നേതാക്കളെവേദിയിൽഇരുത്തിതുറന്നടിച്ച് ക്ലീമിസ് പിതാവ്|SYRO MALABAR ASSEMBLY|RAPHAELTHATTIL|GOODNESS TV

  Рет қаралды 29,572

Goodness Tv

Goodness Tv

Күн бұрын

Пікірлер: 62
@jollyvargese7718
@jollyvargese7718 2 ай бұрын
അഭിവന്യ പിതാവിന്റെ നല്ല വാക്കുകൾ ,അഭിപ്രായങ്ങൾ..❤ കലോചിതവും കത്തോലിക്ക സഭയുടെ ഐക്യവും കൂട്ടായ്മയും ശക്തിയും, വെളിപ്പെടുത്തുന്നു..ഇതുപോലെയുള്ള കൂട്ടായ്മകൾ ഇനിയും സഭയിൽ തുടരട്ടെ..ഞങ്ങൾ അൽമായർക്കും ഇതൊരു പ്രതീക്ഷയാണ് ഈശോ അനുഗ്രഹിക്കട്ടെ❤🎉🙏 JESUS FRIENDS KOTTAYAM
@josephthomas8993
@josephthomas8993 Ай бұрын
Very thanks arch bishop climees bava a good adress speach
@jacobv.j1239
@jacobv.j1239 2 ай бұрын
Congratulations pithave for bringing a very important duty of our representatives to their thiking.
@sr.elsykuriankurian842
@sr.elsykuriankurian842 2 ай бұрын
So good👍👍👍.
@josepl9552
@josepl9552 2 ай бұрын
Climmis pithave the words which are coming from your heart makes you as a different bishop from Syro Malabar sabha.
@marya4183
@marya4183 2 ай бұрын
👍
@Heart_breaker009
@Heart_breaker009 2 ай бұрын
👏
@shomathew3036
@shomathew3036 2 ай бұрын
കുറച്ചുകൂടി വ്യക്തമായി പറയാമായിരുന്നു ചെല ജനപ്രതിനിധികൾ ഒക്കെ എല്ലാമറിഞ്ഞിട്ടും ഞാനന്ന് പറഞ്ഞില്ല എന്നാണ് ഇരിപ്പ് കാണുമ്പോൾ തോന്നുന്നത്
@Nizamkandal123
@Nizamkandal123 Ай бұрын
ക്രിസ്തുവിന്റ സ്നേഹം പങ്കുവയ്ക്കാൻ നമ്മൾ ശക്തരാകണം. അതിന് സഭ പങ്കുവെക്കണം. അന്തസിനൊത്തു ജീവിക്കാ൯ ഓരോ ക്രൈസ്തവനും സാധിക്കണം. അതിനായിരിക്കട്ടെ നമ്മുടെ കൂട്ടായ ശ്രമം.
@rojimonabraham6079
@rojimonabraham6079 2 ай бұрын
മലങ്കര കത്തോലിക്ക സഭക്ക് ഒരു ജനപ്രതിനിധി ഇല്ലാത്തത് വളരെ വിഷമം ഉള്ള കാര്യം തന്നെ ആണ്.. വര്ഷങ്ങള്ക്കു മുൻപ് കേരള കോൺഗ്രസ്‌ ബി യുടെ സ്ഥാനാർഥി ആയിട്ട് ഇടതു മുന്നണിയിൽ തിരുവല്ല സീറ്റ്‌യിൽ മത്സരിച്ചപ്പോൾ സഭ ഒറ്റ കെട്ടായി സഭ തലവൻ ഉൾപ്പടെ ഉള്ളവർ ആ വ്യക്തിയെ തോൽപ്പിക്കാൻ മുൻപന്തിയിൽ നിന്നു ഇപ്പോൾ ഒരാളെ മത്സരിപ്പിക്കാൻ പോലും പറ്റുന്നില്ല 😅
@cyriacchandrankunnel3868
@cyriacchandrankunnel3868 2 ай бұрын
😁😁😂😂🤣🤣🤣
@gracejohnson1074
@gracejohnson1074 2 ай бұрын
*Praise Yehshuwah* *സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: “നീ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിനു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും ഭയപ്പെടരുത്. എന്തെന്നാല്‍, നിന്നെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നിന്റെ ദൈവമായ യാഹ്‌വെ നിന്നോടുകൂടെയുണ്ട്. യുദ്ധം തുടങ്ങാറാകുമ്പോള്‍ പുരോഹിതന്‍ മുന്നോട്ടു വന്നു ജനത്തോടു സംസാരിക്കണം. അവന്‍ ഇപ്രകാരം പറയട്ടെ: യിസ്രായേലേ, കേള്‍ക്കുക, ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍ യുദ്ധത്തിനിറങ്ങുകയാണ്. ദുര്‍ബ്ബലഹൃദയരാകരുത്; അവരുടെ മുന്‍പില്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയാണു നിങ്ങളുടെ കൂടെ വന്ന് ശത്രുക്കള്‍ക്കെതിരായി യുദ്ധം ചെയ്തു വിജയം നേടിത്തരുന്നത്”(നിയമം: 20; 1-4)* * *രണ്ടായിരത്തോളം വര്‍ഷമായി ക്രിസ്ത്യാനികളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് ലോകത്തിലെ ഏതെങ്കിലും സംവിധാനങ്ങളോ മതങ്ങളോ അല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനവും ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ സ്ഥാപിതമായിട്ടില്ല. എന്നാല്‍, കമ്മ്യൂണിസമടക്കം അനേകം പ്രസ്ഥാനങ്ങള്‍ ക്രിസ്തീയതയെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായിട്ടുണ്ട്. ക്രിസ്തീയമുക്ത ഇന്ത്യ സ്വപ്നം കാണുന്ന സംഘപരിവാരങ്ങളുടെ കരങ്ങളില്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനല്ലാതെ മനോവയ്ക്ക് മറ്റൊന്നും തോന്നുന്നില്ല! എന്തെന്നാല്‍, സംരക്ഷണത്തിനായി എന്നൊക്കെ വിജാതിയരില്‍ ആശ്രയിച്ചിട്ടുണ്ടോ, അന്നൊക്കെ ദൈവജനത്തെ സംരക്ഷിക്കുന്നതില്‍നിന്നു ദൈവം പിന്മാറിയിട്ടുണ്ട്‌!* *നിത്യനാശത്തിനു വലിപ്പച്ചെറുപ്പങ്ങളില്ല; നിത്യനാശമെന്നാല്‍ നിത്യമായ നരകശിക്ഷയാണ്. നിത്യരരക്ഷ പ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗമായ ക്രിസ്തീയതയില്‍നിന്ന്‍ ഒരുവന്‍ മറ്റേതു മാര്‍ഗ്ഗത്തിലേക്കു തിരിഞ്ഞാലും അവന്‍ ചെന്നെത്തുന്നത് നിത്യശിക്ഷയുടെ കാരാഗൃഹമായ നരകത്തിലായിരിക്കും. വലുതോ ചെറുതോ ആയ മറ്റു മതങ്ങള്‍ക്കൊന്നും ഒരുവന്റെ ആത്മാവിനു നിത്യരക്ഷ നല്‍കാന്‍ കഴിയില്ല; നിത്യരക്ഷയ്ക്കായി യുക്തിഭദ്രമായ മാര്‍ഗ്ഗമൊന്നും അവര്‍ പറയുന്നുമില്ല! ആയതിനാല്‍, ക്രിസ്തീയ മാര്‍ഗ്ഗം ഉപേക്ഷിക്കുകയെന്നാല്‍, നിത്യരക്ഷ ഉപേക്ഷിക്കലാണെന്നു നാം മനസ്സിലാക്കിയിരിക്കണം.* *ക്രിസ്ത്യാനികളാണ് തങ്ങളെന്ന് പറയുകയും, സംരക്ഷണത്തിനായി വിജാതിയരുടെ സഹായം തേടുകയും ചെയ്യുന്നവര്‍ ഒരുകാര്യം വ്യക്തമായും അറിഞ്ഞിരിക്കുക; എന്തെന്നാല്‍, നിങ്ങള്‍ ക്രിസ്തീയതയില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.* *യേഹ്ശുവാ ക്രിസ്തുവിന്റെ പേര് വഹിക്കുന്ന ക്രിസ്ത്യാനികളെ കാണുമ്പോള്‍ വിജാതിയര്‍ ഭയന്നുവിറയ്ക്കും എന്നതാണ് യഥാര്‍ത്ഥ സത്യം. ദൈവത്തിന്റെ നിയമം അനുസരിക്കുന്ന സകലരും അവിടുത്തെ പേര് വഹിക്കുന്നവരാണ്. അങ്ങനെയുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നു നോക്കുക: “യാഹ്‌വെയുടെ പേര് നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും”(നിയമം: 28; 10). ഒരു പട്ടിപോലും ഭയപ്പെടാത്ത അവസ്ഥയിലായിരിന്നിട്ടും തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു പറയുന്നവരെക്കുറിച്ചു മനോവയ്ക്കു സഹതാപംപോലും തോന്നുന്നില്ല!*
@akhilajames2862
@akhilajames2862 2 ай бұрын
@koottunkaljoseph
@koottunkaljoseph 2 ай бұрын
Politicd is not the domsin of the clergy.. Clergy you confine yo the pulpit. Leave at least the politics to us
@chackonettiyathra4994
@chackonettiyathra4994 2 ай бұрын
സീറോമലബാർ സഭയിലെ ചില പിതാക്കന്മാർക്ക് കളങ്കിതരായ രാഷ്ട്രീയക്കാരുമായിട്ടുള്ള ബന്ധം വിശ്വാസ സമൂഹത്തിനുണ്ടാകുന്ന ഉതപ്പ് ഈ അസംബ്ലിയിൽ പങ്കെടുക്കുന്ന സഭാ നേതൃത്വത്തിന് എന്നാണ് മനസ്സിലാകുന്നത്?
