ഞാനൊരു ലാറ്റിൻ കത്തോലിക്ക് ആണെങ്കിലും സീറോ മലബാർ സഭയെയും ആഴത്തിൽ സ്നേഹിക്കുന്നു.. തോമസ് പിതാവെ അങ്ങയുടെ പ്രഘോഷണങ്ങൾ തിരുസഭയെ നവീകരിക്കും❤
@sejim1232 ай бұрын
Latin anenkilum Roman anenkilum sabaye alla snehikendathu.Athinu mukalil esho ennu oralundu.🙏🏻
@Coworkersofthetruth2 ай бұрын
@@sejim123 തിരുസഭ ഏകമാണ് എന്നുള്ള ആശയം ഊന്നൽ നൽകുന്നു. ക്രിസ്തുവും തിരുസഭയും ഒന്നാണ്.
@Pray4Peaceforever2 ай бұрын
@@sejim123ഈശോയെ സ്നേഹിക്കുന്നവൻ ഈശോയുടെ ശരീരമായ തിരുസഭയെയും സ്നേഹിക്കും. സഭയെ പീഢിപ്പിച്ച സാവൂളിനോട് കർത്താവ് ചോദിക്കുന്നു. നടപടി9:4:"അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?" Also St Cyprian tells:" സഭ മാതാവായിട്ടില്ലാത്തവന് ദൈവം പിതാവായിട്ടിരിക്കുകയില്ല"
@Pray4Peaceforever2 ай бұрын
@sejim123 ഈശോയെ സ്നേഹിക്കുന്നവൻ ഈശോയുടെ ശരീരമായ തിരുസഭയെയും സ്നേഹിക്കും. സഭയെ പീഢിപ്പിച്ച സാവൂളിനോട് കർത്താവ് ചോദിക്കുന്നു. നടപടി9:4:"അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?" Also St Cyprian tells:" സഭ മാതാവായിട്ടില്ലാത്തവന് ദൈവം പിതാവായിട്ടിരിക്കുകയില്ല"
@Leo-do4tu2 ай бұрын
റോമ സഭയുടെ മറ്റൊരു പേരു മാത്രമാണ് ലാറ്റിൻ സഭ എന്നത്
@mariojohn34522 ай бұрын
ഏറ്റവും പവർഫുൾ ❤🔥ആയ ഒരു പ്രസംഗം.. ഒരു ക്രിസ്ത്യാനി കെട്ടിരിക്കണം ഇത് തീർച്ചയായും... 🙏🙏❤🔥 proud to a Christian
@binutank2 ай бұрын
Am also proud to because am Christian Roman Catholic
@mariojohn34522 ай бұрын
@@binutank god bless you 🙏❤
@DracoBlackLightning2 ай бұрын
സംശയം ചോദിച്ചോട്ടെ?. ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ ഒരു മറുപടി തരിക. ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കളും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ ഞങ്ങളുടെ മാത്രം ചുമതല ആണോ?
@Coworkersofthetruth2 ай бұрын
സത്യവിശ്വാസം പ്രഘോഷിക്കണമെങ്കിൽ കൃപ വേണം.
@mariojohn34522 ай бұрын
@@DracoBlackLightning സഹോദരാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ഇദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ അല്പം വിഷം എടുത്ത് കഴിച്ചു എന്ന് വിചാരിക്കുക അതുകാണുന്ന താങ്കൾ വിഷമം സഹിക്കാൻ ആവാതെ താങ്കളും ആ വിഷം എടുത്ത് കുടിച്ച് അതുപോലെ ചെയ്യുമോ.... ഇല്ലല്ലോ. ഇതുതന്നെ ആണ് ഇപ്പോൾ ചോദിച്ച ചോദ്യത്തിന് ഉള്ള മറുപടി താങ്കളുടെ പരിചയത്തിലോ അല്ലെങ്കിൽ മറ്റ് ആരെങ്കിലുമോ അന്യ മതത്തിൽ നിന്ന് വിവാഹം കഴിക്കുകയോ അല്ലെങ്കിൽ അങ്ങോട്ട് പോകുകയോ ചെയ്യുമ്പോൾ ഉടനെ എങ്കിൽ പിന്നെ ഞങ്ങളും അങ്ങനെ ചെയ്യാം എന്ന് പറയുക അല്ല വേണ്ടത് ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുക.. ക്രിസ്ത്യാനി ആണെന്ന് പറയുകയും ദൈവത്തിൽ വിശ്വാസം ഇല്ലാതിരിക്കുകയും ചെയ്യുന്ന കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. ഞാനും താങ്കളെ പോലുള്ള ഒരു ആൾ തന്നെ ആണ്. ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുക, പ്രാർത്ഥിക്കുക, വിശുദ്ധി നന്മ പ്രവർത്തികൾ ചെയ്യുക അൽപ്പം വൈകിയാലും ദൈവം അനുഗ്രഹിക്കുക തന്നെ ചെയ്യും.. അതിന് നമ്മൾ ആദ്യം ദൈവത്തിൽ വിശ്വസിക്കുകയാണ് വേണ്ടത് 🥰
@Guruji-x7c2 ай бұрын
മതാപിതാക്കൾ മക്കൾക്ക് ഈശോയോ കൊടുക്കുന്നതിനുപകരം പണവും, ട്യൂഷനും, സുഖസൗകര്യങ്ങ ളും, മൊബൈൽ ഫോണും നൽകുന്നു.... മക്കൾ വഴി തെറ്റുമ്പോഴാണ് യേശുവിനെ അന്വേഷിക്കുന്നത്... അപ്പോഴേയ്ക്കും സമയം അതിക്രമിക്കും.... സഭയും ഉണരേണ്ടിയിരിക്കുന്നു....
@ചീറ്റപുലി2 ай бұрын
പണത്തിൽ ആർഭാടമായി ജീവിക്കുന്ന അച്ഛൻമാരോട് പറഞ്ഞാൽ മനസ്സിൽ ആകില്ല ബൈബിൾ പഠിപ്പിക്കാതെ തിരിഞ്ഞുനിന്ന് കുർബാന ചൊല്ലാൻ അടികൂടി നടക്കുന്ന തിരക്കിലാണ് സഭ അതാണ് കത്തോലിക്കാ സഭ യൂറോപ്പിൽ തകർന്ന് അടിഞ്ഞത് പള്ളികൾ ബാറും ഹോട്ടലും ആയികൊണ്ട് ഇരിക്കുകയാണ്....😏
@Guruji-x7c2 ай бұрын
@@DracoBlackLightning അതിന് അവരുടെ മാതാപിതാക്കൾക്കും ... സഭയ്ക്കും ഉത്തരവാദിത്വമുണ്ട്... ചെറുപ്പം മുതൽ േയ .ശു ആരെന്നും സഭ എന്താണെന്നും പഠിപ്പിക്കണമായിരുന്നു...പറഞ്ഞു കൊടുക്കേണ്ടതായിരുന്നു .. കതിരിൽ വളം വച്ചിട്ടു കാര്യമില്ല... ചില മാതാപിതാക്കളുടെ ദുർമാതൃകയും ഇതിനു കാരണമാകുന്നു....
@ashbingeorge89852 ай бұрын
@@DracoBlackLightning correct
@Guruji-x7c2 ай бұрын
@@DracoBlackLightning ചിലർ മറ്റു സമുദായങ്ങളിൽ നിന്ന് മാമോദിസ നൽകി വിവാഹം കഴിക്കാറുണ്ട്... സഭ അതു പ്രോൽസാഹിപ്പിക്കാറില്ല.... അത് മററാരു ലൗജിഹാദ് ആയി മാറിയാലോ?...
@BabayIty2 ай бұрын
Binsonmathew
@MrJamalebrahimАй бұрын
മനോഹരമായ വർഗീയത.
@ashiqmuhammad6258Ай бұрын
എന്തെടാ അവന്റെ മതത്തിനെ കുറിച് പറഞ്ഞാൽ വർഗീയത ആകുമോ?
@noufalazadmv1388Ай бұрын
@@ashiqmuhammad6258ഫാദർ പറഞ്ഞത് സത്യമാണ് സൺഡേ സ്കൂളിൽ മതം പഠിപ്പിച്ച് തീവ്രവാദികളെ ഉണ്ടാക്കുന്നില്ല എന്നത്. പക്ഷേ ബാക്കിയുള്ള മണ്ടേ മുതൽ സാറ്റർഡേ വരെ തീവ്രവാദികളെ ഉണ്ടാക്കുന്നുണ്ടോ എന്ന് താങ്കൾ പരിശോധിക്കണം. ലോകം മുഴുവൻ ആക്രമിച്ച് കീഴ്പ്പെടുത്തി കോളനിവൽക്കരണം നടത്തിയ അമേരിക്കയും ബ്രിട്ടനും മറ്റ് ക്രിസ്തീയ രാജ്യങ്ങളും ചെയ്ത കാട്ടിക്കൂട്ടലുകൾക്ക് ഇന്ന് ലോകം സാക്ഷിയാണ്. ഇന്ന് ലോകത്ത് തീവ്രവാദികളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങൾ തന്നെയാണ്. ഇന്ന് ലോകത്ത് തീവ്രവാദം എന്ന വാക്കിൽ ഉത്ഭവിച്ചത് തന്നെ നിങ്ങളിൽ നിന്ന് തന്നെയാണ്. Terrorist..ഞാനിവിടെ നിങ്ങൾ എന്ന് പറയുന്ന വാക്കിന് അർത്ഥം ക്രിസ്തീയ മതത്തെക്കുറിച്ച് അല്ല പക്ഷേ ആ മതത്തിലുള്ള ആൾക്കാരെ കുറിച്ചാണ്. അവർ മറ്റുള്ളവരെ തീവ്രവാദികൾ ആക്കാൻ മിടുക്കന്മാരാണ്. ഓരോ ഇലകളും കൊഴിഞ്ഞുപോകുമ്പോൾ അവർക്ക് നട്ടപ്രാന്ത് വരുന്നു. അപ്പോൾ ഉണ്ടാകുന്ന ജല്പനകളാണ് ഈ തീവ്രവാദ ജല്പനങ്ങൾ. അതിനു മറ്റുള്ള മതത്തെ അസൂയപ്പെട്ടിട്ട് കാര്യമില്ല സ്വന്തം മതം വിശ്വസിക്കണം വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മതത്തിൻറെ സത്ത് അനുസരിച്ചാണ്. ഇസ്ലാം മതം മറ്റെല്ലാ അതിൻറെ മതത്തിൻറെ മുകളിലും വിജയിക്കുമ്പോൾ അവരെ ആക്രമിക്കാൻ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ് തീവ്രവാദം. ലോകമൊട്ടുക്കും ഉള്ള മനുഷ്യരെ കൂട്ടക്കൊല ചെയ്യുമ്പോഴും, ആയുധങ്ങൾ ഉണ്ടാക്കി വിൽക്കുമ്പോഴും, നിഷ്കളങ്കരായ ജനങ്ങളെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊല കൊലചെയ്യുകയും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ തീവ്രവാദികൾ എന്ന് വിളിക്കാൻ താങ്കൾക്ക് ധൈര്യമുണ്ടോ.ഇവിടെ താങ്കൾ പരാജയപ്പെട്ടുപോയി എന്ന് പറയുന്നു അത് സത്യമാണ് താങ്കളും താങ്കളുടെ രൂപതയും എല്ലാം പരാജയപ്പെട്ടിരിക്കുകയാണ് അത് മനസ്സിലാക്കണമെങ്കിൽ വിശുദ്ധ ഖുർആനും ഇസ്ലാം മതത്തെയും കുറിച്ച് മനസ്സിലാക്കണം എന്നാൽ താങ്കൾക്ക് യേശുക്രിസ്തുവിനെയും മുഹമ്മദ് നബിയേയും അവർക്കു മുമ്പുള്ള ഉണ്ടായ പ്രവാചകന്മാരെയും കുറിച്ച് മനസ്സിലാക്കാം. പരാജയപ്പെട്ടുവെന്ന് സമ്മതിച്ചതിൽ എനിക്ക് താങ്കളുടെ സത്യസന്ധതയെ പുകഴ്ത്താതിരിക്കാൻ വയ്യ.
@didesh7160Ай бұрын
Poo Mona nigal he sudapikal love jhihad kanikuna vrithikeedu undallo thirichu nammal tunijarnjiyal nintayoka samoohatila kaaryem kattapoka sudapi tayoli
@Abdulmajeed-j7mАй бұрын
👍correct 👍
@ramshad9958Ай бұрын
എന്താണ് ഇവിടെ വർഗീയത ഉള്ളത്? വർഗീയത എന്നതിന് എന്താണ് നീ അർത്ഥം നൽകുന്നത്!! അവർ അവരെക്കുറിച്ച് ഉച്ചത്തിൽ പറയട്ടെ......
@joynl45612 ай бұрын
ഇതു പോലെ തീക്ഷണതയുള്ള ഒരായിരം ഉണരട്ടെ. ക്രിസ്തുവിന്റ സ്നേഹം ലോകം മുഴുവൻ അറിയട്ടെ, ശത്രുവിനെ സ്നേഹിക്കാനും,ലോകത്തിൽ സമാധാനം സ്ഥാപിക്കാനും ഇടവരട്ടെ ❤❤
@ValsammaTitus2 ай бұрын
പിതാവിന് pethacose ഇഷ്ട്ടമാണ് jesus നെ oyarthi കാട്ടിയ ബോർഡ് മായി നിന്നത് കൊണ്ട്. X ans areyum തീവ്ര vadhilkal അക്കാൻ പഠിപ്പിക്കുന്നില്ല🙏🙏🙋
@DracoBlackLightning2 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കളും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ ഞങ്ങളുടെ മാത്രം ചുമതല ആണോ?.
@ajo91462 ай бұрын
@@DracoBlackLightning athe. Christian പെൺകുട്ടികൾ christian ആൺകുട്ടികളെ പരിഗണിക്കുന്നില്ല. അവർക്ക് മറ്റ് മതത്തിലുള്ള പണം ഉള്ളവരെ മതി എന്ന അവസ്ഥ. എൻ്റെ അറിവിൽ തന്നെ ചില ക്രിസ്ത്യൻ പെൺകുട്ടികൾ അന്യമതസ്ഥരെയാണ് വിവാഹം കഴിച്ചത്. ചിലർ മതവും മാറി.
@DracoBlackLightning2 ай бұрын
@@ajo9146സഹോദരാ ഇതൊക്കെ നമ്മൾക്കും പറ്റും. വേണ്ടെന്ന് വെച്ചിട്ടല്ലേ?. ഞാൻ ഒരുപാട് വർഷം മുന്നേ തന്നെ ഇതൊക്കെ മുൻകൂട്ടി കണ്ട് വേറെ ആളെ നോക്കി. ഒള്ള കാര്യം പറയാലോ നല്ല സമാധാനം ഒണ്ട്. താൻ വേറെ ആരെയേലും നോക്കി കെട്ടി ജീവിക്ക്. ഇതിപ്പോ നമ്മടെ മാത്രം ബാധ്യഥ അല്ലല്ലോ.
@evinthomas33242 ай бұрын
ശത്രുവിനെ സ്നേഹിക്കുക ...😊 എന്നാൽ പിന്നെ മുസ്ലിമിൻ്റെ കൂടെ പോയാൽ കുഴപ്പം ഇല്ല...OK😊
@narayanankutty59732 ай бұрын
🙏അല്ലയോ പിതാവേ, ഞാൻ ഒരു ഹിന്ദു ആണെങ്കിലും അങ്ങയെപോലെയുള്ള ഒരു പിതാവിന്റെ വിലയേറിയ ഇത്തരം വാക്കുകൾ ദൈവ വചനങ്ങൾക്കും മേലെയാണ്. ഞാൻ അങ്ങയെ നമിക്കുന്നു 👏👏👏👏👏
@Coworkersofthetruth2 ай бұрын
@@narayanankutty5973 മാർപ്പാപ്പ പോലും ദൈവവചനത്തിന്റെ കീഴിലാണ്… മാർപ്പാപ്പ പോലും സത്യത്തിന്റെ സംരക്ഷകൻ മാത്രമാണ്… ദൈവവചനം ക്രിസ്തു തന്നെയാണ്.. ഇരുട്ടിൽ ആയിരുന്ന വ്യക്തികൾക്ക് വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ ഏകപുത്രൻ. യേശു എന്നാണ് ആ നാമം.
@roydavis45372 ай бұрын
ദൈവ വചനം ദൈവം തന്നെ യാണ് 🙏🙏🙏
@josea92932 ай бұрын
തീർച്ചയായും തീഷ്ണത ഉള്ള ഒരു സമൂഹത്തെ കെട്ടിപ്പെടുക്കാൻ നമുക്ക് സാധിക്കണം അല്ലാതെ എറണകുളം രൂപതയിൽ നടക്കുന്നതു പോലുള്ള പേക്കൂ ത്തുകൾ സീറൊ മലബാർ സഭയെ തകർക്കും ജാഗ്രത !
@raphaelollur71282 ай бұрын
നാരായണൻ കുട്ടി പറഞ്ഞതിന്റെ ഉദേശ ശുദ്ധി എനിക്ക് മനസ്സിലായ്. ഒരു സ്നേഹ തിരുത്ത് ആവശ്യമാണെന്ന് തോന്നുന്നത് കൊണ്ട് മാത്രം പറയുകയാണ്. ക്രിസ്തീയതയുടെ മൂലാധാരം വചനം തന്നെ ആണ് ട്ടോ. 🙏
@Coworkersofthetruth2 ай бұрын
@@narayanankutty5973 Jesus was born of the Chosen People, in fulfilment of the promise made to Abraham and constantly recalled by the Prophets. The latter spoke in God's name and in his place. The economy of the Old Testament, in fact, was essentially ordered to preparing and proclaiming the coming of Christ, the Redeemer of the universe, and of his Messianic Kingdom. The books of the Old Covenant are thus a permanent witness to a careful divine pedagogy. In Christ this pedagogy achieves its purpose: Jesus does not in fact merely speak "in the name of God" like the Prophets, but he is God himself speaking in his Eternal Word made flesh. Here we touch upon the essential point by which Christianity differs from all the other religions, by which man's search for God has been expressed from earliest times. Christianity has its starting-point in the Incarnation of the Word. Here, it is not simply a case of man seeking God, but of God who comes in Person to speak to man of himself and to show him the path by which he may be reached. This is what is proclaimed in the Prologue of John's Gospel: "No one has ever seen God; the only Son, who is in the bosom of the Father, he has made him known" (1:18). The Incarnate Word is thus the fulfilment of the yearning present in all the religions of mankind: this fulfilment is brought about by God himself and transcends all human expectations. It is the mystery of grace. In Christ, religion is no longer a "blind search for God" (cf. Acts 17:27) but the response of faith to God who reveals himself. It is a response in which man speaks to God as his Creator and Father, a response made possible by that one Man who is also the consubstantial Word in whom God speaks to each individual person and by whom each individual person is enabled to respond to God. What is more, in this Man all creation responds to God. Jesus Christ is the new beginning of everything. In him all things come into their own; they are taken up and given back to the Creator from whom they first came. Christ is thus the fulfilment of the yearning of all the world's religions and, as such, he is their sole and definitive completion. Just as God in Christ speaks to humanity of himself, so in Christ all humanity and the whole of creation speaks of itself to God-indeed, it gives itself to God. Everything thus returns to its origin. Jesus Christ is the recapitulation of everything (cf. Eph 1:10) and at the same time the fulfilment of all things in God: a fulfilment which is the glory of God. The religion founded upon Jesus Christ is a religion of glory; it is a newness of life for the praise of the glory of God (cf. Eph 1:12). All creation is in reality a manifestation of his glory. In particular, man (vivens homo) is the epiphany of God's glory, man who is called to live by the fullness of life in God. -Pope Saint John Paul II, TERTIO MILLENNIO ADVENIENTE
@ittirapc33862 ай бұрын
കുർബാനയുടെ പേരിൽ തമ്മിൽ തല്ലുന്ന നമുക്ക് എന്ത് തീഷ്ണത 'എന്ത് വിശ്വാസം
@josepaul20032 ай бұрын
ചെറിയ വേദഉപദേശം പഠിപ്പിക്കണം നെറ്റിയിൽ കുരിശു വരക്കാൻ പഠിപ്പിക്കണം വൈദികരെ കാണുന്വോൾ സ്തുതി ചെല്ലാൻ പഠിപ്പിക്കണം തിരിച്ച് വൈദികര് ഹായ് പറയാതെ എപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന് പറയണം Hallelujah ആമ്മേൻ
@Coworkersofthetruth2 ай бұрын
@@josepaul2003 Basic Catholic teaching.
@samuelvarghese99912 ай бұрын
സുവിശേഷം പഠിപ്പിച്ച് അതനുസരിച്ചു വളർത്തണം.
@shinammasebastian22982 ай бұрын
Catechism അതാണ് @@samuelvarghese9991
@DracoBlackLightning2 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കളും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ സമുദായം മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങളുടെ മാത്രം ചുമതല ആണോ?. ഞങ്ങൾക്കും ഞങ്ങളുടെ ഇഷ്ടത്തിന് പോവാൻ അവകാശം ഉണ്ട്
@Sharon-pt8znАй бұрын
12 அவராலேயன்றி வேறொருவராலும் இரட்சிப்பு இல்லை, நாம் இரட்சிக்கப்படும்படிக்கு வானத்தின் கீழெங்கும், மனுஷர்களுக்குள்ளே அவருடைய நாமமேயல்லாமல் வேறொரு நாமம் கட்டளையிடப்படவும் இல்லை என்றான். அப்போஸ்தலர் 4:12
@farookmanikkoth2402Ай бұрын
പിതാവേ,കാസ തീവ്രവാദികളെ അങ്ങ് കണ്ടില്ലേ. മനുഷ്യർ പരസ്പരം സ്നേഹിച്ച് ജീവിക്കട്ടെ
സുഡാപികളോ എന്ന് ചോദിച്ച സ്ഥിതിക് കാസ അതാണെന്ന് സ്വയം സമ്മതിച്ചു 😅😅😅
@Darkknight-ph3zdАй бұрын
Kasa engane aa theevravaadhi aakunadh engne aanen parayu???
@ponnammathomas28862 ай бұрын
Dear Pithave power full message God bless you 🙏🙏
@reny20102 ай бұрын
ഏറ്റവും ഇഷ്ടം തോന്നിയ ഒരു പിതാവ്👍
@jojikd87142 ай бұрын
ഫാദർ 100% ശരിയാണ് പറയുന്നത്.
@sebastianaj7282 ай бұрын
ആധുനിക കാലത്ത് സഭക്ക് പ്രതീക്ഷിക്കാവുന്ന നല്ല ഇടയൻ
@Coworkersofthetruth2 ай бұрын
@@sebastianaj728 പോപ്പ് ബെനഡിക്ട് പതിനാറാമന്റെ വാക്കുകൾ സത്യമാകുന്ന കാലഘട്ടത്തിലേക്ക് തിരുസഭ പ്രവേശിക്കും.
@annajojo12872 ай бұрын
@@Coworkersofthetruthഎന്താണത്
@Coworkersofthetruth2 ай бұрын
@@annajojo1287 തിരുസഭ അതായത് പരിശുദ്ധ കത്തോലിക്ക തിരുസഭ അവളുടെ യഥാർത്ഥ ശുശ്രൂഷ ചെയ്യപ്പെടുവാൻ വേണ്ടി ഉള്ളിലേക്ക് ചുരുങ്ങപ്പെടും.. അവർ ഒത്തിരി പേരായിരിക്കുകയില്ല …ആ വ്യക്തികൾ തങ്ങളുടെ ജീവിതം ശുദ്ധീകരണത്തിലൂടെയും സഹനത്തിലൂടെയും ജീവിതത്തെ ക്രിസ്തുവിനായി മാറ്റി വെയ്ക്കും.അവർ വഴി നിത്യസത്യങ്ങൾ പ്രഘോഷിക്കപ്പെടും ലോകം മുഴുവനിലേക്കും അവരിലൂടെ നിത്യസത്യമായ ക്രിസ്തുവിന്റെ തിരുസഭ വീണ്ടും ഉണരും… അതിപ്പോൾ തന്നെ തിരുസഭയിൽ ആരംഭിച്ചിട്ടുണ്ട്..പ്രഥമദൃഷ്ടിയിൽ കാണുവാൻ സാധിക്കുകയില്ല പക്ഷേ സൂക്ഷ്മതയോടെ വീക്ഷിച്ചാൽ ആത്മീയമായി വീക്ഷിച്ചാൽ ആഗോളതലത്തിൽ അത് കാണുവാൻ സാധിക്കും. എന്തിനെന്നു ഈ കൊച്ചു കേരളത്തിൽ പോലും അതിന്റെ ചലനങ്ങൾ ഉണ്ട്… തിരുസഭ നിത്യജീവന്റെ വഴികാട്ടിയാണ്.. മനുഷ്യജീവിതങ്ങൾ നരകത്തിൽ ചെന്ന് വീഴാതിരിക്കുവാൻ കാരുണ്യവാനായ സ്വർഗ്ഗീയ പിതാവ് ഇയർത്തിയ നിത്യമായ പേടകം… തിരുസഭ മാതാവ് അവളെ കൂടുതൽ ആഴത്തിൽ പ്രഘോഷിക്കുവാൻ ആവശ്യപ്പെടുന്നു..കാരണം നമ്മൾ പ്രഘോഷിക്കാത്തത് മൂലം അവളെ ആരും അറിയാതെ പോകരുത്. കൂടുതൽ അറിയണമെങ്കിൽ പറയുക. സ്വർഗ്ഗീയപിതാവിന്റെ നിത്യമായ സ്നേഹം കേരളത്തിലും പ്രവേശിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പാപിയായ എന്നെയും പ്രാർത്ഥനകളിൽ ഓർക്കണമേ.
@user-hpd712 ай бұрын
പിതാവേ താങ്കൾ ആ പെൺകുട്ടിയോട് പറഞ്ഞത് നൂറ് ശതമാനം ശരിയാണ് . അവിടെയാണ് സഭക്ക് തെറ്റിപ്പോയത്. 12 വർഷം പഠിച്ചിട്ടും എനിക്കും ഒന്നും മനസിലായില്ല. ഇടവകക്ക് പുറത്തിറങ്ങി മറ്റ് ആൾക്കാരുമായിട്ട് ജീവിക്കാൻ തുടങ്ങുമ്പോളാണ് അതിൻ്റെ ബുദ്ധിമുട്ട് മനസിലായത്. പിന്നെ ഒന്നും ആലോചിച്ചില്ല ബൈബിൾ മുഴുവൻ ഉൽപത്തി മുതൽ പുറപ്പാട് വരെ അങ്ങ് വായിച്ചു തീർത്തു. കൂടെ ബൈബിളിനെ കുറിച്ച് വിശദമാക്കുന്ന ചില യൂട്യൂബ് വീഡിയോസും കണ്ടു സ്വയം പഠിച്ചു. ഇപ്പോൾ എല്ലാ സംശയങ്ങളും മാറി വിശ്വാസം കൂടുതൽ ദൃഡപ്പെട്ടു. ഇപ്പോൾ വേദപാഠം പഠിപ്പിക്കുന്ന അധ്യാപകരെക്കാൾ നന്നായി ബൈബിളിനെക്കുറിച്ചും ഏകദൈവമായ യാഹ്‌വേയെക്കുറിച്ചും യേശുവിനെക്കുറിച്ചും നിത്യരക്ഷയെക്കുറിച്ചും ഒക്കെയുള്ള പൂർണ ബോധ്യമുണ്ട്. ബൈബിൾ വെറുതെ പരീക്ഷക്ക് മാർക്ക് കിട്ടാൻ വേണ്ടി പഠിപ്പിക്കുകയല്ല വേണ്ടത്. അത് വായിച്ച് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കി അതനുസരിച്ച് ജീവിക്കാൻ ആണ് പഠിപ്പിക്കേണ്ടത്. ഇത്രയും വിലയേറിയ ഒരു പുസ്തകം ഈ ജീവിതത്തിൽ വേറേ ഞാൻ കണ്ടിട്ടില്ല.. തിരിച്ചറിയാൻ വൈകിപ്പോയി എന്നുള്ള ഒരു വിഷമം മാത്രമേയുള്ളൂ. I AM PROUD TO BE A CRISTIAN.. 👍🏻❤️
സഹോദരാ പഴയ ബൈബിളും ശരിക്ക് വായിച്ചോ. ഒന്നും കൂടി വായിക്കൂ അപ്പോൾ ശരിക്കും മനസിലാവും എന്നിട്ട് പഠിപ്പിക്കാൻ പോവുന്നത് അല്ലേ നല്ലത്
@user-hpd71Ай бұрын
@@xuv6665 പഴയ ബൈബിൾ എന്ന ഒന്ന് ഇല്ല ഒറ്റ ബൈബിൾ ആണ് ഉള്ളത് അതിൽ പഴയ നിയമവും പുതിയ നിയമവും വരും. ഇതിൽ ഏതാണ് താങ്കൾ ഉദ്ദേശിച്ചത് ?
@MuhammedalikilakkadanMuhammedaАй бұрын
ബൈബിൾ മുഴുവനും പഠിച്ചു മനസ്സിൽ ആക്കിയ പ്രിയ സഹോദര നോട് ഒരു ചോദ്യം.. ബൈബിൾ പഠിച്ചപ്പോൾ നിങ്ങൾ ക്ക് മനസ്സിൽ ആയത്. ദൈവം ഒന്നാണോ (ഒരൊറ്റ. വ്യക്തി )അതോ മൂന്നാണോ. ഒന്ന് പറയാമോ
@jabirkavodanАй бұрын
I enjoyed the speech of this reverent father, and understood the importance of having firm belief in the religion one belongs to. (I am a Muslim)
@laharmediasАй бұрын
പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരെ നാം എല്ലാവരും ആദം ഹവ്വാ എന്ന ഒരു മാതാവിൽ നിന്നും പിതാവിൽ നിന്നും ഉണ്ടായവരാണ്. അങ്ങനെ വളർന്ന് വ്യത്യസ്ത ഗോത്രങ്ങളും വർഗങ്ങളും ദേശക്കാരുമായി. സമൂഹം വളർന്നപ്പോൾ അവർ വ്യത്യസ്ത ജീവിത രീതികളും വിശ്വാസങ്ങളും വെച്ചു പുലർത്താൻ തുടങ്ങി. ഇവിടെയാണ് ദൈവം മനുഷ്യരെ ഉയർന്ന വിശ്വാസവും ജീവിതരീതികളും പഠിപ്പിക്കാൻ പ്രവാചകൻമാരെ മനുഷ്യരിൽ നിന്ന് തന്നെ നിയോഗിക്കുന്നത്. ദൈവം ഏകനാണ്.സർവവ്യാപിയാണ്,സർവശക്തനാണ്,സർവജ്ഞാനിയാണ്. എന്നാൽ ചിലർ പ്രവാചകരുടെ അധ്യാപനത്തിനെതിരെ പ്രവർത്തിക്കുന്നു. പ്രവാചകരെ തന്നെ ദൈവമായി കാണുന്നു. യേശുവും മനുഷ്യരിലെ പ്രവാചഖൻ മാത്രമാണ്. ത്രിയേകത്വം എന്ന ബിലിശമായ വിശ്വാസം ദൈവകൽപനക്കെതിരെയാണ്. പുരോഹിതർ വഴിപിഴപ്പിക്കുന്നു. മരണശേഷം രക്ഷനായി ആരും വരാനില്ല. ഏകദൈവവിശ്വാസമാണ് സത്യം. ഈ കപട പുരോഹിതർ നമ്മെ വഴി പിഴപ്പിക്കുകയാണ്. നിശ്ചയം ഇത് വൻപാപമാണ്. യേശുവും മുഹമ്മദും മൂസയും ദാവീദുമെല്ലാം പ്രവാചകർ മാത്രമാണ്.
@sumeshandimukh8389Ай бұрын
വളരെ ശരി ആണ് ഈ അച്ഛൻ ശരിക്കും വർഗീയത പ്രസംഗം നടത്തുന്നു 😢
@gk-dl7wlАй бұрын
@@laharmedias adavum havvayumo? E 21am noottandilum middle east daiva sankalppqngale chumakkunna pottan.
@Zeromiedo-z2eАй бұрын
Zoroastrainsam+kemetic orthodoxy+ ancient greek+bible+judaism= quran and islam😌😌
@nikshpakshan123Ай бұрын
@@Zeromiedo-z2eഎല്ലാ വിഭാഗത്തിലും പ്രവാചകന്മാർ വന്നിട്ടുണ്ട്.. എല്ലാരിലും ഏക ദൈവം വിശ്വാസം പഠിപ്പിക്കാൻ ആണ് ഇവർ ഒക്കെ വന്നതും.. അത് പ്രവാചകൻ തന്നെ പറയുന്നുണ്ട്.. മുൻപ് വന്നവരുടെ പിൻഗാമി ആണെന്ന്.. അവർ ഏക ദൈവത്തെ കുറിച്ച് പഠിപ്പിച്ചു.. അത് പൂർത്തീകരിക്കാൻ ആണ് ഇസ്ലാമിലെ പ്രവാചകനും വന്നിട്ടുള്ളത്
@lawrencet43072 ай бұрын
ശരി ആണ് പിതാവേ
@francisthadikaran91092 ай бұрын
ഉത്തമക്രൈസ്തവ ബോധ്യത്തിൽ വളരാൻ നമ്മുടെ മക്കൾക്ക് കഴിയട്ടെ.പിതാവിൻറെ ചിന്തിപ്പിക്കുന്ന പ്രഭാഷണങ്ങൾ ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്
@mumthasnetteri-kz7dkАй бұрын
മുഴുവനും ശ്രദ്ധയോടെ കേട്ടു..ഈ അച്ചൻ പറയാനുള്ളത് വളരെ നല്ല രീതിയിൽ പറഞ്ഞു. ദൈവം ഏകനാണെന്നും ഈസ ( അദ്ദേഹത്തിന് സമാധാനം ഉണ്ടാവട്ടെ ) ദൈവദൂതൻ ആണെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
@abukappur2658Ай бұрын
അന്യമതസ്ഥരെ കുറ്റം പറയാതെ അവനവൻറെ മതത്തിലെ നന്മകൾ പറഞ്ഞുകൊടുക്കൂ പിതാവേ
@ചീറ്റപുലി2 ай бұрын
കത്തോലിക്കാ സഭയുടെ നിയമത്തിൽ ഭേദഗതി വരുത്തണം... കൂടുതൽ സമയം ബൈബിൾ പ്രസംഗിക്കുക... അല്ലെങ്കിൽ 👉 യൂറോപ്പിലെ അവസ്ഥ ലോകം മുഴുവൻ കത്തോലിക്കാ സഭക്ക് സംഭവിക്കും പള്ളികൾ ബാറും ഹോട്ടലും ആകും യുവത്വം വിശ്വാസം വിടും... ഇത് തീർച്ചയായും സംഭവിക്കും.... 🙏
@newsnfun7832Ай бұрын
ഒരാൾ എങ്കിലും സമ്മതിച്ചല്ലോ
@truthfact96112 ай бұрын
സൺഡേ സ്കൂളിലെ ഇപ്പോൾ പഠിപ്പിക്കുന്നത് കോംപറ്റീഷൻ ആണല്ലോ മാർക്ക് കൂടുതൽ സ്കോർ ചെയ്യുക അത്രമാത്രം പഠനരീതികൾ എന്ന മാറ്റേണ്ടിയിരിക്കുന്നു അതുപോലെ പഠിപ്പിക്കുന്നവരും ആത്മീയത ഉള്ളവരായിരിക്കണം
@forest7113Ай бұрын
Athe...oru school text polle...mark mark mark.....Biblil padippikanm...kadha pole alla padippikandathu...Bible aayi thanne padippikanm...atha വേണ്ടത്
@josephcd47242 ай бұрын
സഭ ശുദ്ധീകരിക്കാൻ അങ്ങേക്ക് സാധിക്കും
@kochuthresiadavid18302 ай бұрын
താങ്കൾക്കും സാധിക്കും. താങ്കളുടെ കുടുംബംശുദ്ധിയുള്ളതായാൽ സമൂഹവും ശുദ്ധിയുള്ളതായിത്തീരും.
@DracoBlackLightning2 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കൾക്കും ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ ഞങ്ങളുടെ മാത്രം ചുമതല ആണോ?
@JesnaJoseph1432 ай бұрын
@@DracoBlackLightningഈശോ നിന്റെ ആരാണ്?
@DracoBlackLightning2 ай бұрын
@@JesnaJoseph143 ഈശോ ക്രിസ്ത്യൻ സ്ത്രീകളിൽ ആണോ ഇരിക്കുന്നത്?. ക്രിസ്ത്യൻ സ്ത്രീയെ കല്യാണം കഴിച്ചാൽ മാത്രമേ ദൈവാനുഗ്രഹം കിട്ടുവോള്ളൂ?. ഈശോയെ അടുത്ത് അറിഞ്ഞ് ജീവിക്കണേൽ പ്രാർത്ഥിക്കണം, ഈശോയോട് സംസാരിക്കണം. അല്ലാതെ ചുമ്മാ എവിടേം ഇവിടേം തൊടാതെ എന്തൊക്കെയോ കാണിച്ച് കൂട്ടിയിട്ട് കാര്യം ഇല്ല. ഞാൻ ഇത് പറയുന്നു നിങൾ എന്ത് പറയുന്നു . ഇതൊക്കെ എന്ത് ജന്മം ആണോ
@mohammedansar9788Ай бұрын
Allahu ellarkum Hidayath nalgatte...
@DHAJAVOАй бұрын
YOU MENTIONED IT RIGHT. TRUE HUMAN BEING
@ashaancil33412 ай бұрын
എത്രയോ ശരി പിതാവേ
@mohammedhussain2049Ай бұрын
ഒന്നാമത് trinitty ...യഹോവയും..യേശുവും..ഗബ്രിയേലും.ഒന്നാണെന്ന വാതം..അതു നിർത്തി..യഹോവയെ ആരാധിച്ചാൽ clear ആകും...എത്ര തവണ ബൈബിൾ തിരുത്തി എഴുതി....യേശുവിനെ ഞങ്ങൾ സ്നേഹിക്കുന്നു..യഹോവയുടെ പ്രവാചകൻ എന്ന നിലക്ക്...
@Sanoj323227 күн бұрын
😮😮😮
@Sanoj323227 күн бұрын
Trinty entha onnu parayavo.?
@antonypachaАй бұрын
ഈ അറിവ് മറ്റു കുട്ടികളിൽ ഉണ്ടാകണം❤❤❤
@jomongeorge882 ай бұрын
പിതാവേ അങ്ങയുടെ വാക്കുകൾ എത്ര ശരിയാണ്
@Coworkersofthetruth2 ай бұрын
തിരുസഭയെ ആഴത്തിൽ അറിയാവുന്ന ഒരു പിതാവ്… മെത്രാപ്പോലിത്ത ആയസമയം പിതാവ് ഓർമ്മിപ്പിച്ച ബെനഡിക്ട് പതിനാറാമന്റെ വാക്കുകൾ ശ്രദ്ധേയം.
@@Coworkersofthetruth എൻ്റെ identity പുറത്ത് വിടാൻ താൽപര്യപ്പെടുന്നില്ല. ഇടവക ഏത് ആണെങ്കിലും ഞാൻ പറഞ്ഞത് കാര്യമാണോ അല്ലെയോ?
@Coworkersofthetruth2 ай бұрын
@@DracoBlackLightning ക്രിസ്തീയ വിശ്വാസം സഹനം ആവശ്യപ്പെടുന്നുണ്ട് .. സത്യം അറിയാവുന്നവർ അവനെ തള്ളി പറയുകയില്ല.
@aruna.k97222 ай бұрын
Absolutely correct Pithava👍You are the true and deserved person to lead our community. We need to speak up👍
@salikuttygeorge8272 ай бұрын
പിതാവേ അങ്ങു പറഞ്ഞതു എത്രയോ സത്യം നമ്മൾ തീവ്ര വാദം പഠിക്കുന്നില്ല പഠിപ്പിക്കുന്നുമില്ല തീഷ്ണതയുള്ള വിശ്വാസം പഠിപ്പിക്കുന്നില്ല വിശ്വാസ തീഷ്ണത അതു മാത്രം ഇല്ലേ ഇല്ല
@Coworkersofthetruth2 ай бұрын
@@salikuttygeorge827 ഞാൻ പറയും കരിസ്മറ്റിക്കിൽ സത്യത്തെ പൂർണമായും തിരുസഭയുടെ പഠനങ്ങളോട് ചേർന്നുള്ള പ്രഘോഷണങ്ങൾ കടന്നു കൂടണം… ക്രിസ്തുവിനെ ആത്മാർത്ഥമായും ധ്യാനിക്കുവാനും ആരാധിക്കുവാനും ഒരുങ്ങണം അപ്പോൾ മാത്രമേ ആഴമുള്ള മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ.
@TwinkleLadooАй бұрын
@@CoworkersofthetruthI think it's the failure of teachings. ഞാനൊക്കെ Gen Z തലമുറയിലെ തുടക്കകാരാണ്. പക്ഷേ, ഒരു പതിനൊന്നാം ക്ലാസ് വരെ എൻ്റെ വിശ്വാസം ശക്തമായിരുന്നു. എന്നാൽ, sunday Class ൽ ഒക്കെയും ഞാൻ കേട്ട് വന്നിരുന്നത് "മറ്റെല്ലാ മതത്തിൻ്റെ ദൈവങളും വെറും കരിങ്കല് പ്രതിമ മാത്രമാണ് . നമ്മുടെ ദൈവം ആണ് ഒറിജിനൽ " ഇതാണ് സഭയോട് എനിക്ക് എതിർപ്പ് വന്നത്. ആദ്യം മറ്റ് മതങ്ങളെ Respect ചെയ്യാൻ പഠിക്കണം.
