ഹരേ കൃഷ്ണ എത്ര നല്ല അറിവുകളാണ് sir പറഞ്ഞു തന്നത് ഒരുപാട് സിശയങ്ങൾക് ഉത്തരം തന്നത് thanks
@SarasammaV-ng6ro10 ай бұрын
Thankyou sir Hare krishna🙏🙏🙏🙏
@bpinkjisoogirl17163 жыл бұрын
അറിവുകൾ പറഞ്ഞു വരുന്നത് ഇനിയും തുടരണം ഈശ്വരൻ കൂടെ ഉണ്ടാകട്ടെ രാധേ രാധേ
@presnnasnair94412 жыл бұрын
Hari Hari bol Rande shyam
@presnnasnair94412 жыл бұрын
Hari hari bol tazhe shyam
@geethapremnath4376 Жыл бұрын
ഭഗവതീ... മഹാമായേ! സനാതനമായ ചിട്ടകൾ... ദേവീ... അമ്മേ.... എന്തെന്തൊക്കെ പറഞ്ഞ് വച്ചിരിക്കുന്നു.. സർവവും ശാസ്ത്രം തന്നെ..!!അമ്മ, നമ്മളോട് ചെയ്യാൻ പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ വീടും പരിസരവും... ജീവിതംതന്നെ എത്ര ഐശ്വര്യപൂർണമാവും.. ഓം മഹാലക്ഷ്‌മ്യേ നമഃ
@Anilkumar-sk3et4 жыл бұрын
ഞാൻ ആദ്യമായിട്ടാണ്താങ്കളുടെ പ്രഭാഷണം കേൾക്കുന്നത് ഒത്തിരി അറിവുകൾ ഹിന്ദുപാരമായി മനസിലാക്കാൻ കഴിഞ്ഞു വളരെ നന്ദി 🙏🙏🙏
@babypm5282 Жыл бұрын
വളരെ ഉപകാരാ പ്രദമായ വീഡിയോ , തിരുമേനി മുറം ഉണ്ടാക്കുന്നത് പന കൊണ്ടല്ല, മുള കൊണ്ടാണ്.🙏🙏
@sheelaranimohanlal40224 жыл бұрын
ഹൈന്ദവ ആചാരങ്ങൾ, ഇന്നത്തെ കാലത്തു പടിപ്പിക്കേണ്ടതും തലമുറകളായി അതിന്റെ നന്മ കൈമാറേണ്ടതും കണ്ടറിഞ്ഞു ഈ സംരംഭം തുടങ്ങാൻ തോന്നിയത്തിനു നന്ദി....
@savithachandran64013 жыл бұрын
അതെ നൂറു വട്ടം ശരി ❤️💖💞💕💕💕
@radhakakkassery41203 жыл бұрын
ശിവപാർവ്വതി ഭക്തിഗാനങ്ങൾ മലയാളത്തിൽ
@jayasreeraveendran17623 жыл бұрын
🙏🙏🙏
@prabhanair71282 жыл бұрын
🙏🙏
@vimalatk88974 жыл бұрын
സർ അങ്ങ് പകർന്നു തരുന്ന അറിവുകൾ വളരെ വളരെ പ്രാധാന്യം അർഹിക്കുന്നതാണ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന അറിവുകൾ ഞങ്ങൾ തരുവാൻ ശ്രീ ഗുരുവായൂപ്പൻ സാറിനെ അനുഗ്രഹിക്കട്ടെ. എല്ലാ നന്മകളും അങ്ങേയ്ക്ക് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@radhamanykg1043 Жыл бұрын
നമസ്ക്കാരം സാർ പറയാൻ വാക്കുകളില്ല. ഇത്രയും വിവിധ തരത്തിലുള്ള വിവരങ്ങൾ പറഞ്ഞു തരുന്നതിന് പാദ നമസ്ക്കാരം🙏🙏🙏🙏🙏🙏
@meeramanojmeeramanoj1522 Жыл бұрын
വളരെ മനോഹരംമായാ ശബ്‌ദം ഓരോ വാക്കുകളും കേൾക്കാൻ എന്താ രസം നല്ല നല്ല അറിവുകൾ ഇത്രയും അറിവുകൾ പറഞ്ഞു തന്നല്ലോ സന്തോഷം 🙏
@vijayammanair32213 жыл бұрын
നല്ല അവതരണം അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സാർ . നല്ല ശൈലി.