@jittoputhuva8916
@jittoputhuva8916 2 ай бұрын
അത് വിശ്വസി സമൂഹം മനസ്സിൽ ആക്കി. എനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന പിതാക്കന്മാർ ഉള്ളപ്പോൾ ആരോട് പറയാൻ ആര് കേൾക്കാൻ
@varghesexavier5618
@varghesexavier5618 2 ай бұрын
ഉപദേശിക്കാൻ എളുപ്പം , ആദ്യം മലങ്കര കത്തോലിക്ക സഭയുടെ medical college ൽ എത്ര മലങ്കര കത്തോലിക്കർക്ക് Admission കൊടുക്കുന്നു എന്നു പറയു..
@rojimonabraham6079
@rojimonabraham6079 2 ай бұрын
ക്രിസ്ത്യൻ കോളേജ് managment നടത്തുന്ന എക്സാം യിൽ അവര് പറയുന്ന യോഗ്യത ഉണ്ടെങ്കിൽ തീർച്ചയായും കിട്ടും. അതിന് മലങ്കര കാത്തോലിക്കാൻ ആയത് കൊണ്ട് priority മറികടന്നു സീറ്റ്‌ വേണം എന്ന് പറയരുത് കേരള സർക്കാർയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്ന യോഗ്യതകൾ എല്ലാം പാലിച്ചില്ലെങ്കിൽ അവസാനം കോളേജ് പൂട്ടി കെട്ടണ്ടി വെരും . പിന്നെ govt കോളേജിൽ പഠിക്കുന്ന ഫീസ് മാത്രമേ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ അടക്കാൻ പറ്റുക ഒള്ളൂ എന്നൊന്നും ആഗ്രഹിക്കരുത്
@josephjohn8662
@josephjohn8662 2 ай бұрын
Correct
@varghesect7062
@varghesect7062 2 ай бұрын
സിറോ മലബാർസഭയിലെ പിതാക്കന്മാരെക്കാളും എത്രയോ തീക്ഷണതയോടെ ആണ് മലങ്കര കത്തോലിക്ക സഭയിലെ ക്ലിമ്മീസ് ബാവ അനുഗ്രഹ പ്രഭാഷണം നടത്തിയത്.
@dailypastries-gn8xr
@dailypastries-gn8xr 2 ай бұрын
Clear ayi parajal avar upadrevikumo?
@savilfrancis9431
@savilfrancis9431 2 ай бұрын
He should have asked the question to BJP, why did he not appreciated mps of Kerala for what they did for plurality
@michaeljoseph7870
@michaeljoseph7870 2 ай бұрын
BOTH POLITICIANS AND RELEGIONS HAVE LOT LEADERS*BUT THE TRUTH IS *FOLLOWERS ARE LEAVING BOTH SECTOR*THE LEADERS DOESNOT REALISE THE YRUTH*WHAT IF JUSUS COME AGAIN?
@human2403
@human2403 2 ай бұрын
ബഹു ജോർജജ് കുര്യൻ കേന്ദ്ര മന്ത്രി എവിടെ
@abilashk11
@abilashk11 29 күн бұрын
Sasi Tharoor Elam evide.. nigal ellam koodi jayi pichathu alle
@kjjobichank3
@kjjobichank3 2 ай бұрын
JB കോശി കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കാൻ പറയാൻ ആർക്കും അർജവമില്ല
@rajuthomas2931
@rajuthomas2931 2 ай бұрын
കാര്യങ്ങൾ തുറന്ന് പറയാൻ പിതാവ് ആരെയാണ് ഭയപ്പെടുന്നത് , എന്തിനാണ് വളച്ചുകെട്ട് ... അപ്പോൾ പിന്നെ ജനപ്രതിനിധികളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ ...
@josejefferson2812
@josejefferson2812 2 ай бұрын
Why don't they invite any Latin bishops in any of their programs . Most of the Latin religious orders outside or inside Kerala are occupied by Syrians.