@Oruvan620Ай бұрын
എന്താണ് തീവ്രവാദം , യേശു മാത്രമാണ് രക്ഷകൻ, മറ്റൊരുവനിലും രക്ഷയില്ല എന്നത് മിതവാദമായിരിക്കും അല്ലേ
@TwinkleLadooАй бұрын
@@Oruvan620 but isa nabi (jesus) too mentioned 25 times in Quran also
@CoworkersofthetruthАй бұрын
@@TwinkleLadoo താങ്കൾ യഥാർത്ഥ രീതിയിൽ സത്യം അന്വേഷിക്കുക🤗
@thomaschakramakal55072 ай бұрын
Your Excellency, Your words are very true. The Syro-Malabar youth are not able to answer many questions about faith. I hope you can revise the curriculum of the Sunday school and simultaneously improve the functioning of family unit meetings as well. Let the Almighty father Guide and protect you.
@haneefadubai2536Ай бұрын
നമ്മൾ ഇത്രയും കാലം സണ്ടെസ്കൂൾ നടത്തീട്ട് ഒരു തീവ്രവാദി പോലും ഉണ്ടായിട്ടില്ല .മറ്റു മതക്കാരിൽ തീവ്രവാദികൾ ഉണ്ട് എന്ന സന്ദേശം കൊടുത്തു കഴിഞ്ഞു ആലുവായാൽ കൺവൻഷൻ നടക്കുമ്പോൾ ബോബ് വെച്ച് എട്ട് പേരെ കൊന്നതാരാ .ഇവനാ സുവിശേഷം പ്രസങ്ങിച്ച് നാട്ടിൽ ജനങ്ങളെ നേർവഴിക്ക് നയിക്കുന്നവൻ .യോഗിക്ക് പഠിക്കുന്നവൻ
പിതാവ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് കാലം മുന്നോട്ട് പോകുമ്പോൾ നമ്മുടെ തീക്ഷ്ണതയും ഇല്ലാതാകുന്നു
@Coworkersofthetruth2 ай бұрын
@@johnkuttygeorge5859 വിശ്വാസം എന്തെന്ന് അറിയാതെ എങ്ങനെ പ്രഘോഷിക്കപ്പെടും, മുന്നേറും ?
@Razak383Ай бұрын
ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ വളർച്ചയുള്ള മതം ഇസ്ലാം ആണ് നിങ്ങള് സംശയം ഉണ്ടങ്കിൽ ഗൂഗിളിൽ സെർച് ചെയ്യാം. കാരണം അതിൽ തീവ്ര മായ സത്യം ഉണ്ട് സഹോദരങ്ങളെ നിങ്ങൾ ഖുർആൻ കൂടെ പഠിക്കണം മറ്റ് മതങ്ങളെ പടിക്കൽ നമ്മുടെ മനസ്സ് കൂടുതൽ വിശാലമാകും പഠിച്ചാൽ യഥാർത്ഥ സത്യം മനസ്സിലാവും.. ഇസ്ലാം ഈസ് ഗ്രേറ്റ് 🥰
ലോകത്ത് ഒരാൾക്കും സമാധാനം കൊടുക്കില്ല എന്ന്മാത്രം 😂
@Razak383Ай бұрын
@@Zeromiedo-z2e 😃😃അത് വർഗീയത നിങ്ങളുടെ മനസ്സിൽ ഉള്ളത് കൊണ്ടാവാം..
@varghesemo76252 ай бұрын
പിതാവേ അങ്ങയെപ്പോലെ നന്മയുള്ളപുരോഹിതന്മാരാൾ എല്ലാ അജഗണവും വിശുദ്ധിയുള്ളവരായ്‌ത്തിരട്ടെ🙏🙏
@anishb9216Ай бұрын
😅 Kali aakidhaano
@PC413lllllllllllАй бұрын
എന്റെ ഭാര്യ ഒരു ക്രിസ്ത്യൻ ആണ്. ഞാൻ ഹിന്ദുവും. ഇപ്പോഴും രണ്ട് പേരുടെയും വിശ്വാസതിൽ ജീവിക്കുന്നു ❤
@johnskuttysabu7915Ай бұрын
Nee Muslim aanu😮
@vyshakhanand7586Ай бұрын
Very good.. ഞങ്ങളുടേതും അങ്ങനെ ആണ്..ഞാൻ ക്രിസ്ത്യാനിയും എന്റെ ഭാര്യ ഒരു നായരും ആണ്..ഞങ്ങൾ രണ്ടു പേരും ഞങ്ങളുടെ വിശ്വാസ പ്രകാരം ജീവിച്ചു പോകുന്നു..ഇപ്പോൾ കല്യാണം കഴിഞ്ഞിട്ടു ഒന്നര വർഷമായി..
@PC413lllllllllllАй бұрын
@@johnskuttysabu7915 ഞാൻ ഒരു നായർ ആണ്.. ഇപ്പൊ കുടുംബത്തോടൊപ്പം സൗദിയിൽ ആണ്
@PC413lllllllllllАй бұрын
@@vyshakhanand7586 ഞങ്ങൾ 14 വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്
@adarshpsadarshps28 күн бұрын
@@vyshakhanand7586ഹിന്ദു ക്രിസ്ത്യൻ അങ്ങനെ കഴിയു മുസ്ലിം പെണ്ണിനെ കെട്ടാൻ ഹിന്ദു ക്രിസ്ത്യൻ പേടി ആണ്
@rosammabenny55842 ай бұрын
Thank you pithave. Very valuable talk.
@josephinedynatious19842 ай бұрын
ABBA Father Bless my Husband good health long life and happiness always LORD JESUS Bless n heal completesprinkle Precious blood upon my husband Abba Father Bless us all Eashovae Prathikunnu 🙏🏻🙏🏻🙏🏻🙏🏻
@johnjoseph61732 ай бұрын
Praise the Lord Jesus Christ 🙏
@chinnumathai54202 ай бұрын
❤❤❤❤wow Sacha wonderful messages ❤️ for everyone ❤️ ❤❤❤❤
@mathewjoseph25242 ай бұрын
Sure , this is powerful talks , really appreciated, thanks to Jesus christ
@ajhjgs81862 ай бұрын
ആ ലേഡീഡോക്ടർ നാലു- ഭാര്യമാരിൽ ഒരത്തിയാകാൻ തയ്യാറായവൾ.....!!!!!! വലിയ ത്യാഗം തന്നെ.... വൃദ്ധരായ മാതാപിതാക്കൾക്കെന്തു ചെയ്യാൻ കഴിയും.....?
@razeenrazeen-nq2iw2 ай бұрын
മഠത്തിൽ ആകുമ്പോൾ 40 മാടങ്ങളെ മെടാൻ ഒരു പിതാവ് 🙏🙏🙏 ഫ്രാങ്കോ എത്ര ഭാഗ്യം ചെയ്തവൻ സ്തോത്രം 🙏🙏🙏 ഹാലേലൂയ്യ 🙏🙏🙏
@shaship58922 ай бұрын
@@razeenrazeen-nq2iw posco nabi religion
@chackoattukadavil87022 ай бұрын
Right she will become a slave , when she realizes the truth, she will cry from her heart every day and night,longing for the joy and freedom of a daughter of Christ, but invading.
@Catholic-Defender2 ай бұрын
Nabithayoli fan trolling down in the replies. Be careful
@jtech6505Ай бұрын
@@razeenrazeen-nq2iwഅങ്ങനെ ആണെങ്കിൽ പോലും ഞങളുടെ മതം അതിനു അനുവദിക്കുന്നില്ല... പക്ഷെ നിങ്ങളുടെ മതം ഇതൊക്കെ അനുവദിക്കുന്നില്ലേ? ഒരാൾക്ക് രണ്ടു wife ആകാമല്ലോ നിങ്ങൾക്ക്
@sosammajacob29912 ай бұрын
Very good preaching Pithave. May God bless abundantly❤🙏😇🌹
@valsamarythomas50762 ай бұрын
Preach gospel...preach Jesus Christ...let us repent and come back to Cross...the Only way ..truth...
@anishb9216Ай бұрын
Are you converting to Pentecostal 😊
@valsamarythomas5076Ай бұрын
@anishb9216 If you really obey the bible you will be a pentecost....
@anishb9216Ай бұрын
@@valsamarythomas5076 Who can follow religion of lies practical impossibilities and contradictions. So Catholics are not becoming Pentecostal and standing with placards. You don't want your people to go to islamic family but want others to accept your abusive religion.
@anishb9216Ай бұрын
@@valsamarythomas5076 Who can follow religion of lies practical impossibilities and contradictions. So Catholics are not becoming Pentecostal and standing with placards. You don't want your people to go to islamic family but want others to accept your abusive religion. Hypocrites Christians
@sathicp-ry6jj2 ай бұрын
Really, being an Hindu, I like Jesus Christ& love Christians,
@AbckochinАй бұрын
ഫാദർ ഞാനൊരു മുസൽമാനാണ് എനിക്ക് വേണേൽ അങ്ങ് വർഗീയമായി സംസാരിക്കരുത് മതേതരത്വം വേണം ഇതരമതസ്ഥർ പരസ്പരം കല്യാണം കഴിച്ചാൽ അതിനെ സപ്പോർട് ചെയ്യണം എന്നൊക്കെ പറയാം എങ്കിലും ഞാൻ അതു പറയില്ല കാരണം ഫാദർ പറഞ്ഞത് വളരെ കൃത്യവും വ്യക്തവുമായ കാര്യമാണ് എത്രയോ മുസ്ലിം പെൺകുട്ടികളും ഇതുപോലെ അന്യ മതസ്ഥരിലുള്ള പുരുഷന്മാരുമായി പ്രണയത്തിൽ ആവുന്നു എന്നിട്ടോ അവരും ഈ പറഞ്ഞതുപോലെ അവരുടെ മതത്തിലേക്കു convert ആവുന്നു എനിക്ക് മനസ്സിലാവാത്തത് ക്രിസ്ത്യനോ മുസ്ലിമോ ഹിന്ദുവോ എന്തുമതത്തിൽ ഉള്ള പെൺകുട്ടിയെ നോക്കിയാലും എന്തുകൊണ്ട് അന്യമതത്തിൽപെട്ട ചെക്കന്മാരുമായി പ്രണയത്തിൽ ആയാൽ ചാടിക്കേറി അവരുടെ മതo സ്വീകരിക്കും അല്ലാതെ ഒരു പയ്യനും സ്വാന്തo മതം ഇട്ടെറിഞ്ഞു പെണ്ണിന്റെ മതം സ്വീകരിക്കില്ല അത് എന്തേ ഈ പെൺകുട്ടികൾക്ക് മനസ്സിലാവാത്തത് എന്നതാണ് . ..?
