ബ്രിട്ടീഷ് അടിമ നെഹ്റുവിന്റെ ബ്രിട്ടീഷുകാരോടൊപ്പമുള്ള ആടി പാടി ഉല്ലസിച്ച് നടത്തിയ അവന്റെ സമരം ഇന്ന് ഫോട്ടോസ് സഹിതം ഭാരതീയർ കണ്ടത് നന്നായി ശത്രുക്കളെ തിരിച്ചറിയാൻ പറ്റി
@ayudhinn Жыл бұрын
1986 ൽ നേവി /ആർമി കംബൈൻഡ് ടീമിനൊപ്പം സെല്ലുലാർ ജയിൽ സന്ദർശിച്ചപ്പോൾ അതിസുരക്ഷ സംവിധാനമുള്ള(ഇരട്ട ഗ്രിൽ / ലോക്ക് ) കോർണർ റൂം യാതൊരു മോഡിഫിക്കേഷൻ ചെയ്യാതെ നഖം കൊണ്ടോ കല്ല് കൊണ്ടോ എഴുതിയ ദേശസ്നേഹം തുളുമ്പുന്ന വരികൾ മായ്ക്കാത്ത നിലയിൽ ആയിരുന്നു ..ആ സെല്ലിൽ കിടക്കുന്ന ആളിന് തുക്കിലേറ്റുന്നവരെ കാണാൻ കഴിയൂമെന്നതും കണ്ടു...അന്ന് ``വീർ സവർക്കർ സെൽ " എന്നാണ് ബോർഡ് കണ്ടത് ..UPA കാലഘട്ടത്തിൽ??(ഉറപ്പില്ല) അത് ``സവർക്കർ സെൽ '' എന്നും ഇന്റീരിയൽ പെയിന്റ് ചെയ്ത നിലയിലും മീഡിയയിൽ കണ്ടു ...ഒരുകാര്യം ഉറപ്പാണ് കോൺഗ്രസ്കാരിയായ ഇന്ദിരാഗാന്ധി അതിനും 2 വർഷം മുൻപ് (കൊല്ലപ്പെട്ട 1984 വർഷം ) ജയിൽ സന്ദര്ശിച്ചപ്പോൾ ബോർഡ് വീർ സവർക്കർ എന്ന് തന്നെ ആയിരുന്നു..സവർക്കർ അനുഭവിച്ച യാതന നേരിട്ട് അറിഞ്ഞതിനാൽ അദ്ദേഹത്തിന് ശതകോടി പ്രണാമം..!!!
@മടിയൻമലയാളി Жыл бұрын
സാറുടെ കുറിപ്പ് വായിച്ചപ്പോ സങ്കടം അടക്കാനില്ല.... ഒരു വേദനയും അനുഭവിക്കാത്ത ഇന്നത്തെ തലമുറ അന്ന് കൊടും യാതനകൾ അനുഭവിച്ചു നാം ഇന്നനുഭവിക്കുന്ന അമിത സ്വാതന്ത്രവും പോരാഞ്ഞിട്ട് ആ ദേശസ്നേഹികളെ ഷൂ നക്കികൾ എന്നൊക്കെ വിളിച്ചക്ഷേപിക്കുമ്പോ.... നമ്മൾ മാപ്പിനാർഹരാണോ.....
@SuryaKh-kr6rb Жыл бұрын
സവർക്കറോട്,ഒരുപാട്,ആരാധന,തോന്നുന്നു,നന്ദി,t,j
@sharobkumar235 Жыл бұрын
സവർക്കറെ ഷൂ നക്കിയെന്ന വിളിച്ച ചിലർ ഷേവ് ചെയ്തു കൊടുത്തു "അങ്ങനെ ഒരാളുണ്ട് അതുകൊണ്ട് കൂടുതൽ ചരിത്രം പറയിപ്പിക്കരുത്
@shahidafridi7365 Жыл бұрын
Savarkar❤
@shahidafridi7365 Жыл бұрын
TG❤
@suryasurya-lo7ps Жыл бұрын
🙏👍👌.നന്ദി.
@thadiyoor111 ай бұрын
*ഈ ഷൂ നക്കികൾ എന്നു വിളിക്കുന്നവർ മറുപടി പറയേണ്ടത് ടി.ജി.യുടെ ഈ ചോദ്യത്തിനാണ്*
@smilebedhel7377 Жыл бұрын
ആരാണ് യഥാര്‍ത്ഥ നക്കിയെന്ന് ഇതിൽ നിന്ന് മനസിലാക്കാം.
@vijayasundaranraghavan7270 Жыл бұрын
സായിപ്പിന്റെ ഷേവ് ചെയ്തവൻമാർ ആരോ മാപ്പ് പറഞ്ഞു എന്ന് പറഞ്ഞു ആഘോഷിക്കുന്നു . എന്തായാലും ഇന്നത്തെ ബിജെപി ക്കാർ ആരും സായപ്പിന്ഷേവ് ചെയ്തു കൊടുത്തിട്ടില്ല.
@warriors0482 Жыл бұрын
വീർ സവർക്കർ🥰🥰🥰🥰
@sukumarapillai2490 Жыл бұрын
🤔..... 1921 ൽ ഇംഗ്ളീഷ്കാരുടെയും ഗൂർഖാ പട്ടാളത്തിന്റെയും കാല് പാദംമുതൽ മുകളിൽ പറയാൻ വയ്യാത്തിടം വരെ നക്കി ട്രെയിനിൽ പിടിച്ചു കയറ്റുന്നതിൽ നിന്ന് രക്ഷപ്പെട്ടവർ അനുഭവം മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുന്നു .
@kaleshcn Жыл бұрын
TG sir 🙏
@kbmnair2182 Жыл бұрын
അപ്പൊൾ കോൺഗ്രസ് കാരും കമ്മൂണിസ്റ്റ് കാരുമാണ് അപ്പോൾ സത്യത്തിൽ ഷൂ നക്കികൾ. അത് ശെരി.
@raj-mu3hd Жыл бұрын
👌👌👌👌👌🙏
@rameshsukumaran1218 Жыл бұрын
Tg💪🏻
@Aaaddfgfgghg8 ай бұрын
T G മോഹൻദാസ് എല്ലാത്തിനെയും ഇരുത്തി പൊളിച്ചടുക്കി 🤭🤭👍
@മടിയൻമലയാളി Жыл бұрын
സ്വാതന്ത്രനാന്തരം ഇടതുപക്ഷക്കാർ വീർ സവർക്കരെ ആരാധിച്ചിരുന്നു.ഇ.എം.എസ് തന്റെ സ്വതന്ത്ര സമരത്തിന്റെ ചരിത്രം എന്ന പുസ്തകത്തിൽ സവർക്കരെ ശക്തനായ ദേശീയവാദിയെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, ബംഗാൾ മുഖ്യമന്ത്രി യായിരുന്ന ജ്യോതിബാസു വും അദ്ദേഹത്തെ ദേശീയനേതാവായി വിശേഷിപ്പിച്ചിട്ടുണ്ട്..ഭഗത്സിംഗ് സവർക്കാരുടെ വീട് സന്ദർശിച്ചിട്ടുണ്ട്..വീർ സവർക്കാർ മരിച്ചപ്പോ അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിക്കണമെന്ന് പാർലിമെന്റിൽ ഹിന്ദു മഹാസഭ മെമ്പർമാരുടെ കൂടെ CPI(M) ലെ നേതാക്കളും ഉണ്ടായിരുന്നു...അന്നത്തെ ഗവണ്മെന്റ് അതിന് അനുമതി നൽകിയില്ല... ഇന്ദിരഗാന്ധി അദ്ദേഹത്തെ ഇന്ത്യയുടെ വീരപുത്രനെന്നാണ് വിശേഷിപ്പിച്ചത്..
@Chakkochi168 Жыл бұрын
പണ്ടേ കാല് നക്കി ശീലിച്ചവർ മറ്റുള്ളവരേയും അതേ കണ്ണുകൊണ്ടേ കാണൂ.😂
ചാച്ചാജിയുടെ ലീലാ വിലാസങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്
@TheVijeshvijay Жыл бұрын
അത് പിന്നാമ്പുറം നക്കി നടക്കുന്നവർ മേഴ്‌സി പെറ്റീഷൻ ഒക്കെ കാല് നക്കിയ പോലെ തോന്നു.. എന്ത് ചെയാം പിന്നാമ്പുറം മോനെ.. 😂😂
@rishancr270vlogs510 ай бұрын
😂😂😂😂😂 അമ്മയെ വെഭിചരിച്ചാലും ന്യായീകരണമുണ്ട് ടിj kk😂😂😂😂
@rbkarankaran7217 Жыл бұрын
❤❤❤❤❤❤
@saajkris Жыл бұрын
PG CINCENT ഒന്നും അറിയാത്ത ഒരു പിന്‍വാതില്‍ അന്തംകമ്മിയാണല്ലോ
@subisht9839 Жыл бұрын
👍
@sajisnair9354 Жыл бұрын
😢👉 ഷൂ👅👈👉📺
@ameyaanu65488 ай бұрын
എന്തൊക്കെ കാണണം... സാവർക്കർ എന്ന മതഭ്രാന്തൻ ഇന്നൊരു ഹീറോ ആയി മാറിക്കൊണ്ടിരിക്കുന്നു.....
@Ponnuz_show11 ай бұрын
Paki nakki kal anu ithu vilikkunnathu.😂.
@gopikrishnang7610 Жыл бұрын
Very good Mohandas sir
@Oman01019 Жыл бұрын
To day I saw a speech of Kejriwal translated in malayam with the heading" kejriwals njettikkunna declaration of Modi's wealth." Before it pears into the brain of Prabudha malayzlies ,facts should bring to the public.
@bluebellairporthotel9281 Жыл бұрын
E KANJAV PARAYANATHU KETTITT AARUM VISWASIKKARUTHE
@XxneonxX_2 Жыл бұрын
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ടു മാത്രമെ നിങ്ങള്ക് ഇഹ പര വിജയം കിട്ടൂ
@ravisankar8992 Жыл бұрын
നമ്മുടെ നേതാവല്ലച്ചെ റ്റ ജപ്പാൻ കാരുടെ കാൽ നക്കി . ചെറുകാടിന്റെ കവിത : പിൽക്കാലത്ത് ചെറു കാട് പറഞ്ഞു. മാന്യൻ എന്ന വാക്ക് മാറ്റി ചെറ്റ എന്ന് ദേശാഭിമാനി പത്രമാഫീസിൽ ചെയ്തതാണ് എന്ന് . എന്നാലും കാൽ നക്കി എന്ന് ചെറുകാട് പ്രയോഗിച്ചു
@Anoopkumar-zm6ch Жыл бұрын
TG 🔥
@swarnakumarthriprayar8243 Жыл бұрын
BJP VARANAM KERALATHIL
@ryzindia1883 Жыл бұрын
എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്. അരവിന്ദ് കെജ് രിവാൾ പറയുന്നു ... അദാനി മോദിയുടെ ബിനാമിയാണന്ന്
@shibuparavurremani2939 Жыл бұрын
ദേശാഭിമാനി വായിക്കുന്നവർക്കും കൈരളി കാണുന്നവർക്കും ഇതല്ല ഇതിലപ്പുറം കേൾക്കേണ്ടി വരും പിന്നെ സുടപ്പികൾക്ക് മദ്റസ പൊട്ടൻമർ പറഞ്ഞ് തരുന്ന അറിവും 😂
@pnvn335 Жыл бұрын
കെജ്‌രിവാൾ പറഞ്ഞത് അല്ലെ , ഇനിയും പലതും കേൾക്കും , കാരണം മനീഷ് സിസോദിയ ഊരാക്കുടുക്കിൽ ആയിക്കൊണ്ടിരിക്കാണ് ഒരു പാട് കേൾക്കും , പക്ഷെ ഈ പറയുന്നതിന് തെളിവ് കാണിക്കരുത് വായിട്ടലച്ചാൽ മതിയല്ലോ പ്രഫുദ്ധർക്കു 😂
@ryzindia1883 Жыл бұрын
@@shibuparavurremani2939 കെജരിവാൾ നിയമസഭയിൽ ആണ് പറഞ്ഞത് .... അദ്ദേഹം IAS കാരനാണ് മണ്ടത്തരം കാണിക്കുമോ? ദുരൂഹത ഉണ്ട്.
@umgposter Жыл бұрын
@@ryzindia1883 നിയമസഭയ്ക്കുള്ളിൽ പറയുന്ന കാര്യങ്ങൾക്ക് നിയമനടപടി എടുക്കാൻ കഴിയില്ല .. പുറത്തു പറഞ്ഞാൽ കേസ് ഉറപ്പാണ് ... മുമ്പ് ചെയ്തതുപോലെ മാപ്പുപറയേണ്ടിയും വരും.... മനീഷ് സിസോദിയയ്ക്കെതിരെ ആസാം മുഖ്യമന്ത്രി കോടതിയിൽ ക്രിമിനൽ കേസ് കൊടുത്തിട്ടുണ്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് ...ഇത് കെജിരിവാളിന്റെയും AAP പാർട്ടിയുടെയും ഒരു പതിവു പരിപാടിയാണ് കോടതിയിൽ മാപ്പുപറഞ്ഞ് തലയൂരുകയും ചെയ്യും ...
@praveenkumargk8996 Жыл бұрын
Anna Hazare evde poy enn choikk Kejriwal nod😂😂 pulliye patticha mothalaa Kejriwal 😅😅