@kalloorscaria4549
@kalloorscaria4549 2 ай бұрын
most of the Latin religious orders are surviving because of the Syrian brother, sisters and fathers
@jittoputhuva8916
@jittoputhuva8916 2 ай бұрын
ഇന്നത്തെ കാതോലിക്ക സഭയിൽ നെച്ചുറപോടെ എന്ധെകിലും കാതോലിക്ക വിശ്വസ സമൂഹത്തിന് വേണ്ടി പറയാൻ ഈ പിതാവല്ലാതെ ആരുണ്ട്. സിറോ മലബാർ സഭയുടെ ഒരു വിശ്വസി എന്ന നിലയിൽ ഇന്നിന്റെ സഭയെ സഭ പിതാക്കന്മാർ സിറോ ആക്കി മാറ്റിയിരിക്കുന്നു. അപ്പോൾ ഇതുപോലെ നട്ടെല്ല് ഉള്ള കത്തോലിക്കാ പിതാക്കന്മാർ കൂടി ഇല്ലാതായാൽ എന്താവും അവസ്ഥ. കാതോലിക്ക പ്രതേകിച്ചു ഈ സഭയിലെ നല്ലവനായ ജെസ്റ്റിസ് കുര്യൻ ജോസഫ് സാർ എവിടെ. അതുകൊണ്ട് ആണ് ഈ പിതാക്കന്മാർ സഭയേ സിറോ ആക്കി എന്ന് പറയേണ്ടി വരുന്നത്.
@bobbypoovathumkal
@bobbypoovathumkal 2 ай бұрын
ആരാൻ്റെ പന്തലിൽ വിളമ്പാൻ എളുപ്പം
@koottunkaljoseph
@koottunkaljoseph 2 ай бұрын
Bidhops control dvety thing The weslyh of the laity. Leave st least politics to us
@jitheshpeter5790
@jitheshpeter5790 2 ай бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
അത് ഇവിടെ പറയുവാന്‍ കാരണം?
@jitheshpeter5790
@jitheshpeter5790 2 ай бұрын
​@@MelvinMathewsAbraham ഭാരതത്തിന്റെ പൈതൃകം കാത്തുകൊള്ളാൻ BJP ഭരിക്കണം
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
@@jitheshpeter5790 അതായത് ഒരു മതം മാത്രം മതിയെന്ന്
@jitheshpeter5790
@jitheshpeter5790 2 ай бұрын
​@@MelvinMathewsAbraham ഹിന്ദു ക്രിസ്ത്യൻ ഐക്യം കാണുമ്പോൾ സുടാപ്പിക്ക് കരച്ചിലാണ്. സ്വാഭാവികം
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
@@jitheshpeter5790 sudappi യോ ഞാനൊ?
@abilashk11
@abilashk11 29 күн бұрын
Bjp ku ethire vote cheyan paranja ella achanmaarku bodam varunallo
@achuooszone8471
@achuooszone8471 2 ай бұрын
ഞാൻ ഇനി ബിജെപി ക്കു മാത്രം വോട്ട് ചെയുക ഉള്ളു. നിവർത്തി ഉള്ള കാലം കോൺഗ്രസ്സ് നു വോട്ട് ചെയ്യരുത്
@pearlybenny239
@pearlybenny239 2 ай бұрын
താൻ ചെയ്തോ ഞങ്ങൾ ആരും ഇല്ല ഞങ്ങടെ വോട്ട് കോൺഗ്രസ്‌ നു മാത്രമേ വോട്ട് ചെയ്യൂ
@achuooszone8471
@achuooszone8471 2 ай бұрын
@@pearlybenny239 എന്നിട്ടു പപ്പു മോന്റെ vakof അടി വാങ്ങിക്കോ. പാലാ ബിഷപ്പ് nea തല്ലാൻ സുഡാപ്പികൾ പോയപ്പോൾ തന്റെ kilafathu കോൺഗ്രസ് എവിടെ ആയിരുന്നു? Vd kutty സതീശൻ പറഞ്ഞത് ഒന്ന് ഓർത്തു വെച്ചോ കേട്ടോ?
@alexappachan
@alexappachan 2 ай бұрын
​@@pearlybenny239 ഏത് 'ഞങ്ങൾ'? 😂
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
ഞങ്ങൾ ഇഷ്ടമുള്ളവര്‍ക്ക് ചെയ്യും. എല്ലാ party കാരും ഏതെങ്കിലും മതത്തിനെ support ചെയ്യുന്നുണ്ട്..
@achuooszone8471
@achuooszone8471 2 ай бұрын
@@MelvinMathewsAbraham 85/ ഹിന്ദു ക്കൾ ഉള്ള ഇന്ത്യയിൽ ബിജെപി കാർ അവർക്കു വേണ്ടി അർഹത പെട്ടത് ചെയ്യേണ്ട? പേപ്പർ വായിക്കാറില്ല അല്ല? Vakof നിയമം അറിഞ്ഞോ? അതോ നിർച്ച പോലെ kilafathu കോൺഗ്രസ് നെ സപ്പോർട്ട് ആണോ?
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 14 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН