കൊല്ലം ജില്ലയിലെ ചവറ കൊട്ടുകാട് എന്ന പ്രദേശത്ത്, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെ, ഏറ്റെടുത്ത് പരിപാലിക്കുന്ന അഗതി മന്ദിരമായ എയ്ഞ്ചൽസ് വാലി സാന്ത്വന ഭവൻ സന്ദർശിക്കുന്നതിന് ഇന്നലെ സമദ് സഖാഫി വന്നപ്പോൾ എടുത്തതാണ് ഈ ഇന്റർവ്യൂ . ഒരിക്കലെങ്കിലും എല്ലാ നല്ല മനസ്സുള്ള മനുഷ്യരെയും ഈ അഗതിമന്ദിരത്തിലെ പ്രിയപ്പെട്ടവരെ കാണാനും സന്തോഷം പങ്കിടാനും ക്ഷണിക്കുകയാണ്. 📞9744433773,7907886440
@naseera-i4z7 күн бұрын
ഞാനും എന്റെ ഹസ്ബന്റും അറിയാതെ ചിരിച്ചുട്ടു ണ്ട് പൊരുത്ത പെട്ടു തരണം
@ansarikakkad71377 күн бұрын
U done the great recovery job on time...❤
@aliyarfathima1876 күн бұрын
Poruthapettu tharanam 🤲🏻🍀
@shamlanask6 күн бұрын
Njanum ente wifum ith kettu chirichittund poruthapattu tharanam usthathe
അവരെക്കൊണ്ട് ട്രോളിയവരൊക്കെ ട്രോൾ കണ്ട് ചിരിച്ചവർ അടക്കം അദ്ദേഹത്തിന്റെ പൊരുത്തം വാങ്ങുക എന്ന നിലക്ക് അദ്ദേഹത്തിന് ഒരു വീട് വെക്കാൻ സഹായിച്ചാൽ നന്നായിരുന്നു ഇതിനോട് യോജിക്കുന്നവർ ലൈക്ക് തരണേ അങ്ങനെ അദ്ദേഹത്തിന്റെ കുടുംബത്തിന് സന്തോഷം വീണ്ടു കിട്ടട്ടെ 🤲🤲 ആ റിയൽസ്ഒക്കെ കണ്ടപ്പോളെഞാൻ ഓർത്തു ആ കുട്ടിയുടെ മനസ്സികാ അവസ്ഥ
@naturalvibe46476 күн бұрын
ഞാനും അറിയാതെ ചിരിച്ചു പോയി ഉസ്താദേ നിങ്ങൾ പൊരുത്തപ്പെട്ട് തരണം... പടച്ചതമ്പുരാൻ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@s....n57254 күн бұрын
Aameen. ഒരു തെറ്റും ചെയ്യാത്ത രണ്ട് പേർ. പാവം 😢അല്ലാഹുവിന്റെ കോടതിയിൽ ഒരുപാട് പ്രതിഫലം ഉണ്ടാകും
@mufeedakappat75627 күн бұрын
ഞാനും എന്റെ കുടുംബവും ഈ പാട്ട് കേട്ട് കുറെ ചിരിച്ചിട്ടുണ്ട് ഞങ്ങൾക്കും പുറത്തു തരണം ഉസ്താദ്
@nikhilanamika82757 күн бұрын
ഇതിൽ ഇത്ര വേദനിക്കാൻ ഒന്നുമില്ല . കരയാൻ വേറെ കാരണം ഇല്ലെങ്കിൽ ഇതു സെലക്ട് ചെയ്യാം എന്നെ ഉള്ളു . അല്ലെങ്കിൽ ഇത് ഹാപ്പി ആയിട്ടു എടുക്കണം . ഐ സ്റ്റാൻഡ് വിത്ത് റുഷ്‌ദ മോൾ സോങ് . അടിപൊളിയായിട്ടുണ്ട്
@fathimalatheef10277 күн бұрын
ഏത് പാട്ട് എന്ത് പാട്ട് ഞാൻ കേട്ടില്ല ഇനി എവിടെപ്പോയി തപ്പണം അത് കേൾക്കാൻ
@HishuHishu-jy7yo6 күн бұрын
Ennodum poruthappadananam
@Cloudy_Mehrish6 күн бұрын
ഞാനും കേട്ടില്ല എന്താ സംഭവിച്ചത്
@AhammedkuttyAhsani6 күн бұрын
പുറത്ത് തരാം അടിയോ ഇടിയോ വേണ്ടത്?
@afsalkannur3617 күн бұрын
ഞാനും കേട്ടപ്പോൾ കുറേ ചിരിച്ചുപോയി ഇപ്പോഴും നാവിൽ വേഗം വരുന്നത് ഈ പാട്ടാണ് എനിക്ക് ഉസ്താദ് പൊരുത്തപ്പെട്ടു തരണം
@Aingelgirl5 күн бұрын
ഞാൻ കേട്ടിട്ടില്ല
@UMARFAROOQUE-wz6gk5 күн бұрын
ഉസ്താദെ ഞാനും പറഞ് ചിരിചിട്ടുണ്ട് പാടിയിട്ടും ഉണ്ട് ,അല്ലാഹുവിന്റെ കോടതിയില്‍ക്ക് വെക്കാതെ നിങളും കുടുംബവും പൊരുതപ്പെട്ടു തരണെ ,,,,,🤲
@noufalpm44565 күн бұрын
Usthade enakkum poruthapettu tharane 😢😢
@saihanworld38614 күн бұрын
നാനും കണ്ട് ചിരിച്ചു ഉസ്താദ് എനിക്ക് പൊരുത്തപ്പെട്ട് തരണം
@noushikkp57866 күн бұрын
ഇത്തരം പാട്ടുകൾ ബുർദ യെ അനുകരിച്ചാവുമ്പോൾ വേധനയുണ്ട് ഉസ്താദെ നല്ല മദ്ഹ് ഗാനങ്ങൾ എത മനോഹരം
@farhanp11006 күн бұрын
എനിക്കും പൊരുത്തപ്പെട്ടു തരണം ഞാനും ith പോലെ ഇത് കണ്ടിട്ട് ചിരിച്ചിട്ടുണ്ട് ഉസ്താദ് എനിക്കും പൊരുത്തപ്പെട്ടു തരണം
@hafilhafimon95517 күн бұрын
ഇതിന് വേണ്ടി wait ചെയ്തത് ഞാൻ മാത്രമാണോ ? ❤❤❤
@mariamvlogs58027 күн бұрын
Nammalum ind
@muhammedshamil90537 күн бұрын
Mnanum
@uareunique4787 күн бұрын
Ayin wait cheyyan celebrity vellam aano
@AaliyaArshad-w2k7 күн бұрын
Njanum und
@shifanaIbrahim-ru6ku7 күн бұрын
Njanum🥹❤️
@jumanathasni2987 күн бұрын
ഞാനും എന്റെ കുടുംബവും പാട്ട് കേട്ട് ചിരിച്ചിട്ടുണ്ട്. ഉസ്താദ് പൊരുത്തപ്പെട്ടു തരണം
@MariyamrashiRashi6 күн бұрын
ഞങ്ങൾക്കും
@afnanoufal34846 күн бұрын
Njangalkkum poruthapett tharane
@ramlathku36106 күн бұрын
ഞാനിത് കേട്ടപ്പോ ആ പെൺകുട്ടിയുടെ മാനസിക അവസ്ഥയെ കുറിച്ച് ഓർത്ത് സങ്കടപ്പെട്ടിട്ടുണ്ട്. ഉസ്താദിനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@amartist48216 күн бұрын
Enikkum
@Shahimexe6 күн бұрын
Njangakkum
@roufchirammal56257 күн бұрын
വളരെ സങ്കടം തോന്നി ഈ സമൂഹം അദ്ദേഹത്തോടും ഭാര്യയോടും ചെയ്ത ക്രൂരത.. അവര്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ 🙏
@MuhammedMp-hw1cc7 күн бұрын
സമദ് ൻറ്റെ കുടുംബംത്തിൽ നിന്ന് തന്നെ യായിരിക്കും പൊതു ജനത്തിന്ന് കിട്ടിയത് കുറ്റം പൊതു ജനത്തിന്ന് 😃
@k.pmajeed20877 күн бұрын
ഞാൻ ഒരിക്കലും ചിരിച്ചിട്ടില്ല. ഇത് വലിയ അബദ്ധം സംഭവിച്ചതാണെന്ന് മനസ്സിലാക്കിയിരുന്നു. സമദ് സഖാഫിയെ സംബന്ധിച്ചും കുടുംബത്തെ സംബന്ധിച്ചും നല്ലത് മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ പൊരുത്തപ്പെടീക്കേണ്ട ആവശ്യവുമില്ല. എന്നാലും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ട് തരണേ..... ഒരു തെറ്റ് സംഭവിച്ചു, തൗബ ചെയ്യുകയും ചെയ്തു, തെറ്റിനെ ന്യായീകരിക്കുന്നുമില്ല. എങ്കിൽ അവർ നല്ലവർ തന്നെയാണ്. നൗഷാദ് ബാഖവി ഈ പാട്ടിനെ എതിർത്തു. എതിർത്ത ശൈലി ശരിയായിട്ടുണ്ടോ, ഇല്ലയോ എന്ന് എനിക്കറിയില്ല. ഏതായാലും ഒരു കാര്യം നൗഷാദ് ബാഖവി ഉസ്താദിന് പറയാമായിരുന്നു. ഈ വിഷയത്തിന്റെ പേരിൽ ആ കുടുംബത്തെ, ആക്ഷേപിക്കുന്നവർ ക്കും പരിഹസിക്കുന്നവക്കും നല്ലൊരു ഉപദേശം നൽകാമായിരുന്നു.
@muhammedsalmanfaris67877 күн бұрын
ചിന്തിക്കാനുള്ള ശേഷിയില്ലാത്ത ഒരു പറ്റം വിഡ്ഢികൾ 😑
@muhammedsalmanfaris67877 күн бұрын
ആമീൻ
@AbdulNasar-j2c7 күн бұрын
Aameen
@adilvv1663 күн бұрын
ഉസ്താദ് സങ്കടപെടേണ്ട അള്ളാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ് 🤲🏻
@mujeebkoodakara88207 күн бұрын
താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ് ഇത് സർവ്വസാധാരണമായ സംഗതിയാണ് പാട്ടുകൾ പാടും അതിൽ കൂട്ടിച്ചേർക്കൽ ഉണ്ടാവാം എന്നാൽ ഒരു സമുദായത്തിന്റെ അംഗീകാരത്തിലുള്ള വേഷവിധാനം അണിഞ്ഞ് ഇങ്ങനെയുള്ള പരിപാടികൾ നടത്തുമ്പോൾ അവർക്കും ഒരു അതിർവരമ്പുകൾ ഉണ്ട് അതിൻറെ ഉള്ളിൽ നിന്ന് വേണം ഇങ്ങനെയുള്ള ആഘോഷം നടത്താൻ കാരണം ഇവർ മറ്റുള്ളവർക്ക് മാതൃകയാവേണ്ട ആളുകളാണ് അവിടെയാണ് ഇതിന് പിഴവ് സംഭവിച്ചത് ജനങ്ങളെ ഇതിൽ കുറ്റം പറയാൻ പറ്റില്ല അതിനുള്ള അബദ്ധങ്ങൾ പറ്റാതെ നോക്കണം താങ്കൾക്ക് (samad)എൻറെ വിവാഹ മംഗളാശംസകൾ
@Damnhood6 күн бұрын
👍🏻
@abdusalam66966 күн бұрын
പരിഹസിക്കുന്നത് ഹറാം ആണ് പാട്ട് പാടിയത് കോമഡി ആയിപ്പോയി ട്ടുണ്ടെങ്കിലും ഹറാം വന്നിട്ടില്ല ഉപദേശം വേണ്ട പരിഹസിച്ചിട്ടുണ്ടെങ്കിൽ മാപു ചോദിക്കുക വീട്ടിൽ ഒരു പരിപാടി നടത്തി നോക്കണം എത്ര ടെൻഷൻ ഉണ്ടെന്ന് അപ്പൊൾ അവിടത്തെ എല്ലാ കാര്യവും ശ്രദ്ധിക്കാൻ പറ്റി എന്ന് വരില്ല എന്നിട്ട് ആ വീട്ടിൽ ഈമാനുള്ള ഒരാളും ഇല്ലെന്ന് പറയുന്നത് എത്ര എത്ര......ആണ്😢
@sajjadroshansajjad91766 күн бұрын
ഉസ്താദേ എനിക്കും പൊരുത്തപ്പെട്ടു തരണം.. ഞാനും ഈ പാട്ട് കേട്ടിട്ട് കുറെ ചിരിച്ചിട്ടുണ്ട്.... സ്റ്റാറ്റസ് പോലും വെച്ച് പോയിട്ടുണ്ട്... പൊരുത്തപ്പെട്ടു തരണം... മാപ്പ് ചോദിക്കുന്നു... ഉസ്താതിന്റെ ഭാര്യോടും പ്രേത്യേകം പൊരുത്തം ചോദിക്കുന്നു...😢
ഉസ്താദേ ഞങ്ങൾക്ക് പൊറുക്കണം😢'സത്യം അറിയിച്ചതിൽ നന്ദി
@safeenasadak84177 күн бұрын
ഞങ്ങളും ആ പാട്ട് കേട്ടു ചിരിച്ചു പോയി ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും പൊരുത്തപെട്ട് തരണം ഉസ്താദിന്റെ ദുആയിൽ എപ്പോഴും ഞങ്ങളേയും ഉൾപെടുത്തുക
@hishamahammmedkm19367 күн бұрын
Enikum
@anseerashamseer237 күн бұрын
Enikum
@afeefasalam61357 күн бұрын
Enikum
@rasheedrasheed79637 күн бұрын
ഞാനും
@aadilahmedm.b55897 күн бұрын
Enikum
@Gfjifgohfdfuovlogs5 күн бұрын
ഉസ്താദ്ദേ പാട്ട് കേട്ട് ചിരിച്ചിച്ചിട്ടുണ്ട് രണ്ടാളും പടച്ചവനെ ഓർത്തു പൊരുത്തപെട്ത്തരണം
@zakmalayil44327 күн бұрын
ഉസ്താദ് പൊരുത്തപ്പെട്ടു തരണം അറിവില്ലായ്മ കൊണ്ട് പലതും ചിന്തിച്ചിട്ടുണ്ട് എനിക്കും എന്റെ കുടുംബത്തിനും ഫ്രണ്ട്സിനും പൊരുത്തപ്പെട്ടു തരുമെന്ന വിശ്വസത്തോടെ 🤲🏻
@Ameen-s9l6 күн бұрын
എനിക്കും പൊരുത്ത പെട്ടു തരണം 😢😢😢
@colours3276 күн бұрын
Enikum ente kudumbathinum porutham tharanam
@Shafana_vp6 күн бұрын
Njagalkkum poruthapett tharanam
@MuhammedPk-i3d6 күн бұрын
Entha chinthichas.
@FathimaPP-f8e3 күн бұрын
Nanghalkkum poruthappett tharanam
@AbdulMajeedh-tn9js7 күн бұрын
റുശ്ദ മോൾ എന്നാ വാക്ക് അല്ല പ്രശ്നം കാണാത്ത കാഴ്ചകൾ സമദ് കാണിച്ചു കൊടുക്കും അതിനു പല അർത്ഥങ്ങൾ ഉണ്ടാകും പക്ഷേ പൊതു സമൂഹം പെട്ടന്ന് ചിന്തിച്ചത് പാടുന്നവരുടെ ആ വരിയിൽ ഉള്ള ചിരി തെറ്റിദ്ധാരണ വന്നു അത്രേ ഒള്ളൂ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല സമദ് ഉസ്താദ്നും സഹദർമിണിക്കും ദാമ്പത്യ പൊരുത്തമുള്ള ഖൈറായ ഉള്ളതിൽ തൃപ്തിപ്പെട്ടു മനസ്സറിഞ്ഞു മനസ്സമാധാനത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 💕💕💕
@Jubariyabizameer7 күн бұрын
ആമീൻ
@Salamtk-m3i7 күн бұрын
സമദിന്റെ മൂന്നാമത്തെ ഭാര്യയാണ് റുസ്ഥാ അപ്പോൾ കാണാ കാഴ്ചകളൊക്കെ ഉണ്ടാവും.ഉസ്തു ഇത് തന്നെ പണി.. 💋💋💋💋
@പ്രണയം..-h9z7 күн бұрын
ഞാൻ ചിന്തിച്ചില്ലല്ലോ എന്നിട്ട്..
@mahamood_pp7 күн бұрын
@@Salamtk-m3i താങ്കളായിരുന്നോ ബ്രോക്കർ
@Dhilna117 күн бұрын
കാണാത്ത കാഴ്ച എന്ന് വെച്ചാൽ ഒരുപാട് യാത്ര അതാണ് അവർ ഉദേശിച്ചത്
@bangaloremalayali25897 күн бұрын
ഞാനും എന്റെ കുടുംബവും ഈ പാട്ടുകേട്ട് ചിരിച്ചിട്ടുണ്ട്.. ഞങ്ങൾക്ക് പൊരുത്തപ്പെട്ടു തരണേ ഉസ്താദേ....
@ziyadmuhammed83873 күн бұрын
ഉസ്താദ് പൊരുത്തപ്പെട്ടു തരണം....ഒരു മനുഷ്യൻ എന്ന നിലക്ക് ആ വീഡിയോ കണ്ടപ്പോൾ ചിരിച്ചുട്ടുണ്ട്.... അതേ പോലെ പിന്നീട് ഇങ്ങളെ അവസ്ഥ അലോയ്ച്ചു സങ്കടവും തോന്നിയിട്ടുണ്ട്.... പൊരുത്തം ചോയ്ക്കുന്നു... അള്ളാഹ് ഇങ്ങളെ രണ്ടു പേരുടെയും ജീവിതത്തിൽ ബർകത് ചെയ്യട്ടെ... ആമീൻ 😰🤲🏻
@NishaFaisal-s8e7 күн бұрын
ഉസ്താദിനും ഭാര്യക്കും സമാധാനം നൽകണേ റബ്ബേ
@SaleenaSaleena-ii9mj7 күн бұрын
ആമീൻ
@alavikaruthedath2967 күн бұрын
Ameen
@SahlaSuhail-z9l7 күн бұрын
آمِيـــــــنْ .....🤲🏻
@afeefabanu77747 күн бұрын
Aaaameeen
@mohdnazal13647 күн бұрын
Aameen
@manafmanaf38767 күн бұрын
ഉസ്താദേ ഞാൻ അറിയാതെ വീഡിയോ കണ്ടു പോയി പൊരുത്തപ്പെട്ടു തരണം ഉസ്താദേ
@mohamedshareef33617 күн бұрын
സഹോദരാ ഇത് ഈ ആർഭാഡകല്ല്യാണം അനുഗരിച്ചവരെ തെറ്റാണ് ഇതൊക്കെ ഇവർക്ക് ഒഴിവാക്കാമായിരുന്നല്ലോ പ്രശ്നമായപ്പോൾ ആണോ ഈ മുതലകരച്ചിൽ
എനിക്ക് ചിരി വന്നിട്ടില്ല 🥺🥺 ആ മോളെ അവസ്ഥ ആലോചിച്ചു പാടിയവരോടും, എഴുതിയവരോടും പുച്ഛം തോന്നിയിട്ടുണ്ട് 😢😢
@mohammedamalrasal20936 күн бұрын
എനിക്കും സെയിം അവസ്ഥ തന്നെയാ ആയിരുന്നു
@nowshadmohammed22255 күн бұрын
ഒരുതവണ ഞാനും ഷെയർ ചെയ്തു. ഉസ്താദ് പൊരുത്തപ്പെട്ടു തരണേ.
@shabnajaisal23207 күн бұрын
പൊറുക്കണേ റബ്ബേ... ഞാനും റീൽസ് കണ്ടിട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. മാപ്പാക്കണം സഹോദരാ 🙏
@SinanRDC6 күн бұрын
ഞാനും വീട്ടുകാരും ഈ പാട്ടു കേട്ട് ഒരുപാട് ചിരിച്ചു ഉസ്താദെ😢😢 അപ്പഴും ഞാൻ ഓർത്തത് ഇവർ എത്ര വിഷമിച്ച് കാണും എന്നാണ്. ഉസ്താദെ ഞങ്ങൾക്ക് പൊരുത്തപ്പെട്ട് തരണം
@ImthiyasImran7 күн бұрын
അവരുട ദാമ്പത്യ ജീവിതം പടച്ചവൻ സന്തോഷത്തിലും റാഹത്തിലും ആകട്ടെ ആമീൻ ഞങ്ങളും കണ്ട് ചിരിച്ചു പോയി എല്ലാം പൊറുത്തപെട്ട് തരണം ഇന്ഷാ അല്ലാഹ്
@soudhahamsa80434 күн бұрын
ഞാനും ചിരിച്ചു ഉസ്താദേ പെറ്ത്ത് തരണേ🤲🤲🤲
@RasheedPk-uf2sn7 күн бұрын
എനിക്കും പൊറുത്തു തരണം ഉസ്താദ് ഞാനും ഒരുപാട് ചിരിച്ചിട്ടുണ്ട് . റബ്ബ് കബൂലാക്കട്ടെ .
@AsmaK-iv6oi7 күн бұрын
എനിക്കും
@AlbarakaPerumanna7 күн бұрын
എന്തിനാണ് ബന്ധപ്പെടേണ്ടത്😂
@sulaikhabava91603 күн бұрын
എനിക്കും
@n.t.mmunshad67657 күн бұрын
ഞാനും പാട്ട് കേട്ടിട്ടുണ്ട് ആസ്വദിച്ചിട്ടുണ്ട് പൊറുത്ത് തരണേ.....🤲റബ്ബ് എല്ലാം റാഹത്തിലാക്കട്ടെ
@sadiqkp4407 күн бұрын
Enikkum
@shiflasamveelworld70977 күн бұрын
Enikkum
@diludiyan8737 күн бұрын
Enikkum
@subinas94317 күн бұрын
Enikum
@nihalmunawar33557 күн бұрын
Enikkum
@Madeenashort7865 күн бұрын
ഉസ്താദ്.. ഉസ്താദ് നെ ട്രോളുന്നത് കേട്ടു ഞാനും ചിരിച്ചുപോയി ഈ പരിപാടി കണ്ടപ്പോ ആണ് എനിക്ക് സത്യവസ്തമനസ്സിൽ ആയത്. അതുകൊണ്ട് എനിക്കും കുടുംബത്തിനും പൊറുത്തു തരണം 🤲🏼 അല്ലാഹ് പൊറുത്തു തരട്ടെ 🤲🏼آمين يارب العالمين ببركت رسول الله صلى الله عليه وسلم🤲🏻
@mimmuz7 күн бұрын
തെറ്റ് പറ്റാത്ത മനുഷ്യരില്ല... അള്ളാഹു പൊറുത്തു തരട്ടെ ആമീൻ... ആര് എന്ത് പറഞ്ഞാലും മൈൻഡ് ആക്കണ്ട... ഉസ്താദിനും വൈഫിനും നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാവട്ടെ.... 🤲🤲🤲
@SulfathMoosakuttiy6 күн бұрын
ആമീൻ🤲🤲🤲
@nena79605 күн бұрын
Ameen
@IzzaFathima-i5b7 күн бұрын
അല്ലാഹുവേ അറിവില്ലായ്മ കൊണ്ട് ഞങ്ങളും ചോദിച്ചിട്ടുണ്ട്.. ഉസ്താദ് കുടുംബവും ഞങ്ങൾക്ക് പൊറുത്തു തരണം 🤲
@Shahulhameed.17 күн бұрын
പൊറുത്തു തരേണ്ടത് അള്ളാഹു ആണ് ഉസ്താദ് അല്ല.. പൊരുത്തപെട്ട് തരണം എന്ന് പറയൂ.. 😊
@gemfinder32107 күн бұрын
കാലം കഴിയുമ്പോൾ നിങ്ങൾക്ക് രണ്ട് പേർക്കും ഇത് വലിയ സന്തോഷം നൽകും.വലിയ കാര്യം ആക്കേണ്ട അല്ലാഹു ഖൈർ നൽകട്ടെ
@SareenaaboobackerKokkaden6 күн бұрын
Aameen
@AyshaHannath-z6h6 күн бұрын
Aameen. അതന്നെ കളിയാക്കുന്നവർ കളിയാക്കിക്കോട്ടെ അള്ളാഹു കൂടെ ഉണ്ട് 🙂
@noorudheenthanivalappil84146 күн бұрын
👍👍👍👍
@raeesahmed91206 күн бұрын
👌🏻
@NaseerKatalur5 күн бұрын
ഉസ്താദ് പൊരുത്തപ്പെട്ട് തരണം കണ്ട് ചിരിച്ചിട്ടുണ്ട് രണ്ട് പേർക്കും അള്ളാഹ ഹാഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
@FousiyaFousi-xi8fx7 күн бұрын
ഉസ്താദ് വിശേഷമിക്കണ്ട എല്ലാം നേർവഴി യിലാ കട്ടെ 🤲
@KoulathMP-ur4oo7 күн бұрын
Aameen
@rinshadrinu27977 күн бұрын
ഞാനും ആ പാട്ട് കേട്ടിരുന്നു ഞാനും ഒരുപാട് ചിരിച്ചു പോയി ഒരുപാട് കുറ്റപ്പെടുത്തി പൊരുത്തപ്പെട്ട് തരണം ഉസ്താദ് ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും വിഷമം നേരിട്ടതിൽ ഞാനൊരു കാരണക്കാരനാണ് ഞാനും ഷെയർ ചെയ്തിട്ടുണ്ട് ഉസ്താദേ മാപ്പാക്ക് ദുഹായിൽ നമ്മളെ ഉൾപ്പെടുത്തണം
@abobakerfouziya70777 күн бұрын
Onnum ariyatheeee aa Penn kuty ne vedhanipichillee... Athine oke nigall k nth maruvadi ya parayan ullath... Nthegilum onnum kanumbolthek chadikeri oronum parayumbo alijikkanam.. oru vakk konde pollum areyum vedhanipikkan padillaaa...