@skariaroy5988Ай бұрын
മതം മാറാതെ കല്യാണം കഴിച്ചു കൂടെ ?
@xavierks1589Ай бұрын
For a change first time church has appointed one who can put across belief in Jesus openly and without mincing words ..the core value of a Christian should be this only...such uncomfortable issues should be tackled threadbare..thanks to Rev.Bishop.
@Rajprasad-hc1yz2 ай бұрын
എന്റെ സുഹൃത്തിന്റെ മൂന്നു കുട്ടികളും നവോദയ സ്കൂളിൽ പഠിച്ചത് കൊണ്ട് വേദപാഠ ക്ലാസ്സിൽ പഠിച്ചിട്ടില്ല. പക്ഷെ അവർ ആണ് ആ ഇടവകയിലെ ഏറ്റവും സൽ സ്വഭാവികൾ ആയ മക്കൾ.
@@Rajprasad-hc1yz അവരുടെ മാതാപിതാക്കൾ ക്രിസ്തുവിനെ നൽകിയിട്ടുണ്ട്.
@Smallthoughts1232 ай бұрын
സ്വഭാവം ഒക്കെ വിവാഹം കഴിഞ്ഞാലേ പറയാന്‍ പറ്റൂ. ...
@raichelkurian68092 ай бұрын
Thank u may god bless achan so when r getting more conscious
@Kuriakose.T.T2 ай бұрын
പ്രിയപ്പെട്ട തറയിൽ പിതാവേ, ഞാൻ വയാ നാട് ജില്ലയിലെ ഒരു ചെറിയ ഇടവകാംഗമാണ് എൻ്റെ ഇടവകയിൽ ഈ അടുത്ത ദിവസങ്ങളിലായി ക്രൈസ്തവ ഭവനങ്ങളിലെ മൂന്ന് പെൺകുട്ടികൾ ഹൈന്ദവ യുവാക്കളോടെപ്പം പോയി അതിശയമെന്ന് പറയട്ടെ ഈ മൂന്നു പെൺകുട്ടികളെയും അവരുടെ മാതാപിതക്കൾ അവരുടെ വിവാഹം നടത്തിക്കെടുത്തു നമ്മുടെ വിശ്വാസം എവിടെ നിൽക്കുന്നു?
@Oruvan6202 ай бұрын
അതെല്ലാം മറന്നേക്കൂ.... മുസ്ലീം യുവാക്കളുടെ കൂടെ പോയാലേ സഭയ്ക് പ്രശ്നമുള്ളൂ അത്" ലൗ ജിഹാദ്"!!!! മറ്റേതെല്ലാം" ഉദാത്തമായ ദാമ്പത്യ" ബന്ധങ്ങൾ!!!!
@m.gcheriyan77652 ай бұрын
സാമ്പത്തിക സൗകര്യമുള്ള മതവിഭാഗക്കാരുമായി വിവാഹബന്ധം നടത്തുന്നതാണല്ലോ പാവപ്പെട്ട ക്രിസ്ത്യാനിയുമായി വിവാഹബന്ധത്തിലേർപ്പെടുന്നതിനേക്കാൾ മെച്ചം. പിന്നെ മറ്റൊരു കാര്യം. അന്യമതക്കാർക്കു തങ്ങളുടെ മക്കളെ വിവാഹം ചെയ്തുകൊടുക്കുന്ന ഏതെങ്കിലും ക്രിസ്ത്യൻ കുടുംബത്തെ അവരുടെ സഭകളിൽ നിന്നും പറത്താക്കുവാൻ ഇവിടുത്തെ സഭാനേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ടോ.
@sumeshjoseph24712 ай бұрын
എല്ലായിടത്തും ഇതു തന്നെ ക്രിസ്ത്യൻ പ്രേത്യേകിച്ചു കാത്തോലിക്ക പെൺകുട്ടികളിൽ പകുതിയും മറ്റു മതത്തിൽ നിന്നാണ് ഇപ്പോൾ കേട്ടുന്നത്... ഇപ്പോൾ ഇടത്തരം പാവപെട്ട ക്രിസ്ത്യൻ ആൺകുട്ടികൾക്ക് പെണ്ണ് കിട്ടാറില്ല... മറ്റു മതത്തിലെ പെൺകുട്ടികൾക്കു ക്രിസ്ത്യൻ പോലെ മിശ്ര വിവാഹ താല്പര്യവവും ഇല്ല... ഒന്നോ രണ്ടോ ജനറേഷൻ കൊണ്ട് കുത്തോലിക്ക സഭ ഒക്കെ കേരളത്തിൽ ഇല്ലാതാവും.. ഉറപ്പു
@Jobingeo07062 ай бұрын
@@sumeshjoseph2471 yes ,ഇതാണ് ശെരിക്ക്കും സംഭവിക്കുന്നത് ,കൂടുതലും ഹിന്ദുക്കളുടെ കൂടെയാണ് പോകുന്നത് ,കോമേഡിയെന്തെന്നാൽ ഏറ്റവും കൂടുതൽ പെണ്ണ് കിട്ടാത്ത ആണുങ്ങളുള്ളത് നമ്മുടെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ,നമ്മൾ ജിഹാദ് ജിഹാദ് എന്നൊക്കെ പറയുമെങ്കിലും കൂടുതലും മിശ്ര വിവാഹം നടക്കുന്നത് ഹിന്ദുക്കളുമായിട്ടാണ് ,മാതാപിതാക്കന്മാരും പള്ളിക്കാരും നടത്തിക്കൊടുക്കും,മിശ്ര വിവാഹം എല്ലാ കാലത്തും നടന്നിട്ടുണ്ട് ,പക്ഷെ ഇപ്പോൾ 90 % outgoinganu ,ഈ പോക്ക് പോകുവാണെങ്കിൽ കാതോലിക്ക സഭ പ്രേത്യേകിച്ചു സിറോ മലബാർ സഭയുടെ കാര്യം ഉടനെ തീരുമാനമാകും
@brennyCАй бұрын
വയറ്റിൽ ഉണ്ടാക്കിയാൽ പിന്നെ എന്ത് ചെയ്യാനാ ? കെട്ടിച്ചുവിടണം.
@josephtc30892 ай бұрын
വിശ്വാസികൾ തിഷ്ണുമതികൾ ആകണമെങ്കിൽ അവരെ നയിക്കുന്ന ഇടയന്മാരായ മെത്രാൻമ്മാർക്ക് തീഷ്ണത ഉണ്ടാകണം ഇതാ തീഷ്ണമതിയായ മെത്രാൻ ദൈവം അറിഞ്ഞു കൊടുത്തതാണ് ഇപ്പോഴത്തെ ആർച്ച്ബിഷപ്പ് സ്ഥാനം! അഭിവന്യ പിതാവേ അങ്ങയിലൂടെ സീറോ മലമ്പാർ സഭയെ യേശുക്രിസ്തു പടുത്തുയർത്തും
@Coworkersofthetruth2 ай бұрын
@@josephtc3089 സീറോ മലബാർ സഭ ഒത്തിരി മഹത്വത്തിലേക്ക് വളരുന്നത് തിരുസഭയെ കൂടുതൽ മഹത്വപ്പെടുത്തും.
@samuelvarghese99912 ай бұрын
അപ്പൻ്റേയും മകളുടേയും വിടുതൽ രേഖ എഴുതി സീൽ ചെയ്ത് ആശീർവാദത്തിനു പകരം കൈയ്യിൽ കൊടുക്കണമായിരുന്നു അതിനു പകരം പള്ളി വച്ചല്ല വികരിയച്ചൻ്റെ റൂമിൽ വച്ച് എഗ്രിമെൻൻ്റ് ചെയ്തു, എന്തര് രഹസ്യ എഗ്രിമെൻ്റ് മറ്റുള്ളവർക്കൊരു മാതൃകയായേനെ
@jobytj46332 ай бұрын
തീഷ്ണതയുള്ള ജനത്തെ തീർക്കണമെങ്കിൽ തീഷ്ണതയുള്ള വൈദികരെ നമുക്ക് ആവശ്യമുണ്ട്
@Coworkersofthetruth2 ай бұрын
@@jobytj4633 ഒരു മെത്രാൻ തീക്ഷ്ണത ഉള്ള വ്യക്തി ആണെങ്കിൽ ഏഴു തലമുറ രക്ഷപ്പെടും എന്ന് എഴുത്തുക്കാർ എഴുതി വെച്ചിട്ടുണ്ട്.
@flamingo59002 ай бұрын
ഈ വൈദികർ അന്യഗ്രഹ ജീവികളല്ല. അവർ വരുന്നത് ഈ സമൂഹത്തിൽ നിന്നു തന്നെയാണ്. അവിടെ വിശ്വാസവും തീക്ഷണതയും ഇല്ലെങ്കിൽ വൈദികർക്ക് എങ്ങനെയുണ്ടാകും? എന്തുകൊണ്ടാണ് തീക്ഷ്ണത ഇല്ലാത്തത്? ദൈവീക അനുഭവം ഇല്ലാത്തതു കൊണ്ട് മാത്രം. അത് മതത്തിൻ്റെ ആശയങ്ങളുടേയും, പഠനത്തിൻ്റേയും കുറവ് തന്നെയാണ്. വെറുതെ ഒന്നും ഒരാൾക്ക് വിശ്വസിക്കാൻ കഴിയില്ല. ഇത് അന്ത കാലമല്ല. ഇസ്രായേൽ ജനത്തിൻ്റെ മദ്ധ്യേ ദൈവം നിരന്തരം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും അവർ തെറ്റിപ്പോയി. അപ്പോഴാണൊ മരണശേഷം സ്വർഗ്ഗം ലഭിക്കുമെന്ന വിശ്വാസത്തിൻ്റെ പുറത്ത് ആളുകൾ തീക്ഷ്ണതയോടെ നിലനിൽക്കുന്നത്? വിശ്വാസത്തിൻ്റെ തത്വങ്ങളിൽ പാളിച്ചകളുണ്ട്. അതിനാലാണ് പരിശുദ്ധാത്മാവിൻ്റെ പ്രവർത്തികൾ സഭയിൽ ദൃശ്യമാകാത്തത്.
@sefinxavier41322 ай бұрын
Correct 💯
@Oruvan620Ай бұрын
തീക്ഷ്ണതയുണ്ട് ഇതുപോലെ ചില വെള്ളയുടുപ്പുകാർക്ക് ,പക്ഷെ അന്യമതത്തെ പഴി പറയുന്നതിലാണെന്നു മാത്രം
@ebeythomas3905Ай бұрын
നന്ദി❤
@jacksoncastelino042 ай бұрын
Praying for the Restoration of Traditional Latin Mass in The Roman Rite of The Catholic Church
@danishjosej2 ай бұрын
പറഞ്ഞത് കൃത്യമാണ്, നമ്മുടെ നസ്രാണി പെൺപിള്ളേർക്ക് വിശുദ്ധ വചനത്തെകുറിച്ചോ ക്രൈസ്തവ വിശ്വസത്തെ കുറിച്ചോ ഒരു തേങ്ങയും അറിയില്ല... ഒക്കെയ്യും ഏത് സമയത്തും ചാടിപ്പോകാൻ റെഡി ആണ്... ലിബറിലിസവും സയൻസും തലക്ക് പിടിച്ചു കർത്താവിനെ തള്ളിപ്പറഞ്ഞു ജീവിക്കുന്നു.... കയ്യിന്നു പോയി ivattakal
@josefaugus55432 ай бұрын
നമ്മുടെ പെൺകുട്ടികൾ പുരോഗമന ചിന്താഗതി ഉള്ളവരാഞ്...... ക്രിസ്ത്യൻ വിഭാഗങ്ങളിൽ നമ്മുടെ പെൺകുട്ടികളുടെ സ്വപ്നത്തിൽ ഉള്ള ചെറുപ്പക്കാര് ഇല്ല നല്ല പൂച്ചകണ്ണും വെളുത്ത നിറവും നല്ല പണവും കൂടുതൽ ഉള്ളതു മുസ്ലിങ്ങളിൽ ആണ്... അതുകൊണ്ട് നമ്മുടെ പെൺകുട്ടികൾക്കു അവരോടാണ് താല്പര്യം... അവർ ആരുടെ ഇഷ്ടത്തിന് പോകട്ടെ... അവർക്കും സ്വപ്‌നങ്ങൾ ഇല്ലേ. അവർ മുസ്ലിം ചെറുപ്പക്കരേ കാണുമ്പോൾ കൊതിയോടെ വെള്ളമിറക്കും പാവങ്ങൾ... നമ്മളിൽ അങ്ങിനെയുള്ള ചെറുപ്പക്കാര് കുറവല്ലേ.... ആണ്പിള്ളേര് കൊണ്ടുപോകട്ടെ....... നമ്മുടെ ചെറുപ്പക്കാര് പോയി പണി നോക്കട്ടെ. എല്ലാം വല്ല കാട്ടിലും പോയി സന്യാസിക്കട്ടെ.....
@sumeshjoseph24712 ай бұрын
@@josefaugus5543സൗന്ദര്യം ഒന്നും മിശ്ര വിവാഹം ട്രെൻഡ് ആക്കിയ ക്രിസ്ത്യൻ പെൺകുട്ടികൾക്ക് പ്രശ്നം അല്ല... ഒരു സൗദര്യവും ഇല്ലാത്ത മറ്റു മതത്തിൽ പെട്ടവരെ പ്രേമിക്കുന്ന കേസ് ആണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്... Inter religion ആവണമെന്നേ ഇവറ്റകൾക്ക് ഉള്ളു
@ajo91462 ай бұрын
വളർത്തിയതിൻ്റെ ഗുണം. അല്ലാതെന്താ. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ അവരെ വഴക്ക് പറയുന്ന വൈദികരും കന്യാസ്ത്രീകളും ഉണ്ടായിരുന്നു. സ്വന്തം സമുദായം ഇങ്ങനെ കാണിക്കുമ്പോൾ അവർ മറ്റ് മതങ്ങളിലുള്ളവരുടെ കൂടെ പോകും. യുവാക്കളെ വേണ്ട രീതിയിൽ ഒത്തൊരുമിപ്പിക്കാനോ ചേർത്ത് നിർത്താനോ സഭകൾ ഒന്നും പ്രവർത്തിക്കുന്നില്ല. തലമുറ മാറ്റം വേണ്ട എന്ന് പറയുന്നതുകൊണ്ട് യുവാക്കൾ അകന്ന് പോകുന്നു. യുക്തിവാദത്തെ നേരിടാനുള്ള രീതിയിൽ അല്ല നമ്മുടെ മത പഠനം.
Teach our children about critical and creative reading of the Bible.
@abrahamsamuel74172 ай бұрын
Fr you done well keep it up
@AngelMary-wc2dw2 ай бұрын
പിതാവിൻ്റെ പ്രസംഗം വളരെ ഇഷ്ടം
@thomascj8312 ай бұрын
ഇത് നടപ്പാക്കണ്ട, / കുഞ്ഞുങ്ങളെ പ്രഠിപ്പിയ്ക്കണ്ട / അധികാരികൾ തന്നെ കുർബാന കഴിഞ്ഞ് ളോഹയും ഊരി പാൻസും , ടീഷർട്ടും ഇട്ട് കാറിൽ ചുറ്റാൻ പോയാൽ ഇതല്ലേ തലമുറയ്ക്ക് സംഭവിയ്ക്കുക...? ഇടവകയിലെ പാവങ്ങളുടെ പ്രശ്നങ്ങൾ പഠിയ്ക്കാനോ , പരിഹരിയ്ക്കാനോ എന്തിന് അവരെ ഒന്നാശ്വസിപ്പിയ്ക്കാൻ അവരുടെ വീട്ടിലോരു സന്ദർശനം നടത്താനോ പ്രിരിവിനല്ലാതെ ) തയ്യാറുള്ള എത്ര കത്തോലിയ്ക്കാ വൈദികരുണ്ട്.
കൊച്ചിയിൽ ക്രിസ്ത്യൻ പള്ളിയിൽ ബോംബ് വെച്ചത് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേർക്ക് അറിയാം..
@Zeromiedo-z2eАй бұрын
Yahova sakshikal😌😌.. Padichitt vimarshiku😌
@dinnerpoint-ov4wjАй бұрын
🤣🤣👌👌👌👌👌
@truefughter953529 күн бұрын
ഹംസ എന്നുപറയുമ്പോൾ ഹമാസ് എന്നു കേൾക്കുന്നതിന്റെ കുഴപ്പമാ🙏
@devilbose274829 күн бұрын
ഗൾഫിൽ ജോലി ചെയ്യുന്ന സമയത് മതം മാറി മേത്തൻ ആയത് ആണവൻ 💩
@Honeybadger199026 күн бұрын
യഹോവ സാക്ഷി juda മതവും Christianity yum verpet irikkunna pole aanu ennu അറിയാത്ത മരപൊട്ട്ടൻ
@patriosecunda94252 ай бұрын
I am a staunch Hindu and I like your style and contend very much
@cdeepak1012 ай бұрын
ഫാദർ ഇപ്പോൾ ഉള്ള Sunday school സിലബസ് പൂർണമായും മാറ്റി കുട്ടികളെ പുതിയ നിയമം പഠിപ്പിക്കുക വചനം പഠിപ്പിക്കുക അവർക്കുവണ്ടി retreat നടത്തുക. മാർക്ക് അല്ല നമുക്ക് വേണ്ടത് തീക്ഷ്ണതയാണ്. അവർക്ക് ക്രിസ്തുവിനെ കൊടുക്കാൻ നമ്മൾ പരാജയപ്പെട്ടു പോയി. Teach them Gospel, not theology.
@godinwordministries84372 ай бұрын
അതിന് ആവശ്യമാണെങ്കിൽ ബൈബിൾ വിശ്വസിക്കുന്ന ഏതെങ്കിലും സഭകളിൽ നിന്നുള്ള വരുടെ സഹായം തേടാവുന്നതാണു്. ഏതെങ്കിലും വിധത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ രക്ഷപ്പെടട്ടെ.
@james-bu2ky2 ай бұрын
Praise the Lord 🙏🙏🙏❤❤❤
@bincyjose84312 ай бұрын
പിതാവേ വേദപാഠക്കാസിൽ വേറെ ഒരു പുസ്തകത്തിൻറെ ആവശ്യമില്ല ഒന്നാംക്ലാസ് മുതൽ ബൈബിളിലെപുതിയനിയമംആവർത്തിച്ച്പഠിപ്പിചച്ചാമതി
@JesnaJoseph1432 ай бұрын
യെസ്, അവരിൽ വചനം പ്രവർത്തി ച്ചു പരിശുദ്ധ ആത്മാ വിനാൽ നിറയ്ക്കുക.പിന്നെ തിന്മ അവരിൽ വരില്ല
Sunday school students must learn Bible wording from Bible ,In Sunday school many types indirect teaching like biblical stories,But children are not remembering bible words
@deepthipeter57642 ай бұрын
Pithave,Powerful speech.
@fr.mathewmanickathazhecreation2 ай бұрын
Catechism is utterly a failure to give God experience and values in personal life.
@angelinabinsent4737Ай бұрын
God bless you
@annmoly45732 ай бұрын
Lord, you spoke very well. We are failed to give Jesus. God Have mercy on us .
@StanlyLeon-hn7kv2 ай бұрын
Acha god bless you
@saheedh7512Ай бұрын
മക്കളെ മനുഷ്യരായി വളർത്തി മാനുഷിക മൂല്യങ്ങളാൽ സമ്പന്നരാക്കുവാൻ ശ്രമിക്കുക കാലഘട്ടത്തിന് അതാണാവശ്യം
@elizabethpunnoose62932 ай бұрын
സത്യം, കാത്തോലിക്കാർ വിശുദ്ധ ബൈബിൾ പഠിച്ചു രക്ഷകന് അറിയുക. ഒരു യാക്കോബ കുടുംബത്തിൽ നിന്നു കേതോലിക്കണേ വിവാഹം കഴിച്ചു വന്നപ്പോൾ മനസിലായി ബൈബിൾ ചില്ലു കൂട്ടിൽ സുഷിക്കാനുള്ള താനെന്നു. തിരുവല്ല യിൽ ജനിച്ചു വളർന്നു പഴയ ക്രിസ്തീയ കുടുംബങ്ങൾ സ്വർഗ്ഗരാജ്യം ലക്ഷം വച്ചു മകളെ വളർത്തിയിരുന്നു. എന്താണേലും തിരിച്ചറുവേ നല്ലതാണ്. നഷ്ട്ടപെട്ടു പോകുന്ന കാത്തോലിക്കാ കുടിബങ്ങൾക്കുവേണ്ടി വിവാഹം കഴിഞ്ഞ കാലം മുതൽ പ്രാർത്ഥിക്കുന്നതാണ്. തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@anumollukose52272 ай бұрын
God blesss u
@jerrishjose72882 ай бұрын
Good That's wright you are true all of us are going to Chruch to pray for just doing rituals some are going in right way
@jessyflorence88512 ай бұрын
Great message Pithave🙏✝️🙏
@DracoBlackLightning2 ай бұрын
ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ ഒരു മറുപടി തരിക. ഞാൻ ഒരു ക്രിസ്ത്യൻ യുവാവ് ആണ്. നല്ല വിദ്യാഭ്യാസം ഉണ്ട്, സമ്പന്ന കുടുംബം. എൻ്റെ ചോദ്യം ഇതാണ്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികളെ എടുത്താൽ അതിൽ അഞ്ചും മതം നോക്കാതെ കെട്ടുന്നു. എങ്കിൽ പിന്നെ ഞങ്ങൾ യുവാക്കൾക്ക് ഇതൊന്നും നോക്കാതെ കല്യാണം കഴിച്ചൂടെ? ഇത് ഇപ്പോ ഞങ്ങളുടെ മാത്രം ചുമതല ആയോ?.
@soniajames49612 ай бұрын
@@DracoBlackLightning religions enna reethiyil ninnum mari, Jesus matram follow cheyuka.. If gentiles follow Jesus, that is enough. Religions built by human beings.
@vaabraham2 ай бұрын
നമ്മുടെ മതബോധനവാദം അക്കാദമികമാണ്, ആത്മീയമല്ല. പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുക, യൂണിഫോം ധരിക്കുക, എല്ലാ ഇടവക മത്സരങ്ങളിലും ട്രോഫികൾ നേടുക, അങ്ങനെ ബിഷപ്പ് പറഞ്ഞതുപോലെ, അദ്ദേഹവും വൈദികരും ക്ഷമ ചോദിക്കണം.
@vyshakhanand7586Ай бұрын
ഞാൻ ക്രിസ്ത്യാനിയും എന്റെ ഭാര്യ ഒരു നായരും ആണ്..ഞങ്ങൾ രണ്ടു പേരും ഞങ്ങളുടെ വിശ്വാസ പ്രകാരം ജീവിച്ചു പോകുന്നു..ഇപ്പോൾ കല്യാണം കഴിഞ്ഞിട്ടു ഒന്നര വർഷമായി..
@vincygeorge36982 ай бұрын
Some are giving wrong informations like,all religions are different pathways to god. All are worshipping god etc. So first correct them..They are among christians
@manojkottayam3195Ай бұрын
പിതാവിന്റെ പ്രഭാഷണം ഗംഭീരം... സഭക്ക് അനുഗ്രഹമാകും
@abrahamt.c60182 ай бұрын
When the youngsters are with lots of questions and doubts is there any programs or plans to hear patiently and give reply to them?
@ajo91462 ай бұрын
Sadly, they are not ready to face the youngsters yet. They don't know how to face rationalism. Youngsters are drifted away from the church.
@dallywilson22222 ай бұрын
Pithave, Power full speech
@philominad87662 ай бұрын
ബോദ്ധ്യമായി മക്കളെ പഠിപ്പിക്കാൻ ഇന്നത്തെ അമ്മമാർക്ക് സാധിക്കുന്നില്ല
Valare sankadam aayi poy... Saramilla Bishop, aval ini karanju mezhuki varum.. Urappanu.. Jesus is the Saviour ennu aval manassilakum..
@user-tv3ew5ji2j2 ай бұрын
Let her pray and convert that whole family to christ
@riyazvalappilАй бұрын
നേരേ മറിച്ചാവാനാണ് സാധ്യത ഉത്തരങ്ങൾ കിട്ടാത്ത വിശ്വാസ സംബന്ധിയായ എല്ലാ സംശയങ്ങൾക്കും അവൾക് ബോധ്യമുള്ള മറുപടികൾ കിട്ടിത്തുടങ്ങും... അവളുടെ ഫാമിലി യേയും അവൾ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കും...
@iypesamuel59952 ай бұрын
പിതാവിന്റെ പ്രസംഗം ഇങ്ങനെയുള്ള വിവാഹങ്ങൾ നിസ്സാരവൽക്കരിക്കുന്ന രീതിയിലുള്ളതാണ് എന്ന് തോന്നുന്നു ഇത് ഈ പ്രവണത വർദ്ധിക്കുവാൻ ഇടയാകും
@saji60482 ай бұрын
ഇതിനപ്പുറം പിതാവ് എതാണ് പറയണ്ടത് അവർക്ക് ഒരു നാളിൽ പിതാവ് ക്ഷെമ പറഞ്ഞത് എന്തിനാണസ് മനസ്സിലാകും അന്നവൾ ക്രിസ്തു അവൾക്കാരാണന്ന് തിരിച്ചറിയും
@thomaspc592 ай бұрын
@iypesamuel5995 വെറും അധരവ്യായാമം ഇവർക്കൊന്നും ഇതുപോലുള്ളപ്രശ്നത്തിലൊന്നുംതാല്പര്യമില്ല ഇതിനെതിരെശക്തമായിപ്രധിഷേധിക്കണ്ടവരുമൗനം പാലിക്കുന്നു
@THETHODUKA2 ай бұрын
അന്യ മതസ്ഥനായ ഒരു യുവാവിനെ വിവാഹം കഴിക്കാൻ പോകുന്ന ഒരു ക്രൈസ്തവ യുവടിയുടെ മുൻപിൽ ഒരു ബിഷപ്പ് മാപ്പ് ചോദിച്ചെങ്കിൽ അതിലും കൂടുതൽ എന്താണ് ഹേ ചെയ്യേണ്ടത്... മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും.
@RocK-flyer2be4youАй бұрын
🙏🏻THANK YOU LORD❤
@josephpaul66182 ай бұрын
പിതാവേ ചിന്തിക്കാൻ തുടങ്ങിയത് നന്നായി. പരീക്ഷ എഴുതാൻ വേണ്ടിയും സർട്ടിഫിക്കറ്റിനു വേണ്ടിയും സൺഡേ സ്കൂൾ പഠിപ്പിക്കുന്നതു നിറുത്തണം. ക്രിസ്തുവുമായി കുട്ടികളെ കണക്ട് ചെയ്യണം. കുടുംബങ്ങൾ ക്രിസ്തുവുമായുള്ള ബന്ധത്തിൽ ജീവിക്കാൻ സഭ പഠിപ്പിക്കണം. എല്ലാ കാത്തോലിക്കാരും സുവിശേഷ വാഹകരാൻ പഠിപ്പിക്കണം. അപ്പോൾ പരിശുദ്ധആത്മാവ് പ്രവർത്തിക്കും. പിന്നെ നമ്മുടെ കുർബാന തർക്കങ്ങളും ആചാര തർക്കങ്ങളും ഇല്ലാതാക്കണം. കാത്തോലിക്കർ ആത്മീയവായി വളരണം.
@manjumoljoseph92752 ай бұрын
You are right 👍
@josephpaul6618Ай бұрын
@@manjumoljoseph9275 💓
@shilajastephen2 ай бұрын
Praise the Lord good achan
@Gigi-br3ej2 ай бұрын
Very good speech correct
@Annwithnature2 ай бұрын
പിതാവ് പറഞ്ഞത് പരമാർത്ഥമാണ്. മിക്കവാറും കുട്ടികളും വേദോപദേശം പഠിക്കുന്നത് പരീക്ഷ പാസാവാൻ വേണ്ടി മാത്രമാണ്.. വേദോപദേശം പഠിച്ചില്ലെങ്കിൽ കല്യാണത്തിന് പള്ളിയിൽ നിന്നും കുറി കിട്ടില്ല എന്നുള്ളത് മറ്റൊരു കാരണം..
@daisyantony41052 ай бұрын
എത്ര കുടുംബങ്ങൾ സന്തോഷമായി കഴിയുന്നുണ്ട്? മദ്യപാനം ഇല്ലാത്ത എത്ര കുടുംബങ്ങളുണ്ട്.. ജീവിക്കാൻ padippikk ആദ്യം. കെട്ടികൊണ്ടുവരുന്ന പെണ്ണിനെ നോക്കാൻ padippikk സഭ ആദ്യം...
@ajo91462 ай бұрын
നല്ല ആൺകുട്ടികൾക്ക് കെട്ടാൻ പെണ്ണുമില്ല.
@Oruvan620Ай бұрын
മദ്യത്തിന്റെ ഭവിഷ്യത്തില്ലാതെ അനേകം കുടുംബങ്ങളുണ്ട് മുസ്ലീങ്ങൾക്ക് സുരക്ഷിതമായി പെൺകുട്ടികൾക്ക് ജീവിക്കാൻ സാഹചര്യമുള്ള കുടുംബങ്ങൾ
@etheldominic9272 ай бұрын
Great message
@smithageorge12292 ай бұрын
കേരളസഭയെ നയിക്കാൻ അനുയോജ്യനായ പിതാവ് 🔥🔥🔥
@raichelkurian68092 ай бұрын
Thank u may god bless achan
@SureshBabu-gs4fw2 ай бұрын
Respected Father, kindly imbibe what bible taught you that, let no man put asunder what God has put together. Kindly see that like this doctor girl, thousands of hindu and muslim girls are marrying Siryan Catholic boys, and such marriages are quite spontaneous in a society where different communities are living together. Hence, please do not get dejected as Siriyan Catholic girls eloping with the boys belonging to other faiths. Decision of the father of the doctor girl to accept her choice is extremely respected and appreciated. Thanks 🙏
@salomisworld13602 ай бұрын
100%
@nilarose49832 ай бұрын
True👍
@jancyjohn35342 ай бұрын
Excellent talk
@rahulmohan53792 ай бұрын
പിള്ളാരും മുതിർന്നവരും സ്ഥിരം ആയി ബൈബിൾ ലെ പുതിയ നിയമ പുസ്തകത്തിലെ "പൗലോസ്ലീഹയുടെ ലേഖനം" നിർബന്ധമായും ജീവനുള്ളടത്തോളം കാലം വായിക്കാൻ തയ്യാറാകണം
@raibinthomas6847Ай бұрын
ദൈവം സ്നേഹമാണ്. സ്നേഹത്തിനു അതിരുകളില്ല. you know what I mean.