
@satheeshvinu61752 ай бұрын
90's Kids ആയ ഞാൻ പാടി കേട്ടിരുന്നോ ഒരുപാട് ഗാനങ്ങൾ ചെയ്തത് BI ആണെന്ന് വളരെ കാലം കഴിഞ്ഞാണ് അറിയുന്നത്. ഇന്ന് വീണ്ടും വീണ്ടും അതെ പാട്ടുകൾ കേൾക്കുമ്പോൾ പുതുമ നഷ്ടപ്പെടാത്ത ആ ഗാനങ്ങൾ തന്ന... വിനയത്തോടെ മാഥുര്യത്തോടെ ആലപിക്കുന്ന താങ്കൾക്ക് ഒരുപാട് നന്ദി....
@vineeshm35082 ай бұрын
ഇത്രയും സത്യസന്ധമായ അഭിമുഖം ....!! എളിമയുടെ പൂർണത...Hatts off berny sir also congratz rajaneesh 🌹🌹
@unnikrishnan1700Ай бұрын
അതി മനോഹരം!മൗലിക പ്രതിഭ, എളിമയുടെ നിറകുടം.. പുതു തലമുറയ്ക്ക് ഒരുപാട് പഠിക്കാനുണ്ട് ഇവരിൽ നിന്നൊക്കെ.. പ്രാർഥനയും ആശംസകളും നേരുന്നു.. അങ്ങയുടെയും സഹോദരന്റെ യും സംഗീത യാത്ര അനസ്യൂതം തുടരട്ടെ 🙏🏻
@vijayankrishnankutty5612Ай бұрын
കേൾക്കാതിരുന്നെങ്കിൽ വളരെയേറെ നഷ്ടമായിപ്പോകുമായിരുന്ന ഇന്റർവ്യൂ❤❤❤❤🙏🙏
@sajusajup2842 ай бұрын
ചേട്ടനെ ഇത്ര ആരാധിക്കുന്ന അനിയൻ❤ ചേട്ടൻ്റെ ഭാഗ്യം unsung hero's രജനീഷ് നിങ്ങളുടെ ഇൻ്റർവ്യൂ അസാധ്യ സംഭവം ആണ്❤
@midhunpt53392 ай бұрын
31:10, 37:49. ദാസേട്ടൻ ❤️❤️❤️
@lifelivingandnatureАй бұрын
എന്തൊരു സിമ്പിൾ മനുഷ്യൻ… മനോഹരമായ ഇന്റർവ്യൂ ❤❤❤
@JsadMkАй бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ എത്രമനോഹരമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്
@pc5228hc2 ай бұрын
എത്ര ഭംഗിയായി പാടുന്നു. സംഗീതത്തിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം അസൂയ ഉളവാക്കുന്നതാണ് ❤🎉
@MusicallyAmal2 ай бұрын
09:28 09:40 എല്ലാവരും മനസ്സിലാക്കി ഇരിക്കേണ്ട പോയിൻ്റ്. അത് കൊണ്ടാണ് ദാസേട്ടനും, ചിത്ര ചേച്ചിയും, എംജി ശ്രീകുമാറും ഒക്കെ പിന്നണി ഗാനരംഗത്തിൽ തിളങ്ങിയത്.
@mallu_shortzzz27 күн бұрын
ആരായിരിക്കും ആദ്യം പാടിയ പാട്ടുകാരി
@arun.krishnanVFXАй бұрын
ആദ്യമായിട്ടാണ് രജനീഷിനെ സംസാരിക്കാൻ സമ്മതിക്കാതെ ഒരാൾ അങ്ങോട്ട് ഇടിച്ചു കേറി പാട്ടുകളെക്കുറിച്ചു സംസാരിക്കുന്നത് !! അതെന്തായാലും നന്നായി 😬🤭🤭
എല്ലാ എളിമയുമുള്ള സംഗീത പ്രതിഭ. മയിലായി പറന്നുവാ എന്ന പാട്ട് കേട്ടു കൊണ്ടാണ് ഞാൻ മിക്ക ദിവസവും ഉറങ്ങാറുള്ളത്. ദൈവത്തിൻ്റെ കയ്യൊപ്പ് ചാർത്തി കിട്ടിയ അതുല്യ കലാകാരൻ. അങ്ങേയ്ക്ക് എൻ്റെ കൂപ്പുകൈ.
@nkrk28154 күн бұрын
Super💐
@jijokabraham2 ай бұрын
Salute❤❤ legendery musician ആയിട്ട് പോലും വീണ്ടും പഠിക്കാൻ ഉള്ള മനസ്
@chandlalnp74622 ай бұрын
Best wishes Mr. BERNY, Mr. IGNATIUS & ver very thanks to Mr. REJANEESH for giving us a program with the legend Berny sir. With love❤❤❤
@symnikhil2 ай бұрын
Part 3 കൂടി ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
@routegrey2 ай бұрын
24:41 says a lot about Rajaneesh.. thorough preparation for every interview. Superb!!!
@sal_maan4 күн бұрын
Ath eeth song aan
@UNNIKRISHNANNAIR-he5wd2 ай бұрын
ഒരു പരസ്യവും ഇല്ലാതെ, സംഗീത ദേവത താരാട്ട് പാടിയൂറക്കുകയും, ഉണർത്തുകയും ചെയ്യുന്ന ,ഒരു മഹാ സംഗീത പ്രതിഭാ സഹോദരങ്ങളെ കുറിച്ച്, ഇപ്പോൾ കേട്ടപ്പോൾ, ഞാൻ മൂളി നടന്ന എത്രയോ സുന്ദരഗായനങ്ങളുടെ പിറകിൽ ഈ വ്യക്തികൾ ആണെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യവും അതേപോലെ , അവർക്കൊരു പൂച്ചെണ്ടു നൽകുവാനും മനസ്സ് കൊതിക്കുന്നു .അത് അവർക്ക് ഞാൻ നൽകട്ടെ 💐🙏🪷👏🦜🌹🕊️🌻
@samuelisaac24682 ай бұрын
ദാസേട്ടൻ ❣️
@vipinwanderingworld1988Ай бұрын
ആ ശ്രുതിയും... പാടുന്നതും.... Harmonium... വെച്ചു തന്നെ ആ പാട്ടുകളുടെ ഒറിജിനൽ കേൾക്കാൻ തന്നെ എന്ത് ഭാഗ്യം ആണ്....
@Anu-gy4yjАй бұрын
കൈ വെച്ചത് എല്ലാം ഹിറ്റ് uff അത്ഭുതം തന്നെ 💥❤️
@richdad63322 ай бұрын
രാഗത്തെകുറിച്ച് ഞങ്ങൾക്ക് അധികം അറിയില്ല 😂പക്ഷെ സംഗീതത്തിന്റെ encyclopedia മുഴുവൻ മനസ്സിൽ ഉണ്ട് ❤❤❤
@sureshkumar-th4rt2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മ്യൂസിക് ഡയറക്ടർ ആണ് ബേർണി യും ഈഗ്നെ ഷസ്സ്
@aluk.m527Ай бұрын
ഇദ്ദേഹത്തിൻ്റെ ശബ്ദത്തിൽ എത്രയോ ഗാനങ്ങൾ നമുക്ക് കേൾക്കാമായിരുന്നു എന്നു തേന്നി! എത്രയോ പാട്ടുകൾ താരങ്ങളെക്കൊണ്ട് (അവരുടെ പ്രശസ്ഥി ഒന്ന് കൊണ്ട് മാത്രം) പാടിച്ചത് വരെ സഹിച്ചവരാണ് നമ്മൾ ?
@sbmusics54432 ай бұрын
കാട്ടിലെ കണ്ണൻ,,,,,കുട്ടികളുടെ ഹരം ആയി മാറിയ പാട്ട് അതിന്റെ പിന്നിലും നിങ്ങൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ 🙏🙏🙏🙏പോകുന്നു, എത്ര കാച്ചിങ് ആയ ട്യൂൺ,,,സിങ്ങർ സെലെക്ഷൻ ❤️
@manuoasis182024 күн бұрын
ദസ്സ് സാർ....❤❤❤❤❤
@magicalcanvasvlog2 ай бұрын
കാലം മറന്നുപോയ ചിട്ടകൾ എത്ര സുന്ദരമായി കൈകാര്യം ചെയ്തിരിയ്ക്കുന്നു.
@gopaljimanacaud2 ай бұрын
ഇന്റർവ്യൂ ആയിട്ടു പോലും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം സുവ്യക്തം ...... വിനയപൂർവ്വമായ പെരുമാറ്റം ...... നമിക്കുന്നു സാർ:
@PoothangottilАй бұрын
തേൻമാവിൻ കൊമ്പത്തിലെ കാസറ്റിൽ ആണ് ആദ്യമായി ഈ സഹോദരങ്ങളെ കേൾക്കുന്നത്.
@anuthomas3605Ай бұрын
കണ്ണിമ വെട്ടാതെ കണ്ടിരുന്നു പോയി ഈ ഇന്റർവ്യൂ ❤️❤️മനോഹരം 👌
@sal_maan4 күн бұрын
Feeling the original soul of the song with the harmonium from its creator is just ❤
@a13317Ай бұрын
എം ജി യാണ് " തേൻമാവിൻ കൊമ്പത്തിൽ " സംഗീതം ചെയ്യാൻ ബേണിഇഗ്നേഷ്യ ഷിനെ പ്രിയന് suggest ചെയ്തത് 😍
@ashkarali89234 күн бұрын
Adipoly interview,❤❤❤❤❤
@Spellbond792Ай бұрын
ഇതൊക്കെ ആണ് genuine interview 🙏🏻🙏🏻🔥🔥🔥
@AbrahamMani-sy7lx2 ай бұрын
0:01 Appu kutta thoppi kara yeppo kalyanam this song can only a malayalee who is very fluent in malayalam language can sing. , my respect to this legendary man Berny and Ignatius only increase after i saw this video thankgod for you tube and countless you tubers who bring us this programs
@shippie22 ай бұрын
Greatest take away from this interview is the work ethic and commitment of these legends 🙏
@subhashn48582 ай бұрын
ഉമ്പായിയുടെ കൂടെ ഇദ്ദേഹത്തെ കൊണ്ടോട്ടിയിൽ ഞാൻ കണ്ടിട്ടുണ്ട് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽഗസൽ സന്ധ്യക്ക് വന്നപ്പോൾ . പക്ഷേ അന്നെനിക്ക് സംശയമുണ്ടായിരുന്നു . പിന്നെ ചോദിച്ചു മനസ്സിലാക്കിയതാണ്
@sherenceanup70122 ай бұрын
അന്ന് മഴ പെയ്തത് ഒർമയുണ്ടൊ....
@ramdascm5342 ай бұрын
സഫാരി ചാനലിൽ സർ പറഞ്ഞ എല്ലാ പാട്ടുകളും ഇവടെയും പറഞ്ഞു ♥️❤️
@remyakmkm92605 күн бұрын
Thank you💜
@jamsheer275Ай бұрын
എന്തൊരു രസമാണ് കേട്ടിരിക്കാൻ❤❤❤❤❤🎉🎉🎉🎉🎉
@Vijay-pe4moАй бұрын
ശബ്ദം തന്നെ എന്ത് ഗംഭീരം ❤️❤️❤️❤️❤️❤️
@Kostheppu-u8u2 ай бұрын
രജനീഷ് ഭായ്, Please take enough rest. It’s clear from your face that you are moving towards burnout.
@jaikumaars2 ай бұрын
4:11 what a song!!
@gunaprasad93322 ай бұрын
52.22 what a humble thinking... shows his greatness...🙏🙏
@vnkutty68232 ай бұрын
Plain talk. Clean narration. 🎉🎉🎉
@BC99914 күн бұрын
Maanam thelinjye ninnaal, Thechchi poove, Karuththa penne - All 3 are mish-mash of ILAYARAJA's songs, preludes, interludes, rhythms and BGMs!
@Rightway-el7tz2 ай бұрын
4:11 Yesudas , Madhu mix sound
@pariskerala45942 ай бұрын
എത്ര മനോഹരമായി പാടുന്നു
@aldrinjoseph7413Ай бұрын
നിലവാരമുള്ള അവതാരകൻ, വേറെ ആരെങ്കിലുമായിരുനെങ്കിൽ, സംഗീതത്തിന് ഇത്രയും പ്രാധാന്യം ഉണ്ടാവില്ലായിരുന്നില്ല.
@sebastianpp608725 күн бұрын
മനസ്സിൽ തങ്ങി നിൽക്കുന്ന അഭിമുഖം ❤❤
@sushamamohan4428Ай бұрын
സർ വളരെ അർത്ഥവത്തായ കൂടിക്കാഴ്ച❤
@adarshnairnandanam_music2 ай бұрын
Legends... most of my fav songs were composed by them❤ ...
@rajkn71Ай бұрын
Super interview of such a genius musician
@hariparavoor5662 ай бұрын
തരംഗിണിയുടെ ഓണപ്പാട്ടിനു അടുത്തെത്തുന്ന ഏത് പാട്ടുണ്ട് രഞ്ജിനി cassett ന്?
@baijuantonymanthuruthil24722 ай бұрын
Super singer. Please sing for us.
@wishnuss8362Ай бұрын
Most underrated musicians...BI❤
@dreamloop35222 ай бұрын
14:20 ✨♥️ Berny chettaaa 🫂
@SudhikarnanАй бұрын
പുള്ളിടെ സംസാരം ❤️❤️👌
@ITC_E1KNR2 ай бұрын
ബേണി ചേട്ടന് മധു ബാലകൃഷ്ണൻ്റെ ശബ്ദത്തോട് സാമ്യമുണ്ട്
@anjanagnair6151Ай бұрын
അയ്യേ, മധു ബാലകൃഷ്ണന്റെ ശബ്ദം അരോചകമായി തോന്നാറുണ്ട്
@sreejith_kottarakkara2 ай бұрын
ഇവരുടെ കൂടുതൽ പാട്ടും മധ്യമാവതിയിലാണ്.....
@JCN2572 ай бұрын
We should recreate the song with Berny Sir singing 👍
@കാഴ്ചകളിലൂടെАй бұрын
ഈ അനുഗ്രഹീത പ്രതിഭകൾ പിഴുതെറിഞ്ഞ കളകൾ ഇന്ന് തഴച്ചുവളരാൻ തുടങ്ങിയിരിക്കുന്നു.