@muhammadsabith92627 күн бұрын
Njnm ട്രോൾ കണ്ടിട്ട് ഒരുപാട് ചിരി ച്ചിട്ടുണ്ട്... 😢😢.. പറഞ്ഞിട്ടും ഉണ്ട്.. 😢.. പൊറുത്തു തരണം ഉസ്താദ്.......😢😢😢
@manafmaliyekkal76197 күн бұрын
. എന്റെ മക്കളാണ് എന്നോട് ഇതിനെ പറ്റി പറഞ്ഞു. വിഡിയോ കാണിച്ചു തന്നത്. എല്ലാവരും ഉസ്താദ് മാര് പാടിയ പാട്ട് ഈ തരത്തിലുള്ള തായത്കൊണ്ടാണ് പറയുന്നത്. അറിവിനും വേഷത്തിനും യോജിച്ചതായിരുന്നില്ല എന്നത് കൊണ്ടാണ്.എനിക്ക് ചിരിയൊന്നും വന്നില്ല സങ്കടമാണ് തോന്നിയത്. പിന്നെ ബാഖവി ഉസ്താദ് പറയുന്ന ത് കേട്ടപ്പോൾ ഞാൻ കരുതി വീട്ടുകാർ വല്ല തിരക്കിലും ആയിരിക്കും. പാട്ട് പാടിയവരുടേതാണല്ലോ തെറ്റ്. പിന്നെ ന്തിനാ വീട്ടുകാരെ പറയുന്നത് എന്ന്. ട്രോൾ വീഡിയോ കണ്ടു മക്കൾ ചിരിച്ചിരുന്നു. അവരോടും ഞാൻ അങ്ങനെ യുള്ള മറ്റുള്ളവരെ പരിഹസിക്കുന്നതോന്നും കാണരുത് എന്ന് പറഞ്ഞു. അല്ലാഹു പാടിയവർക്കും കളിയാക്കി ചിരിച്ചവർക്കും എല്ലാം പൊറുത്ത് തരട്ടെ. ആമീൻ.. ഈ വിഷമങ്ങൾക്ക് പിന്നിൽ അല്ലാഹു ഒരു സന്തോഷം കണക്കാക്കിയിട്ടുണ്ടാകും. ഇൻശാ അല്ലാഹ്. നല്ലൊരു ജീവിതം റബ്ബ് നൽകട്ടെ. ആമീൻ..
@sidheeqpms83085 күн бұрын
ആഘോഷിക്കാത്ത ഞാൻ ഏറെ സങ്കടപ്പെട്ടു ഉസ്താദിനും ഭാര്യക്കും ജീവിതത്തിൽ അള്ളാഹു ബറകത് നൽകട്ടെ
@MohammedSinan-p9o7 күн бұрын
ഉസ്താദ് ഞൻ ആപ്പാട്ട് കേട്ടപ്പോൾ ചിരിച്ചോ എന്നൊന്നും അറിയില്ല ഉണ്ടങ്കിൽ പൊരുത്ത പെടണം പക്ഷേ മനസ്സിലും നാവിലും ആ വരികൾ ഇങ്ങിനെ വരുമായിരുന്നു അപ്പോൾ ഓർമ വരുമ്പോൾ ഇസ്തിഹ്ഫർ ചൊല്ലും നൗഷാദ് വാഖിഅവിയുട പാട്ട്കേട്ടപ്പോൾ എന്റെ മോൾക്ക് വല്ലാതെ സങ്കടവുംകോബവും വന്നു എന്തിന് ഉസ്താദ് ഇങ്ങിനെ കളിയാക്കുന്നു എന്ന് പറഞ്ഞു ബാഖവിടെ വയൽ ഒരു പാട് ഇഷ്ട്ടമുള്ള വരാ ഞങൾ പക്ഷേ ഇത് കേട്ടപ്പോൾ എനിക്കും മോൾക്കും വളരെ സങ്കടം വന്നു ഉസ്താദ് ഭരെയും അനുഭവിച്ച സങ്കടത്തിന്റെ പുറകിൽ അള്ളാഹു എന്തോ ഒരു ഹൈർ വെച്ചിട്ട് ഉണ്ട് ഇൻഷാ അല്ലാഹ് എത്രയും പെട്ടന്ന് ആഹൈർ അള്ളാഹു നൽകട്ടെ നിങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞു നിൽക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@RiyanrahnasRiyanrahnas7 күн бұрын
ആമീൻ
@Anshu-kf2tr7 күн бұрын
നൗഷാദ് ബഖവി മാപ് parayanam
@MohammedSinan-p9o7 күн бұрын
നൗഷാദ് ബാഖവി മാപ്പ് പറഞ്ഞു
@nuhmanmalappuram80777 күн бұрын
ആമീൻ
@HassanKoya-gm3qw7 күн бұрын
Sathyam😢😢njaanum
@FarookValiyat-nk9fi6 күн бұрын
എനിക്കും എന്റെ കുടുംബത്തിനും ഉസ്താദേ പൊറുത്തു തരണേ 🤲🏻
@muhammedsabith49156 күн бұрын
Enikkum😢
@shifnasuneer54206 күн бұрын
Enikkum
@rifnamekkamannil14885 күн бұрын
Enikkum
@irshadmanu86317 күн бұрын
ഉസ്താദേ ഞാനും കണ്ട് ചിരിച്ചിരുന്നു എനിക്കും എനിക്കും പൊരുത്തം പെട്ടു തരണം😭😭😭🤲
@AliKashifì6 күн бұрын
ഉസ്താദ് എല്ലാവർക്കും പൊരുത്തപ്പെട്ടു കൊടുക്കണം ഇപ്പോൾ ഒരു വിഷമം. ഉണ്ടായത് ഇനി അങ്ങോട്ട് ഉള്ള ജീവിതത്തിൽ നല്ലതിനാണ് ഇൻശാ അല്ലാഹ് അല്ലാഹുത്താല എല്ലാ ഹൈറാത്തുകളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@noushikkp57866 күн бұрын
ഉസ്താദെ ബുർദ എന്ന മഹാകാവ്യത്തെ കളിയിക്കുന്ന രീതിയിലാണ് ഇന്നത്തെ പല പാട്ടുകളും തൊപ്പിയും തലപ്പാവും വെച്ച് പാടി യുള്ള കാട്ടിക്കുട്ടുകൾക്ക് നിങ്ങൾ കൂട്ടു നിൽക്കരുത് ഉസ്താദിന് നന്മവരട്ടെ❤
@MinhaKk-rl3se6 күн бұрын
ഞാനും ഈ പാട്ട് കേട്ട് ചിരിച്ചിട്ടുണ്ട് ഉസ്താതേ, എനിക്കും പൊരുത്തപ്പെട്ടു തെരണം
@mashijabir34566 күн бұрын
Enikum
@jennak58457 күн бұрын
ഉസ്താദേ ഞങ്ങൾക്കെല്ലാർക്കും പൊരുത്തപ്പെട്ടു തരണേ 😢 ഇതിനുപകരമായിട്ട് അള്ളാഹു ഒരുപാട് ഹൈർ നൽകി അനുഗ്രഹിക്കട്ടെ 🥰
@ശ്ര6 күн бұрын
ആമീൻ
@SulfathMoosakuttiy6 күн бұрын
ആമീൻ
@Hanusvlog6 күн бұрын
Aameen
@rasheedrasheedp43176 күн бұрын
Athe
@AnasFaizy-f2e6 күн бұрын
Aameen
@sabithpc52585 күн бұрын
ഉസ്താദ് പാട്ട് കേട്ട് ഞാനും ചിരിച്ചിട്ടുണ്ട് പൊരുത്തപ്പെട്ട് തരണം നൗഷാദ് ബാഖവിയുടെ പ്രസംഗത്തിൽ തന്നെയാണ് ഞാൻ കേട്ടത്
@Hodophile_Muthalib7 күн бұрын
🥺🥺🥺🥺 സമദ് സഖാഫിയോട് ബഹുമാനവും സ്നേഹവും കൂടുകയാണ് ചെയ്തത്. അല്ലാഹു കുടുംബത്തിന് ബറകത്തും സമാധാനവും സന്തോഷവും നൽകട്ടെ... ആമീൻ
@MisiSwali7 күн бұрын
آمين 🤲🏼
@Hanusvlog6 күн бұрын
Aameen
@asharani49046 күн бұрын
Aameen🤲🏻
@sajeenanoushad59656 күн бұрын
امىن 🤲🏿
@cartoonworld44706 күн бұрын
ഉസ്താദ് പേടിക്കണ്ട.. ഈ സമയവും കടന്നുപോകും... അല്ലാഹു കാക്കട്ടെ രണ്ട് പെരിം..❤
@MMWORLD-gp4xi5 күн бұрын
ഉസ്താദ് ഞങ്ങൾക്കും പൊരുത്തപ്പെട്ടു തരണം കേട്ടപ്പോൾ ചിരിച്ചുപോയെങ്കിലും മനസ്സിൽ വിഷമമുണ്ടായിരുന്നു ഒരാൾക്ക് പറ്റിയ ചെറിയ അബദ്ദത്തിൽ എത്ര പേര് ഇരയായി എന്നതിൽ ആർക്കും എപ്പോൾ വേണമെങ്കിലും അബദ്ദങ്ങൾ വന്നു പോയേക്കാം അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടേ..😟 🤲🏻
@RESPECT_ME4277 күн бұрын
എനിക്ക് റീൽസ് കണ്ടപ്പോൾ സങ്കടമാണ് വന്നത് അള്ളാഹു (സു )സമാധാനം തരട്ടെ Ameen
@mishalpulikkal61287 күн бұрын
എനിക്കും ചിരി വന്നില്ല.. Aa മോളെ ആലോചിച്ചു സങ്കടം ആണ് വന്നത് ഇവർ രണ്ട് പേരും നിരപരതികൾ ആണ്.. Aa പാടിയ ഉസ്താദ് നല്ല മനഃപൂർവം കളിയാക്കി paadiyathhakilla.. എന്ന് എനിക്ക് തോന്നിയത്
@Kunjattavibes7867 күн бұрын
Sathyam
@muhammedaslam16406 күн бұрын
എനിക്കും
@classfood44256 күн бұрын
എനിക്കും പൊരുത്തപ്പെട്ടു തരണം ഉസ്താദേ അള്ളാഹു നല്ലൊരു ദാമ്പത്യ ജീവിതം നിങ്ങൾക് തരുമാറാവട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@shakiraliparappilmaliyekka84216 күн бұрын
ഞാനും പാട്ട് കേട്ടു കുറെ ചിരിച്ചുടുണ്ട് ഉസ്താദ് പൊരുത്തപ്പെട്ടുതരണം 😢അല്ലാഹ് നിങ്ങൾക് രണ്ടാൾക്കും സമാധാനമായി ജീവിക്കാൻ റഹ്മത്തും ബർകതും ചൊരിയട്ടെ ആമീൻ.....😢😢
പൊരുത്തപ്പെട്ടു തരണം ഉസ്താദേ ഞാനും കുടുംബവും കുറെ ചിരിച് പോയിട്ടുണ്ട്
@sadiqueanvary60777 күн бұрын
റുഷ്ദമോൾ എന്ന് ഗായകൻ കുറച്ചു തവണ ആവർത്തിച്ചു. അതൊക്കെ പാട്ടിൽ സാധാരണം. പിന്നെ കാണാത്ത കാഴ്ചകൾ എന്നത്. കല്യാണം കഴിഞ്ഞാൽ ടൂർ പോകൽ ഇപ്പോൾ പതിവാണ്. പല നാടുകളും കാഴ്ചകളും പല കുട്ടികളും കാണാറുള്ളത് അപ്പോഴാണ്. ഇത്രയൊക്കെ യേ അതിന് അർഥം നൽകേണ്ടതുള്ളൂ. സോഷ്യൽ മീഡിയ കൊണ്ട് അന്നം കണ്ടെത്തുന്ന ചിലർ അതങ്ങോട്ട് കത്തിച്ചു. അത്രയേയുള്ളൂ. ബുർദ സദസ്സിൽ ഇതൊക്കെ ഒഴിവാക്കലാണ് നല്ലത് എന്നത് വേറെ കാര്യo. ഏതായാലും സഖാഫിയോടും ഭാര്യയോടും പറയാനുള്ളത്: കഥയില്ലാത്തവർ ഉണ്ടാക്കുന്ന കോലാഹലങ്ങൾ അവഗണിക്കൂ .ആക്ഷേപിക്കുന്നവർ വേറെ വല്ലതും കിട്ടുന്നതു വരെ അതു തുടരട്ടെ. നിങ്ങൾക്ക് സന്തുഷ്ട ദാമ്പത്യം അല്ലാഹു പ്രദാനം ചെയ്യട്ടെ. ആശംസകൾ .
@naseerashaukath68147 күн бұрын
Athu thanne
@mohamedshareef33617 күн бұрын
പേരോട് സഖാഫിയും ഇതൊക്കെ വിമർശിച്ചത് അന്നം കണ്ടെത്താനാകുമല്ലേ.. തെറ്റ് തെറ്റെന്ന് സമ്മതിക്കുക പടച്ചവനോട് പൊറുക്കൽ തേടുകയിതാണ് വിശ്വാസിയുടെ നന്മയുള്ള മനസ് ഈ തോന്നിവാസ ചിന്ത പാട്ടൊക്കെ ലൈവിലിട്ടു കാട്ടി ഈ സംഭവം വിമർശിക്കപെടാനിടവന്നതല്ലേ.. ഗതികേടുള്ളവരും ആഡംബരം ആരുടെയൊക്കെ ഔദാര്യം പറ്റി ചെയുവേണോ ഒരുവിവാഹം ഇത് സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ്.ഈ പണ്ഡിത വേശധാരികൾ ചെയ്ത തെറ്റിന് ആരേയാ താങ്കൾ പഴിക്കുന്നത് താങ്കളെ പോലത്തവരാണ് തിന്മ പ്രചോദിതർ
ഞാനും ഒരുപാട് ചിരിച്ചു പോയി. എന്നോട് പൊറുക്കണം ഉസ്താദേ 🥹
@zebasvision77775 күн бұрын
പൊരുത്തപ്പെട്ടു തരണേ ഉസ്താദേ 😢
@playvibes66307 күн бұрын
ട്രോളി ട്രോളി ഉസ്താദിന്റെ ഫാനായി ഞാൻ പൊരുത്തപ്പെടണം ഉസ്താദേ 😘😘🥺
@iringallurmuhammedsaqaufi11057 күн бұрын
എല്ലാറ്റിലും ഒരു മിതത്വവും ജാഗ്രതയും നല്ലതാണ്.
@jaleel786-786 күн бұрын
👍👍👍
@usmanduhachayyanam.usthadt70606 күн бұрын
ഉസ്താദ് ഞാനും എന്റെ ഹസ്ബന്റും ചിരിച്ചു പോയിട്ടുട് ഉസ്താദ് പൊരുത്തപ്പെട്ടുതരണം
@mohammedshafeeq97445 күн бұрын
Same
@ShahanaAfsal-m7p4 күн бұрын
ഉസ്താതെ എനിക്കും പൊരുത്തപ്പെട്ടുതരണേ 😢😢😢
@sulaimanmp68457 күн бұрын
വിവാഹത്തിന്റെ പേരിൽ എന്തല്ലാം തോന്നിവാസങ്ങളാണ് ഓരോ നാട്കളിലും നടന്നുകൊണ്ടിരിക്കുന്നത്. ആ നിലക്ക് ഇതൊക്കെ ഒരു വിഷയമാക്കേണ്ടതില്ല.
@k.pmajeed20877 күн бұрын
ഞാൻ ഒരിക്കലും ചിരിച്ചിട്ടില്ല. ഇത് വലിയ അബദ്ധം സംഭവിച്ചതാണെന്ന് മനസ്സിലാക്കിയിരുന്നു. സമദ് സഖാഫിയെ സംബന്ധിച്ചും കുടുംബത്തെ സംബന്ധിച്ചും നല്ലത് മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ പൊരുത്തപ്പെടീക്കേണ്ട ആവശ്യവുമില്ല. എന്നാലും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ട് തരണേ..... ഒരു തെറ്റ് സംഭവിച്ചു, തൗബ ചെയ്യുകയും ചെയ്തു, തെറ്റിനെ ന്യായീകരിക്കുന്നുമില്ല. എങ്കിൽ അവർ നല്ലവർ തന്നെയാണ്. നൗഷാദ് ബാഖവി ഈ പാട്ടിനെ എതിർത്തു. എതിർത്ത ശൈലി ശരിയായിട്ടുണ്ടോ, ഇല്ലയോ എന്ന് എനിക്കറിയില്ല. ഏതായാലും ഒരു കാര്യം നൗഷാദ് ബാഖവി ഉസ്താദിന് പറയാമായിരുന്നു. ഈ വിഷയത്തിന്റെ പേരിൽ ആ കുടുംബത്തെ, ആക്ഷേപിക്കുന്നവർ ക്കും പരിഹസിക്കുന്നവക്കും നല്ലൊരു ഉപദേശം നൽകാമായിരുന്നു.
@mubeeeii7 күн бұрын
athe
@user-zn1bc9xv7p7 күн бұрын
ഞാനും ചിരിച്ചിട്ടുണ്ട്. പൊരുത്തപ്പെടണം
@ashiquetk69997 күн бұрын
ഞാനും
@sumisvlog22557 күн бұрын
Njanum
@Shameen-f8z7 күн бұрын
ഞ്ഞാനും
@RaheemaNoor-z8x7 күн бұрын
Njanum
@binthaboobacker7 күн бұрын
Njanum Poruthappett tharanam
@sumayya96807 күн бұрын
ഞാനും കേൾക്കാൻ ഇടയായിട്ടുണ്ട് ഉസ്താതും കുടുമ്പവും എനിക്കും പൊരുത്തപ്പെടണം
ഞാനും ഒരുപാട് ചിരിച്ചിട്ടുണ്ട്. ..മനസ്സറിഞ്ഞു ഉസ്താദ് പൊരുത്തപ്പെട്ടുതരണം 🙏🙏🥹🥹
@shameershabi19407 күн бұрын
ഞാനും ഒരുപാട് ചിരിച്ചിട്ടുണ്ട് പൊരുത്തപ്പെട്ടു തരണം ഉസ്താദേ
@sirajudheenm.p58646 күн бұрын
ഇന്റർവ്യൂ കണ്ടപ്പോൾ സങ്കടം. വന്നു.പാട്ടു ഒരുപാട് കേട്ടു ചിരിച്ചു. മാപ്പാക്കണം പൊരുത്തപ്പെട്ടു തരണം ❤️
@kamilriyasvp17447 күн бұрын
ഞാൻ ഈ വീഡിയോ ഫുള്ളും കണ്ടിട്ടില്ല എങ്കിലും ഉസ്താദ് പൊരുത്ത പെട്ടുത്തരണേ 🤲🤲🤲
@Teatalks0077 күн бұрын
😂
@ANEESKP-z1b7 күн бұрын
വല്ലാത്ത ടെൻഷൻ വന്നു😢😢ഞാൻ Ek സമതക്കാരാണ്...ഈ ഉസ്താദിന്റെ ടെൻഷൻ ഞാനും പങ്കു ചേരുന്നു😢😢😢😢
@MUZAINAPK7 күн бұрын
എന്ത് ek എന്ത് ap... എല്ലാരും മനുഷ്യരല്ലേ ബ്രോ 😢
@MaariyaKozhikkal7 күн бұрын