@saralaradhakrishnan39742 жыл бұрын
പ്രഭാഷണം കേട്ടു വളരെ വളരെ ഇഷ്ടമായി എല്ലാവർക്കും വളരെ യൂസ് ഫുൾ ആയി ഇരുന്നു ലോകാ സമസ്താ സുഖിനോ ഭവന്തു സാറിന് വളരെ നന്ദി 🙏🙏🙏🙏👌👌👌
@lakshmipradeeppradeep90373 жыл бұрын
ആദ്യമായി ആണ് ഞാൻ sir ന്റെ സത്സംഗം കേൾക്കുന്നത് ഒരുപാട് അറിവ് കിട്ടി നന്ദിയുണ്ട് 🙏🙏🙏🙏
@retnammabalakrishnan64533 жыл бұрын
Kurchokke vaichum , prayamayavaril ninnu, Bakki eppozhum Ariyunnu Hare krishna.
@lakshmipradeeppradeep90373 жыл бұрын
Sir ജോതിഷം നോക്കുമോ
@savithrygopinath479 Жыл бұрын
നമസ്തേ ഗുരുജി🙏🙏 നല്ല നല്ല അറിവുകൾ ഓം നമ : ശിവായ🙏🙏🙏
വളരെയധികം നന്ദി.ഒരുപാട് ് കാരൃങൾ അറിയാൻ കഴിഞ്ഞു.ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് . കണ്ടപ്പോൾ തന്നെ subscribe ചെയ്തതും അദൃശ്യമായാണ്.,,
@sreejeshkannur82604 жыл бұрын
Sir പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ സന്തോഷവും സമാധാനവും കിട്ടുന്നു സാറിനെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി സാർ.
@nandukuriyathi89493 жыл бұрын
Valareyathikam manasilakanunde onnu koode kelkanam namaskaram sir
@shyamalaraveendran64493 жыл бұрын
@@nandukuriyathi8949 #
@jagadamavijayan82282 жыл бұрын
C l6@@nandukuriyathi8949
@sunis56792 жыл бұрын
@@nandukuriyathi8949 aaà erases errata fff0000000
@ranjiniranjini6095 Жыл бұрын
നമസ്സ് കാരം തിരുമേനി 🙏നല്ല തുപോലെ എല്ലാം മനസിലാക്കി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 👍👍🥰♥️
@marygracy87713 жыл бұрын
വീഡിയോ ഒരു പാട് നീളം കൂടുതലാണ് അത് കൊണ്ട് ഞാൻ കാണുന്നത് നിർത്തുന്നു നന്ദി
@ngopakumar14863 жыл бұрын
നല്ലതു പറഞ്ഞു തരാൻ ആചര്യന്മാർ ഒരു പാട് ഉണ്ട് അതു പ്രാവർത്തികമാക്കാൻ കൂട്ടാക്കാത്തതാണ് നമ്മുടെ അപചയം. ബാല്യത്തിലെ കുട്ടികളെ സന്മാർഗത്തിലേക്കു നയിക്കാൻ ബാല ഗോകുലം പോലുള്ള കുട്ടികൾക്കുവേണ്ടിയുള്ള സംഘടന കളും അങ്ങയെ പോലുള്ള ആചാര്യമാരുടെ സത്സംഗങ്ങളും മുതൽക്കൂട്ടാകട്ടെ. കലിയുഗത്തിൽ നാമജപം തന്നെ മുഖ്യം. നാം നമ്മെ മനസ്സിലാക്കിയില്ലെങ്കിൽ നാം നാശത്തിലേക്കാണ് പോകാൻ പോകുന്നത്. അങ്ങേക്ക് നമസ്കാരം 🙏🙏🙏🙏
@sreekalaharidas20123 жыл бұрын
ഇത്രയും അറിവ് തരുന്ന സർ ക്ക് ആയുസ്സും ആരോഗ്യവും തരണമേ ഭഗവാനെ
@Gameofwesster3 жыл бұрын
👎👎👎
@shennineelankavil81043 жыл бұрын
സാറിന്റെ അവതരണം നല്ലതാണ് വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് എല്ലാ സങ്കടം നീങ്ങി ഒരു ധൈര്യം ഉണ്ടാവും താങ്ക് യു sir
@Aryaar-u9x Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് കേട്ടിരിക്കാൻ തോന്നും
@lalithakk43533 жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി.ദൈവം അനുഗ്രിക്കട്ടെ!
@premav40942 жыл бұрын
ഒരുപാട് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഞാൻ വൈകിപ്പോയി സാറിന്റെ ചാനൽ ഓപ്പൺ ചെയ്യാൻ. അറിവ് നേടാൻ കഴിഞ്ഞു ഹരേകൃഷ്ണ 🙏
@primithats44374 жыл бұрын
ആദ്യമായിട്ടാണ് ഞാൻ താങ്കളുടെ പ്രഭാഷണം കേട്ടത്. എനിക്കു ഒന്നും പറയാനില്ല അത്രയും ഉപകാരപ്രദം. അങ്ങ് പറഞ്ഞത് നേരാണ് നാമജപം അത് ജീവിതം മാറ്റി മറിക്കും. ഇപ്പോ സന്ധ്യ ആകുമ്പോൾ ഞാൻ നാമം ജപിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന സമാധാനം അത് മൂലം ഞാൻ ഇപ്പോ സന്ധ്യക് മുഴുവൻ ഭക്തി ഗാനം കേൾക്കും.
@jayasreek.c96454 жыл бұрын
Really
@lakshmibalan9927 Жыл бұрын
ഹരേ കൃഷ്ണ രാധശ്യാം ഭോ ൽ രാധ 🙏നല്ല കുറെ അറിവ് പറഞ്ഞു തന്നതിന് സാറി ന് നല്ലത് വരട്ടെ കോടി കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🌹
@Manjusunil-i2y Жыл бұрын
സർ ഞാൻ പുതിയ ആളാണ്.... ഞാൻ എന്തോരം പ്രാർത്ഥിച്ചാലും.... അന്ന് വീട്ടിൽ വഴക്കാണ്... കഷ്ടപ്പാടും ദുരിതവും മാറുന്നില്ല
@bindhurenjithbabu26632 жыл бұрын
നല്ല അറിവുകൾ തന്നതിനു വളരെ നന്ദി എല്ലാവരേയും ദൈവം അനുഗൃഹിക്കട്ടെ
@lethavj24893 жыл бұрын
സാർ ഇതിൽ ഒത്തിരി കാര്യങ്ങൾ അമ്മൂമ പറഞ്ഞു തന്നിട്ടുണ്ട്. ഈ ഒരു നിമിഷം ആ ഓർമകൾ തന്നതിനു ഒത്തിരി നന്ദി🙏
@sheetalroshan95262 жыл бұрын
8.
@ambilypr69083 жыл бұрын
നല്ല കാര്യം എല്ലാം പരനുതന്നതിനു. വളരെ. നന്ദി. തിരക്കുപ്പിടിച്ച ജീവിതത്തിൽ. ഇതൊന്നും മനസിലാക്കാൻ. സാധിച്ചില്ല.. അച്ചനെല്ലാത്ത. മക്കളെ. വളർത്താൻ. ഉള്ള തത്രപ്പാടിൽ ഒന്നും. മനസിലാക്കാൻ. Sadhichella
@sathikc38403 жыл бұрын
ഭഗവതി എന്ന് പറയുന്നത് കേൾക്കാൻ> താങ്കൾ , എന്ത് രസമാണ്
@chandrikaradhakrishnan98573 жыл бұрын
സർ ഇതിൽ പറഞ്ഞു തന്നവയിൽ 90%കാര്യങ്ങളും ഞാൻ ഫോളോ ചെയ്യുന്നുണ്ട് എന്ന് ഓർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 🙏
@lalithat28233 жыл бұрын
Talvyi
@TANNI4134 жыл бұрын
സ്വാമിജി, ഈ വിലയേറിയ ഹിന്ദു സ൦സ്കാരത്തിന്റെ ചിട്ടവട്ടങ്ങൾ ആചാരാനുഷ്ടാനങ്ങൾ ലോകാര൦ഭ൦ മുതൽ ജനങ്ങളിൾ എത്തിച്ചിരുന്നു എങ്കിൽ ഹിന്ദുസമൂഹ൦ ഇന്ന് നേരിടുന്ന സ്ഥിതിയിൽ എത്തിച്ചേരില്ലായിരുന്നു. ഈ വൈകിയവേളയിൽ എങ്കിലു൦ സ്വാമിജി പകർന്നുതരുന്ന ഈ അറിവുകൾ മനുഷ്യരാശിക്ക് ഗുണപ്രദ൦ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയ് ശ്രീകൃഷ്ണ.🙏
സാറെ നമസ്കാരം, ഇത്രയും അറിവുകൾ പറഞ്ഞു തന്ന സാറിനും , സാറിന്റെ അച്ഛനും അമ്മയ്ക്കു ഒരായിരം നന്ദി
@babutr69144 жыл бұрын
വളരെ നല്ല ഒരു അറിവാണ് സാർ തന്നത് '
@brownsasankan6698 Жыл бұрын
ഒരുപാടു അറിവുകൾ മനസിലാക്കാൻ കഴിഞ്ഞു, നന്ദി സർ 🙏🙏🙏
@deepasreedhar74643 жыл бұрын
Thankyou sir 🙏 ഒരുപാട് പുതിയ അറിവുകൾ കിട്ടി. ഒരാഴ്ച ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. കുറച്ചു വൈകി എന്നുള്ള വിഷമമം മാത്രമേ ഉള്ളൂ. God Bless U Sir🌹
@ushamadhavan47513 жыл бұрын
Njan first time anu e chanal kalkunnathu. Very very use full. Hare krishna..
@sindhupramod52353 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏 നന്ദി സർ 🙏🙏🙏
@roshnipillai39303 жыл бұрын
അപ്രതീക്ഷിതമായി ആണ് തിരുമേനിയുടെ വാക്കുകൾ കേൾക്കാൻ ഇടായത്. ഒരുപാട് അറിവുകൾ മനസിലാക്കാൻ കഴിഞ്ഞു. വളരെ നന്ദി ഉണ്ട് തിരുമേനി 🙏🙏🙏
@sindhuthirumeni24203 жыл бұрын
ഒരുപാട് കാര്യങ്ങൾ അങ്ങയിൽ നിന്ന് അറിയാൻ കഴിഞ്ഞു, നന്ദി ജി 🙏🙏🙏🙏🙏
@lachu83122 жыл бұрын
🙏👍❤
@girijack9212 Жыл бұрын
Thank you thirumeni
@babymenon78324 жыл бұрын
ഗംഭീരമാകുന്നുണ്ട് കേട്ടോ.. ഹരീഷ് .. ഒരു ആഴ്ചയേ ആയുള്ളു ഞാനിത് കേൾക്കാൻ തുടങ്ങിയിട്ടു - വലിയ ഇഷ്ടമായി. നമസ്ക്കാരം.
@subhathipm50063 жыл бұрын
Supper swahmiji
@anithaanand49793 жыл бұрын
Super sir innatekaalatu valere upakaram
@retnammabalakrishnan64533 жыл бұрын
Hai nalla arivukal.
@ManiMani-nc1xz2 жыл бұрын
സർ വടക്കൻകോയിക്കൽ അമ്മയുടെ അടുത്ത് വരുന്നു കാണാൻ ആഗ്രഹം ഉണ്ട് ഞങളുടെ വീട് അടുത്താണ് സാറിന്റെ ചാനൽ കാണാറുണ്ട് വളരെ നല്ല അഭിപ്രായം ആണ്
@nithyasuresh28483 жыл бұрын
നല്ല അറിവുകൾ. വളരെ നന്ദി 🙏🙏🙏
@revammaj20892 жыл бұрын
സാറിൻ്റെ ക്ലാസ്സ് അനുഷ്ഠാനങ്ങൾ ആചാരങ്ങൾ ഇനിയും അറിയണം
@santhoshmadhavan10872 жыл бұрын
🙏🙏🙏🙏🌼 കണ്ണാ.......... ഹരിഹരിഹരിബോൽ രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം സത് ശ്രീ അകാൽ🌼🙏🙏🙏🙏
@vanajapavanan30863 жыл бұрын
Arive Kittunnathinu Valara Santhosham 🙏🙏🙏
@silentwally81543 жыл бұрын
തീർച്ചയായും അറിഞ്ഞിരിക്കേണ്ടകാരൃങ്ങൾ!!!നല്ല ഭംഗിയായി അവതരിപ്പിക്കുന്നു.!!! പ്രണാമം ഗുരുജി.!!!!🤣🤣🙏🙏🙏🙏🙏🙏
@sunidavie62724 жыл бұрын
ഞാൻ ആദ്യമായികാണുന്നു .നല്ലൊരറിവ് പറഞ്ഞുതന്നു .ഈപറഞ്ഞതെല്ലാം സൂക്ഷിച്ചു വെച്ചിരുന്നു .എല്ലാം ഇപ്പൊത്തന്നെ കളയും
@radhikareghu2710 Жыл бұрын
നമസ്തേ ജി 🌺🙏. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ
@omanarajendran10983 жыл бұрын
മോനെ നീ എത്ര ഭാഗ്യവാൻ ആണ് ഇത്രയും കാര്യങ്ങൾ ഈ പ്രായത്തിൽ ഗ്രഹിക്കാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള അവസരം ദൈവം മോന് തന്നു അതിനൊക്കെ ഒരു യോഗം വേണം അത് ദൈവത്തിന്റെ ഇച്ഛ ആണ് 🙏🙏🙏🙏ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന മോന് ഒരായിരം 🙏🙏🙏.......
@Pushpa-cs4nn Жыл бұрын
❤ 😅
@aryap9285 Жыл бұрын
🙏🙏🙏🙏🌺🌺🌺
@rajeshvrrajesh4567 Жыл бұрын
🙏🙏🙏🙏
@krishnans9666 Жыл бұрын
Very good 😊
@babylatha Жыл бұрын
🎉nanni
@sarojinisarojam8232 жыл бұрын
ഇത്രയൊക്കെ അറിയൻ അറിയേണ്ട കാര്യങ്ങൾ ഉണ്ടായിരുന്നു ഒന്നും അറിയില്ലായിരുന്നു ഇനി എല്ലാം ശ്രദ്ധിക്കാൻ സ്വാമി
@geethasreenivasan3844 жыл бұрын
നല്ല അവതരണം നല്ല സംഭാഷണം നല്ല കാര്യങ്ങൾ പറഞ്ഞു വളരെ നന്ദി
@Chandrika-n8i Жыл бұрын
Ariyatha. Kurea. Karyangal. Manasilayi. .Thanks. A. Lot
@akash.s29053 жыл бұрын
വളരെ അധികം കാര്യം അറിയാൻ സാധിച്ചു സാർ നന്ദി 🙏
@sarithamp85592 жыл бұрын
നന്ദി ഋതുമതി ആകുമ്പോൾ പ്രാർത്ഥിക്കുവാൻ പാടില്ല എന്നാണ് ഇന്ന് വരെ ഉള്ള അറിവ് ഈ നല്ല അറിവിന് നന്ദി നന്ദി
@geetharajesh125 Жыл бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@dhanalekshmimnambiar2522 Жыл бұрын
Hareeshji yeyum family yeyum bhagavaanum bhagavathiyum ennum eppozhum kaathukollatte... 🙏🙏🙏
@thusharavsvijayan65013 ай бұрын
ജഗസ്ഥിതെ ജഗന്മാതാ മഹാലക്ഷ്മി നമോസ്തുതേ 🌸🌸🌸🌸
@valsalanarayanan35153 жыл бұрын
ഇത്തരം പ്രഭാഷണങ്ങൾ ഇനിയും കേൾക്കാൻ കഴിയണം എന്ന് പ്രാർതിക്കുന്നു
@shynykoottil88693 жыл бұрын
P
@seethakanakadharasthosthar46002 жыл бұрын
Super iam a widow past 22 years iam using kukum only i won't care any one your talk made me bold thank you god bless your family
@arjun22644 жыл бұрын
എനിക്ക് ഇഷ്ട്ടം തോന്നി സാറിന്റെ സ്ലോ ഹം വളരെ ബോധിച്ചു
സാറിന്റെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയതേയുള്ളൂ മറ്റുള്ള ചാനൽ പോലെ പേടി തോന്നുന്നില്ല മനുഷ്യന് പറഞ്ഞു പേടിപ്പിച്ചു കൊല്ലുന്നില്ല
@anjukashinath32043 жыл бұрын
ഒരുപാടു നന്ദി.. വളരെ ഉപകാരം.
@tulsianil84713 жыл бұрын
വളരെ നല്ല അറിവ് വളരെ നന്ദി ഞാൻ ആദ്യമായി ആണ് കണ്ടത്
@remyaravi68583 жыл бұрын
Njanum
@somasekharannayar6045 Жыл бұрын
എനിക്കു വളരെ സന്തോഷം സമാധാനം ആയി ംമോനെ , അവതരണം വളരെ നന്നായി രികുനനു അറിവില്ലാത്ത കാര്യങൾ പറഞ്ഞു തന്നതിൽ😂🎉 Thank you very much..
@globalchitfund14344 жыл бұрын
ഒരു 100 നന്ദി എത്ര പേർക്ക് അറിയാൻ വല്ലാത്ത കാര്യം ഒരു പാട് ഞാൻ ഇത് എന്റെ കൂട്ടുകാർ അയച്ചു കൊടുത്തു. ഗുരുവായുരപ്പൻ സാറിന് ആയുസും ആരോഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sushganga15883 жыл бұрын
നല്ല കാര്യങ്ങൾ ഓർമ്മപ്പെടുത്തി. വളരെ സന്തോഷമായി
@greeshmals61924 жыл бұрын
🙏........ എന്റെ ലൈഫിൽ കുറെ മാറ്റാങ്ങൾ വരുത്താൻ കഴിഞു...... നല്ല അറിവുകൾ തന്നതിന് നന്ദി
വല്ല നല്ല കാര്യങ്ങളും അറിവും പറഞ്ഞുതരുന്ന ആചാര്യനെ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
@krdnair89543 жыл бұрын
Ý6q1
@amithbaby35343 жыл бұрын
Supar
@anithakumaril36403 жыл бұрын
സർ അങ്ങയുടെ അറിവ് ഞങ്ങള്ക്ക് പറഞ്ഞു തന്നതിന് വളരെ നന്ദി
@saradacv44073 жыл бұрын
Very.very good.and powerful,,,,,
@lailagopinath72332 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ആചാര്യന് നമസക്കാരം
@pskunny4861 Жыл бұрын
Very good informative.Thanks alot Sir
@ammunair20213 жыл бұрын
അവിചാരിതം ആയിട്ട് ആണ് അങ്ങയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഇടയായത്,ഒരു ദിവസം കൊണ്ട് തന്നെ ഒരുപാട് വീഡിയോകള്‍ കണ്ടു . എനിക്ക് ഇതൊന്നും പറഞ്ഞു തരാന്‍ അമ്മയോ അമ്മമ്മയോ ഇല്ലായിരുന്നു.ഞാന്‍ മക്കളെയും അങ്ങയുടെ video കാണാന്‍ പറഞ്ഞിട്ടുണ്ട്.വളരെ നന്ദി .
@shobhanavenugopal28533 жыл бұрын
നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാനുഗുരുജി പറയുന്നത് ഗുരുജിക്കു പ്രണാമം
@snehalathasuresh64173 жыл бұрын
Thank you.. വിലയെറിയ ആചാരങ്ങൾ പറഞ്ഞു തന്നതിന്..
@ushadeviparamdas77823 жыл бұрын
ഇത്രയും നല്ല അറിവുകൾ നൽകിയതിന് വലിയ നമസ്കാരം.. 👌👌👍👍🙏🙏🙏🙏
@radhikareghu2710 Жыл бұрын
ഓരോ തവണ കാണുമ്പോഴും തെറ്റുകൾ തിരുത്തി പോകാൻ കഴിയുന്നു ഗുരുജി
@anithatonu11764 жыл бұрын
കുറെ കാര്യങ്ങൾ പറഞ്ഞുതന്നതിൽ വളരെ സന്തോഷം
@aravindaranmula92623 жыл бұрын
നമസ്തേ വളരെ നല്ല ശൈലിയിലുള്ള അവതരണം. എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് തീർച്ച.
@pushpacr48223 жыл бұрын
Thankyou verymuch...Guru Dev...for giving a good knowledge.
Namaste Harishji 🙏🙏🌹🌹 wonderful information about receiving Mahalakshmi Devi. 🙏 Thank you so much 🙏🙏🙏🙏🌹🌹🌹🌹👍👍👍
@beenalekshmi94724 жыл бұрын
താങ്കളുടെ പ്രഭാഷണം നന്നായിട്ടുണ്ട്. കേൾക്കാൻ നല്ല സുഖം. നന്ദി.
@rayiramparambath63054 жыл бұрын
നല്ല പ്രഭാഷണം.
@binugr11344 жыл бұрын
അലമാരയുടെ പൊട്ടിയ ഗ്ലാസ്സിൽ മുഖം നോക്കാമോ?
@aiswaryaaishu50094 жыл бұрын
@@binugr1134 ഒരിക്കലും ചെയ്യരുത് ഉടനെ റിമോവ് ചെയ്യുക
@vijayakumarivijayakumar852 Жыл бұрын
ഹരേ കൃഷ്ണ 🙏നന്ദി ഗുരുജി 🙏🙏🙏
@leelammameenakshinair39983 жыл бұрын
കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏
@radhamanidharaneendran27393 жыл бұрын
നന്ദി നന്ദി നന്ദി, ഹരേ കൃഷ്ണാ
@shynibabu37824 жыл бұрын
സത്യം എന്റെ പരിപാടി അന്ന് എല്ലാം സൂക്ഷിച്ചു വെക്കും ഒന്നും കളയില്ല 😂😂😂
@TT-se9fb3 жыл бұрын
അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@hemaravikumar83393 жыл бұрын
Great speech.🙏.excellent.Sooo excited 🙏
@swapnajoseph80104 жыл бұрын
നല്ല അറിവ്. കുറെ യൊക്കെ എനിക്ക് അറിയാമായിരുന്നു. എന്റെ അമ്മായിഅമ്മ ഇപ്പ പറഞ്ഞ എല്ലാ കാര്യവും സൂക്ഷിച്ചു വയ്ക്കും. Covers, പ്ലാസ്റ്റിക് bottles, ഒന്നും waste കളയില്ല.1947ലെഐറ്റംസ് വരെ ഉണ്ട് വീട്ടിൽ.
@lakshmiamma75064 жыл бұрын
മാഡം, പ്ലാസ്റ്റിക് കവർ വേസ്റ്റ് കളയാൻ എനിക്ക് അത്യാവശ്യം ആയ വസ്തു, അത് വേസ്റ്റുമായി കളയും, ഉപയോഗപ്രദം ആയ ഹോർലിക്സ് കുപ്പി (ചില്ലിന്റെ തു മുളക്podi, മഞ്ഞൾ പൊടി, മുതലായവ ഇട്ടു വയ്ക്കാൻ ഉപയോഗിക്കാം , പ്രത്യേക ചില്ല് കുപ്പികൾ വാങ്ങേണ്ടതില്ല. എണ്ണകൾ സൂക്ഷിച്ചു വക്കാൻ ചില്ലു കുപ്പികൾ ഉപയോഗിക്കാം. ഉപയോഗ പ്രദം ആയ സാധനങ്ങൾ കളഞ്ഞു പണം കൊടുത്തു വാങ്ങേണ്ടതുണ്ടോ? ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നമ്മൾ കുട്ടിക്കാലത്തെ കേട്ടു പഠിച്ചതാണ്., ഇതൊന്നും ചെയ്യാറില്ല. പക്ഷെ കാലത്തിനനുസരിച് ചില മാറ്റങ്ങൾ ഉണ്ടാവാം, അതാണ് പ്ലാസ്റ്റിക്.
@dgn77293 жыл бұрын
Swapna Joseph 😜
@geetharajesh125 Жыл бұрын
നമസ്തേ ഗുരു ജി 🌷🙏
@vinodpayaningal88733 жыл бұрын
Hare krishnasaa… ipozhaanu Sir nte channel kandath. So informative 🤗
@VijayaLakshmi-jx4gu2 жыл бұрын
Sir Re Karyangal Parangal Kelkkilla Predhana Vadhukkal Thupperuthe. Ennu. Ashraf bhavamulla.Grehanthanmar.Vazhakkunnakkum.Minughierikunna
@archanarajeesh60183 жыл бұрын
വളരെ നല്ല അറിവ് തന്നതിന് വളരെ നന്ദി 🙏🙏🙏🙏🙏🙏
@deepapv11443 жыл бұрын
ഭാരതീയ സംസ്കാരത്തിലെ നല്ല അറിവുകൾ പകർന്നു നല്കിയതിന് ഒരുപാട് നന്ദി
@preethachandrasekhar77034 жыл бұрын
Thank you ji for down to earth information
@remyavaishakh10263 жыл бұрын
Oru വിട്ടിൽ 2 അടുക്കള padillannano
@anananandhuanandhu63493 жыл бұрын
സാർ എത്ര ലളിതമായിട്ടാണ് എല്ലാം വിവരിച്ചത് നന്ദി
@umanathanm5243 жыл бұрын
Thank you sir Umanathan.
@anumolkuniyil4994 жыл бұрын
ഈശ്വരാ രക്ഷിക്കണ എല്ലാവരെയും
@sureshsociety68083 жыл бұрын
Cambus Cambusrejrct Nodiscard
@jayakumai1052 Жыл бұрын
Super, thank you for this great message.
@shyamabnair17113 жыл бұрын
എന്റെ സഹോദരൻ ന്റെ ജീവിതത്തിൽ ഐശ്വമുണ്ടക്കട്ട 🙏🙏🙏🙏
@krishna12503 жыл бұрын
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ...... സർ നെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