ഞാൻ എപിഎ ഇ കെ അല്ല ഞാൻ സുന്നി ഉപ്പും ചാക്കിന്റെ മേലെ പഞ്ചസാര എന്ന് എഴുതിയാൽ പഞ്ചസാര ആകില്ലല്ലോ എ പി, കെ വിട്ട് യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചിടുക ഇത് കണ്ടു ചിരിക്കുമ്പോഴും ഉള്ളിൽ വിഷമം തോന്നിയിട്ടുണ്ട് എന്തായാലും എനിക്കും എല്ലാവർക്കും എല്ലാവർക്കും മാപ്പാക്കുക അതാണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മാതൃക മനുഷ്യരാണ് ആരെടുത്തായാലും പോരായ്മകൾ ഉണ്ടാവും, തെറ്റുകൾ തിരുത്തുക, സ്ത്രീകൾ ഔരത്ത് എന്നതുപോലെ,സ്ത്രീയുടെ പേരുകളും ഔറത്താണ് ഖുർആനിൽ മറിയം ബീവിയുടെ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ സ്ത്രീയുടെ പേരുകൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാതിരിക്കുക , പ്രത്യേകിച്ചും ഉലമാക്കൾ കല്യാണത്തിനും കച്ചവടത്തിലും ഇബാദത്തിലും ദാവത്തിലും ആദത്തിലും പൂർണ്ണമായും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തിനെ പിൻപറ്റുക ഏറ്റവും നല്ല കല്യാണം നല്ല നിക്കാഹ് ഏറ്റവും ചെലവ് കുറഞ്ഞ നിക്കാഹ് ആണ് നബി സല്ലല്ലാഹു സല്ലമ്മയുടെ മദ്ഹ് പറയൽ വളരെ നല്ല കാര്യമാണ് പക്ഷേ ചില മദ്ഹ് പറച്ചിൽ ഓവർ ആയതിന്റെ പേരിൽ അല്ലാഹു കോപിക്കുകയും ജനങ്ങൾ ദീനിൽ നിന്നും അകലുകയും ചെയ്യുന്നത് നിങ്ങൾ ഓർത്തു നല്ലതാണ് നിങ്ങളുടെ കല്യാണം മദ്ഹബ് പറയുന്നത് വളരെ നല്ലതാണ് എന്നാൽ അത് ഓവർ ആയതിന്റെ പേരിൽ നമ്മൾ എത്ര വിഷമിക്കുന്നുണ്ട് അതുകൊണ്ട് ജീവിതം സുന്നിയായി ജീവിക്കുക സുന്നി എന്നാൽ സുന്നത്ത് എടുക്കലാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഏറ്റവും വലിയ സുന്നത്ത് ജനങ്ങളെ അല്ലാഹുവുമായി അടുപ്പിക്കലാണ്
@NaseemaNasi-rl3sy7 күн бұрын
ഞാനും ചിരിച്ചിട്ടുണ്ട് പക്ഷെ വിഷമവും ഉണ്ട് എന്റെ ചെറിയ മകൻ പാടി കളിച്ചപ്പോൾ ഞാൻ അതിനെ തിരിത്തി കൊടുത്തു. റബ്ബ് എല്ലാവർക്കും തിരിത്തി കൊടുക്കാൻ മനസ്സ് കൊടുക്കട്ടെ ഞങ്ങൾക്കും പൊറുത്ത് തരണം🤲🤲🤲🤲
@FathimaRabeeha-f5r7 күн бұрын
Njanum. Ente 4 vayasulla mol paadi. Appo njan paderuth enn paranju.
@rabirazirabii43844 күн бұрын
ഞാനും പാട്ട് കേട്ടപ്പോൾ ഒരുപാട് ചിരിച്ചു ഉസ്താദ് പൊരുത്തപ്പെടണം
@Madeenayodmoham..7 күн бұрын
കഷ്ടകാലം അല്ല നല്ലകാലത്തിലേക്കുള്ള വഴിതിരിവ് അൽഹംദുലില്ലാഹ്
@nazarkp71727 күн бұрын
🤝അസ്സലാമുഅലൈക്കും🤝 ഉസ്താദ് ഇവിടെ സംഭവിച്ച കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി, അല്ലാഹു എല്ലാവരുടെയും ഹൃദയത്തിലേക്കാണെല്ലോ നോക്കുന്നത് അത് മതി, ഉസ്താദിന്റെ ദാമ്പത്യ ജീവിതം സന്തോഷവും, സമാധാനവും, നിറഞ്ഞതാവട്ടെ"ആമീൻ"🤲🏻🤝
@naseemaneasi7 күн бұрын
ഉസ്താദ് എനിക്കും കുടുംബത്തിനും പൊരുത്ത പെട്ട് തരണേ
@soulsoul21205 күн бұрын
എനിക്കും പൊരുത്തപ്പെട്ട് തരണം ഉസ്താദ്
@Saleenaveerankutty9997 күн бұрын
അൽഹംദുലില്ലാഹ് ഞാൻ കണ്ടിട്ടുമില്ല ഇപ്പൊ ഇത് കണ്ടു,കേട്ടു അത് ഒന്ന് കേട്ട് നോക്കട്ടെ ചിരിക്കാനല്ല അള്ളാഹു നല്ല ബുദ്ധി തരട്ടേ ആമീൻ 🤲🏻🤲🏻🤲🏻
@fathimalatheef10277 күн бұрын
എനിയ്ക്കും കേൾക്കണം ചിരിക്കാനല്ല എവിടെ പറഞ്ഞ് താ
@hasnashaji85097 күн бұрын
ഞങ്ങളും പാട്ട് കേട്ട് ചിരിച്ചിട്ടുണ്ട്.ഉസ്താദ് പൊരുത്തപ്പെട്ടു തരണം.പിന്നീടാണ് ഉസ്താദിന്റെയും കുടുംബത്തിന്റെയും അവസ്ഥയെ പറ്റി ചിന്തിച്ചത്. എല്ലാരും കളിയാക്കുന്നത് കണ്ടപ്പോൾ ആ പെൺകുട്ടിയുടെയും ഉസ്താദിന്റെയും അവസ്ഥ ഓർത്തു ശെരിക്കും വിഷമം തോന്നി.
@lulumol69517 күн бұрын
വിവാഹം ലളിതമാക്കാൻ നാമല്ലാവർക്കുംനാഥൻ തൗഫീഖ് നൽകട്ടെ ആമീൻ🤲
@moosamoolamkunnath27195 күн бұрын
ഉസ്താദ് ഞങ്ങൾക്കും പോറുത്ത് തരണേ ഉസ്താദ്
@shahinap.t19977 күн бұрын
ഉസ്താദേ പാട്ട് കേട്ട് എനിക്കും ചിരി വന്നിട്ടുണ്ട് ഞാൻ ആർക്കും ഷെയർ ചെയ്തിട്ടില്ല ട്രോളിയിട്ടും ഇല്ല എനിക്ക് പൊരുത്തപ്പെട്ടു തരണം ഉസ്താദേ
@kthasreefa47625 күн бұрын
Enikkum poruthappet tharane ustade .. chelpo chiricht indavm but share cheythuto trollyo ila
@amiaman31667 күн бұрын
ഞാൻ ആ വീഡിയോ കാണാൻ നിന്നിട്ടില്ല റീൽസ് കണ്ടു മനസ്സിൽ വല്ലതും തോന്നിയിട്ടുണ്ടെങ്കിൽ ഉസ്താദ് പൊരുത്തപ്പെടണം 🥰